“തേൻനിലാവ്" | Then Nilavu | Manoj K Jayan | Sithara | Sulaiman Mathilakam | Anshad Thrissur

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 603

  • @Anshadtrissurmedias
    @Anshadtrissurmedias Год назад +387

    ഞങ്ങളുടെ പെരുന്നാൾ സമ്മാനം ഇഷ്ടമായോ ❤❤❤

    • @sadikdsigns8858
      @sadikdsigns8858 Год назад +6

      പെരുന്നാൾ സമ്മാനം അടിപൊളി
      വരികളും ഈണവും ആലാപനവും എല്ലാം സൂപ്പർ ആയിട്ടോ അൻഷാദ് ഇക്കാ അഭിനന്ദനങ്ങൾ.
      എല്ലാവർക്കും എൻ്റെ ബലിപെരുന്നാൾ ആശംസകൾ

    • @kabeerkabeer7107
      @kabeerkabeer7107 Год назад +3

      💚💚💚

    • @Mappilasongcollection
      @Mappilasongcollection Год назад +2

      Super

    • @khamarunnisa4584
      @khamarunnisa4584 Год назад +5

      സൂപ്പർ ഇത്രയും ഇമ്പം നിറഞ്ഞ പെരുന്നാൾ ഗാനം ഇത് വരെ കേട്ടില്ല കിടു പൊളിച്ചു 👍👍👍👍👏👏👏👏

    • @Asi6998
      @Asi6998 Год назад +3

      Yes good

  • @ukmtharif904
    @ukmtharif904 Год назад +49

    സംഗിതം ദൈവികമായി കരുതിയിരുന്ന പിതാവിന്റെ മകനും സംഗിതം ജിവിതമാക്കിയ സിത്താരക്കും അഭിനന്ദനം

  • @anugafoor8052
    @anugafoor8052 Год назад +16

    5. മിനിറ്റ് പാട്ട് ഉണ്ടായിട്ടും
    പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി മനോജോട്ടൻ❤ ഒരു രക്ഷയുമില്ലാതെ പാടി❤❤❤❤

  • @hamzapp1186
    @hamzapp1186 Год назад +21

    മനോജേട്ടാ ദൈവത്തിന്റെ വലിയ അനുഗ്രഹമാണ് അങ്ങയുടെ ആശബ്ദം 👍

  • @murshidamurshi8698
    @murshidamurshi8698 Год назад +60

    മനോജ്‌ sir ന്റെ ഉള്ളിൽ ഇങ്ങനെയൊരു കഴിവുള്ളത് അറിഞ്ഞിരുന്നില്ല. എന്ത് മനോഹരമായിട്ടാ പാടിയത്. മനസ്സ് നിറഞ്ഞുപോയി... ഇനിയും ഒരുപാട് പാട്ടുകൾ പ്രദീക്ഷിക്കുന്നു...... അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Anshadtrissurmedias
      @Anshadtrissurmedias Год назад

      അൽഹംദുലില്ലാഹ് ❤️❤️

    • @bijubiju7035
      @bijubiju7035 Год назад +1

      രണ്ടു പേരും സൂപ്പർ. മനോജേട്ടാ നല്ല ഗ്ലാമർ

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад +4

      അദ്ദേഹം നല്ല പാട്ടുകാരനാണന്ന് എല്ലാർക്കും അറിയാം. നടൻ സിദ്ദിഖും പാടും

    • @life-cv2fh
      @life-cv2fh Год назад

      Athe 💯💯💯💯👍👍

  • @akbarak1475
    @akbarak1475 Год назад +14

    മനോജ്കെ,,ജയൻ,,,സിത്താര,,2..ആളും,,,പാടി,,തകർത്ത്,,എത്രപ്രാവശ്യം,,കേട്ടന്ന്,,,എനിക്ക് തന്നെ,,ഓർമയില്ലാ,,,അടിപൊളീ ,,,നല്ലരസമുണ്ട് കേൾക്കാൻ ,,,🎉🎉🎉??❤❤❤❤❤❤

