അള്ളാഹുവിലേക്ക് എത്തിചേരുവാനുള്ള മാര്‍ഗ്ഗങ്ങള്‍ | USTHAD RAHMATHULLAH QASIMI | AHLU SUNNATH

Поделиться
HTML-код
  • Опубликовано: 1 дек 2024
  • അള്ളാഹുവിലേക്ക് എത്തിചേരുവാനുള്ള കാര്യങ്ങള്‍ 5 എണ്ണമാണ്...!
    അള്ളാഹുവിന്റെ ഔലിയാക്കള്‍ രോഗം മാറ്റുന്നത് എങ്ങനെ...?
    എനിക്ക് എന്തിനും അള്ളാഹ് ഉണ്ട് എന്നുള്ള ബോധം ഉണ്ടായാല്‍..!
    സംസം വെള്ളത്തിന്റെ മഹത്വം...?
    "ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക"
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ്.
    ABDURAHIMAN P
    FEDERAL BANK
    TALIPARAMBA BRANCH
    ACCOUNT NUMBER
    11270100349428
    IFSC :FDRL0001127
    Gpay : 9020113958
    #allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam

Комментарии • 74

  • @ahmedrayyan2592
    @ahmedrayyan2592 Год назад +19

    എന്റെ ബാപ്പയും ഉമ്മയും മരണപ്പെട്ടു പോയി അവർക്കു വേണ്ടിയും ദുഹാ ചെയ്യണം 😢ഇൻശാഅല്ലഹ്

  • @نفیسہ-ل6ت
    @نفیسہ-ل6ت 11 месяцев назад +1

    Ameenyarabbalalameen yaarabbal,aalameen,alhamdulillah

  • @aliperingatt
    @aliperingatt Год назад +6

    അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം ❤️

  • @basheerajmal9586
    @basheerajmal9586 Год назад +7

    ഉസ്താദെ എല്ലാ ദോഷങ്ങളും പൊറുത്തു തരാൻ അല്ലാഹുവിനോട് ദുആഇരക്കണേ,അല്ലാഹുവെ മുസ്ലിം ഉമ്മതിനു മുഴുവനും പൊറുത്തുതരണേ,ആമീൻ

  • @SayyidathFathima209
    @SayyidathFathima209 6 месяцев назад +2

    ഉസ്താദേ ❤️❤️❤️

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    Aameen yaarabbal aalameen alh

  • @rukhiarukhiaa2596
    @rukhiarukhiaa2596 Год назад +7

    💚💚💚💚💚💚آمِـــيــــنْ آمِـــيـــــنْ آمِــيـــــنْ
    بِرَحْـمَـتِـكَ يَااَرْحَمَ الرَّاحِـمِ😭
    മഹാനവർകളുടെ حق കൊണ്ട് - ഖൽബ് നന്നാവാനുള്ള എല്ലാ വഴികളിലേക്കും الله നമ്മെ എത്തിക്കട്ടെ.... ! آمين

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    Alhamdhulilla iee, klaas

  • @thansithansi9416
    @thansithansi9416 Год назад +2

    Aameen ameen yaa rabbal aalameen
    MAASHA Allah
    Alhamdulillah
    Alhamdulillah
    Alhamdulillah

  • @Nebilkarate
    @Nebilkarate 4 месяца назад +1

    Alhamduliah ❤

  • @ahmedrayyan2592
    @ahmedrayyan2592 Год назад +3

    ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണേ 😢

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 Год назад +2

    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад +2

    Aameen yrabbal alameen, 🤲🏼alh

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    Rabb, nammak botham, nalkatte

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 5 месяцев назад +1

    ആമീൻ

  • @نفیسہ-ل6ت
    @نفیسہ-ل6ت 11 месяцев назад +1

    Raliyallhaahu അന്നായിരുന്നു,alhamdulillah

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад +1

    Raliyallaahu anhaa, alh

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    Raliyallaahu anhaa

  • @farhaa6097
    @farhaa6097 Год назад +2

    Alhamdulillah

  • @shihabuddeen2037
    @shihabuddeen2037 Год назад +31

    ഹൃദയത്തിന് എന്തോ ഒരു തെളിച്ചം വന്നു കുറച്ചുനേരം കരയണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഖാസിമി ഉസ്താദിൻറെ സ്വലാത്ത് പുണ്യം എന്ന് പ്രഭാഷണം കേൾക്കുക

  • @rukhiarukhiaa2596
    @rukhiarukhiaa2596 Год назад

    الله أكبر الله أكبر🛑💚صلى الله على محمد صلى الله عليه وسلم💚
    🛑*💚✨صلى الله على محمد صلى الله عليه وسلم✨💚*

  • @mittufarhan4058
    @mittufarhan4058 Год назад +1

    Aameeen

  • @younusslb6116
    @younusslb6116 Год назад +1

    ماشا الله.....الله اعطي الف عا فية ....كلا م...ميه

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      അൽഹംദുലില്ലാഹ്

    • @hafsathismail1128
      @hafsathismail1128 Год назад

      Anthina deyvam enn parayunad àllha alle njan eth deshyam kond parayunathalla 😢

    • @noufelhassan
      @noufelhassan 9 месяцев назад

      @@ahlusunnathwaljamahath3370 can i get usthad number

  • @rilwanaashrf
    @rilwanaashrf Год назад +1

    🤲🏻🤲🏻

  • @subaidariswan-re4nv
    @subaidariswan-re4nv Год назад +2

    ദുഹായില്‍ ഉള്‍പ്പെടുത്തണെ

  • @shuhailshuhail4185
    @shuhailshuhail4185 Год назад +2

    ദുആ യിൽ ഉൾപെടുത്തണേ

  • @mittufarhan4058
    @mittufarhan4058 Год назад +1

    24kollamayi.enteyum kalyanamkazhinjittu.usthad paranja sathyamanu.veetil ninnu purath ente barthavinuvaliya peranu. Enikum makkalkum oru stanavumilla

  • @sheejahakkim9331
    @sheejahakkim9331 Год назад +1

    Ente kaal muttinte veedanayum vishamavum maran Dua cheyane usthathe

  • @najmaek0
    @najmaek0 Год назад +1

    ❤❤❤❤

  • @shahidabasheee7shahidabash610
    @shahidabasheee7shahidabash610 Год назад +1

    Anta ummachi rejb 1 nu marenapettu duayil ulpeduthna

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад +1

      അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ... ആമീൻ

  • @MuhammedMuh-xb7os
    @MuhammedMuh-xb7os Месяц назад

    Ustadinte ijazath engnyanu kittuka

  • @ilyast1093
    @ilyast1093 Год назад

    Allah

  • @muhammedadhil6048
    @muhammedadhil6048 Год назад +1

    ദുആ ചെയുക

  • @mittufarhan4058
    @mittufarhan4058 Год назад +1

    Sathyamanu paranjat.

  • @rahmathullah289
    @rahmathullah289 Год назад +1

    أنزل الناس منازلهم

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад +1

    Alh

  • @jashiyajamal7372
    @jashiyajamal7372 Год назад +1

    ഉസ്താദേ 2rakathe വീതം രാവിലെയും വൈകുന്നേരം നിസ്കരിച്ചിട്ടുണ്ടല്ലോ തീരെ നിസ്കരിച്ചില്ല anne പറയുന്നദ് തെറ്റല്ലേ, ഖദീജ (r)

  • @kadeeja438
    @kadeeja438 Год назад +1

    മരണ പെട്ടു പോയ ഉമ്മയെ സ്വപ്നത്തിൽ കണ്ട് പൊരുത്തം വാങ്ങാൻ വല്ല മാർഗവും ഉസ്താദ് പറഞ്ഞു തരുമോ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад +3

      ദിവസവും ഉമ്മാന്റെ പേരില്‍ യാസീനോ, ഫാത്തിഹ സൂറത്തോ ഓതി ദുആ ചെയ്യൂ...

    • @sahalmi3461
      @sahalmi3461 Год назад

      @عبدالله baalusheri paranjathaayum eee arivu 🤣

  • @نفیسہ-ل6ت
    @نفیسہ-ل6ت 11 месяцев назад +1

    Rabb,നമ്മൾ,hidhaayath

  • @jaleelcheruvannur8382
    @jaleelcheruvannur8382 Год назад +2

    ഈ ക്ലാസ്സ്‌ എവിടെ ആണ് നടക്കുന്നത്❓️
    ഏത് ദിവസം ❓️

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад +1

      കോഴിക്കോട് ജില്ലയിലെ പാഴൂരിലെ ദാറുൽ ഖുർആനിൽ

  • @hussinsakker5107
    @hussinsakker5107 Год назад +2

    ഗൂഗിൾ pay നമ്ബർ ആരുടെ ആണ് ദാറുൽ ഖുർആൻ ആണോ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      അതെ ഇപ്പൊ Ac മാറിയിട്ടുണ്ട്,

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад +1

      ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
      പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
      പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
      ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
      അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇
      chat.whatsapp.com/FbHzXiGzL4096vddGALOpz
      DARUL QURAN PAZHUR
      *40703101067756*
      KERALA GRAMIN BANK
      MAVOOR BRANCH
      IFSC:KLGB0040703
      *G-PAY/Phone Pay : 8157092044*

    • @sabirasabira1295
      @sabirasabira1295 Год назад

      ഈ ഗ്രൂപ്പില്‍ cheran kayunilla rabinod adukan എന്താണ്‌ ചെയ്യേണ്ടത്‌

  • @SafiyaK-z8v
    @SafiyaK-z8v 6 месяцев назад +2

    ❤❤❤

  • @SafiyaK-z8v
    @SafiyaK-z8v 6 месяцев назад +2

    ❤❤❤❤

  • @SafiyaK-z8v
    @SafiyaK-z8v 6 месяцев назад +2

    ❤❤❤