മുജാഹിദ്ന് ഈ ഉസ്താദിനെ കാണുമ്പോൾ പനിക്കും.. അത്രയും ഗൗരവം നിറഞ്ഞ വാക്കുകളാണ് വളെരെ ലൈവായി പറഞ്ഞു വിട്ടത്. അതിനൊന്നും മറു പടിയില്ല തെ കുഴഞ്ഞു വീണ മുജാഹിദ് ഇപ്പോഴും അ ബോധവസ്‌ഥ യിൽ തന്നെ യാണ്.. മുജാഹിദ് ന് തെറ്റ് പറ്റിയത്. മഹാ മാരെ അ ടുത്തു പോവുന്നത്. അ ള്ളാഹു എ ന്ന് കരുതിയാണ് എ ന്നാണ് വിജാരം.. ഒരു സുന്നി യും മഹാന്മാരെ അള്ളാഹു എ ന്ന് കരുതി പോവുന്നില്ല. അത് മനസിലാക്കാനുള്ള ബുദ്ദി ആ ദ്യം ഉദിക്കട്ടെ.. ഒരുകാലത്ത് സുന്നികൾക്ക് എ തീർ ആ ണ് സ്റ്റേജ് കെട്ടി പ്രസംഗി ക്കാർ.. ഇപ്പോൾ നേരെ തിരിച്ചാണ് കാണുന്നത്. അത് തന്നെ. അത പതനംഎ ന്നെ കരുതേണ്ടതുള്ളു
നിങ്ങളുടെ വെള്ളവും തന്ത്രവുമല്ല കലിമത്തു തൗ ഹീദിന്റെ ദൃസാക്ഷികൾ മാത്രമാണ് അള്ളാഹുവിന്റെ ഔലിയാക്കാൾ അള്ളാഹുവിന്റെ സ്വിഫത്തു കളിൽ നിന്ന് ശിർക് ഒഴിവാക്കിക്കൊണ്ട് അള്ളാഹുവിനെ ദർശിച്ചറിയാൻ ഇഹ്‌സാൻ പരിപൂർണ്ണമായി കരസ്ഥമാക്കണം !. അള്ളാഹുവിന്റെ ഉൻമത്വ ത്തെ കണ്ണുകൊണ്ട് കാണൂന്നവർ മാത്രമാണ് ഔലിയാക്കാൾ
കാസിമി ഉസ്താദിന് ഇഹ്‌സാൻ പഠിക്കേണ്ടത് ബാക്കിയുണ്ട് !. അള്ളാഹുവിനെ കുറിച്ച് വിശദീകരണം നൽക്കുന്ന ഇൽമ് ഇഹ്‌സാൻ കൊണ്ട് മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് ചലനങ്ങളിലൂടെ പ്രാക്റ്റിസ് ചെയ്ത് ഹാലാക്കി മാറ്റണണം അതിനുള്ള അഹ്‌രിഫാത്തിന്റെ ഇൽമ് മുറബ്ബിയിൽ നിന്ന് അണ പൊട്ടിയൊഴുകുന്ന കലിമയുടെ അസ് റാറുകളാണ് ഖുർആനിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു ശൈഖിന്റെ ഖിദ് മത്തിലൂടെ
സഹോദര ജീവിച്ചിരിക്കുന്നവരോട് സഹായം ചോദിക്കാൻ ഖുർആനിലുണ്ടോ ഹദീസിൽ ഉണ്ടോ മറുപടി പറയൂ. അല്ലെങ്കിൽ അല്ലാഹുവിനോടും ജീവിച്ചിരിക്കുന്നവരോട് മാത്രമേ ഞാൻ സഹായം ചോദിക്കൂ എന്ന് ഫാത്തിഹ സൂറത്തിന് അർത്ഥം ഉണ്ടോ. പ്ലീസ് മറുപടി പറയൂ.