  • @malimundekkatt4979
    @malimundekkatt4979 Год назад +8

    മനോജിന്റെ ബോഡി ലാൻ ഗോജിന്റെ എക്സ്പ്രഷൻ അടിപൊളി നമ്മുടെ മലപ്പുറത്തിന്റെ പുന്നാര മോള് സിതാരയുടെ ആലാപനം സൂപ്പർ. ഇതൊക്കെയല്ലേ ഒറിജിനൽ കേരളാ സ്റ്റോറി.

    • @sulubabu1308
      @sulubabu1308 Год назад +1

      Sithara malapuramkariyano evideyanu veed. Njanum. Malapuramkariyanuto❤

  • @FANCYBIRDSKERALA
    @FANCYBIRDSKERALA Год назад +9

    രണ്ടാളും തകർത്തു ❤️🥰
    സിത്തു ❤️
    ജയൻ ❤️

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +1

    നല്ല രസമുണ്ട് മനോജ് സർ ഇത്ര നല്ല പാട്ടുകാരനാണോ Masha Allah 🤲😍

  • @hashimhussain2379
    @hashimhussain2379 Год назад +7

    മനോജ്‌ നടൻ എന്നതിനപ്പുറം നാലൊരു ഗായകൻ ആണന്നു തെളിയിച്ചു.. രണ്ടാളും മനോഹരമായി പാടി.. കിടിലൻ സൗണ്ട് 🥰👌

  • @Onlinekodakkallu
    @Onlinekodakkallu Год назад +18

    അടിപൊളി മനോജേട്ടൻ എത്ര നന്നായി പാടുന്നു കൂടെ സിതാരയും ചേർന്നപ്പോൾ പൊളിച്ചു❤

  • @nehanzvideoz2
    @nehanzvideoz2 Год назад +2

    Ellaverkkum congrats ❤

  • @mpsahadtvr
    @mpsahadtvr Год назад +9

    മനോജേട്ടന്റെ ശബ്ദം നല്ല പെരുന്നാള്‍ സമ്മാനം ആയി

  • @saifusaifu3961
    @saifusaifu3961 Год назад +1

    ഒരു രക്ഷയുമില്ല മനോജ്‌ k ജയൻ പൊളിച്ചു ❤️❤️❤️👍👍👍

  • @sabirashaji4411
    @sabirashaji4411 11 месяцев назад +1

    Sooooper love u sithara and manoj k jayan

  • @bijukumarkokkattu2684
    @bijukumarkokkattu2684 Год назад +9

    റംസാൻ നിലാവിന് ശേഷം മനോഹര പാട്ട് ....കേരളത്തിന്റെ സ്വന്തം കുട്ടൻ തമ്പുരാൻ .... വാ.....വാ..... അടിപ്പൊളിയായി . ഈദ് മുബാറക്

  • @shahulsharider9202
    @shahulsharider9202 Год назад +2

    Orumayil ellarum koodaam 🥰nalla varikal🤗

  • @shajahanchirapuli2783
    @shajahanchirapuli2783 Год назад +24

    പെരുന്നാൾ സമ്മാനം ഉഷാറായി.❤❤❤❤
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ❤ നല്ല വരികൾ❤ നല്ല ഈണം❤ സലാം മാഷിനും എന്റെ പ്രത്യേക അനുമോദനങ്ങൾ❤❤

  • @mohammedtk8413
    @mohammedtk8413 Год назад +17

    ആൽബത്തിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ1

  • @ashikashi7955
    @ashikashi7955 Год назад +2

    റൊമാൻറിക് വോയിസിൻറെ
    ഒരുപാട് ആശംസകൾ അറിയിക്കുന്നു..

