60 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയാ ഞാൻ ജീവിക്കാൻ പെൻഷൻ അല്ലാതെ ഒന്നുമില്ല മക്കളും പൈസ ഒന്നും തരത്തില്ല ഒരു ചെറിയ കച്ചവടം വീട്ടിൽ തന്നെ ചെയ്തു ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു പ്രപഞ്ചശക്തി അതെനിക്ക് സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു നന്ദി നന്ദി
Super Mam🙏🙏🙏🙏 എൻ്റെ ജീവിതത്തിലും ഞാൻ വിജയിക്കാൻ കാരണക്കാരായവരോട് എന്നും നന്ദി പറയുന്നു. ഇനിയും വിജയിച്ച് കാണിക്കണം എന്ന് തന്നെയാണ് ആഗ്രഹം ഈ ക്ലാസ് കേട്ടപ്പോ കുറച്ച് കൂടി ഊർജ്ജം കിട്ടി. Thank you mam❤❤❤
പ്രപഞ്ചമാതാവിന്റെ അനുഗ്രഹം എന്നിൽ എന്നു o ഉണ്ട് ഞാൻ ജീവിതത്തിൽ സവസ്ത വേഖലയിലും വിജയിച്ചു കൊണ്ടിരിക്കുന്നതിന് അഗാധമായ നന്ദി നന്ദി നന്ദി🙏🏽🪷 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ് തു
എനിക്ക് ഒരിക്കലും ജോലി കിട്ടില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ ഞാൻ സർക്കാർ ജോലി നേടി കാണിച്ചു...ഒരിക്കലും വണ്ടി ഓടിക്കില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ സ്വന്തമായി വണ്ടി എടുത്ത് ഓടിച്ചു കാണിച്ചു.ഇപ്പോൾ ജോലിയുടെ കഷ്ടപ്പാട് അറിയാതെ ജോലിക്ക് കയറി കീഴ് ജീവനക്കാരെ പുച്ഛിക്കുന്ന മേലുദ്യോഗസ്ഥരാണ് എന്റെ പ്രചോദനം.അവരെക്കാൾ ഉയർന്ന തസ്തികയിൽ എനിക്ക് എത്തണം. ആ പ്രചോദനം ഉൾക്കൊണ്ട് എനിക്ക് കിട്ടാവുന്ന അവസാന ചാൻസ് ഉപയോഗപ്പെടുത്താൻ ഇന്ന് മുതൽ എന്റെ ശ്രമം തുടങ്ങുകയാണ്.നമ്മളെ പുച്ഛിക്കുകയും,അവഗണിക്കുകയും ചെയ്യുന്നവരേക്കാൾ വലിയ ഒരു മോട്ടിവേഷനും ഈ ലോകത്തില്ല.
Yes enikku vijayikkanam. Oru cake maker aavan enikku aagraham ond. Oru beautician akan aagraham ond. Ellam Jnan nediyedukkum. Thank you universe. Thank you teacharamma ❤❤❤❤❤
മാഡം ഈ പറഞ്ഞത് എല്ലാം ഞാൻ എന്നും സ്വയം പറയുന്ന കാര്യങ്ങൾ ആണ് തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും പ്രായം 60 കടന്നു ഇനി എങ്കിലും മരണം വരെ നന്നായി ജീവിക്കണം ഈ വീഡിയോ എനിക്ക് ഒരു പ്രചോദനം തന്നെ താങ്ക്സ്
സൂപ്പർ മാഡം മാതൃക അംഗൻവാടി ടീച്ചർ എന്ന ഒരു അവാർഡ് എനിക്ക് വേടിക്കണം മാഡം ഞാൻ എല്ലാത്തരത്തിലും ബെസ്റ്റ് ആണ് ബട്ട് അത് ലോകം അംഗീകരിക്കാൻ വല്ലാത്ത ആഗ്രഹം പ്രതിസന്ധികൾ പലതും തരണം ചെയ്തു സ്ഥലം വീട് ഇഷ്ട്ടപെട്ട ജോബ് ബിന്നശേഷിയുള്ള ഒരു മോനുണ്ട് എന്നാലും അംഗൻവാടി അടിപൊളിപൊളിയായി enegetikayi kondupokunnu oru avard oru pad kothikkunnu
എനിക്കും വിജയ്ക്കണം എന്നെ പുച്ഛിച്ചവരോട് നിവർന്നു നിൽക്കണം ഇതുകേട്ടപ്പോൾ ശരീരത്തിനും മനസിനും നല്ല എന്നർച്ചികിട്ടി ഞാൻ നോക്കട്ടെ തളരാതെ നില്കാൻ സൂപ്പർ ആയ വാക്കുകൾ ഞാൻ തളരില്ല കരയില്ല നല്ല പോസറ്റീവ് എന്നർച്ചിയായി മുണോടു പോക്കും 👍👍👍👍🥰😍😘
