പുതിയ സിനിമകൾ നിങ്ങളെ പഠിപ്പിക്കുന്നത് എന്താണ് changes made by new movies in social life of Kerala

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 70

  • @manithan9485
    @manithan9485 5 месяцев назад +449

    വളരെ ശരിയാ
    വെട്ട് ,കുത്ത് ,കൊല , മദ്യപാനം , മയക്ക് മരുന്ന് ,അസഭ്യം പറയൽ , മതാപിതാക്കളെയും മറ്റ് മുതിർന്നവരേയും മര്യാദയില്ലാതെ കാണൽ തുടങ്ങി എല്ലാ ' മസാല'കളും നന്നായി Promot ചെയ്യുന്ന രീതിയിലാ നായികയും നായകനും ..

  • @niiaxx
    @niiaxx 5 месяцев назад +599

    ചുരുക്കം ചിലർ മാത്രമാണ് ഇതിനെതിരെയൊക്കെ പ്രതികരിക്കുന്നത്.. ഭൂരിഭാഗം പേരും ഇത് നിത്യ ജീവിതത്തിൻ്റെ ഭാഗം പോലെ കാണുന്നു.. എന്തിരുന്നലും ഗൗരവമേറിയ വിഷയം അവതരിപ്പിച്ച് PCD👏🏼❤️

  • @jithinjose5419
    @jithinjose5419 5 месяцев назад +183

    സത്യം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്.

  • @jaisjoseph7963
    @jaisjoseph7963 5 месяцев назад +339

    പലർക്കും അപ്രിയമായ സത്യം ഉറക്കെ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ. 👍👍. Full support on your opinion

  • @ssh4482
    @ssh4482 5 месяцев назад +340

    ഇതുപോലെ ഒരു വിഷയം മുന്നോട്ട് കൊണ്ട് വന്നതിനു നന്ദി

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 5 месяцев назад +159

    ഇന്നത്തേ സിനിമയിലൂടെ നമ്മുടെ പുതിയ തലമുറയേ എങ്ങനെ ബ്രെയിൻ വാഷ് ചെയ്ത് മദ്യത്തിനും മറ്റ് മയക്ക് മരുന്നിന്റെയും അടിമകളകുന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതിന് താങ്കൾക്ക്
    അഭിനന്ദനങ്ങൾ👏
    എല്ലാ ചെറുപ്പക്കാരും, മാതാപിതാക്കളും അധ്യാപകരും ഈ വീഡിയോ കാണുകയും ഇതിൽ പറയുന്ന നല്ല കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതാണ്.
    കഴിഞ്ഞ കാല നല്ല സിനിമകളായ 'സന്ദേശം, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകൾ പുതിയ തലമുറയിലുള്ളവർ ഒന്ന് കണ്ട് നോക്കൂ...

  • @shameershami1910
    @shameershami1910 5 месяцев назад +109

    വളരെ സത്യം..ഇതൊന്നും പറയാനും സമൂഹത്തെ ബോധ്യപ്പെടുത്താനും ഇന്ന് ആരും ഇല്ല...

  • @bistobabu5401
    @bistobabu5401 5 месяцев назад +62

    വളരെ സന്തോഷം തോന്നുന്നു സുഹൃത്തേ പച്ചയായ യഥാർഥ്യങ്ങൾ വിളിച്ചു പറഞ്ഞതിന്. ഈ തലമുറയോട് സംസാരിക്കുമ്പോൾ എനിക്ക് ഏറ്റവും തോന്നിയിട്ടുള്ള കാര്യം അവർ പ്രൈവസി യെക്കുറിച്ച് വാതോരാതെ പറയും പക്ഷേ കടമകളെ കുറിച്ച് യാതൊരു ബോധവും ഇല്ലാത്ത ഒരു തലമുറ.

  • @kiranrkrishnan4197
    @kiranrkrishnan4197 5 месяцев назад +162

    മനസ്സിൽ കുറച്ചുകാലം ഉണ്ടായിരുന്ന അതെ അഭിപ്രായം, അത് വളരെ നാന്നായി അവതരിപ്പിച്ചു... Good brother

