എന്റെ ഒന്നാം വയസ്സിൽ ഉമ്മ എന്നെ വിട്ടു പിരിഞ്ഞു ഉമ്മാനെ കണ്ടദ് എനിക്ക് ഓർമയില്ല ഈ പാട്ടു കേട്ടപ്പോൾ എന്റെ ഉമ്മ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു അല്ലാഹുവേ എന്റെ ഉമ്മാക് നീ സ്വർഗം കൊടുക്കണേ 🤲🏻🤲🏻🤲🏻 എന്റെ ഉപ്പാക് നീ ദീർഗായുസ് കൊടുക്കണേ ആമീൻ 🤲🏻🤲🏻 എല്ലാവരും ദുഹാ ചെയ്യണേ
ഈ പാട്ട് തുടങ്ങിയത് മുതൽ തീരുന്ന വരെ കണ്ണ് തോർന്നിട്ടില്ല.എന്റെ മൂന്നാം വയസ്സിൽ ഇട്ടിട്ട് പോയതാണ് എന്റെ ഉപ്പ.അതിന് ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ ഉമ്മ ഞങ്ങളെ നോക്കിയത്.മൂന്നര വർഷത്തിന് മുന്നെ ഉമ്മാക്ക് ക്യാൻസർ വന്നു. ഇന്നേക്ക് 31 ദിവസം ആയി ഉമ്മ ഞങ്ങളെ വിട്ടിട്ട് പോയിട്ട്. എന്റെ ഉമ്മിക്ക് സ്വർഗ്ഗം കൊടുക്ക് റബ്ബേ..... ഇത് കാണുന്ന ആളുകൾ സമയം ഉണ്ടെങ്കിൽ ഒരു ഫാത്തിഹ എന്റെ ഉമ്മിക്ക് വേണ്ടി ഓതണേ 😊😊
കേൾക്കുമ്പോൾ ശരീരം വിറക്കുന്നു... ഉമ്മയും ഉപ്പയും ഇല്ലാത്ത വീട് 😔😔😔😔വെറും ശൂന്യം മാത്രം.... ഇൻഷാഹ് അല്ലാഹ് ഒരേ ഒരു ദുആ മാത്രമാണ് അവരുടെ റൂഹ് എടുക്കുന്നതിനു മുൻപേ എന്നെ........ 😔😔😔😔സഹിക്കാൻ പറ്റില്ല അവരില്ലാതെ....
കേട്ടപ്പോൾ ചങ്കിന് ഒരു കനം പോലെ.. നെഞ്ചിലൊരു ഭാരം പോലെ.. ഈ ലീവിന് നാട്ടിൽ പോയപ്പോൾ, ആ ശൂന്യത ഞാനനുഭവിച്ചു.. രണ്ടു പേരുടെയും ഖബറിന്മേൽ വെച്ച ചെടികൾ തലോടി ഒറ്റയ്ക്ക് പള്ളിപ്പറമ്പിൽ അങ്ങനെ നിന്നു.. അവരില്ലാത്ത ദുനിയാവ്..😢 യാ അള്ളാഹ്.. അവരോട് നീ കരുണ കാണിക്കണേ..
റിലീസ് ആകുന്നതിന് മുമ്പ് ഈ സോങ് ചിലപ്പോൾ ആദ്യമായി ഞാൻ ആകും കേൾക്കുന്നത്. സോങ് അയച്ചപ്പോൾ തന്നെ ജിൽഷാദിനോട് പറഞ്ഞു ഇത് ഹിറ്റ് ആണെന്ന് കാരണം ഈ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഉമ്മ സോങ്.ശ്രേയ കുട്ടിയുടെ സ്വരം കൂടി വന്നപ്പോൾ സൂപ്പർ.അതിലുപരി ജിൽഷാദ് പാടിയ ഗാനങ്ങളിൽ ഏറ്റവും നല്ലൊരു ഗാനം. ഈ സോങ് വിജയകൊടി പാറി പറക്കട്ടെ... രൂഹാനുമ്മ & Team ❤
ഞാൻ ജനിച്ചത് മുതൽ എന്റെ ഉമ്മയെ കണ്ടുള്ളു.. ഉപ്പ ഉപേക്ഷിച്ചു പോയ എന്നെ എന്റെ ഉമ്മ പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു നല്ല ജീവിതം എനിക്ക് തന്നു അൽഹംദുലില്ലാഹ്. എന്റെ ഉമ്മാക്കും മറ്റുള്ള ഉമ്മമാർക്കും(അമ്മ ) ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲
കേട്ടിട്ട് ശരീരം മുഴുവൻ തരിച്ചുപോയി 🥺ഉപ്പ ചെറുപ്പത്തിലേ വിട്ടുപോയ എനിക്ക് എന്നും ഒരു കുടയായി എന്റെ ഉമ്മ മാത്രേള്ളൂ 😢പടച്ചോനെ..ആ തണല് അനുഭവിക്കാൻ ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് ഭാഗ്യം നൽകണം റബ്ബേ.. എന്റുപ്പാന്റെ ഖബർ വെളിച്ചമാക്കണം അള്ളാഹ് 🤲🏻🤲🏻😢🥺. ശരിക്കും മനസ്സിൽ തട്ടുന്ന നല്ലൊരു പാട്ട്❤പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
ന്റെ അല്ലാഹ്..ഞാൻ ഈ പാട്ട് കേൾക്കുന്നത് ന്റെ ഉമ്മയുടെ ആണ്ട് ദിവസം ആണ് 😔ഞാൻ ഇത് കേട്ട് ഒരുപാട് കരഞ്ഞു അത്രയും മനസ്സിൽ തട്ടി ഫീൽ ആക്കിയ ഒരു song...ന്റെ ഉമ്മാക് വേണ്ടി എല്ലാരും ദുഹാ ചെയ്യണം 🤲
എന്റെ പൊന്നൂപ്പ പോയിട്ട് ഒരു വർഷം കഴിഞ്ഞു ഇപ്പോഴും ഞങ്ങൾക്ക് അത് സഹിക്കാൻ കഴിഞ്ഞിട്ടില്ല😭😭😭😭😭എന്റെ ഉമ്മിക്ക് പടച്ചവൻ സമാദാനം കൊടുക്കണേ അല്ലാഹ്😭😭ഉപ്പ ഇല്ലാത്ത വീട് നരകം ആണ് എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥ🤲🏻🤲🏻🤲🏻😭😭😭
ഞൻ ഈ പാട്ട് smulil പാടാൻ നോക്കിയിട്ട് പറ്റുന്നില്ല 😓. നമുക്കൊക്കെ ഉമ്മാനെ കുറിച്ച് പാടാൻ എന്ത് അവകാശമാണ് ഉള്ളത്. മാതാപിതാക്കളോടുള്ള എല്ലാ കടമകളും നമ്മൾ ചെയ്തിട്ടുണ്ടോ എന്നോർക്കണം. അള്ളാഹു നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും അവർ കാരണം അവരോടൊത്തു സ്വർഗത്തിൽ ഒരുമിക്കാനും ഭാഗ്യം നൽകട്ടെ. 😓😓😓ameen
മനസ്സിൽ തട്ടിയ song... ഉമ്മ ഇല്ലാത്ത എന്റെ നെഞ്ച് പൊട്ടിയ പാട്ട്... എന്റെ ഉമ്മാന്റെ കബർ വിശാലമാക്കണേ യാ റഹ്മാനെ.... ഇനിയുള്ള തണൽ ഉപ്പ ദീർഗായുസ് നൽകണേ റബ്ബേ 🤲🤲🤲😭
