എനിക്കും backpain 2വർഷമായി ഉണ്ട്. അന്ന് മുതൽ മനസ്സിൽ വലിയ വിഷമമാണ്. Treatment ചെയ്യുന്നുണ്ട്. ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം വരും. Husbant ആയി മിക്കവാറും പ്രോബ്ലെംസ്. എന്നോട് അകൽച്ച ഉള്ളതുപോലെ ഫീൽ ചെയ്യുന്നു. ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ മനസിലായി, ഇതൊക്കെ ഞാൻ ചിന്തിച്ചു കൂട്ടുന്നതാണ്. ഞാനും improve ചെയ്യും. Thank you teacher ❤❤
ടീച്ചർ ഞാൻ ഇന്നലെ ആണ് വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് ഇതിൽ ഒരു മെമ്പർഷിപ് vena❣️. 2 മാസം മുൻപ് ഞാൻ ഒരു സൂയിസൈഡ് ശ്രമിച്ചു പുഴയിൽ ചാടി നീന്തൽ അറിയാംമായിരുന്നു അത് കൊണ്ട് രക്ഷപെട്ടു. ഇനി ഒരിക്കലും ഞാൻ ഇത് ചെയ്യില്ല താങ്ക്സ് ടീച്ചർ
Mam njan iltes പഠിക്കുയാണ് 6മാസം അയി എനിക്ക് ഒരു ആൻസറും കിട്ടുന്നില്ല എല്ലവരും എന്നെ കളിയാക്കാൻ തുടങ്ങി ഞാൻ നല്ല വിഷമത്തിൽ ആണ് നെക്സ്റ്റ് വീക്ക് ഡേറ്റ് എടുക്കാൻ ഹിസ്ബൻഡ് പറഞ്ഞു എനിക്ക് എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു അറിയില്ല ഒരു വഴി പറഞ്ഞു തരുമോ
23വർഷം ആയി മുടികൊഴിച്ചിൽ ഇപ്പോൾ പകുതി നരച്ചു എനിക്കു 34വയസേ ആയിട്ടുള്ളു കുട്ടികൾക്ക് 4,2 ഞാനും വിശ്വസിക്കുന്നു എന്റെമുടികൊഴിച്ചിൽ മാറി,ieltsnu8 band kittum ഞാൻ abroad padippikan pokum
Mam. ഞാൻ ഇന്ന് ഒത്തിരി വേഷമിച്ചിരിക്കുമ്പോളാണ് ഇത് കേട്ടത്. എന്റെ മോനു ഇതുവരെ ഒരുജോലിയായിട്ടില്ല. അവൻ നന്നായി പഠിക്കുന്നു. നല്ലവണ്ണം അധാനിക്കുന്നു. Upsc. കോച്ചിംഗ് കഴിഞ്ഞു. SSC yum padikkunnu. Exam kazhinj varumbol വളരെ എളുപ്പമാണെന്ന് പറയും. റിസൾട്ട് വരുമ്പോ prilimsil കേറാൻ പോലും പറ്റില്ല. ഇന്ന് എന്തുചെയ്യണമെന്നറിയാതെ ഒരു panikkare കാണാൻ poyi ആദ്യമായി. Ayalparanju മോനു ശെനി ദേശ തുടങ്ങി എന്ന്. ആകെ വിഷമമായി. അങ്ങനെ ഒന്നുണ്ടോ സെരിയാണോ. ഇനി enthucheyyam. Pls മം. Pls replay🙏. ഹുസ്ബൻഡും മോനും അറിയാതെ ആണ് പണിക്കരെ കാണാൻ പോയത്
Thank you Teacher, ഒരുപാടു സങ്കടപ്പെട്ടിരുന്നപ്പോഴാ ടീച്ചറിന്റെ വീഡിയോ കണ്ടത്, ഇനിയെന്നാണ് ഈ കോഴ്സ് തുടങ്ങുന്നേ, എനിക്കും ചേരണം എന്നുണ്ട്, നമ്പർ ഒന്ന് തരുമോ
എന്റെ പത്മ ചേച്ചി ക്ക് ആധാരം എടുക്കുവാൻ ലോട്ടറി യിലൂടെ സാമ്പത്തികം ലഭിച്ചതിന് നന്ദി യൂണിവേഴ്സ് നന്ദി ടീച്ചർ
എനിക്കും backpain 2വർഷമായി ഉണ്ട്. അന്ന് മുതൽ മനസ്സിൽ വലിയ വിഷമമാണ്. Treatment ചെയ്യുന്നുണ്ട്. ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം വരും. Husbant ആയി മിക്കവാറും പ്രോബ്ലെംസ്. എന്നോട് അകൽച്ച ഉള്ളതുപോലെ ഫീൽ ചെയ്യുന്നു. ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ മനസിലായി, ഇതൊക്കെ ഞാൻ ചിന്തിച്ചു കൂട്ടുന്നതാണ്. ഞാനും improve ചെയ്യും. Thank you teacher ❤❤
എന്റെ ഭാഗ്യം ആണ് ഈ വീഡിയോ കാണാൻ പറ്റിയത്. You are super 🙏🙏🙏
Video start ചെയ്യുമ്പോ തന്നെ ഒരു positive ഫീൽ ചെയ്യുന്നു 😊👌
wow....thnk god
Njan 15000rs manifest chaithi eniku athu kitti
