ആദ്യം പണം കൈകാര്യം ചെയ്യാൻ പഠിക്കുക Managing money and avoiding debt

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 47

  • @legendarybeast7401
    @legendarybeast7401 6 месяцев назад +611

    ഒരു ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിൽ സേവ് ചെയ്യാൻ പഠിച്ചാൽ. പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടില്ല. അനുഭവം. അത് നിങ്ങൾക്ക് തരുന്ന confidence ചെറുതല്ല.
    എന്റെ കയ്യിൽ ഇപ്പൊ 4 ലക്ഷം ആവറായി. പലർക്കും ഇത് ചെറിയ ഒരു അമൗണ്ട് ആയിരിക്കും. എന്നെ സംബന്ധിച്ചു ഇത് വലിയ അച്ചിവെമെന്റ് ആണ്. വീട്ടിലെ ചിലവുകൾ ചെയ്തിട്ടു മിച്ചം വച്ച അമൗണ്ട് ആണ്.

  • @saheersahi9637
    @saheersahi9637 6 месяцев назад +213

    ശമ്പളം കുറവും ചെലവ് കൂടുതലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് 😵‍💫

  • @azizksrgd
    @azizksrgd 6 месяцев назад +107

    2 ലക്ഷം കടം തീർക്കാൻ ഗൾഫിൽ വന്നു 😢
    ഇപ്പോൾ 3 ലക്ഷം കടം ആയി 😂

  • @manusree9920
    @manusree9920 6 месяцев назад +176

    ഞാൻ ആറുമാസത്തിൽ അധികമായി money ട്രാക്ക് ചെയ്യുന്നുണ്ട്... ചിലവാകുന്ന ഓരോ പൈസയും കിട്ടുന്ന പണവും മൊബൈൽ ആപ്പിൽ save ചെയ്യും.,... എന്റെ വരവ് ചെലവ് കറക്ട് ആയിട്ട് എനിക്കറിയാം.. വലിയ ഒരു അനുഭവത്തിൽ നിന്ന് പഠിച്ചതാണ്.,. ഇത് ചെയ്യാൻ തുടങ്ങിയപ്പോ എനിക്ക് ബാങ്കിൽ save ചെയ്യാൻ ആയിട്ടുണ്ട്... ഒരു കൂലി പണിക്കാരൻ എന്ന നിലയിൽ എനിക്ക് വലിയ ആശ്വാസം ആയത് ഇപ്പൊ ആണ്

  • @novasabumalayalimaths6673
    @novasabumalayalimaths6673 6 месяцев назад +113

    4 ഏക്കർ പമ്പയാറിന്റെ തീരത്തെ ഞങളുടെ ഭൂമിയിൽ നിന്ന് കഴിഞ്ഞ വർഷത്തെ വരുമാനം 10 കിലോ കോട്ടപ്പാക്കിന്റെ മാത്രം. റബർ വരുമാനം നെഗറ്റീവ്, തേങ്ങ നെഗറ്റീവ്, വാഴ, കപ്പ, ചെമ്പ മുഴുവൻ പന്നി കൊണ്ടുപോയി. ഇപ്പോൾ പത്തനംതിട്ട ജില്ല ഭരിക്കുന്നത് കാട്ടുപന്നിയാണ്. അവ ആണ് ഞങൾ എന്തുകഴിക്കണം എന്ന് തീരുമാനിക്കുന്നത്. അവിടെ balance sheet ഇന്‌ എന്ത് പ്രെസെക്തി. മലയാളിയുടെ ജീവിതം അതിഭയാനകമായ തകർച്ചയിൽ. അതിന്റെ കൂടെ പൊങ്ങച്ചം കൂടെയായപ്പോൾ തീർന്നു.

  • @bavoosepngd
    @bavoosepngd 6 месяцев назад +423

    ജീവിതം ഒരു കണക്കും വെക്കാത്തവർ ഇവിടെ വരൂ 😍😍

  • @midhunp8315
    @midhunp8315 6 месяцев назад +71

    വിവാഹം ഒരു നഷ്ട്ട കച്ചവടമാണ്...
    ഇത് ഏറെക്കുറെ ശരിയാണ്...
    ഒരുപാട് പണം ഈ ഒരു കാര്യത്തിന് വേണ്ടി ചിലവാകുന്നുണ്ട്...
    പെണ്ണ് കാണൽ തന്നെ വലിയ ചിലവേറിയ ഒന്നാണ്...
    ഇതിലും നല്ലത് പ്രേമിച്ച് ഒരുമിച്ച് ജീവിക്കുന്നതാണ്...
    വരും കാലത്ത്‌ ഈ ഒരു രീതി വരാനാണ് സാധ്യത ...

