യുക്തിവാദമോ മതവിശ്വാസമോ ശരി? Rationalism and Beliefs

Поделиться
HTML-код

Комментарии • 111

  • @abdulazeez2754
    @abdulazeez2754 2 месяца назад +149

    എല്ലാ നിരീശ്വരവാദികളും യുക്തിവാദികളാവണമെന്നില്ല പക്ഷെ എല്ലാ യുക്തിവാദികളും നിരീശ്വരവാദികളായിരിക്കും

  • @sajijoseph8686
    @sajijoseph8686 Месяц назад +102

    കുഴിയിൽ വീണ ആൾ : - എന്നെ രക്ഷിച്ചത് ദെയിവമാണ്.
    നിരീശ്വരവാദി : - കുഴിയിൽ വീഴാതെ രക്ഷിയ്ക്കാമായിരുന്നില്ലേ?
    ദെയിവം : - അതിൽ ഒരു ത്രില്ലില്ല

  • @Loops___622
    @Loops___622 2 месяца назад +177

    ഹിന്ദുക്കളെയും പിന്നെ ക്രിസ്ത്യാനികളെയും എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കാൻ മുസ്ലിമിനെ എങ്ങനെ പറഞ്ഞു മനസിലാക്കും 🤣

  • @akshay58666
    @akshay58666 2 месяца назад +103

    ദൈവമുണ്ടോ എന്ന് ചോദിച്ചാൽ
    മനുഷ്യൻ രണ്ടായി വിഭജിക്കും..
    ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരും,
    ഇല്ല എന്ന് വിശ്വസിക്കുന്നവരും..
    ദൈവമില്ല എന്ന് പറയുന്നവർ
    ഒറ്റക്കെട്ടാണ്..
    പക്ഷെ ദൈവം ഉണ്ട് എന്ന് പറയുന്നവരോട് "നിങ്ങളുടെ ദൈവം ആരാണ്?"
    എന്ന് ചോദിച്ചാൽ അവർ പതിനായിരക്കണക്കിന്
    ഭാഗങ്ങളായി വിഭജിക്കും!
    - വൈക്കം മുഹമ്മദ്‌ ബഷീർ -

  • @user-st2vf2tr3f
    @user-st2vf2tr3f 2 месяца назад +67

    ഇത് തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് നന്ദി.

  • @fareedthivvakatil8459
    @fareedthivvakatil8459 2 месяца назад +77

    താങ്കളെ പോലുള്ളവർ ഇത്തരം പ്രഭാഷണങ്ങൾ നടത്തുന്ന തീലൂടെ ഒരാൾക്കെങ്കിലും അൽപ്പം വെളിവ് വന്നാൽ അത് വലിയ കാര്യം തന്നെയാണ്❤❤❤❤

  • @midunsree3111
    @midunsree3111 2 месяца назад +106

    ഇതുവരെ താങ്കൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ നിങ്ങളെപ്പോലെ വിവരമുള്ള ചെറുപ്പക്കാർ ഉണ്ടല്ലോ എന്നതാണ് ഒരു ആശ്വാസം❤

  • @linson166
    @linson166 2 месяца назад +64

    സയൻസ് ആണ് സത്യം 👌🏻👌🏻

  • @nithinpr9131
    @nithinpr9131 Месяц назад +20

    ഡിങ്കൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.🥸🙏

  • @JMA-hx7rc
    @JMA-hx7rc 2 месяца назад +195

    ഞാൻ ഇപ്പോഴും ഒരു യുക്തിവാദി ആണ്....

  • @eldhosekurian8091
    @eldhosekurian8091 2 месяца назад +178

    Ravichandran C fans ഉണ്ടോ ഇവിടെ...?
    Like and Comment...

