10 Money Habits that Keep You Poor (Even with a Reasonable Income)

Поделиться
HTML-код
  • Опубликовано: 2 авг 2024
  • Do you want to be rich? Do you dream of wealth and financial freedom? Most of us do. But even with a decent income, you may find yourself struggling to improve your financial situation. This could be due to unconscious habits that are holding you back. These habits can drain your resources and keep you trapped in a cycle of poverty.
    You should avoid these habits to get out of this money trap. What are there habits that are keeping you poor? This video will give you the clear insight about those habits. This video will help you to learn how these habits operate and how to break free from their grip.
    Want to take control of your financial future? Watch this video and discover the essential steps towards financial freedom.
    Download Teji Mandi App now: bit.ly/3AEIJVg
    Teji Mandi is a SEBI Registered Investment Advisor (RIA) - INA000015303 and a subsidiary of Motilal Oswal Financial Services. With Teji Mandi, You get a ready-to-invest portfolio of 12-15 quality stocks, you also get a rationale of why we have kept the stocks in the portfolio. The portfolio is actively managed by a team of experts who regularly review the stocks and rebalance the portfolio as and when required, we also share the reasoning why was any stock added or removed from the portfolio. All this information is given to you in an easy-to-understand language. With Teji Mandi, build a long-term portfolio, Investing in a portfolio and Rebalance happens with one click on Teji Mandi or Smallcase App, you can start investing right away with your existing Demat account. The minimum investment to start with is as low as INR 19-25k depending on the value of the 15-20 stocks in the Teji Mandi portfolio on the buying day.
    Website - tejimandi.com/
    * Not a financial advice
    Disclaimer
    This video is sponsored by Teji Mandi. The information in this video is for educational purposes only and does not constitute financial advice. The stock market is a complex and risky environment, and there is no guarantee of profits. Any investments you make based on the information in this video are entirely at your own risk.
    00:00 intro
    00:53 Habit 1 & Sponsor
    03:43 Habit 2
    05:21 Habit 3
    07:23 Habit 4
    08:29 Habit 5
    09:50 Habit 6
    11:30 Habit 7
    13:11 Habit 8
    15:01 Habit 9
    16:08 Habit 10
    © Pishukkan Episode 95
    #moneymanagement #moneyhabits #moneymindset #richmindset #poormindset #howtomakemoney #howtobecomerich #importanceofmoney #howtosavemoney #moneymotivation
  • ХоббиХобби

Комментарии • 484

  • @shibuvs2259
    @shibuvs2259 Год назад +49

    എല്ലാം നല്ല അറിവ് വീട് വക്കുന്നതിനെ കുറിച്ച് പറഞ്ഞത് 100 % കറക്ട്

  • @abarahman
    @abarahman 5 месяцев назад +20

    Brilliant... സാമ്പത്തിക സാക്ഷരത...അച്ചടക്കം... പ്ലാനിങ് ജീവിത വിജയത്തിനു അനിവാര്യം... Thank you so much 💟👍☝️

  • @deepakc.o.
    @deepakc.o. Год назад +54

    എല്ലാ മനുഷ്യനും 3 മാസത്തിലൊരിക്കൽ ഒരു സാമ്പത്തിക വിദഗ്ധനെ സമീപിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും

    • @satheeshkalladi8242
      @satheeshkalladi8242 Год назад +6

      ഞാനും ആലോചിക്കാറുണ്ട് ഒരു സാമ്പത്തിക ഡോക്ടറെ കാണണമെന്ന് . അങ്ങനെയുള്ള സ്ഥാപനങ്ങളോ വ്യക്തികളോ ഉണ്ടോ?

    • @Athiq200
      @Athiq200 Год назад +1

      😂😂😂

    • @sainudeenph7468
      @sainudeenph7468 Год назад +18

      അവരുടെ ഫീസ് വളരെ കൂടുതൽ ആണ് അത് നിന്നെ ദാരിദ്ര്യനാക്കും

    • @deepakc.o.
      @deepakc.o. Год назад +1

      CA, CMA, CS, ACCA, MSc, Stati,Eco, MBA Banking തുടങ്ങിയ കോഴ്സുകൾ പഠിച്ച അഭ്യസ്ഥവിദ്യരായ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഉദ്യോഗസ്ഥരോട് ഫീസ് നൽകിയും, തപാൽ ആഫീസ്, എൽ ഐ സി, കെ എസ് എഫ് ഇ,നാഷണൽ സേവിങ്സ് സ്ഥാപനം , ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥതരോട് ഫീസ് നൽകാതെയും പണം എങ്ങനെ കൈകാര്യം ചെയ്യണം, വരുമാന സാദ്ധ്യതകൾ, സ്ഥിരനിക്ഷേപം തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.