Thank you universe ❤️
Thank you Teachur 🙏nalla vedio, മുഴുവൻ kettu kazinjapol posattive energy 🙏🙏🙏
ഒരുപാട് സന്തോഷം ടീച്ചർ പറഞ്ഞ കാര്യം സത്യമാണ് ഞാനും ഇനി മാറാൻ പോവുകയാണ് മാറി എൻറെ ചിന്തകൾ തെറ്റാണ് എന്ന് മനസ്സിലായി താങ്ക്യൂ താങ്ക്യൂ
Thank you teacher.thank you universe.orupadu positive energy kittunnudu teacher❤️🙏🙏🙏❤️❤️❤️😘😘😘😘
താങ്ക്യൂ താങ്ക്യൂ ടീച്ചർ ഒരുപാട് ഒരുപാട് നന്ദി ടീച്ചർ ❤️❤️🙏
ഒരു പാട് നന്ദി ടീച്ചർ 🙏🙏🙏❤❤❤❤❤
നിങ്ങളുടെ പുസ്തകത്തിന്റെ അവസാന വാചകത്തിന് ശേഷമുള്ള ഫുൾസ്റ്റോഫ് ആകട്ടെ എല്ലാവരും !!! ഈ മഹത്തായ പ്രപഞ്ച ശക്തിക്ക് നന്ദി !.
നന്ദി ❤ നന്ദി❤❤❤❤❤
താങ്ക്‌യൂ ടീച്ചർ 🌹🌹🙏🙏🌹🌹😍🥰😍😍❤️❤️❤️❤️🦋🦋🦋💖💖💖❤️❤❤❤
🙏🙏🙏🙏
ടീച്ചർ ഞാൻ ഇന്നലെ ആണ് വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് ഇതിൽ ഒരു മെമ്പർഷിപ് vena❣️. 2 മാസം മുൻപ് ഞാൻ ഒരു സൂയിസൈഡ് ശ്രമിച്ചു പുഴയിൽ ചാടി നീന്തൽ അറിയാംമായിരുന്നു അത് കൊണ്ട് രക്ഷപെട്ടു. ഇനി ഒരിക്കലും ഞാൻ ഇത് ചെയ്യില്ല താങ്ക്സ് ടീച്ചർ
ഞാനും പ്രപഞ്ച. ശക്തിയെ വിശ്വസിക്കുന്നു.... ഞാനും ടീച്ചറിന്റെ... വീഡിയോ കേൾക്കാറുണ്ട്.....എന്റെ ജീവിതം... ഞാൻ പോസിറ്റീവ് ആക്കി തന്നെ മുൻപോട്ടു പോകുന്നു
Midukki👏👏👏👏
❤ ടീച്ചർ അമ്മാ
Thank you Universe ❤
Thank you mam❤
Chirikkunna mam nte mugham kanumbo thanne sangadangal okke marunnuuu
Athrakku effective anu mam nte chiriyum samsaravum❣️❣️❣️
I m happy always and i want to spread this happiness with the world
Mam ithenikuvendi itta vedio thankyou mam thankyou universe🙏
nalla vedio anu teachre
എനിയ്ക് ക്ലാസ്സിൽ ചേരാൻ ആഗ്രഹം ഉണ്ട് വീഡിയോ ഫുൾ കണ്ടു 🙏🏼
Meditation paranju tharo, kure try cheithu onnum mindil nilkunnilla. 🙏🏻
Thanks mam ee video kanan kazinjathil Sandhosham thanks eniku valare positives tharunnundu thank-you thank you thankyou
Thankyou for your valuable video ❤
Thank you so much Teacher ❤
May God bless you 🙏
Thank you Universe 💗🙏
You inspired many lives teacher God bless you🙏 Waiting to read your book👍
Lisaa waiting for ur more and more sucess stories
താങ്ക്സ് 👍
Thank you so much for the wonderful video 🙏❤️
Thank you Universe for gave me such a wonderful life❤
നന്ദി ടീച്ചർ . വളരെ ഇഷ്ടമാണ് . ❤
നമസ്ക്കാരം ടീച്ചർ, പ്രപഞ്ച ശക്തി നന്ദി, നന്ദി
Nalla teacher❤❤❤nalla chiri.. ❤️❤️❤️🥰🥰🥰
Inspiration to all the people
Thank you mam❤️🙏🏼
You are great Mam...You will have a Wonderful future ❤
Thanks a lot 😊
Thank you universe for able to watch this video thank you teacher
Thank you for information❤❤❤❤❤
You are the most dedicated teacher… Thankyou mam for the life-changing course 😊
Waiting for ur sucess stories
@@sujarmohan enikyum padikyanam chechi idu..please help me...orupaad financial issues und