ആഹാ അങ്ങനെ ആണെങ്കിൽ കഴിഞ്ഞു പോയ ഔലിയാക്കൾ ഒകെ ഒരു ഷെയ്ക്കിന്റെ കീഴിൽ തസവുഫ് അഭ്യസിക്കാൻ കഠിനമായി പ്രായത്ണിക്കുമോ മഹാരിഫാത്ത് എന്നത് ഒകെ കൊറേ കടമ്പകൾ കയറിയാൽ എത്തുന്നത് ആണ്
@@kunchippaabu3868 വഹ്ഹാബിസം 12 സുന്നിസം 12ൽ അധി ഉണ്ട്, എന്ത് ചെയ്യും,ഒരേ മാർഗം അഭിപ്രായ വിത്യാസമുള്ള കാര്യങ്ങളിൽ സഹാബാക്കളെ അനുകരിക്കാൻ വായിച്ചു തെന്നെ പഠിക്കണം ദുർവ്യാഖ്യാനം നൽകാതെ സഹാബാക്കളെ അനുകരിക്കാൻ.
Yes..നമ്മൾ ജനിച്ചു മദ്റസയിൽ പോയി പഠിച്ചതോന്നും സമുദ്രത്തിലെ ഒരു നുര പോലും അല്ല..യാ അല്ലാഹ് അറിവ് വർധിപ്പിച്ചുതരനെ..അറിവ് പകർണ്ണുതരുന്നവരേം കാക്കണേ ആമീൻ
നിന്നിലുള്ള ചലങ്ങൾ കേൾവി ഹയ്യ് കലാം തുടങ്ങിയവ യാണ് അള്ളാഹു നൽകിയ അനുഗ്രഹങ്ങൾ ആഅനുഗ്രഹങ്ങളെയാണ് അള്ളാഹുവിന്റെ ഗുണങ്ങളായുള്ള ദൃഷ്ട്ടാന്തങ്ങളെന്ന് മൂത്ത ശാബിഹാത്തായ ആയത്തുകളെ കൊണ്ട് ബോധ്യ പെടുക
☝ഇൻഷാ അള്ളാ പറയാതെ ഒരു ഉറപ്പും പറയാൻ "യഥാർത്ഥ" ഇസ്ലാം വിശ്വാസിക്ക് "അവകാശമില്ല"😳😳 എന്ന് എന്നെ പഠിപ്പിച്ച ഉസ്താദിന് ആണോ 🤔...അതോ കാസിമി പറഞ്ഞ ഇൻഷാ അള്ളാ എനിക്ക് വേണ്ട😫.. "ഉറപ്പാണ്" എനിക്ക് ആവശ്യം എന്ന് പറയുന്നത്, കേൾക്കുന്നവർക്ക് ആണോ ഭ്രാന്ത്👹😇 എന്നാണ് ഇപ്പോൾ സംശയം😢
മാല , മൗലീദ് , റാത്തീബ് , ഖുതുബിയത് , ഹദ്ദാദ് ഏറ്റവും പഴയ മാല , മുഹുയുദ്ധീൻ മാല - Made in കോഴിക്കോട് , എന്ന് ..? 410 കൊല്ലങ്ങൾക്കു മുൻപ് ഖുതുബിയത് - Made ഇൻ തമിഴ് നാട് , 300 കൊല്ലങ്ങൾക്കു മുൻപ് ഹദ്ദാദ് - അബ്ദല്ലഹ് ഇബ്നു അലവി അൽ ഹദ്ദാദ് എന്ന ഒരാൾ ഉണ്ടാക്കി - Made ഇൻ യമൻ - 600 കൊല്ലങ്ങൾക്കു മുൻപ് ബുർദ - ബൂസൂരി എന്ന ഒരാൾ ഉണ്ടാക്കി - 700 കൊല്ലങ്ങൾക്കുമുമ്പു , Made ഇൻ ഈജിപ്ത് നാരിയ സ്വലാത് - ഇബ്രാഹിമു നാസി എന്ന ഒരാൾ ഉണ്ടാക്കി , Made ഇൻ മൊറോക്കോ , 600 കൊല്ലങ്ങൾക്കുമുമ്പു മങ്കൂസ് മൗലീദ് ആരുണ്ടാക്കി എന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല .( സെയ്‌നുദ്ധീന് മക്തൂമിന്റെ പേരിൽ പ്രചരിപ്പിക്കുന്നു എന്ന് മാത്രം ) നബിദിനാഘോഷം 800 വര്ഷങ്ങളാക്കു മുൻപ് ,ഫാത്തിമ ഷിയാക്കളിൽ പെട്ട മുളഫ്ഫർ രാജാവിന്റെ വകയായി ഉണ്ടാക്കി . മ അന അലൈഹി വാ അസ് ഹാബിഹി - നബിയും ( സ ) സഹാബാക്കൾക്കും എന്തായാലും ഈ അടുത്ത കാലത് വന്ന ഇത്തരം ആചാരങ്ങൾ പരിചയമുണ്ടാവില്ലലോ ..?? 300 - 600 വർഷങ്ങൾക്ക് മുൻപ് ശിയാക്കളുടെ ആശയം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട ഈ മായാവി കഥകൾ ഉപേക്ഷിച്ചുകൊണ്ടു 1400 വർഷങ്ങൾ മുൻപ് നബി ( സ ) യും സഹാബാക്കളും പഠിപ്പിച്ച യഥാർത്ഥ ദീനിലേക്ക് വരൂ എന്ന് ഉപദേശിച്ചാൽ അവർ " പുത്തൻ വാദികൾ "
ഉസ്താദിനെ മനസ്സിലായവർക്ക് മനസ്സിലാകും എല്ലാവർക്കും മനസ്സിലാകൂല അതിനൊരു ഭാഗ്യം വേണം ❤
അൽഹംദുലില്ലാഹ് ദുആയിൽ ഉൾ പ്പെടുത്തണേ
കേട്ടപ്പോൾ ഉസ്താദിനു സ്‌ക്രീനിൽ ഒരുമ്മ കൊടുത്തു മനസ്സ് തകർത്ത വാക്കുകൾ തസവവുഫുകൾ
അൽഹംദുലില്ലാഹ്
എന്താ ഒരു സമാദാനം
എത്ര നല്ല ഒരു ക്ലാസ്
ഉസ്താദ് ന് ദീർഘായുസ്
നൽകട്ടെ.. ആമീൻ
അള്ളാഹു ഉസ്താദിന് ദീർഗായുസും ആഫിയത്തും നൽകട്ടെ.... ആമീൻ
ആമീൻ
Aameen
എന്തിനാ......
Ameen Ameen 🤲
1:59
ഉസ്താദിന്റെ ഓരോ പ്രഭാഷണവും... ജീവിധത്തിൽ പകർത്തിയാൽ അവൻ രക്ഷപെട്ടു 👌👌👌✅✅✅
Sheriyane
✅✅🖐️✅🖐️
അൽഹംദുലില്ലാഹ് ❤️
ഉസ്താദ് ❤️
Ameen 3:38
Jazakallaahul hyr ഉസ്താദേ
ദുആയിൽ ഉൾപ്പെടുത്തണേ
സുബ്ഹാനള്ളാ....ഇത്രെയും നല്ല രീതിയിൽ തൗഹീദ് പറയുന്ന വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല...
🤣🤣🤣🤣🤣🤣🤣
😂😂😂😂😂
Usthadine onn kanaan pattumoo
ഈ മര മണ്ടനോ 😅😅
അതിനു ജ്ജ് ഏത് ക്‌ളാസിലാണ് പങ്കെടുത്തത് 😂😂
അൽഹംദുലില്ലാഹ്...
