"നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമ്മുക്കുതമ്മിൽ ചേരാനില്ലൊരു പൂക്കാലം..." കാമുകിയുടെ കല്യാണത്തിന് വന്നിട്ട് അവളെ കെട്ടാൻ പോകുന്നവന്റെ മുന്നിൽ വച്ചു തന്നെ ഇങ്ങനെ പാടണമെങ്കിൽ ഒരു റേഞ്ച് വേണം.. ചാക്കോച്ചൻ 🔥🔥🔥🔥
എനിക് തോനുന്നു മലയാളത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും ഇങ്ങനെ ഒരു പാട്ട് ഉണ്ടായിട്ടുള്ളൂ എന്ന്, കാണാനും കേൾക്കാനും ഒരു പ്രതേക ഫീലാണ്, ഇപ്പോഴുള്ള ഒരു പാട്ടും ഇതിന്റെ അടുത്തുപോലും വരില്ല
കുട്ടിക്കാലത്ത് കല്യാണരാമൻ കാണുമ്പോൾ ഇനി എന്ത് സംഭവിക്കുമെന്ന് ഒരുപാട് ടെൻഷൻ അടിപ്പിച്ച പാട്ട് ആയിരുന്നു ഇത്... ഒരിക്കലും മറക്കാനാവാത്ത ചിത്രം❤ ചാക്കോച്ചന്റെ കിടിലൻ സ്റ്റെപ്പുകളും ദിലീപേട്ടന്റെ അഭിനയവും ചേർന്നൊരു Powerful Song🔥🔥🥰
ഈ മികച്ച ഗാനം ഗന്ധർവ്വനും മകനും കൊടുക്കാതെ അഫ്സൽ എന്ന നവ ഗായകന്റെ കഴിവിൽ മികച്ച ഒരു സംഗീത വിരുന്നൊരുക്കിയ ബേണി & ഷാഫി ടീമിന് നന്ദി ❤ THANKS TO CHAKKOCHAN ❤
@@jithus6592 ഉവ്വോ 🤔 എന്നാൽ അത് എടുത്ത് നാലായി മടക്കി പോക്കറ്റിൽ ഇട്ടോ 😌 ഗന്ധർവ്വൻ ആണെങ്കിൽ പോട്ടെന്ന് വെക്കാം. 😌 ബട്ട് ഗന്ധർവന്റെ മോൻ മരവാഴയാണ് അത് അറിയാമോ അങ്ങേക്ക്. 🤔🤧
മല്ലു മൈക്കിൾ ജാക്‌സന്റെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളും അഫ്സലിന്റെ powerful വോയിസും 🔥ചേർന്ന് മനോഹരമാക്കിയ ഗാനം ❤️❤️ഇഷ്ടപ്പെട്ടവളെ നഷ്ടപ്പെടുന്നതിന്റെ വേദന പുറമെ കാണിക്കാതെ "നമുക്ക് തമ്മിൽ ചേരാനില്ലൊരു പൂക്കാലം "എന്ന വരികളിൽ ചേർത്തിരിക്കുന്നു...
