2068 ൽ ലോകം അവസാനിക്കുമോ..? ഒരുപാട് ചിന്തിപ്പിക്കുന്ന സൂപ്പർ പ്രഭാഷണം | Rahmathulla qasimi 2024

Поделиться
HTML-код
  • Опубликовано: 7 май 2024
  • 2068ൽ ലോകാവസാനം സംഭവിക്കുമോ..? ഒരുപാട് ചിന്തിപ്പിക്കുന്ന സൂപ്പർ പ്രഭാഷണം. USTHAD RAHMATHULLA QASIMI
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Latest Speech Malayalam || Islamic Speech Malayalam 2024 || Shajahan rahmani Speeches | Super Mathaprabhashanam
    __________________________________________________
    LATEST ISLAMIC SPEECH MALAYALAM 2024
    🛑എല്ലാ ദിവസവും വെത്യസ്തമായ അറിവുകൾ നേടാൻ subscribe ചെയ്യുക.
    🛑 link എല്ലാവരിലേക്കും ഷെയർ ചെയ്യുക.
    USTHAD RAHMATHULLA QASIMI
    RAHMATHULLA QASIMI
    QASIMI USTHAD
    rahmathulla qasimi
    rahmathulla qasimi new speech
    rahmathulla qasimi speech
    islamic speech
    malayalam islamic speech
    ലോകാവസാനം

Комментарии • 249

  • @user-xz7dt8dj2q
    @user-xz7dt8dj2q 23 дня назад +10

    ഉസ്താദ് പറഞ്ഞത് എതിർത്തവർ ഉണ്ട് പ്രത്യക്ഷമായും പരോക്ഷമായും
    ഉസ്താദ് പറഞ്ഞത് സത്യമാണെന്ന്....
    നമുക്ക് ഒരുപാട് തെളിവുകളും ഉണ്ട്
    പഠനം നടത്തുന്നവർ പഠിക്കുന്നവർ പറയുമ്പോൾ ഒന്ന് നമ്മൾ ശ്രദ്ധിക്കാനുണ്ട്
    അല്ലാഹു ഉസ്താദിന് ആശയത്തോടെ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 17 часов назад

    കാസിമി ഉസ്താദ് ❤️❤️👌👌

  • @abdullatheefcm7483
    @abdullatheefcm7483 Месяц назад +24

    إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ
    തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌
    (Quran 31:34)

    • @manhajussalaf1
      @manhajussalaf1 26 дней назад

      💯 ശെരി ഇത്‌ മതി.

    • @abdulsamadek7114
      @abdulsamadek7114 14 дней назад

      റസൂലിനോട് ചോദിച്ചു എന്നാണ് അന്ത്യനാളെന്ന്
      ചോദിച്ചയാളിനെക്കാൾ കൂടുതൽ എനിക്ക് അറിയില്ലന്നാണ് മറുപടി പറഞ്ഞത്
      ഇയാൾക്ക് പുതിയ വഹ്യും അറിവുമോ

  • @user-qd1cp9rw3c
    @user-qd1cp9rw3c Месяц назад +5

    വളരെ കൃത്യമായിട്ടാണ് അദ്ധേഹം പറഞ്ഞിരിക്കുന്നത് നമ്മൾ ചിന്തിക്കണം കാലങ്ങളുടെ മാറ്റം മനസ്സിലാക്കണം പ്രക്രതിയുടെ മാറ്റം ഭൂമിയുടെ ആയുസ്സ് നമ്മുക്ക് ഉണ്ട് ആയുസ് എപ്പോഴും ഒരേ രീതി ആയിരിക്കുകയില്ല എനർജി കുറഞ്ഞു വരും

  • @asharafv.p8650
    @asharafv.p8650 2 дня назад

    ഉസ്ദാതിൻ്റെ അടുത്ത് എല്ലാത്ത ലേക്കെട്ടും പുഴു

  • @JalwaJadeerTechy
    @JalwaJadeerTechy 11 дней назад

    ഇനിയും ഒരു 100വർഷം കൂടി ഉസ്താതെ ഇങ്ങനെ തന്നെ ലോകം പോകും അത് കഴിഞ്ഞേ ഖിയാമത്തിന്റെ അടയാളങ്ങൾ ലോകത്ത് വന്നു തുടങ്ങുകയൊള്ളൂ

