ഭാഷ ഓക്കേ ലിറിക്‌സ് ന്റെ കാര്യം ആണ് സത്യം 😌എന്നാലും ആ കൊറിയോ ഗ്രാഫി എന്ത് ദുരന്തം ആണ് 🥲വധം.. ആ നായിക എന്ത് തേങ്ങ ആണ് കാണിക്കുന്നേ.. 🥲നായകനും കണക്കല്ലേ.. 🥲@@rajeevpoovar7444
അന്നത്തെ കാലത്തെ കോളേജ് പിള്ളേർക്ക് പൂന്തു വിളഞ്ഞാടാൻ വീണ് കിട്ടിയ ഐറ്റം.. പിള്ളേർക്ക് അടിച്ചുപൊളിക്കാൻ വേണ്ടി വിദ്യാസാഗർ ഉണ്ടാക്കി വെച്ച പാട്ട്. ജയചന്ദ്രൻചേട്ടന്റെ അത്യുഗ്രൻ ആലാപനം. ജയചന്ദ്രൻചേട്ടൻ വമ്പൻ തിരിച്ചുവരവ് നടത്തിയ പാട്ട്.. ചിത്രീകരണം മനോഹരമായിട്ടുണ്ട് .. ശാലിനി കുഞ്ചാക്കോ ടീം പൊളിച്ചു. ബോബൻ ആലുമൂടനും കൊള്ളാം.. യുവത്വത്തിന്റെ ആഘോഷം..
പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടിൽ ഗാനം നൽകി, ഗാനം മുളാൻ ഈണം നൽകി, ഈണം തേടും ഈറൻ തണ്ടിൽ കാറ്റിൻ കൈകൾ താളംതട്ടി താളകൊമ്പത്തുഞ്ഞാലാടി പാടു നാട്ടൂമൈനേ കൂടെ ആടു ചോലമൈനേ...... 🎵😍
ആ..ആ..ആ.ആ..... പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി പ്രേമം ചുണ്ടിൽ രാഗം നൽകി രാഗം മൂളാൻ ഈണം നൽകി ഈണം തേടും ഈറത്തണ്ടിൽ കാറ്റിൻ കൈകൾ താളം തട്ടി താളക്കൊമ്പത്തൂഞ്ഞലാടി പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ (പ്രായം...) എന്തിനൊത്ര നാളും നിന്നിൽ കുങ്കുമം ചൊരിഞ്ഞൂ സൂര്യൻ കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ എത്ര കോടി ജന്മം മൂകം കാത്തിരുന്നു നിന്റെ ദേവൻ നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം മേഘ ത്തേരിൽ ആ..ആ.ആ.ആ മേഘത്തേരിൽ ദൂതു വരും രാഗപ്പക്ഷി നീ പാട്ടിൽ പറഞ്ഞതെന്തേ (2) എന്നും കൈമാറും സ്നേഹപൂത്താലം മുന്നിൽ നിരന്നിടും നേരം ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ (പ്രായം...) പാല പൂത്ത കാവിൽ നമ്മൾ കണ്ടു മുട്ടീ ആദ്യം തമ്മിൽ പങ്കു വെച്ചതേതോ കവിതയായ് മാറീ മാരി പെയ്ത രാവിൽ പിന്നെ യാത്ര ചൊല്ലി പോയ നേരം ഓർത്തു വെച്ചതൊരോ കഥകളായ് മാറീ സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ പാട്ടിൽ പറഞ്ഞതെന്തേ (2) മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ മുത്തായ് പൊഴിഞ്ഞിടും തീരത്ത് ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ (പ്രായം...)