അൽഹംദുലില്ലാഹ്.. സുബ്ഹാനല്ലാഹ്.. അള്ളാഹു അക്ബർ 🤲🏻🤲🏻🤲🏻🥲
മുജാഹിദ്ന് ഈ ഉസ്താദിനെ കാണുമ്പോൾ പനിക്കും.. അത്രയും ഗൗരവം നിറഞ്ഞ വാക്കുകളാണ് വളെരെ ലൈവായി പറഞ്ഞു വിട്ടത്. അതിനൊന്നും മറു പടിയില്ല തെ കുഴഞ്ഞു വീണ മുജാഹിദ് ഇപ്പോഴും അ ബോധവസ്‌ഥ യിൽ തന്നെ യാണ്.. മുജാഹിദ് ന് തെറ്റ് പറ്റിയത്. മഹാ മാരെ അ ടുത്തു പോവുന്നത്. അ ള്ളാഹു എ ന്ന് കരുതിയാണ് എ ന്നാണ് വിജാരം.. ഒരു സുന്നി യും മഹാന്മാരെ അള്ളാഹു എ ന്ന് കരുതി പോവുന്നില്ല. അത് മനസിലാക്കാനുള്ള ബുദ്ദി ആ ദ്യം ഉദിക്കട്ടെ.. ഒരുകാലത്ത് സുന്നികൾക്ക് എ തീർ ആ ണ് സ്റ്റേജ് കെട്ടി പ്രസംഗി ക്കാർ.. ഇപ്പോൾ നേരെ തിരിച്ചാണ് കാണുന്നത്. അത് തന്നെ. അത പതനംഎ ന്നെ കരുതേണ്ടതുള്ളു
Enikkumkudumbathinum oruparipoorna muameneengalai geevichu oruparipoornamuameneengalai maranappedanum yeppozhum duail ulppeduthanam usthade Mashallah ameen
very very good speach . Thank You...
الحمدلله على كل حال
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
سبحان الله
🌹🌹❤️❤️🤲
തൗഹീദിന്റെ സൗന്ദര്യം..
Alhamdulillah, Masha Allah
Allahu thoufeek cheyyate
الحمد لله 🤲
الحمدلله
ماشٱالله.....الله اعطيك عافية
❤❤ masha allh 🥰
Usthad muth
Allaahuvine pedikunnavare sakalasrishtikalum pedikkum.
Alhamdulillah
Varygoodduha
ആമീൻ യാറബ്ബൽ ആലമീൻ, alh
Al hamdulillah
أ لحمد الله رب العالمين
അൽഹംദുലില്ലാഹ് അലാ കുലി ഹാൽ, വസ്ഥഫിറ്ല്ലാഹി മിങ്കുലി സമ്പ്
അല്ലാഹു അക്ബർ
Allah🤲🏼
Salute to courage
ഇതിൻ്റെ full link ഉണ്ടെങ്കി snd cheyyouu..
See 'quran study centre mukkam’ "അനുഗ്രഹ ദാതാവായ അല്ലാഹ്” ആത്മീയ മജ്ലിസ്, section1 (full link )
@@nusrathkareem4293 jazakallah khair 😍
@@mohdanas4642 link കിട്ടിയോ?
@@nusrathkareem4293 video kitty ipoo 4 parts ille ഇത് അതിൽ ഏതാണ് എന്ന് areela
@@mohdanas46421st part
E.poth🎉kasmiuoday🎉sound🎉mannatta🎉karayom🎉polay🎉unde
الحمد لله علا كل حال
Mashallah
Good
سبحان الله
തിരിയുന്നോർക്ക് തിരിയും.തിരിയാത്തോൻ നട്ടം തിരിയും
അല്ലാഹു എന്നെ വല്ലാണ്ടെ സ്നെഹിക്കുന്നുണ്ടെന്ന് ഇപ്പൊ മനസ്സിലായി പക്ഷെ ഞാൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
നിങ്ങളുടെ വെള്ളവും തന്ത്രവുമല്ല
കലിമത്തു തൗ ഹീദിന്റെ ദൃസാക്ഷികൾ
മാത്രമാണ്
അള്ളാഹുവിന്റെ ഔലിയാക്കാൾ
അള്ളാഹുവിന്റെ സ്വിഫത്തു കളിൽ നിന്ന്
ശിർക് ഒഴിവാക്കിക്കൊണ്ട് അള്ളാഹുവിനെ ദർശിച്ചറിയാൻ ഇഹ്‌സാൻ പരിപൂർണ്ണമായി കരസ്ഥമാക്കണം !.