  • @fir456
    @fir456 Месяц назад

    Alhamdulillah 🤲🏻

  • @muhammadhabi8171
    @muhammadhabi8171 Месяц назад +3

    Usthad💚

  • @ritalks7599
    @ritalks7599 5 дней назад

    👍🏻👍🏻👍🏻👍🏻

  • @beerankuttykk5541
    @beerankuttykk5541 Месяц назад +13

    മനസ്സിൽ കൊള്ളുന്ന നല്ല ഉണർത്തൽ

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад +4

    അല്ലാഹ് അത്രയും പെട്ടന്ന് തന്നേ ലോകം അവസാനിപ്പിക്കണം മെയ് രണ്ടായിരത്തി ഇരുപത്തി അഞ്ചിൽ തന്നേ ആയാൽ കൊള്ളാം

    • @shuhushu8450
      @shuhushu8450 Месяц назад +2

      അന്ന് എന്താണ് പ്രതേകത 😊🙄

    • @malludotcom2493
      @malludotcom2493 27 дней назад

      ​@@shuhushu8450 അന്നാണ് അവരുടെ വിവാഹം കഴിഞ്ഞത്

  • @niyas.p5344
    @niyas.p5344 Месяц назад

    Allahu akbar

  • @jafarnp697
    @jafarnp697 27 дней назад +3

    തീർച്ചയായും അതിന് മുൻപോ ശേഷമോ ഉസ്താദ് തീരും

  • @SudhiPn
    @SudhiPn 13 дней назад +1

    മൊയ്‌ലാമാരൊക്കെ ദുനിയാവന്ന കള്ള് കുടിച് ആ മത്തിലാണ് ഉസ്താദേ

  • @ummusalma7231
    @ummusalma7231 Месяц назад

    👋

  • @rishanachinnu2360
    @rishanachinnu2360 28 дней назад

    👍🏻👍🏻👍🏻👍🏻👍🏻😍

  • @abdulsamadek7114
    @abdulsamadek7114 14 дней назад +2

    റസൂലിനോട് ചോദിച്ചു എന്നാണ് അന്ത്യനാളെന്ന്
    ചോദിച്ചയാളിനെക്കാൾ കൂടുതൽ എനിക്ക് അറിയില്ലന്നാണ് മറുപടി പറഞ്ഞത്
    ഇയാൾക്ക് പുതിയ വഹ്യും അറിവുമോ

  • @nizunizu2794
    @nizunizu2794 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @farisrahman9870
    @farisrahman9870 Месяц назад +9

    ലോകാവസാനം ഉണ്ട് സത്യം പക്ഷെ എന്ന് എന്നതിൽ ഒരിക്കലും പറയാൻ സാധിക്കില്ല നമ്മൾ ചിന്തികാനാവില്ല എത്ര കാലം എന്നുള്ളത്

    • @JesiIbrahim
      @JesiIbrahim Месяц назад +2

      അത് ഡേറ്റാണ് കൃത്യം അറിയില്ല അല്ലാഹുവിന് അല്ലാതെ .അടയാളങ്ങൾ പുലർന്നു ...നമ്മൾക്ക് നന്നാവാൻ ആരെയാ കാത്തിരിക്കുന്നത്

    • @aneeha678
      @aneeha678 19 дней назад

      😊😊​@@JesiIbrahim

    • @Abdu_azeez
      @Abdu_azeez 17 дней назад

      @@JesiIbrahimnammude qiyamath nammude awasanam aan ooro manushyarudeyum..

  • @Vipplayer770
    @Vipplayer770 28 дней назад +1

    ❤❤❤❤❤❤ அஸ்ஸலாமு அலைக்கும்

  • @user-oc1ij8jl1q
    @user-oc1ij8jl1q 29 дней назад

    Sama Nila Kaivittu

  • @SuhaidSudu
    @SuhaidSudu 12 дней назад

    👌👌👌👌

  • @shoukathali5798
    @shoukathali5798 Месяц назад +37

    അല്ലാഹുവേ ഈ പൊട്ടനിൽ നിന്ന് നീ ദീനിനെ കാക്കണേ അള്ളാ... അല്ലാഹ്

    • @shoukathali5798
      @shoukathali5798 Месяц назад +1

      ആമീൻ

    • @safuvanshamil3372
      @safuvanshamil3372 Месяц назад +1

      Pottanarann thirinjolum

    • @shoukathali5798
      @shoukathali5798 Месяц назад

      @@safuvanshamil3372 തിരിയുന്നുണ്ട്

    • @shoukathali5798
      @shoukathali5798 Месяц назад

      ഇവന് ആസനത്തിൽ ഊത്ത്‌ തന്നെ പറ്റുന്ന പണി

    • @mdsayeedt
      @mdsayeedt 27 дней назад

      Pod chette

  • @moideenkutty9330
    @moideenkutty9330 21 день назад +1

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @suhararafeeque1686
    @suhararafeeque1686 24 дня назад +1