എൻ്റെ കോളേജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ ഷൂട്ട് ചെയ്ത സിനിമ😍♥️ പക്ഷേ ഈ പാട്ട് സെൻ്റ് ജോസഫ് കോളേജിൽ ആണ് ഷൂട്ട് ചെയ്തത്... ക്രൈസ്റ്റിൽ എന്ത് പരിപാടി ഉണ്ടെങ്കിലും ഈ പാട്ടില്ലാതെ പൂർണ്ണമാകില്ല... ഹരമാണ് നിറത്തിലെ ഓരോ പാട്ടുകളും❤️🔥📈💯
Love from Arunachal Pradesh. I heard this song in 2003 from one of my teachers. Today I found it. It was tough to find as I was unaware of the song's name. Badi muskil se dund ke Mila 😀
@@sarathvs72 പിന്നെ പലരും പറയുന്നത് പണ്ടത്തെ പോലെ ഉള്ള കോമഡി ശൈലി ഇപ്പോ ആർക്കും ഇഷ്ടമാകില്ല എന്ന്, പക്ഷേ അങ്ങനെ പറഞ്ഞാലും സിഐഡി മൂസ, പഞ്ചാബി ഹൗസ് എന്നീ കോമഡി സിനിമകൾ എല്ലാവർക്കും ഇപ്പോഴും ഇഷ്ടമാണ്
P ജയചന്ദ്രൻ മരിച്ച വിവരം അറിഞ്ഞതിന് ശേഷം ഇത് കാണാൻ വേണ്ടി വന്നവർ ആരെങ്കിലും ഉണ്ടോ..
Yes
Und
Yes
Yes
Ss😢💔
ഞാൻ ഈ പാട്ടൊന്നു കേൾക്കാൻ വന്നതാ.... ജയേട്ടന് പ്രണാമം
😢😢😢🙏🙏
പി ജയചന്ദ്രൻ സാറിൻ്റെ വിയോഗ വാർത്ത അറിഞ്ഞ് വന്നവർ ഉണ്ടൊ 💔💔💔
ഭാവഗയകന് പ്രണാമം 🙏🌹🌸
Asaj
Yes
Yes
അദ്ദേഹത്തെ എന്തു കൊണ്ടാണ് ഭാവ ഗായകൻ എന്നു വിളിക്കുന്നത്.
ആദ്യമായാണ് ഈ പാട്ട് കേട്ട് കണ്ണ് നിറയുന്നത്. ...
RIP ഭാവഗായകൻ ജയചന്ദ്രൻ സർ
ജയേട്ടാ❤ ഇനി മുതൽ ഹൃദയത്തിൽ മാത്രം❤🥰🙏
😢😢🙏🙏🙏
ഞങ്ങളുടെ തലമുറയ്ക്ക് P ജയചന്ദ്രൻ എന്ന ഗായകനെ മനസ്സിലാക്കി തന്ന ഗാനം
ആകാശം ഉന്തി തെലുങ്ക് സോങ് കേട്ടിട്ട് അതിന്റെ hengover മാറ്റാൻ ഇത് കാണാൻ വന്ന ഞാൻ🤗❤️
Ente brooo.. ath thanneee😅😅😅 ... Dhe epo kettathe ullu😂😂😂
@@kirankumarvk4058 🤣🤝🤗
ഉന്തി ഉന്തി വീഴാറായപ്പോൾ അതിൽ നിന്ന് കരകേറാൻ വന്നതാ😂
@@vishnuck1068 🤣
Same bro. .😂
🙋🏼♂️ആരുമില്ലേ2024🤔 ഈ പാട്ടൊക്കെ കേൾക്കാൻ..?🎉🎉
ഈ പാട്ടൊക്കെ അങ്ങനെ മറക്കാൻ പറ്റുകയില്ല ❤
പറ്റുമെടാ പറ്റും
Sorry
Yes
😂😂
അത്ഭുതം ജയചന്ദ്രൻ സർ 🙏
ആകാശം മേഘത്തെ ഉന്തി കാവലികൾ 🥺 എന്നിട്ട് ഇവിടെ വന്ന് ഇത് കേട്ടപ്പോൾ എന്തൊരു ആശ്വാസം 🌝❣️
Sathyammm
അത് ഭാഷ അറിയാത്തതുകൊണ്ടാണ്..
