എഴുതി സംഗീതം നൽകിയ ആൾക്കും മനോഹരമായ ശബ്ദത്തിൽ പാടിയ ആൾക്കും പ്രോഗ്രാമിങ് ചെയ്ത ആൾക്കും പ്രത്യേക അഭിനന്ദനങ്ങൾ.വല്ലപ്പോഴും മാത്രമേ സുഖമുള്ള ഒരു പാട്ട് കിട്ടാറുള്ളൂ❤
ദൈവഭക്തിയും ഭാര്യ -ഭർതൃ സ്നേഹവും മാതാ പിതാക്കളും പ്രവാസത്തിന്റെ വരവും പോക്കും എല്ലാം കൂട്ടിയിണക്കിയ അതിമനോഹരഗാനം. കൂടുതൽ ശല്യപ്പെടുത്താത്ത ലളിതമായ music. രചനയിൽ അലിഞ്ഞു ചേർന്ന ആലാപനം.അഭിനന്ദനങ്ങൾ"കാതിൽ കൊതിയേറും ഇലാഹിൻ ഹംദിൻ ഇശലലകൾ " ഈ വരികളുടെ ആലാപനത്തിലെ ചേർച്ച,സൗന്ദര്യം ഹൃദയസ്പർശിയായി അനുഭവപ്പെട്ടു. ഇനിയും നല്ല രചനകൾ പിറക്കട്ടെ.
സങ്കടം ആണോ സന്തോഷം ആണോ സ്നേഹമാണോ വിരഹമാണോ എന്നൊന്നും അറിയില്ല എന്തോ ഒരു വിങ്ങൽ ആണ് ഈ പാട്ടു കേൾക്കുമ്പോ പ്രിയപ്പെട്ടവൻ അരികത്തില്ലാത്തതിന്റെ വേദനയും കൂടെയുണ്ടായിരുന്നപ്പോൾ ഉള്ള നല്ല ഓർമകളും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു കണ്ണടച്ച് കേൾക്കുമ്പോൾ എന്തോ കണ്ണുനീർ വരുന്നു 🥺🥺
അല്ലാഹ് നൂറ ല്ലാഹ് ♥️എത്ര കണ്ട് എന്നു അറിയില്ല. ഉമ്മയെയും ഉപ്പയെയും ഭാര്യയും എല്ലാവരെയും ഒത്തിണക്കിയ പാട്ട് . പ്രവാസത്തിന്റെ നുറുങ്ങു നോവുള്ള പാട്ട് 🎶🎶
ഈ പാട്ടിന്റെ കുറച്ചുവരികൾ കേട്ടു.pinne ഇതിന്റെ മനോഹിത കൊണ്ട്.. പോയി ഞാൻ youtopileekk serch ചെയ്തു kettu അടിപൊളി.. എത്ര കേട്ടാലും മതിവരുന്നില്ല അടിപൊളി 😍
ഒരു 10 വട്ടം എങ്കിലും കേട്ട് കാണും ഇപ്പോൾ 😍❤️അത്രക്കും അഡിറ്റ് ആയി ഈ സോങ്ങിന് ഹെഡ്‌സെറ്റ് വെച്ച് കേൾക്കുമ്പോൾ ഒന്നും പറയാനില്ല അനുരാഗത്തിൽ അലിഞ്ഞു പോകും ശെരിക്കും 👍❤✨️
ഞാൻ ആദ്യം ഈ റീൽ കാണുന്നത് ജസിയ ആഷിഖ് എന്ന youtube channel aanu. ഇപ്പൊ ഈ song കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്ത സങ്കടം😢പടച്ചോൻ ആ കുട്ടിടെ കബർ വിശലമ്മാക്കി കൊടുക്കട്ടെ. ആമീൻ.
കണ്ടു രാവിതളിൽ നിലാവൊരു സുന്ദരിയായ് നിന്ന് കേട്ടു വഴിയരികിൽ നിറഞ്ഞൊരു മൈലാഞ്ചി കഥകൾ കാതില് കൊതിയേറും ഇലാഹിന് ഹംദിന് ഇശലലകൾ കാണാത്തൊരു ലോകം നീന്തിയ അനുരാഗക്കോള് ❤❤
കണ്ടു രാവിതളിൽ നിലാവോരു സുന്ദരിയായ് നിന്ന് കേട്ടു വഴിയരികിൽ നിറഞ്ഞൊരു മൈലാഞ്ചി കഥകൾ കാതിൽ കൊതിയേറും ഇലാഹീൻ ഹംദിൻ ഇശലലകൾ കാണാത്തൊരുലോകം നീന്തിയ അനുരാഗകോള് കണ്ടു രാവിതളിൽ നിലാവോരു സുന്ദരിയായ് നിന്ന് അനുപല്ലവി ഉള്ളിലൊരുതരി മോഹം ഉയിരായ നാടതിലേറാൻ ഉള്ളറിഞ്ഞൊരു നാഥൻ ഊദിന്റെ രാവിലതേകി ഉദരമാകിലും ഉണർവതേതിലും ഉമ്മയാണെൻ ലോകം ഉള്ളറിഞ്ഞെൻ ഉൾ കരുത്തായി ഉപ്പയാണെൻ ചാരെ കണ്ടു രാവിതളിൽ നിലാവോരു സുന്ദരിയായ് നിന്ന് ചരണം കണ്ണിൻ കോണില് മിന്നുന്നോളത് കണ്മണി ഇവളെൻ പെണ്ണിത് കണ്ടൊന്നു മിണ്ടുവാൻ കാലങ്ങളായി ഞാൻ കാത്തിരുന്നെൻ കണ്ണിവൾ പലഹാരതിരകളും അതിശയ പല വിധമല്ലേ പലതായി കണ്ട കിനാവുകൾ പതിയെ മെല്ലെ മാനചിറകേറി വീണ്ടും വീട് മറഞ്ഞല്ലോ മധുരത്തിര മെല്ലെ വീണ്ടും പാടെ മറന്നല്ലോ കണ്ടു രാവിതളിൽ നിലാവോരു സുന്ദരിയായ് നിന്ന് കേട്ടു വഴിയരികിൽ നിറഞ്ഞൊരു മൈലാഞ്ചി കഥകൾ കാതിൽ കൊതിയേറും ഇലാഹീൻ ഹംദിൻ ഇശാലലകൾ കാണാത്തൊരുലോകം നീന്തിയ അനുരാഗക്കോള് കണ്ടു രാവിതളിൽ നിലാവോരു സുന്ദരിയായ് നിന്ന്
