അസറിന് ശേഷം ആയത്തുൽ കുർസി സ്ഥിരമായി ഓതുന്നവർക്കുള്ള 10 ഗുണങ്ങൾ Ayatul Kursi | Rahmathulla qasimi

Поделиться
HTML-код
  • Опубликовано: 17 мар 2024
  • അസറിന് ശേഷം ആയത്തുൽ കുർസി സ്ഥിരമായി ഓതുന്നവർക്കുള്ള 10 ഗുണങ്ങൾ Ayatul Kursi | Rahmathulla qasimi speech | islamic speech in malayalam
    #Ayatul_Kursi
    #islamic_speech
    #islamic_malayalam_speech
    #ramalan
    Ayatul Kursi ayathul kursi malayalam rahmathulla qasimi rahmathulla qasimi speech rahmathulla qasimi live valiyudheen faizy noore ajmeer islamic speech islamic malayalam speech ramalan ramalan 2024 ramalan malayalam kabeer baqavi sirajudheen qasini nisamudheen ashari safvan saqafi arivin nilavu islamic malayalam live ramalan speech live shameer darimi NOORE AJMEER Tension maran Ramadan 2024 ramalaan 2024 റമളാൻ Dhikr Malayalam swalathul fathih

Комментарии • 238

  • @user-cd1zk6vt4w
    @user-cd1zk6vt4w Месяц назад +15

    അല്ലാഹുവേ നിന്റെ ദീനിന് വേണ്ടി നിലകൊള്ളുന്ന ഈ ഉസ്താദ് അടക്കം സർവ്വ ഉസ്താദ്മാർക്കും സർവ്വ സത്യവിശ്വാസികൾക്കും നീ ഖൈർ നൽകി അനുഗ്രഹിക്കണെ ആമീൻ...🤲🏻🤲🏻🤲🏻by ശറഫുദ്ധീൻ തിരൂർ 🤲🏻

  • @rahiyanathk3725
    @rahiyanathk3725 Месяц назад +16

    ആയതിൽ കുർ സി യു 10പ്രശ്ഷം ഓതാൻ ആസ് ർ നു ശേഷം ഓതാൻ ത്വ ഫീ ക്കു തരട്ടെ ആ മീൻ

  • @AbbasMoidu
    @AbbasMoidu Месяц назад +15

    10 ആയത്തുൽ കുർസി ഓതാൻ ഇജാസത്ത് തരണേ ഉസ്താദേ

    • @maymonashareef9508
      @maymonashareef9508 Месяц назад +1

      അത് ഉസ്താദല്ല തരൽ. അല്ലാഹുവിനോട് ചോദിക്

    • @Salva-mp1co
      @Salva-mp1co 15 дней назад

      ഉസ്താദ് ചൊല്ലാൻ പറഞ്ഞില്ലേ. അതുതന്നെ ഇജാസത്. ചൊല്ലാൻ അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യൂ. എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്താൻ🤲 വസിയതോടെ 🤲

  • @sajeenashajahan658
    @sajeenashajahan658 2 месяца назад +75

    മരണംവരെ ആയത്തുൽ കുർസി ഓതാനുള്ള മഹാ സൗഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും തരണേ അല്ലാഹ് 🤲

  • @shanibabeevi6021
    @shanibabeevi6021 2 месяца назад +29

    ഉസ്താദേ ഞാൻ ആയതതുൽ കുർസിയ്യ് എപ്പോഴും ഓതാറുണ്ട്.എന്നാലും മരിക്കുന്ന കാലം വരെ പതിവാക്കാൻ അള്ളാഹു സുബ്ഹാനള്ളാഹുത്താലയുടെ തൗഫീഖിനായ് ഉസ്താദ് ഇജാസത് നൽകണം.അള്ളാഹു സുബ്ഹാനള്ളാഹുത്താല ഉസ്താദീനും കുടുംബത്തിനും ആഭിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും നൽകി എന്നും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻 യാ റബ്ബൽ ആലമീൻ ആമീൻ 🤲🏻🤲🏻

  • @shamsiyabanu
    @shamsiyabanu Месяц назад +5

    ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിനും ആരോഗ്യം, ആയുസ് ആഫിയത്തും ബറകത്തും റഹ്മത്തും നൽകണേ അല്ലാഹ് 🤲🏻