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 2 месяца назад +133

    സത്യത്തിൽ ദൈവ വിശ്വാസം മനുഷ്യനെ മണ്ടൻമാരാക്കുകയാണ്

  • @vyshnasuresh947
    @vyshnasuresh947 Месяц назад +38

    എനിക്കി മനസിലാകാത്തത് എന്തുകൊണ്ടാണ് ഇത്രേ വിവേകവും ചിന്തശേഷിയും ഉള്ള ആളുകൾ ഇതൊന്നും മനസിലാക്കാത്തത് എന്നാണ്.. ഞാൻ എന്റെ 15 വയസ്സിൽ ഇതെല്ലാം realize ചെയ്യാൻ തുടങ്ങി... ഇപ്പോൾ 21 വയസ്സ്.. എല്ലാം ബോധ്യപെട്ടു.. ഇതൊക്കെ അറിയാൻ വെല്ല്യ മല മറിക്കൊന്നും വേണ്ട.. Just ചുറ്റും ഉള്ള കാര്യങ്ങളെ ഒന്ന് observe ചെയ്യാൻ തുടങ്ങിയാൽ മതി... എന്തിനും ഏതിനും ആൾക്കാർ ദൈയ് വതെ കൂട്ടുപിടിക്കുന്നു... ഈ കഴിഞ്ഞ കാലം വരെ 6 വർഷത്തോളം എന്റെ വിശ്വസിയായ അമ്മയുടെ ജീവിതവും വിശ്വാസി അല്ലാത്ത എന്റെ ജീവിതവും തമ്മിൽ ഒരു വ്യത്യാസവും ഇല്ല... ഇനി ഭാവിയിലോ വാർത്തമാനത്തിലോ എന്തേലും ദുരനുഭവമോ നല്ല കാര്യമോ വന്നാൽ ഞങ്ങളെ രണ്ടുപേരെയും ഒരേ പോലെ മാത്രേ അത് ബാധിക്കൂ.. പിന്നെ എന്തിനാണീ നേർചകളും വഴിപാടുകളും... എന്താണ് അവിശ്വാസിയും വിശ്വാസിയും തമ്മിൽ വ്യത്യാസം.. വേറെ ചിലർ നീ അവിശ്വാസി അല്ലേ എന്തിന് ഉത്സവങ്ങളിൽ പങ്കെടുക്കണം? എന്തിന് അന്നദാനം കഴിക്കണം എന്നൊക്കെ പറഞ്ഞ് പൊക്കി എടുത്തോണ്ട് വരും 🥴... ഒരു രൂപത്തെ പോയി തൊഴുത് എനിക്കി ഇതൊക്കെ തരൂ എന്റെ പാപങ്ങൾ ക്ഷമിക്കൂ എന്ന് പറയുന്നതും ഭക്ഷണം കഴിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം പോലും അറിയാത്ത ആളുകൾ.. അല്ലാതെന്താ പറയ!

  • @naseermm9104
    @naseermm9104 2 месяца назад +20

    ഇതുപോലെയുള്ള വീഡിയോകൾ ഇനിയും താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ഈ കാലഘട്ടത്തിന് അനുയോജ്യമായവീഡിയോ ആയിരുന്നു

  • @ShihabPkmotivation
    @ShihabPkmotivation 2 месяца назад +74

    Proud to be athiest....❤❤

  • @mckck338
    @mckck338 2 месяца назад +64

    ലോകത്തിൽ ഏറ്റവും ധൈര്യമുള്ള മനുഷ്യർ ആരാണെന്ന് ചോദിച്ചാൽ അവർ യുക്തി വാദികളാണു ..

  • @dithrivlogs
    @dithrivlogs 2 месяца назад +75

    Bro താങ്കൾ ഇപ്പോൾ ചെയ്യുന്ന ഇത്തരത്തിലുള്ള വിഡിയോകൾക്ക് 100000000 സല്യൂട്ട്.