ടീച്ചറമ്മേ എനിക്ക് നല്ലൊരു കൃഷി ഫാം തുടങ്ങണം.. ടീച്ചറമ്മയുടെ വാക്കുകൾ എന്നെ അതിന് മാനസികമായി തയ്യാർ ആക്കി. ഞാനും തുടങ്ങി കഴിഞ്ഞു ചെറുതായിട്ട് ❤❤thanks ടീച്ചറമ്മേ ❤❤❤thanks യൂണിവേഴ്സ് ❤❤❤❤
എന്നും നല്ലത് മാത്രം ആഗ്രഹിച്ചു എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്തു പക്ഷേ അവർക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്നെ ചവിട്ടി താഴ്ത്തി ഒന്നിനും കൊള്ളാത്ത പളാക്കി എൻ്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നാണ് എനിക്ക് വല്ലാത്ത വിഷമം ഉണ്ടായത മരണം വരെ മറക്കാൻ പറ്റാത്ത വേദന പക്ഷേ ഇനി ഞാൻ അവരുടെ മുന്നിൽ തോൽക്കില്ല ഞാൻ ജീവിക്കും അന്തസ്സായി തല ഉയർത്തി ഞാൻ വിജയിച്ചിരിക്കും എൻ്റെ ഉറച്ച തിരുമാനം ആണ് ഇത്💪💪💪💪
ടീച്ചറമ്മെ സൂപ്പർ class. ഇതിനപ്പുറം ആർക്കും ഒന്നും പറഞ്ഞു തരാൻ കഴിയില്ല
സത്യം
Yes
எஸ்
Yes 🙏🙏🙏
Yes
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്കും എന്നെ ചവിട്ടി താഴ്ത്തുന്നവരുടെ മുൻപിൽ വിജയിക്കണം
മനസ് തകർന്നിരുന്നപ്പോൾ കേട്ട വിഡിയോ,,,,,,,❤ എനിക്കുംവിജയിക്കണം 👍👍👍എനിക്ക് പറ്റും 🤝🤝
എനിക്കും ജയിക്കണം. എന്നെ വിഷമപ്പിച്ചവരുടെ മുൻപിൽ 👍🏻👍🏻
@@bhavana8580 👍👍all the best God bless you❤️
@SadtalksS thank you🙏🏻
❤🎉😊
❤❤❤
ബി സിനസ് തുടങ്ങിയിട്ടുണ്ട് . വിജയത്തിൽ എത്തണം. ഇൻ ഷാ അല്ലാഹ്❤
വിജയിക്കുകയല്ലാതെ മറ്റൊരു വഴിയില്ല.ഈ പോരാട്ടം വിജയത്തിലെ കലാശിക്കു. അതിനുള്ള മുന്നൊരുക്കം പൂർത്തിയായി.❤❤
വിജയിക്കണം....ചവിട്ടി തേച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണമെന്ന് ആഗ്രഹം ഉണ്ട്
Njn success. Thannain ippaponodeth tholviyan😢
എനിക്കും വിജയിക്കണം ❤വിജയച്ചേ പറ്റു ❤thank u teacher❤❤
Thank you teacher
ഭഗവാൻ എൻ്റെ മുന്നിലെത്തിച്ച ഗുരു
Thank you
Thank you
Thank you
Yes!വിജയിക്കണം.. വിജയിക്കും.. വിജയിച്ചേ പറ്റു.... തീർച്ച.... ✨
🙏🙏🙏എന്നും നല്ലത് മാത്രം ചെയ്ത ഞാൻ എല്ലാവരുടെയും മുന്നിൽ തോറ്റവനായി കാണുന്നു ഇനി എനിക്ക് വിജയിക്കണം വിജയിച്ചേ തീരു 🙏🌹👏🌹👌🌹
Athe enikk vijayikkanam
Athe
Same experience 😢anikkm jayikkanm
വിജയിക്കും
ജീവിതത്തിൽ നെഗറ്റീവ് അനുഭവങ്ങൾ കിട്ടിയവരാണ് കൂടുതൽ ഉയർച്ചയിൽ എത്തുന്നത്
Exactly
Thanksmam❤❤❤❤❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
എനിക്ക് എപ്പോഴും സ്വന്തം അച്ഛൻ അമ്മ മാറിൽ നിന്നുപോലും അവഗണന ആണ് കിട്ടുന്നെ 😔
ഇനിയെങ്കിലും അതിനൊരു മാറ്റം ഉണ്ടാകുമോ 😢
👍🏻👍🏻
ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് സന്തോഷം സമാധാനം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏
60 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയാ ഞാൻ ജീവിക്കാൻ പെൻഷൻ അല്ലാതെ ഒന്നുമില്ല മക്കളും പൈസ ഒന്നും തരത്തില്ല ഒരു ചെറിയ കച്ചവടം വീട്ടിൽ തന്നെ ചെയ്തു ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു പ്രപഞ്ചശക്തി അതെനിക്ക് സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു നന്ദി നന്ദി
നന്ദി ടീച്ചറമ്മേ Thank you universe
Yes, എനിക്ക് ജീവിതത്തിൽ വിജയിക്കണം
Super Mam🙏🙏🙏🙏 എൻ്റെ ജീവിതത്തിലും ഞാൻ വിജയിക്കാൻ കാരണക്കാരായവരോട് എന്നും നന്ദി പറയുന്നു. ഇനിയും വിജയിച്ച് കാണിക്കണം എന്ന് തന്നെയാണ് ആഗ്രഹം ഈ ക്ലാസ് കേട്ടപ്പോ കുറച്ച് കൂടി ഊർജ്ജം കിട്ടി. Thank you mam❤❤❤
ടീച്ചർ അമ്മേ ❤❤❤ എനിക്ക് ജീവിതത്തിൽ വിജയിക്കണം
Yes.avaganichavarodum.orokimvadandhi.udakiyavarodum.kaliyakkiyavarodum.vijayikkanam.❤❤❤❤❤mosham.sahachariyam.marikittanam.thank.you.teacher.
എനിക്കും ടീച്ചറമ്മയേപ്പോലെ ജീവിതത്തിൽ ഉയരണം. Thank u universe
Powerful💪💪💪💪
എനിക്ക് എല്ലായിടത്തും വിജയിക്കണം ❤❤ ടീച്ചർ അമ്മ ❤❤
എനിക്കും വിജയിക്കണം, ❤❤വിജയിച്ചേ പറ്റു.
ഈ പ്രപഞ്ചത്തിലെ എല്ലാ സുഖസൗകര്യങ്ങളും എനിക്ക് കൂടി അവകാശപ്പെട്ടതാണ്, thank you universe🙏thank you teacher🙏❤
എനിക്കും വിജയിക്കണം ടീച്ചറമ്മേ ❤
Yes എനിക്ക് വിജയിക്കണം അവഗണിച്ചവരുടെ മുന്നിൽജയിച്ചേ പറ്റു 🙏Thank you mam 🙏🙏❤️❤️
പ്രപഞ്ചമാതാവിന്റെ അനുഗ്രഹം എന്നിൽ എന്നു o ഉണ്ട് ഞാൻ ജീവിതത്തിൽ സവസ്ത വേഖലയിലും വിജയിച്ചു കൊണ്ടിരിക്കുന്നതിന് അഗാധമായ നന്ദി നന്ദി നന്ദി🙏🏽🪷 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ് തു
👍👍👍👍🙏
Yes എനിക്കി സ്ഥിരമായി ജോബ് വേണം ആദ്യമായാണ് വീഡിയോ കാണുന്നത് താങ്ക് യു ടീച്ചർ
എനിക്ക് ഒരിക്കലും ജോലി കിട്ടില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ ഞാൻ സർക്കാർ ജോലി നേടി കാണിച്ചു...ഒരിക്കലും വണ്ടി ഓടിക്കില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ സ്വന്തമായി വണ്ടി എടുത്ത് ഓടിച്ചു കാണിച്ചു.ഇപ്പോൾ ജോലിയുടെ കഷ്ടപ്പാട് അറിയാതെ ജോലിക്ക് കയറി കീഴ് ജീവനക്കാരെ പുച്ഛിക്കുന്ന മേലുദ്യോഗസ്ഥരാണ് എന്റെ പ്രചോദനം.അവരെക്കാൾ ഉയർന്ന തസ്തികയിൽ എനിക്ക് എത്തണം. ആ പ്രചോദനം ഉൾക്കൊണ്ട് എനിക്ക് കിട്ടാവുന്ന അവസാന ചാൻസ് ഉപയോഗപ്പെടുത്താൻ ഇന്ന് മുതൽ എന്റെ ശ്രമം തുടങ്ങുകയാണ്.നമ്മളെ പുച്ഛിക്കുകയും,അവഗണിക്കുകയും ചെയ്യുന്നവരേക്കാൾ വലിയ ഒരു മോട്ടിവേഷനും ഈ ലോകത്തില്ല.