അള്ളാഹുവിന്റെ ഉൻമത്വ ത്തെ കണ്ണുകൊണ്ട് കാണൂന്നവർ മാത്രമാണ് ഔലിയാക്കാൾ
Ilm padikan avasaramula kutikal ath nashtapadutharuth pinned kadhikum
Njanoru panayipoui dars padikan avasarm kitilalo
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤
🌹👍
🎉
അല്ലാഹുവിനോടാണ് എല്ലാമെല്ലാം പറയേണ്ടത്. മൺമറഞ്ഞ ശൈഖൻമാരോടല്ല എന്ന് പറയാതെ പറയാനെങ്കിലും ധൈര്യം കാണിച്ചല്ലോ.....! അൽഹംദുലില്ലാഹ്
വഹാബി മിണ്ടരുത്.... നിങ്ങൾക്കിടയിൽ തന്നെ ഉണ്ടല്ലോ ജിന്നിനെ വിളിക്കുന്നവർ.....
ആരും ശെയ്ഖ്മാരോട് പറയുന്നില്ല പൊട്ടന്മാർ ഇതാണ് ശാഖാ പഠനം
Onnumaryathe netotam odunnavar .allahu bhodham nalkatte
Assalamu Alaikkum
Does this mean we don't have to call mohideen shaik or cm valiyullahi etc?
വേണ്ടാ എന്ന് തന്നെ, അള്ളാഹു റബ്ബി first and last call
ഉസ്താദ് ന്റെ നമ്പർ തെരമോ
കാസിമി ഉസ്താദിന് ഇഹ്‌സാൻ പഠിക്കേണ്ടത് ബാക്കിയുണ്ട് !.
അള്ളാഹുവിനെ കുറിച്ച് വിശദീകരണം നൽക്കുന്ന ഇൽമ് ഇഹ്‌സാൻ കൊണ്ട് മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് ചലനങ്ങളിലൂടെ പ്രാക്റ്റിസ് ചെയ്ത് ഹാലാക്കി മാറ്റണണം
അതിനുള്ള അഹ്‌രിഫാത്തിന്റെ ഇൽമ് മുറബ്ബിയിൽ നിന്ന് അണ പൊട്ടിയൊഴുകുന്ന
കലിമയുടെ അസ് റാറുകളാണ് ഖുർആനിൽ നിന്ന്
ഉത്ഭവിച്ചിരിക്കുന്നു ശൈഖിന്റെ ഖിദ് മത്തിലൂടെ
Auliyakkal Aakunnathalla! Auliyaa Aakan Vendiyulla Enth Kurukk Vazhiyan Ullath?
ഉസ്താദ് സത്യം പറയുന്നദ് ഉസ്താദിനെ ആരിക്കും അത്ര ഇഷ്ട്ടപെടുന്നില്ല
സഹോദര ജീവിച്ചിരിക്കുന്നവരോട് സഹായം ചോദിക്കാൻ
ഖുർആനിലുണ്ടോ ഹദീസിൽ ഉണ്ടോ മറുപടി പറയൂ. അല്ലെങ്കിൽ അല്ലാഹുവിനോടും ജീവിച്ചിരിക്കുന്നവരോട് മാത്രമേ ഞാൻ സഹായം ചോദിക്കൂ എന്ന് ഫാത്തിഹ സൂറത്തിന് അർത്ഥം ഉണ്ടോ. പ്ലീസ് മറുപടി പറയൂ.