സൂപ്പറായിട്ടുണ്ട് കുറച്ചു മാസങ്ങളായി വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ആൽബം ആയിരുന്നു ഇത് ഇന്ന് ഇത് റിലീസ് ആയി പ്രതീക്ഷകൾക്കും അപ്പുറം എത്രയോ മനോഹരമായ ആലാപനവും ഇശലും അഭിനയവും കോർത്തിണക്കിക്കൊണ്ട് വളരെ സുന്ദരമായി ഇത് പുറത്തിറക്കി ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എഴുതിയ വ്യക്തികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഒരേ timel രണ്ട് feel തരാൻ കഴിവുള്ള song...... എത്ര കേട്ടാലും മതി വരുന്നില്ല ... ഓരോ വരികൾക്കും അതിന്റെതായ അക്ഷര ചലനം.... പറഞ്ഞു അറിയിക്കാൻ പറ്റാത്ത eandhokke ഒരു feel
ഹലോ ഞാൻ കണ്ണൂർ ഇപ്പോ പ്രവാസി ദുബായ് ഈ സോങ് ആദ്യം ഞാൻ കേൾക്കുന്നത് എന്റെ പെങ്ങളെ മോൾ 2 age ആയി പാടുന്ന കേട്ടപ്പോൾ ആണ് ഞാൻ അറിയുന്നത് നല്ല സോങ് ആണല്ലോ എന്ന് ഇപ്പോ എപ്പോഴും ജോബ് ചെയ്യുമ്പോഴും ഇതാ പാടാറുള്ളു ഇഷ്ടായി ഒരുപാട് 💞🥰🥰
ഒരോ പ്രവാസിയുടെയും, കുടുംബത്തിൻ്റെയും, ജീവിതത്തിൻറെ ചില കോണുകൾ കാണിച്ചു തന്നെ അതി മനോഹരമായ പാട്ട്.ഒരു പാട് പ്രാവശ്യം കേട്ടാലും മതി വരാത്ത വരികൾ ഒരു പാട് ഇഷ്ടപ്പെട്ടു.🥰
ഇപ്പൊ ഞാൻ സൗദി ൽ ആണ്.. റൂമിൽ ഇരിക്കുമ്പോ കൂട്ടുകാരന്റെ ഫോണിൽ ചെറുതായി ഏതൊക്കെയോ വരികൾ കേട്ട് അവനോടു ചോയ്ച്ചു തിരഞ്ഞു പിടിച്ചു കെട്ടതാ.. എന്റെ പൊന്നെടാവേ 😍 ഇജ്ജാതി feel 🥰🙌🏻
ഒരു നല്ല പാട്ടിന്റെ ആത്മാവ് അതിന്റെ വരികളും സംഗീതവും ആണെന്ന് തെളിയിച്ചിരിക്കുന്നു... എത്ര കേട്ടാലും വീണ്ടും കേൾക്കുവാൻ തോന്നുക എന്നത് തന്നെ അതിന്റെ മറ്റൊരു വിജയവും.. 👏👏 അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ.. മുത്തു മണീസ്.. 😍😍😍😍
മനോഹരം -.. എന്നല്ല ... അതി മധുരം... മനോഹരം ... ചിലർ വരുന്നത് ചരിത്രം സൃഷ്ടിക്കാനാണ് എന്നുതുറപ്പാണ് ... നിങ്ങൾ ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും നിശ്ചയം... ആലാപനമാണോ ... വരികളാണോ ... സംഗീതമാണോ കൂടുതൽ നന്നെന്ന് മാത്രമാണ് സന്ദേഹം... വിഷ്വലും മനോഹരം ...
മാപ്പിള പാട്ടുകൾ അതികം കേൾക്കാത്ത ആളാണ് ഞാൻ പക്ഷെ ഇങ്ങനെ ഉള്ള songs എങ്ങനെയോ മനസ്സ് കവരുന്നു കേട്ട് പോകുന്നു കെട്ടു കൊണ്ടിരിക്കാൻ തോനുന്നു really nice song ❤❤❤🫶🫶🫶
🔔 Get alerts when we release any new video. SUBSCRIBE AND TURN ON THE BELL ICON on the channel! 🔔
www.youtube.com/@VidMediaNetwork?sub_confirmation=1
🎉🎉🎉🎉🎉🎉
Zźz😊😊
1: 1:35 33
Copy adicha പാട്ട്
😂😢😅s
എത്ര വട്ടം കേട്ടുന്ന് അറിയില്ല ഭയകരമായി ഇഷ്ട്ട പെട്ടു ഈ പാട്ട് 💕❤️
❤
Njanum athrayadhikam touching aan... adorable 💖💖💖💖💖💖💖
Nna njaanum
❤
SAME💌
എല്ലാ ദിവസവും ഒരു വട്ടമെങ്കിലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 💙💙💙
Aa
Yes
Angana illa pattu idumbam e pattum kelkkum
Angana illa pattu kelkkumbo kelkkum😅❤
Njan❤
എഴുതി സംഗീതം നൽകിയ ആൾക്കും മനോഹരമായ ശബ്ദത്തിൽ പാടിയ ആൾക്കും പ്രോഗ്രാമിങ് ചെയ്ത ആൾക്കും പ്രത്യേക അഭിനന്ദനങ്ങൾ.വല്ലപ്പോഴും മാത്രമേ സുഖമുള്ള ഒരു പാട്ട് കിട്ടാറുള്ളൂ❤
❤
❤
🤩😍😘
കാതിൽ കൊതിയേറും ഇലാഹിൻ ഹംതിൻ ഇശലലകൾ..... ഈ വരികൾ എത്ര വട്ടം കേട്ടെന്നറിയില്ല...എന്തൊരു ഫീലാ... കേട്ടിരുന്നുപോകും... 🥰
❤
സത്യം 🥰
സത്യം
ഊദിന്റെ രാവതിലേകി ഈദിന്റെ രാവതിലേകി ഇതിൽ ഏതാണ് ശരി? എന്താണ് ഉദ്ദേശിച്ചത്? @@hasbullakollam
🫶🏻
മാനം നോക്കണ് മോഹം കൂട്ടണ്
മണ്ണിൻമണമുള്ള പെണ്ണിവൾ...
