Manoj K Jayan & Anshad Thrissur - Makkathe Chandrika (Official Video) Makka Madeena ….

Поделиться
HTML-код
  • Опубликовано: 1 окт 2021
  • Makkathe Chandrika - Makaa Madeena …..
    Singer: Manoj K Jayan
    Lyrics: Faisal Ponnani
    Music: Anshad Thrissur
    Producer: V I Paul
    Director : Shaanu Kakkoor
    Orchestration : Sajith Shankar
    Designer Media : Usman Omar
    Mixing : Lijith Adarsh
    Rhythm Programming : Anagha Mohan
    Violin : Francis Xavier
    Flute: Abhijith
    Studio: Shiju - Audio Gene Sound Studio Kochi
    Coordination : Fahed C H
    Editing : Ratheesh Joseph - Waves Digital
    Special Thanks
    Mega Star Adv. Dr. Padmasree Bharath Mammootty
    Sri M. P. Abdussamad Samadani
    Actor Siddique
    Sri Ramesh Pisharody
    Vaikom Vijayalakshmi
    Ratheesh Joseph - Waves Digital
    Joseph Thadikaran
    #manojkjayan#makkamadeena#makkathechandrika#vipaul#anshadthrissur#faisalponnani#shanukakoor#valiyaveettilmedia

Комментарии • 3,2 тыс.

  • @manojkjayan1
    @manojkjayan1 2 года назад +715

    💝🙏

    • @shalunoupu152
      @shalunoupu152 2 года назад +17

      Ashaan poliyalle pande ❤️❤️😘😘 ഏതെങ്കിലും പടത്തിൽ അഭിനയിച്ചാൽ ആ റോൾ പൊളിയായിരിക്കും അഭിനയ നേതാവേ ഗുഡ് ലക്ക് ❤️❤️🌹🌹🌹

    • @Fh-fz
      @Fh-fz 2 года назад +1

      ❤️

    • @rabeedha5883
      @rabeedha5883 2 года назад +2

      ❤️

    • @aneesanu7203
      @aneesanu7203 2 года назад +2

      Hi

    • @shalunoupu152
      @shalunoupu152 2 года назад +1

      Hlo

  • @youtubecomment5833
    @youtubecomment5833 2 года назад +4909

    ഈ song hit ആകും. എന്ന് ഉറപ്പുള്ളവർക് ഇവിടെ ലൈക്കാം.. ✌🏻

    • @aliashrafakb1190
      @aliashrafakb1190 2 года назад +22

      ഹിറ്റായി 👍❤️🌹

    • @junaidjunaid2168
      @junaidjunaid2168 2 года назад +19

      ഹിറ്റായല്ലോ. 👍👍👍👍മറക്കാൻപറ്റാത്ത. വോയിസും. അതിനൊത്ത. സോങ്ങും. 👍👍👍വന്ദർഫുൾ. സ്വീറ്റ് 👍👍👍

    • @hasnafathima7191
      @hasnafathima7191 2 года назад +10

      ഹിറ്റായിട്ടാണോ ഹിറ്റാകുമെന്ന് പറയുന്നത്.

    • @youtubecomment5833
      @youtubecomment5833 2 года назад +9

      @@hasnafathima7191 കമന്റ്‌ എന്ന് ഇട്ടതാണെന്ന് നോക്കു.. ഈ song ഞാൻ കേൾക്കുമ്പോൾ views വെറും 27 പേർ. പക്ഷെ song മുഴുവൻ കേട്ടപ്പോ എനിക്ക് അന്ന് ഉറപ്പായിരുന്നു hit ആകുമെന്ന്.
      😉🙈

    • @anuabu9925
      @anuabu9925 2 года назад +2

      Super hittt

  • @shihanshihan7896
    @shihanshihan7896 2 года назад +865

    മനോജ്‌ ചേട്ടന്റെ സിനിമയും പാട്ടും എനിക്ക് ഇഷ്ട്ടമാണ് മനോജ്‌ ചേട്ടനെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടിക്കുക മനോജ്‌ ചേട്ടന്റെ പാട്ട് സൂപ്പറാണ് 👌👌👌

    • @abidhaabhi7759
      @abidhaabhi7759 2 года назад +3

      മനോജേട്ടനെ ഒരു പാട് ഒരുപാട് ഇഷ്ടമാണ്

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 года назад

      🤍

  • @lekhaparavoor916
    @lekhaparavoor916 2 года назад +508

    മനോജേട്ടാ ഒന്നും പറയാനില്ല. അതി മനോഹരം.... ❤️🙏🙏🌹🌹🌹🙏❤️മുത്തുനബിയെ കുറിച്ച് എന്താ മനോഹരമായ വരികൾ ❤️❤️❤️

    • @kmd2433
      @kmd2433 2 года назад +2

      Nabiyude mole kurichum fathima beevi

    • @rafeeqalavi683
      @rafeeqalavi683 2 года назад +3

      തേനൂറും ശബ്ദം കൊണ്ട് ഇതിനൊന്നും മെച്ചമുള്ള വരികൾ പാടിയ മനോജ് കെ ജയൻ താങ്കൾ സിനിമയെക്കാൾ കലാകാരനാണെന്ന് അറിഞ്ഞതിലും പുണ്യ റസൂലിനെയും മകളെയും പാടിപ്പുകഴ്ത്തിയ അങ്ങേക്ക്🌹🌹🌹🇮🇳🇮🇳🇮🇳