    • @Elizabeth-hp8wx
      @Elizabeth-hp8wx 5 месяцев назад

      Financial planners can become rich, not you.

  • @jayarajkj865
    @jayarajkj865 Год назад +85

    ഇതൊക്കെ അറിയാൻ ഒരുപാട് താമസിച്ചോ എന്നൊരു സംശയം ബ്രോ 😊👍

    • @njanarun
      @njanarun  Год назад +14

      Better late than never എന്നാണല്ലോ 🙂

    • @fathimarinsa2279
      @fathimarinsa2279 Год назад

      സത്യം.......😮😮😮

    • @fathimarinsa2279
      @fathimarinsa2279 Год назад

      ​@@njanarun...
      Yes thnk u.

    • @arunk.r1148
      @arunk.r1148 Год назад

      ചട്ടന്റെ നമ്പർ ഒന്ന് തരാമോ 😊

    • @jayarajkj865
      @jayarajkj865 Год назад

      @@arunk.r1148 അത് വേണോ 😂

  • @user-zd7iq3fz5m
    @user-zd7iq3fz5m Год назад +36

    ഞാൻ വരവ് നോക്കാതെയാണ്‌ ചെലവഴിക്കുന്നത്.ഇനി മുതൽ ഞാൻ എഴുതി വെക്കും.Very good.Thnkyou.

  • @basheer.k7908
    @basheer.k7908 2 месяца назад

    Thank you so much ❤

  • @renjjithaadhi9985
    @renjjithaadhi9985 Год назад +33

    App ഒഴിച്ച് ബാക്കിയെല്ലാം കൊള്ളാം

  • @SarathChandran-jx8mr
    @SarathChandran-jx8mr 2 месяца назад

    Thankyou sir❤️❤️❤️

  • @AjithKumar-oi5mc
    @AjithKumar-oi5mc Год назад +5

    Very good knowledge,sir.thanks,,,❤

  • @chekuthan6668
    @chekuthan6668 4 месяца назад +1

    Tqu bro❤️👍

  • @jijileshppp5295
    @jijileshppp5295 2 месяца назад

    Thank you 👍

  • @user-yl9ff6qo5e
    @user-yl9ff6qo5e 4 месяца назад

    Thank you Sir. Igana oru Topic Ittathinu

  • @jsr86064
    @jsr86064 Год назад +3

    thank you

  • @12ch185
    @12ch185 Год назад +4

    Thanks

  • @majumajeed5520
    @majumajeed5520 2 месяца назад +5

    തീർച്ചയായും, സമാധാനം ആണ് ഏറ്റവും പ്രാധാന്യം.
    താങ്കൾക്ക് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് ആശംസിക്കുന്നു

  • @haneefbabu9843
    @haneefbabu9843 Год назад +118

    11 കടം ചോദിച്ചു വന്നാൽ കൊടുത്താൽ തിരിച്ചു കൊടുക്കുന്നവർക്ക് കൊടുക്കുക
    അല്ലെങ്കിൽ കടം കൊടുത്ത ആൾ ദരിദ്രനാകും

  • @ammuvimal8842
    @ammuvimal8842 Год назад +3

    Thanks for this information

  • @cheriansameul2803
    @cheriansameul2803 Год назад +10

    Really a financial decipline video great and you provided valuable information thankyou keep on doing all the best

    • @njanarun
      @njanarun  Год назад

      Thank you so much ❤️

  • @sajimon9151
    @sajimon9151 Год назад +1

    Thank you

  • @chaseena3478
    @chaseena3478 Год назад +1

    Orupad upakaramai sar thankyu🥰🥰🥰

  • @asethumadhavannair9299
    @asethumadhavannair9299 Год назад +5

    Thank you so much for giving valuable suggestion on how to control expenses.

    • @njanarun
      @njanarun  Год назад +1

      Glad it was helpful!