നമ്മുടെ വിജയവും സന്തോഷവും പങ്ക് വെക്കാൻ അവരില്ലെങ്കിൽ പിന്നെ ആ വിജയത്തിന് എന്ത് മധുരമാണ്.. Heart touching song😘 . ഉമ്മയും ഉപ്പയും ഉള്ള കാലം ആണ് ഈ ദുനിയാവിനെ സ്വർഗമാക്കുന്നത് 😘
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. അത്രക്കും ഒരു ഫീൽ ഉണ്ട് ഇതിലെ ഓരോ വരികളും. അറിയാതെ കണ്ണ് നിറഞ്ഞു പോകറുമുണ്ട്. അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കൾക് നീ ആരോഗ്യവും അഫീയത്തോട് കൂടിയുള്ള ദീർഘായുസും നൽകണേ.ഉമ്മാനെ വാപ്പാനെ നീ സ്വർഗം നൽകി അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തണേ നാഥാ . ആമീൻ 🤲🤲🤲
എത്ര കേട്ടാലും മതി വരാത്ത പാട്ട്..... വല്ലാത്തൊരു feel ആണ് തോന്നുന്നത്, ഇതിനോട് koodi nammale മാതാപിതാക്കൾ, അവരോടൊപ്പമുള്ള മനോഹരമായ ജീവിതം.. എത്ര രസമാണ് ❤️
ജീവിച്ചിരിക്കുന്ന മാതാപിതാക്കളോട് നീതിപുലർത്താൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും അനുഗ്രഹീതർ ,, മാതാപിതാക്കളുടെ പൊരുത്തത്തിൽ ജീവിക്കാൻ നമുക്കെല്ലാവർക്കും സർവ്വശക്തൻ തൗഫീഖ് ചെയ്യട്ടെ.... ആമീൻ 😔😔😔
ഒരു മനുഷ്യന്റെ ഏറ്റവും നല്ല മനോഹരമായ കാലം ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമാണ്.. ഉമ്മയും ഉപ്പയും ജീവിച്ചിരിക്കെ ആവരുടെ വില ആർക്കും മനസിലാവില്ല... ഒരു നിമിഷം ഒന്ന് ആലോചിച്ചു നോക്കൂ.. അവരില്ലാത്ത കാലം.. അള്ളാഹു നമ്മുടെ ഉമ്മാക്കും ഉപ്പാക്കും ദീർഗായുസ്സ് കൊടുക്കട്ടെ.. ആമീൻ 😭🤲🏻
എന്റെ ഉപ്പ മരിച്ചിട്ട് 14 വർഷം ആയി ഇനി എന്റെ ഉമ്മയാണ് ഉള്ളത് അല്ലാഹു എല്ലാ മാതാപിതാക്കൾകും ആയുസും ആഫിയത്തും നൽക്കട്ടെ ഉമ്മ ഇല്ലാത്ത ജീവിതം റബ്ബേ ഓർക്കാൻ വയ്യ 😢
എന്റെ ഉമ്മ പോയി.... വല്ലാതെ വിഷമം വരുവാ..... അല്ലാഹ് മരിച്ചു പോയ ഉമ്മമാർക്.നീ സ്വർഗം കൊടുക്കണേ 🤲🤲🤲.... ജീവിച്ചു ഇരിക്കുന്ന ഉമ്മമാർക്.. നീ ദിര്ഗായുസ് കൊടുക്കണേ 🤲🤲🤲🤲😔😔😔😔
കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ. ഉമ്മാക് വേണ്ടി ജീവിക്കുന്ന മക്കളാക്കേണമേ നാഥാ. ഉമ്മ അനുഭവിച്ച വേദനയും ബുദ്ധിമുട്ടും ആർക്കും സഹിക്കാൻ കഴിയില്ല
ഈ പാട്ട് തുടെങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ മനസ്സിൽ എവടെ കയറി കുടിയത് പോലെ, ഹൃദയ തിന് വല്ലാത്ത മിടിപ്പ്, നാഥാ നങ്ങളെ മാതാപിതാക്കൾക് ആരോഗ്യതോടെ ഉള്ള ദിർഘായുസ്സ് പ്രെധാനം ചെയ്യണേ , ഈ ഭൂമിയിൽ സ്വന്തമായി ഉള്ള ആകെ ഉള്ളത് ഉമ്മയും ഉപ്പയും
ഞാൻ എന്നും കേൾക്കും. മക്കൾ പഠിക്കാനും, ചേട്ടൻ ഡ്യൂട്ടിക്കും പോയി കഴിഞ്ഞാൽ, (വീട്ടിൽ എല്ലാരും ഉണ്ടായാലും )പാട്ടുകൾ ആണ് കൂടുതലും എനിക്ക് കൂട്ടു. ഇഷ്ടപ്പെട്ട പാട്ടുകൾ ഡെ കൂട്ടത്തിൽ ഇതും. അതുകൊണ്ട് എന്നും കേൾക്കും എത്ര പ്രാവിശ്യം എന്ന് അറിയില്ല
സത്യം പറഞ്ഞ ഒരു പാട് ചിന്തകൾ മനസിൽ അലട്ടിയ song❤️ഞാൻ ഒക്കെ രാത്രി വീട്ടിൽ വരുമ്പോൾ ഉമ്മ, ഉപ്പ വീട്ടിൽ ഉണ്ടാവും.. ഒരു ദിവസം അങ്ങനെ വരുമ്പോൾ ഉമ്മ, ഉപ്പ ഇല്ലാത്ത നിമിഷം ചിന്തിച്ചു പോയി 🥺കോലിങ് ബെൽ അടിച്ച ഉമ്മാ.. വിളിച്ചു വാതിൽ മുട്ടുമ്പോ തുറക്കുന്ന ആ മാതാ പിതാക്കൾ... ഒരു നിമിഷം ഇല്ലങ്കിൽ 🥺🥺🥺🥺അല്ലഹ്.. ദീർഘായുസ് നൽകണേ.. ആരോഗ്യം ആഫിയത്തും നൽകണേ 🥺ബർകത് നൽകണേ 🥺
ഒറ്റത്തവണ കേട്ടപ്പോ തന്നെ ഹൃദയതട്ടിലോട്ട് ആഴ്ന്നിറങ്ങിയ സോങ് 🥰🥰🥰🥰🥰😘😘😘 ഈ സോങ് എത്ര കേട്ടാലും മതിയാവുകയില്ല.. പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നുകയും ചെയ്യും...... അത്രയ്ക്കും ഇഷ്ടമാണ് ഈ സോങ്.... അല്ലാഹു നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ...🤲🤲🤲
Masha allah, രണ്ടുപേരും നന്നായി പാടി, ഈ പാട്ട് കേൾക്കുമ്പോൾ നല്ല ഫീൽ ആണ് 👌എന്റെ മോൾക് നല്ല ഇഷ്ടമാണ് ഈ പാട്ട് എപ്പോഴും കേൾക്കും മാതാപിതാക്കൾ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲🤲🤲