സൃഷ്ട്ടി അദം ഇളാഫി ചമയപ്പെടുക യാണ് മഹ്‌രി ഫത് !
ഇത് സത്യം മാണോ
ഇല്ലായും വല്ലായും ആരോടും പറയരുത്
ആഹാ അങ്ങനെ ആണെങ്കിൽ കഴിഞ്ഞു പോയ ഔലിയാക്കൾ ഒകെ ഒരു ഷെയ്ക്കിന്റെ കീഴിൽ തസവുഫ് അഭ്യസിക്കാൻ കഠിനമായി പ്രായത്ണിക്കുമോ മഹാരിഫാത്ത് എന്നത് ഒകെ കൊറേ കടമ്പകൾ കയറിയാൽ എത്തുന്നത് ആണ്
തൗഹീദിന്റെ ആൾ..
ദീൻ വായിച്ചു പഠിക്കാൻ അവസരങ്ങളുണ്ടായിട്ട് പാഴാക്കുന്നതിനാലാണ് ഖാസിമി ഉസ്താദിന്റെ യൊക്കെ വയള് കേട്ടിരിക്കണ്ടി വരുന്നത്
ദീന്‍ വായിച്ച് പഠിച്ചത് ആരാണ്?
സ്വന്തം വായിച്ച് പഠിച്ചാൽ പിഴവ് സംഭവിക്കും..... അത് കൊണ്ട് ഞമ്മക്ക് ദീൻ മനസ്സിലാക്കണമെങ്കിൽ ഉസ്താദ്മാർ വേണം 👍🏻
വായിച്ചു പഠിച്ചു മുജാഹിദ് 12 ഗ്രൂപ്പ് ആയി 🤭🤭🤭🤭
@@kunchippaabu3868 വഹ്ഹാബിസം 12 സുന്നിസം 12ൽ അധി ഉണ്ട്, എന്ത് ചെയ്യും,ഒരേ മാർഗം അഭിപ്രായ വിത്യാസമുള്ള കാര്യങ്ങളിൽ സഹാബാക്കളെ അനുകരിക്കാൻ വായിച്ചു തെന്നെ പഠിക്കണം ദുർവ്യാഖ്യാനം നൽകാതെ സഹാബാക്കളെ അനുകരിക്കാൻ.
@@rafiappolopositive6660 പുതു മുസ്‌ലിംകൾ വായിച്ചു പഠിക്കുന്നവരാണ് അവർക്ക് സഹാബാക്കളെ അനുകരിക്കാൻ കഴിയുന്നു . സംഘടനയിൽ ഏതാണ് അനന്തമായി അനുകരിക്കാൻ പറ്റിയത് .
അറിവിന്റെ കനൽ കട്ടികൾ....
