അർഥ ഗാംഭീര്യമുള്ള പാട്ടുകൾക്ക് മനസിൽ വിശ്വാസമൂട്ടിയുറപ്പിക്കാനാകും. എസ് ഐ ഒ എന്ന വിദ്യാൻഥി സംഘടനയുടെ പഴയ ചില ഇസ്ലാമിക ഗാനങ്ങൾ കേട്ട് ആകൃഷ്ടനായി ഇസ്ലാമിനെ പഠിച്ച് മുസ്ലിമായവനാണ് എന്റെ പപ്പ. അൽഹംദുലില്ലാഹ്.... അദ്ദേഹത്തിന്റെ മക്കളായ എനിക്കും സഹേദരങ്ങൾക്കുമെല്ലാം സത്യമാർഗത്തിലെത്താൻ അത് കാരണമായി.
മുത്ത് നബിക്ക് ആദ്യ വഹ് യുമായി ജിബ്രീൽ മാലാഖ വന്നപ്പോൾ ഭയന്നു വിറച്ചുപോയ നബി (സ)പ്രാണസഖിയുടെ അരികിലേക്ക് ഓടിയെത്തിയ ........ ആ ചരിത്രസത്യം ഇത്ര മനോഹരമായ വരികളിലൂടെ ആലപിച്ചു ഒരുക്കിയവർക്ക് അഭിമാനിക്കാം....❤
ഇത് കേട്ടിട്ട് എന്തു പറയണമെന്ന് അറിയില്ല പ്രവാചകന്റെ ദുരിത ജീവിതം ഓർമ വന്നുപോയി ഇത്രയും വേദന അനുഭവിച്ച ഒരു ജീവിതം മറ്റാരും തന്നെ അനുഭവിച്ചു കാണില്ല അത് കൃത്യമായി ഈ ഗാനത്തിലൂടെ ഹൃദയത്തിൽ എത്തിച്ചു തന്ന ഷമീർ ഭായ് നമ്മിൽ പലരുടെയും പഴയകാല ജീവിതവും ഈ പാട്ടിലൂടെ ഓർമ്മപ്പെടുത്തി തന്നു അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
നമ്മുടെ മുത്ത് നബിക്ക് പ്രവാചകത്വം കിട്ടുന്ന സന്ദർഭം അതേപടി ആവിഷ്കരിച്ചിരിക്കുന്നു ഈ ഗാനം!🎉❤ കണ്ണിൽ വെള്ളം നിറഞ്ഞൊഴുകാതെ ഈ ഗാനം ശ്രവിക്കാൻ കഴിയില്ല...!💖👍✌️🙏🙏🙏🙏
പ്രവാചകന് ആദ്യമായി വഹിയ് ഇറങ്ങിയ സന്ദർഭം ഇത്രയും ഗംഭീര്യത്തോടെയും ആശയസംബുഷ്ട്ടതയോടെയും മലയാളത്തിൽ വേറൊരു പാട്ടിൽ കേട്ടിട്ടില്ല . ആദ്യമായി ദൈവീക അശരീരി കേട്ടപ്പോൾ പ്രവാചകനുണ്ടായ പരിഭ്രമവും ഭയവും എല്ലാം തന്റെ മഹതിയുടെ (ഖദീജ RA ) അടുത്ത് വന്നു പറയുന്നതും, അത് കേട്ടപ്പോൾ പ്രവാചകനെ വിശ്വസിക്കുന്നതും അശ്വശിപ്പിക്കുന്നതുമായ വചനങ്ങൾ ആണ് ഈ പാട്ടിന്റെ വശ്യത. പിന്നീട് ഉള്ളതെല്ലാം ചരിത്രം.
ഷമീർഷാ എന്ന ഗായകനാണിത് പാടിയത്.. അദ്ദേഹം പാടിയത് പോലെ ഇത്രഫീൽകൊടുത്തു പാടാൻ വേറൊരാൾക്കും കഴിയില്ല. എന്തൊരാലാപനമാണ് ഷമീർഭായ്. എത്രകേട്ടിട്ടും മതിവരുന്നില്ല.
Mashaallahh.. ഒന്നും പറയാനില്ല..കേട്ടിരുന്നു പോയി..ആലാപനവും ,സംഗീതവും..അവതരണവും ഒക്കെ കൂടി മികവർന്നൊരു ടീം വർക്..അഭിനന്ദനങ്ങൾ പ്രിയരേ...രണ്ടുപേരും ആലാപന മികവ് കാട്ടിയിരിക്കുന്നു..സൂപ്പർ..സൂപ്പർ..ഒന്നും പറയാനില്ല..👏👏👏👏👏💐💐💐👌👌
Super song. ഒന്നും പറയാനില്ല. 2023 മികച്ച ഹിറ്റ് ചരിത്രഗാനം. എഴുതാൻ വാക്കുകളില്ല Shameer 'ഇനിയും നല്ല ഇതേ പോലെയുള്ള ഗാനങ്ങൾ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ. പാടിയ എല്ലാവർക്കും, ഗാനശില്പികൾക്കും ഒരായിരം ആശംസകൾ.
ഹിറാ ഗുഹയിൽ നിന്നും ജിബ്‌രീൽ (അ ) ആദ്യ ഖുർആൻ വചനം ഓതിക്കൊടുത്ത് അണച്ചു പിടിച്ചപ്പോൾ ഭയന്ന് വീട്ടിലേക്ക് ഓടി തന്റെ പ്രിയ പത്നിയോട് പ്രവാചകൻ (സ )പറയുന്ന രംഗം zammiloonee ഖദീജാ..(എന്നെ പുതപ്പിട്ടു മൂടൂ ഖദീജാ..)