    അള്ളാഹുവേ...ഈ ജാഹിലിന്റെ പിടിയിൽ നിന്നും നീ ഞങ്ങൾക്കു നൽകിയ ദീനിനെ സംരക്ഷിക്കണേ അള്ളാഹ്...😢😢😢

  • @sayidismayil3839
    @sayidismayil3839 Месяц назад +2

    👍

  • @user-le2hu6wb9c
    @user-le2hu6wb9c Месяц назад +3

    ما شاء الله تعالى
    എന്താ പ്രസംഗം.....❤❤
    അല്ലാഹ്. ജസ്ഥത്തിന്ന് നി ദീർഘ ആയുസ്സും ആരോഗ്യവും നി നല്ഗണം അല്ലാഹ്

    • @hannaamanhannaaman3756
      @hannaamanhannaaman3756 Месяц назад +2

      ഇവൻ വലിയ ഇബ്ബ്ഗീസ് ഇവൻ ധരിയ്യന്ത

    • @abdullatheefcm7483
      @abdullatheefcm7483 Месяц назад +2

      ഒരു വിഭാഗത്തെ ആക്ഷേപ്പിക്കലല്ല നസ്വീഹത്ത് പ്രഭാഷണം
      ഇദ്ദേഹത്തിന് വേണ്ടി കുറേ സംസാരിച്ചതാ
      എന്ത് പറ്റി ഖാസിമി

    • @user-lf9nb5uw1f
      @user-lf9nb5uw1f Месяц назад +1

      നിങ്ങൾ തന്നെയാണ് ഖിയാ മ ത് നാളിന്റെ ഒന്നാമത്തെ അ ടയാളം ദ യ വ് ചെയ് ദ് ഈ സമുദായ യത്തെ നാറ്റിക്കല്ലേ ഉ സ് താ ദേ നിങ്ങൾ ഒ ന്ന് വിട്ടിൽ അ ട ങ്ങി യി രിക്കു

    • @mohammedbasheer4025
      @mohammedbasheer4025 28 дней назад

      ഇസ്ലാമിനെയും മുസ്ലിംകളെയും അവഹേളിക്കാൻ ആണ് ഇത്തരം പുരോഹിതന്മാർ
      ചെയ്തുകൊണ്ടിരിക്കുന്നത്

    • @Pc-vy7kr
      @Pc-vy7kr 2 дня назад

      സ്വന്തം വക ഓരോന്ന് തട്ടി വിടുന്ന ഖാസിമി

  • @DavoodDavoo-kc2ij
    @DavoodDavoo-kc2ij 25 дней назад

    😢

  • @anwarsadath3409
    @anwarsadath3409 27 дней назад

    Ustad parayunath Ellam sathyam an

    • @subairsidhique7245
      @subairsidhique7245 25 дней назад

      ഉസ്താതോ,ആരുടെ ഉസ്താദ്?. മാനസിക രോഗം തിരിച്ചറിയാൻ കഴിയുന്നില്ലേ?.

  • @parammel1710
    @parammel1710 26 дней назад +1

    മനുഷ്യൻ ചിന്തിച്ച് ഉണ്ടാക്കിയതാണ്. മതങ്ങൾ

  • @user-ei7bt9fx2h
    @user-ei7bt9fx2h Месяц назад +10

    ഇദ്ദേഹത്തെ ചികിൽസിക്കുക പാവത്തിന് ബുദ്ദിക്ക് കുഴപ്പം സംഭവിച്ചിരിക്കുന്നു
    ഇതിന് തനി പ്രാന്ത് എന്ന് പറയും

  • @MuhammadNajad
    @MuhammadNajad 29 дней назад +1

    എല്ലാം വരുന്നടുത്തു വെച്ച് കാണാം. അതിന് മുൻപ് നമ്മൾ എല്ലാവരും ഉണ്ടാകുമോ 🤔

  • @umer1273
    @umer1273 Месяц назад

    ഉലമാ ഉസൂഇൽ നിന്ന് അള്ളാഹു സമുധായത്തെ കാത്ത് രക്ഷിക്കട്ടെ

  • @younusvs8100
    @younusvs8100 29 дней назад +2

    As cheriya scrum drive ingeduthe ... ipo sariyakitharaam

  • @user-vi6uw6ud9y
    @user-vi6uw6ud9y 5 дней назад

    രണ്ടാ യിരത്തി അറ പത്തി എട്ടിൽ ലോക വ സാനം ഉണ്ടാകുമെന്ന് ഉസ്താദ് വിശ്വസിക്കുന്നുണ്ടോ

