ഇമാം മഹ്ദി ജനിച്ചിട്ടുണ്ടോ ? എപ്പോഴാണ് മഹ്ദി ഇമാം വരുന്നത് ? | Kabeer Baqavi

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 607

  • @allahuakber7818
    @allahuakber7818 Год назад +88

    എന്റെ മുത്തു റസൂൽ പറഞ്ഞ ഒരു കാര്യവും ഇതുവരെ നടക്കാതിരിന്നിട്ടില്ല ഇൻ ഷ അല്ലാഹ് ഇമാമ മഹദി വരും അന്ന് ഈ മോശമായി കമന്റ്‌ ഇടുന്ന വരും മുസ്ലിമാവേണ്ടി വരും ഇൻശാഅല്ലാഹ്‌ കാത്തിരുന്നു കാണാം 🤲🤲🤲🤲

  • @ShameerShameer-cf1hz
    @ShameerShameer-cf1hz Год назад +10

    എല്ലാവരും ഇതാ കാണാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കാണാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ

  • @rayisbabujk6724
    @rayisbabujk6724 Год назад +279

    കുഞ്ഞുനാൾ മുതൽ കേൾക്കുന്നതാണ് ഇസ്ലാമിന്റെ മുഖ്യ ശത്രു ജൂതരാണെന്നു.. അന്ന് അതിന്റ ഗൗരവം മനസിലായിരുന്നില്ല.... ഇപ്പോൾ മനസിലായി 😢
    പ്രവചനം എത്ര സത്യം 😮

    • @firoskhan-cc7vl
      @firoskhan-cc7vl Год назад +13

      ക്രിസ്ത്യാനികൾ എല്ലാം ഇസ്ലാമിലേക്കു വരും....

    • @chrisleo8856
      @chrisleo8856 Год назад +4

      ​@@firoskhan-cc7vlകോപ്പാണ്

    • @sunishpv9242
      @sunishpv9242 Год назад

      ഞമ്മൾക്ക് അന്യ മത വിരോധം ഇല്ല...സംഘികൾക്ക് മാത്രേ ഉള്ളു

    • @samiyousuf8583
      @samiyousuf8583 Год назад

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു.ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും

    • @RinshadRixx
      @RinshadRixx Год назад +4

      ​@@firoskhan-cc7vllast time varum

  • @shabnakld2021
    @shabnakld2021 Год назад +53

    2023 October 23 kanunavar like adi epol palastine Israel war kanumbol veendum kanunnu Allahuve njagalkk kananulla bhagyam nalkatte Aameen

  • @afsalpazhassi3618
    @afsalpazhassi3618 Год назад +132

    ഇമാംമഹതിയെ കുറിച്ചുള്ള അറിവ് പകർന്നു നൽകിയ ഉസ്താദിന് നാഥൻ ദീർഘായുസ്സ് നൽകട്ടെ....
    നമ്മുടെ ജീവിതകാലത്താണ് ഇമാം മഹതിയുടെ പ്രത്യക്ഷപ്പെടൽ ഉണ്ടാവുന്നതെങ്കിൽ മഹതിയുടെ പിന്നിൽ അണിനിൽക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ......

  • @farismediathaliparamba6944
    @farismediathaliparamba6944 Год назад +13

    ലബയിക യാ മഹ്ദി 🤲🤲🤲🥰

  • @Ajmalkmpanthirikkara
    @Ajmalkmpanthirikkara Год назад +10

    റബ്ബേ നീ മാത്രമാണ് തുണ 🤲😥

  • @MrMhrafi
    @MrMhrafi Год назад +67

    മുസ്‌ലിം സമൂഹത്തിന് ഇപ്പോൾ വന്ന ഇമാം മഹ്ദിയെ തിരിച്ചു അറിയാനുള്ള ഭാഗ്യം മുസ്ലിംകൾക്ക് ഉണ്ടാവട്ടെ

    • @Riswana-96
      @Riswana-96 Год назад +1

      എപ്പോ വന്നു 😮

    • @muneer152
      @muneer152 Год назад

      ​@@Riswana-96പത്തൊൻബതാം നൂറ്റാണ്ടിൽ.