    • @seenasulthan
      @seenasulthan Год назад

      ❤️❤️❤️❤️

    • @myindia....5188
      @myindia....5188 Год назад

      പാന്റ്റം സിനിമ കണ്ടിട്ടുള്ള വെറുപ്പ് പാടെ മാറി.. 😂😂ഇയാൾ ഇത്രയും നല്ല ഗായകൻ ആയിരുന്നോ 💜💜💜💜സൂപ്പർ.. പുണ്യ നബിയെ യും മകളെയും ഓർമകളിൽ എത്തിക്കുന്ന ഗാനം

  • @arakkaliqbaliqbal2010
    @arakkaliqbaliqbal2010 2 года назад +88

    നല്ല ശബ്ദം നല്ല പാട്ട് നല്ല മനസ്സ്
    നല്ല അവതരണം ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @munsifuddeenmankada6629
    @munsifuddeenmankada6629 2 года назад +876

    ഹിന്ദു മുസ്ലിം ക്രിസ്തു എല്ലാവരും ഒരുമിച്ചപ്പോ ഒരു അടിപൊളി മാപ്പിള ഗാനം..... 💞

    • @latheefkl2625
      @latheefkl2625 2 года назад +4

      Adipoli

    • @supersuper2817
      @supersuper2817 2 года назад +2

      Super

    • @hirashworld6663
      @hirashworld6663 2 года назад +1

      മനോഹരം ...

    • @shahadnazeer541
      @shahadnazeer541 2 года назад +12

      മനുഷ്യൻ എന്ന് paranja പോരെ

    • @abdulmanaf265
      @abdulmanaf265 2 года назад +1

      @@latheefkl2625
      l
      llllll
      l
      lllllkll
      l
      ll
      l
      ll
      l
      lllllllllllkkllllllllkkk
      l
      Lkl
      k
      l
      Kk
      k
      lll
      k
      lkklkllkkk
      k
      lkkkkkk
      Kk
      kk. lllkkk
      k

  • @mohandas1238
    @mohandas1238 2 года назад +820

    ഈ നബിദിനത്തിന്നു മലയാളിക്ക്
    കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ്
    ഈ ഗാനം

  • @YT-kc9ji
    @YT-kc9ji 2 года назад +52

    ആത്മാർഥമായ ഈ ഗാനം പാടി അഭിനയിച്ച കലാകാരന് ദൈവം സകല മേഖലയിലും അഭിവ്ർധി നൽകട്ടെ

  • @harisbabu9995
    @harisbabu9995 2 года назад +706

    ഇതാണ് നമ്മുടെ സംസ്കാരം
    നമ്മുടെ നാടിന്റെ മഹത്വം
    ദൈവത്തിന്റെ അനുഗ്രഹം സദാ വർഷിച്ചുകൊണ്ടിരിക്കട്ടെ

    • @shahinshahin1778
      @shahinshahin1778 2 года назад +5

      നിങ്ങളെ പോലോള്ളവർ ആണ് നമ്മുടെ ചങ്ക് 🌹🌹🌹

    • @fasalvlog1413
      @fasalvlog1413 2 года назад +2

      സൂപ്പർ

    • @whynorthindiansarefool6885
      @whynorthindiansarefool6885 2 года назад

      👍🏼👍🏼👍🏼 ee sohardhm aan rss naayinte makl illand akan nokkune. Payaya namude india venm 2014 mump bjp varunndin mump ulla india❤❤❤

    • @thejourneyoflife7776
      @thejourneyoflife7776 2 года назад +1

      😍💝

  • @shamilcherooppa9618
    @shamilcherooppa9618 2 года назад +628

    നബിപുത്രി മഹതി ഫാത്തിമാ ബീവിയെക്കുറിച്ചുള്ള വരികളും മനോജ് കെ ജയന്റെ ആലാപനവും അടിപൊളി....🌹🌹🌹

    • @shareefca604
      @shareefca604 2 года назад +3

      അടിപൊളി. ഒന്നുംപറയാനില്ല മാഷാഅല്ലാഹ്‌

    • @shahanasaanu8959
      @shahanasaanu8959 2 года назад

      Adipoli manojkka

  • @dilrubam8106
    @dilrubam8106 2 года назад +2

    അടിപൊളി എന്താ ഫീൽ👍👍

  • @bilalpk9485
    @bilalpk9485 2 года назад +24

    വരികളും , ഈണവും , ആലാപനവും ഒത്ത ഒരു ഗാനം . 👌👍😀

  • @shameerkpoyil3474
    @shameerkpoyil3474 2 года назад +455

    മനോജ്‌ കെ ജയേട്ടൻ ഒരു സിനിമ നടൻ എന്നതിലുപരി മികച്ച ഗായകനും നല്ല മനസിനുടമയും ആണെന്ന് മനസിലായി അഭിനന്ദനങ്ങൾ..