എന്റെ ഉപ്പാ മരിച്ചിട്ട് ഒരു വര്‍ഷം kayinju.. എന്റെ ഉപ്പാക്ക് സ്വര്‍ഗം kodukkane നാഥാ ആമീൻ... 🤲🤲..ഇനിയുള്ള തണൽ എന്റെ ഉമ്മ.. എന്റെ ഉമ്മാക്ക് ആരോഗ്യവും ദീർഘായുസ്സും നൽകണേ റഹ്മാനേ.. .. ആമീൻ..🤲🤲
Nenjoramay New Song with Nithya Mammen❤️ ruclips.net/video/4OGILFgSLqs/видео.html
ഉണ്ട്
😂
Jilshad and sreya nice
@@umairausman5925😞🥹
@@MuhammadArshad-uc7jcklllkkkkkkkkkkkkkkkkkkm
ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ സ്വർഗം 😔
😔🥰
Theerchayaayum😍😍😍😍
Sathyam
💯💯💯🤲🏻
Aameen
ഈ പാട്ട് കേട്ട് കണ്ണുനിറഞ്ഞു എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘാ യുസ്സ് നൽകണേ
Aameen 🤲🤲
آمين 🤲🏻
Aameen
ആമീൻ
Aameen
എന്റെ ഒന്നാം വയസ്സിൽ ഉമ്മ എന്നെ വിട്ടു പിരിഞ്ഞു ഉമ്മാനെ കണ്ടദ് എനിക്ക് ഓർമയില്ല ഈ പാട്ടു കേട്ടപ്പോൾ എന്റെ ഉമ്മ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു അല്ലാഹുവേ എന്റെ ഉമ്മാക് നീ സ്വർഗം കൊടുക്കണേ 🤲🏻🤲🏻🤲🏻
എന്റെ ഉപ്പാക് നീ ദീർഗായുസ് കൊടുക്കണേ ആമീൻ 🤲🏻🤲🏻
എല്ലാവരും ദുഹാ ചെയ്യണേ
Ameen🤲
Ameen
ആമീൻ
ആമീൻ 🤲🤲
Aameen
ഈ പാട്ട് തുടങ്ങിയത് മുതൽ തീരുന്ന വരെ കണ്ണ് തോർന്നിട്ടില്ല.എന്റെ മൂന്നാം വയസ്സിൽ ഇട്ടിട്ട് പോയതാണ് എന്റെ ഉപ്പ.അതിന് ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ ഉമ്മ ഞങ്ങളെ നോക്കിയത്.മൂന്നര വർഷത്തിന് മുന്നെ ഉമ്മാക്ക് ക്യാൻസർ വന്നു. ഇന്നേക്ക് 31 ദിവസം ആയി ഉമ്മ ഞങ്ങളെ വിട്ടിട്ട് പോയിട്ട്. എന്റെ ഉമ്മിക്ക് സ്വർഗ്ഗം കൊടുക്ക് റബ്ബേ..... ഇത് കാണുന്ന ആളുകൾ സമയം ഉണ്ടെങ്കിൽ ഒരു ഫാത്തിഹ എന്റെ ഉമ്മിക്ക് വേണ്ടി ഓതണേ 😊😊
Aameen😔
Inshaallah
Ameen
Ameen summa ameen
Ameen bro entyum avstha eere kure Aganeyoke thanneya... Ellarkum nadhan oralund athu mathram mathi
എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സ് നൽകണേ റബ്ബേ 🤲🤲
Ameen
Ameen
Ameen
Aameen
Ameeeeen
എല്ലാവരും പരമാവതി ഷെയർ ചെയ്യണേ ഒരു പാട് സ്നേഹത്തോടെ സ്വന്തം jilshu 😍😍😘
Trending 2😍😍😍
🤗🤗🤗🤗
👍
😘😘👍👍
നീ പാടിയതിൽ ഏറ്റവും മികച്ച സോങ്
Kaku polichu lyrics athilere poli 100 madagg song poli
ഇ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ
😇🥺najn
Ennmnkrlkkrunnd.
ഉണ്ട് 🥰
Ys
Unde
എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്.... ഉമ്മ ❤ഉപ്പ ഇവരാണ് നമ്മുടെ സ്വർഗം ☺️
I love mom dad 😘😘😘😘
🥰🥰🥰🥰🥰
👍🥰
😂❤
❤️❤️🥰
മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മക്കൾക്ക് മാത്രം അവകാശപ്പെട്ട പാട്ട്🥰👍🏻
Avarkalle....eee..patu kelkumbol...aaa feeling kitu
Yes
@@jasijaseela1580 athe👍
Yes
🔥🔥🔥
ഈ പാട്ട് ഒത്തിരി ഇഷ്ട്ടമായി 👌നമ്മുടെ മാതാപിതാക്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
ആമീൻ 🤲🤲
Aameen
ആമീൻ
Aaameen
Praarthanayode
കേൾക്കുമ്പോൾ ശരീരം വിറക്കുന്നു... ഉമ്മയും ഉപ്പയും ഇല്ലാത്ത വീട് 😔😔😔😔വെറും ശൂന്യം മാത്രം.... ഇൻഷാഹ് അല്ലാഹ് ഒരേ ഒരു ദുആ മാത്രമാണ് അവരുടെ റൂഹ് എടുക്കുന്നതിനു മുൻപേ എന്നെ........ 😔😔😔😔സഹിക്കാൻ പറ്റില്ല അവരില്ലാതെ....
Athu paranna shariya😔😔😔😔uppa indayittum uppa illathe jeevicha makalude avasthyma athum dhayaniyam aanu😔😔😔
@@jamshidjazz521 Klornndnbwnj
ജീവനുള്ള വരികൾ.. 💞ജീവൻ പോന്നപോലെ ഇണ്ട് 💔
Oroo madapidakalkum ella vedanayum avar sahikum marana vedana polum but avar jeevichirikumbool makal marikunnad sahikan patillaa... njanum oru ummayan onnorkan koodi patunillaa
Sathyam 💯
കേട്ടപ്പോൾ ചങ്കിന് ഒരു കനം പോലെ.. നെഞ്ചിലൊരു ഭാരം പോലെ.. ഈ ലീവിന് നാട്ടിൽ പോയപ്പോൾ, ആ ശൂന്യത ഞാനനുഭവിച്ചു.. രണ്ടു പേരുടെയും ഖബറിന്മേൽ വെച്ച ചെടികൾ തലോടി ഒറ്റയ്ക്ക് പള്ളിപ്പറമ്പിൽ അങ്ങനെ നിന്നു.. അവരില്ലാത്ത ദുനിയാവ്..😢 യാ അള്ളാഹ്.. അവരോട് നീ കരുണ കാണിക്കണേ..