  • @Iamindian957
    @Iamindian957 29 дней назад +2

    Iyalk endo manasika asvastada und

  • @fazilrahman5200
    @fazilrahman5200 26 дней назад

    നിങ്ങളേ പോലേ പലരും😊

  • @abdulshukkoor8835
    @abdulshukkoor8835 Месяц назад +1

    2079end mehdi 7 വർഷ ഓദജ്ജാൽ 2 വർഷം ഈസ അ.40വർഷം ശേഷം dabath അര്ള്. പടിഞ്ഞാറു സൂര്യൻ ഉദിക്കും....

  • @user-in6jh7eu3j
    @user-in6jh7eu3j Месяц назад +5

    എന്തോ ചെറിയൊരു പ്രശ്നമുണ്ട്

  • @roshanexecutive5147
    @roshanexecutive5147 Месяц назад

    Nabi Saw polum ariyilayirunu ennanu lokavasanam ennu . Allah swt mathram ariyunna thanu athu. Allah ustadineyum nammaleyum hidayathilakene
    ameen

  • @user-gr9bw8lh6c
    @user-gr9bw8lh6c 27 дней назад

    തുറപ്പിച്ചകണ് അടകലേ കാസ്മി

  • @ggft7su107
    @ggft7su107 29 дней назад +2

    നമ്മളോട് അള്ളന്റെ റസൂൽ പറഞ്ഞിട്ടുണ്ട് ഫിത്ന വരാനുണ്ട് എന്ന് അതിൽ പെട്ട ഒരു ഫിത്നയാണ് ഇത് തിരിച്ചറിയുക

    • @malludotcom2493
      @malludotcom2493 27 дней назад

      ഫിത്ന ആ പറഞ്ഞ ഫിത്ന മൊബൈൽ ആണ് അതിപ്പോഴും ആർക്കും മനസിലായിട്ടില്ല ആ ഫിത്നയിൽ നിന്നും ആർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ല

  • @musthafamuthu3924
    @musthafamuthu3924 Месяц назад +1

    The most definitive date sir Isec Newton set for the apocalypse, which he scribe- bled on a scrap of paper, was 2060. not 2068 that's lie.

  • @user-if6tj6un5z
    @user-if6tj6un5z Месяц назад

    فلماسىءل رسول اله صلى اله علىه وسلم لجبرىل علىه السلام متى الساعة فقال مل مسءول عنها باعلم من الساءل

  • @abduraheem6605
    @abduraheem6605 23 дня назад +2

    ഇവൻക്ക് എന്തും പറയാലോ കാരണം അതിൻ്റെ മുമ്പ് ഈ ഹയവാൻമരിക്കും അപ്പോൾ ടോളൻമാരെ പേടിക്കാനില്ലല്ലോ

  • @poe9122
    @poe9122 29 дней назад +4

    അള്ളാഹു ഇയാളുടെ കുബുദ്ധിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കട്ടെ ആമീൻ

  • @ARH_HARDWARES_AND_PAINTS
    @ARH_HARDWARES_AND_PAINTS 25 дней назад

    Aa kuttiyude perentha

  • @b4bus883
    @b4bus883 23 дня назад +1

    ഈ പുള്ളി അല്ലെ പണ്ട് ജ്യൂസ് ജൂതന്മാരാണ് കൊണ്ട് വന്നത് അത് കഴിക്കരുതെന്ന് പറഞ്ഞത് 😄

  • @reyrey5633
    @reyrey5633 20 дней назад

    Lokavasanam. ...undayal. .enna. Prashnam.