വല്ലപ്പോഴുമൊക്കയാണ് ഒരു നല്ല പാട്ട് മാപ്പിളപ്പാട്ടു ശാഖയിൽ വരാറുള്ളത്. അടുത്ത കാലത്ത് വന്ന ഗാനങ്ങളിൽ ഏറ്റവും മികച്ചത്. നല്ലൊരു സന്ദേശവും പാട്ട് പങ്കു വെച്ചു. പ്രവാചകർക്ക് കർമ്മങ്ങൾക്ക് പൂർണത കൈവരിക്കാൻ പത്നി കദീജയുടെ പിന്തുണ എത്രത്തോളം ആയിരുന്നു എന്നത് വളരെ ലളിതമായി ഈ വരികളിൽ കോറിയിട്ടു.❤❤❤
നല്ല രചന..ഇമ്പമുള്ള ഗംഭീര ശബ്ദം... അഭിനയിക്കുന്ന ആളുകളുടെ ചിരിയും ഭാവങ്ങളും ഈ ഗാന സന്ദർഭത്തിന് ഒരിക്കലും യോജിക്കുന്നതായി തോന്നുന്നില്ല... സലാം കൊടിയത്തൂർ നിർമ്മാതാവ് മാത്രമായതിനാൽ സംഭവിച്ചതാണോ എന്നറിയില്ല..എന്നിരുന്നാലും വീഡിയോ കാണാതിരിക്കാൻ മൊബൈൽ കമഴ്ത്തി വെച്ചു കണ്ണടച്ചു വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു..❤❤
ശബ്‌ദമാധുര്യംകൊണ്ടും. ആലാപന ഷെയിലികൊണ്ടും. എത്ര കേട്ടാലും മതിവരാത്ത വരികൾ കൊണ്ടും ആസ്വാതക്കാരുടെ മനം കവർന്നിരിക്കുന്നു സമ്മിലൂനി. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനദനങ്ങൾ 👏❤👌
ഞാൻ വിഷമിച്ചിരിക്കുന്ന സമയത്താണ് ഈ പാട്ട് കേൾക്കുന്നത്..ചില സമയത്ത് സംഗീതവും ഒരു ചികിത്സയാണ്.. മനസ്സിന് ശാന്തി നൽകുന്ന ചികിത്സ....ചില പാട്ടുകൾക്കെ അത് നമുക്ക് നൽകാനാകൂ... അതിൽ ഒന്നാണ് പുതപ്പിട്ടു മൂടൂ എന്ന ഈ ഗാനം.... 👌👌👌👌👌👌 Faisal moidu kcr
ഹൃദ്യമായ വരികളും ❤, അവതരണവും ❤. ചരിത്രത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞും കേട്ടും ഹൃദയത്തെ വൈകാരിക തീക്ഷ്ണമാക്കിയ ഒരു രംഗത്തെ മാപ്പിള പാട്ടിലേക്ക് ആവിഷ്കരിക്കാൻ ഇത് വരെ ആർക്കും കഴിഞ്ഞില്ല എന്നത് ഇപ്പോൾ അത്ഭുതം തോന്നുന്നു 😢
ഇത്ര മനോഹരമായ ഒരു ഗാനം ഈ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല ഇതുവരെ ഈ പാട്ടുകാരൻ എവിടെയായിരുന്നു പറയാൻ വാക്കുകൾ ഇല്ല ഇതിന്റെ വരി എഴുതിയവർക്കും പാടിയ ഗഫൂർ ക ഒരുപാട് ഒരുപാട് നന്ദി വല്ലാത്ത ഒരു ഫീൽ ഈ പാട്ട് കേട്ടപ്പോൾ സംഗീതം വളരെ മനോഹ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലതു വരട്ടെ
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോകുന്നു. സുന്ദരമായ വരികൾ, വരികൾക്ക് യോജിച്ച സംഗീതം ഇവ രണ്ടിനോടും നീതി പുലർത്തിയ ഷമീർ ഷായുടെ ആലാപനം ഒരു രക്ഷയുമില്ലട്ടോ. കണ്ണു നിറഞ്ഞു പോയി പ്രവാചകന്റെ ആ സംഭവത്തിലേക്ക് നമ്മെ അറിയാതെ എത്തിച്ചു ട്ടോ. Visual ഉം മനോഹരമാക്കി സ്ത്രീശബ്ദവും ഒട്ടും മോശമല്ല. ഇങ്ങനെയുള്ള ഹൃദയത്തിലേക്കിറക്കുന്നത് വർഷത്തിൽ ഒന്നോ രണ്ടോ മതി. ഒരു പാട് ചറപറ പാടുന്നതിനേക്കാൾ അതാണ് നല്ലത്. എല്ലാ വിധ ആശംസകളും നേരുന്നു.
പ്രിയരെ , നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ടാണ് ഞങ്ങൾക്ക് പ്രചോദനം.തണലാണുമ്മയും നിങ്ങൾ നെഞ്ചിലെറ്റോയിരിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം . സ്നേഹപൂർവ്വം സുലൈമാൻ മതിലകം 🥰
😊രചന ഒന്നും പറയാൻ ഇല്ല മനോഹരം ആയി പാടി ഈ പാട്ട്കേട്ടപ്പോൾ ഏറെ കണ്ണ് നിറഞ്ഞു ഉമ്മുനാ മഹദി ഖദീജ റ വിന്റെ ആരും കരയിപ്പിക്കുന്ന ചരിത്രം ഓർമ വന്നു അത്ര മാത്രം പുണ്യ നബിയെ സ്നേഹിച്ച ബീവിആയിരുന്നു ഖദീജ ബീവി സത്യത്തിൽ നബിയുടെ രക്ഷ യായിരുന്നു നബി ക്ക് ഏറ്റവും കൂടുതൽ ഇഷ്ടവുംബീവി യുടെ മരണoഅത് ഏറ്റവും ദുഃഖവും നിറഞ്ഞ സമയവും ആയിരുന്നു പിന്നീട് ഉണ്ടായിട്ടുള്ളത്
വഹ് യിന്റെ ആരംഭം, അവ തരണം ഉഷാർ. എന്റെ കണ്ഠമിടറി,കണ്ണ് നിറഞ്ഞു , ഭർത്താവിനു ഒരുപ്രശ്നമുണ്ടായാൽ ഭാര്യയുടെ സമാധാനിപ്പിക്കൽ വളരെ ഗുണം ചെയ്യും. ഇത് ലോകാവസാനം വരെയുള്ള ദമ്പതിമാർ മാതൃകയാക്കേണ്ടതുണ്ട്.ഇത്തരത്തിലുള്ള ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
എന്തൊരു ശബ്ദം 😍😍😍😍❤️❤️ അവർ രണ്ടു പേരും ഗായകനും ഗായികയും ഈ ഗാനത്തിൽ ജീവിക്കുകയായിരുന്നു. ??അതോ നമ്മെ പ്രവാചകന്റെയടുത്തേക്ക് എത്തിക്കുകയായിരുന്നു??❤️❤️❤️❤️ കണ്ണു നനയുന്നു.😓😓😓😓😓 ഹൃദയം വിങ്ങുന്നു.❤️❤️❤️😓😓😓😓😓😓
പാട്ട് കേട്ടിട്ട് മതിയാവുന്നില്ല. ആദ്യമായി കേൾക്കാനിരുന്ന്, ആദ്യവരി കേട്ടതും എന്നെപ്പോലും ഞെട്ടിച്ച് ഞാനറിയാതെ കണ്ണ് നിറഞ്ഞൊഴുകി. പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ❤
ഷെമീർ ഇനി നിങ്ങൾക്ക് നല്ല കാലം വരാൻ 🤲 വർഷങ്ങൾ ക്ക് മുൻപ് താങ്ങൾ പാടിയപ്പോൾ ആരും മൈന്റ് ചെയ്തില്ല അന്ന് ഞാൻ തങ്ങളുടെ ഒരുപാട് ഗാനങ്ങൾക്കായികാത്തിരുന്നു പക്ഷെ ഇന്നിതാ ആ കാത്തിരിപ്പ് സഫലമായി ഇനിയും വരട്ടെ ♥️👌👍🌹🙏💞💕
അൻഷാദ് തൃശൂർ ഒരുപാട് വർഷം പഴക്കമുള്ള സൗഹൃദം ഈയിടെയായി അദ്ദേഹം കൈ വെക്കുന്ന ഈണങ്ങൾ അധിമനോഹരം. സമിലൂനി. നല്ല വരികൾ. ആലപിച്ചവരുടെ ഫീൽ സൂപ്പർ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ഷാജു തളിക്കുളം.
