@@cartoonworld4688 അങ്ങനെയെങ്കിൽ മറു ഭാഷ ഗാനങ്ങൾ എങ്ങനെ ആസ്വദിക്കാൻ പറ്റും അതിലെ വരികളിലെ അർത്ഥം അറിയില്ലല്ലോ ഞാൻ എത്രയോ Spanish ഹിന്ദി പാട്ടുകൾ കേൾക്കാറുണ്ട് വരികളെ ശില്പമായി കാണണ്ട സംഗീതത്തെ കണ്ടാൽ മതി
വിദ്യാജി ❤️ ഗിരീഷേട്ടൻ ഇതിലും മനോഹരമായ combination🥰❤️.... തൊണ്ടയിൽ വെണ്ണ പുരട്ടിയ പോലുള്ള ജയചന്ദ്രൻ ആലാപനം എല്ലാം ചേർന്നപ്പോൾ മികച്ച ഒരു ഗാനം പിറവികൊണ്ട് ❤️
ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ.... കൂട്ടുകെട്ടിലെ ഗാനങ്ങൾ..... മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന.... അനശ്വര ഗാനങ്ങൾ.. അകാലത്തിൽ ഗിരീഷേട്ടൻ നമ്മെ വീട്ടിപോയത് മലയാളികൾക്ക് തീരാ നഷ്ടം 🙏🙏🙏🙏🙏
കാതിൽ തേന്മഴയായ് സലിൽ ചൗധരി യുടെ ഒരു നല്ല പാട്ടാണ് , പക്ഷെ അതിനേക്കാളും ഇരട്ടി റിപീറ്ഡ് ഫൻബേസ് ഉണ്ടാകും എന്തെ ഇന്നും വനീല എന്ന ഈ ഗാനത്തിന് , #Vidyasagar💕🎶🔥⚡⚡
ഗിരീഷ് പുത്തഞ്ചേരി & വിദ്യാജ combo 💚 ഇനി ഇങ്ങനെ ഒരു കൂട്ടുകെട്ട് മലയാള സിനിമാലോകത്ത് വരുമോ എന്നറിയില്ല🥀 ഒരുമിച്ച് ചെയ്ത എല്ലാ പാട്ടും മനോഹരമാക്കി നമ്മൾ ഓരോരുത്തർക്കും നല്ല നല്ല ഓർമ്മകൾ നൽകിയ ഇരുവർക്കും ഒരുപാട് നന്ദി 🙏
വല്ലാത്ത ഒരു ഫീല് ഉണ്ട് ഈ പാട്ടിന്😌😌 കുട്ടിക്കാലത്ത് കേൾക്കുമ്പോൾ അത്ര ഇഷ്ടം തോന്നില്ല, ഇപ്പൊൾ വരികൾക്ക് പ്രത്യേക ഭംഗി കേൾക്കുമ്പോൾ പറയാൻ മറന്ന എന്തോ ഒന്ന് ..... ഓർമ്മകൾ ❤️❤️❤️❤️❤️❤️ മുരളി ചേട്ടൻ മലയാള സിനിമയുടെ അതുല്യ പ്രതിഭ ....
വിദ്യാസാഗർ ❤❤❤ഇയാൾ സംഗീതത്തിന്റെ രാജാവാണ് ❤ ഏതും ഈ കൈകളിൽ ഭത്രം ❤❤❤. ജയേട്ടന്റെ ആലാപനം കൂടി ആവുമ്പോ ... ❤❤പ്രണയം ആണ് ഈ പാട്ടിനോട് അടങ്ങാത്ത പ്രണയം ❤❤❤what a feel❤❤❤❤❤❤
മയ്യഴി കണ്ണിന്റെ എന്ന് തുടങ്ങുന്ന ആദ്യ വരികൾ തരുന്ന ഫീൽ ഒരു രക്ഷയുമില്ല .. ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു നഷ്ട ബോധം അലയടിക്കും. ആ കാലമൊക്കെ മതിയായിരുന്നു.. മുരളിചേട്ടൻ സൂപ്പർ ആക്ടിങ് .. വരികളൊക്കെ ഒന്നു വേറെ തന്നെ.. പി ജയചന്ദ്രൻ സാറിന്റെ മികച്ച ആലാപനം..
ഹാർമോണിയം, വീണ, തബല തുടങ്ങിയവ എല്ലാം ഉൾപ്പെടുന്ന പാട്ടുകൾ ഈ കാലത്തിൽ വിരളം ആണ്. അതുകൊണ്ടാണ് നമ്മൾ ഇപ്പോഴും ഈ പാട്ടൊക്കെ നെഞ്ചേറ്റുന്നത്.. അത് തന്നെയാണ് ഇതിന്റെയൊക്കെ മഹത്വവും.. ❤️അന്നൊക്കെ സിനിമയുടെ ഭാഗം തന്നെയാണ് പാട്ടുകൾ എന്ന് നമുക്ക് കേൾക്കുമ്പോൾ മനസിലാകും .അർത്ഥവത്തായിരുന്നു വരികൾ.ഇപ്പോൾ സിനിമയുമായി ഒരു ബന്ധവും അതിലെ പാട്ടുകൾക്ക് ഇല്ല.
അനുപമം ... അനശ്വരം .... പ്രിയതരം ഗിരീഷ് സാറാണോ വിദ്യാജിയാണോ അതോ സാക്ഷാൽ ഭാവഗായകനാണോ ഗാനത്തെ ഇത്രയും പൂർണ്ണതയിലെത്തിച്ചത് ! എത്ര അഭിനന്ദിച്ചാലും ഏറെയാകില്ല !