  • @sreejithpp5674
    @sreejithpp5674 6 месяцев назад +100

    കുഞ്ഞിന് ഡയപ്പർ വാങ്ങാൻ ക്യാഷ് ഇല്ലാതെ ആയപ്പോൾ ആണ് തിരിച്ചറിവ് ഉണ്ടായത്,

  • @rvarghese0210
    @rvarghese0210 6 месяцев назад +46

    1990s ഇൽ 100 രൂപ പോക്കറ്റ് money കിട്ടി തുടങ്ങിയ അന്ന് മുതൽ ചിലവിന്റെ കണക്ക് പുസ്തക ശീലം തുടങ്ങിയതാണ് , ഇന്നും അത് തുടരുന്നു.
    അത് ഒരു financial discipline ആണ് 👌👌

  • @sreesree9505
    @sreesree9505 6 месяцев назад +64

    5 year ആയിട്ട് fund ട്രാക്ക് ചെയ്യുന്നു..... 👍🏻
    5 പൈസ ടെ കടം ഇല്ലാത്ത സാദാരണക്കാരൻ.....

  • @anoopsunny2278
    @anoopsunny2278 6 месяцев назад +65

    Income and expenses നു ഒരുകണക്ക് തീർച്ച ആയും വേണം.

  • @7Gfrom2077
    @7Gfrom2077 6 месяцев назад +18

    താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു പരിധിവരെ ശരിയാണ് എന്ന് തന്നെ സമ്മതിക്കാം. എൻറെ അഭിപ്രായത്തിൽ ആളുകൾ സാമ്പത്തികത്തെ വളരെ വ്യവസ്ഥാപിതമായി ഉപയോഗിക്കാൻ തുടങ്ങണം എന്നാണ് എൻറെ അഭിപ്രായം ക്ഷമിക്കണം ഉപയോഗം എന്ന പ്രയോഗം തെറ്റാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു മറിച്ച് പണത്തെ കൈകാര്യം ചെയ്യാനാണ് നമ്മൾ പഠിക്കേണ്ടത്. വളരെ വ്യവസ്ഥാപിതമായി തന്നെ കൈകാര്യം ചെയ്യാൻ നമ്മൾ പഠിക്കണം. കൂടുതൽ പണത്തെ ശാസ്ത്രീയമായി ഉപയോഗിക്കാൻ നമ്മൾ പഠിക്കണം എന്നും എനിക്ക് അഭിപ്രായമുണ്ട്. നമ്മൾ ആ കഴിവൊന്ന് നേടിയെടുത്താൽ ഒരിക്കലും നമ്മൾ കടയ്ക്കണിയിൽ പെട്ടുപോകില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്

  • @ubaisemm6739
    @ubaisemm6739 6 месяцев назад +20

    എന്റെ അനുഭവം ആണ്, ഇത്, നല്ലൊരു വരുമാനം ഉണ്ടായിട്ടും ആകെ കടം 😢

  • @AlbaAbrilAbril
    @AlbaAbrilAbril 6 месяцев назад +84

    എത്ര സേവിങ്സ് ഉണ്ടായാലും പെട്ടന്ന് ഒരു ആശുപത്രി കേസ് വന്നാൽ എല്ലാം തീർന്ന് 😔

    • @rvarghese0210
      @rvarghese0210 6 месяцев назад +41

      At least ആ savings എടുത്തു ചെലവ് നടത്താമല്ലോ, കടം വാങ്ങാതെ.. അങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കു

    • @nitheyajolly8589
      @nitheyajolly8589 6 месяцев назад +20

      Health insurance edutha scn ella

    • @m.a.rahman9441
      @m.a.rahman9441 6 месяцев назад +4

      Insurance

  • @LVrJ100
    @LVrJ100 6 месяцев назад +27

    Save first, spend rest.

  • @Userk417h68fs
    @Userk417h68fs 6 месяцев назад +21

    ഞാൻ 25 ലക്ഷം രൂപ ലോൺ എടുത്തു നല്ല വാടക കിട്ടുന്ന കെട്ടിടം വാങ്ങി . പലിശ പേടിച് ഒരു വർഷം കൊണ്ട് അടച്ചു തീർത്തു= ഇപ്പ സമാധാനം ആയി ജീവിക്കുന്നു

  • @rolex8577
    @rolex8577 6 месяцев назад +16

    എത്രയൊക്കെ കണക്കു കൂട്ടിയാലും അപ്രതീക്ഷിതമായി ഒരസുഖം വന്നാൽ വിലപിടിപ്പുള്ള ഒരു ഗൃഹോപകരണം നശിച്ചാൽ കണക്കു കൂട്ടൽ അവിടെ പിഴക്കില്ലേ

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 6 месяцев назад +25

    കേരളത്തിൽ ഇത് നടക്കില്ല.. നാളെ മുതൽ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ വരും... വരുമാനത്തെക്കാൾ കൂടുതൽ ചെലവ് ആണ്

  • @FirozKhan-zd6ks
    @FirozKhan-zd6ks 6 месяцев назад +37

    2k24 മുതൽ ഉള്ള വരവ് ചിലവുകൾ കിർകിർത്യമായി excel ഷീറ്റിൽ recorded ആണു
    സത്യം പറയാലോ 2ലക്ഷത്തിന്റെ പുറത്ത് കടം തീർന്നു അതിന്റെ രണ്ട് മടങ്ങ് സാവിങ്‌സും ആയി
    ഇപ്പൊ monthly ബഡ്ജറ്റ് ഉണ്ട് ആദ്യം ഇൻവെസ്റ്റ്മെന്റ അതു കഴിഞ്ഞേ ഒള്ളു ചെലവുകൾ

  • @ufo6632
    @ufo6632 6 месяцев назад +16

    ഇതുവരെ ഒന്നിനോടും കണക്കു പറഞ്ഞിട്ടില്ല bro..😅 കണക്കുകൾ നോക്കിയാൽ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം 😔..