  • @muhammedkutty3824
    @muhammedkutty3824 25 дней назад +1

    ഗുളിക മാറി കഴിച്ചോ? ഖാസിമി
    അല്ലെങ്കിൽ ഏതെങ്കിലും സൈക്കാട്രി ഡോക്ടറെ കാണിക്കൂ
    താങ്കൾക്ക് തീർച്ചയായും ചികിത്സ അത്യാവശ്യമാണ്

  • @abdulsalamorayil5850
    @abdulsalamorayil5850 Месяц назад +10

    മനുഷ്യനാണെങ്കില്‍ വെറും മരപ്പോത്തുപോലെയാകരുത്. സര്‍ ഐസക്ക് ന്യൂട്ടണ്‍ ശാസ്ത്രജ്ഞൻ മാത്രമല്ല ക്രൈസ്തവ ദൈവശാസ്ത്രത്തിൽ അവഗാഹം നേടിയ ക്രിസ്തുമതപണ്ഡിതന്‍ കൂടിയാണ്. ബൈബിള്‍ പഴയനിയമത്തിലെദാനിയേൽ നബിയുടെ പുസ്തകത്തിലെ ചില പരമര്‍ശങ്ങള്‍ പഠിച്ചും 1704 ല്‍ യെരുശലേം എബ്രായ സര്‍വകലാശാല പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവ കൃതിയിലെ ഉള്ളടക്കം മനസ്സിലാക്കിയും ഒരു ക്രിസ്ത്യൻ തിയോളജിയന്‍ എന്ന നിലയിൽ മാത്രം ന്യൂട്ടണ്‍ പറഞ്ഞതാണ് വേദഗ്രന്ഥത്തിലെ പ്രവചനങ്ങൾ പ്രകാരം ക്രിസ്തുവര്‍ഷം 2060 നും 2100 നുമിടയിൽ ലോകാവസാനം സംഭവിക്കുമെന്ന്. ബുദ്ധിയില്ലാത്തവനേ, ജാഗ്രതൈ! മതപ്രസംഗം നിര്‍ത്തി ഹോട്ടലില്‍ പ്ലേറ്റ് കഴുകാന്‍ പോവുക. ഉം. വേഗമാകട്ടെ.
    -സലാം പേരോട്

    • @salamabdulla384
      @salamabdulla384 Месяц назад +4

      അതിനെന്താ പ്രശ്നം.. ബൈബിൾ അല്ലെ ഇൻജീൽ... പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ന്യുട്ടൻ പറഞ്ഞത് ശരിയാകാം, റസൂലിന്റെ വരവ് പ്രവചിച്ച എത്ര ക്രിസ്ത്യൻ പണ്ഡിതൻമാർ ഉണ്ടായിരുന്നു..

    • @Berlin-cj5ly
      @Berlin-cj5ly Месяц назад

      പോയെടാ പോയി പണി നോക്കടാ എന്തിനാണ്ട ഇങ്ങണ്ട് വരനെ പുളി ഉറുമ്പിന്റ കൊട്ട പോലെ ഉള്ള തലേ കെട്ട് കെട്ടി ട്ട് എന്ത് കാര്യം പോയെടാ 😮

    • @wifimobilespgdi913
      @wifimobilespgdi913 Месяц назад +2

      2000 ലോകാവസാനം ഉണ്ടാകും എന്ന് ബൈബിൾ വ്യാഖ്യാനിച്ച ക്രെസ്തവ പണ്ഡിതർ ഉണ്ടായിരുന്നു ...
      ബൈബിൾ രണ്ടായതെന്നാണന്നറിയില്ല!

  • @LhaHijama
    @LhaHijama 29 дней назад

    ഇയാൾ ദീനിനെ ഒരു പരുവമാക്കി ഇയാൾക്ക് ഇപ്പോൾ ഫാൻസ് അസോസിയേഷൻ ഉണ്ട്

  • @husainkkunnakkat1430
    @husainkkunnakkat1430 Месяц назад +11

    ഇവൻ്റെ അടുത്ത ബന്ധുക്കളോ അയൽവാസികളും ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഇവനെ നല്ല ഒരു ഡോക്റ്ററെ കാണിക്കണം നല്ല ചികിത്സ കിട്ടിയാൽ ഇവൻ്റെ അസുഖം മാറും

    • @user-ow8mq3wj1o
      @user-ow8mq3wj1o 22 дня назад +1

      നിനക്ക് ഭ്രാന്ത് വരും .

    • @sbtabbas1
      @sbtabbas1 19 дней назад

      മുഴു ഭ്രാന്തു ആയോ?