  • @vavaashrafkottakal8866
    @vavaashrafkottakal8866 Год назад +2

    പൊളിച്ചു anshad ഭായ്, ഒരുപാട് ഇഷ്ടപ്പെട്ടു 😊

  • @siddiqueck9335
    @siddiqueck9335 Год назад +1

    നിങ്ങൾ ഏത് പാട്ട് പാടിയാലും അടിപൊളിയാണ് ട്ടോ

  • @pareedsaidmohamed133
    @pareedsaidmohamed133 Год назад +7

    എനിക്ക് ഇഷ്ടമുള്ള ഗായിക.മീ.മനോജ് kജയൻ നല്ല നടനാണ് എന്നറിയാം,ഇത്ര നന്നായി പാടും എന്ന് അറിയില്ലായിരുന്നു.ഇത്രയും പ്രായം ഉണ്ടായിട്ടും ഇപ്പോഴും മമ്മൂട്ടിയെ പോലെ സുന്ദരൻ തന്നെ.

  • @truthseeker4813
    @truthseeker4813 Год назад +2

    രണ്ടുപേരും ആവേശം ചോരാതെ പാട്ടി ഒരു രക്ഷയുമില്ല !! ഫീൽ !!!

  • @jafarose
    @jafarose Год назад +2

    " തേൻ നിലാവ്"
    ഈ പെരുന്നാളിന് ഇരട്ടി മധുരം നൽകിക്കൊണ്ട് പ്രിയ സുഹൃത്ത് സുലൈമാൻ മതിലകത്തിന്റെ രചനയിൽ പിറവിയെടുത്ത മനോഹര ആൽബം. മനോജ് കെ ജയൻ സിതാര കൂട്ടുകെട്ടിലുള്ള ആലാപനം, കലാത്മകമായ ആവിഷ്കാരം... എല്ലാം ആൽബത്തിന്റെ മികവേറുന്നു. ജനഹൃദയങ്ങൾ താണ്ടി ജൈത്രയാത്ര തുടരട്ടെ.!! All the best Teamz.... 🌹🥰🥰

  • @raneesjasee1988
    @raneesjasee1988 Год назад +1

    Manoj ഏട്ടാ ❤❤❤കിടുക്കാച്ചി

  • @shameersha8318
    @shameersha8318 Год назад +2

    സോഷ്യൽ മീഡിയയിൽ ഈ പാട്ട് തരംഗമായി മാറിയിരിക്കുന്നു..എവിടെയും ഇപ്പോ ഈ പാട്ട് മാത്രം 👍👍

  • @farisfari6846
    @farisfari6846 Год назад +3

    തേൻ നിലാവ് സൂപ്പർ
    👍👍👍👌👌👌❤️💐❤️💐

  • @ansarmahe
    @ansarmahe Год назад +3

    സുലൈമാൻ ബായ് ഒരു രക്ഷയുമില്ലാത്ത വരികൾ ഇനിയും നല്ലനല്ല വരികൾ എഴുതാനും പ്രേക്ഷകരെ കാതിനും മനസിനും കുളിരെക്കാനും കഴിയട്ടെ മനോജേട്ടന്റർ ഭാവതൊടുള്ള അലഭനവും സിതാരയുടെ ശബ്ദവും ആയപ്പോ പൊളിച്ചു
    അണിയറ പ്രവർത്തകൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍❤️👍👍👍

  • @smm1817
    @smm1817 Год назад +7

    മനോജ്‌ സാറിനും സിതാരയ്ക്കും അഭിനന്ദനങ്ങൾ🌹🌹🌹🌹 ❤❤❤🌹🌹🌹🌹

  • @munnanaja663
    @munnanaja663 Год назад +1

    സൂപ്പർ നല്ല വരികൾ എല്ലാവരും നല്ലപോലെ പാടിട്ടുണ്ട് 👍

  • @ameerfaizal1009
    @ameerfaizal1009 Год назад +16

    മനോജ് കെ ജയനിൽ ഒരു ഗായകൻ ഒളിഞ്ഞിരിക്കുന്നത് അടുത്ത കാലത്താണ് അറിയുന്നത് ..... നന്നായിട്ടുണ്ട് ...🌹🌹🌹🌹🌹❤️❤️❤️❤️❤️❤️💕💕💕