  • @eldhosekurian8091
    @eldhosekurian8091 6 месяцев назад +40

    ഞാൻ ഒരു below average earning ഉള്ള വ്യക്തി ആണ്...
    എനിക്ക് ഇന്നുവരെ savings ഉണ്ടായിട്ടില്ലാ....
    കാരണം പ്രത്യേകിച്ച് ഒന്നും ഇല്ലാ... മദ്യപാനം.... അത് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ലാ....

  • @braveheart_1027
    @braveheart_1027 6 месяцев назад +56

    Kallyanam kazhikkathirikkuka✌️

  • @saviojoy9405
    @saviojoy9405 6 месяцев назад +10

    Ezhuthi vakanathu unwanted spending realise cheyan nallapole help cheyum

  • @saneeshsadhan2344
    @saneeshsadhan2344 6 месяцев назад +19

    കിട്ടുന്നതിന് 2ഇരട്ടി ബാങ്കിൽ കൊടുക്കുന്ന അവസ്ഥ രോഗവും കടബാധ്യത ആർക്കും വരാതെ ഇരിക്കട്ടെ ലോൺ ക്രെഡിറ്റ്‌ കാർഡ് ഒന്നും എടുക്കാതെ ഇരിക്കുന്നത് നല്ലത് ഉള്ളത് കൊണ്ട് ജീവിക്കുന്നവർ സ്വർഗം

  • @സജീവ്13
    @സജീവ്13 6 месяцев назад +20

    എല്ലാ മാസവും കണക്കുകൂട്ടുമ്പോൾ കടം കൂടിക്കൊണ്ടിരിരിക്കുന്നു

  • @joshyjacob1533
    @joshyjacob1533 6 месяцев назад +8

    സത്യം ഒരു month ഡൈപ്പറിനു തന്നെ നല്ല കാശാകും..

  • @Rajesh41045
    @Rajesh41045 6 месяцев назад +12

    പണം സേവ് ചെയുന്നതിന് പകരം കിട്ടുന്ന amount ചെറിയ ഒരു ഭാഗം വരുമാനം കിട്ടുന്ന ചെറിയ സൈഡ് business ലേക്ക് മാറ്റിവെക്കുക. അതിൽ മുടക്കിയാൽ അത് ഭാവിൽ നമുക്ക് ഉപകരിക്കും. Account ഇൽ ക്യാഷ് സേവിങ്സ് ആയി വച്ചാൽ കഷ്ടകാൽസമയത് നഷ്ടപ്പെടും

  • @nishadpp3750
    @nishadpp3750 6 месяцев назад +14

    അങ്ങനെ ഉള്ള ഒരു ആപ്പ് ആരെങ്കിലും ഒന്ന് റെഫർ ചെയ്യൂ 📍
    ഇനി ഇതൊന്നു പരീക്ഷിക്കാം ചിലപ്പോൾ നന്നായാലോ 😀

  • @knocktalkies007
    @knocktalkies007 6 месяцев назад +29

    ഇന്ത്യയിൽ ജീവിക്കാൻ ഉള്ള സാലറി മാത്രം കിട്ടുന്നുളൂ സേവിങ്സ് വെക്കാൻ ഇവിടെ മണിക്കൂറിനു സാലറി ആകുന്ന country ആവണം 😅

  • @AlbaAbrilAbril
    @AlbaAbrilAbril 6 месяцев назад +50

    സേവിങ്സ് ഒന്നും ഇല്ലേലും കടം ഇല്ലാതിരുന്നാൽ മതി

  • @subin3181
    @subin3181 6 месяцев назад +10

    Plan B 👍

  • @vilasmonv9084
    @vilasmonv9084 6 месяцев назад +10

    very good topic

  • @christoredskull7296
    @christoredskull7296 6 месяцев назад +7

    Income - expence=savings

  • @karthikarthik5461
    @karthikarthik5461 6 месяцев назад +8

    Spr bro.. ✌🏻

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад +6

    പിന്നെ എന്റെ ക്രെഡിറ്റ് കാർഡ് വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് എന്തൊരു കഷ്ടമാണ് അതിപ്പോൾ തന്നെ നാല് ലക്ഷം പിൻവലിച്ചിട്ടുണ്ട്..

  • @muhammedshakkeer6995
    @muhammedshakkeer6995 6 месяцев назад +6

    xcellent brother

  • @ragithkr4241
    @ragithkr4241 6 месяцев назад +10

    അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്താതിരുന്നാൽ ഒരു കണക്കും സൂക്ഷിക്കേണ്ടതില്ല

  • @shijuzamb8355
    @shijuzamb8355 6 месяцев назад

    👍👍👍