ഭാരതം വികസനത്തിന്റെ പാതയിൽ കുതിക്കണമെങ്കിൽ കോർപ്പറേറ്റ് വന്നാൽ മാത്രമേ കുതിപ്പ് തുടർന്ന് പോവുകയുള്ളൂ🫵കോർപ്പറേറ്റ് കൃത്യമായി gst,tax അടച്ചു കൊണ്ടേയിരിക്കും🙌സാധാരണ കടക്കാർ gst tex ഒന്നും തന്നെ അടക്കുവാൻ കൂട്ടാക്കില്ല🫣അതു കൊണ്ട് കോർപ്പറേറ്റ് തന്നെ ഇന്ത്യയിൽ വളർന്നു പന്തലിച്ചു പോരട്ടെ👍👌💪💪💪
സർക്കാരിൻ്റെ കൈയ്യിൽ പണമില്ല.എന്നാൽ ഒരു വിഭാഗം കേരള ജനതയുടെ കൈയ്യിൽ പണമുണ്ട്. അത് മനസ്സിലാക്കണമെങ്കിൽ വാഹന വിപണി, തുണിക്കടകൾ, സ്വർണ്ണക്കടകൾ, ഹോട്ടലുകൾ എന്നിവ സന്ദർശിച്ചാൽ മതി. തിരക്ക് തന്നെ.
നമ്മുടെ നാട്ടിലെ സ്കൂൾ ബസുകൾക്ക് ഒരുപാട് സുരക്ഷാ പ്രശ്നങ്ങളുമായി ആണ് സർവീസ് നടത്തുന്നത്. സീറ്റ് ബെൽറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളും ഇല്ല. സ്കൂളിനുള്ളിൽ കുട്ടികളുടെ ഇടയിൽ കൂടി ബസുകൾ തലങ്ങും വിലങ്ങും പോകുന്നതും കുട്ടികൾ വണ്ടിയിൽ തട്ടി തട്ടിയില്ല എന്നുള്ള അവസ്ഥയിൽ ആണ്. ആരും ഇതൊന്നും നിയന്ത്രിക്കാൻ ഇല്ല . ഇനി ഒരു അപകടം നടന്നു കഴിഞ്ഞാവും എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നത്….😢 ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്….
*എക്സ്പ്രസ് way വരുന്നത് നല്ല കാര്യം പക്ഷേ ഇവിടെ ഓടിക്കുന്ന ജനങ്ങൾക്ക് ട്രാഫിക് ഡിസിപ്ലിൻ ഇല്ല ✖️✖️ഞാൻ ഫ്ലോറിഫയിൽ ആണ് താമസിക്കുന്നത് നാട്ടിൽ വരാൻ ആഗ്രഹം ഉള്ളപ്പോൾ വരുമ്പോൾ.... ഹൈവേയിൽ വണ്ടിയോടിക്കുമ്പോൾ പല സമയവും പല വണ്ടികളും തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ചീറിപ്പാഞ്ഞ് പോകുന്നത്, Line മാറുമ്പോൾ പോലും ഇൻഡിക്കേറ്റർ ഇല്ല. അപകടം നേരിൽ കണ്ട നിമിഷം*
ഭൂമി ഏറ്റെടുത്തു നൽകിയത് പൂർണമായും സ്റ്റേറ്റ് ഗവണ്മെന്റ് അല്ല പണി മുടങ്ങുന്നു എന്ന് കണ്ടപ്പോൾ സ്വപ്ന വില കൊടുത്തു കേന്ത്രം വാങ്ങി. കേരളം 5000 കോടി മുടക്കിയപ്പോൾ കേന്ത്രം 65,000 കോടി മുടക്കുന്നു. ഇനി 10,000 ഏക്കർ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ഏറ്റെടുക്കുന്നു എന്ന് കേരള ബഡ്ജറ്റ് ഇൽ പറയുന്നു. കുറച്ചു പാവങ്ങൾ തെരുവിൽ ആകും 😡 കൃത്യമായി നഷ്ടപരിഹാരം കൊടുക്കാൻ കേരള ഗവണ്മെന്റ് തയ്യാറാവുമോ. പെൻഷൻ പോലും കൊടുക്കാൻ പറ്റാത്ത ഗവണ്മെന്റ്
proposal was received from Government of Kerala to waive off the proposed 25 per cent of State of Kerala’s share of land acquisition for two projects .The reply from Government of Kerala has not been received yet.
Cooperate വളരുമ്പോൾ സ്വഭിവാകം ആയും അവിടെ തൊഴിൽ അവസരങ്ങൾ ഉണ്ടാവും 🖤
നന്ദി സുഹൃത്തേ ❤❤
ഭാരതം വികസനത്തിന്റെ പാതയിൽ കുതിക്കണമെങ്കിൽ കോർപ്പറേറ്റ് വന്നാൽ മാത്രമേ കുതിപ്പ് തുടർന്ന് പോവുകയുള്ളൂ🫵കോർപ്പറേറ്റ് കൃത്യമായി gst,tax അടച്ചു കൊണ്ടേയിരിക്കും🙌സാധാരണ കടക്കാർ gst tex ഒന്നും തന്നെ അടക്കുവാൻ കൂട്ടാക്കില്ല🫣അതു കൊണ്ട് കോർപ്പറേറ്റ് തന്നെ ഇന്ത്യയിൽ വളർന്നു പന്തലിച്ചു പോരട്ടെ👍👌💪💪💪
സർക്കാരിൻ്റെ കൈയ്യിൽ പണമില്ല.എന്നാൽ ഒരു വിഭാഗം കേരള ജനതയുടെ കൈയ്യിൽ പണമുണ്ട്. അത് മനസ്സിലാക്കണമെങ്കിൽ
വാഹന വിപണി, തുണിക്കടകൾ, സ്വർണ്ണക്കടകൾ, ഹോട്ടലുകൾ എന്നിവ സന്ദർശിച്ചാൽ മതി. തിരക്ക് തന്നെ.