അൻഷാദ്ക്കാ നിങ്ങളുടെ സംഗീതം വിസ്മയമാണ്..❣️ അത് ഹൃദയാന്തരങ്ങളിലേക്ക് പതിഞ്ഞ് ലയിപ്പിക്കും ലഹരിയാണ്..❣️ വരികൾ അതിസുന്ദരം.. വരികൾക്കും സംഗീതത്തിനും ജീവൻ നൽകി പാടിയ ഷമീർ ഭായ്&ഫർസാന എന്നിവർക്ക് ഒത്തിരി നന്ദി നല്ലൊരു മാപ്പിളപ്പാട്ട് ആസ്വാദക മനസ്സിലേക്ക് പതിപ്പിച്ചതിന്..❤
വീണ്ടും കേൾക്കണം എന്ന് മനസ്സിൽ തോന്നിയവരൊക്കെ ഇവിടെ വന്നേ
സൂപ്പർ എന്താ ഫീൽ❤
വർണ്ണിച്ചു തീർക്കുവാൻ കഴിയാത്തലോകത്തെ ഒരേ ഒരു മുത്ത് രത്നം മുത്തു നബിമാത്രം
ഞങ്ങളുടെ സമ്മിലൂനി ഇഷ്ടായോ ❤️❤️❤️
Ishttamayona......
1000000 vattam
ആയിരം vattam
ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ നിർമിക്കാൻ അള്ളാഹു തഓഫീഖ് നൽകി അനുഗ്രഹിക്കട്ടെ
Orupaad
Super
ഈ സോങ് മില്യൺ അടിക്കും എന്നുള്ളവർ ആരൊക്കെ 👌🏻🔥🔥👍🏻
ഇങ്ങിനെയൊരു ഗാനം പാടുവാൻ അവസരം തന്ന എല്ലാവർക്കും നന്ദി ♥️♥️
❤❤
,, soof u
❤❤❤❤❤❤❤
സൂപ്പർ ❤❤❤❤❤
സൂപ്പർ ❤️❤️
അർഥ ഗാംഭീര്യമുള്ള പാട്ടുകൾക്ക് മനസിൽ വിശ്വാസമൂട്ടിയുറപ്പിക്കാനാകും. എസ് ഐ ഒ എന്ന വിദ്യാൻഥി സംഘടനയുടെ പഴയ ചില ഇസ്ലാമിക ഗാനങ്ങൾ കേട്ട് ആകൃഷ്ടനായി ഇസ്ലാമിനെ പഠിച്ച് മുസ്ലിമായവനാണ് എന്റെ പപ്പ.
അൽഹംദുലില്ലാഹ്....
അദ്ദേഹത്തിന്റെ മക്കളായ എനിക്കും സഹേദരങ്ങൾക്കുമെല്ലാം സത്യമാർഗത്തിലെത്താൻ അത് കാരണമായി.
Mashallahh ❤️
Woww❤
Mashallah thabarakallah ningallude duayil oridam pradeekshikkunnu❤
മാഷാഅള്ളാഹ്, മനസ്സിൽ ഇടം പിടിച്ച ഗാനം ❤️
❤❤
പാടിയത് അതിഗംഭീരം
വരി എഴുതിയവരും & അതിനൊത്ത ഈണവും കൊടുത്തവരെ, ഈ ഒരു പാട്ട് മതി നിങ്ങളെ മലയാളി മനസ്സ് മറക്കാതിരിക്കാൻ
മുത്ത് നബിക്ക് ആദ്യ വഹ് യുമായി ജിബ്രീൽ മാലാഖ വന്നപ്പോൾ ഭയന്നു വിറച്ചുപോയ നബി (സ)പ്രാണസഖിയുടെ അരികിലേക്ക് ഓടിയെത്തിയ ........