ആമീൻ 🤲🏼🤲🏼🤲🏼🤲🏼
🤲🏻
Aameen🩷
Ameen😢
ആമീൻ 🤲🤲
സത്യം പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും ഒരു മാപ്പിളപ്പാട്ടിനു ഇതുപോലെ കാത്തിരുന്നിട്ടില്ല.. വലിയ വിജയമാകാൻ ആശംസിക്കുന്നു❤️
സത്യം
സത്യം
Yes
Sathyam
ജിൽഷാദ് ഇതുവരെ പാടിയതിൽ മനോഹരമായ ഗാനം ശ്രേയ കുട്ടിക്ക് ഒരായിരം നന്ദി ഈ ഗാനം ഇഷ്ട്ട പെട്ടവർ ലൈക് അടി 👍👍👍
ഈ പാട്ട് കണ്ടപ്പോൾ എന്നെപ്പോലെ കണ്ണുനിറഞ്ഞ എത്രപേരുണ്ട്. സൂപ്പർ സോങ്. വല്ലാത്തൊരു ഫീൽ തരുന്നുണ്ട് ഈ പാട്ട്
😭😭😭😭
Sathyam
Satyam
😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻
Yes bro
ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്, അറിയാതെ കണ്ണ് നിറഞ്ഞ് പോയി. Masha allah പാട്ട് ഇഷ്ടമായി. 💙💙
😢😢
റിലീസ് ആകുന്നതിന് മുമ്പ് ഈ സോങ് ചിലപ്പോൾ ആദ്യമായി ഞാൻ ആകും കേൾക്കുന്നത്. സോങ് അയച്ചപ്പോൾ തന്നെ ജിൽഷാദിനോട് പറഞ്ഞു ഇത് ഹിറ്റ് ആണെന്ന് കാരണം ഈ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഉമ്മ സോങ്.ശ്രേയ കുട്ടിയുടെ സ്വരം കൂടി വന്നപ്പോൾ സൂപ്പർ.അതിലുപരി ജിൽഷാദ് പാടിയ ഗാനങ്ങളിൽ ഏറ്റവും നല്ലൊരു ഗാനം. ഈ സോങ് വിജയകൊടി പാറി പറക്കട്ടെ... രൂഹാനുമ്മ & Team ❤
തൻസീർ ഇക്കാ ❤🔥❤🔥
❤❤❤
Thansika ingale fan anu. 😍 sugamano ikkko
😍thansika
Jilshadinta frendo
ഈ പാട്ടിൽ പട്ടാളകാരനായി വേഷമിടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.ഞങ്ങളുടെ ഈ കൊച്ചു വലിയ പാട്ടിനെ ഏറ്റെടുത്ത എല്ലാവരോടും ഒരുപാട് നന്ദി...സന്തോഷങ്ങൾ...❤❤❤
🔥
Hi
🥰
🥰
👍🏻
ഞാൻ ജനിച്ചത് മുതൽ എന്റെ ഉമ്മയെ കണ്ടുള്ളു.. ഉപ്പ ഉപേക്ഷിച്ചു പോയ എന്നെ എന്റെ ഉമ്മ പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു നല്ല ജീവിതം എനിക്ക് തന്നു അൽഹംദുലില്ലാഹ്. എന്റെ ഉമ്മാക്കും മറ്റുള്ള ഉമ്മമാർക്കും(അമ്മ ) ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲
ameen🤲
ആമീൻ 🤲🤲
Ameen
🙏❤❤❤
Aameen Ya Rabbal Aalameen
അവരില്ലാത്ത ലോകം പോയിട്ട് ഒരു നിമിഷം പോലും ചിന്തിക്കാൻ പറ്റണില്ല...
ഭീകരമായ ലോകത്തെ പറുദീസയാകിയവർ...
പടച്ചോനെ...അവരെ കാക്കണേ...ആമീൻ
ഈ പാട്ടിന്റെ നിർമാതാവ് ആവാനുള്ള ഭാഗ്യം കിട്ടിയതിൽ തന്നെ ഈ നിമിഷം ഞാൻ ഒത്തിരി സന്തോഷിക്കുന്നു 😍Alhamdulillah ❤️🥰
❤🔥
❤️❤️❤️
Ijj poliyalle 😊❤
💕💞
Rinu... 🥰🥰🥰
ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമാണ് നല്ല കാലം 😇ഇല്ലാതാകുമ്പോഴേ അതിന്റെ വില മനസ്സിലാവൂ 🙂Mashaallah Nalla song 😍❤️
Real.. 😔😔
❤❤
Satyam😭😭😭
Ma shaa allah egane ezhuthan sredhikktto qlbee🥰
തീർച്ചയായും മായുന്നില്ല ആ വേദന 😥😥😥🤲🤲🤲
കേട്ടിട്ട് ശരീരം മുഴുവൻ തരിച്ചുപോയി 🥺ഉപ്പ ചെറുപ്പത്തിലേ വിട്ടുപോയ എനിക്ക് എന്നും ഒരു കുടയായി എന്റെ ഉമ്മ മാത്രേള്ളൂ 😢പടച്ചോനെ..ആ തണല് അനുഭവിക്കാൻ ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് ഭാഗ്യം നൽകണം റബ്ബേ.. എന്റുപ്പാന്റെ ഖബർ വെളിച്ചമാക്കണം അള്ളാഹ് 🤲🏻🤲🏻😢🥺.
ശരിക്കും മനസ്സിൽ തട്ടുന്ന നല്ലൊരു പാട്ട്❤പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
എന്റെ ഉപ്പ മരിച്ചിട്ട് 7 മാസം ആയി ഇപ്പോയും ഞങ്ങൾ ഓർക്കുന്നുണ്ട് എന്റെ ഉപ്പാക്കു വേണ്ടി എല്ലാവരു ദുഅ ചെയ്യണം🤲
🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ
ആമീൻ
🤲
മരിക്കുന്നെങ്കിൽ ഉമ്മാന്റെ കൂടെ തന്നെ മരിക്കണം, ഉമ്മ ഇല്ലാത്ത ജീവിതം മരണത്തിനു തുല്യമാണ് 😭😭😭
😢😢😢😢😢😢
അങ്ങനെയൊക്കെ പറയാം.. പക്ഷെ ഉമ്മാന്റെ കൂടെ നിങ്ങൾ പോയാൽ.. നിങ്ങൾ ഒരു ഉമ്മയോ ഉപ്പയോ ആയാൽ നിങ്ങളുടെ മക്കളും നിങ്ങളുടെ കൂടെ മരിക്കാൻ ആഗ്രഹിച്ചാൽ... 🤔🤔🤔🤔
Correct
Correct
😭
ഈ സോങ് കേട്ട മുതൽ എന്നും ഇത് കേട്ട് ഉമ്മമാരോട് ഉള്ള ഫീലിങ്ങ്സ് അറിഞ്ഞവർ ഉണ്ടോ🥺
ഉമ്മ ഉള്ള കാലം മരിക്കാനും ഉമ്മ ഇല്ലാത്ത കാലം ജീവിക്കാനും പേടിയാ 🥺allah
Und
Ithil ummane pati mathramalla parayunnath uppaneppatiyum parayunnund randu perekkurichu orkkumbozhum nammude kannu nirayum
Ud
Und🥺
It's true
കുറേ കാലത്തിനു ശേഷം ഒരു ആൽബം song കണ്ട് കരഞ്ഞു പോയി ഉമ്മയും ഉപ്പയും ജീവനായ ഓരോ മക്കളും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ വരികൾ ആയി എഴുതിയ jilshad👍👍👍
❤❤
👍🏻👍🏻
Padiyathan jilshad.ezhuthiyath kc abilash...
Yes..