    • @Riswana-96
      @Riswana-96 Год назад

      @@muneer152 😂😂😂

    • @abrahamvaidhyan786
      @abrahamvaidhyan786 Год назад

      ഇമാം മഹ്ദി ഇപ്പോൾ ബിരിയാണി കടയിൽ ഇരിക്കുന്നു....

    • @MrMhrafi
      @MrMhrafi Год назад +1

      @@abrahamvaidhyan786 ശരി തന്നെ, രണ്ടാമത് വന്ന ജീസസ് അവിടെ അരി കഴുകികൊണ്ടിരിക്കുന്നു 😢

  • @safeeshan8240
    @safeeshan8240 Год назад +65

    With in 10 years... ഇമാം മഹ്ദി വരും.... ഇൻ ഷാ അല്ലാഹ്....after 15 years ഈസാ നബിയും....❤

    • @safna8722
      @safna8722 Год назад +6

      ഇത് ഒരു 3 ആം ലോക മഹാ യുദ്ധം chance കാണുന്നു

    • @allunichu1182
      @allunichu1182 Год назад

      ​@@safna8722sathyam💯

    • @shahids1638
      @shahids1638 Год назад

      ഇത് പോലെ പറയാതെ ആദിയം പഠിക്കാൻ നോക് ഹദീസ് ഒക്കെ ഒരുപാട് ഉണ്ട് ഇനിയും
      അറബ് രാജ്യത്തെ മൊത്തം ഭരണവും നഷ്ടപ്പെടും ലോക മുസ്ലിംകൾ മൊത്തത്തിൽ ആക്കിറമികപ്പെടും ഇങ്ങനെ ഒരുപാട് ഉണ്ട്
      പിന്നെ അഫ്ഗാനിസ്ഥാനിൽ വരാനാ സാദിയായതാ ഉണ്ടന്ന്ന് പറയുന്നു

    • @Minhavlog984
      @Minhavlog984 Год назад +4

      അതിനിടയിൽ ദജ്ജാൽ varum. ഇന്ഷാ അല്ലാഹ്.

    • @zamilzayn1997
      @zamilzayn1997 Год назад +2

      ​@@shahids1638ippo muslimsinokke mosham time alle..Akramikkapedukayalle

  • @nasarnasar-ve8be
    @nasarnasar-ve8be Год назад +64

    ഖിയാമത്തിന്റെ അടയാളം ഇന്ന് പ്രബഞ്ചത്തിലെ സകല ചാരാചാരങ്ങളും അനുഭവിക്കുന്നുണ്ട്.... അതാണ് ആഗോള താപനം

    • @Hotelalamkol
      @Hotelalamkol Год назад +9

      അത് ഓസോൺ പാളി ഉരുകുന്നത് കൊണ്ടാണ്

    • @nasarnasar-ve8be
      @nasarnasar-ve8be Год назад +9

      @@Hotelalamkol ശരിയാണ്.... പക്ഷെ അധർമ്മം വ്യാപകമാവുമ്പോൾ പല തരത്തിലുള്ള പ്രയാസങ്ങളും നമ്മൾ അനുഭവിക്കേണ്ടി വരും.... എല്ലാ മതങ്ങളും അത് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട്..... അതിൽ ഒന്ന് മാത്രമാണ് ചൂട്

    • @Hotelalamkol
      @Hotelalamkol Год назад +2

      @@nasarnasar-ve8be അപ്പോ കേരളത്തിലെ പ്രളയമോ

    • @nasarnasar-ve8be
      @nasarnasar-ve8be Год назад +1

      @@Hotelalamkol താപനം കൂടുമ്പോൾ മഞ്ഞു മലകൾ ഉരുകുകയും കടലിലെയും നദികളിലെയും വെള്ളം കൂടുതൽ നീരാവി ആവുകയും അത് വഴി മേഘ വിസ്‌ഫോടനം സംഭവിക്കുകയും അത് തീവ്രമായ മഴക്ക് വഴിവെക്കുന്നു