ഇതേ ഫീൽ തന്നെ ആയിരിക്കും തെലുങ്ക് അറിയാവുന്ന അറിയാവുന്നവർക്ക് ഈ മലയാളം പാട്ട് കേൾക്കുമ്പോഴും...🙏
ഭാഷ ഓക്കേ ലിറിക്‌സ് ന്റെ കാര്യം ആണ് സത്യം 😌എന്നാലും ആ കൊറിയോ ഗ്രാഫി എന്ത് ദുരന്തം ആണ് 🥲വധം.. ആ നായിക എന്ത് തേങ്ങ ആണ് കാണിക്കുന്നേ.. 🥲നായകനും കണക്കല്ലേ.. 🥲@@rajeevpoovar7444
സത്യം 🥳
@@rajeevpoovar7444maybe..but Tamil kelkkumbo ingane thonnarilla..tamil language nalla bhangiyanu kelkkaan..Njaan Hyderabad aanu work cheyyunnathu..Telugu language kekkaan rasam ullathayi thonniyitte illa..Telugu kurachookke ariyaam ippo
അന്നത്തെ കാലത്തെ കോളേജ് പിള്ളേർക്ക് പൂന്തു വിളഞ്ഞാടാൻ വീണ് കിട്ടിയ ഐറ്റം.. പിള്ളേർക്ക് അടിച്ചുപൊളിക്കാൻ വേണ്ടി വിദ്യാസാഗർ ഉണ്ടാക്കി വെച്ച പാട്ട്. ജയചന്ദ്രൻചേട്ടന്റെ അത്യുഗ്രൻ ആലാപനം. ജയചന്ദ്രൻചേട്ടൻ വമ്പൻ തിരിച്ചുവരവ് നടത്തിയ പാട്ട്.. ചിത്രീകരണം മനോഹരമായിട്ടുണ്ട് .. ശാലിനി കുഞ്ചാക്കോ ടീം പൊളിച്ചു. ബോബൻ ആലുമൂടനും കൊള്ളാം.. യുവത്വത്തിന്റെ ആഘോഷം..
ശരിക്കും
അന്നത്തെ കോളേജ് പിള്ളേർ ചത്തു
@@JeemonThamburanparambu❤
അപ്പൊ ഇന്നത്തെ ജനറേഷനോ.?? അവരും സ്വീകരിച്ചില്ലേ ഈ പാട്ട്😍😍😍
Aalamoodante makananennu parayathe audition vanna boby aalamoodan, audition pass aavatha asin,bichuvettan ezhuthiya e pattinte charanam Kure naalukalku sesham aanu ezhuthiyath, sukiriya enna nanni enna vaakinu I LOVE YOU ennukoodi artham nalkiya film❤ DA enna vili campus Kalil normal aakiya film.....
എത്ര സുന്ദരമായിരുന്നു നമ്മുടെ 90's കാലഘട്ടം.. ❤️❤️
❤❤🎉🎉
1999
പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടിൽ ഗാനം നൽകി, ഗാനം മുളാൻ ഈണം നൽകി, ഈണം തേടും ഈറൻ തണ്ടിൽ കാറ്റിൻ കൈകൾ താളംതട്ടി താളകൊമ്പത്തുഞ്ഞാലാടി പാടു നാട്ടൂമൈനേ കൂടെ ആടു ചോലമൈനേ...... 🎵😍
ജയചന്ദ്ര ന്റെ വോയിസ് ആണ് ഈ പാട്ടിന്റെ പ്രത്യേകത
അന്നത്തെ കോളേജ് പിള്ളേരോട് അസൂഖ്യ തോന്നുന്നു, എന്നാ വൈബ് ❤️❤️
പ്രായത്തെ പാടി തോൽപ്പിച്ച ജയചന്ദ്രൻ സാറിനു വിട
ഈ ഒരു നിമിഷം p ജയചന്ദ്രൻ അദ്ദേഹത്തെ ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു
എന്താ ഭാവഗായകൻ്റെ സ്വരം ❤
*ഈ പാട്ടു ചെറുപ്പത്തിൽ ഒറ്റശ്വാസത്തിൽ പാടാൻ മത്സരം ആയിരുന്നു❤❤❤❤❤*
Chuma 🤤🤤
❤❤❤❤
@@muralipang8385 ഒന്ന് പാടി നോക്ക്
നൊസ്റ്റു അടിപ്പിക്കല്ലേ ബ്രോ
ആ..ആ..ആ.ആ.....