  • @msinan437
    @msinan437 2 года назад +408

    മുത്ത് റസൂലെ അങ്ങേക്ക് സലാം... മനോജേട്ടാ ഹൃദയം നിറച്ചു നിങ്ങളുടെ ഇമ്പമാർന്ന ആലാപനം ❣️❣️

  • @nesifizalnafal196
    @nesifizalnafal196 2 года назад +20

    മാഷാ അല്ലാഹ്
    മനോഹരമായ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഗാനം🌹
    നല്ല വരികൾ നല്ല ആലാപനം 👌👏👏👏👏👏

  • @myindia....5188
    @myindia....5188 Год назад +10

    സൂപ്പർ... ഭക്തി ഗാനങ്ങളിൽ മുന്നിൽ നിൽക്കുന്ന ഈ ഗാനം അവിശ്മരണീയമാക്കി മനോജ്‌ സാർ.. അഭിനന്ദനങ്ങൾ മാപ്പിളപ്പാട് ഇനിയും പാടണം 💜💜🌹🌹💕💕💕💙💙💙💜💜💚💚🟨🟨🟨🟩🟩

  • @pandikashalavoice3507
    @pandikashalavoice3507 2 года назад +141

    ഇതിൽ മനോജ് കെ ജയന്റെ നിഷ്കളങ്ക മുഖം😍 പാട്ട് സൂപർ👍

  • @user-nm8fp4ue8z
    @user-nm8fp4ue8z 2 года назад +285

    ഇതാണ് നമ്മുടെ സുന്ദര കേരളം❤️

    • @snf5270
      @snf5270 2 года назад +4

      കേരത്തിലെ വർഗീയ അഴുക്കു കഴുകി കളയട്ടെ 👌👌👌അത് ഇത് വിഷമാണെങ്കിലും

    • @rasiyaph1741
      @rasiyaph1741 2 года назад

      @Anjoos.s seriyanu

    • @rasiyaph1741
      @rasiyaph1741 2 года назад

      @@snf5270 👍👌

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 Год назад +2

    💯💯💯💯💯❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏Ethra manoharam. Super ❤️ Super ❤️

  • @naseeranasser9451
    @naseeranasser9451 Год назад +2

    Ethra aswathicha padunnay.super👍👍👍👍😍😍😍😍

  • @kunnathmiracles2418
    @kunnathmiracles2418 2 года назад +294

    Status കണ്ട് ഓടി വന്നതാ 👍 എന്ത് രസായാ പാഡിയെ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-mm9fu4lk7r
    @user-mm9fu4lk7r 2 года назад +769

    മനോജേട്ടാ സ്റ്റുഡിയോ ഇൽ നിക്കുമ്പോൾ ഒരു കണ്ണൂർ ഷെരീഫ്ക്കാ ലുക്ക് മാഷാഅല്ലാഹ്‌ പാട്ട് സൂപ്പർ 😍😍😍👍👍👍❤❤❤❤🤲🤲🤲

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +2

    Star magic ഇൽ manoj ചേട്ടൻ പാടുന്നത് കേട്ടു വന്നതാണ്....
    ഒരു രക്ഷേം ഇല്ല...song...അതുപോലെ മനോജ്‌ ചേട്ടന്റെ voice....♥️

  • @sivavarnnasheeja3837
    @sivavarnnasheeja3837 2 года назад +7

    എത്ര ഹൃദ്യമാണ് വരികൾ മനസ്സിൽ തുള ച്ചിറങ്ങുന്ന വോയ്സ് ❤️🔥🔥🔥🔥🔥

  • @salimakpalachira1807
    @salimakpalachira1807 2 года назад +163

    പാടാനറിയാത്തവരുടെ പോലും ചുണ്ടുകളിൽ ഈ ഗാനമാണിപ്പോൾ 💞💞 അഭിനന്ദനങ്ങൾ എല്ലാവർക്കും 😍😍

  • @shameerali9214
    @shameerali9214 2 года назад +455

    അൻഷാദിൻ്റെ സംഗീതത്തിൽ പോളേട്ടൻ നിർമ്മിച്ച ഈ ഗാനം മനോജ്.കെ.ജയൻ എന്ന അതുല്യപ്രതിഭ അതിൻ്റെ പൂർണ്ണതയിലെത്തിച്ചു.അഭിനന്ദനങ്ങൾ🕉️✝️☪️💐💐💐💐💐💐💐

  • @vijeesht3021
    @vijeesht3021 2 года назад +2

    പൊളി വോയിസ്‌ 👍👍❤️❤️🙏🙏🌹

  • @sameerhafsa7480
    @sameerhafsa7480 2 года назад +10

    മനോജ്‌ ഏട്ടൻ കലക്കി 🌹👏👏
    ഈ ഗാനം കേരളത്തിൽ മാത്രം മല്ല ലോകം മുഴുവൻ ഏറ്റ് എടുക്കും കാരണം ഞാൻ പറയാതെ അറിയാം മല്ലോ

  • @user-uj9co4xx8y
    @user-uj9co4xx8y 2 года назад +147

    ഒരുപാട് വൈകി ലോകം അറിയുന്ന ഗായകന്‍ ,മനോജ് ഏട്ടന്‍...