  • @GGvgvh-hz7lm
    @GGvgvh-hz7lm Год назад +9

    Ee parajath ellam enikum husband um ulla sheelagal aanu ath kond thanne njnal nalla kadathilum aanu husband mathramann ipol job ullath kutty ullath kond enik job nu kern kurach kudi time edukkum nale njngalude 3rd anniversary aanu njn ente husband nu kodukkan pokunna valuable gift onnichirunn ee vdo kanuka ennathanu

  • @jayanpillai9850
    @jayanpillai9850 Год назад +3

    Good information Thank you very much

  • @arshakannur5542
    @arshakannur5542 22 дня назад

    Thank you bro❤

  • @prasannaav3004
    @prasannaav3004 Год назад +4

    Thank you sir....Verymuch useful

  • @Samad-xk9oc
    @Samad-xk9oc Год назад +7

    Nice speech & good message

  • @jabirp2954
    @jabirp2954 Год назад +8

    Thank you for valuable information ❤️❤️❤️

  • @bebeenaisac3554
    @bebeenaisac3554 Год назад +16

    Very interesting. Thank you🙏

  • @bovasmathew7008
    @bovasmathew7008 Год назад +72

    പണം എങ്ങനെ ഉണ്ടാകണം എന്നതിനെ കാലും പണം ഇങ്ങനെ ചെലവ് കഴിക്കണം എന്നു പഠിച്ച കൊണ്ട് ഞാൻ ഇപ്പോ hpyeeeeeee ആയിട്ട് ഇരിക്കുന്നു 😂😍😍😍........

    • @sofiaouseph3343
      @sofiaouseph3343 Год назад +2

      Njanum

    • @bovasmathew7008
      @bovasmathew7008 Год назад +1

      @@sofiaouseph3343 keep going 🔥

    • @bovasmathew7008
      @bovasmathew7008 Год назад

      @@sofiaouseph3343 അല്ല താൻ എങ്ങനെ ആ അത്‌ മനസ്സിൽ ആക്കിയത്..? 🤔😜

    • @khadeejapp-sy1yp
      @khadeejapp-sy1yp 2 месяца назад

      ​@@sofiaouseph3343SAHALSiNAN.A😂😂😂NOok

    • @khadeejapp-sy1yp
      @khadeejapp-sy1yp 2 месяца назад

      ​@@bovasmathew7008ON

  • @anishkumarkochukutty625
    @anishkumarkochukutty625 Год назад +6

    Thank you for your valuable informations

  • @naseerputhiyedath
    @naseerputhiyedath Год назад +253

    ഞാൻ 24 വർഷമായി ഖത്തറിൽ ആണ് . ഈ പിശുക്കന്റെ വീഡിയോ കണ്ടതിന് ശേഷം കഴിഞ്ഞ 9 മാസമായി ഞാൻ ഫെഡറൽ ബാങ്കിൽ ഒരു RD തുടങ്ങി .... ഞാൻ പോലും അറിയാതെ എല്ലാ മാസവും അത് ബാങ്ക് പിടിക്കുന്നു. ആദ്യമായി എനിക്ക് തീരെ ചെറുതല്ലാത്ത ഒരു തുക deposit ആയി😂😂

    • @girishv.s4884
      @girishv.s4884 Год назад +10

      26 years in Dubai , Naseer. Just 3 years before I started RD in Federal Bank. House, car etc all are still in dream Naseer.
      From,
      Girish. D. U. B. A. I

    • @njanarun
      @njanarun  Год назад +98

      ഇത് വായിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... ❤️

    • @naseerputhiyedath
      @naseerputhiyedath Год назад +33

      @@njanarun ചുരുങ്ങിയത് ഒരു 5 കൊല്ലം മുമ്പെങ്കിലും എന്നെ പോലെയുള്ളവരിലേക്ക് ഇത്തരം അറിവുകൾ എത്തിയിരുന്നെങ്കിൽ എന്നേ നാട് പിടിക്കാമായിരുന്നു👍♥️