  • @thestubbornbull
    @thestubbornbull 2 месяца назад +46

    തെളിവുകൾ നയിക്കട്ടെ......❤

  • @GraceNettikat
    @GraceNettikat 2 месяца назад +35

    കച്ചവടം ചെയ്യുന്നവർക്ക് ദൈവത്തിന്റെ ആവശ്യം ഉണ്ട് . അതായത് ദുർബലമായ മനസ്തർക്കു വേണ്ടി , ദൈവത്തിന്റെ പേരിലുള്ള , മത കച്ചവടം ചെയ്യുന്നവർക്ക് വിൽപന വസ്തുവായി ( Selling Product ) ദൈവത്തിന്റെ ആവശ്യം ഉള്ളത് .

  • @bbgf117
    @bbgf117 2 месяца назад +29

    Dude ഇങ്ങനെ oru വീഡിയോ ചെയ്തത് വളരെ നന്നായി ..പുതുതലമുറയെ ഒന്ന് ചിന്തിപ്പിക്കാൻ എങ്കിലും നിങ്ങളെ പോലെയുള്ളവരുടെ ഇത്തരം വിഡിയോകൾ സഹായിക്കും.പൊട്ടക്കിണറ്റിലെ തവളകളായി ഇന്നും മനുഷ്യരെ തളച്ചിടുന്ന ഈ മതങ്ങളോട് എനിക്ക് വെറുപ്പാണ് . എല്ലാവരും സാമാന്യ ബോധത്തോടെ ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാക്കാവുന്നതേ ഉള്ളു മതത്തിലെ പൊട്ടത്തരങ്ങൾ.
    നമ്മുടെ അച്ഛനമ്മമാർ തന്നെയാണ് കുട്ടികളെ ഈ പൊട്ടത്തരം പറഞ്ഞു പഠിപ്പിക്കുന്ന ആദ്യത്തെ പ്രതികൾ ..പിന്നാലെ അദ്ധ്യാപകർ, മതപണ്ഡിതർ(മതം വിറ്റു കാശാക്കുന്നവർ )..പിന്നെ സമൂഹം.
    ശാസ്ത്ര ബോധം കുറച്ചെങ്കിലും ഉള്ളവർ ഒന്ന് മാറി ചിന്തിക്കും എന്ന് ഞാൻ വിചാരിച്ചു ..പക്ഷെ ISRO chairman പോലും റോക്കറ്റ് വിടാൻ അമ്പലത്തിൽ പോയി തേങ്ങ ഉടക്കുന്നു ..പിന്നെ എങ്ങനെ ഒരു മാറ്റം ഉണ്ടാകും .

  • @nitheeshs8224
    @nitheeshs8224 2 месяца назад +46

    30 വയസ് തൊട്ടു ഞാൻ യുക്തി വാദി ആണ്.. എനിക്ക് മതം ഒന്നും ബാധകം അല്ല

  • @jo_thoughts
    @jo_thoughts 2 месяца назад +64

    ഓർമ്മ വെച്ചത് മുതൽ എനിക്ക് ദൈവ വിശ്വാസം ഇല്ലായിരുന്നു ഇപ്പോൾ തീരെ ഇല്ല പള്ളിയിൽ കയറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം നമ്മൾ മരിക്കും അതാണ് നമ്മുടെ വിധി അത് മാറ്റാൻ ആർക്കും കഴിയില്ല. മതങ്ങളോട് പുച്ഛം മാത്രം

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 месяца назад +28

    മനുഷ്യൻന്റെ ഭയം മുതലെടുത്ത് ഉള്ളവർ ആണ് ദൈവങ്ങൾ

  • @anilkumar-wf2fu
    @anilkumar-wf2fu 2 месяца назад +39

    My first comment for a RUclips channel is for PCD, well said brilliant observations❤