  • @Azick31
    @Azick31 5 месяцев назад +180

    ഏത് വിധേനയും പണം ഉണ്ടാക്കുക എന്ന ചിന്താഗതിയിലേക്ക് സമൂഹത്തിലെ വലിയൊരു വിഭാഗം നീങ്ങി., അതിന്റെ പ്രതിഫലനം മാത്രമാണ് ഇതെല്ലാം, ലജ്ജ, നാണം, അഭിമാനം സംസ്കാരം, ഇവയൊക്കെയും പണത്തിന് വേണ്ടി ത്യജിക്കാൻ സ്ത്രീപുരുഷ ഭേദമന്യേ തയ്യാറാണ് ഇപ്പോൾ , സമൂഹത്തിന്റെ പോക്ക് കണ്ടിട്ട് വലിയ ഭയം തോന്നുന്നു

  • @Xhydraulics
    @Xhydraulics 5 месяцев назад +251

    തമിഴ് മൂവീസ് ഇൽ ഒക്കെ ഇപ്പൊ extream level violence ആണ്. ഒരു ആവശ്യവുമില്ലാതെ

  • @alexandere.t9998
    @alexandere.t9998 5 месяцев назад +115

    ഡ്യൂട് പറയുന്നത്, കൂട്ടുകാരൻ പോലീസ് പറയുന്നത് എത്രയോ സത്യം. നാട് എല്ലാംകൊണ്ടും നശിയ്ക്കുന്നു.

  • @anoopmohan6548
    @anoopmohan6548 5 месяцев назад +38

    പറഞ്ഞതിൽ കാര്യം ഉണ്ട്.... ഇപ്പോൾ മാസ്സ് എന്നാൽ കുടിയും വലിയും ആണ്... പുതിയ പിള്ളേർ ഇതിലൊക്കെ ആകൃഷ്ടർ ആകുന്നുണ്ട്

  • @metrocareers1049
    @metrocareers1049 5 месяцев назад +111

    വർഷങ്ങൾക്കു ശേഷം ❎അവാർഡ് ✅

  • @UnniKrishnan-p7s
    @UnniKrishnan-p7s 5 месяцев назад +432

    ആവേശം മുഴുവൻ കുടിയും വലിയും

  • @fighterspozhikkavu
    @fighterspozhikkavu 5 месяцев назад +48

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഈ അടുത്ത് തകർത്തൊടുന്ന രണ്ടു മൂന്ന് പടങ്ങൾ കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ഈ കാര്യങ്ങൾ. അപ്പോഴേക്കും ഈ വീഡിയോ വന്നു. എല്ലാവരും ചിന്തിക്കേണ്ട വിഷയം ആണിത്. 👍

  • @fahadguru
    @fahadguru 5 месяцев назад +124

    ഇപ്പൊ ഹിറ്റ് ആകുന്ന മിക്ക സിനിമകളും മദ്യപാനവും ഗ്രൂപ്പ്‌ ആയിട്ട് പിള്ളേര് സെറ്റ് ഉള്ളതുമാണ്.

  • @informativenewschannel7699
    @informativenewschannel7699 5 месяцев назад +125

    മദ്യം, മയക്കുമരുന്ന്, തല്ലു, തള്ള് എന്നിവ യാണ്‌ new ജനറേഷൻന്റെ basic needs അതാണ്‌ സിനിമയിലും.....
    അവർ ആഗ്രഹിക്കുന്നത്

  • @robink3934
    @robink3934 5 месяцев назад +84

    Good job bro ഈ പടം കണ്ടപ്പോ എനിക്കും ഇങ്ങനെ തോന്നിയിരുന്നു 😪

  • @thestubbornbull
    @thestubbornbull 5 месяцев назад +169

    എനിക്ക് ഈ വക പേക്കൂത്ത് ഒന്നും കാണാൻ വലിയ താൽപര്യം ഇല്ല.അതും എൻ്റെ കയ്യിൽ ഇരിക്കുന്ന കാശ് കൊടുത്ത്.....

  • @nidhingirish5323
    @nidhingirish5323 5 месяцев назад +193

    വർഷങ്ങൾക്ക് ശേഷം അല്ലേ അവാർഡ് എന്ന് ഉദേശിച്ചത് 😂

  • @suryanair6454
    @suryanair6454 5 месяцев назад +46

    ഇത് ഇപ്പോൾ വളരെ അത്യാവശ്യം ആയിരുന്നു 👌👌👌

  • @vaisakhrk8760
    @vaisakhrk8760 5 месяцев назад +179

    മലയാള സിനിമ കാണൽ നിർത്തിയിട്ടു കാലങ്ങൾ ആയി.
    Quality ഉള്ള സിനിമകൾ ഇപ്പൊ വളരെ വിരളം

  • @vismaya20k
    @vismaya20k 5 месяцев назад +119

    പ്രേമലു ആവേശം പുകവലി മദ്യപാനം

  • @subijithbs831
    @subijithbs831 5 месяцев назад +67

    5:00 he is talking about avasham

  • @rajeeshbavaponnani4245
    @rajeeshbavaponnani4245 5 месяцев назад +56

    കൊച്ചിയിലെ ഒരു ചായക്കടയിൽ ചായ കുടിക്കാൻ പോയ ഞാൻ ക്യാഷ് കൊടുക്കാതെ അടുത്ത് നിന്ന് വലിച്ചവന്റെ പുക എന്റെ അകത്തു 😢

  • @rosefulgarden2023
    @rosefulgarden2023 5 месяцев назад +38

    You have given a message that is very much needed in today's environment. Let everyone share this

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 5 месяцев назад +51

    ❤ഡ്യൂഡെ.. പൊളിച്ചൂട്ടാ..👍👍👍

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 5 месяцев назад +68

    നമ്മുടെ സൊസൈറ്റി നല്ലതും ചീത്തയും നിറഞ്ഞതാണ് അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും അതിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള വിവേക ബുദ്ദി കാണിക്കുക

  • @Nimmi-y
    @Nimmi-y 5 месяцев назад +18

    ഇത് പറയണ്ട കാര്യമാണ് 👍💯

  • @zx7823
    @zx7823 5 месяцев назад +48

    Movie name :- Aavesham😂
    director brilliance

  • @averagestudent4358
    @averagestudent4358 5 месяцев назад +60

    ഞാൻ പറയുന്നത് ഇതൊക്കെ വലിയ സംഭവമാണെന്ന് മാനസികമായി ആൾക്കാരെ അറിയാതെ വിശ്വസിപ്പിക്കുന്നതിൽ സിനിമയ്ക്ക് നല്ല പങ്കുണ്ട്.
    ഈ പറഞ്ഞ സിഗരത്തിന്റെ അടിമത്വവും അത് എന്തോ വലിയ സംഭവമാണെന്ന് ആൾക്കാരുടെ മനസ്സിൽ അടിച്ച് ഏൽപ്പിക്കുന്നു എന്ന പ്രമേയം അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമയാണ് ഫഹദ് ഫാസിൽ അഭിനയിച്ച 'ധൂമം'

  • @hubaib5254
    @hubaib5254 5 месяцев назад +28

    ഉള്ളതു പറഞ്ഞു 👍

  • @nigeshk
    @nigeshk 5 месяцев назад +45

    അപ്രിയ സത്യങ്ങൾ

  • @shahidkk4517
    @shahidkk4517 5 месяцев назад +37

    തിയറ്റർ പോയി അവസാനം കണ്ട സിനിമ എന്ന് നിൻ്റെ മൊയ്തീൻ ആണ്

  • @MartinJoseph-l1z
    @MartinJoseph-l1z 5 месяцев назад +139

    സത്യം.... ആവേശം എന്ന ഒരു ദുരന്തം പടം ഉണ്ട്.... ഇത് പോലെ അവരാതിച്ച ഒരു പടം... കുറെ കള്ള് കുടിയും പോക അടിയും മാത്രം.... ഒരു കോണച്ച കഥയും, കോപ്പിലെ സ്ക്രിപ്റ്റ്.... എങ്ങനെ എങ്കിലും തീർന്നാൽ മതിയായിരുന്നു എന്നെ ഉണ്ടയിരുന്നുള്ളു...

  • @fasiltt9205
    @fasiltt9205 5 месяцев назад +26

    വളരെ നല്ല video

  • @subijithbs831
    @subijithbs831 5 месяцев назад +43

    5:08 premalu🤣🤣

  • @girijamd6496
    @girijamd6496 5 месяцев назад +26

    Correct point😊😊😊😊😊

  • @fanasc1486
    @fanasc1486 5 месяцев назад +119

    താൻ നല്ലവനാണോ? എന്ന കമന്റ്‌ ഇപ്പൊ വരും 😄

  • @prashobpallot5458
    @prashobpallot5458 5 месяцев назад +36

    100% 👍🏻

  • @jyothicv511
    @jyothicv511 5 месяцев назад +24

    👏👏 content

  • @MrShayilkumar
    @MrShayilkumar 5 месяцев назад +73

    കുട്ടികളെയൊക്കെ ചീത്തയാക്കുന്നത് ഇപ്പോഴുള്ള സിനിമകളൊക്കെയാണ്.