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് വാ...പെണ്‍ കിളീ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ താരണിഞ്ഞേ (2) തളിരണിഞ്ഞേ(2) താഴെ മുളം കാടുലഞ്ഞേ കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ് അന്തി വെയില്‍ ചന്തം മായാറായില്ലേ ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍ നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍ നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...) കാറൊഴിഞ്ഞേ (2) കോളൊഴിഞ്ഞേ(2) കാറ്റൊഴിഞ്ഞേ കരയണഞ്ഞേ ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍ നമുക്കുമുള്ളൊരില കൂട്ടില്‍ ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം ഇട നെഞ്ചിലേ നൊമ്പരചിന്തിലെ തേന്‍ കുളിരണ പൂങ്കനവില്‍ ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ....ഓ...ഓ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ
ഇടനെഞ്ചിലെ നൊമ്പരചിന്തിലെ തേൻ കുളിരണ പൂമരമെ ഇനി നമുക്ക് ഒരു മറുജന്മം കാത്തിരിക്കാം💔😔 ചിലർ അങ്ങനെ ആണ് സ്വന്തം ആക്കാൻ കഴിയുമായിരുന്നു എന്നിട്ടും വിട്ടു നൽകി അടുത്ത ജന്മം ഉണ്ടെങ്കിൽ കാത്തിരിക്കാൻ😔😔😔😔💔💔💔💔
@@MaheshKumar-rx4nj 2002ൽ തിയേറ്ററിൽ പോയി കണ്ടെന്നു അല്ല പറഞ്ഞത് എന്റെ ഓർമയിൽ കമ്പ്യൂട്ടറിൽ ആണ് ഞാൻ ഈ പടം കാണുന്നത് അന്ന് എനിക്ക് 6 വയസ്സ് ഇപ്പൊ 22🙂 എന്നാൽ എന്റെ ഫാമിലി ഈ പടം തിയേറ്ററിൽ കണ്ടിട്ടുണ്ട് എനിക്ക് അന്ന് ഒന്നര വയസ്സ് കാണും ( അവർ പറഞ്ഞ അറിവ് ആണ് )
അഫ്സലിക്കയുടെ അടിപ്പൻ വോയിസ്. വല്ലാത്തൊരു എനെർജിയാണ് ഈ പാട്ടിനു. ചാക്കോച്ചന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. അടുക്കുംതോറും പ്രേക്ഷകനിൽ പിരിമുറുക്കം സൃഷ്ടിക്കാൻ ഈ പാട്ടിനു കഴിഞ്ഞു. കാറ്റിന്റെ ഭീകരത ഈ പാട്ടിൽ നന്നായി ഉപയോഗിച്ചു.
ഒരു സൈഡിൽ സ്വന്തം ആകാൻ കഴിയും ആയിരുന്നിട്ടും വിട്ടു കൊടുത്തവൻ ആയി ചാക്കൊച്ചൻ പാട്ടിലൂടെ അത് അറിയിക്കുന്നു 🥰മറു സൈഡിൽ ദിലീപ് ഏട്ടന്റെ വരവും ആ നടത്തം അടുത്തെ എന്ത് സംഭവിക്കും എന്ന് ഉള്ള ആകാംഷ ഒരു ത്രില്ലെർ പാട്ട് തന്നെ ആയിരുന്നു 🥰എല്ലാം കൊണ്ടും
നഷ്ടപ്പെട്ടവന്റെ പാട്ടും അല്ല നായകന്റെ പാട്ടും അല്ല. സ്വന്തമാക്കാൻ കഴിയുമായിരുന്നിട്ടും വിട്ടു കൊടുത്തവന്റെ പാട്ട്..!!🤌🏻🤍
💯
😮
❤❤
❤
സത്യം 100%
"നിനക്കുമുണ്ടൊരു പൂക്കാലം
എനിക്കുമുണ്ടൊരു പൂക്കാലം
നമ്മുക്കുതമ്മിൽ ചേരാനില്ലൊരു പൂക്കാലം..."
കാമുകിയുടെ കല്യാണത്തിന് വന്നിട്ട് അവളെ കെട്ടാൻ പോകുന്നവന്റെ മുന്നിൽ വച്ചു തന്നെ ഇങ്ങനെ പാടണമെങ്കിൽ ഒരു റേഞ്ച് വേണം..
ചാക്കോച്ചൻ 🔥🔥🔥🔥
ആ സിനിമയിൽ കുഞ്ചാക്കോ ബോബൻ തന്നെ ദിലീപിനോട് നേരിട്ട് പറയുന്നുണ്ട് എനിക്ക് നവ്യയെ ഇഷ്ടമാണെന്ന് പിന്നെയല്ലേ പാട്ട്
@@jithu5734 ok thanks
😟
Kaamuki??? Kunjacko bobante kamuki allallo navya athil😂cousin alle.... Avr orikkalum relationship il aayittillallo athil..
@@himasandraka3235chakkochanu ishtam aayirunnu, navya ude veettulaarkkum,navya chakkochanu vere relationship undaavum enna viswasathil aanu dileep ine snehikkunne.chakkochan paranju kondu vittu kodukkunnathaanu
ഈ സിനിമയുടെ ക്ലൈമാക്സ് പവർഫുൾ ഫീലിങ് ഉണ്ടാക്കിയതിൽ ഈ പാട്ടിന്റെ സ്വാധീനം വളരേ വലുതാണ്
അതെ 😍👌🏽 അതൊക്കെ ആണ് music director - lyricist ന്റെ range.. ഇപ്പോ ഇല്ലാത്തതും ഇതാണ്
@@kamalprem511ഇപ്പോ item song ഒക്കെയല്ലേ എവിടെ നോക്കിയാലും . 🥵
അഫ്സൽ ഇക്ക പാടിയ പാട്ട് എല്ലാം 👌ആ 🥰🥰🥰🥰
Climax nu munpu ee pattu illenkil oru hit maathram aavenda filim blockbuster aayi
എനിക് തോനുന്നു മലയാളത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും ഇങ്ങനെ ഒരു പാട്ട് ഉണ്ടായിട്ടുള്ളൂ എന്ന്, കാണാനും കേൾക്കാനും ഒരു പ്രതേക ഫീലാണ്, ഇപ്പോഴുള്ള ഒരു പാട്ടും ഇതിന്റെ അടുത്തുപോലും വരില്ല
Yes
Athe
*നിനക്കുമുണ്ടൊരു പൂക്കാലം* *എനിക്കുമുണ്ടൊരു പൂക്കാലം*
*നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം* 💔
😥😥
💔😢
😭
❤
💔💔💔💔💔💔💔💔😢😢😢😢😢
ഇടനെഞ്ചിലെ നൊമ്പരചിന്തിലെ
തേൻ കുളിരണ പൂങ്കനവിൽ ഇനി നമുക്കൊരു മറുജന്മം
കാത്തിരിക്കാം...
കരയിപ്പിക്കാതെ 😥
❤
❤️
മലയാളത്തിന്റെ പ്രഭു ദേവയും mj ഉം എന്നും ചാക്കോച്ചൻ തന്നെ.. 🕺🕺
കുട്ടിക്കാലത്ത് കല്യാണരാമൻ കാണുമ്പോൾ ഇനി എന്ത് സംഭവിക്കുമെന്ന് ഒരുപാട് ടെൻഷൻ അടിപ്പിച്ച പാട്ട് ആയിരുന്നു ഇത്... ഒരിക്കലും മറക്കാനാവാത്ത ചിത്രം❤ ചാക്കോച്ചന്റെ കിടിലൻ സ്റ്റെപ്പുകളും ദിലീപേട്ടന്റെ അഭിനയവും ചേർന്നൊരു Powerful Song🔥🔥🥰
മലയാള സിനിമയിലെ ഒരേ ഒരു മൈക്കിൾ ജാക്ക്സൺ ആണ് ചാക്കോച്ചൻ..🔥🕺❤️
ys
Shane nigam
Ipo shane aaa chkochn aakunund
ഇത്രയ്ക്കും ഫേമസ് ആയ സലിം ഏട്ടൻ ഉള്ളപ്പോൾ ആണോടാ ജാഡ തെണ്ടി 🤣🤣🤣my name is michle Elias jacson Elias
@@prajithkarakkunnel5482 🤣💖
2024ജനുവരി 1നു ശേഷവും ഈ പാട്ടു കേൾക്കുന്ന ഞാൻ 🥳🥳
Ninak ulla trophy collector office nn vann vagikuka
ജനുവരി 25😄
❤ ജനുവരി 29 2024
29
January 30
നഷ്ടപെട്ടവന്റെ പാട്ടുമല്ല സ്വന്തമാക്കാൻ കഴിഞ്ഞിട്ടും വിട്ടു കൊടുത്തവന്റെ പാട്ടാണ് ഇതു 💯❤️
👍😔
Ys❤❤
വിട്ട് കൊടുത്തത് തങ്ങളുടെ അഭിപ്രായത്തിൽ ആരാണ്?
അഫ്സൽ ഇക്കാന്റെ വോയിസ് .🎤
ചാക്കോച്ചൻ നവ്യയുടെ തകർനടിയ ഡാൻസ് ..🕺💃
നായകൻ ദിലിപിന്റെ കലി അടക്കി പിടിച്ച നടത്തം ..
ലാലു അലക്സിന്റെ നിസ്ഹനായ അവസ്ഥ നോട്ടം ...
💯
ഈ മികച്ച ഗാനം ഗന്ധർവ്വനും മകനും കൊടുക്കാതെ അഫ്സൽ എന്ന നവ ഗായകന്റെ കഴിവിൽ മികച്ച ഒരു സംഗീത വിരുന്നൊരുക്കിയ ബേണി & ഷാഫി ടീമിന് നന്ദി ❤ THANKS TO CHAKKOCHAN ❤
Gandharavan e cinemayil veroru pattu padiyittund aghakku vishamamonnum ellallo alle
@@jithus6592 ഉവ്വോ 🤔 എന്നാൽ അത് എടുത്ത് നാലായി മടക്കി പോക്കറ്റിൽ ഇട്ടോ 😌 ഗന്ധർവ്വൻ ആണെങ്കിൽ പോട്ടെന്ന് വെക്കാം. 😌 ബട്ട് ഗന്ധർവന്റെ മോൻ മരവാഴയാണ് അത് അറിയാമോ അങ്ങേക്ക്. 🤔🤧
ചാക്കോച്ചൻ്റേ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു ഈ പാട്ട് 🥰❤️എന്താ ഡാൻസ് ❤️
💯💯💥💥
💯
Yes. ചാക്കൊച്ചൻ തകർത്തു.
എന്നാ രസമാ ചാക്കൊച്ചന്റെ ഡാൻസ് കാണാൻ
❤❤❤
അടിച്ചു പൊളി പാട്ട് എന്ന് ആദ്യം കേൾക്കുമ്പോൾ തോന്നും പക്ഷെ ഇതിലെ വരികൾ ഒരു രക്ഷയും ഇല്ല.'' അഫ്സലിക്കയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല...
Athe, Afsal ikka pwolichu,
നല്ല കിണ്ണം കാച്ചിയ പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരുന്നു 😍😍😍😍
ചാക്കോച്ചൻ തകർപ്പൻ ഡാൻസ് കൊണ്ട് സ്കോർ ചെയ്തപ്പോൾ ദിലീപേട്ടൻ നിസ്സഹായതയും കണ്ണുകളും കൊണ്ട് സ്കോർ ചെയ്തു 😊❤️
Aiwa poli comment
2025ഇലും ഇത് കേൾക്കാൻ ആൾക്കാറുണ്ടോ?
Yes
Und
Yes🥰
❤
Yes
Climax അറിയാം എന്നാലും ചെറുപ്പത്തിലേ പോലെ ഇപ്പോഴും ഈ പാട്ടു കാണുന്നസമയത്ത് ആകെ മൊത്തത്തിൽ ഒരു ടെൻഷനാണ്😹❤
ഒരുപക്ഷെ നിറയെ കോമഡി ഉള്ളതുകൊണ്ട് മാത്രം Underrated ആയി പോയ നല്ലൊരു Love Story ആണ് കല്യാണരാമൻ ❤
Correct..
Nalla oru nashta pranaya kadha
മല്ലു മൈക്കിൾ ജാക്‌സന്റെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളും അഫ്സലിന്റെ powerful വോയിസും 🔥ചേർന്ന് മനോഹരമാക്കിയ ഗാനം ❤️❤️ഇഷ്ടപ്പെട്ടവളെ നഷ്ടപ്പെടുന്നതിന്റെ വേദന പുറമെ കാണിക്കാതെ "നമുക്ക് തമ്മിൽ ചേരാനില്ലൊരു പൂക്കാലം "എന്ന വരികളിൽ ചേർത്തിരിക്കുന്നു...
,full കോമെഡിയിൽ നിന്നും പെട്ടന് ഒരു shift.... എന്തൊരു feel ആണ് ഈ പാട്ടു ♥️♥️
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
വാ...പെണ്‍ കിളീ...
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ
വാ ആണ്‍കിളീ
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ
വാ ആണ്‍കിളീ
താരണിഞ്ഞേ (2)
തളിരണിഞ്ഞേ(2)
താഴെ മുളം കാടുലഞ്ഞേ
കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ്
അന്തി വെയില്‍ ചന്തം മായാറായില്ലേ
ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍
നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും
ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍
നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...)
കാറൊഴിഞ്ഞേ (2)
കോളൊഴിഞ്ഞേ(2)
കാറ്റൊഴിഞ്ഞേ കരയണഞ്ഞേ
ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍
നമുക്കുമുള്ളൊരില കൂട്ടില്‍
ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ
നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം
നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം
ഇട നെഞ്ചിലേ നൊമ്പരചിന്തിലെ
തേന്‍ കുളിരണ പൂങ്കനവില്‍
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ
വാ ആണ്‍കിളീ ഓ....ഓ...ഓ...