  • @ARH_HARDWARES_AND_PAINTS
    @ARH_HARDWARES_AND_PAINTS 25 дней назад

    Ithu kelkan nilkunnavark prandhano

  • @cheriyappat7095
    @cheriyappat7095 29 дней назад

    ഇദ്ദേഹത്തെ ആരും വിമർശിക്കരുത് ഇദ്ദേഹത്തിന്റെ മനസ്സ് പറയുന്നതല്ല ഇദ്ദേഹത്തിന്റെ നാവു പറയുന്നത്.. ഇദ്ദേഹം ഇപ്പോൾ റബ്ബിന്റെ പരീക്ഷണം നേരിടുകയാണ് പരീക്ഷണം നേരിടുകയാണ്..
    അതിന്റെ കാരണങ്ങൾ പലതാണ്. ഇദ്ദേഹത്തിന്റെ മുൻകാലങ്ങളിലെ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ..
    🙏✍️

    • @malludotcom2493
      @malludotcom2493 27 дней назад

      നിങ്ങൾ പറഞ്ഞു വരുന്നത്

  • @user-wn8me2ny2b
    @user-wn8me2ny2b 26 дней назад

    Thaanghalk Palestine janadhaye kurich valla bodhamundo?

  • @RAJULARASHEED
    @RAJULARASHEED Месяц назад +2

    ഇയാളെന്താണ് പറയുന്നത് ആരോടോ പക തീർക്കുന്നത് സോഷ്യൽ മീഡിയയിൽ 😄😄

  • @ayoobkp8421
    @ayoobkp8421 24 дня назад

    Ee. Kaka. Athuvare
    Jeevikkoola
    Pinne. Endum
    Parayalo

  • @hamidkp4484
    @hamidkp4484 23 дня назад

    1400 kollam ആയി കേൾക്കുന്നു ലോകാവസാനം ഉടനെ എന്ന് ഇനിയും 1009 kollam കഴിഞ്ഞാലും ലോകം അവസാനിക്കില്ല

  • @nizamudeenp6295
    @nizamudeenp6295 Месяц назад +1

    കിളി പോയി കാസിമിയ്ക്

  • @safe1homes
    @safe1homes Месяц назад +2

    ബുദ്ധിയുള്ള കോമാളി 😊😊

  • @user-gr9bw8lh6c
    @user-gr9bw8lh6c 27 дней назад +1

    അവനാണോ താങ്കളുടെ പ്രവാചകൻ

  • @qamarolimediaislamicspeach150
    @qamarolimediaislamicspeach150 Месяц назад +1

    Eravadikk onnoodi poyi nokki😢... Pettenn

  • @mohammedrasif5558
    @mohammedrasif5558 Месяц назад

    സൂറ: ലുഖ്മാനിലെ അവസാന ആയതുകൾ റഹ്മത്തില്ലാ ഖാസിമിയോട് പറഞ്ഞു കൊടുക്കൂ....

  • @saleemp228
    @saleemp228 Месяц назад +1

    നിങ്ങൾ വലിയുദ്ധീൻ ഫൈസി മുസ്ഥഫഉദവി എന്നിവരെ ഒക്കെ കണ്ട് പിലിക്ക് മനുഷ്യനായാൽ സംസാരത്തിൽ അദബ് വേണം

  • @user-be7dj4lh3z
    @user-be7dj4lh3z Месяц назад

    Onn comment off cheyyayirunnille...

  • @ayoobkp8421
    @ayoobkp8421 24 дня назад

    Neeyane Kiyamathinte
    Onnamathe. Adayalam

  • @usmank9733
    @usmank9733 Месяц назад

    ജനങ്ങളുടെ വിവരക്കേടിനെ മുതലാക്കി, അവരെ പേടിപ്പിച്ച്, മാനസിക വിഷാദമുള്ളവരാക്കുക. എന്താണ് ലാഭം?

  • @muhammedkuttymankarathodi632
    @muhammedkuttymankarathodi632 22 дня назад

    നിങ്ങൾ പൊട്ടന്മാരെ എന്ന വാക്കുകളും മറ്റുചിലവാകുകളും റസൂലോഖുർആൻ നിലോ ഉപകിച്ചുട്ടണ്ടോ

  • @AbdulMajeed-qj6oe
    @AbdulMajeed-qj6oe Месяц назад

    Enne onn evidelum ethikumo enik onn uyaranam airil povanam😂

    • @Berlin-cj5ly
      @Berlin-cj5ly Месяц назад

      പോയെടാ പുളിരുമ്പിന്റ കൊട്ട തലയിൽ വെച്ചിട്ട് എന്ത് കാര്യം 🙂

  • @haroonm924
    @haroonm924 Месяц назад +1

    Andiya.nal.allahuvinallade.ariyoola.quran.ariyatha.maramandan.jahil.