കള്ള് കുടിച് പാടുമ്പളും, എല്ലാണ്ട് പാടുമ്പളും ഒരേ വൈബ് ഉള്ള പാട്ട്😇 അഭിനയിച്ചവർ എല്ലാം ഒരേ പൊളി മുരളി ഏറെ ഇഷ്ടം, വിദ്യാസാഗർ "അങ്ങേര ഇപ്പൊ എന്താ പറയ, ..... സംഗീതത്തിന്റെ രാജാവ് 😇😇😇🤗🤗🤗🤗🥰🥰🥰🥰🥰🥰
പണ്ട് ഈ സിനിമയില്ലെ 'നിനക്കെൻ്റെ' ഗാനമാണ് കേൾക്കാൻ ഇഷ്ടമുണ്ടായത് പക്ഷേ ഇപ്പോൾ ഈ പാട്ട് എത്രകേട്ടാലും മതിവരുന്നില്ല .വിദ്യ സാഗർ താങ്കളുടെ പാട്ട് ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നു ❤️
വിദ്യാജിയുടെ സംഗീതത്തിന് എത്ര യോജിച്ചാണ് ഗിരീഷേട്ടൻ ആ വരികൾ എഴുതി വെച്ചേക്കുന്നത്.. "നിൻ പ്രണയത്തിൻ തമാരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ.. ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ.." എന്തൊരു ഫീലാണ് 🥰🥰🥰🥰😍😍😍
എന്ത് പറയാൻ ആണ് ഈ പാട്ടിനെ കുറിച്ച ....Magic Song From. Class Magician .....ലയിച്ച ഇങ്ങനെ ഇരുന്നു പോകും....മഹാനായ മുരളി ചേട്ടൻ വിദ്യാസാഗർ എന്ന മാന്ത്രികൻ ജയചന്ദ്രൻ എന്ന അത്ഭുത പ്രതിഭ പാടി...aree wahhh.....
Tamil il Vijayyude Gilly Industry hit adichu athile Appadi pod enna dappamkooth India full ilakki marichapol, ingu Malayalathil immathiri Melody kond malayalikalude manas kavarnna pahayan Vidyaji....❤❤❤❤❤❤❤
ഈ പാട്ടിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം, ക്ലാസ്സിക്..!! ഈ ഈണം ശ്രീ വിദ്യാസാഗർ ജിയുടെ ഉള്ളിൽ ഒരു ഈശ്വരനെപ്പോലെയായിരിക്കും കടന്നുവന്നിട്ടുണ്ടാവുക.
2013 ല്‍ ആദ്യമായി മ്യൂസിക് പ്ളെയര്‍ ഉള്ള ഫോണ്‍ കിട്ടിയപ്പോള്‍ മുതല്‍ കൂടെ കൂട്ടിയ എെറ്റം ♥😍🥰 ,2021 ലും എന്‍റെ മ്യൂസിക് പ്ളെയറിലുണ്ട് ♥ " അനുരാഗം മീട്ടും ഗന്ധര്‍വന്‍'' *വിദ്യാജി* ഉയിര്‍ ♥😍🥰🥰
ഇതിലെ നടന്മാരുടെ അഭിനയ മികവാണ് ഇതിനെ ഇത്ര മികച്ചതാക്കിയതു. മുരളിയും ഒടുവിലും സലിം കുമാറും ഒക്കെ ഒരു പരിധി വരെ സംഗീതജ്ഞർ പോലെ. പുതിയ മുഖത്തിൽ പൃത്വിരാജ് മൃദംഗം വായിച്ചതും ഇതിൽ സലിം കുമാർ തബല വായിക്കുന്നതും തമ്മിൽ ഒന്ന് ആലോചിച്ചു നോക്കിയപ്പോഴാണ് സലിം കുമാറിന്റെ ഒക്കെ അഭിനയ മികവ് മനസ്സിലായതു
പ്രണയം അത്രമേൽ തീവ്രമാണ്,,, പഴകുംതോറും വീര്യം കൂടിയ വീഞ്ഞ് പോലെ, അത് പൊലെ തന്നെ ഈ സംഗീതം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️......... എന്തെ ഇന്നും വന്നില്ല, നിന്നോടൊന്നും ചൊല്ലില്ല , അനുരാഗം മീട്ടും ഗന്ധർവ്വൻ ❤️❤️❤️ നീ സ്വപ്നം കാണും,,,,,😍😍😍😍😍😍😍😍 ആകാശ തോപ്പിൻ കിന്നരൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടും നഷ്ടപ്പെട്ടു പോയ ഒരു പ്രണയത്തിൻ്റെ ഓർമകൾ എല്ലാം ഒരുമിച്ചു വരുന്ന പോലെ💔 എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ❤
ആധികാരികമായി സംഗീതത്തെ കുറിച്ച് പറയാൻ അറിയില്ല എങ്കിൽ ഈ നൂറ്റാണ്ടിലെ (2000 ശേഷം ) ഇറങ്ങിയ ഏറ്റവും മികച്ച സിനിമ പാട്ട് ഇത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം
പണ്ട് ചെറുപ്പത്തിൽ ഈ പാട്ട് ടീവീ ൽ വരുമ്പോ മാറ്റിക്കളെയും. പക്ഷെ ഇന്ന് അറിയുന്നു ഇത് ഒക്കെ എങ്ങനെ ആസ്വദിക്കണം എന്ന് ❤
Sathyam
Sathyam ❤
👌👍🏻
സത്യം ആണ് bro
സത്യം
2024 il ആരേലും ഈ പാട്ട് ആസ്വദിക്കുന്നുണ്ടോ ❤❤❤
Und
Und unddd❤
@@manutdranjuranjith ജവാൻ
Apr 7
Jeevan❤
ആയാൾ സംഗീതത്തിന്റെ രാജാവാണ്.❤️💕😘❤️വിദ്യാജി ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച കലാകാരൻ.💕😘❤️
പിന്നല്ലാതെ. വിദ്യാജി പൊളിയല്ലേ
Jj
ഈ സോങ് തരുന്ന ഫീൽ ഓ ഒരു രെക്ഷ ഇല്ലാ 💋💋💋😍😍😊😊😊
Your right
Vidhya ji യുടെ പാട്ടുകൾ ഒറ്റക്ക് ഇരുന്നു head set കുത്തി ആസ്വദിക്കാൻ. എന്തോ ഒരു feel ആണ് 😘😘😘❤❤❤❤❤
പകരം വെക്കാനില്ലാത്ത മലയാളത്തിന്റെ പ്രിയ നടൻ മുരളി ചേട്ടൻ അഭിനയിച്ച ഈ അതിമനോഹര ഗാനം ഈ 2023ലും സൂപ്പർ
❤️🙏ഭരത് മുരളി 🔥ഗിരീഷ് പുത്തഞ്ചേരി ❤️🔥
Gone too young.