  • @user-pp1je5tx8x
    @user-pp1je5tx8x 2 месяца назад +48

    പറഞ്ഞ കാര്യങ്ങളെല്ലാം നൂറുശതമാനം സത്യമായ കാര്യമാണ് എല്ലാവരും സ്വയം ചിന്തിച്ചു നോക്കിയാൽ സത്യം മനസ്സിലാകും നമ്മളെല്ലാം കുറേ ആൾക്കാരുടെ സ്വാർത്ഥ താൽപര്യത്തിനു വിലയായി അന്ധവിശ്വാസത്തിലും വീണ വിൻവിൻ സ്വയം നശിക്കുകയാണ് ചെയ്യുന്നത് നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വീഡിയോകൾ വീണ്ടും വീണ്ടും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @ram_2704
    @ram_2704 2 месяца назад +30

    നിരീശ്വരവാദിയാണെന്ന് പറഞ്ഞാൽ ഉണ്ടാകുന്ന എതിർപ്പുകളെ ഒഴിവാക്കാനായി മാത്രം ഇപ്പോഴും വിശ്വാസിയായി നടക്കുന്നു..

  • @malayali801
    @malayali801 2 месяца назад +129

    Atheist 👇

  • @arunashok6411
    @arunashok6411 2 месяца назад +20

    ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ

  • @sivalalkv9398
    @sivalalkv9398 2 месяца назад +14

    മതം മനുഷ്യനെ പിടികൂടുന്ന രണ്ട് സന്ദർഭങ്ങളാണ് വിവാഹവും മരണവും.ഈരണ്ട് കാര്യത്തീലും സ്വയം തീരുമാനമെടുക്കാനായാൽ മതത്തെ നല്ലൊരു പരിധിവരെ അകറ്റി നിർത്താം.അകറ്റിനിർത്തിയാൽ സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം.ദൈവം എന്നത് മതങ്ങളുണ്ടാക്കിയ കെട്ടുകഥ എന്ന് മനസ്സിലാക്കിയാൽ ജീവിതവും കുറച്ച് ഈസിയാകും.

  • @sadanclick7618
    @sadanclick7618 2 месяца назад +53

    ശരിയാണ് ഇതിൽ തന്നെയാണ് ഞാനും ചിന്തിച്ചു ആലോചിച്ച് വളർന്നതാണ്. അതിന് ഒരുപാട് പറയാനുണ്ട് ചെറുപ്പം മുതൽ ചിന്തയ്ക്ക് തീ പിടിച്ചു തുടങ്ങിയപ്പോൾ മുതൽ ഞാൻ ഫ്രീയായി മനസ്സ് ഫ്രീയാക്കി..
    മനുഷ്യൻ ഭയമുള്ളവനാണ്..

  • @zayanzayu127
    @zayanzayu127 2 месяца назад +239

    മതത്തിൽ വിശ്വസിക്കാത്തവർ ലൈക്‌ അടി ❤️

  • @miniatureworld2174
    @miniatureworld2174 2 месяца назад +66

    എനിക്ക് ഒരു ചന്ദന തിരിയുടെ പരസ്യം ആണോർമ്മ വരുന്നത്
    ദൈവമില്ലെങ്കിൽ തേങ്ങയിൽ ആര് വെള്ളം നിറയ്ക്കും 😎

  • @dinken7949
    @dinken7949 2 месяца назад +20

    എന്ത് കൊണ്ട് പലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെ ദൈവത്തിനു രക്ഷിക്കാൻ കഴിയുന്നില്ല,
    ദൈവം ഇല്ലാത്തത് കൊണ്ടല്ലേ

  • @harikrishnankg77
    @harikrishnankg77 2 месяца назад +12

    സൈക്കിൾ അഗർബത്തിയുടെ പരസ്യം ഓർമ്മ വന്നവർ 👍

  • @user-tn5uv5xk6p
    @user-tn5uv5xk6p 2 месяца назад +14

    ഭയം...... അതാണ് അത് മാത്രമാണ്.