  • @kayyoomkalikavu2811
    @kayyoomkalikavu2811 Год назад +19

    അണിയറയിൽ ഉള്ളവർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ...... ഏറെ അഭിമാനം സന്തോഷം സുലൈഇക്കാ സലാം മാഷേ 🥰♥

  • @traveltimes-anaswayanad289
    @traveltimes-anaswayanad289 Год назад +2

    Yente ishta Singerum (Sithumani) Ishtangalude oattikayilulla vargeeyathayillatha oru nadanum (Manoj K Jayanum)❤

  • @nizarms2563
    @nizarms2563 Год назад +2

    മനോഹരം 🙏ആശംസകൾ 🌹ഞാൻ നിസ്സാർ കായംകുളം 🙏

  • @mujeeburahman8430
    @mujeeburahman8430 Год назад +1

    ന്റമ്മോനെ ഏതാ വോയ്സ്... പൊളി. ❤️❤️❤️

  • @zubaidakallullathil3000
    @zubaidakallullathil3000 Год назад +2

    kannum kaathum niranju.... supur... 🥰🥰🌹🌹🌷🌷

  • @jubibasheer
    @jubibasheer Год назад +6

    രണ്ടു പേരും നന്നായി പാടി
    Masha allah❤. ഞാൻ കേൾക്കാറുണ്ട്

  • @prakasht.oommen4313
    @prakasht.oommen4313 Год назад +18

    "ഹൃദയങ്ങൾ ഒന്നായ് ചേരാം...
    മാനവ സൗഹാർദ്ദം പുലരാം..."
    സുലൈമാൻ മതിലകം, അഭിനന്ദനങ്ങൾ
    👍👍മനോഹരമായ വരികൾ 💕
    ഹൃദ്യമായ സംഗീതം....💕💕
    ആലാപനം അതുക്കും മേലെ 💕💕💕
    പ്രകാശ്, അഞ്ചൽ

  • @aneefacalicut1871
    @aneefacalicut1871 Год назад +53

    മനോജ് കെ ജയനും സിത്തുവും പൊളിച്ചു പിന്നെ വിശ്വൽ ഗംഭീരമായി എല്ലാവർക്കും എല്ലാവിധ ആശംസകളും ❤

  • @jessyma138
    @jessyma138 Год назад +2

    സൂപ്പർ👍🙏

  • @LaijuL-o5g
    @LaijuL-o5g Год назад +1

    വളരെ നന്നായി❤

  • @goback4206
    @goback4206 Год назад

    മനോജ്‌ ചേട്ടന് ഇങ്ങനെ ഒരു താളം ഒളിഞ്ഞു കിടപ്പുണ്ട് എന്ന് ഇപ്പൊ അറിയുന്നുള്ളു ഇനിയും ഉയരങ്ങളിൽ എത്താസാധിക്കട്ടെ സിനിമയിൽ ഒരു വില്ലനായിട്ടേ ഞാൻ കണ്ടിട്ടുള്ളു എന്താ യാലും നാഥൻ തുണക്കട്ടെ 👍❤❤❤❤

  • @jshsytfjjg1093
    @jshsytfjjg1093 Год назад +2

    അടിപൊളി
    മനോജേട്ടാൻ പൊളിച്ചു
    Sithara waaw

  • @kajcreation1903
    @kajcreation1903 Год назад +1

    മനോഹരമായവരികൾക്ക്അനുയോജ്യമായസംഗീതം നൽകി മനോജ് കെ ജയൻ സിത്തു കൂട്ടുകെട്ടിൽ പിറന്ന നല്ലൊരു പെരുന്നാൾ സമ്മാനം .... വിശ്വൽ മനോഹരം ! ❤❤❤

  • @zubairkalathingal4722
    @zubairkalathingal4722 Год назад +1

    അടി പൊളിയായി പാടി - പാട്ടും നല്ല ആശയം .