Sathyam 😍
Avar okke ini orma maathram
My favorite actor.
പണ്ടൊക്കെ ഈ പാട്ട് കേൾക്കാറില്ല... ഇപ്പോൾ അതെ പാട്ട് തിരഞ് പിടിച് മനസിന് സമാധാനം കിട്ടാൻ വേണ്ടി കേൾക്കുന്നു.. 🥹❤️🔥
വിദ്യാജി ആരാധകർ ഇവിടെ നീലം മുക്കിയിട്ട് പോവുക
എന്റേൽ black ആണ്
Njan karuppu mukki
Entel vellayaane
😘
ഞാൻ നീല
ഗിരീഷ് പുത്തെൻചേരി അദ്ദേഹത്തിന്റെ വരികളിൽ ഇന്നും ജീവൻ ഉണ്ട് 🎉✨️✨️💞❤
Athu bro adheham varikalil jeevan pakarnnu vachanu kadannu poyathu🥰❤️👌
❤❤❤❤
ഇന്ന് മാത്രം അല്ല സഹോ കേരളം ഉള്ള കാലത്തോളം ❤️❤️❤️❤️❤️❤️❤️
💯
വിദ്യാജീ ഫാൻസ് ഉണ്ടേ?
എന്ന് ചോദിക്കേണ്ട കാര്യം ഇല്ല
തപ്പി പിടിച്ച് കേറി വന്നിട്ടുണ്ട് എങ്കിൽ അത് കട്ട ഫാൻസ് ആകും 🔥
വിദ്യാജിടെ കൂടെ മറ്റൊരാളുടെ കൂടെ കട്ട ഫാനാ.... ഗിരീഷ് പുത്തഞ്ചേരിയുടെ... ആ കോമ്പോ തപ്പി വന്നതാ... അങ്ങനെ വന്ന കുറച്ചുപേർ ചിലപ്പോ ഉണ്ടാകും ❤
❤️❤️❤️🔥
thappan ithenda koonagam aano?
2024 ആയി എപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ind
2024 ഇൽ മാത്രമല്ല ചാവുന്നത് വരെ കേൾക്കും
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ... ഉറങ്ങാതിരുന്നോളേ...)
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ)
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ് ...
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ (2)
നിൻ മിഴിയാകും മധുപാത്രത്തിലെ (2)
മാസ്‌മരമധുരം നുകരാം ഞാൻ (2)
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)
നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)
Kore nerayi thiranj nadakkunnu
Thanks
അനുപല്ലവി ഓഹ്!! രചയിതാവിന്റെ അപാരമായ കഴിവ്.....,,,
👍👍👍
ഗിരീഷേട്ടാ ❤❤❤
ഈ ലോക്ക്ഡൗണിൽ നിങ്ങളൊക്കെയാണ് ഏക ആശ്വാസം... വിദ്യാജി...! 🧡
പുള്ളി നേരത്തെ കണ്ടിരുന്നു😂😂
Old song
But one of my favorite songs
❤️❤️❤️
❤️❤️
💯❤
Full song ellallo ☹️
ഈ ലോകത്ത് ഈ പാട്ട് ഏറ്റവും ഇഷ്ടപെടുന്ന ആൾ ഞാൻ ആണെന്നായിരുന്നു കമന്റ്സ് കാണും മുന്നേ വിചാരിച്ചിരുന്നത്... എന്തൊരു പാട്ടാലെ 👌👌👌
ഞാനും... ഇടക്ക് ഇടക്ക് കേൾക്കുന്നു..2022 ലും..
Hindi khawaali touch
ശക്തമായി എതിർക്കുന്നു. Aa വ്യക്തി ഞാനാണ് ❤
അത് ഞാനാണ്
ഓരോ മലയാളിയുടെയും fav song ❤️❤️ എന്തൊരു പാട്ട് ആടോ 🫰
2024 ഇത് ആരൊക്കെ കാണുന്നു.....
24alla jeevan ollidatholam kaalam kanum 🔥🔥
Ee paattinu maranam illa
Njnum
Njan
2024 march 18
ഒരു നടന്മ്മാരെ പോലും ഈ ഗാന രംഗം കണ്ട് കഴിഞ്ഞാൽ മാറ്റി പ്രതിഷ്ഠിക്കാൻ വെറുതെ പോലും സാധിക്കില്ല... മുരളി 👌👌👌👌👌
💜
👏😅💗🙏
Murali is a legend❤️
Correct മലയാള സിനിമ അദേഹത്തിന ശക്തമായ കഥാപാത്രം കൊടുത്തിട്ടില്ല....
🎉
സലീം കുമാർ പറേണ കേട്ടിട്ടു വന്നവർ ഉണ്ടൊ 😁..
സലീമേട്ടോ തല്ക്കാലം ഈ ബെൽറ്റിലേക്ക് നിങ്ങളെ എടുക്കുന്നില്ല എന്ന് പറയാൻ പറഞ്ഞു... 😌😁❤
Njan undeee🥰🥰
@@soorajsunil3331 ✌️
Njn
@@arshaprakash7275 entha sambavam🤔
@@sraddha8601 ഈ വീഡിയോ യിലെ അഭിനേതാക്കളെ പറ്റി ഒന്ന് ചിന്തിച്ചു നോക്കു.. അതിൽ ജീവിച്ചിരിക്കുന്ന ഓരെ ഒരാൾ സലീം ഏട്ടനാണ്..