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം ചുണ്ടിൽ രാഗം നൽകി
രാഗം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി
താളക്കൊമ്പത്തൂഞ്ഞലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)
എന്തിനൊത്ര നാളും നിന്നിൽ
കുങ്കുമം ചൊരിഞ്ഞൂ സൂര്യൻ
കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ
എത്ര കോടി ജന്മം മൂകം
കാത്തിരുന്നു നിന്റെ ദേവൻ
നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം
മേഘ ത്തേരിൽ
ആ..ആ.ആ.ആ
മേഘത്തേരിൽ ദൂതു വരും രാഗപ്പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ (2)
എന്നും കൈമാറും സ്നേഹപൂത്താലം മുന്നിൽ നിരന്നിടും നേരം
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)
പാല പൂത്ത കാവിൽ നമ്മൾ
കണ്ടു മുട്ടീ ആദ്യം തമ്മിൽ
പങ്കു വെച്ചതേതോ കവിതയായ് മാറീ
മാരി പെയ്ത രാവിൽ പിന്നെ
യാത്ര ചൊല്ലി പോയ നേരം
ഓർത്തു വെച്ചതൊരോ കഥകളായ് മാറീ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ (2)
മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ
മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)
വരികൾ തെറ്റുണ്ട് വിട്ടുപോയിട്ടും ഉണ്ട്
❤
Hiii
എന്താടാ ഇത് ങേ.... 🤬
കഷ്ടപ്പെട്ട് എഴുതി 👌
Being half malayali i was introduced to Malayalam cinema through " Niram " and "meesa Madhavan" as 90s kid i see boban and dileep first
വിദ്യാജി ഇന്ത്യയിലെ no1 മ്യൂസിക് ഡയറക്ടർ..
എൻ്റെ കോളേജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ ഷൂട്ട് ചെയ്ത സിനിമ😍♥️ പക്ഷേ ഈ പാട്ട് സെൻ്റ് ജോസഫ് കോളേജിൽ ആണ് ഷൂട്ട് ചെയ്തത്... ക്രൈസ്റ്റിൽ എന്ത് പരിപാടി ഉണ്ടെങ്കിലും ഈ പാട്ടില്ലാതെ പൂർണ്ണമാകില്ല... ഹരമാണ് നിറത്തിലെ ഓരോ പാട്ടുകളും❤️🔥📈💯
തെലുങ്കന്മാരുടെ ശടപടേ കുടുകുടാ കേട്ടിട്ട് ഇതൊന്ന് കേട്ടപ്പോഴാ മനഃശാന്തി കിട്ടിയത്
😂😂
നിറം മൂവി ഉണ്ടാക്കിയ ഓളം ഒന്നും ഒരു പ്രേമവും ഉണ്ടാക്കി ഇല്ല ❤
Satyam
ഭാവ ഗായകൻ യാത്രയായി 🥀ഇതുപോലെ പാടാൻ ആരെകൊണ്ടേലും പറ്റോ
Thankyou sir❤
നിങ്ങൾക് മരണമില്ല....