  • @user-bv1ie9pp3y
    @user-bv1ie9pp3y 2 месяца назад +15

    പത്ത് ഗുണങ്ങൾ അസറിന് ശേഷം 10 ആയത്തുൽ കുറുശ്ശി ഓതിയാൽ ഈ അറിവ് ഉസ്ഥാദ് പറഞ്ഞ് തന്നതിൽ ഉസ്തഥാദിനും കുടുംബത്തിനും അള്ളാഹു കുന്നോളം ബർക്കത്ത് തരട്ടെ ആമീൻ ആമീൻ യാറമ്പൽ ആലമീൻ🤲🤲

  • @muhammadshafi8443
    @muhammadshafi8443 19 дней назад +2

    നല്ല അറിവ് പറഞ്ഞു തന്നെ ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദിര്ഘാ യുസ് നൽകട്ടെ 🤲

  • @rihanshihas8930
    @rihanshihas8930 2 месяца назад +34

    എന്റെ കുടുംബത്തിലുള്ള എല്ലാ ബന്ധുക്കൾക്കും ഞങ്ങളുടെ അയല്പക്കക്കാർക്കും ദീർകായുസ്സും, ആഫിയത്തും പ്രധാനം ചെയ്ത് മുസ്ലിമായി ജീവിപ്പിച്ചു മുസ്ലിമായി മരിപ്പിക്കണേ Allah.... ഇത് കാണുന്ന എല്ലാ മുസ്ലിമീങ്ങൾക്കും ദീർകായുസ്സ് കൊടുക്കണേ പടച്ചവനെ...🤲🤲

  • @shamsiyabanu
    @shamsiyabanu Месяц назад +3

    എനിക്കും കുടുംബത്തിനും ആയത്തുൽ കുർസി 10വട്ടം ഓതാൻ തൗഫീഖ് ചെയ്യണേ 🤲🏻ഇത്‌ കൊണ്ട് ഉണ്ടാകുന്ന 10നേട്ടങ്ങളും ഞങ്ങൾക്ക് തരണേ അല്ലാഹ് 🤲🏻

  • @ebrahimeb9282
    @ebrahimeb9282 Месяц назад +7

    ഇന്‍ഷാ അള്ളാ,ഉസ്താധ് ദുആയില്‍ ഉള്‍പ്പെുത്തണം

  • @nihalwold8237
    @nihalwold8237 2 месяца назад +10

    എനിക്ക് ഓതാൻ ഇജാസത് തരണേ ഉസ്താതെ

  • @suharasuhara455
    @suharasuhara455 2 месяца назад +8

    ഉസ്താദേ . 10 ആയത്തുൽ കുർസി ഓതാം സമ്മതം തരണം

  • @hello10089
    @hello10089 Месяц назад +5

    അല്ലാഹുവേ.. ഞങ്ങളെ എല്ലാവരെയും.. നീ മുഅമിനിങ്ങളിൽ. ഉൾപ്പെടുത്താണേ 🤲🏻😩

  • @nafeesakasim-nd6rp
    @nafeesakasim-nd6rp 2 месяца назад +2

    ഉസ്താദേ 10 ആയത്തുൽ കുർസി ഓതാൻ ഇജാസത്ത് തരണെ

  • @abdurahiman3911
    @abdurahiman3911 3 месяца назад +14

    1 തൗബ
    2 ബറക്കത്
    3സലാമത്
    4 മഹബ്ബത്
    5യകീൻ
    6ഷഹാദത്
    7വുസ് 'അത്
    8യമീൻ
    9സിറാത്ത്
    10ഹിസാബ്

  • @cmhassan8657
    @cmhassan8657 Месяц назад +5

    എനിക്കും ആയത്തുൽ കുർസി യി പധി വാക്കാൻ ഇജാ സ ത്ത നൽകണേ ഉസ്താദേ

  • @hafsathkt6611
    @hafsathkt6611 Месяц назад +2

    അസ്സലാമുഅലൈക്കും വരഹ്മതുല്ലഹി വബർകത്തുഹു ഉസ്താദേ ഇത് നിത്യമായി ഓതാൻ എനിക് ഉസ്താദ് സമ്മദം തരണം

    • @hafsathkt6611
      @hafsathkt6611 Месяц назад +1

      അൽഹംദുലില്ലാഹ്

    • @firoskoduvally4668
      @firoskoduvally4668 Месяц назад +1

      ഇത് പതിവാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഇതെന്നും ഓതാൻ ഉസ്താദ് ഇജാസത്ത് നൽകണേ ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യത്തോടെ പ്രദാനം ചെയ്യട്ടെ ആമീൻ