    • @mohammedsaidlove
      @mohammedsaidlove Год назад

      ​@@nasarnasar-ve8beplastic kathikaalum mattum aanu kaaranam..😂😂..adharmam vyaapakam aayi ullath theevravadhikal ulla sthalangalil maatram..baaki ulla sthalangalil manushyar santhoshathode jeevikkunnu😂😂

  • @Yas_talks
    @Yas_talks Год назад +73

    ഇത് 10 വർഷം മുമ്പുള്ള പ്രസംഗം ☝🏻☝🏻☝🏻

    • @___Moushi
      @___Moushi Год назад +4

      Yes

    • @BushraKM-uk1lu
      @BushraKM-uk1lu Год назад

      Athe

    • @sadiquali922
      @sadiquali922 Год назад +7

      കാലം തെളിയ്ക്കുന്നു ഇസ്‌ലാം ആണ് സത്യം allah ആണ് സത്യം

    • @Delta_del
      @Delta_del 9 месяцев назад

      😂

    • @ajilpm3534
      @ajilpm3534 8 месяцев назад

      @@sadiquali922 enthu chathyam kuthunabi thane vishamadichu alle chathath islam nuna anenu adhunika lokam theliyichu kond irikunu

  • @kuttansjibireelmyfev
    @kuttansjibireelmyfev Год назад +6

    ഇമാം മഹ്തി വരുമ്പോൾ ഈ വീഡിയോ കണ്ടോടിരിക്കുന്ന എല്ലാവരും മണ്ണോടു മണ്ണാകും

  • @lamiyant3518
    @lamiyant3518 Год назад +1

    الحمد الله الحمد الله الحمد الله👍👍👍👍👍

  • @basheerckbasheer6239
    @basheerckbasheer6239 Год назад +7

    Masha Allah🤲🤲🤲🤲🤲🌹🌹🌹

  • @MUHAMMADNAJIl777
    @MUHAMMADNAJIl777 Год назад +2

    Inshallah

  • @ShahidaSaida-n7m
    @ShahidaSaida-n7m Год назад +4

    Masha allah

  • @mifthahuljannah6492
    @mifthahuljannah6492 Год назад +5

    صلى الله عليه وسلم

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 Год назад +42

    ❤ഇമാം മഹദി (റളി യാള്ളാഹു അൻഹു )വരുന്നത് വരെ ഇസ്ലാമിന് പരീക്ഷണ കാലം

  • @BasheerE-pg6ju
    @BasheerE-pg6ju Год назад +8

    Subahanallah

  • @kabeervbr6685
    @kabeervbr6685 3 месяца назад

    അല്ലാഹുവേ മുസ്ലിം ലോകത്തെ നീ രക്ഷികണേ

  • @misiriyak2909
    @misiriyak2909 Год назад +1

    in sha allah🤲

  • @amigos17723
    @amigos17723 Год назад +113

    എന്റെ പ്രവാചകൻ പറഞ്ഞത് തെറ്റില്ല... എന്നാലും എനിക്കിഷ്ട്ടം ഫലസ്തീനികളെ പോലെ ശത്രുക്കളാൽ പിടഞ്ഞു മരിക്കുന്നതാണ്... അല്ലാതെ ഈ ജീവിതം കൊണ്ട് എനിക്ക് സ്വാർഗം കിട്ടില....