നോട്ടമേറ്റണ് ദാഹം കൂടണ്
നോവിൻ വാതിലിൽ ഞാനൊരാൾ...
അല്ലാഹ് നൂറള്ളാ...യാ അല്ലാഹ് നൂറള്ളാ...
അല്ലാഹ് നൂറള്ളാ...യാ അല്ലാഹ് നൂറള്ളാ...
-----------------------------------------
കണ്ടു രാവിതളിൽ നിലാവൊരു സുന്ദരിയായി നിന്ന്...
കേട്ടു വഴിയരികിൽ നിറഞ്ഞൊരു മൈലാഞ്ചി കഥകൾ...
കാതിൽ കൊതിയേറും ഇലാഹിൻ ഹംദിൻ ഇശലലകൾ...
കാണാത്തൊരുലോകം നീന്തിയ അനുരാഗക്കോള്...
കണ്ടു രാവിതളിൽ നിലാവൊരു സുന്ദരിയായി നിന്ന്...
------------------------------------------
ഉള്ളിലൊരുതരി മോഹം ഉയിരായ നാടതിലേറാൻ...
ഉള്ളറിഞ്ഞൊരു നാഥൻ ഊദിന്റെ രാവിലതേകി...
ഉദരമാകിലും ഉണർവതേതിലും ഉമ്മയാണെൻ ലോകം...
ഉള്ളറിഞ്ഞെൻ ഉൾക്കരുത്തായ് ഉപ്പയാണെൻ ചാരെ...
കണ്ടു രാവിതളിൽ നിലാവൊരു സുന്ദരിയായി നിന്ന്...
-------------------------------------------
കണ്ണിൻ കോണില് മിന്നുന്നോളത് കണ്മണി ഇവളെൻ പെണ്ണിത്...
കണ്ടോന്ന് മിണ്ടുവാൻ കാലങ്ങളായിഞാൻ
കാത്തിരുന്നെൻ കണ്ണിവൾ...
പലഹാരതിരകളും അതിശയ പലവിധമല്ലേ...
പലതായി കണ്ടകിനാവുകൾ പതിയെമെല്ലെ...
മാനചിറകേറി വീണ്ടും വീട് മറഞ്ഞല്ലോ...
മധുരത്തിര മെല്ലെ വീണ്ടും പാടെ മറന്നല്ലോ...
കണ്ടു രാവിതളിൽ നിലാവൊരു സുന്ദരിയായി നിന്ന്...
അല്ലാഹ് നൂറള്ളാ...യാ അല്ലാഹ് നൂറള്ളാ...
അല്ലാഹ് നൂറള്ളാ...യാ അല്ലാഹ് നൂറള്ളാ...
1:08
❤❤
✨❤🔥
❤❤@@jamsheerkochen310
❤❤
@@jamsheerkochen310
പ്രവാസികൾക്ക് വല്ലാതെ ഫീൽ ചെയ്യും ഈ പാട്ട്, നല്ലവരികൾ,മനോഹരമായ ആലാപനം ,എത്ര കേട്ടാലും വീണ്ടുംവീണ്ടും കേൾക്കാൻ തോന്നും, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
share🤍
ഞാനുമൊരു പ്രവാസി എത്ര തവണ കേട്ടു എന്നറിയില്ല 😢
ഞാനും ഒരു പ്രവാസിയാ... അദ്യം ആയിട്ട് കേട്ടതാ... ഭാര്യേയും കുട്ടിനേയും ഉപ്പാനെയും ഉമ്മാനെയും വല്ലാത്ത മിസ്സ് ആവുന്ന പോലെ...
❤❤❤❤
Pravaasikalkk maathramalla.....avarude bharyamaarkum
Crct❤
റീൽസ് കണ്ടു വന്നവർ ഉണ്ടോ.. ✋
❤
ഞാൻ reels കണ്ട് വന്നെയാ.....