    • @vijumathew6088
      @vijumathew6088 2 года назад +6

      സുപ്രസിദ്ധ ശാസ്ത്രീയ സംഗീത വിദഗ്ദ്ധരായജയവിജയൻമാരിൽ ജ്യേഷ്ഠനായ ജയൻ്റെ മകനാണ്.സംഗീതം രക്തത്തിലുണ്ട്. നക്ഷത്ര ദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങി എത്രയോ മനോഹര ഗാനങ്ങളുടെ സൃഷ്ടാക്കളാണ് ജയവിജയൻ മാർ. ആയിരക്കണക്കിന് ഭക്തിഗാനങ്ങളുടെയും.ശ്രീകോവിൽ നട തുറന്നു എന്ന ഗാനം തുടങ്ങി എത്രയോ ഗാനങ്ങൾ

  • @anshifvt8226
    @anshifvt8226 2 года назад +413

    എത്രവട്ടം കേട്ടൂ എന്നു എനിക്ക് പോലും അറിയില്ലാ 😃❤️❤️❤️❤️🎶🎶🎶🎶🎶👌👌👌👌

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 года назад +16

    ഓരോ വരികളും സൂപ്പർ 👌മനോജേട്ടന്റെ 🤍സോങ്ങിന് അനുസരിച്ചുള്ള ആക്റ്റിംഗ് 🥰

  • @kpcpullara3461
    @kpcpullara3461 2 года назад +5

    എത്ര തവണ കേട്ടു എന്ന് പറയാൻ കഴിയില്ല, ദിവസവും കേൾക്കുന്നു, ഈഗാനത്തിന് പറ്റിയ മനോഹരമായ ശബ്ദം, ഒരായിരം അഭിനന്ദനങ്ങൾ 👍👍👍💐💐💐🌷🌷🌷

  • @ponnusvlog5321
    @ponnusvlog5321 2 года назад +289

    എനിക്കും എന്റെ ഫാമിലിക്കും ഒത്തിരി ഇഷ്‌ടമായി എന്റെ മകൻ ഈ പാടാണ് നബിദിനത്തിന് പാടുന്നത് മനോജേടൻ ഇനിയും ഇങ്ങനത്തെ പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

    • @nihalnihal4576
      @nihalnihal4576 2 года назад +3

      മനോജ് സർ നിങളുടെ ഈ പാട്ട് കേട്ട് ഞാൻ േപാലും അറിയാതെ ഞാൻ മദീനയിൽ എത്തി. ഞാൻ എന്താന് പറയുക എന്ന് എ എക്ക് പോലും അറിയില്ല. എന്നാലും ഒരായിരം ...........

    • @muhammedjafer2143
      @muhammedjafer2143 2 года назад +1

      @@nihalnihal4576 oolkjcc

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 2 года назад +146

    മുത്ത് നബിയുടെ പൂമകൾ ഫാത്തിമ ബീവിയെക്കുറിച്ചുളള സുന്ദര കവനം
    അൻശാദ്ക്ക യുടെ ഈണത്തിൽ
    മനോജേട്ടൻ മനോഹരമായി പാടി വെച്ചു 🍁ഭാവുകങ്ങൾ
    ✍️മുബശ്ശിർ പുളിക്കൽ

  • @shithisomanshithisoman8520
    @shithisomanshithisoman8520 2 года назад +1

    മനോജ് ചേട്ടാ സൂപ്പർ സോങ് സ്വീറ് വോയിസ്‌ ഗോഡ് ബ്ലെസ് യു

  • @risaminnu8412
    @risaminnu8412 2 года назад +15

    പൊളിച്ചു ♥️♥️

  • @shameerpa268
    @shameerpa268 2 года назад +247

    ഈ അടുത്ത കാലത്തു ഒന്നും ഇത്രയും നല്ല ഒരു song ഞാൻ കേട്ടിട്ടില്ല 😍😍😍അത്രയും മനോഹരം 🥰🥰എത്ര കേട്ടാലും മതിയാവുന്നില്ല 👍🏻👍🏻♥️♥️💯💯💯

  • @Faisu46
    @Faisu46 2 года назад +192

    അടുത്ത കാലത്ത് കേട്ട ഗാനങ്ങളിൽ നമ്പർ വൺ.
    എത്ര തവണ ആവർത്തിച്ചു കേട്ടു എന്നറിയില്ല.
    മനോജ് സർ പൊളിച്ചു

  • @savadbavuiuml3140
    @savadbavuiuml3140 2 года назад +5

    സൂപ്പർ ഗാനംഎത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇനിയും ഇതു പോലെയുള്ള ഗാനങ്ങളുമായി മനോജേട്ടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰

  • @younushemi7622
    @younushemi7622 2 года назад +6

    മനോജേട്ടാ 👍💚 ഇനിയും പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @shankarnarayanan9930
    @shankarnarayanan9930 2 года назад +169

    അടിപൊളി..കിടിലം..മഹത്തരം..അനിർവചനീയം.. ഒളിഞ്ഞു നിന്ന ഗായകൻ മറനീക്കി പുറത്തുവരട്ടെ... എല്ലാവരെപോലെ...