    • @ajithab4081
      @ajithab4081 Год назад +7

      Kettit kothiyavunnu😊

    • @jagadishg9103
      @jagadishg9103 Год назад +2

      @@girishv.s4884 dubai 😂😂😂Ente ponnu chetta Dubai okke verum comedy alle

  • @rajuraghavan1779
    @rajuraghavan1779 Год назад +6

    Very good...👌👌👌 explanation Thanks 🙏🏼❤️💖❣️

  • @sajikrsaji5530
    @sajikrsaji5530 Год назад +3

    Sooper bro.. 💐

  • @junaidtanalur318
    @junaidtanalur318 Год назад +6

    നല്ല ഉപകാരമുള്ള വിഡിയോ 👍👍👌

  • @user-xx9yw7sq6p
    @user-xx9yw7sq6p 2 месяца назад

    Thankyou

  • @binduabraham5487
    @binduabraham5487 День назад

    Thank you sir

  • @arunjohn708
    @arunjohn708 Год назад +4

    Very good points
    Thanks

  • @marymarysexactly
    @marymarysexactly Год назад +3

    നന്ദി ഒരായിരം നന്ദി

  • @sreektm
    @sreektm Год назад +9

    Valuable information.... thank you....

  • @sarakutty5836
    @sarakutty5836 Год назад +4

    ❤thanks for the valuable information sir❤

  • @ashiqmc2611
    @ashiqmc2611 Год назад +2

    ❤❤ thanks a lot

  • @jacksonjohn2181
    @jacksonjohn2181 Год назад +2

    Varare nanni!!

  • @zanveditz6304
    @zanveditz6304 Год назад +6

    Valuable information ❤️🥰 thank you bro❤️

  • @AneeshKumar-dg8rg
    @AneeshKumar-dg8rg 2 месяца назад

    Good nalla arivu

  • @yellowflower6752
    @yellowflower6752 Год назад +30

    അനുഭവത്തിലൂടെ ആണ് ഞാൻ കാര്യം പറയുന്നത്..ഒരു ചെറിയ ജോലി കിട്ടിയപ്പോൾ പരിചയമുള്ള ആളുടെ അടുത്ത് ചിട്ടി കൂടി
    കൊറോണ വന്നപ്പോൾ ചിട്ടി മുഴുവൻ ഓൺലൈനിൽ ആക്കി അവസാനം ചീട്ടിയും ഇല്ല പെട്ടിയും ഇല്ല എന്ന അവസ്ത ആയി പണപെട്ടിയുടെ താക്കോൽ മാത്രം ബാക്കി ആയി
    😔😔😔
    ഇതിൽ നിന്ന് ഞാൻ പഠിച്ച കാര്യം എന്ന് പറയുന്നത്
    പൈസ എല്ലായിപ്പോഴും ഫിസിക്കൽ ആയി തന്നെ വെരിഫൈ ചെയ്യണം ..ഒരു ബാങ്ക് കാണിക്കുന്ന proffesionalism പൈസ ഇൻവെസ്റ്റ് ചെയ്യുന്ന ആളും കാണിക്കണം
    ഒരാളുടെ കയ്യിൽ തന്നെ കൂടുതൽ പൈസ എല്പ്പിക്കരുത്
    എത്ര വലിയ കൂട്ടുകാരന് ആണെങ്കിലും പൈസയുടെ കാര്യത്തിൽ മാത്രം വിശ്വസിക്കരുത്..