Your sparkle creates sparkle in other's lives 😍
God bless you
Teacher meditation claasil joon cheyyan enthucheyyanan njaan vedios iopo muthalaane kaanunnathe
WhatsApp 9567274997
Thakyou teachar ❤❤❤
Thank you universe 🙏 thank you ma'am 🙏 for this video❤
May God bless you teacher🙏 thankyou 🙏
Thankuuu Teacher 🙏
Thank u for the great thoughts..Mam
Hi lekshmi
Njan.endhanu.chyanda..onu.paraju.thaaayo
Thanks universe 💓
Thank you for your valuable information
God bless you....
Love you♥️♥️♥️
god bless u with lots of abundance,prosperity,good health and happiness my dear love u too.
താങ്ക്സ് ടീച്ചർ
Thank You, Thank You, Thank you🙏🙏🙏
🙏🏻ഹായ് മാം 🙏🏻
Thank you mam thank you universe
Eee classic enikum join cheyyanam❤
Thank u so much for this wonderful video🙏God bless you
Very good video 👍🏽
Maamm.eniku.clasil.pegadukanm.ennudu
WhatsApp 9526549978
Teacher..enikku.oru.mesage.tharumo..mote.asugam.maranam..monu..fits.varum.samsarikkilla.onuum.swthamayi.cheyilla....
Thank you.universe
Thank you 🙏
Thank you so much your this vedio, waiting for more vedios like this. Namaste
sure
Ee class egana aynu join cheyunath .fees ethra.enik car .bike odikanam.ikea shop start cheyznam.
❤🙏
❤️❤️❤️
Ente kathyude samym thonii..2020 enik polymayositis vne.apolm workout cheynmen alojikrn njn. Alhnmdulil day by day njn improve ayi vrunu
🙏🙏🙏
👌👌👌👌Thankyou ♥️🙏
Thanku ji. Thanku universe.
Meditation paranjutaramo teachet
❤️❤️❤️❤️❤️❤️
എങ്ങിനെയാണ്. മാം. ക്ലാസ്സിൽ. ചേരുക
Thank you teacher
Teacher ഇന്റെ ഫസ്റ്റ് വീഡിയോ എനിക്ക് അയച്ചു തരോ
Aettavum valiya vedana kadabadyathayanu nammale thalarthi kkalayum
Join my course soon
Mam ❤❤❤🙏
Mam njan iltes പഠിക്കുയാണ് 6മാസം അയി എനിക്ക് ഒരു ആൻസറും കിട്ടുന്നില്ല എല്ലവരും എന്നെ കളിയാക്കാൻ തുടങ്ങി ഞാൻ നല്ല വിഷമത്തിൽ ആണ് നെക്സ്റ്റ് വീക്ക് ഡേറ്റ് എടുക്കാൻ ഹിസ്ബൻഡ് പറഞ്ഞു എനിക്ക് എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു അറിയില്ല ഒരു വഴി പറഞ്ഞു തരുമോ
❤❤❤❤❤❤❤❤❤❤❤❤
Teacher...enik pcod undu... epozhum anxiety problem... tension...pcod Karanam kore rogagal future il undavumtre...athoke orth epozhum tension 😭enik edhil ninnu purathu varanam 😭😭enne onnu help cheyumo? Pls reply 🙏🙏😭😭
Whatsap me
@@sujarmohan which number
എനിക് ജോയിൻ ചെയ്യാൻ പറ്റുന്നില്ല,എങ്ങനെ എനിക് ജോയിൻ ചെയ്യാൻ പറ്റും
Classil chetan entu cheyyanam
WhatsApp 9526549978
Teacher cheyyuunna meditation edhanu engane onnuu paraysmo teacher pleas
Madathinte voice nte power....its like path from god....