അയാൾ സംഗീതത്തിന്റെ രാജാവാണ് 💯🔥
വിദ്യാജി.... ❤❤❤
എഴുതിയ ഗിരീഷ് പുത്തച്ചേരി സാറിനെ മറക്കല്ലേ
@@dhiljithvijaydhillu4544 ഒരു പാട്ടിന്റെ 99% ആത്മാവും അതിന്റെ സംഗീതത്തിലാണ് അടങ്ങിയിരിക്കുന്നത്
Vidyasagar ❤❤
@@alan-fi5rlOnnu podo nalla oru shilpam illaathe athine ethra alangarichittum kaaryamillaa. oru paattintte athmave ennu parayunnathu athintte varikalaanu
@@cartoonworld4688 അങ്ങനെയെങ്കിൽ മറു ഭാഷ ഗാനങ്ങൾ എങ്ങനെ ആസ്വദിക്കാൻ പറ്റും
അതിലെ വരികളിലെ അർത്ഥം അറിയില്ലല്ലോ ഞാൻ എത്രയോ Spanish ഹിന്ദി പാട്ടുകൾ കേൾക്കാറുണ്ട്
വരികളെ ശില്പമായി കാണണ്ട സംഗീതത്തെ കണ്ടാൽ മതി
ചെവിയിൽ Headset um വെച്ച് കണ്ണടച്ചങ്ങ് കേൾക്കണം ഈ പാട്ട് 🥰
ഇതിനോളം ലഹരി വേറൊരു പാട്ടും തന്നിട്ടില്ല 🙏
വിദ്യാജി ❤️
ഗിരീഷ് ഏട്ടൻ ❤️
ജയേട്ടൻ ❤️
😍💓
❤️❤️
Sathyam
❤️
Nice aah ഒരു രക്ഷ ഇല്ല ബ്രോയ്
Salim kumar once said in an interview..after seeing this song in tv he realised that only he is alive in that gang..That hurts more😌😌
Borderil njan ee song ettu nillkumboll yentha oru feel sharikum namuda naadu miss cheyum
Salute to you sir for protecting the country 💕
Salute you sir
Hii.. sir… aadhyam oru salute tharatte… angeykk. 😊
Salute you sir 🔥
Jai hind
വിദ്യാജി, ജയേട്ടൻ,പാട്ടിലുള്ള എല്ലാരും ❤🔥🥰. രണ്ടോ മൂന്നോ സെക്കന്റ് മാത്രമുള്ള രേവതിയുടെ സീൻ 😍😍😍
Cc
എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ.. നിനക്കായ് മാത്രം തുറക്കാം ഞാൻ ❣️ഗിരീഷേട്ടൻ & വിദ്യാജി combo ✨💕
Supper entha feel
✨
ജയേട്ടനേം കൂടി ചേർക്കാം ആ കോമ്പോയിൽ
ഓരോ കാത്തിരിപ്പിലും ഓരോ ദിനം കഴിഞ്ഞു പോകുന്നതും, മുടിയിഴകൾ വെളുക്കുന്നതും, ഉടൽ ചുരുങ്ങുന്നതും, ചർമം ചുളിയുന്നതുമൊന്നും പ്രണയികൾ അറിയുന്നതേയില്ല...✨✨
🥰
🥀💟
നല്ല എഴുത്
സത്യം
❤️
ഓർത്ത് വെക്കാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ
*മുരളി
*ദിലീപ്
*ഒടുവിൽ ഉണ്ണി കൃഷ്ണൻ
*സലിം കുമാർ
*ഗീത സലാം
*ഇരഞ്ഞോളി മൂസ
*ശുഭ ലക്ഷ്മി
മുരളി ചേട്ടൻ 🤩💞
മീരാ ജാസ്മിൻ
രേവതി
Onnum parayan illa oru nalla cinema 💛
Dileepettan❤
തബല അഥവാ തവള ഭാസ്കരൻ
ലൂയി
സേട്ടു പാപ്പ
സച്ചി
സങ്കടം വരുമ്പോഴും സന്തോഷം വരുപോഴും കേൾക്കും.... കഴിഞ്ഞ 12 വർഷമായിട്ട്..
വല്ലാത്ത ഫീൽ ❤️❤️
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായി മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്മരമധുരം മുകരാം ഞാൻ. .. 😍 ഗിരീഷ് പുത്തഞ്ചേരി ..😮
"എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായി മാത്രം തുറക്കാം ഞാൻ"
ഈ വരിയിൽ ഭാവ ഗായകൻ കൊടുക്കുന്ന feel 😘
അപാരം 👌👌👌
Adipoli aanu.. Sathyam. 🥰
Ufff....ore feel aanalloo
അതെ 😍😍😍😍👍🏻
💯
❤️❤️❤️
വിദ്യാജി ❤️ ഗിരീഷേട്ടൻ
ഇതിലും മനോഹരമായ combination🥰❤️.... തൊണ്ടയിൽ വെണ്ണ പുരട്ടിയ പോലുള്ള ജയചന്ദ്രൻ ആലാപനം എല്ലാം ചേർന്നപ്പോൾ മികച്ച ഒരു ഗാനം പിറവികൊണ്ട് ❤️
സലീ മേട്ടൻ സ്‌റ്റാർ മാജിക്കിൽ പറഞ്ഞ ആരേലും ഓർക്കുന്നുണ്ടോ
ഈ പാട്ടിലുണ്ടായിരുന്ന എല്ലാ പേരും ഈ ലോകത്തോട് വിട പറഞ്ഞു
Und bhai...vallatha oru feel ayi appol
Athu kettittu vannatha
Aadoii😑😌
😪
Crct... ഈ സിനിമയിലെ പ്രധാനപെട്ട കഥാപാത്രങ്ങളിൽ ബഹുഭൂരിപക്ഷവും..
ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ.... കൂട്ടുകെട്ടിലെ ഗാനങ്ങൾ..... മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന.... അനശ്വര ഗാനങ്ങൾ.. അകാലത്തിൽ ഗിരീഷേട്ടൻ നമ്മെ വീട്ടിപോയത് മലയാളികൾക്ക് തീരാ നഷ്ടം 🙏🙏🙏🙏🙏
ഇന്നും ഈ പാട്ടു കേൾക്കുമ്പോൾ രേവതി ചേച്ചിയുടെ ഒറ്റപ്പെടൽ മനസ്സിൽ വരുമ്പോൾ ഒരു ഫീലിംഗ്
എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാവ ഗായകൻ.... മണ്ണിൽ ഇറങ്ങിയ ഗന്ധർവ സംഗീതം... ജയേട്ടാ 😍😍😍
കാതിൽ തേന്മഴയായ് സലിൽ ചൗധരി യുടെ ഒരു നല്ല പാട്ടാണ് , പക്ഷെ അതിനേക്കാളും ഇരട്ടി റിപീറ്ഡ് ഫൻബേസ് ഉണ്ടാകും എന്തെ ഇന്നും വനീല എന്ന ഈ ഗാനത്തിന് , #Vidyasagar💕🎶🔥⚡⚡
2:30👌👌👌👌വിദ്യാജിയുടെ കൈപതിഞ്ഞ മരതക മാണിക്യമായ പാട്ട്..ഭാവഗായകന്റെ അതുല്യ ഗാനം...എന്താ ഒരു ഫീൽ❤️❤️❤️😍😍😍😍😍
Athira are doing BA malayam ??
@@kiranbaby5216 no completed bsc physics
@@athiraathi4424 but your malayam literature is good .. 👌🏼
@@kiranbaby5216 vaayikum.. ezhuthum..Othiri ishtamaanu malayalam
കമെന്റ് തൊഴിലാളി ആതിര 😂
പ്രായം കൂടും തോറും വീര്യം കൂടുന്ന പാട്ട്. മുന്തിരി വീഞ്ഞ് പോലെ..... ❤️❤️❤️❤️❤️
😍🕴😘😘
😍
❤
ഗിരീഷ് പുത്തഞ്ചേരി & വിദ്യാജ combo 💚
ഇനി ഇങ്ങനെ ഒരു കൂട്ടുകെട്ട് മലയാള സിനിമാലോകത്ത് വരുമോ എന്നറിയില്ല🥀
ഒരുമിച്ച് ചെയ്ത എല്ലാ പാട്ടും മനോഹരമാക്കി നമ്മൾ ഓരോരുത്തർക്കും നല്ല നല്ല ഓർമ്മകൾ നൽകിയ ഇരുവർക്കും ഒരുപാട് നന്ദി 🙏
അതുപോലെ ആണ് കൈതപ്രം വിദ്യാസാഗർ കൂട്ടുകെട്ട് but ഇപ്പോ ഉള്ള ഊള സിനിമ കാര് നല്ലത് ഒന്നും നമുക്ക് തരില്ല 😌
വല്ലാത്ത ഒരു ഫീല് ഉണ്ട് ഈ പാട്ടിന്😌😌 കുട്ടിക്കാലത്ത് കേൾക്കുമ്പോൾ അത്ര ഇഷ്ടം തോന്നില്ല, ഇപ്പൊൾ വരികൾക്ക് പ്രത്യേക ഭംഗി കേൾക്കുമ്പോൾ പറയാൻ മറന്ന എന്തോ ഒന്ന് ..... ഓർമ്മകൾ ❤️❤️❤️❤️❤️❤️ മുരളി ചേട്ടൻ മലയാള സിനിമയുടെ അതുല്യ പ്രതിഭ ....
Music:
വിദ്യാസാഗർ
Lyricist:
ഗിരീഷ് പുത്തഞ്ചേരി
Singer:
പി ജയചന്ദ്രൻ ഇതിലും മികച്ച കോമ്പോ സ്വപ്നങ്ങളിൽ മാത്രം☺️❤️💎
വിദ്യാസാഗർ ❤❤❤ഇയാൾ സംഗീതത്തിന്റെ രാജാവാണ് ❤ ഏതും ഈ കൈകളിൽ ഭത്രം ❤❤❤. ജയേട്ടന്റെ ആലാപനം കൂടി ആവുമ്പോ ... ❤❤പ്രണയം ആണ് ഈ പാട്ടിനോട് അടങ്ങാത്ത പ്രണയം ❤❤❤what a feel❤❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഗായകൻ ആണ് ഭാവ ഗായകന് ശ്രീ ജയചന്ദ്രൻ ജയെട്ടൻ❤️❤️❤️❤️👌👌👌
Vidyaji 👌👌
മലയാള സിനിമയിൽ ഈ പാട്ടിനെ വെല്ലാൻ വേറെ പാട്ടില്ല...
വിദ്യാജി എന്തൊരു മനുഷ്യനാണ്. ഇങ്ങനെയൊക്കെ പാട്ടുകൾ സൗന്ദര്യത്തോടെ. അയാൾ സംഗീതത്തിന്റെ രാജാവ്
ഗ്രാമഫോൺ ഒരുപാട് ഇഷ്ടമുള്ള climax ആണ്.. രണ്ട് climax ഉണ്ട്.. രണ്ടും ഇഷ്ടം.. ❣️
Entha 2 climax?
Onnu Meera tirichu varunathu .. Next climax Etha?