  • @muhammedansarivv2805
    @muhammedansarivv2805 Год назад +4

    സിതാരയുടെ മാപ്പിളപ്പാട്ടിനെ വർണ്ണിക്കാൻ വാക്കുകളില്ല. Superb. ഇതിൽ മനോജ് അതു ക്കും മേലെ. എല്ലാവർക്കും ഒരായിരം പെരുന്നാൾ ആശംസകൾ

  • @shadukkavlsry
    @shadukkavlsry Год назад +2

    Athimanoharam....🤩😍Manoj k jayanteyum sitharayudeyum shabdathil nalloru perunnal sammanam....❤️❤️

  • @Sirajudheentt
    @Sirajudheentt Год назад +2

    Super sithara manojeten

  • @aralamsajid4197
    @aralamsajid4197 Год назад +6

    മാപ്പിളപ്പാട്ടിൽ വീണ്ടും മിന്നിതിളങ്ങി മനോജേട്ടൻ. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @kabeeredalath..1699
    @kabeeredalath..1699 Год назад +1

    ufff...കിടുലോസ്കി..❤❤ അതിമനോഹരം

  • @abdulgafoorpalakkal8999
    @abdulgafoorpalakkal8999 Год назад +1

    സൂപ്പർ സൂപ്പർ സൂപ്പർ❤

  • @muhammedputhamkulam4516
    @muhammedputhamkulam4516 Год назад +1

    പൊരുന്നാൾ സമ്മാനം ഉഷാറായി ❤

  • @signme8077
    @signme8077 Год назад +2

    Chummuu...n team...super❤❤❤

  • @arakkalshouku5969
    @arakkalshouku5969 Год назад +2

    Excellent 👌
    മനോജ്‌ sir ഇത്ര നന്നായി പാടുമായിരുന്നല്ലേ..

  • @MultiSulfi
    @MultiSulfi Год назад +2

    Masha allah @Anshad ikka superb .Athum Sithumani &Manojettan Amazing....

  • @hamzathaganu1584
    @hamzathaganu1584 Год назад +1

    മാഷാ അള്ളാ അടിപൊളി എല്ലാവരും സൂപ്പർ മനോജേട്ടൻ ❤❤❤❤❤❤❤

  • @shaynibinoy9657
    @shaynibinoy9657 Год назад

    Super l എന്തു ഭംഗി യില് ആണ് മനോജ് ഏട്ടനും സിതാര ചേച്ചി യും പാടിയത് ഒരു പാട് തവണ കേട്ടു ഇഷ്ടപ്പെട്ടു

  • @bijirpillai1229
    @bijirpillai1229 Год назад

    മനോജേട്ടൻ സിത്തു മണി മനോഹരം ആക്കി 💓💓💓💓💓

  • @humsafar575
    @humsafar575 Год назад +3

    ചുണ്ടിൽ നിറയെ thakbeerin ശീല് ❤
    മാനവ സൗഹാർദ്ദം പുലരാൻ ❤...
    പേര് പോലെ തന്നെ sweet voice❤❤

  • @jafarjafi1458
    @jafarjafi1458 Год назад +1

    Jayaetta....perunnal
    Chedarichu❤

  • @ismailusman6291
    @ismailusman6291 Год назад +15

    നല്ലവരികൾ…നല്ല ഈണം…നന്നായിപാടി..❤🎉
    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤

  • @khamarunnisa4584
    @khamarunnisa4584 Год назад +14

    കേൾക്കാൻ ഇമ്പമുള്ള മനോഹര മായ ഗാനം സൂപ്പർ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍

  • @Fajila-s7f
    @Fajila-s7f Год назад +2

    Entha feel❤

  • @latheefkt2969
    @latheefkt2969 Год назад +3

    കേൾക്കാൻ എന്തൊരു സുഖമുള്ള ആലാപനം.. ഈ പാട്ട് കൂടി കേട്ടപ്പോൾ ബലിപെരുന്നാള ആഘോഷത്തിന്റെ പൂർണ്ണത

  • @badarubadru1558
    @badarubadru1558 Год назад

    Sooooooorbbb ഫീൽ ഫുൾ മൊഞ്ച് പാടൽ🥰🥰🥰🥰

  • @BULLETMANU
    @BULLETMANU Год назад +1

    Wow👍👍🥰🥰പൊളി മക്കളെ ❤️❤️❤️

  • @abdullamm2913
    @abdullamm2913 Год назад +5

    എന്താ പറയാ മനോജും സിതാരായും ഏതു പാട്ട് പാടിയാലും പൊളിച്ചിരിക്കും 👍👍

  • @Tiger89898
    @Tiger89898 Год назад

    👍👍👍👌👌👌 പൊളിച്ചു മനോജേട്ടാ സിതാര ചേച്ചി

  • @vappuvappu1253
    @vappuvappu1253 Год назад

    Endha parayendathe n ariyilla attrekum poli sadanam ❤❤

  • @hudananakkal6298
    @hudananakkal6298 Год назад +1

    Manam നീളെ ഒളിവീശും ലാവ് ചുണ്ടിൽ നിറയെ ആ വരി ഹൃദയത്തിൽ ഉണ്ട്.എത്ര കേട്ടിട്ടും മതി വരുന്നില്ല

  • @madhavank1245
    @madhavank1245 Год назад +2

    Wow sooper song suthara❣️ manoj k jayan❣️

  • @hairusaleem569
    @hairusaleem569 Год назад

    Othiri ishtayitooooo
    Alhamdhulillahh

  • @ROSEMATTRESS-bt9xi
    @ROSEMATTRESS-bt9xi Год назад +2

    വളരെ ഇഷ്ടപ്പെട്ടു...
    ഗംഭീരം ❤❤❤❤

  • @kunhanpulikkathodi2167
    @kunhanpulikkathodi2167 Год назад +1

    Adipoli song😊

  • @shameerajabbar8314
    @shameerajabbar8314 Год назад +4

    സുലൈമാൻ ഒരു ബിഗ് സലൂട്ട് സിത്തുമണി മനോജ്‌ സാർ മനോഹരമാക്കി 🌹🌹🌹🤲

  • @Shansdubi
    @Shansdubi Год назад +12

    Congrats...
    ഈ ബലിപെരുന്നാളിന് നല്ലൊരു ഗാനോപഹാരം ❤️
    പ്രിയ സുഹൃത്തുക്കളായ സുലൈമാൻ മതിലകത്തിനും മൂസ കോയമ്പ്രത്തിനും ഭാവുകങ്ങൾ ❤️ വിജയാശംസകൾ 💥

  • @sabilalponnani4499
    @sabilalponnani4499 Год назад +3

    കൊള്ളാം ഇഷ്ടായി 👌👌

  • @rcboys5251
    @rcboys5251 Год назад +1

    സൂപ്പർ 💕💕

  • @sulaiman8080
    @sulaiman8080 Год назад +1

    ഞങ്ങളുടെ ഈ തമുബാരക്ക് ഡബ്ൾ തേൻ മധുരം 🌹🌹🤪🤪🌹🌹👍

  • @jezarafeeq6292
    @jezarafeeq6292 Год назад +3

    മാനം നീളെ ഒളിവീ.....ശും ലാവ്. ..wow ❤❤

  • @sunithaviswanath5951
    @sunithaviswanath5951 Год назад +8

    Wow...
    എന്ത് രസാ കേൾക്കാൻ
    രണ്ടു പേരും കലക്കി
    ഗോഡ് bless u Manojetta♥️♥️♥️

  • @nazriyanazer391
    @nazriyanazer391 Год назад

    Parayan vakukalilla manojetta sithu chech .. Super ayi

  • @thusharamtv7880
    @thusharamtv7880 Год назад +7

    നല്ല ഈണവും വരികളും സൂപ്പർ അവതരണവും

  • @shihabvandanam.alappey443
    @shihabvandanam.alappey443 Год назад +3

    നല്ല വരികൾ, മനോജേട്ടനും സിതാരയും പൊളിച്ചു.... സൂപ്പറായിട്ടുണ്ട് ഇക്ക.. 🥰🥰❤️❤️ഈദ് അളുഹ മുബാറക് 🥰❤️❤️... സ്വീറ്റ് സമ്മാനം... സൂപ്പർ ഹിറ്റാ... 👌🏻👌🏻👌🏻👌🏻🥰🥰🥰❤️

  • @abdusamadpalliparamban7291
    @abdusamadpalliparamban7291 Год назад +1

    വളരെ നന്നായി സൂപ്പർ
    നല്ല ശബ്ദം നല്ല വരികൾ
    അനുയോജ്യമായ വിശ്വൽ
    നല്ല സംഗീതം
    അണിയറപ്രവർത്തകർക്ക് അഭിനന്ദൾ

  • @sulaikhahibamol5296
    @sulaikhahibamol5296 Год назад +2

    Aniyarayile ellaavarkum abinantha nangal💕🍒🍒🍒🍒🍒🍒🍒🍒🍒💕

  • @saif.klensman406
    @saif.klensman406 Год назад +7

    അഭിനന്ദനങ്ങൾ 🥰മനോജ് കെ ജയനും സിത്തുവും പൊളിച്ചു എല്ലാവർക്കും എല്ലാവിധ ആശംസകളും ❤

  • @dramatheatre1667
    @dramatheatre1667 Год назад +1

    അടിപൊളി 🔥💞

  • @abdulgafoor3572
    @abdulgafoor3572 Год назад +2

    രണ്ടാളും അടിച്ചു പൊളിച്ചു. സൂപ്പർ....🎉❤

  • @kalabhavansudhi
    @kalabhavansudhi Год назад +2

    നന്നായിട്ടുണ്ട്.. ഈദ് മുബാറക് ❤️❤️👍👍

  • @siyadmusthafa1921
    @siyadmusthafa1921 Год назад

    Sooper aayittund ❤❤💚💚😊

  • @shafeekismail1
    @shafeekismail1 Год назад +6

    പെരുന്നാളിന് ഞങ്ങൾക്ക് കിട്ടിയ സമ്മാനം... സൂപ്പർ ഗംഭീരം ❤👍🥰

  • @smilemusic361
    @smilemusic361 Год назад +2

    തകർതൂട്ടാ അടിപൊളി❤

  • @abdussalamputhuma7689
    @abdussalamputhuma7689 Год назад +4

    ഇഷ്ടമായി വാക്കുകളില്ല രണ്ടു പേർക്കും നന്മകൾ നേരുന്നു ❤️❤️❤️❤️❤️

  • @nishadpm7867
    @nishadpm7867 Год назад +1

    Polichuuuuuuu❤❤❤

  • @sheebasiraj6921
    @sheebasiraj6921 Год назад +2

    Super❤ super ❤

  • @kaijusalim2878
    @kaijusalim2878 Год назад +2

    പെരുത്ത് ഇഷ്ടായിട്ടോ
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ashrafalik1290
    @ashrafalik1290 Год назад +1

    സൂപ്പർ 👍👍👍👍👌👌👌💚💚

  • @fastmediaone795
    @fastmediaone795 Год назад +2

    Adipolli.sithu.manojattan.,super