    • @bsbiswas5118
      @bsbiswas5118 Год назад

      Bro eee bank kaanikunna profesionalisum enu udheshichathu enthake anenu prayamoo

    • @yellowflower6752
      @yellowflower6752 Год назад +2

      @@bsbiswas5118
      പൈസ എന്ന് പറയുന്നതു മനുഷ്യനെ മയക്കുന്ന ഒന്നാണ്
      bank കാണിക്കുന്ന proffesionalism എന്ന് പറയുന്നത് നമ്മൾ ഇന്ന് 5000 രൂപ നമ്മുടെ അക്കൗണ്ടിൽ ഇട്ടു ഒരു മാസം കഴിഞ്ഞ് അ പൈസ നമ്മൾ എടുക്കാൻ പോയാൽ നമ്മൾക്ക് 100% തിരിച്ചു കിട്ടും
      എന്ത് കൊണ്ടാണ് പൈസ തിരിച്ചു കിട്ടുന്നത് നമ്മൾ ഇടുന്ന പൈസ ഓരോ ദിവസവും കൃത്യമായി എണ്ണി തിട്ടപ്പെടുത്തി ബാങ്കിലെ രണ്ടോ മൂന്നോ പേര് സ്‌ക്ഷ്യപെടുതി ഭദ്രമായി സൂക്ഷിച്ചു വെക്കുന്നു ഇതുകൂടാതെ അഴച്ചയിലോ മസത്തിലോ ഉള്ള ഓഡിറ്റ് ഉണ്ടാകും അപ്പോഴും അവിടെ സൂക്ഷിച്ചു വച്ച പൈസ അവിടെ തന്നെ ഉണ്ടോ എന്ന് വീണ്ടും എണ്ണി നോക്കും
      തട്ടിപ്പിന് ഇരയായ എന്നെ പോലെ ഉള്ളവർക്ക് പറ്റിയ തെറ്റ് എന്ന് പറയുന്നതു നമ്മൾ ഓൺലൈൻ ആയി പൈസ അയച്ചു കൊടുക്കുന്നു അല്ലെങ്കിൽ പൈസ ആയി ചിട്ടി പൈസ കൊടുക്കുന്നു
      കണക്കും നമ്മളെ കാണിക്കുന്നു എല്ലാം കിറുകിറുത്യം പക്ഷേ കണക്ക് പോലെ ഓരോ മാസവും അവിടെ പൈസ ഉണ്ടോ എന്ന് ആരും നോക്കിയില്ല
      ഇതാണ് സംഭവം
      ചിട്ടി എന്ന് പറയുന്നതു ഒരു വ്യക്തി നടത്തുന്നതാണ് ചിട്ടിയിൽ കൂടിയ എല്ലാവരും എല്ലാ മാസവും നിർബന്ധമായും മീറ്റിംഗിൽ പങ്കെടുത്തു പൈസ മുഴുവൻ എണ്ണി നോക്കണം പൈസയും കണക്കുംപൊരുത്തപ്പെടുന്നുണ്ടോ എന്ന് നോക്കണം മുഴുവൻ പൈസ ഒരാളെ ഒരിക്കലും എൽപ്പിക്കരുത്

    • @ajitharenjith8433
      @ajitharenjith8433 4 месяца назад

      Post,office,aanu,best,enikkundu

  • @dasanb.k2010
    @dasanb.k2010 5 месяцев назад +2

    നല്ല നിർദ്ദേശങ്ങൾ

  • @mathewkuwait2569
    @mathewkuwait2569 Год назад +2

    Very very blessed information thank you brother 👍👍👍👍👍👌👌💐💐🌹🌹🌹🎉🎉👏👏👏💕💕💕💕✋✋🤝🤝🙏🏽

  • @midhunjayabharth4805
    @midhunjayabharth4805 Год назад +5

    Good information ❤

  • @user-cw8zo7zb3l
    @user-cw8zo7zb3l Год назад +7

    Very informative &mature presentation

  • @jithuremesanr4660
    @jithuremesanr4660 Год назад +2

    thank you❤

  • @mammuzmammuz007
    @mammuzmammuz007 Год назад +3

    Good information

  • @robinpavithrangirijajijo
    @robinpavithrangirijajijo Год назад +2

    Tq sir

  • @withlife6505
    @withlife6505 4 месяца назад +1

    Thank you for your valuable information 🎉👍

    • @njanarun
      @njanarun  4 месяца назад +1

      So nice of you

  • @MrAnt5204
    @MrAnt5204 3 месяца назад +3

    😅വളരെ നല്ല കാര്യമാണ് നിങ്ങൾ അവതരിപ്പിച്ചത് പക്ഷേ എന്റെ സമയം കഴിഞ്ഞു പോയി നിങ്ങൾ പറയുന്ന പലതിലും ഞാൻ പെട്ടിട്ടുണ്ട് ഒരു കാലത്ത് ഗൾഫ്കാരനായിരുന്നു അതുകൊണ്ടാണ് എഴുതിയത് ... ഇനി നമക്ക് നമ്മുടെ മക്കളോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കാം
    Anyway thank you very much 🙋‍♂️🌹
    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🤷‍♂️