    • @firoskoduvally4668
      @firoskoduvally4668 Месяц назад +1

      ആയത്തുൽ കുർസി ഓതാൻ ഉസ്താദ് സമ്മതം തരണേ

  • @cuteeanimalsz2705
    @cuteeanimalsz2705 Месяц назад +2

    ഉസ്താദ് 10 ആയത്തുൽ കുർസി ഓതാൻ ഇജാസത്ത് തരണം

  • @echuraechu6232
    @echuraechu6232 2 месяца назад +4

    ഉസ്താതെ ഇജാസത് തരണേ ഉസ്താദേ ഓതാൻ

    • @esmailtt9110
      @esmailtt9110 2 месяца назад +1

      UsthadheOdhansammadham tharane

  • @Audreams
    @Audreams Месяц назад +2

    ഇൻശാ അല്ലാഹ്.... ഇന്ന് മുതൽ പതിവാകാം...

  • @sayidaaloof3004
    @sayidaaloof3004 Месяц назад +1

    10 ആയത്തുൽ കുർസി ഓതാൻ
    ഇജാസത് വേണം ഉസ്താദ്

  • @FaJr-vx9it
    @FaJr-vx9it 17 дней назад

    അൽഹംദുലില്ലാഹ്

  • @asharafpattayamchery8242
    @asharafpattayamchery8242 Месяц назад +1

    ഇജാസത്ത് തരണം ഉസ്താദേ.

  • @Jukmllll
    @Jukmllll 2 месяца назад +29

    അസറിനു ശേഷം 17 തവണ പതിവാക്കാൻ അള്ളാഹു എനിക്ക് തൗഫീഖ് നൽകണേ അല്ലാഹ്

  • @balkeessadik5075
    @balkeessadik5075 2 месяца назад +2

    എനിക്കും ഇജാസത് തരണം ഉസ്താദേ

  • @Noorrahman813
    @Noorrahman813 2 месяца назад +3

    Alhamdulilla alhamdulilla rajabinte shabaniteyum ramdanteyum muzhuvan barkathum nalkane allahu

  • @ranafathima9541
    @ranafathima9541 2 месяца назад +1

    ഉസ്താദേ എനിക്ക് ആയത്തുൽ കുർസി ഓതാൻ സമ്മതം തരണം

  • @fathimakunjal9484
    @fathimakunjal9484 2 месяца назад +6

    പത്തു ആയതുൾകുർസിയ് ഓതാണ് ഇജാസത് തരണേ ഉസ്താദ്

    • @mymoonaali1453
      @mymoonaali1453 Месяц назад

      10ayathul kursiy othan ijasaththatane usthade

  • @asmarahman6911
    @asmarahman6911 Месяц назад +1

    Dua cheyyanam🤲

  • @pkcrasheedtharuvayikuttyha4455
    @pkcrasheedtharuvayikuttyha4455 Месяц назад +1

    എനിക്കും ഇജാസത് വേണം ഉസ്‌താദ്

  • @baithulrahath5215
    @baithulrahath5215 2 месяца назад +9

    ദുആയിൽ ദുആയിൽ ഉൾപെടുത്തുക ഉസ്താതെ 👍

  • @vafinuvafi
    @vafinuvafi 2 месяца назад +1

    എനിക്കും ഇജാസത്ത് തരണേ ഉസ്താദേ

  • @asumabeevis2401
    @asumabeevis2401 Месяц назад

    Usthadinu vendi i will pray for deerghayssu to allahu. Insha allah

  • @jubis1161
    @jubis1161 12 дней назад

    Assalamualaikum 🤲
    Usthade...Othan
    Ejasath..tharane 🤲
    Inshallah 🤲🤲 18:12

  • @youtubeshortsnz6396
    @youtubeshortsnz6396 2 месяца назад +1

    Usthadee ijasath nalkanee

  • @jameelatk3629
    @jameelatk3629 Месяц назад

    Usthadeduhacheyyane

  • @sahiraban9508
    @sahiraban9508 2 месяца назад

    Alhamdhulillah🤲

  • @IzzaPonnu
    @IzzaPonnu 2 месяца назад +3

    ഉസ്താദിൽനിന്നല്ലേ ഈ അറിവ് കിട്ടിയത്
    ഉസ്താതിന്റെ സമ്മദം വാങ്ങിയാൽ മതിയാകില്ലേ
    ഉസ്താദ് സമ്മതം നൽകണം ഇൻശാഅല്ലാഹ്‌