കോർപ്പറേറ്റ് കമ്പനികൾ ലാഭം കൊയ്യുബോൾ, അതിന്റെ ഗുണം അനുഭവിക്കുന്നത്, സംസ്ഥാനം കേന്ദ്രം, പിന്നെ തൊഴിൽ അവസരങ്ങൾ
Correct analysis 🙏🏻
നമ്മുടെ നാട്ടിലെ സ്കൂൾ ബസുകൾക്ക് ഒരുപാട് സുരക്ഷാ പ്രശ്നങ്ങളുമായി ആണ് സർവീസ് നടത്തുന്നത്. സീറ്റ് ബെൽറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളും ഇല്ല. സ്കൂളിനുള്ളിൽ കുട്ടികളുടെ ഇടയിൽ കൂടി ബസുകൾ തലങ്ങും വിലങ്ങും പോകുന്നതും കുട്ടികൾ വണ്ടിയിൽ തട്ടി തട്ടിയില്ല എന്നുള്ള അവസ്ഥയിൽ ആണ്. ആരും ഇതൊന്നും നിയന്ത്രിക്കാൻ ഇല്ല . ഇനി ഒരു അപകടം നടന്നു കഴിഞ്ഞാവും എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നത്….😢 ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്….
എല്ലാ വികസനങ്ങളും സ്വകാര്യമേഖലാ യിൽ നടനൽ മത്രമേ നടക്കു.
100%. സ്വകര്യവൽകരിക്കണം
Good narration. Keep it up!
നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ ചീത്ത കാര്യങ്ങളും പറയാമോ
എല്ലാം free കൊടുത്താൻ ഇങ്ങനെ ഇരിക്കും..
*എക്സ്പ്രസ് way വരുന്നത് നല്ല കാര്യം പക്ഷേ ഇവിടെ ഓടിക്കുന്ന ജനങ്ങൾക്ക് ട്രാഫിക് ഡിസിപ്ലിൻ ഇല്ല ✖️✖️ഞാൻ ഫ്ലോറിഫയിൽ ആണ് താമസിക്കുന്നത് നാട്ടിൽ വരാൻ ആഗ്രഹം ഉള്ളപ്പോൾ വരുമ്പോൾ.... ഹൈവേയിൽ വണ്ടിയോടിക്കുമ്പോൾ പല സമയവും പല വണ്ടികളും തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ചീറിപ്പാഞ്ഞ് പോകുന്നത്, Line മാറുമ്പോൾ പോലും ഇൻഡിക്കേറ്റർ ഇല്ല. അപകടം നേരിൽ കണ്ട നിമിഷം*
മറ്റുള്ള സംസ്ഥാനങ്ങളിൽ സംഭവിക്കുന്നതോ? ഒരു സംസ്ഥാന മാത്രമാണെങ്കിൽ കുഴപ്പമില്ല. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയോ?
പാർട്ടി ഏതായാലും മനുഷ്യാ മനസ്സു നന്നായാൽ മതി.
അദാനി ഇത്രയും വളർന്നത് അല്ലെങ്കിൽ വളർത്തിയത് 2014 ന് ശേഷം ആണ്. അയാൾ ചൂണ്ടിക്കാണിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുത്തു കൊടുക്കും
ഭൂമി ഏറ്റെടുത്തു നൽകിയത് പൂർണമായും സ്റ്റേറ്റ് ഗവണ്മെന്റ് അല്ല പണി മുടങ്ങുന്നു എന്ന് കണ്ടപ്പോൾ സ്വപ്ന വില കൊടുത്തു കേന്ത്രം വാങ്ങി. കേരളം 5000 കോടി മുടക്കിയപ്പോൾ കേന്ത്രം 65,000 കോടി മുടക്കുന്നു.
ഇനി 10,000 ഏക്കർ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ഏറ്റെടുക്കുന്നു എന്ന് കേരള ബഡ്ജറ്റ് ഇൽ പറയുന്നു. കുറച്ചു പാവങ്ങൾ തെരുവിൽ ആകും 😡
കൃത്യമായി നഷ്ടപരിഹാരം കൊടുക്കാൻ കേരള ഗവണ്മെന്റ് തയ്യാറാവുമോ. പെൻഷൻ പോലും കൊടുക്കാൻ പറ്റാത്ത ഗവണ്മെന്റ്
proposal was received from Government of Kerala to waive off the proposed 25 per cent of State of Kerala’s share of land acquisition for two projects .The reply from Government of Kerala has not been received yet.
പിണറായി വിജയൻ ചെയ്ത നല്ല കാര്യങ്ങൾ ചീത്ത കാര്യങ്ങൾ പറയാമോ
കോർപ്പറേറ്റ് വിരുദ്ധതയുടെ ഉദാഹരണം ഉണ്ട് കേരളം