അൽഹംദുലില്ലാഹ് അലക്കൂല്ലിഹാൽ മാഷാഅല്ലാഹ്
Yes..നമ്മൾ ജനിച്ചു മദ്റസയിൽ പോയി പഠിച്ചതോന്നും സമുദ്രത്തിലെ ഒരു നുര പോലും അല്ല..യാ അല്ലാഹ് അറിവ് വർധിപ്പിച്ചുതരനെ..അറിവ് പകർണ്ണുതരുന്നവരേം കാക്കണേ ആമീൻ
ഒരു മുസ്ലിമായാൽ മതിയായിരുന്നു 😢
Uname entha
Allah love u
നല്ല Swabham ഉളള ആളല്ലേ ഖാസിമി തനിക് എന്ത് അ൪ഹദയാണ്അദ് പറയാ൯
Arhatha nokiyitt maathrame vaayi thurakkoo enkil....ningal thinnan polum vaayi thurakkaruth
സഹോദര ഒരാളെ ഇൻസേൾട് ചെയ്യരുത് അല്ലാഹു ആരേയും നന്നാക്കാനുള്ള കഴിവുണ്ട്
നിന്നിലുള്ള ചലങ്ങൾ കേൾവി ഹയ്യ് കലാം തുടങ്ങിയവ യാണ് അള്ളാഹു നൽകിയ അനുഗ്രഹങ്ങൾ
ആഅനുഗ്രഹങ്ങളെയാണ് അള്ളാഹുവിന്റെ ഗുണങ്ങളായുള്ള ദൃഷ്ട്ടാന്തങ്ങളെന്ന് മൂത്ത ശാബിഹാത്തായ ആയത്തുകളെ കൊണ്ട് ബോധ്യ പെടുക
☝ഇൻഷാ അള്ളാ പറയാതെ ഒരു ഉറപ്പും പറയാൻ "യഥാർത്ഥ" ഇസ്ലാം വിശ്വാസിക്ക് "അവകാശമില്ല"😳😳 എന്ന് എന്നെ പഠിപ്പിച്ച ഉസ്താദിന് ആണോ 🤔...അതോ കാസിമി പറഞ്ഞ ഇൻഷാ അള്ളാ എനിക്ക് വേണ്ട😫.. "ഉറപ്പാണ്" എനിക്ക് ആവശ്യം എന്ന് പറയുന്നത്, കേൾക്കുന്നവർക്ക് ആണോ ഭ്രാന്ത്👹😇 എന്നാണ് ഇപ്പോൾ സംശയം😢
Insha Allah chilapol ennum Insha Allah nokam ennum Insha Allah urappayum aaurappanu addeham uddeshich
@@salimamerjan7682 ഇൻഷാ അള്ളാ പറയുന്നവർക്ക് അറിയാമല്ലോ അള്ളാഹു ഉദ്ദേശിച്ചെങ്കിൽ എന്ന് പിന്നെ അവിടെ കിടന്നു ഉരുണ്ടു മറന്ന് ചളി പുരളുന്നത് എന്തിന് 😠
❤❤❤ഖാസിമി 👌
മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ പറയുന്നില്ല...ഹദീസിൽ ഇല്ല ...സലഫുകൾ ആയ ഇമാമീങ്ങൾ പറഞ്ഞിട്ടില്ല...ശിയാക്കളുടെ ആചാരമാണ് ഇതെല്ലാം.....
വഫാത്തായ നബി തങ്ങളോട് സ്വഹാബാക്കൾ മഴയെ തേടിയതും മഴ ലഭിച്ചതും എന്താ ശിർക്കാണോ
അപ്പൊ മുജാഹിദ് ജിന്നിനെ വിളിക്കാം എന്ന് പറഞ്ഞതോ.....
താങ്കൾ എല്ലാ ഇമാമീങ്ങളുടെ ചരിത്രവും പഠിച്ചു അല്ലേ.... ഭയങ്കരൻ 😂😂😂😂😂
അതിന് അവരെ വിളിച്ചു ആര് പ്രാർത്ഥിച്ചു അവരോട് സഹായം തേടും ഓവലിയാകളോട് തേടും നബിമാരോട് തേടും സവലിഹീങ്ങളെ മുന്നിർത്തി തേടും
Athu.thanneyanu.usthade.mujahidukalum.parayunnath
Thuaayil ulpeduthene
എന്തൊരു ജന്മം ആണിത്
Ll
എന്നാൽ നമുക്ക് പാട്ടെന്നു പയിസ ഉണ്ടാക്കാം
ഔലിയ ആണെന്ന് യഥാർത്ത ഔലിയ പറഞ്ഞ് നടക്കില്ല,പിന്നെ എങ്ങനെ പൈസ ഉണ്ടക്ക,illogical
ഏ..
ഇയാളുംവ ഹാ ബി യാ യോ.....
