നമ്മുടെ ആരോഗ്യം എന്നും നിലനിൽക്കാൻ ഒരു ഡോക്ടർ പോലും ഇതുവരെ പറയാത്ത കിട്ലൻ ടിപ്സ് Rahmathulla qasimi

Поделиться
HTML-код
  • Опубликовано: 9 фев 2025
  • നമ്മുടെ ആരോഗ്യം എന്നും നിലനിൽക്കാൻ ഒരു ഡോക്ടർ പോലും ഇതുവരെ പറയാത്ത കിട്ലൻ ടിപ്സ്
    Rahmathulla qasimi
    ‪@Arogyam‬

Комментарии • 59

  • @muhammadsadique9046
    @muhammadsadique9046 2 месяца назад +10

    Allahu ഉസ്താദിനു ആഫിയത്തുള്ള ദീര്ഗായുസ്സ് തരട്ടെ ❤️ആമീൻ

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 2 месяца назад +10

    ഈയുള്ളവന്റെ അനുഭവം. വളരെ കറക്റ്റ് ആണ് ഉസ്താദ് പറയുന്നത്. 👍👍👍

  • @ShibilaShibila-w3l
    @ShibilaShibila-w3l 2 месяца назад +1

    അൽഹംദുലില്ലാഹ്

  • @AliPerigatt
    @AliPerigatt 3 месяца назад +19

    എല്ലാ ഭക്ഷ്യ വസ്തുക്കളെയും ദഹിപ്പിക്കുന്ന ആമാശയം ദഹിക്കാതെ സംരക്ഷിക്കുന്നവന്റെ സിംഹാസനമല്ലെ മനസ്സ് قلب المؤمن عرش الرحمان 💖

  • @shabeerabbass5179
    @shabeerabbass5179 2 месяца назад +6

    ഞാൻ രാവിലെ 8 മണിക്ക് ഒരു ചായ ശേഷം ആപ്പിൾ ഫ്രൂട്ട് അല്ലെങ്കിൽ വെറെ ഫ്രൂട്ട്
    11 മണിക്ക് പ്രധാന നാസ്ത വളരെ ആവശ്യത്തിനു മാത്രംകഴിക്കും പിന്നെ ഉച്ചക്ക് ഒന്നും കഴിക്കില്ല വെള്ളം കുടിക്കും വൈകീട്ട് മഗ്‌രിബ് ശേഷം ഒരു ചായ മുട്ട അല്ലെങ്കിൽ നേന്ത്ര പഴം രാത്രി 9 മണിക്ക് 2 ചപ്പാത്തി വെജിറ്റബിൾ കറി ഒരു രോഗവും ഇല്ലാ ഇന്ന് വരെ Alhamdulilla

    • @muhammedthamim230
      @muhammedthamim230 2 месяца назад

      തെറ്റ് ആണ് നിങ്ങൾ ശരീരത്തെ കൊല്ലുകയാണ്

  • @saleemtaj2572
    @saleemtaj2572 2 месяца назад +7

    ഇയാൾ എന്തോ ആവട്ടെ ഈ ഭക്ഷണത്തിൻ്റെ കാര്യം പറഞ്ഞത് നുറു ശതമാനം ശരിയാണ്

  • @muhammededhrees5725
    @muhammededhrees5725 2 месяца назад

    Aameen Yaa Rabbal Aalameen

  • @shaji7777
    @shaji7777 3 месяца назад +4

    Good speech 👍👍🌹

  • @NoshadAli-d3t
    @NoshadAli-d3t 2 месяца назад +2

    4 G👍👍👍👍👍👍جزاك الله خيرا

  • @HAANI77848
    @HAANI77848 2 месяца назад +5

    ഞാൻ ഒരു നേരമാണ് എന്നും പ്രധാന ഭക്ഷണം അതും അത്താഴ( രണ്ട് ദോശ അര ചപ്പാത്തി കൂടെ സാമ്പാർ )രാവിലെ oru കട്ടൻ ഈവിനിംഗ് ഒരു സ്നാക്ക്സ് മിൽക്ക് ടീ വിതൗട് ഷുഗർ
    (2)ജ്യൂസ്‌ വീക്കിലി!

