ഇമാം മഹ്ദി (റ), ദജ്ജാൽ, ഈസാ നബി (അ) ഇവർ വരുന്ന സമയം | rahmathulla qasimi

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 149

  • @SaleemPuzhangara
    @SaleemPuzhangara 18 дней назад +10

    അറിവിന്റെ നിറകുടം ആണ് ഈ ഉസ്താദ്... അള്ളാഹു ദീർഗായുസ്സ് നൽകട്ടെ.. ആമീൻ ❤️

  • @kl10.59
    @kl10.59 21 день назад +21

    ഉസ്താദ് പറയുന്നത് ശെരി ആണ്

  • @sainudheenck5328
    @sainudheenck5328 20 дней назад +12

    ദീൻ ഖൽബിൽ ഉള്ളവർക്ക് അതു തിരിഞ്ഞവർക്ക് ഇത് മനസ്സിലാകും അല്ലാത്തവർ നട്ടം തിരിയും. ഹദീസ് സർവ്വ ജനീനവും സർവ്വ
    കാലികവുമാണ്.....

  • @sdavlogs3793
    @sdavlogs3793 21 день назад +25

    എല്ലാ ഉലമക്കളും, ഉസ്താദ് മാരും ഒരേ സ്വരാതിൽ പറയുന്നു.... മഹാദി ഇമാമിന്റെ ഉടൻ വരവ്....
    എല്ലാരും ഇനി തൗബ വർധിപ്പിക്കുക

  • @swafirecords1895
    @swafirecords1895 16 дней назад +2

    الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️❤️

  • @DarkNight-e5r
    @DarkNight-e5r 13 дней назад +1

    മഹദി 2028 മുൻപ് വരും,2100 മുൻപ് ലോകം അവസാനിക്കുമെന്നാണ് എന്റെ കാണാകുകൂട്ടൽ
    mashahallah 🤲

  • @NafeesaThavakkal
    @NafeesaThavakkal 14 дней назад +3

    സ്വല്ലല്ലാഹു അലൈഹിവസല്ലം, alh

  • @ShamilMuhammed-hy4jj
    @ShamilMuhammed-hy4jj 13 дней назад +1

    സ്വല്ലള്ളാഹു എലയ്ഹിസ്സലാമ്

  • @Melbin12339
    @Melbin12339 18 дней назад +2

    യഹൂദരായ പ്രവാചകൻമാരായ അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും മുഹമ്മദ് നബിയുടെയും ഖുറൈഷി ഗോത്ര ദേവൻ അള്ളായുടെയും ദൈവവും പ്രപഞ്ച സ്രഷ്ടാവായ yhwhയുടെ ദൂതനായ ഇമാം മഹ്ദി ഇസ്രായേൽ മക്കളെ ശത്രൂക്കളിൽ നിന്ന് രക്ഷിക്കാൻ വരും😊❤

    • @mvlatheef2882
      @mvlatheef2882 17 дней назад

      Yhwh ഭയങ്കരം

    • @Melbin12339
      @Melbin12339 17 дней назад

      @mvlatheef2882 അതെയതേ

    • @noushadkattoor5661
      @noushadkattoor5661 16 дней назад +2

      ഭയങ്കര 😂. പക്ഷെ വരുന്നത് മക്കയിൽ, യേശു വരുന്നത് ദമസ്കസിലെ പള്ളിയിലും, അതെന്താണാവോ.

    • @Melbin12339
      @Melbin12339 16 дней назад

      @@noushadkattoor5661 മുഹമ്മദ് നബി വരുന്നത് ഇറാനിലാ😂😂

    • @mumthumumthas6850
      @mumthumumthas6850 2 дня назад

      ​@@Melbin12339പ്രവാചകൻ ഇനിദുനിയാവിൽ വരില്ല പൊട്ടാ.... മരിക്കാത്തവരാണ് വരിക ഈസാനബി മരിച്ചിട്ടില്ല... കുരിശിൽ തറ ച്ചി ട്ടുമില്ല.... 🤣🤣🤣🤣 യേശു വരുമ്പോ നിങ്ങൾ അറിയില്ല കാരണം ധമസ്കസ് പള്ളിയുടെ മിനാരത്തിലാണ് വന്നിറങ്ങുന്നത്❤️❤️❤️❤️...

  • @NafeesaThavakkal
    @NafeesaThavakkal 14 дней назад

    ആമീൻ

  • @siraj.vvaradakkil4545
    @siraj.vvaradakkil4545 20 дней назад +12

    തിരിയുന്നവർക്കു തിരിയും അല്ലാത്തവർ നട്ടം തിരിയും

    • @Rumy-j6w
      @Rumy-j6w 19 дней назад

      ശരിയാണ് ..ജിന്ന് എപ്പിസോഡ് കേട്ട് കേട്ട് ദുബായിൽ റൂമിലേക്ക് ഉള്ള വഴി ഇടക്ക് തെറ്റി പോകും ..ജിന്ന് തെറ്റിക്കുന്നതാവും.

  • @swafmedia5786
    @swafmedia5786 21 день назад +4

    يسالونك عن الساعة أيان مرساها فيم أنت من ذكريها الى ربك منتهاها

  • @Q11118
    @Q11118 20 дней назад

    Dua cheyyene❤❤❤

  • @HarunRasheedNE-qm1pp
    @HarunRasheedNE-qm1pp 20 дней назад +8

    ഇമാ മഹ്ദി അത് സത്യമാണ്. ജനങ്ങൾക്ക് ആകാംശയുള്ള വിഷയങ്ങളിൽ ജനങ്ങളെ തളച്ചിടലും ചൂഷണം ചെയ്യലും പ്രഭാഷകരുടെ ഒരു തന്ത്രമാണ് . അത് അരുടെ കാലത്ത് സംഭവിച്ച കാര്യങ്ങളിലേക്ക് ചൂണ്ടി കൊണ്ട് ദാ ...ഇപ്പോ.... വൈകാതെ..... വിളിപ്പാടകലെ..... എന്നൊക്കെ പറഞ്ഞും പുസ്തകം രചിച്ചും കഴിഞ്ഞ് പോയ ആളുകൾ പരിഹാസ്യരായിട്ടുണ്ട് - അത് കൊണ്ട് പ്രഭാഷകർ ജനങ്ങൾക്ക് ദുൻയാവിലേക്കും ആഖിറത്തിലേക്കും ഉപകാരപ്പെടുന്ന ഖുർആനും ഹദീസും പഠിപ്പിച്ച് കൊടുക്ക്.

    • @ahamedkabeer446
      @ahamedkabeer446 20 дней назад

      അപ്പോ ഇമാം മഹ്ദിയും ഈ സാ നബി ( അ സ ) ഒന്നും ദീനിൽ വേണ്ടേ ?.

    • @muhammedbilal2671
      @muhammedbilal2671 16 дней назад

      Swaheehaya hadeethilooda vannayaanu imam mahdi (r) vinte varavu

  • @seasme
    @seasme 19 дней назад +3

    2000+40 years for mahadi then +40 years for isa as +40 years for after so 2120 maximum allah knows best so mohammed swl passed away ad 632+1500 maximum 2132

    • @NasarNasalr.241
      @NasarNasalr.241 14 дней назад +1

      2100.celender. Undavka. Thanneyilla

    • @mumthumumthas6850
      @mumthumumthas6850 2 дня назад

      അല്ലാഹു അഹ്ലം... ഇനി അധികനാൾ ഇല്ല 🤲🏽😢

  • @siraj.vvaradakkil4545
    @siraj.vvaradakkil4545 20 дней назад

    🌹👍👍👍

  • @farhananaseer4524
    @farhananaseer4524 20 дней назад +1

    💯💯💯💯💯💯💯

  • @harishassanpm3865
    @harishassanpm3865 21 день назад +13

    ലോകാവസാനത്തിന് തൊട്ടു മുമ്പുള്ള യുദ്ധങ്ങളിൽ ഒന്നാണ് ഇന്ന് നടക്കുന്ന യുദ്ധങ്ങൾ.
    ലോകത്ത് മുസ്ലിം സമൂഹത്തിനെതിരെ ചരട് വലികൾ തുടങ്ങി.

    • @Safna-dr5op
      @Safna-dr5op 9 дней назад

      അതൊന്നും മുസ്ലിമിന് തിരിയില്ല....qiraanil പറഞ്ഞതാണ് ഈ പലസ്തീൻ യുദ്ധം ഷാഫി ശകാഫിയുടെ..... ഇസ്രയേൽ തുടച്ച് നീക്കപ്പെടും എന്ന ഖുര്ആന് പ്രസംഗം കേട്ടാൽ അറിയും

  • @Ibrahim-uf6jo
    @Ibrahim-uf6jo 20 дней назад +3

    ഇമാം മഹ്ദിയെ കുറിച്ച് ആരും ഒന്നും സംസാരിക്കാത്ത കാലത്താണ് ഇമാം മഹ്ദി കടന്നുവരിക എന്ന് കേട്ടിരുന്നു. ശരിയാണോ...

    • @sameersam9998
      @sameersam9998 20 дней назад +2

      ദജ്ജാലിനെക്കുറിച്ച് മിംബറിൽ നിന്ന് സംസാരിക്കാത്ത കാലത്താണ് ദജ്ജാൽ പുറപ്പെടുക എന്നാണ് ഹദീസ്.

    • @Rubeena-es4so
      @Rubeena-es4so День назад

      Yes angane varunnath dejjalan imam mahdiye kathirikkunna samayath adheham varilla adheham varilla enn vijarikkumpoyan adheham prathyakshappeduka ennan ariv

  • @Suharabi-q4r
    @Suharabi-q4r 20 дней назад

  • @crazyworld7091
    @crazyworld7091 20 дней назад

    ഏത് വർഷത്തിലെ പ്രഭാഷണം

  • @PoPy-n7d
    @PoPy-n7d 20 дней назад +5

    മഹ്ദി ഇമാം വരാൻ വളരെ ആഗ്രഹമുണ്ട്. കാരണം നിന്നെപ്പോലെയുള്ളവരുടെ സകല ഖുറാഫാതും ബിദ്അത്തും നിർത്തി യഥാർത്ഥ ദീൻ കാണാമായിരുന്നു.

    • @UsmanF-gm9ud
      @UsmanF-gm9ud 20 дней назад +1

      തമാശ

    • @asifchikku1
      @asifchikku1 20 дней назад +1

      Namuke kanam wait and see

    • @PoPy-n7d
      @PoPy-n7d 20 дней назад

      @asifchikku1 thankyou....

    • @abdumohamed1942
      @abdumohamed1942 20 дней назад +8

      ആട് സലഫി 😂

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 20 дней назад +1

      Ninak..Vatte..uolampaarayaan..ninak..nalladhe..ok👅👅👅👅👎👎👎👎

  • @azeezpt387
    @azeezpt387 17 дней назад

    തൊരപ്പൻ തുരപ്പൻ

    • @Gutaras
      @Gutaras 14 дней назад

      എല്ലാം പെട്ടെന്നായിരിക്കും വരിക അന്ന് ബൾബ് കത്തും

  • @proove789
    @proove789 20 дней назад +3

    Turky nasttapedaan povunnu

  • @Naisamsmirasa
    @Naisamsmirasa 20 дней назад +1

    ഹലോ ഇമാം മഹ്ദി വന്നു
    നിങ്ങൾക്ക് എന്താ അറിയാൻ ശ്രമിച്ചു കൂടെ...

    • @NusuFlash
      @NusuFlash 19 дней назад

      Kidher?

    • @Naisamsmirasa
      @Naisamsmirasa 18 дней назад

      ഗൂഗിൾ സർച്ച് ചെയ്യൂ pls
      ഉത്തരം കിട്ടും

    • @NusuFlash
      @NusuFlash 18 дней назад

      @@Naisamsmirasa search ചെയ്തു വന്നതായി എവിടെയും കണ്ടില്ല

  • @ysha_herin2737
    @ysha_herin2737 20 дней назад

    😢😢

  • @Rumy-j6w
    @Rumy-j6w 19 дней назад +2

    മനസ്സിന് ടെൻഷൻ വരുമ്പോ.. ഇതൊക്കെ കേട്ടാൽ ഒന്ന് റിലാക്സ് ആകും. കാരണം നല്ല തമാശ നിറഞ്ഞ പൊട്ടത്തരം കേൾക്കാൻ ഒരു രസം.

    • @spkspk1758
      @spkspk1758 18 дней назад +3

      രസമല്ല ഇങ്ങൾക്ക് ഇതിൽ എന്തോ ചെറിയ കാര്യമുണ്ടെന്ന് ഉൾവിളി ഉണ്ടായതോണ്ടാണ് നിങ്ങൾ കേൾക്കുന്നത് അംഗീകരിക്കാൻ മനസ് അനുവദിക്കുന്നില്ലെങ്കിലും . അല്ലാതെ ടെൻഷൻ വരുമ്പോ വേറെ എന്തല്ലാം കാണാനുണ്ട് 😄

    • @Rumy-j6w
      @Rumy-j6w 18 дней назад

      @@spkspk1758 അതേ അതെ. ജിന്ന് ഇടവും വലവും ഉറങ്ങാൻ സമ്മതിക്കുന്നില്ല....

    • @natekallu
      @natekallu 15 дней назад

      Nee rasich irunno

  • @AliyajannaJanna
    @AliyajannaJanna 20 дней назад +2

    മഹ്ദി ഇമാം വരൻ ആയിരിക്കുന്നു ചന്ദ്രനിൽ അദ്ദേഹത്തിൻ്റെ മുഖം തെളിഞ്ഞു ഇനി വിശ്വസ്കാൻ സാധിക്കുന്നില്ലങ്കിൽ നിങളുടെ ഉളളിലെ qualb ശുദ്ധീകരിക്കാത്ത കൊണ്ടാണ് അതിന് ആയി നിങ്ങൾ ഖുർആനിൽ പറഞ്ഞ ദികാറെ ഖൽബ് സ്വീകരിക്കാനായി alra mission vachu cheyyu

  • @azeezkk3750
    @azeezkk3750 21 день назад +16

    ഇമാം മഹദി - റ :വന്നാൽ ലോകാവസാനം..... 175 വർഷം അപ്പുറം പോകില്ല....... 11ാം ഓളം മെസേജുകൾ യുട്യൂബിൽ ലിങ്ക് ചെയ്താൽ അറിയാം - അല്ലാഹു അഹ് ലം-

    • @yoosufpe509
      @yoosufpe509 20 дней назад +3

      2080 nu appuram pokilla

    • @toponeents2569
      @toponeents2569 20 дней назад +2

      2100 enna calander undavilla .eesa nabi wafathya pinnee muslimingal undavilla......pinnee allane patty arivillathavar aavum logathil..pine..kurachu warshangalku shesham lokavasanam annuu..

    • @Rumy-j6w
      @Rumy-j6w 19 дней назад

      അന്നും യൂട്യൂബ് ഉണ്ടാവും.

    • @ASIFALI-sg6bm
      @ASIFALI-sg6bm 18 дней назад

      Manasilaayilla

    • @mumthumumthas6850
      @mumthumumthas6850 2 дня назад

      ​@@Rumy-j6w10വർഷംകൂടി ഉണ്ടകും..... അത് കഴിഞ്ഞാൽ.... സ്വാഹ

  • @azeezkk3750
    @azeezkk3750 21 день назад +6

    ' പല പണ്ഡിതന്മാരും പറയുന്നു...... എൻ്റെ ഉമ്മത്തീങ്ങൾ: 1500 വർഷം കൂടുതൽ ഭൂമിയിൽ ഉണ്ടാകില്ല.... മുത്ത് മുഹമ്മദ് മുസ്തഫ - സ : തങ്ങൾ.. - പറയുന്നു.. ഇപ്പോൾ ഹിജ്റ....1446 + 54- = 1500 ..... ഈ സാനബി : അ - ഓഫാത്തോടുകൂടി .. മുസ്ലിംലോകം അഥവാ വിശ്വാസികൾ ഇല്ലാതെ ആകും പിന്നെ 120 വർഷത്തോളം മാത്രം ലോകാവസാനത്തിന്..... അല്ലാഹു അഹ് ലം. ---

    • @azeezkk3750
      @azeezkk3750 20 дней назад

      ​@@anshif_mkd_7-.....11 -ൽ അധികം സന്ദേശങ്ങൾ ---- ലിങ്കുചെയ്താൽ അത് ശരിയാകുന്നുണ്ട് ..

    • @azeezkk3750
      @azeezkk3750 20 дней назад

      11 ഓളം സന്ദേശങ്ങൾ ലിങ്കുചെയ്താൽ ലോകാവസാന കാര്യത്തിൽ എത്തും----- അല്ലാഹു അഹ് ലം

    • @AbdulMajeedh-tn9js
      @AbdulMajeedh-tn9js 4 дня назад

      അങ്ങനെ ഇല്ല
      ആ ഹദീസ്ന് അസ് ല് ഇല്ല

  • @Prakasham-n7d
    @Prakasham-n7d 20 дней назад +3

    നാളെ രാത്രി 11.05 വരും വരാതിരിക്കില്ല ....അങ്ങ് മഹാനാണ് ....അത്ഭുത ശക്തിയാണ്! ആ മൊട്ടത്തലയിൽ നെല്ലിക്കാത്തളം കെട്ടി വെയ്ക്കു..... മാശാ അള്ളാ

    • @gafoortudma3399
      @gafoortudma3399 20 дней назад

      മാഷാ അല്ലാഹ് എവിടെ പറയണം ഇന്ഷാ അല്ലാഹ് എവിടെ പറ യണം

    • @Prakasham-n7d
      @Prakasham-n7d 20 дней назад

      @gafoortudma3399 ഒരു പിടിയുമില്ല

  • @Ismail.Valiyakath.
    @Ismail.Valiyakath. 20 дней назад

    Allahu Ta Aala Evide Bhoomiyil Nammude Koode Thanne Ullath E Manushyan Ariyille? Athilum Valuthano Evar?

  • @shabirajabbar9152
    @shabirajabbar9152 19 дней назад

    Riaz ahmed gohar shahi

    • @Abcd-f5i
      @Abcd-f5i 8 дней назад

      😂😂😂 കള്ളൻ

  • @rahathcookingworld7536
    @rahathcookingworld7536 19 дней назад

    Mahadi imamine kurichariyan ALRAMISION kanuka

    • @Shafeeq2023
      @Shafeeq2023 17 дней назад +1

      ഇബ്‌ലീസ്

    • @Abcd-f5i
      @Abcd-f5i 8 дней назад +2

      😂😂😂😂

  • @I5525
    @I5525 21 день назад +3

    ജൂസ് ജൂസ്

    • @atruthseeker4554
      @atruthseeker4554 20 дней назад

      മനുഷ്യ കുഞ്ഞ് മുറി അണ്ടി കേശു വിനു soothram

    • @natekallu
      @natekallu 15 дней назад

      Moyanthe

  • @MalcolmX0
    @MalcolmX0 20 дней назад

    Full undo ?

    • @Prakasham-n7d
      @Prakasham-n7d 20 дней назад

      3/4മാത്രം

    • @MalcolmX0
      @MalcolmX0 20 дней назад

      @Prakasham-n7d ബാക്കി ഭാഗങ്ങൾ എവിടെ കിട്ടും

  • @sebuponnani
    @sebuponnani 19 дней назад +1

    ഇതൊക്കെ ഖുർആനിൽ ഉണ്ടോ.പൊടിപ്പും തേങ്ങാലും വെച്ചു പറയാൻ എന്തിനാണ് ഉസ്താതെ നിങ്ങൾക്ക് ഒരു പേടിയും കാണുന്നില്ലല്ലോ

  • @fbck_patterkulam
    @fbck_patterkulam 21 день назад +5

    ഈ കണക്ക് പ്രകാരം 2090 ൽ എല്ലാം നശിച്ചിരിക്കും

    • @rameessiraj5647
      @rameessiraj5647 21 день назад +1

      2068 lokavasanam aakam ennanu ee usthad veroru prasangathil paranju

    • @Rumy-j6w
      @Rumy-j6w 19 дней назад

      അതെ അന്ന് ശവ്വാൽ 2 ആവും .. ഒറപ്പാ..

    • @Gutaras
      @Gutaras 14 дней назад

      68 -69

  • @shereefua4734
    @shereefua4734 21 день назад

    The Mahdi Has Appeared,
    as he said from syria the Tyrant sufiyani will Arise also Yamani, and we have our savior here ... Abdullah hashem Aba al sadik The one who mentioned in Prophet Will......

  • @MehaboonPeruvilly
    @MehaboonPeruvilly 21 день назад

    Ingerk kurach. Missing und,,mahdi vararai, udhangal onn usharai,,ennit varum

  • @sajikothamangalam2227
    @sajikothamangalam2227 19 дней назад +1

    ഇവരാരും വരാൻ പോണില്ല, ചുമ്മാ നുണ... യാത്ര മാറ്റിവെച്ചു.. കാരണം നേതാന്യാഹുവും idf ഉം അവിടുണ്ട്......വിവരമുണ്ട് അവർക്കു. നിങ്ങൾക്കാത്തൊന്നുമില്ലേ

  • @AjmalAju-pq1jj
    @AjmalAju-pq1jj 20 дней назад +2

    Imammehdiye kurichkooduthal ariyan alra mission chanel kand nokk

    • @Abcd-f5i
      @Abcd-f5i 8 дней назад

      കള്ളൻ

  • @basheerbasheer807
    @basheerbasheer807 21 день назад +1

    എല്ലാം ആയി കഴിഞ്ഞു - കളിക്കാൻ സമയമായി

  • @Naisamsmirasa
    @Naisamsmirasa 18 дней назад +1

    കൊറേ നാളായി ഇവർ സമുദായത്തിലുള്ളവരെ പറ്റിക്കുന്നു ഈസാ നബി എപ്പോൾ വരും എന്നു ചോദിക്കുമ്പോൾ തട്ടാമുട്ടി പറഞ്ഞു ഊരി പോകുന്നു ഈസാ നബിപറഞ്ഞ. മഹദീ വന്നത് ഇവർ അംഗീകരിക്കുന്നില്ല എന്തുകൊണ്ട് അംഗീകരിച്ചാൽ പലതും ഇവർക്ക് നഷ്ടപ്പെടും എന്നുള്ള ഭയം ഇപ്പോഴും ഇവർ ക്രൈസ്തവ വിശ്വാസത്തെ പിൻപറ്റുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്

  • @karuthan
    @karuthan 20 дней назад

    Dajjalinu 7.00 nulla bus kittiyilla

  • @fathimathjasni1719
    @fathimathjasni1719 20 дней назад

    Thonnunadh vilich paranj janangale vittikalakkarudh.
    Immammehdhiye Patti ariyan alra mission channel kanu ella samshayathinum ulla marupadi ningalk kittum

    • @muhammedvalloth2808
      @muhammedvalloth2808 20 дней назад

      അതിൽ പറഞ്ഞത് തന്നെ അല്ലെ ഇവടെയും പറഞ്ഞത്. ഇതിൽ എന്താണ് തോന്നുന്നത് വിളിച്ചത് പറഞ്ഞത് 🤔

    • @sidhiqali3227
      @sidhiqali3227 20 дней назад

      ​@@muhammedvalloth2808ഫുള്ള് നുണ ആണ്

  • @azeezpt387
    @azeezpt387 17 дней назад

    വിത്തിന് ഫിത്ന

  • @King-zs4jq
    @King-zs4jq 20 дней назад +2

    ഖാസിമി ഒരു മുനാഫികാണെന്ന് അവന്റെ സംസാരം ഒരിക്കൽ കേട്ടാൽ മനസ്സിലാവും അല്ലാഹുവിന്റെ ഹബീബിന്റെ (സ) നാമം ഉഛരിക്കുമ്പോൾ ഈമാനുളളവന്റെ നാവിൽ അല്ലാഹു സ്വലാത്ത് ഇട്ടുകൊടുക്കും. ഈ പടുമുനാഫിക്ക് പലതവണ റസൂലിന്റെ (സ)പേര് പറഞിട്ടും അവൻ സ്വലാത്ത് ചൊല്ലിയില്ല ശ്രോതാക്കൾ ചൊല്ലുന്നത് കേട്ടിട്ടും അവനൊരു കുലുക്കവുമില്ല. 😮

    • @siraj.vvaradakkil4545
      @siraj.vvaradakkil4545 20 дней назад

      ഭയങ്കരൻ തന്നെ

    • @Pince00007
      @Pince00007 20 дней назад +3

      ഒരാളെ മുനഫിക് എന്നൊക്ക പറയുമ്പോൾ ശ്രദ്ധിക്കുക.....bro 8:15 ഒന്ന് കേട്ട് നോക്ക്

    • @King-zs4jq
      @King-zs4jq 20 дней назад

      @@Pince00007 ശ്രദ്ധിച്ച് തന്നേയാണ് പറഞത്.ഇവൻ ഇതല്ല ഇതിനപ്പുറം വലിയ നാടകങൾ നടത്തിയവനാണ്.

    • @Rumy-j6w
      @Rumy-j6w 19 дней назад

      ഇതൊക്കെ കുത്തി നിറച്ച് യൂട്യൂബ് സെർവർ കത്തി പോകാതിരുന്നാൽ മതിയായിരുന്നു.

    • @natekallu
      @natekallu 15 дней назад

      Ath aranenn vaikathe velivakum

  • @thasnifaisal5161
    @thasnifaisal5161 20 дней назад

    Ethrayum perundayittum dajjalinte mathram photo kanunnulloo😂😂😂😂

  • @KalidPp
    @KalidPp 16 дней назад

    ദജ്ജാൽ പലവട്ടം ഒരുങ്ങിയതാണ്, തന്നെ തീർത്തിട് തിരിച്ചു പോകാൻ കാരണം ദജ്ജാൽ അവനുംതന്നെ ക്ഷമിക്കാൻ പറ്റുന്നില്ല, അവനെക്കാൾ വലിയ ദജ്ജാൽ ഭൂമിയിൽ ഉണ്ടെന്നറിഞ്ഞാൽ അവനെങ്ങിനെ സഹിക്കും?

  • @MoideenkoyaVmk
    @MoideenkoyaVmk 17 дней назад

    ഒലക്ക വരും😂

    • @natekallu
      @natekallu 15 дней назад

      Ninte thalakk adikkan

  • @Man-qs8nv
    @Man-qs8nv 21 день назад

    Old speech

  • @alameenalameen9728
    @alameenalameen9728 19 дней назад

    Attu thadi vall jolikum podo

  • @canaanvalleyagronatural2134
    @canaanvalleyagronatural2134 20 дней назад

    മലാഖി
    3:2 എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.
    3:3 അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.

  • @jijok1382
    @jijok1382 20 дней назад +2

    ജ്യൂസ് ജ്യൂസ് ജ്യൂസ് 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AngelicRealm-..-
    @AngelicRealm-..- 19 дней назад

    Ooo.. vannu vannu.. syriyaayil vannu.. 😅
    Eesaayum vannu..😅
    Dajjaalum vannu...😅
    Shaam venneer aayi..😮

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 20 дней назад +1

    ഒന്ന് പോടെ. കുറേ ദിവസമായി തുടങ്ങീട്ട്.

    • @Amr-790
      @Amr-790 20 дней назад

      ഇതിന് മറുപടിയുണ്ട് എങ്കിൽ തിരുത്തി കൊടുക്കൂ..

    • @swadiqs.k3036
      @swadiqs.k3036 20 дней назад +1

      Ande vapak sugalle . ...... Undayavane

  • @BasheerChenganassery
    @BasheerChenganassery 20 дней назад

    പിരാന്തൻയുടെ കാസിമിയുടെ കള്ളം ആണെങ്കിലും പ്രസംഗം കേൾക്കാൻ രസമുണ്ട്

  • @AbdulGafoor-s9y
    @AbdulGafoor-s9y 20 дней назад +2

    ഇമാം മഹ്ദി (റ) വരാനും ഈസാനബി വരാനും മാത്രമേ ഇനിയുളളൂ. ദജ്ജാൽ എന്നോ പുറപ്പെട്ടു കഴിഞ്ഞു അതാണ് മൂത്തേടം ഖാസിമി 😂😂😂😂

    • @remiick1291
      @remiick1291 20 дней назад +2

      Vappakk sugam alle 😌

    • @atruthseeker4554
      @atruthseeker4554 20 дней назад

      കണ്ണാടി പോയി നോക്ക്.. താൻ ano എന്ന്

    • @ahwellprince1228
      @ahwellprince1228 20 дней назад

      വീട്ടിൽ എല്ലാർക്കും സുഖല്ലേ മോഞ്ഞേ