ആ ചരിത്രസത്യം ഇത്ര മനോഹരമായ വരികളിലൂടെ ആലപിച്ചു ഒരുക്കിയവർക്ക് അഭിമാനിക്കാം....❤
ഏവരെയും മനസ്സ് Attract ചെയ്യുന്ന ഗാനം
പുതപ്പിട്ടു മൂടു ഖദീജാ'''നല്ലആശയം,വഹ്‌യിന്റെ നേർച്ചിത്രം.രചനയുംഈണവും ആലാപനവും നിലവാരംപുലർത്തി;അഭിനന്ദനങ്ങൾ
എന്റെ നെബിയേ അങ്ങയെ എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ 😭😭😭
അടുത്ത കാലത്തു മാപ്പിളപ്പാട്ടിന്റെ സുവർണ കാലത്തിലേക്കു നയിക്കുന്ന ചരിത്ര ഗാനം ഈണവും വരികളും അവതരണവും ശബ്ദവും എല്ലാം ഒന്നിനൊന്നു മെച്ചം
ആഹാ... എന്താ ഫീൽ...മനോഹരമായ വരികൾ ❤️ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും ആശംസകൾ ❤️❤️🌹🌹നമസ്തേ 🙏🏻🙏🏻❤️❤️🥰🥰
രചന, സംഗീതം, ആലാപനം....❤❤❤ മനസ്സിന് ആശ്വാസവും സമാധാനവും നൽകുന്നവ... റിലീസിങ്ങിന് തിരഞ്ഞെടുത്ത ദിവസം അതിലേറെ സന്തോഷം...👌👌👌
അൽഹംദുലില്ലാഹ് ❤️
ഇത് കേട്ടിട്ട് എന്തു പറയണമെന്ന് അറിയില്ല പ്രവാചകന്റെ ദുരിത ജീവിതം ഓർമ വന്നുപോയി ഇത്രയും വേദന അനുഭവിച്ച ഒരു ജീവിതം മറ്റാരും തന്നെ അനുഭവിച്ചു കാണില്ല അത് കൃത്യമായി ഈ ഗാനത്തിലൂടെ ഹൃദയത്തിൽ എത്തിച്ചു തന്ന ഷമീർ ഭായ് നമ്മിൽ പലരുടെയും പഴയകാല ജീവിതവും ഈ പാട്ടിലൂടെ ഓർമ്മപ്പെടുത്തി തന്നു അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
നമ്മുടെ മുത്ത് നബിക്ക് പ്രവാചകത്വം കിട്ടുന്ന സന്ദർഭം അതേപടി ആവിഷ്കരിച്ചിരിക്കുന്നു ഈ ഗാനം!🎉❤
കണ്ണിൽ വെള്ളം നിറഞ്ഞൊഴുകാതെ ഈ ഗാനം ശ്രവിക്കാൻ കഴിയില്ല...!💖👍✌️🙏🙏🙏🙏
പ്രിയപ്പെട്ട ചരിത്രം
മുത്ത് റസൂലിന്റെ മഹത്വം ❣️❣️
അഭിനന്ദനങ്ങൾ 🌹
Yasar mundathode
പ്രവാചകന് ആദ്യമായി വഹിയ് ഇറങ്ങിയ സന്ദർഭം ഇത്രയും ഗംഭീര്യത്തോടെയും ആശയസംബുഷ്ട്ടതയോടെയും മലയാളത്തിൽ വേറൊരു പാട്ടിൽ കേട്ടിട്ടില്ല . ആദ്യമായി ദൈവീക അശരീരി കേട്ടപ്പോൾ പ്രവാചകനുണ്ടായ പരിഭ്രമവും ഭയവും എല്ലാം തന്റെ മഹതിയുടെ (ഖദീജ RA ) അടുത്ത് വന്നു പറയുന്നതും, അത് കേട്ടപ്പോൾ പ്രവാചകനെ വിശ്വസിക്കുന്നതും അശ്വശിപ്പിക്കുന്നതുമായ വചനങ്ങൾ ആണ് ഈ പാട്ടിന്റെ വശ്യത. പിന്നീട് ഉള്ളതെല്ലാം ചരിത്രം.
👍🏻
കണ്ണടച്ച് കേട്ടിരുന്നപ്പോൾ മുത്ത്നബിയും ഖദീജ (റ) കൺമുന്നിലൂടെ നടന്നുനീങ്ങിയ പോലെ .. ടീം സിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ... പ്രാർത്ഥനകൾ ...🤲🤲🌹🌹🌹
ഞാൻ വരികളിൽ മാത്രം അലിഞ്ഞു പോയി.... എഴുതിയ ആൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 💍
ഡോക്ടർ അബ്ദു സലാം വീഡിയോ കണ്ടിട്ട് വന്നവർ ഇവിടെ come On ❤❤❤
Njan
അതാരാ🤔🤔🤔
എന്റെ പൊന്നോ ഈ അടുത്ത കാലത്ത് ഇത്രയും ഫീൽ കിട്ടിയ ഒരു പാട്ട് വേറെയില്ല super super super👍👌❤️❤️
അറിവിന്റെ നൂറേ കനിവിൽ നിലാവേ ഭയക്കേണ്ട തെല്ലും ഇലാഹുണ്ട് കൂടെ എന്താണ് ഈ വരിയൊക്കെ കണ്ണ് നിറഞ്ഞു പോയി 😪എന്റെ ഹബീബിനെ കുറിച്ച് ഓർത്തു കരഞ്ഞു പോയി
റസൂലിനിറങ്ങിയ vahyinte സന്ദർഭം ഇത്രയും നന്നായി അവതരിപ്പിച്ചൊരു പാട്ടു ഇതിനു മുൻപ് കേട്ടിട്ടില്ല.
🥰👍നല്ല വരികൾ നല്ല രീതിയും സൂപ്പറായി
ഷമീർഷാ എന്ന ഗായകനാണിത് പാടിയത്.. അദ്ദേഹം പാടിയത് പോലെ ഇത്രഫീൽകൊടുത്തു പാടാൻ വേറൊരാൾക്കും കഴിയില്ല. എന്തൊരാലാപനമാണ് ഷമീർഭായ്. എത്രകേട്ടിട്ടും മതിവരുന്നില്ല.
ഞാൻ എന്റെ ജീവിതത്തിൽ ഇത് വരെ കേട്ടതിൽ ഏറ്റവും മികച്ച പാട്ട് ഇതാണോ!❤
ഇത് കേൾക്കുമ്പോൾ എന്താ ഫീലിംഗ് എന്ന് പറയാൻ പറ്റുന്നില്ല ♥️♥️♥️♥️
അർത്ഥസമ്പുഷ്ടവും മനോഹരവുമായ വരികൾ ,
സുന്ദരമായ ആലാപനം ,
കർണ്ണാനാടകരമായ സംഗീതം ,
ഒന്നിനൊന്നു മെച്ചം .
അഭിനന്ദനങ്ങൾ .
അൽഹംദുലില്ലാഹ്
ഒരുപാട് കാലത്തിനു ശേഷം മാപ്പിളപ്പാട്ടിൻ്റെ ആത്മാവ് ഉള്ളൊരു പാട്ട്...എല്ലാം മികച്ചത്...മനോഹരം...