  • @Loops___622
    @Loops___622 2 месяца назад +15

    പല രാജ്യങ്ങളിലും അവരുടേതായ കൾചറിൽ അവർക്ക് പറ്റിയ ദൈവത്തെ സൃഷ്ടിച്ചു 😂

  • @kumariabraham6148
    @kumariabraham6148 2 месяца назад +19

    Very informative message.

  • @jyothirmayee100
    @jyothirmayee100 Месяц назад +4

    ഉഗ്രൻ നിരീക്ഷണം 👍🏼👍🏼

  • @Time_to_start-TTS
    @Time_to_start-TTS 2 месяца назад +45

    100% yogikkunu ♥️

  • @shajikalarikkal2512
    @shajikalarikkal2512 2 месяца назад +34

    ലോജിക് ഉപയോഗിച്ചാൽ തന്നെ മനസ്സിലാകും ഇതെല്ലാം തെറ്റ് ആണ് എന്ന്

  • @user-lv8sc1cc5g
    @user-lv8sc1cc5g Месяц назад +6

    ഇതുപോലെ നല്ല കണ്ടന്റ് ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @theawkwardcurrypot9556
    @theawkwardcurrypot9556 2 месяца назад +18

    ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല, പക്ഷേ ദൈവത്തിൽ വിശ്വസിക്കുന്നു.. ഇതാണ് ഏറ്റവും വലിയ hypocrisy.
    കാരണം,ദൈവം ഒരു മിഥ്യ ആണ്, മതം ഒരു സമൂഹിക യാഥാർത്ഥ്യമാണ്

  • @jithinpv2881
    @jithinpv2881 2 месяца назад +22

    One of ur best content....❤❤❤❤❤❤

  • @thesecret6249
    @thesecret6249 2 месяца назад +21

    ഹാർട്ട് അറ്റാക്ക് വരുമ്പോൾ അമ്പലത്തിൽ കൊണ്ടുപോകാൻ ഒരു വിശ്വാസിയും പറയില്ല 😂.. അവിടെ ശാസ്ത്രം വേണം.. ഡോക്ടർ രക്ഷപെടുത്തിയാൽ ക്രെഡിറ്റ്‌ ഡൈബത്തിന് 😄.. ദൈവം ശെരിക്കും ശിക്കാരി ശംബു ആണ്

  • @swathimk6265
    @swathimk6265 2 месяца назад +13

    തത്വമസി - അത് നീ ആകുന്നു. ചെകുത്താനും മാലാഖയും നമ്മൾ തന്നെ ആണ്, സ്വർഗവും നരഗവും ഭൂമിയിൽ തന്നെ ആണ്😊

  • @abumulanjoor7932
    @abumulanjoor7932 Месяц назад +10

    മനുഷ്യൻ മതങ്ങളെ. സൃഷ്ടിച്ചു മതങ്ങൾ ദൈവ ങ്ങളെ സൃഷ്ടിച്ചു ദൈവവും മതങ്ങളും.മനുഷ്യനും..കൂടി മണ്ണും പങ്കിട്ടു ഇവിടെ മണ്ണു പങ്കിട്ടു

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Месяц назад +3

    നല്ല ഒരു പ്രഭാഷണം അഭിനന്ദനാർഹ൦

  • @solo_rider0063
    @solo_rider0063 2 месяца назад +82

    സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയാവോ സഹോദര..വിശ്വാസികൾ നിങ്ങളെ ഇന്ന് പൊരിക്കും...😂😂

  • @Rameshv-rm7cr
    @Rameshv-rm7cr 2 месяца назад +7

    ചിന്തിക്കുന്ന തലമുറകൾ ഉണ്ടാവട്ടെ

  • @johnsonvm12
    @johnsonvm12 2 месяца назад +27

    മത പുരോഹിതന്മാർ
    പിന്നെ എങ്ങനെ
    ജീവിക്കും?