  • @twentytwenty7456
    @twentytwenty7456 2 года назад +82

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, ഒരുപാട് ഇഷ്ട്ടായി

  • @safeermohammad3849
    @safeermohammad3849 2 года назад +7

    പറയാതിരിക്കാൻ വയ്യ പൊളിച്ച് കിടുക്കി തിമർത്തു മനോഹരിൽ മനോഹരം മനോജേട്ടാ 👍🏻😍😍

  • @sisilygeorge862
    @sisilygeorge862 2 года назад +1

    സൂപ്പർ പാട്ടും ലിറിക്‌സും 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 года назад +189

    സ്വീറ്റ് വോയിസ്‌. മാപ്പിള ഗായകർ പാടുന്നതിലും സൂപ്പറായി.
    ഇത്രയും നല്ലൊരു ഗായകൻ എന്തിന് മറഞ്ഞിരിക്കണം.
    ധൈര്യമായി അരങ്ങത്ത് വരിക.

  • @azaadcazaadc2681
    @azaadcazaadc2681 2 года назад +2

    Manoj. Ka jayan. Sir. Polichu

  • @rubeenarubi6464
    @rubeenarubi6464 Год назад +1

    അടിപൊളി സൂപ്പർ 👌👌👍👍

  • @jubairav6941
    @jubairav6941 2 года назад +743

    കേട്ടപ്പോ രോമാഞ്ചം ഉണ്ടാവുന്നെങ്കിൽ അത് മുത്തനബിയെ കുറിച്ച് പാടുമ്പോഴാ. ഈ സോങ്ങ് പാടുന്ന ആളെ റേഞ്ച് വേറെ ലവലാണ് 😍😍😍😘😘😘🌹🌹

  • @nisarshapattambi3989
    @nisarshapattambi3989 2 года назад +333

    റസൂലിന്റെ മദ്ഹ് പാടിയവർ ആർക്കും പരാജയമില്ല eg, ശ്രേയ.. ഉയരങ്ങളിൽ എത്തട്ടെ

    • @noushadhamza971
      @noushadhamza971 2 года назад +1

      Athetha song..?

    • @muhammedajmal4243
      @muhammedajmal4243 2 года назад

      @@noushadhamza971 ya moula

    • @arszz7080
      @arszz7080 2 года назад +1

      Athe👍

    • @krishnasangeetham1601
      @krishnasangeetham1601 2 года назад

      Bhavabhangiyodeyulla aalapanam

    • @hirashworld6663
      @hirashworld6663 2 года назад +6

      ദയവ് ചെയ്ത് സംഗീതത്തിൽ മതം കുത്തി നിറക്കരുത് ...

  • @husnamolmajeed2023
    @husnamolmajeed2023 2 года назад +1

    ഫസ്റ്റ് വരി സൂപ്പർ 👌👌🙂

  • @Knights_098
    @Knights_098 2 года назад +1

    Super adipoly ❤️❤️❤️🌹

  • @anaspallikandikannur
    @anaspallikandikannur 2 года назад +188

    എത്ര മനോഹരമായാണ് മനോജേട്ടൻ പാടിയത്👌🏼😍
    എന്താ ഒരു ഫീൽ🔥
    ഫൈസൽക്കയുടെ തങ്കലിപികളാൽ വിരിഞ്ഞ വരികളും കേൾക്കാൻ സുഖമുള്ള അതിനൊത്ത സംഗീതവും നൽകി അൻഷാദ്ക്ക..
    എല്ലാം കൊണ്ടും അതി സുന്ദരം❤️
    ശ്രവണ സുന്ദരമായ നല്ലൊരു ഗാനം ജനങ്ങളിലേക്കെത്തിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..🌺

    • @farhankannur1465
      @farhankannur1465 2 года назад +2

      സത്യം 😍

    • @afsalali8221
      @afsalali8221 2 года назад +2

      Faizal ponnani make

    • @muneersubair117
      @muneersubair117 2 года назад +2

      Nalla feeling song super👍👍👍

    • @beefathimabeefathima6162
      @beefathimabeefathima6162 2 года назад +1

      കലക്കൻ പാട്ട് മനോഹരം ജയേട്ടൻ നന്നായി പാടി

  • @Unnivava-ty7vx
    @Unnivava-ty7vx 2 года назад +123

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നടൻ,
    എല്ലാ അഭിനന്ദനങ്ങളും..🌷🥳🍬♥

    • @aliachu1295
      @aliachu1295 2 года назад

      😍😍😍

    • @aliachu1295
      @aliachu1295 2 года назад

      👍

    • @saboorabee2231
      @saboorabee2231 2 года назад

      എനിക്കും ഭയങ്കര ഇഷ്ടമാണ്,

  • @naseemakm2100
    @naseemakm2100 2 года назад +1

    Othiri,ishtamayiveendum,veendum,kalkan,thonni,,,thanks,,

  • @user-qn6yw4dc9z
    @user-qn6yw4dc9z 2 года назад +10

    Wow....ഇനിയും ഇത് പോലെ പാടണം... Amazing voice 💙😻

  • @shahinshah7231
    @shahinshah7231 2 года назад +119

    *😍😍അഭിനന്ദനങ്ങൾ മനോജേട്ടൻ എത്ര മനോഹരമായിട്ടാ പാടുന്നേ👌👌*

  • @harshadachu8025
    @harshadachu8025 2 года назад +86

    മനോജേട്ടാ കിടുക്കാച്ചി പാട്ടു.. കിടു വരികൾ. അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും അഭിന്ധനങ്ങൾ.. 💐💐💐💐💐❤❤❤❤❤❤❤❤❤❤

  • @shaharban6961
    @shaharban6961 2 года назад +4

    ഒന്നും പറയാനില്ല..... കേട്ടാലും കേട്ടാലും മതി വരാത്ത ഇമ്പമാർന്ന പാട്ട്..... നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ

  • @mujeebalfatheh
    @mujeebalfatheh 2 года назад +1

    പൊളിച്ചു ന്ന് പറഞ്ഞ മതി🤩🤩🤩🤩🤩👌👌👌👌👌👌👌

  • @rizwanrichu7271
    @rizwanrichu7271 2 года назад +158

    എന്താ രസം ആണ് കേൾക്കാൻ എത്ര വട്ടം ആണ് കേൾക്കുന്നത് കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ സൂപ്പർ ആണ് 😍

  • @minnumuthu9454
    @minnumuthu9454 2 года назад +73

    മാഷാ allha ന്താ ഒരു ഫീൽ
    ഒരു പാട് തവണ കണ്ടു ❤❤❤❤ വോയിസ്‌ ഒരു രക്ഷയും ഇല്ല 🥰🥰🥰
    ലേറിക്സ് പൊളി
    എല്ലാം ഒത്തിണങ്ങിയ സോങ്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FalulaVibes
    @FalulaVibes 2 года назад +5

    പൊളിച്ചു മനോജേട്ടാ👌👌. എന്നാ ഒരു ഫീൽ . വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കാൻ തോന്നും.Nice voice

  • @fathimaramin2620
    @fathimaramin2620 2 года назад +1

    Masha allah👍🏽👍🏽👍🏽

  • @muhammedfasilt5657
    @muhammedfasilt5657 2 года назад +128

    എന്തൊരു ഫീലാണ് പാട്ട് കേൾക്കുമ്പോ 💚💚💚🥰

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 года назад +93

    ആദ്യമായി ഈ ഗാനം കേട്ടപ്പോൾ ഹിറ്റ് ആകും എന്ന് ഉറപ്പായി

  • @mohammedkaripool9419
    @mohammedkaripool9419 Год назад +2

    Polijju manoj cheatta 💐💐💐💐💐💐💐👌👌👌👌👌👌❤️❤️❤️👍👍👍👍👍👍

  • @hashimochira7425
    @hashimochira7425 2 года назад +1

    Super🌹സൂപ്പർ 👍🏻👍🏻👍🏻👍🏻🥰❣️

  • @pratheeshk.k4240
    @pratheeshk.k4240 2 года назад +279

    വരികൾ, ആലാപനം, സംഗീതം ഒരു രക്ഷയുമില്ല. അഭിനന്ദനങ്ങൾ ❤❤❤

  • @kprafeekh1656
    @kprafeekh1656 2 года назад +72

    ഒരു പാടിഷ്ടം ഈ ഗാനം .ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ!
    മനോജ് കെ ജയൻ ..താങ്കളുടെ ശബ്ദം ഈ ഗാനത്തിന് പൊലിമയേറ്റിടുന്നു.
    ഇഷ്ടം

  • @neelakandanc6353
    @neelakandanc6353 2 года назад +1

    Super Nannayirikkunnu 👌👌

  • @dilooszakkoosvlog1703
    @dilooszakkoosvlog1703 2 года назад +1

    ഈ വരികൾ എഴുതിയ അദ്ദേഹം പുലിയാണ് അദ്ദേഹത്തിന് വേണ്ടി ഇവിടെ ലൈക് അടിക്കോ

  • @fathimathsafreena675
    @fathimathsafreena675 2 года назад +60

    പാടിയ ആളെ സെലക്ട്‌ ചെയ്തത് സൂപ്പർ ആയി 👍👍👍masha allah സൗണ്ട്

  • @subairkunjuttisubairkunjut3859
    @subairkunjuttisubairkunjut3859 2 года назад +93

    മനോജേട്ടാ സൂപ്പർ 👍🏻👍🏻 ഇത്രയും നല്ല ഒരു പറ്റുകാരനാണോ 😰🤲🥰👌👌👌👌❤️❤️❤️❤️❤️

  • @nazeertk5169
    @nazeertk5169 2 года назад +5

    വളരെ നന്നായി പാടി അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഈ തരം പാട്ടുകൾ പാടാൻ അള്ളാഹു ദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ

  • @143pramu
    @143pramu 2 года назад +27

    Sweet voice...Well done Manoj. Expecting more songs from you...with love🤩🙏

  • @abdulrazak-ti8nv
    @abdulrazak-ti8nv 2 года назад +48

    മനോജേട്ടൻ നന്നായി പാടി. ഇദ്ദഹത്തിന്റെ അച്ഛൻ പ്രശസ്തനായ ക്ലാസ്സിക്കൽ സംഗീതജ്ഞനാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു. എല്ലാവർക്കും.