  • @minhibasmedia4338
    @minhibasmedia4338 23 дня назад +1

    ഇതൊന്നും ശരിയാവണം എന്നില്ല.
    7 വർഷം മഹ്ദി ഇമാം
    40 വർഷം ഈസാ (അ)
    2024+ 7+40 =2071
    😊😊

  • @Taz1231
    @Taz1231 28 дней назад +1

    Something wrong

  • @abdyllamuhammad4415
    @abdyllamuhammad4415 22 дня назад

    ഇയാൾക്കു കാര്യമായി മാനസികമായി എന്തോ തകരാർ സംഭവിച്ഛ് ട്ടുണ്ട്

  • @user-vq5ko6cp2h
    @user-vq5ko6cp2h 21 день назад

    ലകം അവസാനിക്കില്ല

  • @Shamshadklt
    @Shamshadklt Месяц назад

    പ്രസംഗത്തിൽ ഒന്ന് രണ്ട് താങ്ങുണ്ടല്ലോ?

  • @shameemajjoos920
    @shameemajjoos920 29 дней назад +1

    ഈ ഉസ്താദ് അല്ലെ paranje. ലീഗ് സ്വർഗത്തിലേക്കു ഉള്ള ഏണി ആണെന്ന്

  • @user-uh7kf2or1n
    @user-uh7kf2or1n 29 дней назад +2

    ഇയാൾക്ക് മനോ നില തെറ്റിയോ

  • @shihabvettikkatt1725
    @shihabvettikkatt1725 26 дней назад

    കാര്യങ്ങൾ പറയുമ്പോൾ ചിലർക് പിടിക്കില്ല ആതാണ്

    • @Pc-vy7kr
      @Pc-vy7kr 2 дня назад

      എന്ത് കാര്യം സ്വന്തം വക ഓരോന്ന് തട്ടി വിടുന്നത്..
      നബി പറഞ്ഞത് അന്ത്യ നാൽ എന്നാണ് എന്ന് അറിയില്ല എന്നാണ്..
      ഇവന് തട്ടി വിട്ടത് മഹ്ദി ഇമാം വരുന്ന ഡേറ്റ് ഇവന് അറിയാമെന്ന്..ഇവന് വഹ്യ് ഇറങ്ങിയോ???

  • @mohammedfawaz5569
    @mohammedfawaz5569 28 дней назад

    2068 qasimi എന്തായാലും ഉണ്ടാകില്ല 😂😂

  • @user-ps8hw7jp5j
    @user-ps8hw7jp5j 25 дней назад

    Nadakoola

  • @rafifadhisvlog7292
    @rafifadhisvlog7292 29 дней назад +1

    ഇയ്യാളെ കേൾക്കാനും ആളുണ്ടല്ലോ 😂😂

  • @user-ov8xw4bu7e
    @user-ov8xw4bu7e Месяц назад +2

    ലോകം അവസാനിക്കും.. ആകാശം ഇടിഞ്ഞു വീയും. സൂര്യൻ പിളരും. കടൽ വറ്റും. എന്നൊക്കെ പറഞ്ഞു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ജനത്തെ പേടിപ്പിക്കേണ്ട. ആരും പേടിക്കില്ല.. സംഭവിച്ചോട്ടെ.. തലേക്കെട്ട് കാർ എന്തിനു മോങ്ങുന്നു.. ഏറ്റവും വേലി ചാടുന്നത് മുസ്ലിം പെണ്ണുങ്ങളല്ലേ. യെന്താ. അവർക്കു ഭയമില്ലേ... മത ഭ്രാന്ത് നിർത്തുക.

  • @nasarwayanad7052
    @nasarwayanad7052 26 дней назад

    ഇവനെ പോലെ ഉള്ളവരെ സൂക്ഷിക്കുക 😄😄

  • @rasheedrasheednedumba157
    @rasheedrasheednedumba157 Месяц назад +1

    ജ്യൂസ് മുസ്ലിയാർ

  • @Basheer-sr5vw
    @Basheer-sr5vw 28 дней назад +3

    ഉസ്താദ് പറയുന്ന ഹക്ക് തിരിയാത്ത വരെ......... പോയി പണി നോക്കെടാ..............