  • @gayangnair
    @gayangnair Месяц назад +3

    ഏറെ ഇഷ്ട്ടപ്പെട്ട വീഡിയോ 🥰

  • @moosap8038
    @moosap8038 2 месяца назад +26

    നേർപ്പിക്കുക അത് ഇഷ്ടപ്പെട്ടു

  • @arunraju554
    @arunraju554 2 месяца назад +15

    I was waiting for your video❤

  • @sureshcharoth
    @sureshcharoth 2 месяца назад +11

    Big salute

  • @freethinker2559
    @freethinker2559 2 месяца назад +3

    Well explained bro. As I am an open atheist, I can fully connect with your observation bro👌👌

  • @akbarikka5818
    @akbarikka5818 Месяц назад +7

    സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുന്ന തുംഈവിഷയംതനനെ

  • @dedsecanimation9493
    @dedsecanimation9493 2 месяца назад +201

    മതം മനുഷ്യനെ പറ്റിക്കുകയാണ്

  • @danypaul24
    @danypaul24 Месяц назад +4

    ശരിയായ ശാസ്ത്രാവബോധമുണ്ടായാൽ ഓരോ മനുഷ്യനും സ്വതന്ത്രനായി.

  • @sachinkamal9609
    @sachinkamal9609 2 месяца назад +4

    💫ഒന്നുകൂടി ഒന്ന് brain boost ayi 🧠🌟.. Super👌🏻🤎🥰

  • @sreekalac820
    @sreekalac820 2 месяца назад +25

    Education ഉണ്ടായാൽ മതം ക്ഷയിക്കും.

  • @shanusshanus5169
    @shanusshanus5169 2 месяца назад +10

    Bro പറയുന്നതിൽ കാര്യമുണ്ട് 👍😊

  • @USA-r6z
    @USA-r6z 2 месяца назад +40

    Science ❤❤❤🔥

  • @jaleelchand8233
    @jaleelchand8233 Месяц назад +4

    Dudeനേപ്പോലുള്ളകുറച്ചുപേരെങ്കിലും ഇതുപോലെ തുറന്നു പറയാൻ തയ്യാറാകുന്നുണ്ടല്ലൊ എന്നതാണ് ചെറിയ ആശ്വാസം.പക്ഷെ എല്ലാ വിവരവും അറിയുന്നവരാണ് കൂടുതൽ ദൈവവും വിശ്വാസവും ആചാരവും വേഷംകെട്ടലുമൊക്കെയായി നടക്കുന്നത് അതൊരുതരം കച്ചവടമാണ്.ആ വേഷം കെട്ടലുകൾ കൊണ്ട് ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ അതില്ലെങ്കിൽ വട്ടപ്പൂജ്യമാകും അതോണ്ടാ.