Yes🥰
Reels kandilla...but oruthi manapooravam status itukandu vannatah
Yes
പ്രണയം ഉള്ളവർക്കും പ്രണയം ഇല്ലാത്തവർക്കും... പ്രണയിക്കുന്നവർക്കും.... ഇതുപോലെ ഉള്ള പാട്ട് ഇന്നും 𝗳𝗲𝗲𝗹𝗶𝗻𝗴 𝗮𝗻𝘂❣️
🥹🥹🥹🥹🖤
❤️🥺🤍
പ്രണയം ഒലക്കേടെ മൂട്
ഉദരമാകിലും ഉണർവതേതിലും ഉമ്മയാണെൻ ലോകം
ഉള്ളറിഞ്ഞെൻ ഉൾക്കരുത്തായ് ഉപ്പയാണെൻ ചാരെ❤❤❤
❤
❤️❤️
❤❤❤❤❤❤ 🥲😞
ദൈവഭക്തിയും ഭാര്യ -ഭർതൃ സ്നേഹവും മാതാ പിതാക്കളും പ്രവാസത്തിന്റെ വരവും പോക്കും എല്ലാം കൂട്ടിയിണക്കിയ അതിമനോഹരഗാനം. കൂടുതൽ ശല്യപ്പെടുത്താത്ത ലളിതമായ music. രചനയിൽ അലിഞ്ഞു ചേർന്ന ആലാപനം.അഭിനന്ദനങ്ങൾ"കാതിൽ കൊതിയേറും ഇലാഹിൻ ഹംദിൻ ഇശലലകൾ " ഈ വരികളുടെ ആലാപനത്തിലെ ചേർച്ച,സൗന്ദര്യം ഹൃദയസ്പർശിയായി അനുഭവപ്പെട്ടു. ഇനിയും നല്ല രചനകൾ പിറക്കട്ടെ.
വിശാലമായ വിവരണത്തിന് 💜🫂
Sthyam 😊😊
തീർന്നപ്പോൾ.....
ഒരു കുഞ്ഞിളം കാറ്റ് ഖൽബിനെ
തഴുകി കടന്നു പോയിരിക്കുന്നു...
ഹൃദ്യം മനോഹരം ❤
ഞാൻ ഒരു കൊച്ചു വളി ഇട്ടു😂😂
@@goodspirit5747😅😅
It was so good ❤ I like the song 🎉
dhrhjdvb
സങ്കടം ആണോ സന്തോഷം ആണോ സ്നേഹമാണോ വിരഹമാണോ എന്നൊന്നും അറിയില്ല എന്തോ ഒരു വിങ്ങൽ ആണ് ഈ പാട്ടു കേൾക്കുമ്പോ പ്രിയപ്പെട്ടവൻ അരികത്തില്ലാത്തതിന്റെ വേദനയും കൂടെയുണ്ടായിരുന്നപ്പോൾ ഉള്ള നല്ല ഓർമകളും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു കണ്ണടച്ച് കേൾക്കുമ്പോൾ എന്തോ കണ്ണുനീർ വരുന്നു 🥺🥺
❤️❤️❤️
🤍🫂
Sathyam 😔
Same
Same
എന്താ ഈ പാട്ട് കത്തി കയറാത്തത് 😘😘 ഞാൻ അഡിക്റ്റഡ് ആയി ഈ പാട്ടിന്റെ 😍😍
Share bro❤
Ith kathum no doubt atra super alle
Ippo kathi
Enikum bayangara ishtaanu❤
ഞാനും എപ്പളെ ആയി 🥰
പാടിയ ആളുടെ വോയിസ് ഒരു രക്ഷയും ഇല്ല്യ... Masallah ❤️❤️👍👍
💜🫂
Jasir❤❤❤❤
ഞാൻ എത്രയോ പ്രാവശ്യം കേട്ടു ഈ പാട്ട്
എനിക്ക് ഈ പാട്ട് നല്ലവണം ഇഷ്ടപ്പെട്ടു
അതുപോലെ തന്നെ ആണോ നിങ്ങൾക്ക്😊
ഫസ്റ്റ് പോഷൻ (മാനം നോക്കണ് )ഒന്നു കൂടി പാട്ടിൻെറ ഇടയിൽ വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചവർക്കുള്ള ലൈക്ക് ബട്ടൻ
അത് എനിക്കും തോന്നി
അതെ പോലെ promo സോങ്ങിൽ വന്ന നമസ്ക്കാര സീൻ missing ❤
Onnu koodi venam aayirunnu
Adhukoode add cheydirunnengil Video Yude length koodipoyene"
അതെ. ഞാൻ അത് വിചാരിച്ചതാ. അതാണ് ഇക്ക് പോരായിമ തോന്നിയത്. പിന്നെ ആ promo songile നമസ്കാരം seenum. ബാക്കി എലാം പൊളിച്ചു 😊❣️
അല്ലാഹ് നൂറ ല്ലാഹ് ♥️എത്ര കണ്ട് എന്നു അറിയില്ല. ഉമ്മയെയും ഉപ്പയെയും ഭാര്യയും എല്ലാവരെയും ഒത്തിണക്കിയ പാട്ട് . പ്രവാസത്തിന്റെ നുറുങ്ങു നോവുള്ള പാട്ട് 🎶🎶
മനസ്സിൽ ഇത്തിരിയെങ്കിലും അനുരാഗം സൂക്ഷിക്കുന്നവർക്കുള്ള കോള് ഈ അനുരാഗ ക്കോള് ❤❤❤
🤍
❤🥺
ഞൻ ഇന്നാണ് കേള്ക്കുന്നെ ❤
My ringtone... 🥰🥰daily kelkum ee patt😃
എല്ലാം കൂടി... മനസ് എന്തോപോലെ ആയി.. വരികൾ ആലാപനം, വിശ്വൽസ് 🔥..... മൂന്നാർക്ക് പോകുമ്പോൾ ഇത് കേട്ട് പോണം... വൈഫ് മാത്രം കൂടെ ❤......
Thats cute ☺️
Sorry wife illya 😢
Aarnte wife 😂
അയിന് മ്മക്ക് wife ഇല്ലല്ലോ 🥹😂
Entey Ponnu wife munnar😂
ഒരുപാടു നാളുകൾക്കു ശേഷം മനസ്സിനിഷ്ടപ്പെട്ട നല്ലൊരു ആൽബം. അഭിനന്ദനങ്ങൾ 💐
ഈ പാട്ടിന്റെ കുറച്ചുവരികൾ കേട്ടു.pinne ഇതിന്റെ മനോഹിത കൊണ്ട്.. പോയി ഞാൻ youtopileekk serch ചെയ്തു kettu അടിപൊളി.. എത്ര കേട്ടാലും മതിവരുന്നില്ല അടിപൊളി 😍
Share cheyyane💜
അതൊക്കെ അപ്പോൾ തന്നെ chaithkn 😍
Same🥰
"കാതിൽ കൊതിയേറും
ഇലാഹീൻ ഹംദിൻ ഇഷല ലകൾ....