    • @mashoodck7146
      @mashoodck7146 Год назад +8

      100%

    • @mashoodck7146
      @mashoodck7146 Год назад +3

      Njnum

    • @amigos17723
      @amigos17723 Год назад +2

      @@Hotelalamkol എനിക്കിഷ്ട്ടം 👍👍👍

    • @Riswana-96
      @Riswana-96 Год назад +4

      സത്യം.. പക്ഷെ അതിനും നമുക്ക് ഭാഗ്യം ഇല്ല 😢

    • @Musthaqmon69
      @Musthaqmon69 Год назад +7

      Yes njanum chindhichu poyittund ippazhum chindhikunn marikuvanel islaminu vendi shaheedhayi marikkanam 😭👍

  • @Mazz772
    @Mazz772 Год назад +8

    2013 ile ee speechil ullath ethra sathyamanenn ipozhathe natile avasthayil ninnum thanne manasilakkam..athupupole matham paranj adiyum thudangi…bharikendavar nallapole bharikathe verumbol jangalk niyamam kayiledkenda avathayil ethi nilkunnu…joodanmar muslimngale konn thudangi ingne manushaynu jervikan kazhiyathe verumbol ane imam mahedi varunnath😢

  • @appipk6160
    @appipk6160 Год назад +5

    Allah Hu Akbar 🤲😭😭😭😭😭🔥🔥🔥❤️❤️❤️❤️

    • @ajilpm3534
      @ajilpm3534 8 месяцев назад

      tallahu cucumber

  • @basheerbasheer807
    @basheerbasheer807 Год назад +69

    വരാൻ സമയം അടുത്തിട്ടുണ്ട് - എന്ന് വരുമെന്ന് അല്ലാഹുവിന് അറിയാം

    • @aneezhusain9123
      @aneezhusain9123 Год назад +1

      1500 varsham ente Samudhaayam pinnidilla ennu Nabi saw paranjitund

  • @MrKhan1161
    @MrKhan1161 Год назад

    Inshallah aaa shaheed aaavan
    Kaaathirikukayaaan😊

  • @azeezkk3750
    @azeezkk3750 Год назад +279

    മഹദി ഇമാം : റ : 2026 ... 2027 - വരാൻ 100% സാദ്ധ്യത... ഇൻ ഷാ അള്ളാ .

    • @muhammadfulailkp8361
      @muhammadfulailkp8361 Год назад +42

      ഞാനു കാത്തിരിക്കുന്നു❤ അതേ Date ൽ

    • @mumthumumthas6850
      @mumthumumthas6850 Год назад +22

      ഇൻശാഅല്ലാഹ്‌ 🤲വരട്ടെ

    • @nasif10701
      @nasif10701 Год назад

      ​@@muhammadfulailkp8361💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @star_boy387
      @star_boy387 Год назад +13

      മഹദി മേലെ ഹുറികളും ഒത്തു കളിച്ച് രസിക്കുമ്പോഴാ ഭൂമിയിൽ നിന്ന് call വരുന്നേ …. അത് പുള്ളിക്ക് അത്ര പിടിച്ചില്ല ന്ന് തോന്നുന്നു അതാ ഇത്രേം ലേറ്റ് ആകുന്നെ 😂😂

    • @IONEREALESTATEUAE
      @IONEREALESTATEUAE Год назад

      ​​@@star_boy387ഇപ്പോൾ നടക്കുന്ന എല്ലാ സംഭവവികാസങ്ങളും ഞങ്ങളുടെ പ്രവാചകൻ മുഹമ്മദ് നബി (s) ഞങ്ങൾക്ക് വിവരിച്ചു തന്നിട്ട് തന്നെയാണ് അദ്ദേഹം മൺമറഞ്ഞത് അതുകൊണ്ട് ഞങ്ങൾക്ക് ഇതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നുന്നില്ല എന്തായാലും നിങ്ങൾ കളിയാക്കികോളു പക്ഷേ അദ്ദേഹം വരാൻ സമയമായിട്ടുണ്ട് അധികം വൈകാതെ അദ്ദേഹത്തിൻറെ രംഗപ്രവേശം പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങളെല്ലാവരും നിൽക്കുന്നത്
      വെറും 313 എണ്ണത്തിൽ തുടങ്ങിയതാണ് ഈ സമുദായം അന്നത്തെ 313 എണ്ണത്തെ തകർക്കാൻ കഴിഞ്ഞിട്ടില്ല
      യൂറോപ്യൻമാർ ഒരുതവണ ഇതിലും വലിയ ക്രൂരത അവിടെ കാട്ടിക്കൂട്ടിയതാണ്
      അന്ന് സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിലുള്ള ചെറിയ സംഘം കുരിശു പടയാളികൾ തോറ്റു നിലം പരിഷ് ആയതാണ്
      ലോകത്തിൽ ഏറ്റവും വലിയ ആയുധമായി വന്നാലും ഈ സമുദായം നില നിൽക്കുക തന്നെ ചെയ്യും