Mashaallahh.. ഒന്നും പറയാനില്ല..കേട്ടിരുന്നു പോയി..ആലാപനവും ,സംഗീതവും..അവതരണവും ഒക്കെ കൂടി മികവർന്നൊരു ടീം വർക്..അഭിനന്ദനങ്ങൾ പ്രിയരേ...രണ്ടുപേരും ആലാപന മികവ് കാട്ടിയിരിക്കുന്നു..സൂപ്പർ..സൂപ്പർ..ഒന്നും പറയാനില്ല..👏👏👏👏👏💐💐💐👌👌
ഒരു പാട് തവണ ഇവർ പാടിയതും പലരും പാടിയതും കേട്ടു ,
❤❤സുലൈമാൻ സാഹിബ്, നല്ല വരികൾ ❤❤ ഷമീർ ഷാ ഹൃദ്യമായ ആലാപനം
കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട് എന്തൊര ഫീലാണ് മുത്ത് റസൂലിന്റെ ആ കാലത്തിലേക്കു പോയപോലെ ഒരു തോന്നൽ 😪
ആഹാ iiiiii മനോഹരം :വല്ലാത്തൊരു ഫീൽ..... ആലാപനം സംഗീതം അഭിനയം എല്ലാം കലക്കി.All the very best
Super song. ഒന്നും പറയാനില്ല. 2023 മികച്ച ഹിറ്റ് ചരിത്രഗാനം. എഴുതാൻ വാക്കുകളില്ല Shameer 'ഇനിയും നല്ല ഇതേ പോലെയുള്ള ഗാനങ്ങൾ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ. പാടിയ എല്ലാവർക്കും, ഗാനശില്പികൾക്കും ഒരായിരം ആശംസകൾ.
മാശാ അല്ലാഹ് ..... സൂപ്പർ
❤❤❤❤❤❤❤❤❤❤
അൻഷാദ് ഇക്കാ വളരെ മനോഹരമായൊരാൽബം
ആലാപനം കിടു.
എല്ലാ അണിയറ പ്രവർത്തകർക്കും
🎉അഭിനന്ദനങ്ങൾ
സമ്മിലൂനീ................
സമ്മിലൂനീ................
സമ്മിലൂനീ................
സമ്മിലൂനീ.....ഖദീജാ........
പുതപ്പിട്ട് മൂടു ഖദീജ
ചേർത്തോന്നണക്കു ഖദീജ
പുതപ്പിട്ട് മൂടു ഖദീജ
ചേർത്തോന്നണക്കു ഖദീജ
പുതപ്പിട്ട് മൂടു ഖദീജ
ചേർത്തോന്നണക്കു ഖദീജ
വിറക്കുന്നു മേനി പിടക്കുന്നു ദേഹി
ശമിക്കാത്ത ദാഹം തളർത്തുന്നു ദേഹം
വിറക്കുന്നു മേനി പിടക്കുന്നു ദേഹി
ശമിക്കാത്ത ദാഹം തളർത്തുന്നു ദേഹം
ജിബ് രീല് വന്ന് ഇഖ് റഅ് തന്ന്
ഖുർആൻറെ നൂറു കലമിൽ തെളിഞ്ഞ്
ജിബ് രീല് വന്ന് ഇഖ് റഅ് തന്ന്
ഖുർആൻറെ നൂറു കലമിൽ തെളിഞ്ഞ്
പുതപ്പിട്ട് മൂടു ഖദീജ
ചേർത്തോന്നണക്കു ഖദീജ
അറിവിന്റെ നൂറേ കനിവിൻ നിലാവേ
ഭയക്കേണ്ട തെല്ലും ഇലാഹുണ്ട് കൂടെ
അറിവിന്റെ നൂറേ കനിവിൻ നിലാവേ
ഭയക്കേണ്ട തെല്ലും ഇലാഹുണ്ട് കൂടെ
വചനങ്ങളെല്ലാം അവൻ തന്നതല്ലേ
ഇരുലോകമാകെ പടച്ചവനല്ലേ
വചനങ്ങളെല്ലാം അവൻ തന്നതല്ലേ
ഇരുലോകമാകെ പടച്ചവനല്ലേ
പുതപ്പിട്ട് മൂടു ഖദീജ
ചേർത്തോന്നണക്കു ഖദീജ
പതിയുടെ ചാരെ കരം കോർത്ത് മെല്ലെ
ഹബീബായ മുത്ത് മഹതിയോടൊത്ത്
പതിയുടെ ചാരെ കരം കോർത്ത് മെല്ലെ
ഹബീബായ മുത്ത് മഹതിയോടൊത്ത്
കരുത്തുറ്റ വാക്ക് ശറഫായോർക്ക്
കുളിർക്കാറ്റ് നൽകി കിരണങ്ങൾ പുൽകി
കുളിർക്കാറ്റ് നൽകി കിരണങ്ങൾ പുൽകി
പുതപ്പിട്ട് മൂടു ഖദീജ
ചേർത്തോന്നണക്കു ഖദീജ
സമ്മിലൂനീ................
സമ്മിലൂനീ................
സമ്മിലൂനീ................
സമ്മിലൂനീ.....ഖദീജാ........
Mashallah
ഹിറാ ഗുഹയിൽ നിന്നും ജിബ്‌രീൽ (അ ) ആദ്യ ഖുർആൻ വചനം ഓതിക്കൊടുത്ത് അണച്ചു പിടിച്ചപ്പോൾ ഭയന്ന് വീട്ടിലേക്ക് ഓടി തന്റെ പ്രിയ പത്നിയോട് പ്രവാചകൻ (സ )പറയുന്ന രംഗം zammiloonee ഖദീജാ..(എന്നെ പുതപ്പിട്ടു മൂടൂ ഖദീജാ..)
*സുലൈമാൻ സാഹിബിന്റെ മനോഹരമായ രചനയോട് നീതി പുലർത്തിയ നിഷാദിന്റെ ഈണവും... ലിജിത്തിന്റ ഓർക്കസ്ട്രയും മിക്സിങ്ങും.. 🎹🎼 ഫർസാനയുടെയും 🎤 നാഥൻ അനുഗ്രഹിച്ച ശബ്ദത്തിന്റ ഉടമ ഷമീർഷായുടെ വേറെ ലെവൽ ആലാപനവും അണിയറയിൽ ഉള്ളവർക്കെല്ലാം അഭിനന്ദനങ്ങൾ*🎤♥👌🙏🙏😍😍
അൽഹംദുലില്ലാഹ് ❤❤
വല്ലപ്പോഴുമൊക്കയാണ് ഒരു നല്ല പാട്ട് മാപ്പിളപ്പാട്ടു ശാഖയിൽ വരാറുള്ളത്.
അടുത്ത കാലത്ത് വന്ന ഗാനങ്ങളിൽ ഏറ്റവും മികച്ചത്.
നല്ലൊരു സന്ദേശവും പാട്ട് പങ്കു വെച്ചു.