  • @shareefamullassery5341
    @shareefamullassery5341 2 месяца назад +1

    Alhemdulillah

  • @shareefamullassery5341
    @shareefamullassery5341 2 месяца назад +4

    Alhemdulillah Good msg Alhemdulillah

  • @saleemkayakkoth6206
    @saleemkayakkoth6206 2 месяца назад +1

    Absolutely right 💯💯💯✅✅✅

  • @abbasabbas-rx1of
    @abbasabbas-rx1of 2 месяца назад +1

    നല്ല അറിവ്

  • @RishanaRishana-o4y
    @RishanaRishana-o4y 3 месяца назад +2

    👍👍👍👍👍

  • @aboobackermadathil3793
    @aboobackermadathil3793 2 месяца назад +1

    👍👍

  • @RAIHANAPS-ow9yq
    @RAIHANAPS-ow9yq 2 месяца назад

    Exactly.4Golden rules‼️

  • @ArifaPTArifa
    @ArifaPTArifa 2 месяца назад

    👍🏻👍🏻🌹

  • @ahammedkoya7526
    @ahammedkoya7526 3 месяца назад +5

    നല്ല അത്യാവശ്യമായ ക്ലാസ്സു ' മുജ മുസു , മുലീ ഇവർക്കെല്ലാം പ്രയാസം തോന്നും ' അത് പ്രശ്നമല്ല.

    • @hassanarakkal4648
      @hassanarakkal4648 2 месяца назад

      വ്യക്തമായ അറിവിനെ എല്ലാവരും യോചിക്കും

  • @suhailek5161
    @suhailek5161 2 месяца назад

    Dua 🤲🏻🤲🏻🤲🏻🤲🏻 bappa kabir jeevanth usthad cheeymme
    Dua 🤲🏻🤲🏻🤲🏻for family member usthad cheeymme 🤲🏻🤲🏻🤲🏻🤲🏻🤲🏻
    Dua 🤲🏻🤲🏻🤲🏻🤲🏻 mol usthad cheeymme
    Dua 🤲🏻🤲🏻🤲🏻 umma & family member usthad cheeymme 1:45

  • @azharurahman
    @azharurahman 2 месяца назад +3

    വയനാട് തേൻ വേണ്ടവർ ബന്ധപ്പെടുക

  • @shabeerabbass5179
    @shabeerabbass5179 2 месяца назад +1

    കഴിക്കുന്ന ഭക്ഷണം എന്ത് ആയാലും ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി ചൂടാക്കി കഴിക്കുന്ന ശീലം കുടുംബങ്ങളിൽ ഉണ്ട് സത്യത്തിൽ അത് നല്ലതല്ല കഴിവതും കുറച്ച് ആണെങ്കിലും അന്നന്ന് ഉണ്ടാക്കി വേഗം കഴിക്കുക ആണ് ആരോഗ്യത്തിന് നല്ലത് ബാക്കി വരരുത് നാളെ നമ്മൾ ഉണ്ടാകും എന്ന് ഉറപ്പ് തരാൻ പറ്റുമോ ഇല്ലല്ലോ 😢

  • @abdukt648
    @abdukt648 3 месяца назад +4

    എല്ലാം കഴിഞ്ഞു
    ഇനി ആരോഗ്യം.....
    ഈ പോക്ക് പോയാൽ തടികേടാകുമെന്ന് ഖാസിമിക്കുമറിയാം

    • @shibua6293
      @shibua6293 2 месяца назад

      ഇപ്പൊൾ അക്കൂപഞ്ചർ പഠിക്കുന്നു
      ഖാസിമി മുജാഹിദുകളെ വിട്ടു
      ഇബ്നു അബ്ദുൽ വഹാബ്(റ)
      എല്ലാവർക്കും പരിചയപ്പെടുത്തി
      പ്രസിദ്ധം ആക്കി

    • @samadsamadcv5918
      @samadsamadcv5918 2 месяца назад

      ആകെ ഉപകാരപ്പെടുന്ന ഒരു വീഡിയോ എങ്കിലും വേണ്ടേ

  • @AbdulnazerNazer-ws7nx
    @AbdulnazerNazer-ws7nx 3 месяца назад +3

    മന്തി കടകളും തട്ടുകടകളും ഒന്നുമല്ല ഇന്ന് മനുഷ്യന് ഭീഷണി. പ്ലാസ്റ്റിക് മാലിന്യം തന്നെയാണ് ഇന്ന് മനുഷ്യന്റെ ഭീഷണി. ഓരോ സെക്കൻഡിലും നമ്മൾ പ്ലാസ്റ്റിക് ശ്വസിച്ചു കൊണ്ടിരിക്കുന്നു. ഇതിനെക്കുറിച്ച് ഒരു കുട്ടി പോലും ബോധവാൻ അല്ല. എല്ലാവരും കയറുന്നത് തട്ടുകടക്കാരുടെയും മന്തി കടക്കാരുടെയും തലയിലാണ്. യാഥാർത്ഥ്യം ആരും മനസ്സിലാക്കുന്നില്ല.