  • @fawazputtur
    @fawazputtur Год назад +3

    Aameen

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Год назад +121

    എന്റെ അപിപ്രായത്തിൽ ഇമാം മഹ്ദി 2025 അല്ലങ്കിൽ 2027 ഈ കാലഘട്ടത്തിൽ വരാൻ സാദ്യത യുണ്ട് അല്ലാഹു അഹ്‌ലം

    • @manippulation
      @manippulation Год назад +7

      2500/3000 okkey aakum

    • @star_boy387
      @star_boy387 Год назад +7

      മഹദി മേലെ ഹുറികളും ഒത്തു കളിച്ച് രസിക്കുമ്പോഴാ ഭൂമിയിൽ നിന്ന് call വരുന്നേ …. അത് പുള്ളിക്ക് അത്ര പിടിച്ചില്ല ന്ന് തോന്നുന്നു അതാ ഇത്രേം ലേറ്റ് ആകുന്നെ 😂😂

    • @voiceofanasbaqavikollam3972
      @voiceofanasbaqavikollam3972 Год назад

      ​@@star_boy387പോടാ നായെ

    • @jinusuhail1876
      @jinusuhail1876 Год назад

      അറബ് രാജ്യത്തിന്റെ അധികാരം നഷ്ടപെടാതെ മഹ്ദി പുറത്ത് വരില്ല

    • @abdullaha5170
      @abdullaha5170 Год назад

      ​@@star_boy387 كل نفس داءقةالموت

  • @ahyanahyanp2889
    @ahyanahyanp2889 Год назад +5

    ഇന്ശാല്ലാഹ് ♥️👍

  • @aakamsha.grajesh5808
    @aakamsha.grajesh5808 9 месяцев назад

    🙏🏼🙏🏼🙏🏼🙏🏼

  • @leekbiraan8420
    @leekbiraan8420 Год назад +28

    10 വർഷം മുമ്പുള്ള പ്രെസംഗം

  • @abdulazeez7255
    @abdulazeez7255 Год назад +6

    Duhayil apoyum ulpeduthanam usthadhe

    • @star_boy387
      @star_boy387 Год назад +1

      മഹദി മേലെ ഹുറികളും ഒത്തു കളിച്ച് രസിക്കുമ്പോഴാ ഭൂമിയിൽ നിന്ന് call വരുന്നേ …. അത് പുള്ളിക്ക് അത്ര പിടിച്ചില്ല ന്ന് തോന്നുന്നു അതാ ഇത്രേം ലേറ്റ് ആകുന്നെ 😂😂

    • @footballtalk2936
      @footballtalk2936 Год назад +3

      @@star_boy387 @star_boy387 nee Vella kadasil eyuthivecho onnukil nee islamilek varum allenkil ninkulla kuyi nee thanne kuyikkunnu randayalum njangalk santhoshame ulluuu😂😂

    • @ajilpm3534
      @ajilpm3534 8 месяцев назад

      @@footballtalk2936 ethayalum ninte kundan nabi thirichu vanalum athu sambhavikila pine akramikan oke iraqngiyal pine kuthunabi kundanmarud shave gazakalude ennam iniyum orupd koodum mammad vishamadihu chatha kalamalla ipo marakkanda pissalamine alukal valichu keeri konakam udukuna kalamanu sookshicho 🤣🤣🤣🤣🤣🤣🤣