കണ്ണ് നിറഞ്ഞു പോയ് ഞാൻ ഒരു പ്രവാസി ആണ് ഞാൻ എന്റെ ഉപ്പനെയും ഉമ്മനെയും കണ്ടിട്ട് വർഷം കഴിഞ്ഞ് അവരെ കാണാൻ അവർക്കു ആഫിയത്തും കൊടുക്കണേ അല്ലാഹ് 😔🤲
ന്റെ അല്ലാഹ്..ഞാൻ ഈ പാട്ട് കേൾക്കുന്നത് ന്റെ ഉമ്മയുടെ ആണ്ട് ദിവസം ആണ് 😔ഞാൻ ഇത് കേട്ട് ഒരുപാട് കരഞ്ഞു അത്രയും മനസ്സിൽ തട്ടി ഫീൽ ആക്കിയ ഒരു song...ന്റെ ഉമ്മാക് വേണ്ടി എല്ലാരും ദുഹാ ചെയ്യണം 🤲
തീർച്ചയായും 🤲🏻🤲🏻🤲🏻🤲🏻😭😭
Inshaallah
പരലോക ജീവിതത്തിൽ ഉമ്മാക്ക് ഒരുപാട് സന്തോഷം ലഭിക്കട്ടെ!
@@CVMidlaj aaameen
ان شاء الله
ഒറ്റത്തവണ കേട്ടപ്പോ തന്നെ ഹൃദയതട്ടിലോട്ട് ആഴ്ന്നിറങ്ങിയ സോങ് 🥺🥰🥰🥰🥰🥰😘😘
🥰🥰🥰🥰
Chekkan set feeling's
Sathyam❤❤
You are right 👍
അള്ളാഹു മാതാപിതാക്കൾക്ക് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲
ആമീൻ
Aameen 🤲
Aameen
Aameen
Aameen🤲
എന്തൊരു ഫീൽ ആണ് ഈ പാട്ട് നൽകുന്നത്.... കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ വീഴാതെ ആർക്കും ഈ പാട്ട് മുഴുവൻ കേൾക്കാനാവില്ല...
ഓരോ പ്രവാസിയും ഈ പാട്ട് കേള്കുപ്പോൾ അവരുടെ , ഉപ്പയെയും,ഉമ്മയെയും ഓർത് കണ്ണുകൾ താനേ നിറയും....
Mashaaallah ❤ ഈ സോങ് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ് 🥰ജീവിച്ചിരിക്കുന്ന നമ്മുടെ മതാ പിതാക്കൾക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ 🤲🤲
masha allah super song
Ameeeen
Ameen 🥰
🔥🔥🔥🔥🥰🥰🥰
Aameen🤲
"ഭൂമിയിലെ സ്വർഗം അതുമ്മയാണ്" 🥰
നല്ലൊരു വിജയം ആവട്ടെ 🥰🥰🥰🤲🤲 എല്ലാവിധ ആശംസകളുംനേരുന്നു 🥰 റൂഹാണുമ്മാ full team all the best 👍🏻
ബാപ്പക്കും അതുപോലെ ഒരു സ്ഥാനം ind😍
@@sharbinasameer4953 👍
@@sharbinasameer4953 🙌❤️
@@sharbinasameer4953 ആ സ്വർഗ്ഗത്തിന്റെ കവാടം 🥰
@@sharbinasameer4953 correct
എത്ര കേട്ടാലും മതിവരാത്ത നല്ലൊരു പാട്ട്. മാതാ പിതാക്കളെ സ്നേഹിക്കുന്നവർ തീർച്ചയായും കേൾക്കാൻ കൊതിക്കുന്ന പാട്ട് ♥️
കണ്ണടച്ച് കൊണ്ട് ഈ പാട്ട് കേട്ടാൽ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്ന എത്ര പേരുണ്ട്
മാതാപിതാക്കളെ കാൾ വലിയ സ്വത്ത് വേറെ ഒന്നും ഇല്ല. അവർ ജീവിച്ചു ഇരിക്കുന്നുവരെ അവരെ സ്നേഹിക്കുക....❤
എന്റെ പൊന്നൂപ്പ പോയിട്ട് ഒരു വർഷം കഴിഞ്ഞു ഇപ്പോഴും ഞങ്ങൾക്ക് അത് സഹിക്കാൻ കഴിഞ്ഞിട്ടില്ല😭😭😭😭😭എന്റെ ഉമ്മിക്ക് പടച്ചവൻ സമാദാനം കൊടുക്കണേ അല്ലാഹ്😭😭ഉപ്പ ഇല്ലാത്ത വീട് നരകം ആണ് എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥ🤲🏻🤲🏻🤲🏻😭😭😭
Ameen
Same situation 😓😭
ആമീൻ
ആമീൻ
Amin. എല്ലാ തെറ്റു കുറ്റങ്ങൾ പടച്ചവൻ പൊറുത്തു കൊടുക്കട്ടെ amin
ഞൻ ഈ പാട്ട് smulil പാടാൻ നോക്കിയിട്ട് പറ്റുന്നില്ല 😓. നമുക്കൊക്കെ ഉമ്മാനെ കുറിച്ച് പാടാൻ എന്ത് അവകാശമാണ് ഉള്ളത്. മാതാപിതാക്കളോടുള്ള എല്ലാ കടമകളും നമ്മൾ ചെയ്തിട്ടുണ്ടോ എന്നോർക്കണം. അള്ളാഹു നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും അവർ കാരണം അവരോടൊത്തു സ്വർഗത്തിൽ ഒരുമിക്കാനും ഭാഗ്യം നൽകട്ടെ. 😓😓😓ameen
ഒരുപാട് കാലങ്ങൾക്കു ശേഷം ഇത്രയും മനസ്സിൽ തട്ടിയ വരികളും ഈണവും അതുപോലെ പാടിയവരും.. മാഷാ അല്ലാഹ്.. ❤️❤️❤️ഒരുപാട് ഇനിയും ഇത്തരം പാട്ടുകൾ ഉണ്ടാവട്ടെ 👍👍👍
👍👍👍
👍👍
മനസ്സിൽ തട്ടിയ song... ഉമ്മ ഇല്ലാത്ത എന്റെ നെഞ്ച് പൊട്ടിയ പാട്ട്... എന്റെ ഉമ്മാന്റെ കബർ വിശാലമാക്കണേ യാ റഹ്മാനെ.... ഇനിയുള്ള തണൽ ഉപ്പ ദീർഗായുസ് നൽകണേ റബ്ബേ 🤲🤲🤲😭
Ameen
Ameen
ആമീൻ
ആമീൻ
Aameen
ഉമ്മയോളം വരില്ല ഒന്നും... ഉപ്പ 🥰🥰🥰🥰🥰 ഉപ്പയും ഉമ്മയും ജീവിക്കുന്ന കാലം ആണ് നമ്മളെ ഏറ്റവും മനോഹരമായ ദിവസം.... നീ ദീർകായുസ് നൽകു allha🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲🏻
Ameen
آمين يا رب العالمين
Ammeen
Ameen
ഇപ്പഴാണ് കേൾക്കാൻ ഭാഗ്യമുണ്ടായത്.. Lyrics- music direction വേറെ ലെവൽ ♥️♥️feel👌 voices👌jilshad,shreya super singing.. Sreya alltime fav♥️