@@jibinvarghese5067 thirichu varunnilla...athayirunnu first climax...utube il und ath
@@jibinvarghese5067 meera, thirichu varunnathum und, thirichu varathathum und... Pokunnath... Bhayankara feel aannu... Rand climaxum
@@deva_96 ഗ്രാമഫോൺ പൈ കറുമ്പിയെ മേയ്ക്കുഠ അപ്ലലോഡ് ചെയ്യുമോ
മയ്യഴി കണ്ണിന്റെ എന്ന് തുടങ്ങുന്ന ആദ്യ വരികൾ തരുന്ന ഫീൽ ഒരു രക്ഷയുമില്ല .. ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു നഷ്ട ബോധം അലയടിക്കും. ആ കാലമൊക്കെ മതിയായിരുന്നു.. മുരളിചേട്ടൻ സൂപ്പർ ആക്ടിങ് .. വരികളൊക്കെ ഒന്നു വേറെ തന്നെ.. പി ജയചന്ദ്രൻ സാറിന്റെ മികച്ച ആലാപനം..
Star മാജിക്കിൽ സലീമേട്ടൻ വന്നിട്ട് ഈ പാട്ടിനെ പറ്റി പറഞ്ഞത് സലീമേട്ടൻ അല്ലാത്ത മറ്റാരും ഇന്നില്ല........... 😔
ഹാർമോണിയം, വീണ, തബല തുടങ്ങിയവ എല്ലാം ഉൾപ്പെടുന്ന പാട്ടുകൾ ഈ കാലത്തിൽ വിരളം ആണ്. അതുകൊണ്ടാണ് നമ്മൾ ഇപ്പോഴും ഈ പാട്ടൊക്കെ നെഞ്ചേറ്റുന്നത്.. അത് തന്നെയാണ് ഇതിന്റെയൊക്കെ മഹത്വവും.. ❤️അന്നൊക്കെ സിനിമയുടെ ഭാഗം തന്നെയാണ് പാട്ടുകൾ എന്ന് നമുക്ക് കേൾക്കുമ്പോൾ മനസിലാകും .അർത്ഥവത്തായിരുന്നു വരികൾ.ഇപ്പോൾ സിനിമയുമായി ഒരു ബന്ധവും അതിലെ പാട്ടുകൾക്ക് ഇല്ല.
അനുപമം ... അനശ്വരം .... പ്രിയതരം
ഗിരീഷ് സാറാണോ വിദ്യാജിയാണോ അതോ സാക്ഷാൽ ഭാവഗായകനാണോ ഗാനത്തെ ഇത്രയും പൂർണ്ണതയിലെത്തിച്ചത് ! എത്ര അഭിനന്ദിച്ചാലും ഏറെയാകില്ല !
കള്ള് കുടിച് പാടുമ്പളും, എല്ലാണ്ട് പാടുമ്പളും ഒരേ വൈബ് ഉള്ള പാട്ട്😇
അഭിനയിച്ചവർ എല്ലാം ഒരേ പൊളി
മുരളി ഏറെ ഇഷ്ടം,
വിദ്യാസാഗർ "അങ്ങേര ഇപ്പൊ എന്താ പറയ, ..... സംഗീതത്തിന്റെ രാജാവ് 😇😇😇🤗🤗🤗🤗🥰🥰🥰🥰🥰🥰
മരിച്ചില്ലേൽ 2050 ലും കേക്കും ❤️
ഇതൊക്കെ രാത്രി hedset വെച്ച് കേൾക്കുബോൾ കിട്ടുന്ന ഫീൽ?
ഭാവ ഗായകൻ p jayachandran 😍
അതേ
Ys♥️
Pinnalla😯😘
@@sonymj1647 nee ivedyum vanna
പണ്ട് ഈ സിനിമയില്ലെ 'നിനക്കെൻ്റെ' ഗാനമാണ് കേൾക്കാൻ ഇഷ്ടമുണ്ടായത് പക്ഷേ ഇപ്പോൾ ഈ പാട്ട് എത്രകേട്ടാലും മതിവരുന്നില്ല .വിദ്യ സാഗർ താങ്കളുടെ പാട്ട് ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നു ❤️
ആ കാലത്തു ഈ പാട്ട് ഇഷ്ട്ടമല്ലായിരുന്നു ഇപ്പോൾ ഇതിന്റെ വില മനസിലാക്കി 😍❤❤❤😍
വിദ്യാജിയുടെ സംഗീതത്തിന് എത്ര യോജിച്ചാണ് ഗിരീഷേട്ടൻ ആ വരികൾ എഴുതി വെച്ചേക്കുന്നത്..
"നിൻ പ്രണയത്തിൻ തമാരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ.. ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ.."
എന്തൊരു ഫീലാണ് 🥰🥰🥰🥰😍😍😍
(*_*)
എന്റെ ഗിരീഷേട്ടാ എന്ത് വരികളാണ്..❤❤ വിദ്യാജി പറയാൻ വാക്കുകൾ ഇല്ല. ❤❤ഭാവഗായകൻ ജയചന്ദ്രൻ സർ ❤❤❤❤
എത്ര ഒക്കെ New Gen ആയാലും ഈ പാട്ടൊക്കെ വിട്ടൊരു കളിയും ഇല്ല.. Old is Gold❣️ എത്ര കേട്ടാലും മതിവരില്ല 🥰❣️
മലയാള സിനിമയിൽ ഓൾ ടൈം ക്ലാസിക് എന്ന് വിശേഷിപ്പിക്കാൻ പറ്റിയ ഒരേയൊരു പാട്ട്.. ❤️
പലരും ഈ song പാടിയിട്ടുണ്ട് പക്ഷെ ജയചന്ദ്രൻ ചേട്ടന്റെ അത്ര ഫീൽ ആരും തന്നിട്ടില്ല
വരികളിൽ പ്രണയം തുളുമ്പുന്നു , ജയചന്ദ്രേട്ടന്റെ ശബ്ദവും , പിന്നെ നിത്യഹരിതനായ വിദ്യാജിയുടെ സംഗീതവും . ആഹാ അന്തസ്സ്
*ആ തബല വായിച്ച ചങ്ങാതിയാണ് ശരിക്കും ഞെട്ടിച്ചത്*
*1:02** UFF രോമഞ്ചം* 💗🤟
Salim kumar alle 🤣
100%
സത്യം ❤️❤️❤️
Sudev master he is....