Psc or central govt job aano
👌🥰
@@aarshamohandas2499 kpsc
Yes enikku vijayikkanam. Oru cake maker aavan enikku aagraham ond. Oru beautician akan aagraham ond. Ellam Jnan nediyedukkum. Thank you universe. Thank you teacharamma ❤❤❤❤❤
Yes..എനിക്ക് ജയിക്കണം
സാമ്പത്തിക ഉന്നതിയ്ക്കാണ് പ്രായോ രിറ്റി..
എനിക്ക് സ്ഥിര ജോലി ലഭിക്കണം 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻thank you universe ❤️❤️❤️❤️
ആകസ്മികമായി ഇത് കണ്ടു സമയത്തുതന്നെ 👌👍Thank you
വിജയിക്കണം. ഇൻഷാ അല്ലാഹ്
Yes, എനിക്ക് ജീവിതത്തിൽ വിജയിക്കണം . Thank you Universe,❤ thank you teacher ❤
നന്ദി നന്ദി നന്ദി♥️♥️♥️🙏🙏🙏🙏🙏
എനിക്കു ജീവിതത്തിൽ വിജയിക്കണം thankyou ടീച്ചറമ്മ thankyou universe
Yes എനിക്ക് ജയിക്കണ്ണം..🙏
മാഡം ഈ പറഞ്ഞത് എല്ലാം ഞാൻ എന്നും സ്വയം പറയുന്ന കാര്യങ്ങൾ ആണ് തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും പ്രായം 60 കടന്നു ഇനി എങ്കിലും മരണം വരെ നന്നായി ജീവിക്കണം ഈ വീഡിയോ എനിക്ക് ഒരു പ്രചോദനം തന്നെ താങ്ക്സ്
Vary good vedio
Yes വിജയിക്കണം ടീച്ചർ ❤❤
അവഗണിക്കുന്നവരുടെ മുൻപിൽ ജയിക്കണം... ഉറച്ച തീരുമാനമാണ്
വളരെ നന്ദി ടീച്ചറെ പറയാൻ വാക്കുകളില്ല❤❤❤
ഹോ എന്തൊരു കോൺഫിഡന്റ് good സഹോദരീ
Yes ❤❤❤എനിക്ക് വളരണം 💪🏻💪🏻💪🏻💪🏻💪🏻
എന്നെ അവഗണിച്ചവരുടെ മുന്നിൽ എനിക്കും വിജയിക്കണം ❤❤
Yes..... എനിക്ക് വിജയിക്കണം ❤️❤️❤️
സൂപ്പർ മാഡം മാതൃക അംഗൻവാടി ടീച്ചർ എന്ന ഒരു അവാർഡ് എനിക്ക് വേടിക്കണം മാഡം ഞാൻ എല്ലാത്തരത്തിലും ബെസ്റ്റ് ആണ് ബട്ട് അത് ലോകം അംഗീകരിക്കാൻ വല്ലാത്ത ആഗ്രഹം പ്രതിസന്ധികൾ പലതും തരണം ചെയ്തു സ്ഥലം വീട് ഇഷ്ട്ടപെട്ട ജോബ് ബിന്നശേഷിയുള്ള ഒരു മോനുണ്ട് എന്നാലും അംഗൻവാടി അടിപൊളിപൊളിയായി enegetikayi kondupokunnu oru avard oru pad kothikkunnu
Supersuper❤❤❤❤❤❤❤❤❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
God l bles you🥰❤️
എനിക്കും വിജയ്ക്കണം എന്നെ പുച്ഛിച്ചവരോട് നിവർന്നു നിൽക്കണം ഇതുകേട്ടപ്പോൾ ശരീരത്തിനും മനസിനും നല്ല എന്നർച്ചികിട്ടി ഞാൻ നോക്കട്ടെ തളരാതെ നില്കാൻ സൂപ്പർ ആയ വാക്കുകൾ ഞാൻ തളരില്ല കരയില്ല നല്ല പോസറ്റീവ് എന്നർച്ചിയായി മുണോടു പോക്കും 👍👍👍👍🥰😍😘
ഞാൻ വിജയിക്കും 🙏🏻ഞാൻ വിജയിക്കും 🙏🏻ഞാൻ വിജയിക്കും 🙏🏻I love you 💖