പ്രവാചകർക്ക് കർമ്മങ്ങൾക്ക് പൂർണത കൈവരിക്കാൻ പത്നി കദീജയുടെ പിന്തുണ എത്രത്തോളം ആയിരുന്നു എന്നത് വളരെ ലളിതമായി ഈ വരികളിൽ കോറിയിട്ടു.❤❤❤
2023s best mappila(bhakthi ganam) song
അടുത്ത് കേട്ടിതിൽ വളരെ ഇഷ്ടപെട്ട ഗാനം 👍
10 കൂടുതൽ പ്രാവശ്യം കേട്ടവർക് ഇവടെ ലൈകാം ❤❤
@@sufiyansufiyanap5070 പത്തോ ബാക്കി ആർക്ക് 👍
യേശുദാസ് സൗണ്ട് എനിക്ക് മാത്രം ആണോ തോന്നിയത്. നല്ല ശബ്ദം
. നല്ല ഫിൽ അർഥവത്തായ വരികൾ അണിയറ പ്രവർത്തകർക്ക് അഭിനന്ദനം ....❤ രാജുനൈസ്
മുത്ത് ഹബീബിന്റെ ഈ ചരിത്രം അറിയാവുന്ന ആരും ഒന്ന് കരഞ്ഞു പോകും 😢🤲🤲🤲🤲🤲
നല്ല രചന..ഇമ്പമുള്ള ഗംഭീര ശബ്ദം...
അഭിനയിക്കുന്ന ആളുകളുടെ ചിരിയും ഭാവങ്ങളും ഈ ഗാന സന്ദർഭത്തിന് ഒരിക്കലും യോജിക്കുന്നതായി തോന്നുന്നില്ല... സലാം കൊടിയത്തൂർ നിർമ്മാതാവ് മാത്രമായതിനാൽ സംഭവിച്ചതാണോ എന്നറിയില്ല..എന്നിരുന്നാലും വീഡിയോ കാണാതിരിക്കാൻ മൊബൈൽ കമഴ്ത്തി വെച്ചു കണ്ണടച്ചു വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു..❤❤
അതിമനോഹരം. നല്ല വരികൾ. നല്ല ആലാപനം.❤👏👏👏👏
നുബുവത്തു കിട്ടിയ ടൈം ആണ്... മരണ സമയമല്ല
ഷമീർ കുറെ നാളുകൾക്കു ശേഷം നല്ലൊരു ഗാനം ആലാപനം വളരെ നന്നായിട്ടുണ്ട്❤❤❤❤
ശബ്‌ദമാധുര്യംകൊണ്ടും. ആലാപന ഷെയിലികൊണ്ടും. എത്ര കേട്ടാലും മതിവരാത്ത വരികൾ കൊണ്ടും ആസ്വാതക്കാരുടെ മനം കവർന്നിരിക്കുന്നു
സമ്മിലൂനി. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനദനങ്ങൾ 👏❤👌
മലയാളം എന്ന മാതൃഭാഷയെ ഇങ്ങനെ കൊല്ലരുത് ....
സോഷ്യൽ മീഡിയയിൽ മോശം മലയാളം കൈകാര്യം ചെയ്യുന്നവരായി എൻ്റെ ഖൗമിലെ പല ഉദാഹരണങ്ങളിൽ ഒന്ന് ...😪
ഞാൻ വിഷമിച്ചിരിക്കുന്ന സമയത്താണ് ഈ പാട്ട് കേൾക്കുന്നത്..ചില സമയത്ത് സംഗീതവും ഒരു ചികിത്സയാണ്.. മനസ്സിന് ശാന്തി നൽകുന്ന ചികിത്സ....ചില പാട്ടുകൾക്കെ അത് നമുക്ക് നൽകാനാകൂ...
അതിൽ ഒന്നാണ് പുതപ്പിട്ടു മൂടൂ എന്ന ഈ ഗാനം.... 👌👌👌👌👌👌
Faisal moidu kcr
ഈ ഗാനം ചിരിച്ച് കൊണ്ട് പാടരുത് പാട്ടിൻ്റെ ഫീൽ ചോർന്ന് പോവുന്നു എന്ന് തോന്നുന്നു.
ഹൃദ്യമായ വരികളും ❤, അവതരണവും ❤. ചരിത്രത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞും കേട്ടും ഹൃദയത്തെ വൈകാരിക തീക്ഷ്ണമാക്കിയ ഒരു രംഗത്തെ മാപ്പിള പാട്ടിലേക്ക് ആവിഷ്കരിക്കാൻ ഇത് വരെ ആർക്കും കഴിഞ്ഞില്ല എന്നത് ഇപ്പോൾ അത്ഭുതം തോന്നുന്നു 😢
Song supper
ഈ പാട്ടിൽ females voice ആവശ്യമില്ലായിരുന്നു female voice ഈ പാട്ടിന്റെ ഭംഗിക്ക് കോട്ടം വരുത്തി
ഫെമിനിസ്റ്റ്കൾ കേക്കണ്ടാ
ഒരു കുഴപ്പവുമില്ല രണ്ടാളും അടിപൊളിയായി പാടി
ഈ ഗാനത്തിന്റെ ചരിത്രത്തിന്റെ കഴമ്പാണ് വിജയ കാരണം
ബാക്കി അവതരണവും
മാഷാ അള്ളാഹ്
എത്ര എത്ര കേട്ടിട്ടും മതിയാവുന്നില്ല. ഏതായാലും ഇത്രയും സുന്തരമായ ഒരു പാട്ട് ജീവിതത്തിൽ കേട്ടിട്ടില്ല എന്ന് തന്നെ പറയാം
ഇത്ര മനോഹരമായ ഒരു ഗാനം ഈ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല ഇതുവരെ ഈ പാട്ടുകാരൻ എവിടെയായിരുന്നു പറയാൻ വാക്കുകൾ ഇല്ല ഇതിന്റെ വരി എഴുതിയവർക്കും പാടിയ ഗഫൂർ ക ഒരുപാട് ഒരുപാട് നന്ദി വല്ലാത്ത ഒരു ഫീൽ ഈ പാട്ട് കേട്ടപ്പോൾ സംഗീതം വളരെ മനോഹ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലതു വരട്ടെ
ഷമീർ ഷാ ആണ് പാടിയത് 😊
പറയാൻ വാക്കുകൾ ഇല്ല ഇത്രയും നല്ലൊരു പാട്ട് ഇതുവരെ കേട്ടിട്ടില്ല നിങ്ങൾക്ക് അല്ലാഹു ഹയർ ആയത് നൽകട്ടെ പാട്ട് പാടിയത് 2:37
Masha allah 🤲🏻 വളരെ നല്ല വരികൾ,അടിപൊളി ഫീൽ സൂപ്പർ വോയിസസ് 😊😍❤
ഈ പാട്ടിൻ ചിറകിലേറി ഞാൻ മക്കയിലും മദീനയിലും പോയി