100%
ഇതാണ് മാന്ത്രികത കേൾക്കുന്നവരെ മറ്റൊരിടം കൊണ്ടുപോകുന്ന മാന്ത്രികത.. വിദ്യാജി 💕
എന്ത് പറയാൻ ആണ് ഈ പാട്ടിനെ കുറിച്ച ....Magic Song From. Class Magician .....ലയിച്ച ഇങ്ങനെ ഇരുന്നു പോകും....മഹാനായ മുരളി ചേട്ടൻ വിദ്യാസാഗർ എന്ന മാന്ത്രികൻ ജയചന്ദ്രൻ എന്ന അത്ഭുത പ്രതിഭ പാടി...aree wahhh.....
പഴകുംതോറും വീര്യം കൂടുന്ന നല്ല ഒന്നാതരം വീഞ്ഞ് ❤✨
Salim ettante interview kandathinu kshesham song kaanan vannavar undo ..
2എണ്ണം അടിച്ചിട്ട് ഈ പാട്ട് പാടുന്ന എൻ്റെ mamanmar 🎉🎉❤
തബല കൊട്ടിയ ഒച്ച uff പൊളി... മറ്റു iteams ന്റെ സൗണ്ട് വേറെ ലെവൽ... Sing യ എല്ലവരും കൂടി ആയപ്പോ 😘എജ്ജാതി ഫീൽ ❤❤
2 പെഗ് അടിച്ചു കേക്കുന്നവരുണ്ടോ ❤
Yes bro
Eda moneee athaaaan correct❤
❤️
2അല്ല എത്ര അടിച്ചാലും ഈ song ഒരു ഫീൽ ആണ്
ഉണ്ട്.... 🎉
അദ്ദേഹം സംഗീതത്തിൻ്റെ രാജാവ് ആണ്. വീണ്ടും വീണ്ടും ഈ പാട്ടിലേയ്ക്ക് വലിച്ചടുപ്പിക്കുന്നത് ആ മാസ്മരികതയാണ്❤️❤️❤️❤️❤️
സംഗീതംകൊണ്ട് മായാജാലം തീർക്കുന്നവൻ വിദ്യാസാഗർ
വിദ്യാജി ജയേട്ടൻ കോമ്പോയിൽ കുറച്ച് ഗാങ്ങളെ ഉള്ളുവെങ്കിലും അതെല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നതാണ്
ഭാവഗായകൻ ജയേട്ടൻ ഇഷ്ട്ടം
ഒരു വിദ്യാജി കട്ട fan boy
#Top_10_Express
വല്ലാത്ത ഒരു മൂടാണ് ഈ പാട്ട്....ജയചന്ദ്രൻ സാറിൻ്റെ ശബ്ദം... ❤️ ഗിരീഷ് ചേട്ടൻ്റെ വരികൾ.... ❤️Vidhyaji awesome composition ❤️❤️❤️❤️❤️
സലിം ഏട്ടന്റെ ഇന്റർവ്യൂ വീഡിയോ കണ്ട് സോങ് കേൾക്കാൻ വന്നവർ...✨️😍❤️
പണ്ട് ഈ പാട്ട് കേൾക്കുമ്പോൾ ഇത്രയും ഭംഗി ഉണ്ട് എന്ന് തോന്നിയില്ല... പഴകുംതോറും ഹിറ്റാകുന്ന പാട്ട്👍
Tamil il Vijayyude Gilly Industry hit adichu athile Appadi pod enna dappamkooth India full ilakki marichapol, ingu Malayalathil immathiri Melody kond malayalikalude manas kavarnna pahayan Vidyaji....❤❤❤❤❤❤❤
വിദ്യാ,,, ജി,, wow,,, പാടേണ്ട ആളെ കയ്യിൽ തന്നെ ഏൽപ്പിച്ചിരിക്കുന്നു
ജയേട്ടനെ പോലെ ആര് പാടും ഇങ്ങനെ ഫീലിൽ ..
സലിം കുമാർ പറഞ്ഞതോർമ വരുന്നു,, ആ കൂട്ടുകെട്ടിൽ സലിം കുമാർ മാത്രെ ഇപ്പോൾ ഉള്ളൂ....
ഈ പാട്ടിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം, ക്ലാസ്സിക്..!!
ഈ ഈണം ശ്രീ വിദ്യാസാഗർ ജിയുടെ ഉള്ളിൽ ഒരു ഈശ്വരനെപ്പോലെയായിരിക്കും കടന്നുവന്നിട്ടുണ്ടാവുക.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും വിദ്യാസാഗറിന്റെ ഈണവും..തബലയുടെയും ഹാർമോണിയത്തിന്റെയും orchachestration നും ഭാവ ഗായകന്റെ ആലാപനയും കൂടി ചേരുമ്പോൾ.. നിർവചിക്കാനാകാത്ത അനുഭൂതി ☺️
അയാൾ സംഗീതത്തിന്റ രാജാവ് ആണ്.... വിദ്യാജി പെരുത്തിഷ്ടം....