  • @beenajose8441
    @beenajose8441 5 месяцев назад +20

    True

  • @lion8264
    @lion8264 5 месяцев назад +57

    💯👍...സിനിമയിൽ തന്നെ ഒരു ഡയലോഗ് കടം എടുക്കുന്നു..: ഈ നാട് നശിക്കാൻ പോകുകയാണ് വേഗം രക്ഷപെട്ടോ..👹

  • @Superman-iy1ow
    @Superman-iy1ow 5 месяцев назад +55

    ഒരു മനുഷ്യൻ എല്ലാം ദിവസവും ബാത്‌റൂമിൽ പോകുന്നതല്ലേ അതും ഒരു നേർ ചിത്രം അല്ലെ അത് പൊളിച്ചു 👍👌😂

  • @Yadhublaze
    @Yadhublaze 5 месяцев назад +30

    Well done Dudey 👍👍

  • @Itsdeva.
    @Itsdeva. 5 месяцев назад +57

    ആവേശം 😂

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 5 месяцев назад +37

    Yes പ്രേമലു എനിക്ക് ഇഷ്ട്ടപ്പെട്ട സിനിമ ആണ് but അതിൽ ഇഷ്ട്ടപ്പെടാത്ത കാര്യം ഇതാണ് ആദ്യമേ കാണിക്കുന്നത് വെള്ളമടി ആണ്

  • @sreeragkp3122
    @sreeragkp3122 5 месяцев назад +67

    ആവേശം 😤 രോമാഞ്ചം 😤 മഞ്ഞുമ്മൽ ബോയ്സ് 😤😤 ജയ്ലർ 😤😤

  • @kohlifanboy5289
    @kohlifanboy5289 5 месяцев назад +26

    Well said👍

  • @helium369
    @helium369 5 месяцев назад +34

    I haven't see any movies for months

  • @Agasthyar
    @Agasthyar 5 месяцев назад +25

    100% true

  • @shijuappuz686
    @shijuappuz686 5 месяцев назад +17

    💯🙂

  • @archivedmemories4617
    @archivedmemories4617 5 месяцев назад +40

    Aavesham. Varshangalkk shesham 😂😂😂

  • @airu4192
    @airu4192 5 месяцев назад +55

    Premalu😂😂

  • @shajikalarikkal2512
    @shajikalarikkal2512 5 месяцев назад +18

    മറയൂരിലെ ഹോം സ്റ്റേ പേര് പറയാമോ?

  • @Rockybhai-ty6et
    @Rockybhai-ty6et 28 дней назад +3

    After hema commitee report

  • @prasanthcp6264
    @prasanthcp6264 5 месяцев назад +40

    ചുമ്മാ കുറെ ഐറ്റം ഡാൻസ് കുത്തിക്കേറ്റും

  • @akshay58666
    @akshay58666 5 месяцев назад +73

    പുറത്തിറങ്ങുന്ന ഓരോ സിനിമയ്ക്കും സെൻസർ ബോർഡ് ഒരു സർട്ടിഫിക്കട്ട് നൽകിയിട്ടുണ്ട്.
    *ഏത് പ്രായത്തിൽ ഉള്ളവർക്ക് വരെ കാണാം. *ഈ സിനിമയിൽ വയലൻസ് അശ്ലീല സംഭാഷണങ്ങൾ സീനുകൾ ഉൾപ്പെടുന്നുണ്ടോ. *ഇത് കുട്ടികൾക്ക് കാണുന്നതിന് പ്രശ്നമുണ്ടോ എന്നൊക്കെ അത് നോക്കി മനസിലാക്കാം.
    ഇതൊന്നും നോക്കാതെ കുടുംബമായി പോയി കണ്ടിട്ട് സിനിമ ജനങ്ങളെ വഴി തെറ്റിക്കുന്നെ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ.? 🤭
    പിന്നെ രതി നിർവ്വേദം ഷക്കീല സിനിമകൾ പോലുള്ള രണ്ടാം കിട സിനിമകൾ തലയിൽ തോർത്ത്‌ മുണ്ടിട്ടു പോയി കണ്ട് വിജയിപ്പിച്ച ഒരു തലമുറ ഇവിടെ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് കൂടി ഓർക്കണം.

  • @harikarishnan1430
    @harikarishnan1430 5 месяцев назад +25

    ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് 😂😂

  • @Time_pass549
    @Time_pass549 5 месяцев назад +44

    പ്രേമത്തിലും ഇത് തന്നെ അവസ്ഥ.....

  • @rollings69
    @rollings69 5 месяцев назад +57

    Dude paranja "ah award padam " varshanghalkk shesham ano?