صلی الله علی محمد صلی الله عليه وسلم
നല്ല വരികൾ.. പാടിയതും ഉഷാറായി 👏👏👍
വാക്കുകൾ ഇല്ല. സൂപ്പർ ആയി പാടി. വരികൾ അതി മനോഹരം
മാഷാ അള്ളാ 😍😍😍😍നല്ല ഫീല് 🎤🎤🎤👌👌👌👌വരികളും സഗീതവും മികവാർന്നത തന്നെ 🥰🥰🥰🥰
ഇതുപോലൊരു പാട്ട് ഈയടുത്തൊന്നും കേട്ടിട്ടില്ല ഹൃദയത്തിൽ തട്ടുന്ന വരികൾ മികച്ച ആലാപനം
Disentangle paadiyud pole ind super
അൽ ഹംദുലില്ല പടച്ചവെന്റ അനുഗ്രഹത്താൽ വളരെ നല്ല ആശയമുള്ള ഗാനം ഇനിയും നന്ന നല്ല രിതിയിൽഎഴുതാൻ സാധിക്കട്ടെ .ആമി.ൻ
അൽഹംദുലില്ലാഹ്
വോയിസ് ഒരു രക്ഷയുമില്ല അർത്ഥവത്തായ വരികൾ റസൂലുല്ലാഹാന്റെ കാലത്തിലേക്കൊന്നു കൊണ്ട് പോയി കണ്ണിൽ കാണുന്നു ആ രംഗങ്ങളൊക്കെ വല്ലാത്ത ഒരു ഫീല് 😪
എനിക്കും 👍👍
മനസ്സ് ന᭄റഞ്ഞു 🕊️എന്തൊരു ഫീൽ 💗എന്തു നല്ല വരികൾ 😍ഷമീർ bro💗
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോകുന്നു. സുന്ദരമായ വരികൾ, വരികൾക്ക് യോജിച്ച സംഗീതം ഇവ രണ്ടിനോടും നീതി പുലർത്തിയ ഷമീർ ഷായുടെ ആലാപനം ഒരു രക്ഷയുമില്ലട്ടോ. കണ്ണു നിറഞ്ഞു പോയി പ്രവാചകന്റെ ആ സംഭവത്തിലേക്ക് നമ്മെ അറിയാതെ എത്തിച്ചു ട്ടോ. Visual ഉം മനോഹരമാക്കി സ്ത്രീശബ്ദവും ഒട്ടും മോശമല്ല. ഇങ്ങനെയുള്ള ഹൃദയത്തിലേക്കിറക്കുന്നത് വർഷത്തിൽ ഒന്നോ രണ്ടോ മതി. ഒരു പാട് ചറപറ പാടുന്നതിനേക്കാൾ അതാണ് നല്ലത്. എല്ലാ വിധ ആശംസകളും നേരുന്നു.
ദാഹിച്ചവന് വെള്ളം പോലേയാണ് എനിക്ക് എന്റേ ഖദീജ (റ) ഹബീബ് (സ)💕🕊️🌙🌹
മാഷാഅല്ലാഹ് എനിക്ക് ഒരുപാട് ഇഷ്ടമായി ഒരുപാട് വട്ടം കേൾക്കുകയും ചെയ്തു എപ്പോഴും കേൾക്കുന്നുണ്ട്
മാപ്പിള പാട്ട്.... ചരിത്രത്തിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും ഈ ഗാനം, 🙏♥️♥️👌👍🏻👍🏻അണിയറ പ്രവർത്തകർക്ക്... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🤲🤲🤲
പ്രിയരെ , നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ടാണ് ഞങ്ങൾക്ക് പ്രചോദനം.തണലാണുമ്മയും നിങ്ങൾ നെഞ്ചിലെറ്റോയിരിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം . സ്നേഹപൂർവ്വം സുലൈമാൻ മതിലകം 🥰
അടിപൊളി ഇത് എഴുതിയാളും പാടിയാളും ഇതിന് ഈണംനൽകിയാളും അടിപൊളി പറയാൻ വാക്കുകൾ ഇല്ല ❤❤❤
അൽഹംദുലില്ലാഹ് ❤️
😊രചന ഒന്നും പറയാൻ ഇല്ല മനോഹരം ആയി പാടി ഈ പാട്ട്കേട്ടപ്പോൾ ഏറെ കണ്ണ് നിറഞ്ഞു ഉമ്മുനാ മഹദി ഖദീജ റ വിന്റെ ആരും കരയിപ്പിക്കുന്ന ചരിത്രം ഓർമ വന്നു അത്ര മാത്രം പുണ്യ നബിയെ സ്നേഹിച്ച ബീവിആയിരുന്നു ഖദീജ ബീവി സത്യത്തിൽ നബിയുടെ രക്ഷ യായിരുന്നു നബി ക്ക് ഏറ്റവും കൂടുതൽ ഇഷ്ടവുംബീവി യുടെ മരണoഅത് ഏറ്റവും ദുഃഖവും നിറഞ്ഞ സമയവും ആയിരുന്നു പിന്നീട് ഉണ്ടായിട്ടുള്ളത്
Ma... Sha... Allah 💐💐
റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
നല്ല പാട്ടുകൾ ഇനിയും എഴുതുക👍🤲
നല്ല ശബ്ദം വരികൾക്കൊത്ത് ഈണം ശബ്ദം യേശുദസിന്റെത് പോലെ... 👌🤲
ഇതു പോലുള്ള ഒരു ഗാനം കേട്ടിട്ട് കാലമെത്രയായി. നൂറായിരം അഭിനന്ദനങ്ങൾ
പുകഴ്ത്താൻ വാക്കുകളില്ല.
ഈ അടുത്തൊന്നും ഇത്ര feelod കൂടിya song ഇറങ്ങിയിട്ടില....
കണ്ണുനീർ പൊടിഞ്ഞു....
പുതിപ്പിട്ടു മൂടൂ കദീജ........
ചേർതൊന്നു അണക്കു.... കദീജ ❤❤❤
നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച.. സൂപ്പർ സിംഗിംഗ് ഷമീർ❤❤❤
വഹ് യിന്റെ ആരംഭം, അവ തരണം ഉഷാർ. എന്റെ കണ്ഠമിടറി,കണ്ണ് നിറഞ്ഞു , ഭർത്താവിനു ഒരുപ്രശ്നമുണ്ടായാൽ ഭാര്യയുടെ സമാധാനിപ്പിക്കൽ വളരെ ഗുണം ചെയ്യും. ഇത് ലോകാവസാനം വരെയുള്ള ദമ്പതിമാർ മാതൃകയാക്കേണ്ടതുണ്ട്.ഇത്തരത്തിലുള്ള ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
Thiricho?