    • @njanarun
      @njanarun  3 месяца назад

      Thank you ❤️😊

  • @shibutopform2726
    @shibutopform2726 Год назад +3

    വളരെ ശരിയാണ്

  • @220_d
    @220_d Год назад +2

    Good video bro oru yettane pole paranju thannu❤

    • @njanarun
      @njanarun  Год назад

      മനസ് നിറഞ്ഞു ❤️❤️

  • @safararsafar3195
    @safararsafar3195 Год назад +3

    Its true

  • @josephpt7286
    @josephpt7286 Год назад +54

    നിക്ഷേപം നടത്താൻ"നമ്പർ വൺ കേരള മോഡൽ" പിന്തുടരുക;
    1.ദിവസ കൂലി - 1000 രൂപ
    2.ഇൻവെസ്റ്റ്മെൻറ്- മദ്യം - 500രൂപ, ലോട്ടറി- 400 രൂപ, പിഴയും ഫൈനുകളും- 200 രൂപ(വിട്ടിൽ കൊണ്ടെത്തിക്കുന്ന ഓട്ടോറിക്ഷക്കാരനോട് കടം)
    കൂടാതെ അസുഖം വന്നാലും മരണം സംഭവിച്ചാലും നാട്ടിൽ പിരിവ് നടത്താനും ആൾക്കാർ റെഡി 😂

    • @joshuakurien5826
      @joshuakurien5826 5 месяцев назад

      വളരെ ശരി. ഇവിടം ജീവിക്കാൻ കൊള്ളില്ല.

    • @sathyantk8996
      @sathyantk8996 4 месяца назад +3

      കൂടാതെ അവർക്കെ സർക്കാർ വീടുണ്ടാക്കി കൊടുക്കു ,പെൻഷൻ സൗജന്യ റേഷൻ BPL കാർഡിലൂടെ എല്ലാ സഹായങ്ങളും സമ്പാധിച്ചാൽ കഷ്ടപാടുംബൂർഷായിസവും😊

    • @Rogin-bh6gi
      @Rogin-bh6gi 4 месяца назад

      😅😅

    • @jithu_1779
      @jithu_1779 3 месяца назад

      Malayali daa😂

  • @ajeshpeandanath6928
    @ajeshpeandanath6928 Год назад +6

    Very good video. ഈ പറഞ്ഞ 10 mistake ഉം എനിക്കുണ്ട്

  • @learntodriveall3848
    @learntodriveall3848 Год назад +4

    Useful video 👌👌

  • @smithashaji8543
    @smithashaji8543 5 месяцев назад +1

    Good ❤️❤️

  • @rajanmavelikara7243
    @rajanmavelikara7243 4 месяца назад +3

    Very brilliant guidance

    • @njanarun
      @njanarun  4 месяца назад

      Thank You ❤️

  • @ziyahabeeb3153
    @ziyahabeeb3153 Год назад +3

    Great🌹🌹🌹🌹🌹

  • @MeAFrnd4U
    @MeAFrnd4U Год назад +2

    Nice thank you

  • @srfamily4393
    @srfamily4393 Месяц назад

    Adipoliiiii broo... But aa appn na kurich parayandayerunnu anne thonni baki allam super

  • @abdulmanafam1206
    @abdulmanafam1206 Год назад +3

    Good ❤

  • @thomastx-iv5wj
    @thomastx-iv5wj Год назад +3

    Very. Good. Video. Brother I appreciate. You.

  • @SHERYOU1000
    @SHERYOU1000 4 месяца назад +1

    Very Good Suggestion...👍👍👍

  • @muhammedshafi5839
    @muhammedshafi5839 4 месяца назад +1

    വളരെ ഉപകാരപ്രതമായ വിഡിയോ

  • @youme9553
    @youme9553 Год назад +8

    40income 20loan 2500ചിട്ടി 5000അവശ്യ chilav. എല്ലാമാസവും അടച്ചേ പറ്റു. ബാക്കി full chilav

  • @shabeebmkd2670
    @shabeebmkd2670 Год назад +1

    Tks info sir 👍🏻

  • @salamchelembra
    @salamchelembra Год назад +14

    ഇതൊക്കെ അറിഞ്ഞിട്ടും ഇങ്ങനെ തന്നെ നടക്കുന്ന ഞാൻ😢

  • @bablusworld9913
    @bablusworld9913 Год назад +3

    Useful video👍 njan epo jeevithathil ethil parayunna pole ann poyikond erikunath🤧

  • @padmanabhane9895
    @padmanabhane9895 Год назад +5

    Very good presentation and informative

  • @user-gc9nw9tk4c
    @user-gc9nw9tk4c Месяц назад

    ❤❤❤ nalla vakkukal

    • @njanarun
      @njanarun  Месяц назад

      Thank you ☺️

  • @sunilbose5448
    @sunilbose5448 Год назад +3

    Very good advice bro.apreciat

  • @savadahmed2019
    @savadahmed2019 Год назад +1

    Very very valuable video

  • @rajendrakamath9932
    @rajendrakamath9932 Год назад +11

    I like your video explaining financial discipline.