ജയചന്ദ്രൻ സാറിന്റെ രണ്ടാം വരവ് ഗംഭീരം ആക്കിയ പാട്ട് 👍
നിറം ഫുൾ ആൽബം സൂപ്പർ hit 😎വിദ്യാസാഗർ
WWE എഡ്ജ് നൻ്റെ ഗസ്റ്റ് റോളും🔥🔥🔥
😂⚡️
😂
Uff edge 🤣🤣
Athu Kurian aanu... Kottayathulla.. MJ fan dance master kurian
@@GHOST.-_ഉ
RIP പി.ജയചദ്രൻ LEGEND🌹🌹pramanam
അയാൾ സംഗീതത്തിൻ്റെ രാജാവാണ്
ജയചന്ദ്രന്റെ വോയ്സിന് എന്താ ഒരു ഗംഭീര്യം ❤
യേശുദാസ് പാടിയ പല പാട്ടുകളും ജയചന്ദ്രൻ പാടിയിരുന്നെങ്കിൽ എത്ര നന്നാവുമായിരുന്നു!
Theerchayaayum❤
Yes enikkum thonniyatundu. Ex.neeraduvan nilayil
, തീയേറ്റർ നിറഞ്ഞു കവിഞ്ഞ ടൈം... ഒരു സിനിമ കാണാനോ അതിലെ നായികയെ കാണാനോ അല്ല... ഒരു ചോക്ലേറ്റ് ഹീറോയെ കാണാൻ..... കുഞ്ചാക്കോ ബോബൻ ❣️
ആദ്യം week flop ആയിരുന്നു
Jayettaan❤..ഇനി ഇല്ല …Legend❣️❣️..enthaa shabdam..ee shabadathinu pakaram vekkan onumillaa
ജയചന്ദ്രൻ സാറിനു പ്രണാമം 😪😪😪😪🙏🙏🙏🙏
ഡാൻസ് കളിക്കാൻ വേണ്ടി തുടക്കത്തിൽ ഒരു അടിച്ചുപൊളി പാട്ട് പാടെടാ മോനെ എന്ന് പറഞ്ഞവരെക്കൊണ്ട് melody പാടി ഡാൻസ് കളിപ്പിച്ച മൊതല് ആണിത്....!!! 🤣🤣😂😂😘😘😍😍
ഒരു ജയചന്ദ്രൻ സ്പെഷ്യൽ 🎉
🎉🎉🎉🎉🎉🎉ജയൻ സാറിന് പ്രണാമം
90's hits
....athoke oru kalam....ithokeyarnnu pranayam..kannukondum oro anakm kondum pranayam kay mariayavar....
പഴയ കാസറ്റ് ഡെക്കിൽ ഇത് കേട്ട കാലം. നിറം , അനിയത്തിപ്രാവ്.
One of the most underrated comebacks in cinematic history - Prakash Matthew!
Director king🎉❤
ഇതൊക്കെയൊരു. മധുരമുള്ളൊരു ഓർമകളല്ലേ. പോട്ടെ......
ആലു മ്മൂടൻ ചേട്ടന്റെ പുന്നാര മോൻ ബോബി സാർ ആക്ടർ സൂപ്പർ 🎉🎉🎉
2:42 nightingale Sujatha 💯😍
ഏകാദശികളില്‍ പരമപവിത്രമായ സ്വര്‍ഗവാതില്‍ ഏകാദശി ദിവസം വൈകുണ്ഠത്തിലേക്ക് യാത്രയായ പ്രിയ ഗായകൻ.. 2025 ന്റെ നഷ്ടം..❤❤❤❤
P ജയചന്ദ്രന് ആദരാഞ്ജലികൾ
💔💔💔ഭാവ ഗായകനു വിട💔💔 പി ജയചന്ദ്രൻ 💔
ഈ പാട്ട് ഇഷ്ട്ടപെടുന്നവരുണ്ടോ 🥰🥰🥰🥰
illa
E pattum ishtava..ithinta telugu version num ishtava.. chitra Chechiiiii kalakkiyitundu..💃💃
തീർച്ചയായും 🔥🔥❤
1999,Andromeda Galaxy യിലെ 9 th Dimensions നിന്നും Milkyway galaxy യിൽ 3D ഭൂമിയിൽ മനുഷ്യൻ ആയി ഞാൻ അവതരിച്ച വർഷം ഇറങ്ങിയ മൂവി😉
Entte mone 😂😂😂😂
OMG!
