കല്യാണം register ചെയ്തു എന്തെങ്കിലും വൃദ്ധ സദനം പോലെയുള്ള ഇടങ്ങളിൽ അവിടുത്തെ മാതാപിതാക്കളോടൊപ്പമോ കുഞ്ഞുങ്ങൾക്കൊപ്പൊമോ ഒരു നേരം ഭക്ഷണം പങ്കിട്ട് അവരോടൊപ്പം ആഘോഷിച്ചു ആ ദിവസം കൂടുതൽ മനോഹരമാക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
Bro വളരെ സത്യസന്ധമായ നിരീക്ഷണങ്ങൾ. ഇന്ന് ഒരു ഗതിയില്ലാത്തവനും കടം വാങ്ങി കല്യാണം ആഡംബരമാക്കി നടത്തുന്നു. വെറുതെ കീശ കാലിയാക്കുന്നു. താങ്കളുടെ ഏറ്റവും മികച്ച വിഡിയോ . മലയാളികൾ ചിന്തിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഇതിലുണ്ട് . Congrats BRO.
ഒരു 3 വർഷം മുമ്പ് വരെ ഞാൻ കാറ്ററിംഗ് കാരുടെ കൂടെ ഫുഡ് serve ചെയ്യാൻ പോയിട്ടുണ്ട്.... ചിലപ്പോൾ വിഷമം വരും ആഹാരം വെട്ടി മൂടുന്നത് കാണുമ്പോൾ...കുറഞ്ഞത് 100 to 150 പേർക്ക് സുഖമായി കഴിക്കാനുള്ള ഭക്ഷണം എത്രയോ തവണ വെട്ടി മൂടിയിട്ടുണ്ട്
എന്റെ നാട്ടിൽ ഒരു മുസ്ലിം മോളെ കല്യാണത്തിന് ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി വെറും ചോറ് (സാദാ ഊണ്)വിളമ്പി, അതോടെ ബിരിയാണി പ്രതീക്ഷിച്ചു വന്ന നാട്ടുകാർ അയാൾക്ക് ഒരു പേരിട്ടു, വെറുംചോറ് 😂😂
എന്റെ friend ന്റെ വിവാഹത്തിന് ഫോട്ടോ എടുക്കാൻ സ്റ്റേജ് അറേഞ്ച് ചെയ്തു അതിന് തന്നെ നല്ല തുക ആയി പക്ഷെ ഒരു പ്ലെയിൻ സ്റ്റേജ് ആകാതിരിക്കാൻ അവസാന നിമിഷം ഒരു ബോർഡർ കൂടെ order ചെയ്തു ഒരു ദിവസത്തേക്ക് 8000 രൂപ ആയി ആ ഒറ്റ ബോർഡറിന് 🤣🤣🤣🤣

പലർക്കും എതിരഭിപ്രായം വരുമെങ്കിലും, വളരെ സത്യസന്ധമായ യാഥാർഥ്യങ്ങൾ.
ഞാൻ dude ന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ്...Dude ന്റെ മികച്ച വീഡിയോകളിൽ ഒന്ന് ഇതാണ്
Bro വളരെ സത്യസന്ധമായ നിരീക്ഷണങ്ങൾ. ഇന്ന് ഒരു ഗതിയില്ലാത്തവനും കടം വാങ്ങി കല്യാണം ആഡംബരമാക്കി നടത്തുന്നു. വെറുതെ കീശ കാലിയാക്കുന്നു. താങ്കളുടെ ഏറ്റവും മികച്ച വിഡിയോ . മലയാളികൾ ചിന്തിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഇതിലുണ്ട് . Congrats BRO.
കോവിഡ് കാലത്തു കല്യാണം നടത്തിയവർ ഭാഗ്യവാന്മാർ
താങ്കൾ ചെയ്തതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ഇതാണെന്ന് എനിക്ക് തോന്നി
ഒരു 3 വർഷം മുമ്പ് വരെ ഞാൻ കാറ്ററിംഗ് കാരുടെ കൂടെ ഫുഡ് serve ചെയ്യാൻ പോയിട്ടുണ്ട്.... ചിലപ്പോൾ വിഷമം വരും ആഹാരം വെട്ടി മൂടുന്നത് കാണുമ്പോൾ...കുറഞ്ഞത് 100 to 150 പേർക്ക് സുഖമായി കഴിക്കാനുള്ള ഭക്ഷണം എത്രയോ തവണ വെട്ടി മൂടിയിട്ടുണ്ട്
എന്റെ നാട്ടിൽ ഒരു മുസ്ലിം മോളെ കല്യാണത്തിന് ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി വെറും ചോറ് (സാദാ ഊണ്)വിളമ്പി, അതോടെ ബിരിയാണി പ്രതീക്ഷിച്ചു വന്ന നാട്ടുകാർ അയാൾക്ക് ഒരു പേരിട്ടു, വെറുംചോറ് 😂😂
അല്ലെങ്കിലും വരുമാനത്തിൽ കൂടുതൽ ചിലവഴിച്ചു സാമ്പത്തിക ബാധ്യത ഉണ്ടാകി വെക്കുന്നത് മിഡിൽ ക്ലാസ് ഫാമിലി ആണ്.... കാട്ടികൂട്ടലുകൾ കൂടുതൽ ഉളളവർ... 😂😂😂😂😂😂
ഒരുപാട് ഇഷ്ട്ടപെട്ട ചാനൽ നമ്മൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 😊
കേരളത്തിൽ പെണ്ണ് കിട്ടാണോ 5ആം ക്ലാസ്സ് മുതൽ ലൈൻ ആക്കണം 2025മുതൽ
I agree with you . 💯% true .