  • @YTMmusic31
    @YTMmusic31 2 месяца назад

    Very useful video.thanks bro....

    • @njanarun
      @njanarun  2 месяца назад

      So nice of you

  • @hameedkv4612
    @hameedkv4612 Год назад +2

    I always susceptibe good analysis

  • @user-lm9ut4gz2t
    @user-lm9ut4gz2t 3 месяца назад

    Very good. 🙏🙏🙏🙏👍👍👍

  • @farveenhassan957
    @farveenhassan957 Год назад +4

    Good info 👍🏻

  • @vinodparameswaran2757
    @vinodparameswaran2757 Год назад +3

    ഇത് പഠിച്ച് ചെയ്ത വീഡിയോ തന്നെ. എത്ര കൃത്യം 🙏🙏

  • @thedudewithvideos4899
    @thedudewithvideos4899 Год назад +10

    Brother Arun, thank you so much ❤️ You are calm and composed with Quality content. Keep doing more. Seriously all the money habits you mentioned are true, it keeps a person broke for life. I have been broke since last 3 years even though i am having good job. I spent a lot with no financial planning, and took loans from many places. Now the situation is really bad, this is an eye opener. Thanks much bro, god bless ❤️❤️

    • @njanarun
      @njanarun  Год назад

      I wish you a quick recovery from the financial burden.
      Thank you so much for the comment.

  • @roshantv2968
    @roshantv2968 Год назад +7

    മലയാളിയെ വിശ്വസിക്കാതിരുന്നാൽ മതി എന്റെ അനുഭവം

  • @vishnulakshya9033
    @vishnulakshya9033 Год назад +2

    Very ture

  • @deepakc.o.
    @deepakc.o. Год назад +3

    ചേട്ടൻ സൂപ്പറാ.....!

  • @shoukathali.
    @shoukathali. Год назад +5

    Very informative ❤

  • @AjeeshAjeeshanandan
    @AjeeshAjeeshanandan Месяц назад

    Nice 💯 very very helpful . Thanks for everything❤

  • @cicilyjoseph2831
    @cicilyjoseph2831 Год назад +1

    Excellent

  • @rejipatteril783
    @rejipatteril783 Год назад +3

    Good video bro i appreciate you

  • @bijubiju7954
    @bijubiju7954 Год назад +2

    From my heart thanks thanks thanks.

    • @njanarun
      @njanarun  Год назад

      🥰 Lots of love 💕

  • @VpPrasad43
    @VpPrasad43 2 месяца назад

    Good advice

    • @njanarun
      @njanarun  2 месяца назад

      Glad it was helpful!

  • @dennisjoseph7577
    @dennisjoseph7577 Год назад +2

    Good

  • @sherletbrono2906
    @sherletbrono2906 4 месяца назад +2

    Amazing dear❤

  • @joelalex8165
    @joelalex8165 5 месяцев назад +4

    ഇനി മുതൽ ഞാൻ...കുഴി മന്തി ❌ ടേജി മന്തി ✅

  • @KiranKumar-KK
    @KiranKumar-KK Месяц назад +1

    14:13 great words

  • @Lifetipsmalayalam373
    @Lifetipsmalayalam373 Год назад +4

    നിങ്ങൾ പൊളിയാണ് bro ❤

  • @babyprank115
    @babyprank115 3 месяца назад +1

    Super videoo 👍🏻👍🏻...
    Bro nikk start chyanm..next month salary kittumboll 2500 save chynm... Njn ee cash ethill kond poyi invest chyumm... Nik koodthal cash kittanm athan my plan... Broo better option paranji tharuu plz

  • @jijileshppp5295
    @jijileshppp5295 2 месяца назад

    Helpful vedeo

    • @njanarun
      @njanarun  2 месяца назад

      Thanks a lot