  • @ansiyamusthafa3204
    @ansiyamusthafa3204 2 месяца назад

    Usthadeenikkumsammadamtharanam

  • @mohammedsajeerkv9070
    @mohammedsajeerkv9070 2 месяца назад +1

    اللهم اِغفرلي ذنوبي يا رب لعالمين آمين آمين آمين برحمتك يا ارحمراحمين ولحمد لله رب لعالمين

  • @shafeedamini6505
    @shafeedamini6505 2 месяца назад +1

    Enikkum ijasath tharanee usthadee

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    In sha Allah തിരൂരിൽ നിന്ന്

  • @Teaching270
    @Teaching270 2 месяца назад

    Ijazath tharanam usthad

  • @rasiseena4772
    @rasiseena4772 2 месяца назад

    ഉസ്താദ് ഇജാസത് തരണേ ആയതുൽ കുർസിയ്യ് 10 എണ്ണം ഓതൻ

  • @Mamu_majeed.__
    @Mamu_majeed.__ 2 месяца назад

    Ameen. Ameen,

  • @nkveulluthaparbu7007
    @nkveulluthaparbu7007 3 месяца назад +2

    ആമീൻ ആമീൻ 🤲🤲

  • @user-wy1tj7nf8f
    @user-wy1tj7nf8f 2 месяца назад

    ⃝اَلْحَمْدُ لِـلّٰه ❖ اِنشَاءَ اَلّٰلهْ⃝
    ✿اَسْتَغْفِرُ اللهِ الْعَظِيمْ ✿

  • @hoi19774
    @hoi19774 Месяц назад

    Alhamdulillah ❤

  • @user-zt5qj7le2v
    @user-zt5qj7le2v 28 дней назад

    എനിക്കും ഇജാസത് വേണം ഉസ്താദ്

  • @user-jc1mp8vi3c
    @user-jc1mp8vi3c 2 месяца назад +1

    പത്തു ഗുണങ്ങൾ

  • @najmanoushad4864
    @najmanoushad4864 24 дня назад

    سبحان الله
    ان شاء الله

  • @rukkiyaup9266
    @rukkiyaup9266 Месяц назад

    Ijasath nalkane usthad

  • @user-lz4ir8ml1y
    @user-lz4ir8ml1y 21 день назад

    Usthade
    Yenikum venam

  • @MuhammedRayansa
    @MuhammedRayansa 2 месяца назад

    Usthathenikum ejasath tharanam

  • @jafar.ksafarijaf
    @jafar.ksafarijaf Месяц назад

    Ameen Ameen

  • @shareefamullassery5341
    @shareefamullassery5341 Месяц назад

    Insha Allah

  • @kamarunneesatvr2521
    @kamarunneesatvr2521 Месяц назад

    Mashaallah 🤲🏻

  • @kunhimuhammadkunnath3556
    @kunhimuhammadkunnath3556 Месяц назад +2

    ഉസ്താദേ എനിക്ക് ഓതാൻ സമ്മതം തരണേ

  • @sajadpk5640
    @sajadpk5640 Месяц назад

    സമ്മതം തരണം ഉസ്താതേ

  • @user-rx8jj3kn7e
    @user-rx8jj3kn7e Месяц назад

    Ukhraviyaaya haalimeengalod muhabbathnalgane rabbe aameen

  • @Febi___4
    @Febi___4 Месяц назад

    Mashaallha🤲🏻🤲🏻

  • @ShameerKc_
    @ShameerKc_ 2 месяца назад

    Ijasiyathu tharanam

  • @HasnaSherin-wg1zd
    @HasnaSherin-wg1zd Месяц назад +1

    Ijasath tharane usthade

  • @thahirahameedvaliyakathchu6292
    @thahirahameedvaliyakathchu6292 3 месяца назад

    Inshaallaha

  • @nafeesamc310
    @nafeesamc310 27 дней назад

    Insha allah

  • @naseemak9251
    @naseemak9251 3 месяца назад +2

    Alahaudillah 🤲 alahaudillah 🤲 alahaudillah 🤲 aameen 🤲 aameen 🤲 aameen 🤲,, usathad,കടഠ വിടാൻ ദൂആ ചേയണേ ഉസ്താദ്