  • @smcreations3271
    @smcreations3271 Год назад +5

    سبحان الله ❤️❤️❤️

  • @musthafacu8816
    @musthafacu8816 Год назад

    🤲

  • @harishassanpm3865
    @harishassanpm3865 3 месяца назад +1

    മുത്ത് മുഹമ്മദ്‌ നബി (സല്ലാഹു അലൈഹി വസ്സല്ലം) പറഞ്ഞിട്ടുണ്ട്. എന്റെ കബർ ജീവിതം പരലോകത്തെ ഒന്നര മാസം ആയിരിക്കും, അതായത് ഭൂമിയിലെ 1500 വർഷം.
    നബി വഫാത്തായിട്ട് ഇന്നേക്ക് 1392 വർഷം. അതായത് ലോകം ഇനി 108 വർഷം അല്ലെങ്കി 200 വർഷത്തിന് താഴെ മാത്രം ആയിരിക്കും ഉണ്ടാവുക, അത് കഴിഞ്ഞാൽ ലോകാവസാനം.
    ഈസ നബി (അ) വന്നു കഴിഞ്ഞാൽ ലോകം ഏകദേശം 100 വർഷം മാത്രം ആയിരിക്കും ഉണ്ടാവുക

  • @raheeme6105
    @raheeme6105 Год назад +6

    ماشاء الله ❤

    • @shuhaivmtr2243
      @shuhaivmtr2243 Год назад

      Madhm thinnu jivikunna kabeerine polullavarude vakkinu oru vilayum kalpikalle palastinite avastha varum......

  • @koshafiya
    @koshafiya Год назад +3

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад

    Loving from aluva

  • @darknight5182
    @darknight5182 Год назад +64

    ഇമാം മഹദി 3 വർഷത്തിനുള്ളിൽ വരാൻ സാധ്യത ഉണ്ട് 😍😍

    • @manippulation
      @manippulation Год назад +5

      500 year minimum

    • @star_boy387
      @star_boy387 Год назад +8

      മഹദി മേലെ ഹുറികളും ഒത്തു കളിച്ച് രസിക്കുമ്പോഴാ ഭൂമിയിൽ നിന്ന് call വരുന്നേ …. അത് പുള്ളിക്ക് അത്ര പിടിച്ചില്ല ന്ന് തോന്നുന്നു അതാ ഇത്രേം ലേറ്റ് ആകുന്നെ 😂😂

    • @nishadp3253
      @nishadp3253 Год назад +31

      @@star_boy387eda mone😂ella cmtlum undallo agg mari ninn kuru pott😅

    • @footballtalk2936
      @footballtalk2936 Год назад +15

      @@star_boy387 @star_boy387 nee Vella kadasil eyuthivecho onnukil nee islamilek varum allenkil ninkulla kuyi nee thanne kuyikkunnu randayalum njangalk santhoshame ulluuu😂😂

    • @footballtalk2936
      @footballtalk2936 Год назад +4

      @@star_boy387 @star_boy387 nee Vella kadasil eyuthivecho onnukil nee islamilek varum allenkil ninkulla kuyi nee thanne kuyikkunnu randayalum njangalk santhoshame ulluuu😂😂