    • @malludotcom2493
      @malludotcom2493 27 дней назад +2

      എനിക്കും അതാണ് പറയാനുള്ളത്

    • @muhammadpazhedath6339
      @muhammadpazhedath6339 23 дня назад

      علماءهم تحت من أديم السما ء،،

    • @trust9627
      @trust9627 18 дней назад +1

      കഅബ വെറും കല്ലും മണ്ണുമാണ്.. ഒരു കുന്തവുമല്ല.. എന്ന് ഉസ്താദ് പറഞ്ഞ ഹഖ്.. 😃😃
      എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചു മക്കയിലും മദീനയിലും പോകുന്നവർ ലോകത്തിലെ ഏറ്റവും വലിയ വിഡ്‌ഡി.. ഉസ്താദ് പറഞ്ഞ രണ്ടാമത്തെ ഹക്...
      നിർത്തിപ്പൊടോ.. സിംസാറുൽ ഉസ്താദ് പറഞ്ഞതുപോലെ കാസിംയ്ക്ക് ബുദ്ധിക്കു തകരാർ ഉണ്ട്..

  • @abdullatheef3620
    @abdullatheef3620 23 дня назад

    പൊട്ടത്തരം വിളമ്പുമ്പോൾ സംഭയിൽനിന്ന് ഈ പൊട്ടത്തരങ്ങളെ ചോദ്യം ചെയ്യാൻ നട്ടെല്ലും ബുദ്ധിയും ഉള്ള ഒരു മനുഷ്യനും ഇല്ലേ

  • @LhaHijama
    @LhaHijama 29 дней назад +1

    2028 ഇമാം മഹതി വരുമെന്ന് പ്രഖ്യാപിച്ച ആളാണ്

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl Месяц назад +1

    ലോകാവസാനം എന്ന് സംഭവിക്കുമെന്ന് പറയാൻ സാധിയമല്ല എന്നാൽ അല്ലാഹുവിന്റെ റസൂൽ പറഞ്ഞ കാര്യങ്ങൾ അനുസരിച്ചു നോക്കുകയാണങ്കിൽ എകദേശം ഇത്ര വർഷത്തിനുള്ളിൽ ലോകാവസാനം സംഭവിക്കാം എന്ന് പറയാൻ കഴിയും റസൂൽ പറഞ്ഞിട്ടുണ്ട് ഞ്ഞാൻ ആയിരത്തി അഞ്ജൂർ (1500) വർഷം കൂടുതൽ കബറിൽ കിടക്കില്ലെന്ന് ആ ഹദീസ് ശരിയാണങ്കിൽ 2100 ൽ കൂടുതൽ ഈ ലോകം ഇവിടെ ഉണ്ടാവില്ലന്നു നമുക്ക് മനസ്സിലാക്കാൻ കഴിയും

  • @yahuttyyahu5191
    @yahuttyyahu5191 29 дней назад

    നട്ടപിരാന്ത് മൊയ ന്ത്

  • @SejinSebastian-cn1zj
    @SejinSebastian-cn1zj 16 дней назад

    😄😄😄😂😄

  • @nehikonsmampad8536
    @nehikonsmampad8536 27 дней назад

    ഇയാളുടെ കമന്റ്‌ ബോക്സിൽ അനുകൂലിക്കുന്നത് ഇസ്‌ലാമിന്റെ ശത്രുക്കളാണ് എന്നുള്ളവർ like

  • @AbduRahman-nx1qr
    @AbduRahman-nx1qr Месяц назад

    2068 l surian padinharilninnu udhikkum

  • @Ashrafviruthiyil
    @Ashrafviruthiyil 27 дней назад

    😂 വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.. പിന്നെ ഇത് പറഞ്ഞു കച്ചവടം നടത്തുന്നത് എന്തിന്.. ഇതുവരെ ശാസ്ത്രലോകം ഇതൊന്നും പറയുന്നില്ല

  • @moincp8306
    @moincp8306 Месяц назад

    Pottattaram paranj qas undakunna qasimi jibreel maayi badar maulid israyil vechh oodiyatray . Na uudi billah . Jinnugalu maayi kabadi kalichhu vatray .

  • @shiyasshiya5067
    @shiyasshiya5067 24 дня назад

    ഇയാൾക്കു ശെരിക്കും എന്താ കുഴപ്പം

  • @abumusfira3416
    @abumusfira3416 Месяц назад +1

    ഇയാൾ ആരായാലും നാക്ക് വളരെ മോശം. സൂക്ഷമതയില്ല

  • @vplentertainment4542
    @vplentertainment4542 Месяц назад

    😂😂😂😂

  • @goodrest1910
    @goodrest1910 Месяц назад

    ഉസ്താദ് എന്തൊക്കെ പറയുന്നത്

  • @ayoobkp8421
    @ayoobkp8421 24 дня назад

    Malayalam. Parayan
    Padikke
    Neeyarada