സത്യം ടീച്ചർ അമ്മേ 🙏
വേണം എനിക്ക് വിജിയിച്ചേ പറ്റു 🙏🏻🙏🏻🙏🏻
മനസിൻ്റെ പവർ നഷ്ടപ്പെട്ട സമയത്താണ് ഇത് കാണുന്നത് ഒരുപാട് നന്ദി മോളേ🙏
വിജയി ക്കണം ❤
എനിക്കും വിജയിക്കണം വിജയിച്ച പറ്റു
Yes ജയിച്ചു കാണിക്കണം 👍👍
ടീച്ചറമ്മേ എനിക്ക് നല്ലൊരു കൃഷി ഫാം തുടങ്ങണം.. ടീച്ചറമ്മയുടെ വാക്കുകൾ എന്നെ അതിന് മാനസികമായി തയ്യാർ ആക്കി. ഞാനും തുടങ്ങി കഴിഞ്ഞു ചെറുതായിട്ട് ❤❤thanks ടീച്ചറമ്മേ ❤❤❤thanks യൂണിവേഴ്സ് ❤❤❤❤
This message is for me🙏🙏
വിജയ്ക്കണം ❤❤❤❤❤
Thank you so much ടീച്ചർ അമ്മ. All subscribers loves you.
എനിക്ക് എന്റെ മനസ്സിൽ ഉള്ളത് എല്ലാം നേടണം 🤲🏻🤲🏻🤲🏻
എനിക്കും വിജയിക്കണം ടീച്ചർ
ആദ്യമായിട്ടാണ്.വീഡിയോകാണുന്നത്എനിക്കുംവിജയിക്കണം
100%yes ❤❤❤❤ടീച്ചറമ്മേ ❤❤❤❤❤
Yes എനിക്ക് വിജയിക്കണം എല്ലാ രീതിയിലും 🙏🏻🙏🏻🙏🏻❤️❤️🥰🥰😘
Yes എനിക്ക് ജീവിതത്തിൽ വിജയിക്കണം ആഗ്രഹിച്ച ജോലി നേടണം
Thank you ടീച്ചർ 🥰🥰
Thank you
Thank you
Thank you
Yes എനിക്ക് വിജയിക്കണം. 👍👍💪💪
ഞാൻ ഉടനെ ഒരു ബിസിനസ് തുടങ്ങും. Good class
Yes എനിക്ക് വിജയിക്കണം
ടീച്ചറമ്മേ എനിക്ക് ജീവിതത്തിൽ വിജയിക്കണം ❤
എനിക്ക് വിജയിക്കണം ❤വിജയിക്കും ഇൻശാഅല്ലാഹ് ❤️
എന്നും നല്ലത് മാത്രം ആഗ്രഹിച്ചു എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്തു പക്ഷേ അവർക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്നെ ചവിട്ടി താഴ്ത്തി ഒന്നിനും കൊള്ളാത്ത പളാക്കി എൻ്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നാണ് എനിക്ക് വല്ലാത്ത വിഷമം ഉണ്ടായത മരണം വരെ മറക്കാൻ പറ്റാത്ത വേദന പക്ഷേ ഇനി ഞാൻ അവരുടെ മുന്നിൽ തോൽക്കില്ല ഞാൻ ജീവിക്കും അന്തസ്സായി തല ഉയർത്തി ഞാൻ വിജയിച്ചിരിക്കും എൻ്റെ ഉറച്ച തിരുമാനം ആണ് ഇത്💪💪💪💪
Yes
എനിക്കു ജീവിതത്തിൽ വിജയിക്കണം🙏🙏🙏🙏
എനിക്ക് ജീവിതത്തിൽ വിജയിക്കണം ടീച്ചറമ്മേ
Yes ഒറ്റപ്പെട്ത്തി ഫാമിലി
കൊള്ളാം നല്ല വീഡിയോ ഞാനും ചെറിയ കാര്യങ്ങൾക്ക് ടെൻഷനായി നടക്കുന്ന ആളാ ഞാൻ sub ചെയ്തു ഇനി ഞാനും എഴുതാൻ പോവാ😅
Yes, വിജയിക്കണം, അത്രയേറെ സങ്കടം അനുഭവിച്ചു
Yes, njan ഉയർച്ചയിൽ എത്തും
Supper class. Teacher അമ്മേ
ഞാൻ വിജയിക്കും. ☺️
😊
ഞാനും 🥰
എനിക്ക് ജീവിതത്തിൽ വിജയിക്കണം.thankyou ടീച്ചർ അമ്മ.thankyou universe
എനിക്ക് വിജയം വേണം 👌🏽
Thank you ...