Ee changhaiii nee pidiche Kattan arumilllree
മാല , മൗലീദ് , റാത്തീബ് , ഖുതുബിയത് , ഹദ്ദാദ്
ഏറ്റവും പഴയ മാല , മുഹുയുദ്ധീൻ മാല - Made in കോഴിക്കോട് , എന്ന് ..? 410 കൊല്ലങ്ങൾക്കു മുൻപ്
ഖുതുബിയത് - Made ഇൻ തമിഴ് നാട് , 300 കൊല്ലങ്ങൾക്കു മുൻപ്
ഹദ്ദാദ് - അബ്ദല്ലഹ് ഇബ്നു അലവി അൽ ഹദ്ദാദ് എന്ന ഒരാൾ ഉണ്ടാക്കി - Made ഇൻ യമൻ - 600 കൊല്ലങ്ങൾക്കു മുൻപ്
ബുർദ - ബൂസൂരി എന്ന ഒരാൾ ഉണ്ടാക്കി - 700 കൊല്ലങ്ങൾക്കുമുമ്പു , Made ഇൻ ഈജിപ്ത്
നാരിയ സ്വലാത് - ഇബ്രാഹിമു നാസി എന്ന ഒരാൾ ഉണ്ടാക്കി , Made ഇൻ മൊറോക്കോ , 600 കൊല്ലങ്ങൾക്കുമുമ്പു
മങ്കൂസ് മൗലീദ് ആരുണ്ടാക്കി എന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല .( സെയ്‌നുദ്ധീന് മക്തൂമിന്റെ പേരിൽ പ്രചരിപ്പിക്കുന്നു എന്ന് മാത്രം )
നബിദിനാഘോഷം 800 വര്ഷങ്ങളാക്കു മുൻപ് ,ഫാത്തിമ ഷിയാക്കളിൽ പെട്ട മുളഫ്ഫർ രാജാവിന്റെ വകയായി ഉണ്ടാക്കി .
മ അന അലൈഹി വാ അസ് ഹാബിഹി - നബിയും ( സ ) സഹാബാക്കൾക്കും എന്തായാലും ഈ അടുത്ത കാലത് വന്ന ഇത്തരം ആചാരങ്ങൾ പരിചയമുണ്ടാവില്ലലോ ..??
300 - 600 വർഷങ്ങൾക്ക് മുൻപ് ശിയാക്കളുടെ ആശയം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട ഈ മായാവി കഥകൾ ഉപേക്ഷിച്ചുകൊണ്ടു 1400 വർഷങ്ങൾ മുൻപ് നബി ( സ ) യും സഹാബാക്കളും പഠിപ്പിച്ച യഥാർത്ഥ ദീനിലേക്ക് വരൂ എന്ന് ഉപദേശിച്ചാൽ അവർ " പുത്തൻ വാദികൾ "
Nabi chayaruth ann paranjo illa nama aduk thatan ath
Nanmyan avar crodeegarichatallm
വഹാബിസം made by ബ്രിട്ടീഷ് ചാരൻ ഹംഫർ
😂😂😂അതെ എല്ലാവരും ഐസസ് ലേക്ക് ചേരു പൊട്ടി തെറിക്കു
Rawahu ummer mowlavi ellam shari
ഉറപ്പ്
Ithupolotta oru comedy deilogh kettavar aarenghilumundo 😀
Iyaalk praanthaan
പായാരം പറയരുത്❤
ഹഹഹ. .വെറും മാനസിക രോഗികൾ പോലും ഔലിയ ആകുന്നുണ്ട് നിസ്കരിക്കാതെ ഗഞ്ച അടിക്കുന്ന 😅
Brain mon.???!!!
എന്തെ അല്ലാഹുവിന് കഴിവില്ലേ വിഡ്ഢി 😜
Adum.ninjekkal.etreyo.mecham
Alhamdulillah
മാഷാ അല്ലാഹ്
Mashallah
❤❤❤
Inshaallah
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Insha Allah