Facebook insta WhatsApp പോലും ഇല്ലാത്ത ഞാൻ എന്തിനാ save the date എടുക്കുന്നത്😂??
ഉള്ളവന്റെ കഴപ്പ്... ഇല്ലാത്തവന്റെ പിഴപ്പ്.. എന്നോർക്കുമ്പോൾ ഒരു കുളിർ.... 😄😄
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🙏🙏🙏👍❤️
കൊറോണ സീസണിൽ എത്ര ഒതുക്കത്തിലാ കല്യാണങ്ങൾ നടന്നത്..
Kalyanam thanne anavasya chilavanu
Everything is full of " Pay Koothu " .😀😀😁😁😸😸
എന്തിനാ ഇതൊക്കെ?..ചെറുതായൊന്ന് കല്യാണം കഴിക്കാനാണ് ഈ പാടൊക്കെ എന്നോർക്കുമ്പോൾ 😂😂
Ur 💯 correct.
കല്യാണം തന്നെ ഫുൾ ഷോ ആണ്
തുണി ഉടുക്കാത്ത സത്യം... വെറും പട്ടിഷോ 😂
ഞാനാ.. ആ പറഞ്ഞ ആൾ 😌
❤❤❤❤❤ Sathiyam aaya kaariyagal
ഈ പറഞ്ഞ പോലെ തന്നെ ആണ് ഞാൻ മൊത്തം എഡിറ്റിംഗ് കൊണ്ട് കളർ ആക്കി
True bro
Very Useful video ❤
എന്റെ friend ന്റെ വിവാഹത്തിന് ഫോട്ടോ എടുക്കാൻ സ്റ്റേജ് അറേഞ്ച് ചെയ്തു അതിന് തന്നെ നല്ല തുക ആയി പക്ഷെ ഒരു പ്ലെയിൻ സ്റ്റേജ് ആകാതിരിക്കാൻ അവസാന നിമിഷം ഒരു ബോർഡർ കൂടെ order ചെയ്തു ഒരു ദിവസത്തേക്ക് 8000 രൂപ ആയി ആ ഒറ്റ ബോർഡറിന് 🤣🤣🤣🤣
നല്ല കാര്യം
Good message
ഒരു കള്ള ചിരി...സ്വന്തം klayana കാര്യം ആണോ പറയുന്നെ എന്നൊരു സംശയം😂❤
Waiting for that friend home review 😅
ഇങ്ങനെ നടത്തണമെങ്കിൽ രണ്ടു വീട്ടുകാരും വളരെ അടുത്ത് വീട് ഉള്ളവർ ആവണം.
Samoohathe pedichitt chilav churukkanum mela.
marriage next month divorce style of kerala money problems Ella. Kerala people
മുട്ടായി കൊടുക്കൽ😂😂
super bro
എന്തല്ലാം പ്രഹസനങ്ങൾ 😜
ആരോട് പറയാൻ...
Gangnam style എന്ന കൊറിയൻ ഗാനം ഓർമ്മ വരുന്നു.
Frnd nte veedinte video idamoo oru videoyil
അദ്ദേഹത്തിന്റ വീടിന്റ വീഡിയൊ കൂടി ചെയ്യാമൊ?
👍👍
👏🏻👏🏻👏🏻👏🏻👏🏻
👍👍👍👍👍👍
Ellam show off
എനിക്ക് 10 സെന്റ് സ്ഥലം എടുക്കണം ലോൺ എടുത്തു സ്ഥലം എടുത്താൽ കുടുങ്ങി പോകുമോ
athu dude alle😇
❤
കഴിഞ്ഞ വീഡിയോയുടെ ബാക്കിയാണോ ഇത്????