കാണാത്തൊരു ലോകം നീന്തികയറിയ അനുരാഗകോള്...."🤍
♥️
അടിപൊളി feel 💓 ഇങ്ങനെ കുറെ പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ
ഒരു 10 വട്ടം എങ്കിലും കേട്ട് കാണും ഇപ്പോൾ 😍❤️അത്രക്കും അഡിറ്റ് ആയി ഈ സോങ്ങിന് ഹെഡ്‌സെറ്റ് വെച്ച് കേൾക്കുമ്പോൾ ഒന്നും പറയാനില്ല അനുരാഗത്തിൽ അലിഞ്ഞു പോകും ശെരിക്കും 👍❤✨️
എത്ര കേട്ടാലും മതിവരാത്ത എന്റെ മുത്തു റസൂലിന്റെ ഗാനം 🥹❤
എത്ര കേട്ടാലും മതി വരില്ല അത്രക്ക് ഹൃദയത്തിൽ തട്ടിയ പാട്ട് 👍🏻👍🏻👍🏻💕🥰
ഞാൻ ആദ്യം ഈ റീൽ കാണുന്നത് ജസിയ ആഷിഖ് എന്ന youtube channel aanu. ഇപ്പൊ ഈ song കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്ത സങ്കടം😢പടച്ചോൻ ആ കുട്ടിടെ കബർ വിശലമ്മാക്കി കൊടുക്കട്ടെ. ആമീൻ.
🤲
എനിക്ക് ഈ പാട്ട് ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് പോയ എന്റെ മകളുടെ ഓർമയാണ്........ ജീവിച്ചു കൊതി തീരാത്ത ഒരു ഖൽബ് എവിടെയോ തേങ്ങുന്ന പോലെ.........
🤲
കണ്ടു രാവിതളിൽ നിലാവൊരു സുന്ദരിയായ് നിന്ന്
കേട്ടു വഴിയരികിൽ നിറഞ്ഞൊരു മൈലാഞ്ചി കഥകൾ
കാതില് കൊതിയേറും ഇലാഹിന് ഹംദിന് ഇശലലകൾ
കാണാത്തൊരു ലോകം നീന്തിയ അനുരാഗക്കോള് ❤❤
😊
Onnum parayaanilla parayaan vaakukal kittanilla 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വരികൾ പ്രവാസികൾക്ക് മാത്രം അറിയുന്ന കെസ്സാണ് 🎉
❤
കണ്ടു രാവിതളിൽ നിലാവോരു സുന്ദരിയായ് നിന്ന്
കേട്ടു വഴിയരികിൽ നിറഞ്ഞൊരു മൈലാഞ്ചി കഥകൾ
കാതിൽ കൊതിയേറും ഇലാഹീൻ ഹംദിൻ ഇശലലകൾ
കാണാത്തൊരുലോകം നീന്തിയ അനുരാഗകോള്
കണ്ടു രാവിതളിൽ നിലാവോരു സുന്ദരിയായ് നിന്ന്
അനുപല്ലവി
ഉള്ളിലൊരുതരി മോഹം
ഉയിരായ നാടതിലേറാൻ
ഉള്ളറിഞ്ഞൊരു നാഥൻ
ഊദിന്റെ രാവിലതേകി
ഉദരമാകിലും ഉണർവതേതിലും
ഉമ്മയാണെൻ ലോകം
ഉള്ളറിഞ്ഞെൻ ഉൾ കരുത്തായി ഉപ്പയാണെൻ ചാരെ
കണ്ടു രാവിതളിൽ നിലാവോരു സുന്ദരിയായ് നിന്ന്
ചരണം
കണ്ണിൻ കോണില് മിന്നുന്നോളത്
കണ്മണി ഇവളെൻ പെണ്ണിത്
കണ്ടൊന്നു മിണ്ടുവാൻ കാലങ്ങളായി ഞാൻ
കാത്തിരുന്നെൻ കണ്ണിവൾ
പലഹാരതിരകളും അതിശയ പല വിധമല്ലേ
പലതായി കണ്ട കിനാവുകൾ
പതിയെ മെല്ലെ
മാനചിറകേറി വീണ്ടും
വീട് മറഞ്ഞല്ലോ
മധുരത്തിര മെല്ലെ വീണ്ടും
പാടെ മറന്നല്ലോ
കണ്ടു രാവിതളിൽ നിലാവോരു
സുന്ദരിയായ് നിന്ന്
കേട്ടു വഴിയരികിൽ നിറഞ്ഞൊരു
മൈലാഞ്ചി കഥകൾ
കാതിൽ കൊതിയേറും ഇലാഹീൻ ഹംദിൻ ഇശാലലകൾ
കാണാത്തൊരുലോകം നീന്തിയ അനുരാഗക്കോള്
കണ്ടു രാവിതളിൽ നിലാവോരു
സുന്ദരിയായ് നിന്ന്
❤
❤
💓മാനം നോക്കണ് മോഹം കൂട്ടണ് മണ്ണിൻ മണമുള്ള പെണ്ണിവൾ നോട്ടമേറ്റണ് ദാഹം കൂടണ് നോവിൻ വാതിലിൽ ഞാനൊരാൾ അള്ളാഹ്... മുല്ലാഹ്... യാ അള്ളാഹ്.. നൂറല്ലാഹ്... അള്ളാഹ്... നൂറല്ലാഹ്... യാ അള്ളാഹ്.. നൂറല്ലാഹ്...