Thank you
23വർഷം ആയി മുടികൊഴിച്ചിൽ ഇപ്പോൾ പകുതി നരച്ചു എനിക്കു 34വയസേ ആയിട്ടുള്ളു കുട്ടികൾക്ക് 4,2 ഞാനും വിശ്വസിക്കുന്നു എന്റെമുടികൊഴിച്ചിൽ മാറി,ieltsnu8 band kittum ഞാൻ abroad padippikan pokum
My hair is black and beautiful ennu affirmation aayi parayu
ഇപ്പോൾ എന്തായി
💖💖💖
Useful information 👌👌👌
Thank you thank you so much ❤❤❤🎉🎉🎉
എവിടെ ക്ലാസ്സ് നടക്കുന്നെ
🎉
Eniku class attend cheyan Abraham undu
WhatsApp 9526549978
ബുക്ക് എങ്ങനെ കിട്ടും മേടം
Thankyou teacher for teaching us the art of being happy always .. may god bless you with abundance .😊😊
Hi dear student god bless u with good health prosperity and abundance.
Mam ende ammak arogyanila valare moshamayrunu shuger. Pressure idoke und porathadnu 3 vattam stroke vannu. Dhaivathinde bagyam kond reshapettu. But ende ammak epolum tenshnanu heartnu rogamude njan marichupokumena bayam. Idu namuk mattiyedukan pattuo. Ende ammayude arogyanila veededukan pattuo..
Ah pattum daa
@@anjanabyjuk pattila. Amma enne vitt poi
🙏😭
🙏 🙏 🙏
Super video. I like it. Thanku ji
Mam. ഞാൻ ഇന്ന് ഒത്തിരി വേഷമിച്ചിരിക്കുമ്പോളാണ് ഇത് കേട്ടത്. എന്റെ മോനു ഇതുവരെ ഒരുജോലിയായിട്ടില്ല. അവൻ നന്നായി പഠിക്കുന്നു. നല്ലവണ്ണം അധാനിക്കുന്നു. Upsc. കോച്ചിംഗ് കഴിഞ്ഞു. SSC yum padikkunnu. Exam kazhinj varumbol വളരെ എളുപ്പമാണെന്ന് പറയും. റിസൾട്ട് വരുമ്പോ prilimsil കേറാൻ പോലും പറ്റില്ല. ഇന്ന് എന്തുചെയ്യണമെന്നറിയാതെ ഒരു panikkare കാണാൻ poyi ആദ്യമായി. Ayalparanju മോനു ശെനി ദേശ തുടങ്ങി എന്ന്. ആകെ വിഷമമായി. അങ്ങനെ ഒന്നുണ്ടോ സെരിയാണോ. ഇനി enthucheyyam. Pls മം. Pls replay🙏. ഹുസ്ബൻഡും മോനും അറിയാതെ ആണ് പണിക്കരെ കാണാൻ പോയത്
Angane onnum ellatto
awesome video dear 👏👏👍
thnq
👍
❤nice dear.. Inspired ❤❤love u ❤
love u too blessings
Thank you
മാം ന്റെ ബുക്ക് പബ്ലിഷ് ചെയ്തോ???
Thank you so much teacher superrrr
Thank you Teacher, ഒരുപാടു സങ്കടപ്പെട്ടിരുന്നപ്പോഴാ ടീച്ചറിന്റെ വീഡിയോ കണ്ടത്, ഇനിയെന്നാണ് ഈ കോഴ്സ് തുടങ്ങുന്നേ, എനിക്കും ചേരണം എന്നുണ്ട്, നമ്പർ ഒന്ന് തരുമോ