നല്ല പാട്ട് 👍 രണ്ടുപേരും നന്നായി പാടി നല്ല ഫീൽ 👍 ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക് അള്ളാഹു ദീർഗായുസ് നൽകട്ടെ 🤲
Ameeen
Aameen
ആമീൻ
Aameen yarabalalameen 🤲🤲🤲
Aameen
നമ്മുടെ വിജയവും സന്തോഷവും പങ്ക് വെക്കാൻ അവരില്ലെങ്കിൽ പിന്നെ ആ വിജയത്തിന് എന്ത് മധുരമാണ്.. Heart touching song😘
. ഉമ്മയും ഉപ്പയും ഉള്ള കാലം ആണ് ഈ ദുനിയാവിനെ സ്വർഗമാക്കുന്നത് 😘
Athe....nammude vijayathil avarekkal kooduthal aaakum happy undakillaaa.....ellavarjjum asooya akum...parents anu manass nirann kelkka
@@sweet-jv7cm ❤️❤️
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. അത്രക്കും ഒരു ഫീൽ ഉണ്ട് ഇതിലെ ഓരോ വരികളും. അറിയാതെ കണ്ണ് നിറഞ്ഞു പോകറുമുണ്ട്. അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കൾക് നീ ആരോഗ്യവും അഫീയത്തോട് കൂടിയുള്ള ദീർഘായുസും നൽകണേ.ഉമ്മാനെ വാപ്പാനെ നീ സ്വർഗം നൽകി അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തണേ നാഥാ . ആമീൻ 🤲🤲🤲
Aameen
ആമീൻ ❤
Ameen
Ameen
Adipoli
എത്ര കേട്ടാലും മതി വരാത്ത പാട്ട്..... വല്ലാത്തൊരു feel ആണ് തോന്നുന്നത്, ഇതിനോട് koodi nammale മാതാപിതാക്കൾ, അവരോടൊപ്പമുള്ള മനോഹരമായ ജീവിതം.. എത്ര രസമാണ് ❤️
*ആത്മാവിലെ ആനന്ദമേ* കണ്ണിൽ ഒരു മിന്നൽ, വെൺ മേഘമേ, മനമാകെ, തുടങ്ങിയ എന്റെ വരികൾ ഏറ്റെടുത്തത് പോലെ ഈ പാട്ടും നെഞ്ചോട് ചേർത്തതിൽ നന്ദി 🙏❤
എങ്ങനെ സാധിക്കുന്നു അഭിലാഷേട്ടാ 😪💫❤️👌👌
@@FootballBiriyani ❤❤🥰🙏സ്നേഹം
Magical lyrics
😢😢super ഒന്നും പറയാനില്ല... ഹൃദയത്തിന്റെ ഉള്ളിലാണ് കൊണ്ടത് 🥺❤❤❤
നിങ്ങൾ മുത്താണ് 😢❤❤
ജീവിച്ചിരിക്കുന്ന മാതാപിതാക്കളോട് നീതിപുലർത്താൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും അനുഗ്രഹീതർ ,, മാതാപിതാക്കളുടെ പൊരുത്തത്തിൽ ജീവിക്കാൻ നമുക്കെല്ലാവർക്കും സർവ്വശക്തൻ തൗഫീഖ് ചെയ്യട്ടെ.... ആമീൻ 😔😔😔
🥹❤️
Aameen
ആമീൻ 🤲🤲
Aameen
Aameen
ഉപ്പയും ഉമ്മയും എന്നും നമ്മുടെ കൂടെയുണ്ടെങ്കിൽ അത് തന്നെയാണ് ദുനിയാവിലെ സ്വർഗം..❣️ നമ്മുടെ മാതാപിതാക്കൾക്ക് എല്ലാവർക്കും ദീർഘായുസ്സ് കൊടുക്കണേ നാഥാ!
Aameen
Comment boss
ആമീൻ
ഈ പാട്ട് എത്ര കേട്ടാലും കൊതിതീരുകയില്ല. മാഷാ അള്ളാ നല്ല സൗണ്ട് എന്നും നിലനിൽക്കട്ടെ🤲🥰
ഒരു മനുഷ്യന്റെ ഏറ്റവും നല്ല മനോഹരമായ കാലം ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമാണ്.. ഉമ്മയും ഉപ്പയും ജീവിച്ചിരിക്കെ ആവരുടെ വില ആർക്കും മനസിലാവില്ല... ഒരു നിമിഷം ഒന്ന് ആലോചിച്ചു നോക്കൂ.. അവരില്ലാത്ത കാലം.. അള്ളാഹു നമ്മുടെ ഉമ്മാക്കും ഉപ്പാക്കും ദീർഗായുസ്സ് കൊടുക്കട്ടെ.. ആമീൻ 😭🤲🏻
Ameen
YES YOUR RIGHT 👍👍👍 ANIKU UMAU VAPAU EILLAAA 😭😭😭 AAMEEN 🤲🤲🤲
എനിക്കിഷ്ടമാണ് ഈ പാട്ട്
Ameen
അടിപൊളി വല്ലാത്തൊരു ഫീലാണ് ഈ പാട്ടിന് നമ്മുടെ മാതാപിതാക്കൾക്ക് ആയുസും ആരോഗ്യവും നൽകുമാറാകട്ടെ നാഥാ ആമീൻ ☺️☺️☺️☺️☺️
ameen
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആമീൻ 🤲🏻
Aameen🤲🤲🤲
Ameen🤲🏼
Mashallah 😍😘 എല്ലാവരുടെ മാതാപിതാക്കൾക്കും ആയുസ്സും ആരോഗ്യവും നൽകണേ നാഥാ 🤲
Ameen
Mashallah 😍😘 എല്ലാവരുടെ
മാതാപിതാക്കൾക്കും ആയുസ്സും
ആ രോഗ്യവും നൽകണേ നാഥാ 🤲🏻
ആമീൻ 🤲
Ameen
ആമീൻ
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട് ❤
S
❤
എന്റെ ഉപ്പ മരിച്ചിട്ട് 14 വർഷം ആയി ഇനി എന്റെ ഉമ്മയാണ് ഉള്ളത് അല്ലാഹു എല്ലാ മാതാപിതാക്കൾകും ആയുസും ആഫിയത്തും നൽക്കട്ടെ ഉമ്മ ഇല്ലാത്ത ജീവിതം റബ്ബേ ഓർക്കാൻ വയ്യ 😢
എന്റെ ഉമ്മ പോയി.... വല്ലാതെ വിഷമം വരുവാ..... അല്ലാഹ് മരിച്ചു പോയ ഉമ്മമാർക്.നീ സ്വർഗം കൊടുക്കണേ 🤲🤲🤲.... ജീവിച്ചു ഇരിക്കുന്ന ഉമ്മമാർക്.. നീ ദിര്ഗായുസ് കൊടുക്കണേ 🤲🤲🤲🤲😔😔😔😔
Aameen
Aameen🤲🏻
Aameen
Aameen
Aameen