Ente mone ⚡
😬 cringe
Yeda Mone Polikada 🔥🔥🔥
Love from Arunachal Pradesh. I heard this song in 2003 from one of my teachers. Today I found it. It was tough to find as I was unaware of the song's name. Badi muskil se dund ke Mila 😀
❤
❤❤
ഈ പാട്ട് 2024 കാണുന്നവർ ഉണ്ടോ 👍
ഉണ്ട്
Ind buddy
Ivdind
Nd
Ondu😂
പ്രായം എത്ര ആയാലും ഈ പാട്ട് പാടാൻ എന്താ രസം
നല്ല പാട്ട് ഭാവഗായകന് പ്രണാമം 🌹🌹🌹🌹
1.39 il ഒരു flute വരുന്നുണ്ട്... എൻ്റ പൊന്നോ എന്ത് രസം....എന്തൊരു ഫീൽ...❤❤❤ കൂടെ രണ്ടു പേരുടെ dance.... aha wide zoom shot... No രക്ഷ.....
Vidyasagar❤️
2045 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ? 😍
അന്ന് ഞാൻ ജർമ്മനിയിൽ ആയിരിക്കും ☺️✌️💥
Mee
അതുവരെ ജീവനോടെ ഉണ്ടോ എന്ന് ദൈവത്തിനറിയാം 😂😂😂
Shalini energyy 1:01 😍
സിനിമ എന്നൊക്ക പറഞ്ഞാൽ ദേ ഇതാണ്.....
ഇനിയൊരിക്കലും മലയാള ചരിത്രത്തിൽ ഇങ്ങനെ ഒരു സിനിമ പിറവി എടുക്കൂല... Sure😍
വേറൊന്നും സിനിമ അല്ലേ 😂😂 സിഐഡി മൂസ പോലത്തെ ഫുൾ കോമഡി സിനിമ ഇനി വരില്ല
@@franklinrajss2310🤣🤣🤣 അതെ 😆😆
@@sarathvs72 പിന്നെ പലരും പറയുന്നത് പണ്ടത്തെ പോലെ ഉള്ള കോമഡി ശൈലി ഇപ്പോ ആർക്കും ഇഷ്ടമാകില്ല എന്ന്, പക്ഷേ അങ്ങനെ പറഞ്ഞാലും സിഐഡി മൂസ, പഞ്ചാബി ഹൗസ് എന്നീ കോമഡി സിനിമകൾ എല്ലാവർക്കും ഇപ്പോഴും ഇഷ്ടമാണ്
ബിച്ചു തിരുമലയ്ക്ക് പ്രണാമം😢❤
മരിച്ചതിന് ശേഷം ഈ പാട്ട് കേൾക്കുന്നവരുണ്ടോ...😅❤
Und
Pande marichatha
ആരാ മരിച്ചത്
😂,😅😂😅
ആര്മരിച്ചു
ജയേട്ടൻ പൊളിച്ച് 👌
പഴകും തോറും വീര്യം കൂടുന്ന ഓന്ന് 🔥
ഭാവഗായകന് പ്രണാമം RIP,🥀
എത്ര കോടി ജന്മം മൂകം കാത്തിരുന്നു💛💛💛💛💛💛💛💛 നിന്റ ദേവൻ💖💖💖💖💖💖💖💖 നെഞ്ചിലെ കിനാവിൽ ചേർത്തീ രൂപം💞💞💞💞💞
❤️
ഈ വരി വൻ പൊളി ആണ് ബോബൻ ആലംമൂടന്റെ ആ എക്സ്പ്രെഷനും കിടിലൻ
മലയാളത്തിലെ ഭാവ ഗായകന് വിട 🌹
90's kids🔥❣️
ഇ മൂവി ഇപ്പോ ഇറക്കിയിരുനെകിൽ ❤️❤️❤️❤️
I am from AP. This is in Tamil and telugu also super.excellent. music is also super.super in both languages.