  • @crush____bro
    @crush____bro Год назад +28

    𝗪𝗮𝗶𝘁𝗶𝗻𝗴 𝗳𝗼𝗿 𝗶𝗺𝗮𝗺 𝗺𝗮𝗵𝗱𝗵𝗶 🥺

  • @ADHOLOKAM119
    @ADHOLOKAM119 Год назад +34

    ഇമാം മഹ്ദി വരും എല്ല്ലാം ശെരി ആകും

  • @JasmineJasu-y5j
    @JasmineJasu-y5j Год назад

    Usthadhe evde yayirunnu

  • @lijuliju-mt9zh
    @lijuliju-mt9zh 4 месяца назад

    ഇപ്പോ കിഷി ഇല്ല.കിഷി നശിക്കണെ നാഥാ അദ്ധേഹം വേഗം വരട്ടെ

  • @nopageno
    @nopageno Год назад +2

    وَقَضَيۡنَاۤ اِلٰى بَنِىۡۤ اِسۡرَاۤءِيۡلَ فِى الۡكِتٰبِ لَـتُفۡسِدُنَّ فِى الۡاَرۡضِ مَرَّتَيۡنِ وَلَتَعۡلُنَّ عُلُوًّا كَبِيۡرًا
    4.ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌.
    فَاِذَا جَآءَ وَعۡدُ اُوۡلٰٮهُمَا بَعَثۡنَا عَلَيۡكُمۡ عِبَادًا لَّنَاۤ اُولِىۡ بَاۡسٍ شَدِيۡدٍ فَجَاسُوۡا خِلٰلَ الدِّيَارِ ‌ؕ وَكَانَ وَعۡدًا مَّفۡعُوۡلًا
    5. അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും. അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.. 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

  • @msq313.......
    @msq313....... 3 месяца назад

    അഫ്ഗാനിസ്ഥാനിൽ നിന്ന്

  • @rasianwarworld2145
    @rasianwarworld2145 Год назад +1

    Mahdhi imam pettennu varane allah

  • @Munsi-iw1ee
    @Munsi-iw1ee Год назад +1

    ❤️💯

  • @karanavar
    @karanavar Год назад +4

    ഈ ഒരൊറ്റ പ്രസംഗം കഴിഞ്ഞ് പിന്നെ ഒരു പ്രസംഗവും മഹതി ഇമാമിനെക്കുറിച്ചും അവസാന നാളിനെ കുറിച്ചും ചെയ്തിട്ടില്ല.. പുതിയ അറിവുകൾ വെച്ച് പുതിയ പ്രസംഗം ചെയ്തു കൂടെ. ഇതിന്റെ തമ്പ് നെയിൽ കണ്ടപ്പോൾ വിചാരിച്ചു പുതിയതാണെന്ന് എന്തിനാ ഇങ്ങനെ പറ്റിക്കുന്നത്.. ഇന്നത്തെ കാലഘട്ടങ്ങളും മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകളും വെച്ച് ഒരു പുതിയ പ്രസംഗം കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി നമ്മുടെ നേതാക്കന്മാർക്ക് അതിനൊന്നും സമയമില്ല.. ഇങ്ങനെ പരത്തി പറയണമെന്നില്ല ഒരു ക്ലാസ് രൂപത്തിൽ എടുത്താൽ നല്ലപോലെ മനസ്സിലാകും അതിനു വേണ്ടി കാത്തിരിക്കുന്നു

  • @fathimashahabas5003
    @fathimashahabas5003 Год назад

    Full undoo undeghil postakko

  • @HibuMichu-ox3bg
    @HibuMichu-ox3bg Год назад +1

    Mumb corona chainayil vannappo namukkonnum valya pediyilla. Ivide indiayil, keralathil padarnnu pidichappozhanu athinte seriesness manasilayath. Athu pole Ivideyulla Muslimkalk nereyum aakramanam pratheekshikamo. Allaahu ahlam.. Padachone katholeee

  • @AsharafPk-e7x
    @AsharafPk-e7x Год назад +9

    Usthatha duayill ullpduthania

  • @Modokff
    @Modokff Год назад +2

    Kiyamath naal varanayi

  • @muhammedrashidrashid8639
    @muhammedrashidrashid8639 Год назад +3

    allha ❤🤲🤲

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Год назад +9

    Palastine jenathak sahikan shakthi kodukane natha

  • @upekshikkanoridam352
    @upekshikkanoridam352 Год назад +4

    2013 ഏപ്രിൽ മാസം നടന്ന വയള്.. But,.10കൊല്ലം കഴിഞ്ഞിട്ടു AC ക്ക് സബ്സിഡി കിട്ടിയില്ല 🥺🥺

  • @salivlog275
    @salivlog275 Год назад

    Njanum

  • @raheeme6105
    @raheeme6105 Год назад +3

    مهدي امام❤

  • @thahir2470
    @thahir2470 Год назад

    7:15

  • @Crizz79
    @Crizz79 Год назад +1

    3 years ullil verum❤

  • @ashrafm5308
    @ashrafm5308 9 месяцев назад

    മഹദീ (അ) വൈഴ് കി വന്നാൽ മതി
    അതിന് പ്രാർത്തിക്കുക
    മിഡിൽ ഇസ്റ്റ് തകർന്ന ശേഷം വരും എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്