@@subaidateacher2069bharyayude swabhavam poleyirikkum..
കരയിപ്പിച്ചല്ലോ. ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടാൻ സാധിക്കട്ടെ ❤️
ഒരു ദിവസം തന്നെ10-ൽ കൂടുതൽ പ്രാവശ്യം കേൾക്കുന്നു.
Congratulations to the whole team ❤❤പല്ലവിയിൽ രണ്ടു വരി കൂടി ഉണ്ടായിരുന്നെങ്കിൽ ....പെട്ടെന്ന് തീർന്നതു പോലെ..
എന്തൊരു ശബ്ദം 😍😍😍😍❤️❤️ അവർ രണ്ടു പേരും ഗായകനും ഗായികയും ഈ ഗാനത്തിൽ ജീവിക്കുകയായിരുന്നു. ??അതോ നമ്മെ പ്രവാചകന്റെയടുത്തേക്ക് എത്തിക്കുകയായിരുന്നു??❤️❤️❤️❤️ കണ്ണു നനയുന്നു.😓😓😓😓😓 ഹൃദയം വിങ്ങുന്നു.❤️❤️❤️😓😓😓😓😓😓
ഹൃദയത്തിൽ തട്ടുന്ന വരികൾ ആലാപനം അതിമനോഹരം അണിയറ പ്രവർത്തകർക്ക് ഭാവുകങ്ങൾ 🙏🏼🙏🏼🌹🌹🌹🌹🌹🌹🌹
ഏതാ song ഷമീർ 💕💕💕💕💕💕💕 voice texture അഭാരം music lyric വിഷ്വൽ orchestration എല്ലാം കൊണ്ടും മികവുറ്റ പാട്ട്. ....... ഇതുപോലത്തെ ഒരു പത്തെണ്ണം വരട്ടെ
പാട്ട് കേട്ടിട്ട് മതിയാവുന്നില്ല.
ആദ്യമായി കേൾക്കാനിരുന്ന്, ആദ്യവരി കേട്ടതും എന്നെപ്പോലും ഞെട്ടിച്ച് ഞാനറിയാതെ കണ്ണ് നിറഞ്ഞൊഴുകി. പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ❤
ശ്രുതിമധുരം 🥰🥰. ആവർത്തിച്ചാവർത്തിച്ച് കേട്ടുകൊണ്ടേയിരിക്കുന്നു ....😌
ചില പാട്ടുകൾ നമ്മളെ റസൂലിന്റെ ചാരത്തു എത്തിക്കുന്നു. എന്റെ ഹൃദയവും എന്റെ റസൂലിന്റെ ചാരത്തു എത്തിയപോലെ ഫീലിംഗ് ❤❤❤മനോഹരം കേട്ടാൽ കേട്ടാൽ മതിവരില്ല ❤❤❤
ഷെമീർ ഇനി നിങ്ങൾക്ക് നല്ല കാലം വരാൻ 🤲 വർഷങ്ങൾ ക്ക് മുൻപ് താങ്ങൾ പാടിയപ്പോൾ ആരും മൈന്റ് ചെയ്തില്ല അന്ന് ഞാൻ തങ്ങളുടെ ഒരുപാട് ഗാനങ്ങൾക്കായികാത്തിരുന്നു പക്ഷെ ഇന്നിതാ ആ കാത്തിരിപ്പ് സഫലമായി ഇനിയും വരട്ടെ ♥️👌👍🌹🙏💞💕
Shameersha uyir 🔥🔥 ഈ പാട്ട് ഒരു million അടിക്കാർ ആയി 😊 ഇനിയും ഈ മധുരമായ സ്വരത്തിൽ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ
അൻഷാദ് ഭായിയുടെ എല്ലാപാട്ടുകളും മനോഹരം. പക്ഷെ ഇത് വേറെ ഫീൽ ഹൃദയം തണുത്തു വല്ലാത്ത സുഖം. എന്റെ ഹബീബിന്റെ സൗന്ദര്യം ഈ പാട്ടിനും ഉണ്ട് ❤❤❤❤
അൻഷാദ് തൃശൂർ ഒരുപാട് വർഷം പഴക്കമുള്ള സൗഹൃദം ഈയിടെയായി അദ്ദേഹം കൈ വെക്കുന്ന ഈണങ്ങൾ അധിമനോഹരം.
സമിലൂനി.
നല്ല വരികൾ.
ആലപിച്ചവരുടെ ഫീൽ സൂപ്പർ.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
ഷാജു തളിക്കുളം.
അൻഷാദ്ക്കാ നിങ്ങളുടെ സംഗീതം വിസ്മയമാണ്..❣️
അത് ഹൃദയാന്തരങ്ങളിലേക്ക് പതിഞ്ഞ് ലയിപ്പിക്കും ലഹരിയാണ്..❣️
വരികൾ അതിസുന്ദരം..
വരികൾക്കും സംഗീതത്തിനും ജീവൻ നൽകി പാടിയ ഷമീർ ഭായ്&ഫർസാന എന്നിവർക്ക് ഒത്തിരി നന്ദി നല്ലൊരു മാപ്പിളപ്പാട്ട് ആസ്വാദക മനസ്സിലേക്ക് പതിപ്പിച്ചതിന്..❤
എത്ര കേട്ടന്നറിയില്ല. ഇനിയുമെത്ര കേൾക്കുമെന്നറില്ല.ഇതിലും മികച്ച തൊന്നുണ്ടാകുമോയെന്നും അറിയില്ല....!
Njanum
@@shaiksakeerhussain6117same
നമ്മുടെ ഷമീർക്ക 🥰🥰🥰... ഗാനഗന്ധർവ്വൻ യേശുദാസ് sir ന്റെ ശബ്ദത്തിന്റെ മറ്റൊരു ഉടമ 😍😍😍
എത്ര കേട്ടാലും കൊതി തീരാത്ത ഈ പാട്ട്... ഷമീർ ഷാ.... കൊട് കൈ
Alhamdulillah!!വല്ലാത്ത ഫീൽ...!! മുത്ത് റസൂലും പത്നിയും അടുത്ത് ഉണ്ടെന്ന് തോന്നിപ്പോകുന്നു..!!