കണ്ടു രാവിതിൽ നിലാവൊരു സുന്ദരിയായി നിന്ന് കേട്ടു വഴിയരികിൽ നിറഞ്ഞൊരു മൈലാഞ്ചി കഥകൾ കാതിൽ കൊതിയേറും ഇലാഹിൻ ഫിൻ ഇലകൾ കാണാത്തൊരുലോകം നീന്തിയ അനുരാഗക്കോള്
കണ്ടു രാവിതളിൽ നിലാവൊരു സുന്ദരിയായി നിന്ന്...
ഉള്ളിലൊരു തരി മോഹം ഉയിരായ നാടതിലേറാൻ ഉള്ളറിഞ്ഞൊരു നാഥൻ ഊദിന്റെ രാവിലതേകി ഉദരമാകിലും ഉണർവത്തിലും ഉമ്മയാണെൻ ലോകം ഉള്ളറിൻ ഉൾ കരുത്തായി ഉപ്പയാണെൻ ചാരെ...
കന്നു രാവിതിൽ നിലാവായു സ്വന്തരിയായി നിന്നു...
കണ്ണിൻ കോണില് മിന്നുന്നത് കൺമണി ഇവളെൻ പെണ്ണിത് കണ്ടാന്ന് മിണ്ടുവാൻ കാലങ്ങളായി ഞാൻ കാത്തിരുന്നെൻ
പലഹാരതിമകളും അതിശയ പലവിധതരം പലായി കണ്ട കിനാവുകൾ പതിയെമെല്ല
മാനചിറകേറി വീണ്ടും വീട് മറഞ്ഞല്ലോ മധുരത്തിനു മെല്ലെ വീണ്ടും പാടെ മറന്നല്ലോ
കണ്ടു രാവിരുളിൽ നിലാവൊരു സുന്ദരിയായി നിന്ന് അളളാഹ്... നല്ലാഹ്... യാ അഹ്.. ഇലാഹ്... അള്ളാഹ്... കല്ലാഹ്... യാ അള്ളാഹ്... നൂറല്ലാഹ്...💓
അടി പൊളി സോങ്....ഇട് പോലെ ഇനിയും നല്ല പാട്ടുകൾ ഉണ്ടാവട്ടെ
സൂപ്പറായിട്ടുണ്ട് കുറച്ചു മാസങ്ങളായി വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ആൽബം ആയിരുന്നു ഇത് ഇന്ന് ഇത് റിലീസ് ആയി പ്രതീക്ഷകൾക്കും അപ്പുറം എത്രയോ മനോഹരമായ ആലാപനവും ഇശലും അഭിനയവും കോർത്തിണക്കിക്കൊണ്ട് വളരെ സുന്ദരമായി ഇത് പുറത്തിറക്കി ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എഴുതിയ വ്യക്തികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു
Thank you 🕊️🤍
Mashallah ഇത് കാണുമ്പോൾ പ്രവാസികൾക്കും അവരുടെ ഭാര്യമാർക്കും വല്ലാത്തൊരു ഫീലിങ്ങ് ആണ് എത്ര തവണ കണ്ടു അറിയില്ല അത്രയും ലയിച്ച് പോകുന്ന സോങ്ങ് ❤❤❤❤❤❤❤❤❤
❤
❤❤❤
❤
❤️❤️❤️
Climax പൊളിച്ചു... പ്രവാസിയുടെ എല്ലാവേദനയും. ക്ലൈമാക്സിൽ ഉൾകൊള്ളിച്ചു 👍👍💞
Enik nalla ishttaayii ee paatt kelkkumbol nalla feelaannn❤❤❤
പാട്ടിലെ വരികൾ എല്ലാം വളരെ നന്നായിരിക്കുന്നു കുറെ അർത്ഥം ഇണ്ട്...
ഇന്നാണ് ആദ്യം ആയി full വീഡിയോകാണുന്നത് സ്റ്റാറ്റസ് ഒകെ കണ്ടിട്ടുണ്ട്... ♥️🙂🫰🏻
ഖൽബ് നിറച്ച് കളഞ്ഞല്ലോ..vid media ..❤❤❤
കേൾക്കുമ്പോൾ സന്തോഷമാണോ സങ്കടമാണോ മനസിലാവുന്നില്ല .. composing pwoliyayitto
😭♥️
@@hasbullakollamnalla lyrics 🫂
ഒരേ timel രണ്ട് feel തരാൻ കഴിവുള്ള song...... എത്ര കേട്ടാലും മതി വരുന്നില്ല ... ഓരോ വരികൾക്കും അതിന്റെതായ അക്ഷര ചലനം.... പറഞ്ഞു അറിയിക്കാൻ പറ്റാത്ത eandhokke ഒരു feel
🤍
ഒരു യാത്രക്കിടെ കാറിൽ വെച്ചു കേട്ടതാണ്, അന്നുതൊട്ട് ഇതാണ് എപ്പഴും പാടുന്നത് ❤️❤️
എന്റെ പൊന്നോ adipoli 😄😄😄😄😄🙌
കണ്ടു രാവിതളിൽ നിലാവൊരു സുന്ദരിയായി നിന്ന് ,
കേട്ടു വഴിയരികിൽ നിറന്നൊരു മൈലാഞ്ചി കഥകൾ .......
കാതിൽ കൊതിയേറും ഇലാഹിന് ഹംദിൻ ഇശലലകൾ
കാണാത്തൊരു ലോകം നീന്തിയ അനുരാഗ കോള് ....
Manam nokkn... Moham koottnn.. Mannin manamulla pennival... 👌👍🏻nice song😊
റിയൽസ് കണ്ടിട്ട് വന്നതാണ്.
ആവർത്തിച്ച് ആവർത്തിച്ച് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല
നല്ല വരികൾഅടിപൊളി ഈണം
അതിലുപരി ആസ്വാദകരമായ ആലാപനം🙏🏻.