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ
വാ ആണ്‍കിളീ
❤
🙉
❤
❤
ചാക്കോച്ചന്റെ തലയിലെ കെട്ട് എന്നെപ്പോലെ സൂപ്പറായി തോന്നിയവരുണ്ടോ🥰❤️❤️
ദിലീപ് സിനിമകളുടെ ഏറ്റവും മികച്ച ക്ലൈമാക്സ് ഈ ചിത്രത്തിൽ ആയിരുന്നു...
തിയേറ്ററിൽ ഈ പാട്ട് കണ്ടപ്പോൾ soudnd effects എല്ലാം സൂപ്പർ ആയിരുന്നു. വല്ലാത്തൊരു ഫീൽ തന്നു അന്ന്.
ഈ film ഒക്കെ തീയേറ്റർ ൽ കാണാൻ കഴിഞ്ഞ നിങ്ങൾ... ഭാഗ്യവാൻ ആണ്.. ഈ മേഖലയിൽ
സിനിമയിൽ ഒരു പാട്ടിൻ്റെ importants എത്രത്തോളം ഉണ്ടെന്നു കാണിച്ചുതരുന്ന പാട്ട്'🧡🧡😊
അഫ്സൽ വോയ്സ് ❤❤ ചാക്കോച്ചൻ പെർഫോമൻസ് 🔥
കുങ്കുമക്കുറി ഇട്ടുത്തരാൻ തമസിക്കണതെന്താണ്
അന്തിവെയിൽ ചന്തം മായാറായില്ലെ
ചന്ദനക്കുറി തൊട്ട്ത്തരാൻ ആലിലതളിരാടതരാൻ
നാളെ നിനക്കാണയി കൂട്ടിനൊരാണുവരും
Fav lines❤
ഇടനെഞ്ചിലെ നൊമ്പരചിന്തിലെ തേൻ കുളിരണ പൂമരമെ ഇനി നമുക്ക് ഒരു മറുജന്മം കാത്തിരിക്കാം💔😔 ചിലർ അങ്ങനെ ആണ് സ്വന്തം ആക്കാൻ കഴിയുമായിരുന്നു എന്നിട്ടും വിട്ടു നൽകി അടുത്ത ജന്മം ഉണ്ടെങ്കിൽ കാത്തിരിക്കാൻ😔😔😔😔💔💔💔💔
ഇമ്മാതിരി വരിയെഴുതിയ കൈതപ്രത്തിനെ ആരും മറക്കരുത് 🔥🔥🔥🔥
എപ്പോ കേട്ടാലും വല്ലാത്തൊരു ഫീൽ ആണ് ഈ സോങ്ങിന് 😌😌
6 വയസുള്ളപ്പോൾ കാണാൻ തുടങ്ങിയാ സിനിമയാണ് ഇത് ഇപ്പൊ 22 ആയി ഇപ്പഴും നവ്യക്ക് ആക്‌സിഡന്റ് ആവുന്ന സീൻ വന്ന ചാനൽ മാറ്റി കളയും 🙂
വയസ്സിന്റെ കാര്യത്തിൽ താൻ നുണ പറഞ്ഞു 2002 അല്ലെ ഈ സിനിമ റിലീസ് ആയത്
@@MaheshKumar-rx4nj 2002ൽ തിയേറ്ററിൽ പോയി കണ്ടെന്നു അല്ല പറഞ്ഞത്
എന്റെ ഓർമയിൽ കമ്പ്യൂട്ടറിൽ ആണ് ഞാൻ ഈ പടം കാണുന്നത് അന്ന് എനിക്ക് 6 വയസ്സ് ഇപ്പൊ 22🙂
എന്നാൽ എന്റെ ഫാമിലി ഈ പടം തിയേറ്ററിൽ കണ്ടിട്ടുണ്ട് എനിക്ക് അന്ന് ഒന്നര വയസ്സ് കാണും ( അവർ പറഞ്ഞ അറിവ് ആണ് )
മറക്കാൻ ശ്രമിക്കുന്ന പലതും ഓർമ്മ വരുത്തിയ song. ഇത് കേൾക്കുമ്പോൾ എനിക്ക് നഷ്ട്ടപെട്ട കാര്യം ഓർമ വരുന്നേ
അഫ്സലിക്കയുടെ അടിപ്പൻ വോയിസ്. വല്ലാത്തൊരു എനെർജിയാണ് ഈ പാട്ടിനു. ചാക്കോച്ചന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. അടുക്കുംതോറും പ്രേക്ഷകനിൽ പിരിമുറുക്കം സൃഷ്ടിക്കാൻ ഈ പാട്ടിനു കഴിഞ്ഞു. കാറ്റിന്റെ ഭീകരത ഈ പാട്ടിൽ നന്നായി ഉപയോഗിച്ചു.
ചാക്കോച്ചന്റെ Costumum അടിപൊളിയാണ്. ആ ചുവന്ന തലയിൽക്കെട്ടൊക്കെ😊❤️
ഈ സിനിമ ഇറങ്ങിയ സമയം എല്ലാവരും പറഞ്ഞ ചാക്കോച്ഛന്റെ ഡാൻസ്.. ഇതാണ് 🔥🔥🔥❤️❤️എന്താ പുള്ളി റേഞ്ച് 👌
നിന്നെ സ്വന്തമാക്കാൻ ഈ ജന്മം കഴിഞ്ഞു എന്ന് വരില്ല എങ്കിലും സൂര്യൻ ഉദിച്ചത് സത്യം ആണെങ്കിൽ അടുത്ത ജന്മത്തിൽ നമുക്കായി ഈ ലോകത്ത് ഒരു വസന്ത കാലം ഉണ്ടാകും
ചാക്കോച്ചൻ നിറഞ്ഞാടി ഡാൻസ് കളിച് തിയറ്ററിൽ പൂരപ്പറമ്പ് ആകുമ്പോൾ മറുവശത്തു
അഭിനയത്തിന്റെ എക്സ്ട്രീം ലെവലിൽ രാമൻ കുട്ടിയുടെ അഴിഞ്ഞാട്ടം
oru കാലത്ത് ഗേൾസിൻ്റെ സ്വപ്ന കാമുകൻ ആയിരുന്നു ചാക്കോച്ചൻ❤️❤️
ഇടനെഞ്ചിലെ നൊമ്പര ചിന്തിലെ തേൻ കുളിരണ പൂങ്കനവിൽ ഇനി നമ്മുക്കൊരു മറു ജന്മം കാത്തിരിക്കാം 💓 thizz lines 3:12 🥺
❤❤
ആ പാട്ടും... Choeorography... ക്യാമറ... കാറ്റു...... എന്താ ഒരു ഫീൽ 🥰🥰
athreyum neram comedy kaanichu chiripichonde iruna dilepttante sudden gear change emotions 🥵
എന്ത് എന്നില്ലാത്ത പരവേശം ആയിരുന്നു ചെറുപ്പത്തിൽ ഈ പാട്ട് കേക്കുമ്പോ 😇😇❤️
എഡിറ്റിംഗ് ചെയ്തവൻ വല്ലാത്ത പഹയൻ തന്നെ ❤❤😂😂
ഈ സോങ് 2024 കാണുന്നവരുണ്ടോ
yes
Yes
Ippo kandodrikaan
Und . 31.03.2024
❤
ഒരു സൈഡിൽ സ്വന്തം ആകാൻ കഴിയും ആയിരുന്നിട്ടും വിട്ടു കൊടുത്തവൻ ആയി ചാക്കൊച്ചൻ പാട്ടിലൂടെ അത് അറിയിക്കുന്നു 🥰മറു സൈഡിൽ ദിലീപ് ഏട്ടന്റെ വരവും ആ നടത്തം അടുത്തെ എന്ത് സംഭവിക്കും എന്ന് ഉള്ള ആകാംഷ ഒരു ത്രില്ലെർ പാട്ട് തന്നെ ആയിരുന്നു 🥰എല്ലാം കൊണ്ടും
2025കേൾക്കാൻ വന്നവർ ഉണ്ടോ
അഫ്സല്‍,എന്തൊരു എനര്‍ജിയാണ് ഈ പാട്ടില്‍ എടുത്തിട്ടുള്ളത്..❤
Appo pandippadiyile panjayath songoo
സത്യം.. പുള്ളി കിടുവാ കെട്ടോ
ഇട നെഞ്ചിലെ നൊമ്പര ചിന്തിലെ തേൻകുളിരണ പൂകനവിൽ ഇനി നമുക്കൊരു മറു ജന്മം കാത്തിരിക്കാം...🫴🏻
"ഇട നെഞ്ചിലേ നൊമ്പരചിന്തിലെ
തേന്‍ കുളിരണ പൂങ്കനവില്‍
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം"🥀❤️
Any one in 2025
❤
Yes I am 😊
S
any one in december 2024😀😀😀😀
Yes😂
Yes😅
Yes
Yes
Yes
വരാനുണ്ടോ അറിയില്ല വന്നതിൽ ഏതും ഇല്ല voice❤️
Kunchako Boban at peak dancing
Dileep at peak acting....
Epic movie and song
പണ്ട് പാട്ട് ആസ്വദിച്ചിരുന്നു ഇപ്പൊ lyrics നെഞ്ചിൽ കൊള്ളുന്നു... 💔
Afsal inte pattum chackochante dance dileep ettante acting ellam poli ❤❤
നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം
നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം
ഇട നെഞ്ചിലേ നൊമ്പരചിന്തിലെ
തേന്‍ കുളിരണ പൂങ്കനവില്‍
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം
Mis u💔 മുത്തൂസേ
ചാക്കോച്ചാ പിടിച്ചു നിൽക്കാൻ പറഞ്ഞാൽ പൊളിച്ചടുകുംലെ 💥🔥
ചാക്കോച്ചൻ സ്വന്തമാക്കി ഫുൾ.ക്രെഡിറ്റ്❤❤❤ഇപ്പോഴും കിടു ഡാൻസർ ..🎉❤2024 April 10 .eedulfithar🎉
കല്ല്യാണരാമൻ പൊന്നാനി അലങ്കാർ തിയേറ്റർ 2002 വിഷു റിലീസ്..✌️💛
No Christmas release aanu
@@jabirhamza2466 അതെ. നന്ദനം, നമ്മൾ, കല്യാണരാമൻ ഇത് മൂന്നും 2002 ക്രിസ്മസ്സിനാണ് release ചെയ്തത്
Theater mattanayeele😂
🙄 ഞാൻ കണ്ടത് 🤣🤣തിയേറ്റർ ഓർമ ഇല്ല 🤣🤣 കുരിപ്പേ 🤣🤣ഇപ്പോളും ഓർത്തു വെച്ച് 👍👍
"എനിക്കുമുണ്ടൊരു പൂക്കാലം നിനക്കുമുണ്ടൊരു പൂക്കാലം നമുക്ക് തമ്മിൽ ചേരാനില്ലൊരു പൂക്കാലം "....., 💔💔💔
ഞാനും കേൾക്കും ❤❤❤ ഇതിലെ ചില വരികൾ അത് എത്ര കേട്ടാലും മതിയാവില്ല ❤❤❤❤❤❤❤❤
Chackochan😁... Munpum illa.. Ipolum illa.. Iniyum undavumennu thonnunnilla... Grace of dance
2025 ജനുവരി ആരെങ്കിലും കേൾക്കുന്നുണ്ടോ❤❤❤❤
ചാക്കോച്ചൻ അഴിഞ്ഞാടിയ... Song.... 🔥🔥🔥🔥🔥🔥🥰
Costumum അടിപൊളിയാണ്. ആ തലയിൽക്കെട്ടൊക്കെ😊❤️
എൻ്റെ പ്രിയപ്പെട്ട സിനിമയും എൻ്റെ പ്രിയപ്പെട്ട പാട്ടും ❤❤❤
എത്ര കേട്ടാലും മതി വരില്ല ഈ സോങ്.........❤❤❤❤❤❤❤❤❤ഒരുപാട് ഇഷ്ട്ടം ആണ് ഈ മൂവി യും അതിലെ എല്ലാ സോങ്‌സും 🥰🥰🥰🥰🥰
Chachochan the evergreen dancer of malayalam film industry.... Perfectly done the choreography also🥰
Still watching on 2024 Sep🎉
2024il kaanunna le njn. Ufff eppozhum ee paatinte range onnu vere thanneya 🔥
എനിക്കും ഈ സിനിമക്കും ഒരേ വയസ് 2002 🥹
എനിക്കും ഉണ്ടൊരു പൂക്കാലം നിനക്കുമുണ്ടൊരു പൂക്കാലം നമുക്കു പാർക്കാ ൻ ഒന്നിച്ചില്ലൊരു പൂക്കാലം 😔
❤❤
പാടിയത് ഒരു രാക്ഷസൻ....❤️ ആടിയതോ മറ്റൊരു രാക്ഷസൻ ❤️
Chakkochan is miracle and
Massive Rendering performance❤❤❤🎉
ഇനി നമുക്കൊരു മറു ജന്മം കാത്തിരിക്കാം'❤️🩹🥺💔
നല്ല പാട്ടും നല്ല സ്റ്റെപ്പും. മൊത്തത്തിൽ supper💕💃🏻🩷
തീ കൊളുത്തിയ പാട്ടിൽ ചാക്കോച്ചൻ അഴിഞ്ഞാടി ✨✨
പാട്ടും ഡാൻസും ഒരു രക്ഷയുമില്ല നല്ല visual ട്രീറ്റ്
ഡാൻസിൻ ചാക്കോച്ചൻ കഴിഞ്ഞേ ബാക്കി ആരും
Vineeth😊
Bluetooth വച്ച് full volume വച്ച് കേൾക്കണം. എത്ര കേട്ടാലും മതിയാകില്ല ❤❤❤❤
Dansum paattinte oro varikalum athinu pattiya oru kalavasthaum koodi koduthappol vallathoru feel tharunna oru song
2:29 Dance and lyrics 👌👌👌
2:56 best step
സ്വന്തം അകമായിരുന്നിട്ടും വിട്ടു കൊടുത്ത 2 പേരുടെയും പാട്ട് ane ഇത് 😢❤
ഇ പാട്ടു കേട്ടിട്ട് കറുത്ത ഷർട്ടും ജിൻസും ഇട്ട് പരാഗണ് ചെരുപ്പും ഇട്ട് നടന്ന ഒരു കാലം ഉണ്ടായിരുന്നു
ഇനി നമക്കൊരു മറുജന്മം കാത്തിരിക്കാം.............
അഫ്സൽ ഇക്കാടെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് 🥰🥰
2025 il kelkkunna arelum undo
ഉണ്ടല്ലോ 🥰
അഫ്സൽക്കാന്റെ പാട്ടും കുഞ്ചാക്കോ ചേട്ടന്റെ ഡാൻസും രണ്ടും കൂടി ആവുമ്പോ 👍👍👍👍👍
അഫ്സൽ അല്ലാതെ വേറെ ആര് പാടിയാലും ഹിറ്റ് ആവില്ല ❤
Pand 4ആം ക്ലാസ്സിൽ പഠിക്കുമ്പോ ഡാൻസ് കളിച്ച പാട്ട് memories ❣️
Kunchakaboban njangadw😂അഹങ്കാരമാണ് ❤❤❤❤
ee patte kekkumbo endho anxietty feel varum
Dileep chakochan combo vere levelaaanu♥️
Kunjacko's firing performance 🎉🎉❤❤
Chiripich chiripich avasanam kareyipicha Padam 🙂↕️✨️
My frvt 🖤
ഇത്ര നന്നായി പാടുന്ന അഫ്സലിന് സിനിമാ രംഗത്ത് എന്തുകൊണ്ട് അർഹിക്കുന്ന അവസരങ്ങൾ കിട്ടുന്നില്ല? ഇതിലെ ഗുട്ടൻസ് എന്താണ്?
mukyamanthrikku oru kathu kodukku
@@aruntp7265😂
Elladathum igne annu nannayi kazhv ulavar pakuthi vazik thazhyapedum.
correct
Mimicry kanich nadana aal enum mimcry aan.. Agne aalkr kaanu... Orukalath manichettane, suraj anelm elrm agne kanunatha ipozha kurach mattam vanna... Afsal ikka de agne album paadi agne aay... Agen kure perumd... Devotional paadi market cinema il sredikand poyaa alkr
അർഥങ്ങൾ മനസിലാക്കാൻ വർഷങ്ങൾ എടുത്തു
Chakkachon dance uff🔥🔥
Play this song 1*5
Kunchaks dances like a Ghost🔥🔥🔥😎🔥
2025 any one