  • @mnpt-pd5sf
    @mnpt-pd5sf 2 года назад +54

    ഫൈസൽ പൊന്നാനിയുടെ വരികൾ മനോഹരം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. മാഷാ അല്ലഹ 👍👍❤️❤️മനോജേട്ടൻ അടിപൊളി ഫീൽ ഓടു കൂടി പാടി തകർത്തു ❤️❤️❤️❤️

  • @sumeshs6434
    @sumeshs6434 2 года назад +13

    മനോജ് ചേട്ടാ സൗണ്ടും പാട്ടും സൂപ്ർഹിറ്റ് എത്ര കേട്ടിട്ടും മതിയാവുന്നില്ല

  • @btsboy--armyofbts8032
    @btsboy--armyofbts8032 2 года назад +2

    അല്ലാഹ് ഇങ്ങനെ കേട്ടു ഇരിക്കാൻ തന്നെ എന്താ ഒരു സുഖം പറയാൻ വാക്കുകൾ ഇല്ല ആ ശബ്ദം ആണ് hit ഈ പാട്ട് hit ആകും അല്ലഹ് manoj ചേട്ടന് എല്ലാ വിധ അനുഗ്രഹം നൽകട്ടെ ആമീൻ 🤲🤲🤲😍😘❤️❤️❤️❤️❤️❤️❤️❤️❤️

  • @storieswithazhar4916
    @storieswithazhar4916 2 года назад +106

    എത്ര തവണ കേട്ടാലും മതിവരാത്ത ഒരു പാട്ട്....
    മനോജേട്ടാ... ശബ്ദം ഒരു രക്ഷയും ഇല്ല...
    വരികൾ അതിലേറെ മനോഹരം...
    ഇത്രയും നല്ലൊരു സമ്മാനം മലയാളികൾക്ക് തന്നതിൽ ഈ ടീമിന് ഒരുപാട് നന്ദി 🥰🥰🌹

    • @sharafut550
      @sharafut550 2 года назад

      ❤❤❤👍👍👍👍👍👍

    • @shabanas881
      @shabanas881 2 года назад

      സൂപ്പർ മനോജ്‌ ജെട്ട

  • @shymanasim224
    @shymanasim224 2 года назад +161

    മനോജേട്ടാ എന്താ feel👍👍👍👍. ഈ സോങ്ങിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 👏👏👏. ഇങ്ങനെ എല്ലാ മതങ്ങളുടെയും പാട്ടുകൾ വരണം. അത് എല്ലാ മതസ്ഥരും ചേർന്ന് പാടണം.

    • @sameemasameema4794
      @sameemasameema4794 2 года назад +9

      തീർച്ചയായും ഇവിടെ ഹിന്ദു വില്ല മുസൽമാൻ ഇല്ല ക്രിസ്ത്യൻ ഇല്ല നമ്മളെല്ലാം ഒന്നാണ്💪

    • @junaidjunaid2168
      @junaidjunaid2168 2 года назад +8

      അതെ. ജാതിയില്ല. മതമില്ല. ഒന്നാണ്. എല്ലാരും

    • @NewNew-tm7tb
      @NewNew-tm7tb 2 года назад +4

      Masha allah anthoru rasamma kelkkan supper👌👌👌

    • @rojarose9091
      @rojarose9091 2 года назад +2

      Wow, ഈ പാട്ട് എന്റെ മനസ്സിനെ കുളിരണിയിച്ചു ഒന്നും പറയാനില്ല ഇതിനു പിന്നിൽ അണിനിരന്ന എല്ലാവർക്കും അഭിനന്ദനങ്ങളും നേരുന്നു ഇനിയും ഇത് പോലുള്ള പാട്ടുകൾ നിങ്ങളിൽ നിന്നും ഉണ്ടാവെട്ടെ👍👍👍👍

  • @Siyansha663
    @Siyansha663 2 года назад +2

    Ethra manoharamayanu manojettan feel cheyth padith.. 💕💕💕

  • @basheerfakru1968
    @basheerfakru1968 2 года назад +1

    കിടു എന്നാൽ ഇതാണ് കിടു സൂപ്പർ

  • @hamzathaganu1584
    @hamzathaganu1584 2 года назад +63

    മനോജേട്ടാ നിങ്ങൾ മുത്താണ് എന്ത് രസം ആയിട്ടാണ് പാടുന്നത് സൂപ്പർ ഒന്നും പറയാനില്ല കണ്ണുനിറഞ്ഞുപോയി🥰🥰🥰

  • @shabnashareef8877
    @shabnashareef8877 2 года назад +62

    👍👍👍 മനോജേട്ടാ , എത്ര കേട്ടിട്ടും മതിവരാത്ത song

  • @saleemk7521
    @saleemk7521 Год назад +1

    സൂപ്പർ അടിപൊളി പറയാൻ വന്നാൽ . എരഞ്ഞോളി മൂസക്ക ഓർമ വന്നു

  • @brokenlife471
    @brokenlife471 2 года назад +1

    അടിപൊളി വോയിസ്‌

  • @nusirinfarhath8289
    @nusirinfarhath8289 2 года назад +57

    ഫ്രണ്ട് ന്റെ സ്റ്റാറ്റസ് കണ്ട് വന്നതാ.... 😍എന്ത് രസം ആയിട്ടാ പാടിയിട്ടുള്ളത് 🥰🥰

  • @jumailachannal3869
    @jumailachannal3869 2 года назад +76

    മാഷാ അല്ലഹ് അള്ളാഹു ഹിദായത് നൽകട്ടെ 👍🌹എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ പാട്ട് ഞാൻ എപ്പോഴും കേൾക്കും മനോജ്‌ ഏട്ടാ സൂപ്പർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി 🤲

    • @hamshadcoorg4769
      @hamshadcoorg4769 2 года назад +1

      Aameen

    • @sreee176
      @sreee176 2 года назад

      Nalla manushya skate nn prarthikku..