പിന്നെ ഭാവഗായകന്റ ശബ്ദവും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🎶🎶🎶🎶🎶
athenth sabdham
2013 ല്‍ ആദ്യമായി മ്യൂസിക് പ്ളെയര്‍ ഉള്ള ഫോണ്‍ കിട്ടിയപ്പോള്‍ മുതല്‍ കൂടെ കൂട്ടിയ എെറ്റം ♥😍🥰 ,2021 ലും എന്‍റെ മ്യൂസിക് പ്ളെയറിലുണ്ട് ♥
" അനുരാഗം മീട്ടും ഗന്ധര്‍വന്‍'' *വിദ്യാജി* ഉയിര്‍ ♥😍🥰🥰
Suppar song ❤️
Hallo sree ❤️
2021ലും ഡബിൾ ഹിറ്റ് ആയി നിൽക്കുന്നതി ഒരു അഡാർ ഐറ്റം 💓🎵🎶
2022❤️
എന് ഹൃദയത്തിൽ ചന്ദനവാതിൽ നിനക്കായ് മാത്രംമായി തുറകാം തൊഴി നിനക്കായി ❤
All time favorite 💗
അയാൾ സംഗീതത്തിന്റെ രാജാവാണ്..... വിദ്യാ ജീ ❤️❤️❤️
ഇതുപോലെ ഇഷ്ടപ്പെട്ട പാട്ടാണ് കണ്ണുന്നട്ടു കാത്തിരുന്നിട്ടും 😍😍
S kathavasheshan movie
പി. ജയചന്ദ്രൻ ഫീലിംഗ് വോയിസ്
വിദ്യാജി പോലെ ഒരു കലാകാരൻ ഇനി വരാൻ ബുദ്ധിമുട്ടാണ്
വിദ്യാസാഗർ സാറിന്റെ പാട്ടിന്റെ സൗണ്ട് കോളിറ്റി അതിഗംഭീരം.
ഇതിലെ നടന്മാരുടെ അഭിനയ മികവാണ് ഇതിനെ ഇത്ര മികച്ചതാക്കിയതു. മുരളിയും ഒടുവിലും സലിം കുമാറും ഒക്കെ ഒരു പരിധി വരെ സംഗീതജ്ഞർ പോലെ. പുതിയ മുഖത്തിൽ പൃത്വിരാജ് മൃദംഗം വായിച്ചതും ഇതിൽ സലിം കുമാർ തബല വായിക്കുന്നതും തമ്മിൽ ഒന്ന് ആലോചിച്ചു നോക്കിയപ്പോഴാണ് സലിം കുമാറിന്റെ ഒക്കെ അഭിനയ മികവ് മനസ്സിലായതു
എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞു പോകുന്ന വിദ്യ സാഗർ മാജിക് 💕
ഗിരീഷ് പുത്തഞ്ചേരി 🖤🖤🖤✒️എന്തോന്ന് ആണ്... ഇങ്ങേരോക്കെ 🥰🥰✒️✒️✒️പുണ്യം ചെയ്ത ജന്മം
ദേശ് രാഗത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനം
എൻ ഹൃദയത്തിൻ ചന്ദന വാദിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ / / എപ്പൊ കേട്ടാലും ഒരു രോമാഞ്ചമാ ഈ ഭാഗം. എന്താ ഫീൽ.
ഒരു രക്ഷയും ഇല്ല അതുപോലെ ഫീലാ
മണിക്കൂറുകളോളം പാടി ആസ്വദിച്ചിരുന്ന സദസ്സുകൾ യുവത്വം മുഴുവൻ അപഹരിച്ചിരുന്ന കാലഘട്ടം.
സലിം ഏട്ടൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് ഓർക്കുന്നു ഈ പാട്ടിൽ അഭിനയിച്ചതിൽ സലിമേട്ടൻ മാത്രമേ ജീവനോടെ ഉള്ളെന്നു
പ്രണയം അത്രമേൽ തീവ്രമാണ്,,, പഴകുംതോറും വീര്യം കൂടിയ വീഞ്ഞ് പോലെ, അത് പൊലെ തന്നെ ഈ സംഗീതം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️......... എന്തെ ഇന്നും വന്നില്ല, നിന്നോടൊന്നും ചൊല്ലില്ല , അനുരാഗം മീട്ടും ഗന്ധർവ്വൻ ❤️❤️❤️ നീ സ്വപ്നം കാണും,,,,,😍😍😍😍😍😍😍😍 ആകാശ തോപ്പിൻ കിന്നരൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പോൾ ഈ പാട്ടിൽ കാണുന്ന സലിംകുമാർ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ
ഇടയ്ക്ക് വന്ന് ഇത് കേൾക്കാതെ ഒരു സമാധാനവും ഇല്ല ❤️😌
ഗിരീഷ് പുത്തഞ്ചേരി സാർ ✍️
വിദ്യാജി 🎼
ജയേട്ടൻ 🎤
എന്റെ ഇഷ്ട ഗാനം ❤️❤️
ഗ്രാമഫോൺ എന്റെ ഇഷ്ട ചിത്രം 🥰🥰🥰🥰❤️❤️❤️
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ഇത് എവിടെ ആയിരുന്നു.. ഇത്രയും നാൾ🙏🙏😊 great comeback my fav channel 😘😘❤️
Njanum atha vicharchethe
ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടും നഷ്ടപ്പെട്ടു പോയ ഒരു പ്രണയത്തിൻ്റെ ഓർമകൾ എല്ലാം ഒരുമിച്ചു വരുന്ന പോലെ💔
എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ❤
അനുരാഗം മീട്ടും ഗന്ധർവ്വൻ ❤വിദ്യാജീ ❤
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ 4ആം ക്ലാസ് ജീവിതം ഓർമ്മവരുന്നു. കൂടാതെ 2003 ക്രിക്കറ്റ് വേൾഡ് കപ്പും. എന്ത് സുന്ദരമായ കാലം. ഓർക്കുമ്പോൾ കണ്ണ് നിറയുന്നു 😭😘
Me was in 3rd std during 2003
ആധികാരികമായി സംഗീതത്തെ കുറിച്ച് പറയാൻ അറിയില്ല എങ്കിൽ ഈ നൂറ്റാണ്ടിലെ (2000 ശേഷം ) ഇറങ്ങിയ ഏറ്റവും മികച്ച സിനിമ പാട്ട് ഇത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം