ബദ്‌രീങ്ങളുടെ മഹത്വം | ആരാണ് ബദ്‌രീങ്ങള്‍ | QASIMI USTHAD | BADREENGAL | RAMADAN | AHLU SUNNATH

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ആരാണ് ബദ്‌രീങ്ങള്‍...?
    ബദ്‌രീങ്ങളുടെ മഹത്വം...!
    ബദര്‍ യുദ്ധത്തിന് ശേഷം ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍...!
    ബദര്‍ യുദ്ധം ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ നീതി നടപ്പിലാവുകയില്ലായിരുന്നു...
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #madeena #ramadan #ramadahan

Комментарии • 35

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  Год назад +7

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇
    chat.whatsapp.com/FbHzXiGzL4096vddGALOpz
    DARUL QURAN PAZHUR
    *40703101067756*
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    *G-PAY/Phone Pay : 8157092044*

  • @RiyaRiya-ou3zn
    @RiyaRiya-ou3zn Год назад +20

    ഇത്രക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതരുന്ന വേറെ ഒരാൾ ഇന്ന് കേരളത്തിൽ എന്റെ അറിവിൽ ഇല്ല ❤️

  • @techteam565
    @techteam565 5 месяцев назад +4

    ബദ്രീങ്ങളുടെ പാതയിൽ ഞങ്ങളെയും ചേർക്കണം അല്ലാഹ്.. ഇനിയൊരു അവസരത്തിൽ ഞങ്ങളെയും ചേർക്കണം അല്ലാഹ്..

  • @nafeesanafi2263
    @nafeesanafi2263 5 месяцев назад +1

    അൽഹംദുലില്ലഹ്.സുബ്ഹാനളളാഎൻതോരുഅറിവ്പറയുന്നദ്🤲🤲👌👌🌷

  • @ShareefNP-xz9np
    @ShareefNP-xz9np Год назад +3

    Yaa Allah ee usthadhinu arogyavum afiyathum deergayousum nalgi anugrahikkane Allah

  • @user-tt8jz1fi4z
    @user-tt8jz1fi4z Год назад +1

    Masha allaha Usthad Rahmathullha qasimi allhavu afiyathulla deergayyusha nalgatt. Ameen

  • @user-gw7uc9xs5x
    @user-gw7uc9xs5x Год назад +1

    അൽഹംദുലില്ലാഹ്, റബ്ബ്‌ ഇഹ്പ്പാറ വിജയം കിട്ടാൻ 🤲🏼

  • @salahudheenkk6820
    @salahudheenkk6820 Год назад +1

    ❤മാഷാ അല്ലഹ്

  • @jamsheerjfcmcourtjamsheerj856
    @jamsheerjfcmcourtjamsheerj856 Год назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @abduraheemabduraheem6196
    @abduraheemabduraheem6196 Год назад +1

    Allahu Akbar

  • @ShareefNP-xz9np
    @ShareefNP-xz9np Год назад

    Alhamdulillah alhamdulillah alhamdulillah

  • @assark6020
    @assark6020 Год назад

    Masha allah

  • @Importantmessage1234
    @Importantmessage1234 Год назад +1

    Super

  • @user-gw7uc9xs5x
    @user-gw7uc9xs5x Год назад

    Alhamdulillah, rabb, punnya 🤲🏼

  • @shaheerckm1414
    @shaheerckm1414 Год назад

    MashaAllah

  • @shihabudheenkalliyilmnagat4423

    മാഷാ അള്ളാ

  • @shaheerckm1414
    @shaheerckm1414 Год назад

    Allahuakber ❤❤❤

  • @mubashirali5055
    @mubashirali5055 5 месяцев назад

    👍👍👍

  • @ilyaskumon8728
    @ilyaskumon8728 Год назад

    Irulookavijayathinduachayuka🤲🤲🤲🤲🤲🤲🤲

  • @iqbalmampadpongalloor2167
    @iqbalmampadpongalloor2167 Год назад

    Qasimi👍

  • @ShareefNP-xz9np
    @ShareefNP-xz9np Год назад +1

    Yantha arthamulla vaakkugal

  • @mastertechnicgamerindian5404
    @mastertechnicgamerindian5404 Год назад

    🥺

  • @muhammedshareef41
    @muhammedshareef41 Год назад

    ബദ്റുൽ കുബ്റയും സുഹ്റയും തമ്മിലുള്ള വ്യത്യാസം എന്ത്

  • @CHeRaMaN209
    @CHeRaMaN209 5 месяцев назад +3

    ഇദ്ദേഹത്തിൻ്റെ പ്രത്യേകത എന്തെന്നാൽ. മറ്റുള്ള തട്ടമിട്ട ഉസ്താദുമ്മാരെ പോലെ നീട്ടിവലിക്കാതെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരും.
    ചെവിയിൽ വിരലിട്ട് നീട്ടി പരത്തി പറയുന്ന ശൈലിയൊന്നും ഇദ്ദേഹത്തിനില്ല' പക്ഷെ കാര്യങ്ങൾ വേഗത്തിൽ സ്പഷ്ഠമായി പറഞ്ഞ് മനസ്സിലാക്കി തരും.
    തട്ടമിട്ട ഉസ്താദ്മ്മാർ ഒരു സന്ദർഭം വിവരിക്കാൻ 10 മിനിട്ട് എടുക്കുമെങ്കിൽ ' ഇദ്ദേഹം അതേ സന്ദർഭം വിവരിക്കാൻ 2 മിനിറ്റേ എടുക്കുകയുള്ളൂ.,' തട്ടമിട്ട ഉസ്താദ്മ്മാർ പറയുന്നതിനേക്കാളും വ്യക്തമായി മനസ്സിലാകുകയും ചെയ്യും
    പിന്നെ തട്ടമിട്ട ഉസ്താദ്മ്മാർ ശ്രദ്ധിക്കുന്നത് ശൈലിയിലാണ് '
    ഖാസിമി ഉസ്താദ് ശ്രദ്ധിക്കുന്നത് കണ്ടൻ്റ് പിന്നെ വിഷയങ്ങൾ മനസ്സിലാക്കി കൊടുക്കലിലുമാണ്
    ഇസ്ലാമിക പണ്ഡിതന്മാർക്ക് ദീർഘായിസ്സും ആഫിയത്തും കൊടുക്കട്ടേ.

  • @jameelamahamood4815
    @jameelamahamood4815 Год назад +1

    L

  • @sabithsabu9599
    @sabithsabu9599 Год назад

    Masha allah