    • @azeezmathath4148
      @azeezmathath4148 2 года назад

      അതിനു സംഗീതം ഹറാമാ എന്നല്ലേ മുസല്യാക്കൾ വയളു പറഞ്ഞു നടക്കുന്നത്..

  • @habeeba2775
    @habeeba2775 2 года назад +5

    Nice song 💕👌 lyrics, music, sound etc....... 👍👍👍👍👍👌👌👌

  • @asmabimanjeri9947
    @asmabimanjeri9947 2 года назад +1

    ഒരു രക്ഷ യും ഇല്ല പൊളിച്ചു മനോജ്‌ ഏട്ടാ

  • @ani3589
    @ani3589 2 года назад +71

    എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു നടൻ ആണ് മനോജ്‌ഏട്ടൻ ലോവ് യൂ ഏട്ടാ 😍😘😍😘❤️❤️❤️😘❤️😘❤️😘

  • @rizwanrichu7271
    @rizwanrichu7271 2 года назад +54

    എന്റെ പൊന്നോ എത്ര വട്ടം കേട്ടു ഈ സോങ് എന്താ സൗണ്ട് പൊളി എന്റെ watsapp സ്റ്റാറ്റസ് ഈ സോങ് ആണ് അത്രയും ഇഷ്ട്ടായി 😍😍😍😍ഇനിയും പാടണം ഇത് പോലുള്ള സോങ്

    • @rinshasworld8949
      @rinshasworld8949 2 года назад

      ഞാനും ഒരുപാട് വട്ടം കേട്ടു👍

  • @rafanrafan5911
    @rafanrafan5911 2 года назад +1

    സൂപ്പർ സൂപ്പർ 😍

  • @hameedpadil6865
    @hameedpadil6865 2 года назад +2

    Super singing manoj k jayan🌹🌹🌹🌹👍

  • @muhmiandaizusworld8175
    @muhmiandaizusworld8175 2 года назад +47

    👍സൂപ്പർ വോയിസ്‌. പറയാൻ വാക്കുകളില്ല. ഷെരീഫ് ഇക്കാന്റെ ലുക്ക്‌ ഉണ്ട്. എന്തായാലും പൊളിച്ചു. മനോജേട്ടന്റെ ഈപാട്ട് പാടാൻ പ്രേരിപ്പിച്ച നല്ല മനസ്സിനെ സ്മരിക്കുന്നു. 💐🌹

    • @swahabakiram8871
      @swahabakiram8871 2 года назад

      ❤❤❤❤❤🌹🌹🌹🌹😍😍😍👌👌

  • @jayadevank950
    @jayadevank950 2 года назад +86

    Aaha.. kidilan feelode paadi Manojetta..😍🎵🎶🎤🎤🎶🎵❤.. Athimanoharam..👌👌.. Congrats the team behind this song... 👍👌👌👏👏💐💐❤❤🌹🌹🌹

  • @abdulazeezpurayil3234
    @abdulazeezpurayil3234 2 года назад +1

    അപാര ഫീലിംഗ് മണികണ്ഠൻ സർ
    👏👏👏👏👏

  • @irfamedia9965
    @irfamedia9965 2 года назад

    എത്രകേട്ടാലും മതിവരില്ല അതു പാടിയതോ മുത്ത് ഹബീബിൻ്റെ മോളെകുറിച്ചും മദ്ഹ് എത്ര പാടി പറഞ്ഞാലും തീരില്ല ഈ ഗാനത്തിൻ്റെ അണിയറ പ്രവർത്തകർക്ക് നന്മകൾ നേരുന്നു. ആലാപനം അതിമനോഹരം ഒന്നും പറയാനില്ല. ഒരായിരം അഭിനന്ദനങ്ങൾ എൻ്റെ പ്രിയ മനോജ് ചേട്ടന് .

  • @jaisalpokkat7740
    @jaisalpokkat7740 2 года назад +107

    നല്ല വരികൾ നല്ല ആലഭനം എന്താ ആയാലും പാട്ട് ഹിറ്റ് ആകും 👍👍👍

    • @sanahaneef266
      @sanahaneef266 2 года назад +1

      Manojetta Adipolii😞😍😍

    • @siyadplamoottil2440
      @siyadplamoottil2440 2 года назад +1

      ഉറപ്പ്..... ഇത്.... Hit ആകും

    • @siyadplamoottil2440
      @siyadplamoottil2440 2 года назад +1

      നല്ല പാട്ട്..... മനോജേട്ടനും അണിയറയിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏

    • @siyadplamoottil2440
      @siyadplamoottil2440 2 года назад +1

      ഒരുപാട് ഇഷ്ടം ആയി song ആലാപനം സൂപ്പർ

    • @siyadplamoottil2440
      @siyadplamoottil2440 2 года назад +1

      ഇത് എഴുതിയ ആൾക്ക് ആദ്യം അഭിനന്ദനങ്ങൾ