  • @Ashok-bt5jw
    @Ashok-bt5jw 2 месяца назад +15

    മതം മണ്ടത്തരമല്ല.. അതുക്കും മേലെ.... ☺️

  • @nallacherukkan9331
    @nallacherukkan9331 2 месяца назад +13

    💯

  • @linojohn989
    @linojohn989 2 месяца назад +6

    iam bloody atheist ⚛

  • @sreekumarpanickar3572
    @sreekumarpanickar3572 2 месяца назад +3

    Excellent 👌

  • @jimmybabu2222
    @jimmybabu2222 2 месяца назад +9

  • @mathsipe
    @mathsipe 2 месяца назад +6

    Well said

  • @sujishajineesh3718
    @sujishajineesh3718 2 месяца назад +10

    ❤❤❤❤❤

  • @jibinjibin689
    @jibinjibin689 Месяц назад +11

    ദൈവത്തിൽ വിശ്വാസം ഉണ്ട് എന്നാൽ ഒരു മതത്തിലും വിശ്വസിക്കുന്നില്ല

  • @royantony6631
    @royantony6631 2 месяца назад +24

    ഇദ്ദേഹം സി രവിചന്ദ്രന്റെ കേൾവിക്കാരനാണെന്ന് മനസിലായി... Proud Atheist ❤️

  • @happydays6610
    @happydays6610 2 месяца назад +8

    😊

  • @noufalalambath2595
    @noufalalambath2595 2 месяца назад +6

    ഇപ്പോൾ Subscribers കൂടും മുമ്പായിരുന്നെങ്കിൽ കുത്തുപാള എടുത്തേനേ......💪

  • @abdulazeez2754
    @abdulazeez2754 2 месяца назад +7

    ന്യായം 👌🏻😂👏🏻👏🏻👏🏻

  • @santhoshck9980
    @santhoshck9980 Месяц назад +1

    അഭിനന്ദനങ്ങൾ ❤❤❤

  • @jeomathew1619
    @jeomathew1619 2 месяца назад +5

    Excellent ❤❤😊

  • @nidheeshnp1344
    @nidheeshnp1344 2 месяца назад +3

    Well said, brother ❤

  • @user-uz5tv6to8z
    @user-uz5tv6to8z 2 месяца назад +4

    I really appreciate you bro❤

  • @rajaneeshpavumpa
    @rajaneeshpavumpa 2 месяца назад +3

    Well said bro 👍👍👍

  • @messageon6435
    @messageon6435 Месяц назад +2

    Well said bro ❤

  • @harshad3034
    @harshad3034 2 месяца назад +1

    ലളിതമായ അവതരണം

  • @amdvn
    @amdvn 2 месяца назад +29

    Sky daddy😅

  • @earthvibes2793
    @earthvibes2793 2 месяца назад +4

    💯 true

  • @bins3313
    @bins3313 2 месяца назад +4

    Iam a Bloody athiest

  • @abhilashpa2178
    @abhilashpa2178 2 месяца назад +3

    Well done bro...

  • @user-ut5zk9td9f
    @user-ut5zk9td9f 2 месяца назад +10

    10:01 😂

  • @akhilkannurradh2983
    @akhilkannurradh2983 2 месяца назад +2

    Well Said 👍👍👍

  • @vishnups3256
    @vishnups3256 2 месяца назад +4

    Always athiest

  • @jameelak3046
    @jameelak3046 2 месяца назад +15

    സന്തോഷ് G കുളങ്ങരയുടെ ആരാ.( മതം മണ്ടതരം )

  • @smithasanthosh5957
    @smithasanthosh5957 2 месяца назад +3

    💯👍👍👌

  • @earthvibes2793
    @earthvibes2793 2 месяца назад +10

    Science ❤

  • @AjithKumar-eq6gk
    @AjithKumar-eq6gk 2 месяца назад +10

    ബഹുമാനം dude

  • @jithinjinthin9685
    @jithinjinthin9685 2 месяца назад +9

    Well said dude 🔥🔥

  • @dreamcutz8703
    @dreamcutz8703 2 месяца назад +14

    Sky daddy 🤣🤣

  • @dennyjoy
    @dennyjoy 2 месяца назад +6

    9:57 😄😁

  • @akbarikka5818
    @akbarikka5818 Месяц назад

    Big Salute P C D

  • @Keralasanchari78
    @Keralasanchari78 2 месяца назад +33

    ലോകത്ത് ഏറ്റവും വലിയ കോമഡി വാക്ക് എന്താ എന്ന് അറിയുമോ 😂??
    "''വിശ്വാസി ആയ കമ്മ്യൂണിസ്റ്റ് "'
    😂😂😂

  • @sadham8750
    @sadham8750 2 месяца назад +1

    Dude വിശ്വാസി ആണോ?

  • @user-te1hz4kk1y
    @user-te1hz4kk1y Месяц назад +1

    നിങ്ങൾ ഏതു മതത്തിലാണു ജനിച്ചത്.

    • @pcdpeoplecallmedude7980
      @pcdpeoplecallmedude7980  Месяц назад +30

      ഞാൻ ജനിച്ചത് ഒരു ആശുപത്രിയിൽ ആണ്