Where in ap
@@sainath4877 Anantapur district
Andra pradesh aano
@@Manasmhsin83 അയ്യോ ബെസ്റ്റ് കോമഡി
Ayin enth
Jayachandran Award ganam ❤❤Super 👌
ഞങ്ങൾ 80s kids ന്റെ വികാരമായിരുന്ന song❤️
Jayachandran sir 🙏❤
ജയചന്ദ്രൻ സർ ന്ന് വിട 💐💐💐💐💐💐
Bhavagayakan❤
സംഗീതം കൊണ്ട് ജാല വിദ്യ കാണിക്കുന്ന ഒരു മാന്ത്രികനുണ്ട് 🎉🎉 വിദ്യാസാഗർ ജി 🎉🎉🎉🎉🎉🎉
2023 💥 still magical
Yes
Pranamam🙏jayachandran sir
Jayachandran Sir😢😢😢😢
ഭാവ ഗായകന് 🌹🌹
90s ന്റെ സുവർണ കാലഘട്ടം
RIP Jayettaa love u❤
ഭാവഗായകന് വിട 😢😢
Vidhyaji P jayachandran team🔥🔥🔥
I'm kannadiga but I love malayalam ❤
SB collegeil kavukattu hallil nadakunna programmes orma verum ee song kaanumbo 🥰
പ്രണാമം ❤
Pranamam
യെന്നും പതിനാറ് വയസ് ❤️❤️❤️❤️❤️❤️
P jayachandrans magical voice
1:56 flute tune❤
Yes.... അമ്പോ.... നോ രക്ഷ....ayaal സംഗീതത്തിൻ്റെ ഒരേയൊരു രാജാവാണ്.... വിദ്യാസാഗർ ♥️♥️♥️
ജയേട്ടാ 🥹
അടിച്ച് പൊളി പാട്ട് പാടാൻ പറഞ്ഞ് കൂവിയവർക്ക് മുന്നിൽ മൂന്ന് വരി സ്പീഡിൽ പാടി ബാക്കി മെലഡി പാടി കയ്യടിപ്പിച്ച അണ്ടർ റേറ്റഡ് സൈക്കോ...
Troll kand paatt kanaan vannathaan le🤭
@@thenundafukruofficial5071 അമ്പട കേമ ഫുക്രൂ കുട്ടാ
RIP Jayachandran Sir🙏
ആലുമ്മൂടൻ ചേട്ടന്റെ പുന്നാര മോൻ ബോബി സാർ ആക്ടർ സൂപ്പർ 🎉🎉🎉ഒത്തിരി ത്തിരി ഇഷ്ടപ്പെട്ടൊരു മനുഷ്യ സ്നേഹി ❤️❤️❤️👏👏👏🌹🌹🌹🙏🙏🙏🙏🙏❤️❤️❤️🌹🌹🌹
ആദരാഞ്ജലികൾ.P. ജയചന്ദ്രൻ sir
ഇന്ന് 19--9--24. ചിത്രത്തിന് 25 വയസ്സ് ❤ സാനു എറണാകുളം
ഉന്തിയപ്പോൾ വീണു പോയത് കേട്ടിട്ട് ഒറിജിനൽ കിട്ടാൻ വന്ന ഞാൻ
എന്ത്
90,s kids come on
❤❤❤🙌
Chacochan best 🥰🥰
ജയചന്ദ്രൻ sir🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍👌👌👌👌👌
One of the best evergreen song❤