  • @FaisalJanna-h6d
    @FaisalJanna-h6d 2 месяца назад

    Eyalk.jai.vilikunna.samoohathe.thallanam

  • @farshanasakeer4358
    @farshanasakeer4358 2 месяца назад +1

    ജ്യൂസ് കുടിക്കാമോ?

    • @rasheedk29
      @rasheedk29 2 месяца назад

      Kudikkarud 😂

    • @shibua6293
      @shibua6293 2 месяца назад

      കുടിച്ചികൂടാ എന്നാണ് മുൻപ്
      കാസിമീ പറഞ്ഞത്
      ജ്യൂസ് കണ്ട് പിടിച്ചത് juice ജൂതൻ മാർ ആണ് അത് കൊണ്ട് അത് കുടിക്കരുത്

    • @Ibrahim-mi5ut
      @Ibrahim-mi5ut 2 месяца назад

      😂

    • @shahulkdy2307
      @shahulkdy2307 2 месяца назад +4

      ജൂസ് കുടിക്കരുത് എന്ന് അല്ല അതിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്താൽ ഫ്രൂട്ടിൻ്റെ കോളിറ്റി നഷ്ടപ്പെടും ഫ്രൂട്ട് അങ്ങിനെ കഴിക്കുന്നത് ഉത്തമം എന്നാണ് ഉസ്താദ് പറഞ്ഞത്

  • @kareemck7554
    @kareemck7554 3 месяца назад +1

    Please include my name in your pray Abdul kareem

  • @rafeeqraz163
    @rafeeqraz163 2 месяца назад

    Eni muthal moylyakkanmarkk kurachu food koduthal mathi😂😂

  • @basherrk2072
    @basherrk2072 3 месяца назад

    1 വിശക്കുന്നതിനു മുമ്പ് ഭക്ഷണം കഴിക്കും

  • @salammambadan9079
    @salammambadan9079 2 месяца назад

    ഇയാൾ ഏത് പള്ളിയിലാണ് ജോലി,,,,

  • @basheerk9783
    @basheerk9783 3 месяца назад +1

    അത്തായം കഴിക്കേണ്ടത് രാത്രി അല്ലേ അത്തായ o കഴിക്കുന്നമെന്നല്ലേ പറഞത് പെട്ടന്നത് വാർദക്യം വാദി ഇലേ

  • @ameeabdulla4195
    @ameeabdulla4195 2 месяца назад +2

    ഇനി മുതൽവീടുകളിൽ നിന്ന് ഉസ്താദ് മാർക്ക് ഒരു നേരം ഭക്ഷണം കൊടുത്താൽ മതി.
    കേരളത്തിലെ മുസ്ലിം പണ്ഡിതന്മാരെ അമിത ഭക്ഷണം തീറ്റിച്ച് നശി പ്പിക്കരുത് 🙏

    • @atiyarambath8869
      @atiyarambath8869 2 месяца назад

      😂

    • @shibua6293
      @shibua6293 2 месяца назад

      ഏന്നാൽ ഇവർ പള്ളി പണി നിർത്തും

  • @basherrk2072
    @basherrk2072 3 месяца назад

    ഇയാൾ ഇങ്ങിനെ ആണ് കഴിക്കാറ്

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 3 месяца назад +1

    ഇയാൾ പറയുന്നത് എല്ലാം പൊട്ടത്തരം ആയി പറയും

    • @abdullahktkt6284
      @abdullahktkt6284 3 месяца назад

      നി മണ്ടൻ ആണോ സാർ 😀🤣🤣🤣🤣

    • @AbdulAzeez-i8m
      @AbdulAzeez-i8m 3 месяца назад

      എന്ന് എല്ലാം നിഷേദിക്കുന്ന ഒരു പാവം വഹാബി

    • @UmmerN-e9f
      @UmmerN-e9f 19 дней назад

      എടാ പൂറാ ഹദീസാണ് അദ്ദേഹം പറയുന്നത്. അത് മനസ്സിലാക്ക്.

  • @kingstarmalayalam1517
    @kingstarmalayalam1517 3 месяца назад +1

    കളവ് കൊണ്ട് സത്യത്തെ ഇല്ലാതെ ആകുന്നു ക്ലാസ്സ്‌

    • @jahfararikkath7906
      @jahfararikkath7906 2 месяца назад

      Enthanado parayunnad

    • @jahfararikkath7906
      @jahfararikkath7906 2 месяца назад

      പറഞ്ഞതിന് തെളിവ് പറഞ്ഞില്ലേ