2004 ലെ ക്രിസ്മസ് രാത്രിയിൽ സൂര്യയിൽ ഇട്ടപ്പോൾ ഞങ്ങൾ ബന്ധുക്കൾ പിള്ളേരെല്ലാം കൂടി തറവാട്ടിൽ ഇരുന്നു കണ്ട പടം. അപ്പുറത്ത് ഏഷ്യാനെറ്റിൽ നന്ദനം ആയിരുന്നു. ആ കല്യാണ തലേരാത്രിയും കലവറയും തമാശകളുമൊക്കെ മറക്കാൻ പറ്റുമോ.. ചാക്കോച്ചൻ പൂന്തു വിളഞ്ഞു അഴിഞ്ഞാടി, എന്തൊരു ഡാൻസ്.. ദിലീപേട്ടനും പൊളിച്ചു.
കുഞ്ചാക്കോ ബോബന്റെ കൂടെ ഡാൻസ് കളിച്ചു കട്ടക്ക് പിടിച്ചു ഞങ്ങട ദിലീപേട്ടൻ ❤️❤️❤️❤️❤️ കൂടെ ലാലും 🥰 ദിലീപേട്ടന്റെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്ന് 😍😍😍😍 ഏതു റോളും ഏട്ടന്റെ കൈയ്യിൽ ഭദ്രം 🔥🔥🔥🔥
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ ഇവൾക്കൊരുവൻ കിഴക്കുദിച്ചേ ഉഹൂഹും..ഉഹൂഹും.. 🎶🎶🎶 ഇവൾക്കൊരുവൻ കിഴക്കുദിച്ചേ ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ 🎶🎶🎶 കരിമുകിലിൻ ജലനലഴിയിൽ ഈ കണ്മണിയെ നോക്കരുതേ ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം 🎶🎶🎶 Music: ബേണി-ഇഗ്നേഷ്യസ് Lyricist: കൈതപ്രം Singer: എം ജി ശ്രീകുമാർ,അഫ്സൽ Film: കല്യാണരാമൻ 🎶🎶🎶 പൊന്മണിയേ വിണ്ണിൻ മണിക്കുയിലേ പാടേണം പാടാതെ നീ പുന്നാരച്ചെപ്പിൽ താലോല പൊൻമുത്തായ് ദൈവം തന്ന പൊരുളാണേ നീ കരിമിഴിയെഴുതിയൊരഴകല്ലേ ആ... ഇതു വരെ ഉരുകിയ മനമല്ലേ ഇനി ജന്മം നിറയെ സ്വപ്നം വിടരും സ്വപ്നം നിറയെ പൂക്കൾ വിടരും ഒത്തിയൊത്തിരി രാക്കനവെത്തും ചിത്ര പതംഗ ചിറകടിയെത്തും സ്വര ലകളം മധുര തരം മദകര സുഖമയ രസകര സിരകളിലലിവൊഴുകി... 🎶🎶🎶 🎶🎶🎶 🎶🎶🎶 നിൻ ചിരിയിൽ സ്നേഹ തിരി തെളിയും സ്വപ്നങ്ങൾ പൊന്നായ് വരും പൂമുറ്റത്തെന്നും തിരുനാമ പൂക്കണിയാകും തുളസിക്കതിരാണു നീ മനസ്സിലിന്നൊഴിയാത്ത നിധിയില്ലെ ആ... മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ ഒന്നാണൊന്നേ രാഗം പുല്ലാങ്കുഴലിൽ ഒന്നേ താളം താളത്തുടിയിൽ കന്നിയിളം കുളിരുള്ളിലൊതുക്കീ വർണ്ണ മണിത്തിര നീന്തിയിറങ്ങീ നിറമഴയായ് തഴുകി വരൂ കലയുടെ നിറപറ നിറയുമൊരനുപമ ലഹരികളേ തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ ഇവൾക്കൊരുവൻ കിഴക്കുദിച്ചേ ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ അക്കരെയക്കരെയുണ്ടൊരു മണവാള ചെക്കൻ ഇക്കരെയിക്കരെയിക്കരെയുണ്ടൊരു മണവാട്ടിപ്പേണ്ണ് അക്കരെയക്കരെയുണ്ടൊരു മണവാള ചെക്കൻ ഇക്കരെയിക്കരെയിക്കരെയുണ്ടൊരു മണവാട്ടിപ്പേണ്ണ് Thank you
Ellaa paattukalum onninonnu mecham vibe padam💎💯 but climax portions il karayippikkum and have a happy ending❤ ini ithupooloru padam mollywood il undaavumo?
ഈ പാട്ടൊക്കെ കാണുമ്പോ ആ പഴയ കാലം തിരിച്ചു കിട്ടണമെന്ന് വല്ലാതെ കൊതിച്ചു പോവുന്നു..
പണ്ടത്തെ കുഞ്ചോക്കാ ബോബൻ.. ഉഫ് ഇച്ചായൻ നല്ല രസം ആയിരുന്നു 🔥😘❤️
❤
@@AlbertF-xv4sd🎉🎉🎉🎉🎉🎉🥰dgabavavqgabsksuahw
ചാക്കോച്ചൻ്റേ ഡാൻസ് 0:48 to 0:55❤️😍എത്ര നടൻമാർ വന്നു എങ്കിലും ഇതുപോലെ cute ആയ ആളേ ഞാൻ വേറേ കണ്ടിട്ടില്ല ❤
😮😮😂😂😂
ഇന്നത്തെ. നിവിനും ,ഭാഗത്തും ദുൽഖറും എല്ലാം അന്നത്തെ 90 kids ചോക്ലേറ്റ് ബോയ് കുഞ്ചാക്കോ ബോബൻ ആയിരുന്നു 😢😢.. 😘😘😘😘😘
അതെ
🙄🙄
അതെ ചാക്കോച്ചൻ ഡാൻസ് lover 🥰🥰🫂☺️☺️🤗
മലയാള സിനിമ യുടെ ഒരേ ഒരു ഡാൻസർ കുഞ്ചാക്കോ 🥰🥰🥰🥰... മലയാള സിനിമയിൽ അഭിനയിച്ച എല്ലാ സിനിമയും ഹിറ്റ് ആക്കിയ ഒരേ ഒരു നടൻ ഡിലീപ് 🥰🥰🥰..
ആര് പറഞ്ഞു
@@thomasjose771❤❤
Kunnayan
@@aleenaadheena3719മാമആട്ടിയെ ആണോ ഇങ്ങനെ പറയണേ...
@@vishnur4776alla lalunni😂
എംജി ക്ക് ഒപ്പം അഫ്സലിക്കയും ചേർന്നപ്പോൾ കിട്ടിയ ഒന്നൊന്നര ഐറ്റം 🔥🔥🔥🔥
മലയാളത്തിന്റെ ഒരേ ഒരു
ആഘോഷ ഗായകൻ
M G ശ്രീകുമാർ.
Afsal & Sreekumar❤️
Only M G ❤
Afsalinte sound❤❤❤❤❤❤
കല്യാണരാമൻ സിനിമയിലെ മനോഹരമായ ഗാനമാണ് എനിക്കിഷ്ടപ്പെട്ട
ഇതിലെ ഒരു വരിണ്ട്... " ഇന്നതിന്നാക്ക് ചേരേണമെന്നത് വിധിയുടെ വിളയാട്ടം " 🙂
❤❤❤❤❤
Mr പോഞ്ഞിക്കര ഫാൻസ് ഇവിടെ ലൈക് അടിച്ചു പൊക്കോ
😂
nee paripadi avatharipichalum ethu thanneya Aanalo
Ivante ammede veedinaduthaa ente veedu. Ennittaa ivanennodingane😂😂😂😂
എന്നാ നീ പോയി അബോഷൻ ചെയ്യടാ....