What a smash! Love it. Solace all the way
Oro pravsasikalkum ee song kellkumbo avarude priyapettavale orth kann nirayum 💯 urappa 🥹🫀🤍
ഒരു പാട് പ്രവശ്യം കേട്ടു പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്നു, ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലത്തെ സോങ്ങ്❤
💞💞
😍
Umma ann enn logham
Uppa ende chare
E varighal❤😊
Masha Allah ❤
Song 🔥🔥
ഹലോ ഞാൻ കണ്ണൂർ ഇപ്പോ പ്രവാസി ദുബായ് ഈ സോങ് ആദ്യം ഞാൻ കേൾക്കുന്നത് എന്റെ പെങ്ങളെ മോൾ 2 age ആയി പാടുന്ന കേട്ടപ്പോൾ ആണ് ഞാൻ അറിയുന്നത് നല്ല സോങ് ആണല്ലോ എന്ന് ഇപ്പോ എപ്പോഴും ജോബ് ചെയ്യുമ്പോഴും ഇതാ പാടാറുള്ളു ഇഷ്ടായി ഒരുപാട് 💞🥰🥰
ഒരുപാട് സ്നേഹം ❤
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല 🥹🤍
ഒരുപാടു ഇഷ്ട്ടമായി ഈ സോങ് ആലാപനം സൂപ്പർ 👌👌👌👌 ഒരുപാടു ഉയര ങ്ങളിൽ എത്താൻ കഴിയട്ടെ വോയിസ് പെർഫെക്ട് സിംഗിംഗ് 👍👍👍
❤
100വട്ടം കെട്ടു കഴിഞ്ഞ് കാതിൽ തേൻ മൊഴിയായി അ വരി കേൾകാൻ വീണ്ടും വീണ്ടും പാട്ടുകേള്ക്കുന്നാ ഞ്ഞാൻ 🙂💪❤️
share🤍🫂🥹
♥️
പിന്നെയും പിന്നെയും കേട്ടിരിക്കാൻ പ്രേരിപ്പിക്കുന്ന വരികളും ആലാപനവും❤️ ഇമ്പമേറി കുടുംബമാവുന്ന മുഹബ്ബത്ത് നിറഞ്ഞ അഭിനയവും...💖 അനുരാഗക്കോള്...🪄❣️
🤍🥹
😮
വോയിസ് എന്റെ ഉമ്മോ ഒരു രക്ഷയില്ല 😍
2024ൽ വന്നവരുണ്ടോ 👍👍😍😍
❤
Und😊
Yss
😂
🙋♂️🙋♂️🙋♂️🙋♂️
ഒരോ പ്രവാസിയുടെയും, കുടുംബത്തിൻ്റെയും, ജീവിതത്തിൻറെ ചില കോണുകൾ കാണിച്ചു തന്നെ അതി മനോഹരമായ പാട്ട്.ഒരു പാട് പ്രാവശ്യം കേട്ടാലും മതി വരാത്ത വരികൾ ഒരു പാട് ഇഷ്ടപ്പെട്ടു.🥰
🥹🫂🤲
2:26 ഇത് ശെരിക്കും പാട്ട് തന്നെയാണോ...അതോ എന്തെങ്കിലും മാജിക് വല്ലതും ആണോ ...എന്ത് ഫീൽ ആണ് റബ്ബേ..ഉപ്പ ❤️ഉമ്മ ❤
പടച്ചോനെ 😢
ഇപ്പൊ ഞാൻ സൗദി ൽ ആണ്.. റൂമിൽ ഇരിക്കുമ്പോ കൂട്ടുകാരന്റെ ഫോണിൽ ചെറുതായി ഏതൊക്കെയോ വരികൾ കേട്ട് അവനോടു ചോയ്ച്ചു തിരഞ്ഞു പിടിച്ചു കെട്ടതാ.. എന്റെ പൊന്നെടാവേ 😍 ഇജ്ജാതി feel 🥰🙌🏻
Adi poli
നമുക്ക് പരസ്പരം സ്നേഹിക്കുന്നതിന് ഒരു അകലവും അകലമല്ലലോ 🤍🤍🤍🤍🤍🤍🤍🤍
Magical song
👏🏻👏🏻സൂപ്പർ 👏🏻സൂപ്പർ നല്ല വരികൾ, ആലാപന മികവ്, അഭിനയം നമ്മുടെ ഖുത്റത്തിക്ക പിന്നെ എന്തു പറയാനാ❤ പൊളിച്ചു❤😍😍👍🏻😍😍
Thank you 🤍🕊️
busil vechaan aadyamayi kettath..
Oru rakshem lla pwolii..❤
Njaum 🔥❤️
എത്ര തവണ കണ്ടെന്ന് അറിയില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈണം വരികൾ ശബ്ദം | കുടുംമ്പത്തെ ഓര്മ വരുന്നു ഈ പാട്ട് കേൾക്കുനമ്പോൾ : പ്രവാസി
എന്നെ ഒരുപാട് സങ്കടപ്പെടുത്തിയ ഗാനമാണിത്
ഇൻസ്റ്റയിൽ ഈ പാട്ട് വെച്ചുള്ള റീൽസിന്റെ അയ്യർ കളി ആണല്ലോ 😍 റീൽസ് ഉം സ്റ്റാറ്റസ് കണ്ട് വന്നവർ ലൈക് അടിച്ചു വിട്ടോ
ഒരു നല്ല പാട്ടിന്റെ ആത്മാവ് അതിന്റെ വരികളും സംഗീതവും ആണെന്ന് തെളിയിച്ചിരിക്കുന്നു... എത്ര കേട്ടാലും വീണ്ടും കേൾക്കുവാൻ തോന്നുക എന്നത് തന്നെ അതിന്റെ മറ്റൊരു വിജയവും.. 👏👏
അണിയറ പ്രവർത്തകർക്ക്
അഭിനന്ദങ്ങൾ..