  • @rabeeh3077
    @rabeeh3077 Месяц назад +1

    Alhamdulillah enikkum 10aayathul kursiyy oathan ijazath tharanee

  • @user-hm7vg9sg3m
    @user-hm7vg9sg3m 2 месяца назад +1

    Usthadh sammadham tharanam

  • @shareefamullassery5341
    @shareefamullassery5341 Месяц назад

    ALHEMDULILLAH

  • @drawwithnature7690
    @drawwithnature7690 2 месяца назад

    Usthad enikku chollan ulla ejaasath tharanam

  • @alicp4844
    @alicp4844 Месяц назад

    enikkum sammadam tharanam

  • @MuhammedRayansa
    @MuhammedRayansa 26 дней назад

    Enikum ejasath tharanam usthathe

  • @muneefamoidi7897
    @muneefamoidi7897 Месяц назад

    Usthad sammatham theram

  • @nusrathsameer9471
    @nusrathsameer9471 Месяц назад

    Enik othan ijasath tharane usthade

  • @muneefamoidi7897
    @muneefamoidi7897 Месяц назад

    Eanikk chollanulla sammatham tharane usthathe

  • @AbdulSalam-yo2co
    @AbdulSalam-yo2co 2 месяца назад +1

    Please dua my family and all muslims and friends and family and friends ❤❤❤❤❤

  • @haseenaajmal9963
    @haseenaajmal9963 Месяц назад +1

    എനിക്ക് സമ്മദം tharanam

  • @haidarsahaj1312
    @haidarsahaj1312 2 месяца назад

    🤲

  • @ashrafphamza
    @ashrafphamza 2 месяца назад

    Insha allah enikkum aayathu qursi oothan anuvatham tharanam🤲🤲🤲

  • @FaisalKuttippara
    @FaisalKuttippara 2 месяца назад

    ഉസ്താദേ എനിക്ക് ഇജാസത് തരണേയ്

  • @suharabasheer6942
    @suharabasheer6942 2 месяца назад

    Usthade enikkum ijasath tharanam

  • @bestgaming9168
    @bestgaming9168 Месяц назад

    😊😊😊😊 alhamdulillah

  • @asumabeevis2401
    @asumabeevis2401 Месяц назад

    Usthad anubadom tharanam. Eniku othanam.

  • @user-jc1mp8vi3c
    @user-jc1mp8vi3c 2 месяца назад +1

    തൗ ബ ബറകത് സലാമത് മുഅമിനിങ്ങളുടെ കാര്യം ത്തിൽ സ്‌നേഹം

  • @user-bv1ie9pp3y
    @user-bv1ie9pp3y 2 месяца назад

    അസ്സലാമു അലൈക്കും

  • @seenaiqbal2249
    @seenaiqbal2249 2 месяца назад

    Usthade enik chollanulla ejaasath venam

  • @SalmathKp-oe8tg
    @SalmathKp-oe8tg Месяц назад

    Usthad.ijasath tharanam

  • @mohammednasim785
    @mohammednasim785 2 месяца назад

    Usthathe enik ijasath tharane...

  • @muhamedrafi2838
    @muhamedrafi2838 Месяц назад

    ആയതുൽ കുർസി ഇജാസ് തരണം

  • @ibrahimamayil1058
    @ibrahimamayil1058 3 месяца назад +2

    🤲🤲🤲

  • @fasilabasheer7694
    @fasilabasheer7694 2 месяца назад

    Ijasath tharane usthad

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil 22 дня назад

    Ayattul Kurisi sondamayi othi
    Nanjil uduka appol prayunnath
    Entrance annu Velivundakum
    MAKKA muteadattukku vanoo

  • @InnocentDesert-nx3pl
    @InnocentDesert-nx3pl 2 месяца назад

    Usthade.eniku.odan.usthad.ijasiyathu.tharanam

  • @rahi16122
    @rahi16122 2 месяца назад

    Inshallah

  • @nkveulluthaparbu7007
    @nkveulluthaparbu7007 3 месяца назад +1

    10. ഗുണങ്ങൾ 🎉🎉അൽഹംദുലില്ലാഹ് 💫💫

  • @sheebanoushad2164
    @sheebanoushad2164 2 месяца назад +3

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shekeelabanu2463
    @shekeelabanu2463 Месяц назад

    🎉ameen

  • @mariyammuhammad3068
    @mariyammuhammad3068 Месяц назад

    ഇഹസത്തരണം

  • @ansiyamusthafa3204
    @ansiyamusthafa3204 2 месяца назад

    ഉസ്താദ്.10. ആയത്തികുർസിയോതമമ്മതംതരണം