എന്നുവെച്ചാ
നീ പോയി കലക്കടാ ... 😂💥
രാത്രീ എല്ലാരും ഉറങ്ങിക്കഴിഞ്ഞു ഒറ്റക്ക് ഹെഡ്സെറ്റ് വെച്ച് ഈ പാട്ടൊക്കെ വൈബ് ആക്കണം 😌awooo🔥
😂
Sathyam😂😂
സത്യം ഞാൻ ഇതേ കേൾക്കുന്നു 🤣🤣🤣🤣♥️♥️♥️💪💪👌👌😍😍😘😘🤣🤣
@@NjIshan-mm9wo 🥰
2024ലും കാണുന്നവർ വരൂ ലൈക്ക് അടിക്കൂ ❤
Ys july
Yes
കല്ല്യാണരാമൻ പൊന്നാനി അലങ്കാർ തിയേറ്റർ 2002 ൽ റിലീസ്..✌️❤️
My birth place ponnani
My birth year2002
2000 ആണ്ട്
0f0k0o0g0b0
@@busharap3867😊😊😊😊😊😊😊😊😊
2002 nja release aay😢
ഇന്നതിന്നാർക്ക് ചേരേണ മെന്നത് വിധിയുടെ വിളയാട്ടം...👌💯💯
3:45 ഈ സീൻ തീയേറ്ററിൽ കണ്ട് കിട്ടിയ കൈയടി ഇപ്പഴും ഓർമയുണ്ട്,,
*ചാക്കോച്ചന്റെ break ഡാൻസും + ദിലീപേട്ടന്റെ നാടൻ ഡാൻസും* 😄🔥🔥
❤
🤍
Hjsjisj
ചാക്കോച്ഛന്റെ dance❤
പ്യാരി ഫാൻസ് കമോൺ
ഞാൻ 🔥🔥🔥പ്യാരി ❤️❤️❤️
പ്യാരി ഫാൻസ് അല്ല,MR പോഞ്ഞിക്കര 💪🖖
Bhavani onnu manassu vechal ee kalavara namukku maniyara akam😅
പോഞ്ഞിക്കര ഫാൻ 😏
@@ajasy.s58332 perum score cheyyunnund but innocent aanu kooduthal chirippiche😂🙌
ദിലീപ് ഈ പാട്ടിന് കൊടുത്ത minute expressions.... ഒരു രക്ഷയുമില്ല. ❤
ദിലീപ്ഏട്ടൻ തകർത്ത ഫിലിം 😍😍😍 റിപീറ്റ് value movie 🔥
👍👍👍
ഇന്നത് ഇന്നർക്ക് ചേരേണമെന്നത് വിധിയുടെ വിളയാട്ടം... Dricter brilliant 😔😊
വന്നവരും പോയവരും നിന്നവരും എല്ലാം അഴിഞ്ഞാടിയ സിനിമ.. പകരം വെക്കാൻ ഇല്ലാത്ത movie.. 👌👌
Dileepeettan and chakochan..... Polichadakki.... Iniyundavumo ingane oru combo... Old is gold... Absolutely....
ചാക്കോച്ചനെ പോലെ ഡാൻസ് കളിക്കുന്ന ഒരു നടൻ മലയാള സിനിമയിൽ ഇത് വരെ ഇല്ല 🔥🔥🔥
ലാൽ, പ്രിത്വിരാജ്, മോഹൻലാൽ
Yes
@@ABINSIBY90അവർക്കാർക്കും ചക്കൊച്ഛന്റെ ഗ്രേസ് ഇല്ല ഡാൻസിൽ.. മോഹൻലാൽ ഓക്കേ തട്ടിക്കൂട്ട് ഡാൻസ് ആണ്
@@jomon3609 ലാലേട്ടൻ തട്ടിക്കൂട്ട് ഡാൻസോ? കഷ്ട്ടം.
2024 തീരാൻ നേരത്തും വൈബിൽ നിൽക്കുന്ന സോങ് (90'S Common) 🔥🔥🔥
2004 ലെ ക്രിസ്മസ് രാത്രിയിൽ സൂര്യയിൽ ഇട്ടപ്പോൾ ഞങ്ങൾ ബന്ധുക്കൾ പിള്ളേരെല്ലാം കൂടി തറവാട്ടിൽ ഇരുന്നു കണ്ട പടം. അപ്പുറത്ത് ഏഷ്യാനെറ്റിൽ നന്ദനം ആയിരുന്നു. ആ കല്യാണ തലേരാത്രിയും കലവറയും തമാശകളുമൊക്കെ മറക്കാൻ പറ്റുമോ.. ചാക്കോച്ചൻ പൂന്തു വിളഞ്ഞു അഴിഞ്ഞാടി, എന്തൊരു ഡാൻസ്.. ദിലീപേട്ടനും പൊളിച്ചു.
2/12/2024 കാണുന്നവർ ഉണ്ടോ 😁
Prime dileep 🥺💎❤
Childhood പോയ പോകെ, ഒരു time traveller കണ്ട് പിടിച്ചിരുന്നേൽ
MG - അഫ്സൽ combo 🤍✨🫰
നിങ്ങളിൽ ആർക്കൊക്കെ അറിയാം, പണ്ട് ഈ ചുള്ളൻ ചാക്കോച്ചൻ ആണ് ഹൃതിക് റോഷൻ്റെ ഡാൻസ് മാസ്റ്റർ😍
2024 april kannavar endoo
Und bro old is gold.
Yes bro
🥹
Yess
29day😂❤
മലയാളികളുടെ ഹൃതിക് റോഷൻ നമ്മുടെ ചാക്കോച്ചൻ.
അങ്ങനെ ഈ ചാനലും എന്റെ favourite ആയി...❤
ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം😢😢
ദിലീപിന്റെ എൻട്രി എന്റെ മോനെ 🔥
Yeah 😌
കാലിക്കറ്റ് അപ്സര തിയേറ്ററിൽ 👍നിന്നും കണ്ടു
കുഞ്ചാക്കോ ബോബന്റെ കൂടെ ഡാൻസ് കളിച്ചു കട്ടക്ക് പിടിച്ചു ഞങ്ങട ദിലീപേട്ടൻ ❤️❤️❤️❤️❤️ കൂടെ ലാലും 🥰 ദിലീപേട്ടന്റെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്ന് 😍😍😍😍 ഏതു റോളും ഏട്ടന്റെ കൈയ്യിൽ ഭദ്രം 🔥🔥🔥🔥
2024 ലും ഈൗ സോങ് എപ്പോഴും കേൾക്കുന്ന ഞാൻ
ഇത് ഇന്നച്ചന്റെ പടം ❤🔥❤🔥❤🔥❤🔥❤🔥❤🔥❤️
No only Dileep one man show 😍😍😍❤
ഇങ്ങനെ ഉള്ള പാട്ടുകൾ എംജി പാടിയാൽ മാത്രമേ ശരിയാവൂ
ചാക്കോച്ചെന്റെ dance ന്റെ കൂടെ കട്ടക്ക് നിന്ന ദിലീപേട്ടൻ pwoli...
0:59 dileep ചിരി അടക്കിപിടിച്ചിരിക്കുന്നത് കാണാം 😌😌
🎉🎉🎉🎉🎉🎉😢😢😢😢😢😢😢
നേടാൻ കഴിഞ്ഞിട്ടും വിട്ടുകൊടുത്തവൻ്റെ പാട്ട് ❤
Evergreen Mr. Ponjikkara
സൂര്യ ടീവി ഞായറാഴ്ച ഉച്ചസമയം കല്യാണരാമൻ uff ❤
Ippo kanunnavar undoo🧐
Yes😁
💓💓💓💓💓💓💓💓💓💓💓💓സൂപ്പർ സോങ് 💓💓ദലിപ് ഏട്ടൻ കുഞ്ഞാക്ക ബോബൻ ഇഷ്ടം 💓💓💓💓💓
Kunjaka bobaban alla da valiyakka boban😂😂😂
കല്യാണ രാമൻ 2002 B ക്ലാസ് തിയ്യറ്റർ അലനല്ലൂർ P. H. A. R ഓർമകൾ
ചാക്കോച്ചൻ മനസ്സ് അറിഞ്ഞു കളിച്ച ഡാൻസ് ❤️❤️❤️👍👍👍🙏🙏🙏
പ്രേമലു ലെ യയയാ... പാട്ട് കണ്ടപ്പോ ആദ്യം ഓർമ്മവന്ന പാട്ട് ❤
What an എനെർജിറ്റിക് song 🍻🍻🍻
2025il kaanunnavar undo
എന്നാ ഒരു song ആണ് തുള്ളി തുള്ളി കാല് വേദന വന്നു ❤❤❤❤❤💪💪👌👌😍😍😍😘😘😘😘😘😘🤣🤣🤣😜😜😄😄തികളെ ഹൈ ഹൈ ഹൈ.. ♥️♥️💪👌👌
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഉഹൂഹും..ഉഹൂഹും..
🎶🎶🎶
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും
കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
🎶🎶🎶
കരിമുകിലിൻ ജലനലഴിയിൽ
ഈ കണ്മണിയെ നോക്കരുതേ
ഇന്നതിന്നാർക്കു ചേരേണമെന്നത്
വിധിയുടെ വിളയാട്ടം
🎶🎶🎶
Music:
ബേണി-ഇഗ്നേഷ്യസ്
Lyricist:
കൈതപ്രം
Singer:
എം ജി ശ്രീകുമാർ,അഫ്സൽ
Film:
കല്യാണരാമൻ
🎶🎶🎶
പൊന്മണിയേ വിണ്ണിൻ മണിക്കുയിലേ
പാടേണം പാടാതെ നീ
പുന്നാരച്ചെപ്പിൽ താലോല പൊൻമുത്തായ്
ദൈവം തന്ന പൊരുളാണേ നീ
കരിമിഴിയെഴുതിയൊരഴകല്ലേ
ആ...
ഇതു വരെ ഉരുകിയ മനമല്ലേ
ഇനി ജന്മം നിറയെ സ്വപ്നം വിടരും
സ്വപ്നം നിറയെ പൂക്കൾ വിടരും
ഒത്തിയൊത്തിരി രാക്കനവെത്തും
ചിത്ര പതംഗ ചിറകടിയെത്തും
സ്വര ലകളം മധുര തരം മദകര സുഖമയ രസകര
സിരകളിലലിവൊഴുകി...
🎶🎶🎶
🎶🎶🎶
🎶🎶🎶
നിൻ ചിരിയിൽ സ്നേഹ തിരി തെളിയും
സ്വപ്നങ്ങൾ പൊന്നായ് വരും
പൂമുറ്റത്തെന്നും തിരുനാമ പൂക്കണിയാകും
തുളസിക്കതിരാണു നീ
മനസ്സിലിന്നൊഴിയാത്ത നിധിയില്ലെ
ആ...
മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ
ഒന്നാണൊന്നേ രാഗം പുല്ലാങ്കുഴലിൽ
ഒന്നേ താളം താളത്തുടിയിൽ
കന്നിയിളം കുളിരുള്ളിലൊതുക്കീ
വർണ്ണ മണിത്തിര നീന്തിയിറങ്ങീ
നിറമഴയായ് തഴുകി വരൂ
കലയുടെ നിറപറ നിറയുമൊരനുപമ ലഹരികളേ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും
കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
അക്കരെയക്കരെയുണ്ടൊരു മണവാള ചെക്കൻ
ഇക്കരെയിക്കരെയിക്കരെയുണ്ടൊരു
മണവാട്ടിപ്പേണ്ണ്
അക്കരെയക്കരെയുണ്ടൊരു മണവാള ചെക്കൻ
ഇക്കരെയിക്കരെയിക്കരെയുണ്ടൊരു
മണവാട്ടിപ്പേണ്ണ്
Thank you
Thankyou bro
Andha chakochante dance face poliya♥️✨️
🥰🥰🥰🥰🌹🌹🌹🌹love ❤❤❤❤dis song🥰🥰🥰ellarum orumichu undu 🥰🥰👍👍👍kochu kochu vishamangalum santhoahangalum😊😊😊👍👍👍👍
Kujacko boban super dance ❤❤❤❤
Lalinte step veraity aan😂
പോഞ്ഞിക്കര 🔥🔥
2025 കാണുന്നവർ ഉണ്ടോ😮
Illa
നീ time travel cheyth one year present poyo😂
Intuppa
Onnadangada uvve 4 masam koodi unde 😂🤝🏻
Eda kochi mairaa 2025 aayitilla
Dileepettan ❤
2:17afsalkka voice🤌🏻3:35 M G voice 🤌🏻
E song illathe enth dance 🔥🤘
♥️കല്യാണരാമൻ♥️2002♥️ക്രിസ്തുമസ്♥️
കുഞ്ചാക്കോ ബോബൻ ഡാൻസിൽ കയറിയപ്പോൾ ദിലീപ് ഡാൻസ് കോമഡി ഒരുപോലെ ചെയ്തു ഒപ്പം താൻ ഇഷ്ടപ്പെടുന്ന പെണ്ണിനെ തട്ടി എടുക്കുമോ എന്ന് ഭയന്നുള്ള കുശുമ്പും 😄
0:38 - Aa bahumaanam step 😂♥️✌️.
ഹ്മ്മ്.. അതൊക്കെ ഒരു കാലം 🥺
2024 kanunnavar undo😎
Yes
00:04 ദീലിപ്പിന്റെ ടൈമിംഗ് തെറ്റി
Comedy ykk aayi cheythath
Navya yude dress adipoli
Breakdancer chackochane side ilekk maatti nirthiya pattu dileep ettam ang thooki ath🔥🔥
1:27 dileepettan ego🤣
Lal dance poli.. Nadan step❤️👌
Dileep sir expression super❤️👍
എംജി ❤️അഫ്സൽ ❤️
സൂപ്പർ സോങ്
Mg....😊Afsalkka ....😊
കുട്ടിക്കാലത്ത് കണ്ണൂരിൽ യാത‌്ര പോയപ്പോൾ കണ്ട സിനിമ, സവിത തിയറ്റർ ആയിരുന്നു പേര് എന്നാണ് ഒാർമ്മ
❤ Nostu ❤
Ithokke rerelees chyyanam❤️
Dlieepeena ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യു ❤❤❤❤
ലാൽ സൂപ്പർ ഡാൻസ്❤❤❤❤❤❤❤❤❤❤❤❤❤
2050 ൽ കാണുന്നവർ ഉണ്ടോ 😜
One of the best movie I have seen ..am 38 age now ..
രാമൻകുട്ടി 🥳
നിൻചിരിയിൽ സ്നേ ഹതിരി തെളിയും🩵🩵🩵🩵🩵🩵🩵🩵🩵🩵 സ്വപ്നങ്ങൾ പൊ
ന്നായി വരും💛💛💛💛💛💛💛💛💛💛💛
ആ മനസ്സിലെ മൊഴി
യെൻ്റ മൊഴിയല്ലേ🩷🩷🩷🩷🩷🩷🩷🩷🩷
അടിപൊളി സൂപ്പർ ❤
Vera level saatham polli polli
1:42,,2:20😂😂pavathinu ishtapedanillhh😄😄
Ever Refreshing Song ❤️
Kunchakoyde dance ❤❤❤❤
My favorite song in this movie. ❤️ 😀
Chackochan ❤❤
2024 തിരുവോണം❤❤
കുഞ്ഞാറ്റ കുട്ടി.. 🙏.. സോണിയ 😄❤️
Ijjjathi vibe paattu ee 2024ilum❤
സൂപ്പർ ❤
Sepetmebr 10 തിയ്യതി nyt 12മണിക് കേൾക്കുന്നവർ ഉണ്ടാവൂലാ 🤣🤣🤣💪💪💪
ട്രിവാന്‍ട്രം ശ്രീകുമാര്‍ തിയേറ്റര്‍
Ellaa paattukalum onninonnu mecham vibe padam💎💯 but climax portions il karayippikkum and have a happy ending❤ ini ithupooloru padam mollywood il undaavumo?
Super❤
Thanks 🔥
@@MalayalamCassettes0:17
@@MalayalamCassettes😊😊😊😊😊😊😊😊
Nostuu❤❤