ഇ പാട്ടു കേട്ട് കണ്ണ് നിറന്നവർ ഉണ്ടോ 😭😭😭😭🤲🤲🤲
Yes😭
ഉണ്ട്
🥺𝔂𝓮𝓼
😥😥
M
എത്ര കേട്ടാലും മതി വരാത്ത സോങ് വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു 👍👍👍❤️❤️❤️
കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ. ഉമ്മാക് വേണ്ടി ജീവിക്കുന്ന മക്കളാക്കേണമേ നാഥാ. ഉമ്മ അനുഭവിച്ച വേദനയും ബുദ്ധിമുട്ടും ആർക്കും സഹിക്കാൻ കഴിയില്ല
Ameen
ഇത്രയും നന്നായി ഉമ്മാനെ സ്നേഹിക്കുന്ന ജിൽഷാദിനെ കൊണ്ടേ ഈ സോങ് ഇത്ര മനോഹരമായി പാടാൻ പറ്റു.. Nice song keep it up👍🏻
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കണ്ണുനീർ വന്നു തുടങ്ങി പടച്ചോനെ വാപ്പാക്ക് ഉമ്മക്കും ദീർഘായുസ്സ് കൊടുക്കണേ🤲🤲
ആമീൻ
Ameen 🤲
Aameen
Aameen
Ameen
എത്ര തവണ കേട്ടെന്ന് അറിയില്ല, കേൾക്കും തോറും ഇഷ്ട്ടം കൂടുകയാണ് ❤️
മറ്റു പലതിനും സമയം കണ്ടെത്തുന്ന പുതുതലമുറക്ക് മാതാപിതാക്കളോടുള്ള മൂല്യതെ അറിയിക്കുന്ന ഗാനമായി ഇതിനെ മാറ്റട്ടെ.... 🙌💕
ഈ പാട്ട് കേട്ട ഏതൊരാൾക്കും സ്വന്തം ഉമ്മന്റേം ഉപ്പാന്റേം ഫേസ് ആവും മനസ്സിൽ വന്നിട്ടുണ്ടാവുക. ഈ സോങ് ശരിക്കും ഹൃദയത്തിൽ ത്തട്ടി ❤
💯
സോഷ്യൽ മീഡിയ വൈറൽ ആയ ആ സോങ് ഇങ്ങനെ പാടുമോ എന്താ പാട്ട് ലെ 🌹ruclips.net/video/2GAJUQdZBn0/видео.html
Yes
Yes
100%
Jilshad വല്ലപ്പുഴ ഫാൻസ് ഉണ്ടോ ഇവിടെ ലൈക് അടിക്കുക❤🔥❤🔥❤🔥
Jilshu🥰🥰🥰
നല്ല ഫീൽ കിട്ടുന്നുണ്ട് ..വരികളും ആലാപനവും താങ്ക്സ് ബ്രോ&ബ്രോച്ചി
ഈ പാട്ട് തുടെങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ മനസ്സിൽ എവടെ കയറി കുടിയത് പോലെ, ഹൃദയ തിന് വല്ലാത്ത മിടിപ്പ്, നാഥാ നങ്ങളെ മാതാപിതാക്കൾക് ആരോഗ്യതോടെ ഉള്ള ദിർഘായുസ്സ് പ്രെധാനം ചെയ്യണേ , ഈ ഭൂമിയിൽ സ്വന്തമായി ഉള്ള ആകെ ഉള്ളത് ഉമ്മയും ഉപ്പയും
കറക്റ്റ്
ആമീൻ 👍🤲
AAMEEN 🤲🤲🤲
👍💯
വളരെ മനോഹരമായി കണ്ണു കാണത്ത ഉമ്മയെ അവതരിപ്പിച്ച കഥാപാത്രം നന്നായി അണിയറ പ്രവർത്ത കർക്ക് അഭിനന്ദനങ്ങൾ
Masha allah അടിപൊളി പാട്ട്... 🥰❤️വല്ലാത്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ 🥰❤️മനോഹരമായ വരികൾ 💞💞💞ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
Aameen
Ameen
Aameen🤲
ആമീൻ
Ameen ameen.
പെട്ടന്നുള്ള മരണം ആർക്കും നൽകല്ലേ അള്ളാഹ് ആമീൻ
എത്ര തവണ കേട്ടാലും മടിക്കില്ല ❤️🥰❤🔥ഉമ്മയും ഉപ്പയും ഉള്ള കാലം നമുക്ക് വളരെ വിലകൂടിയ ഒരു കാലം ആണ് 😢മാതാപിതാക്കളുടെ കാൽ ചുവട്ടിലാണ് സ്വർഗം 🤝🤩🫂
സൂപ്പർ song ❤
നാഥാ.. ഇനിയും ഒരുപാട് കാലം ഉമ്മയുടെയും ഉപ്പയുടെയും ആ തണലിൽ കഴിയാൻ തൗഫീഖ് നൽകണേ.
അവർക്ക് നല്ല ദീർഗായുസ് നൽകണേ ameen
Aameen
ആമീൻ
Aameen 🤲
ആമീൻ
2023ൽ ഇതിലും മനോഹരമായ ഒരു ഗാനം ഇനി ഇറങ്ങാൻ പോകുന്നില്ല👍ഉമ്മ❤ ഉപ്പ ❤️
ഞാൻ എന്നും കേൾക്കും. മക്കൾ പഠിക്കാനും, ചേട്ടൻ ഡ്യൂട്ടിക്കും പോയി കഴിഞ്ഞാൽ, (വീട്ടിൽ എല്ലാരും ഉണ്ടായാലും )പാട്ടുകൾ ആണ് കൂടുതലും എനിക്ക് കൂട്ടു. ഇഷ്ടപ്പെട്ട പാട്ടുകൾ ഡെ കൂട്ടത്തിൽ ഇതും. അതുകൊണ്ട് എന്നും കേൾക്കും എത്ര പ്രാവിശ്യം എന്ന് അറിയില്ല
കേരളക്കര ആകെ ഓളം സൃഷ്‌ടിച്ച ജിൽഷാദിന്റെ ഈ പാട്ടിനു waiting............ 🥰🥰🥰🥰🥰
Al ready one cross 🤞 ayi eni baki varumbool pidichal kittoola Shreya
Jilshada polichu
സത്യം പറഞ്ഞ ഒരു പാട് ചിന്തകൾ മനസിൽ അലട്ടിയ song❤️ഞാൻ ഒക്കെ രാത്രി വീട്ടിൽ വരുമ്പോൾ ഉമ്മ, ഉപ്പ വീട്ടിൽ ഉണ്ടാവും.. ഒരു ദിവസം അങ്ങനെ വരുമ്പോൾ ഉമ്മ, ഉപ്പ ഇല്ലാത്ത നിമിഷം ചിന്തിച്ചു പോയി 🥺കോലിങ് ബെൽ അടിച്ച ഉമ്മാ.. വിളിച്ചു വാതിൽ മുട്ടുമ്പോ തുറക്കുന്ന ആ മാതാ പിതാക്കൾ... ഒരു നിമിഷം ഇല്ലങ്കിൽ 🥺🥺🥺🥺അല്ലഹ്.. ദീർഘായുസ് നൽകണേ.. ആരോഗ്യം ആഫിയത്തും നൽകണേ 🥺ബർകത് നൽകണേ 🥺
Ameen
Aameen🤲ente umma ippo illa😭😭
ഒറ്റത്തവണ കേട്ടപ്പോ തന്നെ ഹൃദയതട്ടിലോട്ട് ആഴ്ന്നിറങ്ങിയ സോങ് 🥰🥰🥰🥰🥰😘😘😘
ഈ സോങ് എത്ര കേട്ടാലും മതിയാവുകയില്ല..
പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നുകയും ചെയ്യും......
അത്രയ്ക്കും ഇഷ്ടമാണ് ഈ സോങ്....
അല്ലാഹു നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ...🤲🤲🤲
Aameen
Oo 100 thavanna kettu iniyum kelkkukayum cheyyum
മനോഹരമായ വരികൾ ❤️❤️❤️❤️ സൂപ്പർ 👍👍👍
എത്ര കേട്ടാലും മതിവരാത്ത ആലാപനം ❤️❤️❤️❤️
ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ ❤️❤️❤️❤️❤️❤️🤝
Ameeen🤲🏻
Entha samshayam venda.ippol thanne one cross kadannu eni baki varumbool pidichal kittoola
Ameen
പൊളിച്ചു മച്ചാ ടെൻഷൻ അടിച്ചത് വെറുതെ ലെ 😂
ആമീൻ 🤲🤲
ഞാൻ ഈ പാട്ട് കേട്ടിട്ട് കരഞ്ഞു പോയി. അള്ളഹു നമ്മുടെ ഉപ്പാക്കും ഉമ്മാക്കും സന്തോഷവും സമാധാനവും കൊടുക്കെട്ടെ
Ameen
AAMEEN 🤲🤲🤲
Ameen 🤲
Ameen
AAmeen
ജിൽഷാദിന്റെ ചാനലിൽ ഇത്രയും ഫീലോട് കൂടിയുള്ള പാട്ട് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.. career best❣️
Cmnt box ലേക്കുള്ള തിരിച്ചുവരവ് ഒരു Hit song ന് അഭിപ്രായം പറഞ്ഞുകൊണ്ടാവട്ടെ എന്ന് കരുതട്ടെ?
@@farsanajasmine3487 dd 😍❣️
@Rasna Moik മെറിന്നില്ല ല്ലോ ല്ലേ ല്ലേ 😬
@Rasna Moik ഇപ്പ insta comment ബോക്സിലാ 😬😬
Orupadayallo kanditt
മക്കളുടെ സ്വർഗം ആണ് ഉമ്മയും ഉപ്പയും എന്നും അവർ കൂടെ ഉണ്ടാകട്ടെ 🤲🤲
മനോഹരം പ്രിയ സുഹൃത്തുക്കൾക്ക് ഇനിയും ഇതുപോലെ ഹൃദയസ്പർശിയായ ഗാനങ്ങൾ നൽകാൻ കഴിയട്ടെ അഭിനന്ദനങ്ങൾ...
Suppar
Allah... ഞങ്ങടെ മാതാപിതാക്കൾക്ക് നീ ആരോഗ്യത്തോടെയുള്ള ദീർഗായുസ് കൊടുക്കണേ ❤️
AAMEEN 🤲🤲🤲
Ameen
Aameen🤲🤲🤲
Ameen🤲
അള്ളാഹുവേ എന്റെ ഉമ്മാക്കും ഉപ്പാക്കും നിന്റെ കാവൽ നൽകണേ🥰 റബ്ബിർഹം ഹുമാകമാ റബ്ബയാനി സ്വാഹിറാ ....
رب ارحمهما كما ربياني صغيرا
@@hhkidoosvlog4121 ,🤲🤲🤲
ആമീൻ
Ameen
Aameen
സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടം ആയി
സോങ് കണ്ടുകൊണ്ടു കമന്റ് നോക്കുന്നവരുണ്ടോ .എന്നെപോലെ😍
Njaaan😂😂
Ys njn angnaneyaaan😍😍
Jilshadine bayankaram ishttan.. I love you😍😍😍😊😊
Nhjaaan😂
Njan
ഞാൻ 💪🏻💪🏻
🥺 കാഴച്ചക്കാരുടെ കണ്ണ് നിറയിപ്പിച്ചൊരു ഗാനം. തുടക്കത്തിൽ തന്നെ കണ്ണ് നിറഞ്ഞു പോയി ❤️
മനോഹരം എല്ലാ വരികളും ❤
ഉപ്പനെയും ഉമ്മനെയും കുറിച് മരണം വരെ പാടി തീർത്താലും മതിയാവില്ല 🥰
AAmeen
🤲🤲
കളിചിരിയിൽ കഥ പറയാൻ എന്നമ്മാ കൂട്ടുണ്ടേ(എന്നുമ്മാ കൂട്ടുണ്ടേ ..ഇങ്ങനെയാണ് ശരിക്കും വരികൾ ) ... ശ്രേയ പാടുന്നതിനിടയിൽ വരികൾ മറന്ന് അമ്മയെ ഓർത്തു പോയി ❤
ഈ പാട്ട് കേട്ട് നമ്മുടെ ഉമ്മമാരെയും ഉപ്പമാരെയും കാണാൻ ആഗ്രഹിച്ചത് ആരൊക്കെയാണ്... അവരെ കാണാം പൂതി ആയി അത്രയും മനസ്സിൽ തട്ടുന്ന വരികൾ 😞👍
രണ്ടു പേരെയും കാണാൻ ആഗ്രഹം ഉണ്ട്. പേക്ഷേ രണ്ടുപേരും ഇന്നില്ല 😞
😢😢😭
Supper
അടിപൊളി 🥰✨️✨️
ഇന്നേവരെ ഒരു പാട്ടിനും ഇല്ലാത്ത ഒരു ഫീൽ ❤️❤️❤️
❤
❤
Same to you 😊
1234
Sathyam
Masha allah, രണ്ടുപേരും നന്നായി പാടി, ഈ പാട്ട് കേൾക്കുമ്പോൾ നല്ല ഫീൽ ആണ് 👌എന്റെ മോൾക് നല്ല ഇഷ്ടമാണ് ഈ പാട്ട് എപ്പോഴും കേൾക്കും
മാതാപിതാക്കൾ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲🤲🤲
ഉമ്മ യാണ് എന്റെ സ്വർഗം ❤❤
ഇതിന്റെ ഫുൾ സോങ്ങിനായി കാത്തിരിക്കായിരുന്നു.. എത്രകേട്ടാലും മതിയാവില്ല. സൂപ്പർ സോങ്... 👍👍👍 ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഉമ്മയാണ്.. ♥️♥️
എന്റെ ഉപ്പാ മരിച്ചിട്ട് ഒരു വര്‍ഷം kayinju.. എന്റെ ഉപ്പാക്ക് സ്വര്‍ഗം kodukkane നാഥാ ആമീൻ... 🤲🤲..ഇനിയുള്ള തണൽ എന്റെ ഉമ്മ.. എന്റെ ഉമ്മാക്ക് ആരോഗ്യവും ദീർഘായുസ്സും നൽകണേ റഹ്മാനേ.. .. ആമീൻ..🤲🤲
Aameen 🤲🤲
Aameen
Aameen
ആമീൻ.... 🤲🏻
ആമീൻ
നെഞ്ചിൽ കൊള്ളുന്ന വരികൾ.. അണിയറ ശിൽപ്പികൾക്കെല്ലാം അഭിനന്ദനങ്ങൾ 🌹💐💞🥰