മുത്തു മണീസ്.. 😍😍😍😍
❤
ഡയിലി കേൾക്കും അത്ര ഇഷ്ടം ആണ് ഇ പാട്ട് ❤ 😊
Vappa umma ah parayunna varikal
Heart touching ❤❤
മനോഹരം -.. എന്നല്ല ... അതി മധുരം... മനോഹരം ... ചിലർ വരുന്നത് ചരിത്രം സൃഷ്ടിക്കാനാണ് എന്നുതുറപ്പാണ് ... നിങ്ങൾ ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും നിശ്ചയം... ആലാപനമാണോ ... വരികളാണോ ... സംഗീതമാണോ കൂടുതൽ നന്നെന്ന് മാത്രമാണ് സന്ദേഹം... വിഷ്വലും മനോഹരം ...
തുറന്ന എഴുത്തിന് സ്നേഹത്തിന് ഞങ്ങൾക്കായി കരുതി നീക്കി വെച്ച സമയത്തിന് 🥰🥹🫶
ماشاء الله 😍❤
شكرا لكم جزيلا لكم يا أخي سعوديه
എന്താ അറീല ഈൗ പാട്ട് കേൾക്കുമ്പോൾ ഒരു സങ്കടം മനസ്സ്
🎶എന്നിൽ പടർന്നു പന്തലിച്ച്, അനുരാഗ പുഷ്പങ്ങളായിരുന്നു എന്നിലെ എന്നെ ഇത്രമാത്രം മനോഹരമാക്കിയത്..!!🤍Anshifa🤍
ഒഴുകട്ടെ 🥹🤍
Insta യിൽ നോക്കി വന്നവർ ഉണ്ടോ 🥰🥰
എജ്ജാതി vibe
Share cheyyane 💜
😁👍
@@VidMediaNetworkvop
Athe
Enthe aniyan urangan ee patt venam ❤😊
എന്താ വോയ്‌സ് മാഷാ അള്ളാഹ്
Shoot പൊന്നാനി ആയിരുന്നല്ലേ പൊളിഞ്ഞ വഞ്ചി കണ്ടപ്പോൾ മനസ്സിലായി 🥰നമ്മടെ പൊന്നാനി 🔥❤️🔥🔥❤️❤️
🥹😘
പൊന്നാനി 🔥🔥🔥🔥
Super ente hus nu ishtappetta song R❤S
🔥🔥🔥
മനോഹരം ❤️ 😊 thankyou makers 🎉
♥️🫂💜
Bus il oru paattu kettu muzhuvan kelkkan vendi vannu evidea..... ❤️
Endhoru feelaanu ee songinum voice num. Ethre kettaalum madhivarunnilla. Super super super❤❤❤️kaathil kothiyerum aa vary varumpol vaalaathoru feel. Kaanu nirayum eppo kettaalum
Superb.......... ഹൃദയത്തിലേക്കു ആഴ്നിറങ്ങുന്ന വരികളും ശബ്ദവും.. അതിമനോഹരം..........
❤❤❤❤
Eppa kettadil oru nalla pat❤🎉
❤
ആ ഉയിരേ ഉയിരേ ❤️
First time Spotify il kettu, but pinid song title ariyilla Lyric ariyavuna kond RUclips nokiyapol first kidakunu, orupaad istan❤
My fvrt song miss uu ekkaaa
റീൽ കണ്ട് വന്നത് ഞാൻ മാത്രം ആണോ?❤
അതെ
Alla njan um und
Allallo njn und
@@fathimafathii6455 അയിന്
@@AsilamuthuAsilamuthu-hf3vc ആണോ കുഞ്ഞേ
🙌🙌🙌🙌🙌🙌😢😢😢😢 thank u for the good song and lyrics ❤❤❤
Maanachirakeri veendum veedu maranjallo.........Enna feel aanu Yasir.salute to Hasbula kollam for the beautiful composition.
💜🫂
ഇത് കേൾക്കുമ്പോൾ എൻ്റെ പൊന്നുമോളെയാണ് ഓർമ വരുന്നത്❤
Iam waiting for my ikkaaah😢😢enthoo feel ee song keettiitt.....
2024 arengilum undoo...
Kandu ravithalil nilavoru sundhariyay ninn
Ketu vayiyarikil niranjoru mylanji kadhagal
Kaadhil kothiyerum ilahin hamdhin ilashalagal
Kanathoru logam neendhiya anuraga kol.
Kandu ravithalil nilavoru sundhariyay ninn....
Ullil oru thari novo uyiraya naadathileran
Ullarinjoru nadhan oodhinte raviladhegi
Utharamagilum unarvedhegilum ummayanen logam
Ullarinjen ulkaruthay uppayanen. Chare
Kandu ravithalil nilavoru sundhariyay ninn
Kannin konil minnunnoladh kanmani ivalen pennidh
Kandonnu minduval kalangalay njan kathirunnen kannival
Palahara thiragalu madhishaya palavidhamalle..
Palathayi kanda kinavugal padhiye melle..
Manachirageri veendum veed maranjallo..
Madhura thira melle veendum paade marannello...
Kandu ravithalil nilavoru sundhariyay ninn...
👍
Thanks. It's so helpful especially for people who don't understand Malayalam letter
മാപ്പിള പാട്ടുകൾ അതികം കേൾക്കാത്ത ആളാണ് ഞാൻ പക്ഷെ ഇങ്ങനെ ഉള്ള songs എങ്ങനെയോ മനസ്സ് കവരുന്നു കേട്ട് പോകുന്നു കെട്ടു കൊണ്ടിരിക്കാൻ തോനുന്നു really nice song ❤❤❤🫶🫶🫶
Beautiful song!!! OMG!! Late aayi kelkaan!!
🫂