Teacher ❤
'എനിക്കും വിജിയിക്കണം
40 Years ..Ys njhanum hidden gift kandethi. Oru counselling psychologist ayi certificate nedi .. Mattullavarkku positive ayi enthenkilum paranjhu kodukkan agraham ayirunnu.vedhanippichavarkku purakil ninnum kuthiyavarkkum Nandhi 🙏🏼
Thankyou Ma'am ❣️
ടീച്ചറമ്മ പറയുന്നത് വളെരെ ശെരിയാണ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചു അവരെ തോൽപിച്ചു ഞാൻ ജയിച്ചു അവർ ഞെട്ടി
ഇദ് എല്ലാ വിഡിയോയിലും പറയുന്നദല്ലേ
You don’t listen, we all like to hear her motivational talk
Madam thanks for the good message 👍
നല്ല മോട്ടിവേഷൻ
ഇഷ്ടപ്പെട്ട മേഖല കണ്ടെത്തി മുന്നോട്ട് കുതിക്കണം..... വിജയം സുനിശ്ചിതം
Yes എനിക്ക് വിജയിക്കണം ഞാൻ വിജയിക്കും
എനിക്കും വിജയിക്കണം 🥰🥰🥰ആഗ്രഹിച്ച ജോലി ഞാൻ നേടും 👍
💪 എസ് എനിക്ക് ജയിക്കണം💪 എനിക്ക് വിജയിക്കണം അടുത്തവർഷം മുതൽ എന്നെ ഒരുപാട് താഴ്വരൂ അവരെ കൂടെ മുന്നിൽ എനിക്ക് വിജയിച്ചു മുന്നോട്ടു പോകണം 🙏👍
എനിക്ക് വിജയിക്കണം 🙏🙏
Nalla avatharanam. Thankyou teacher. Njanum vishamathil ulla alane. Paranjathupole cheyyam 🙏🙏❤️❤️❤️👌
എനിക്ക് ജീവിതത്തിൽ ഉയർച്ച വേണം🙏🙏🙏🙏❤️❤️❤️❤️❤️
ജയിക്കണം 👍
ഈ വർഷം എനിക്കുള്ളതാണ്
HSA നേടി ഒരു ജോലി നേടണം ഇനിയും എനിക്ക് മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്തി നില്കാൻ വയ്യ
ഏതാ സബ്ജെക്ട്
Wah dear teacher❤❤❤❤❤I love you so much🙏🙏🙏🙏🙏🙏
എനിക്കൊരു ബിസിനസ് കണ്ടെത്തണം ഞാനത് കണ്ടെത്തി പെട്ടെന്ന് എനിക്ക് സാധിക്കും താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ടീച്ചർ
ഞാനും ജീവിതത്തിൽ ഒരുപാട് തോറ്റ ആളാണ് തോൽപ്പിച്ചിട്ടുണ്ട് പക്ഷേ തോൽക്കാൻ എനിക്ക് മനസ്സില്ല ഞാൻ വിജയിച്ചു കൊണ്ടേയിരിക്കുകയാണ്
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല....🤗✌️ ഓരോരുത്തരും അത് ചിന്തിച്ചാൽ പ്രശ്നം മാറി അതാണ്🙈🥰✌️🔥💪
Yes വിജയിക്കണം
ഞാൻ ഇപ്പൊ psc പഠിക്കുന്ന കുട്ടിയാണ് എനിക്കു പെട്ടന്ന് ഗവണ്മെന്റ് ജോലി കിട്ടണം. അത് എന്നെ കൊണ്ട് പറ്റും 🥰
Age ethra undu
Yes. എനിക്കും ജയിക്കണം....