  • @shafeeque0782
    @shafeeque0782 Год назад +4

    Tavakal thu al allha

  • @muhammadthanseel4974
    @muhammadthanseel4974 3 месяца назад

    Watch Alra mission malayalam

  • @aminasuhail
    @aminasuhail 2 месяца назад

    30/12/2024.. Mahahi varum insha allah

  • @botyt1671
    @botyt1671 Год назад

    🎉

  • @promayavi2266
    @promayavi2266 Год назад

    😢😢😢😢😢😢😢

  • @shamsiyakaradikkal1636
    @shamsiyakaradikkal1636 Год назад +1

    October 26 nú kanunna njan

  • @thahir2470
    @thahir2470 Год назад

    And add the appointment low doing notifications in 1814.

  • @mubarakseli6471
    @mubarakseli6471 Год назад +1

    ഈ ഉസ്താദ് പറഞ്ഞ കാര്യം തന്നെ repeat ചെയ്ത പറയുന്നത് എന്തിനാണ് .... ?

    • @aneezhusain9123
      @aneezhusain9123 Год назад +1

      Aha schoolil settan padikkan pokumbol athil munvarsham padcha pillerkk padippikkinath ale padippikkan pattu
      Athupole thneya ithm

  • @nonsense2132
    @nonsense2132 8 месяцев назад

    ഈ വർഷം റമദാൻല് 2ഉം സംഭവിച്ചു...

    • @darksoulera5910
      @darksoulera5910 3 месяца назад

      തിരിച്ചു സംഭവിച്ചു 👍

  • @omkaralal4856
    @omkaralal4856 Год назад +2

    Ee 21 noottandil mobile muthal sakalathum haram aanu thanum enna ippo ithokke upayogikanm.enthoru virodhapAsam kettu kadhakal oru kutti janikkumbol 😢 thalayil thirukikayattuka.

  • @A2Zchannel786
    @A2Zchannel786 Год назад +2

    Nallonam paranghaa pore enthina kookkiyidunne❤❤

    • @azzuvlog5737
      @azzuvlog5737 Год назад

      100%, നീട്ടിവേലി മാർക്കറ്റിംഗ് തന്ദ്രമാണ് 😃😃

    • @A2Zchannel786
      @A2Zchannel786 Год назад

      @@azzuvlog5737 arhokke pand eppo aarkum time ellalo shorts alle eppo ellarum nokunne😂

  • @jokmanu4l
    @jokmanu4l Год назад +3

    ഇമാം എത്ര വർഷംഭരിക്കും

  • @minis7999
    @minis7999 Год назад +2

    മഹതി ഏതാണ്.

    • @rad9533
      @rad9533 Год назад

      ഒരു കണ്ണ് മാത്രമേയുള്ളൂ

    • @Dreamz....
      @Dreamz.... Год назад +3

      ​@@rad9533noo ....adalla...adu dajjal

    • @mrbeanset1925
      @mrbeanset1925 Год назад

      ​@@rad9533pottanano ??

  • @sarashamsham856
    @sarashamsham856 Год назад

    Inganathe karyangal ithra publicayi parayano.. Oru Muslim inu ethu prathisandhiyilum jeevikan. Eemaan thanne dharalam alle.. Ente abiprayam aanu.. Ulla muslingal sookshmathayode Muslim ayi jeevikkan shramikuka😍

  • @niyasniyas2051
    @niyasniyas2051 Год назад +4

    Ustadu paranju teerumbozhekum imam mahdi varum

  • @SharafaliMukkam
    @SharafaliMukkam Год назад +2

    മൂന്നാം ലോക മഹായുദ്ധം ജലത്തിനും വേണ്ടി ??

  • @Myworld-l9c
    @Myworld-l9c Год назад +6

    സാധാരണ ക്കാരായ ആളുകൾ ക്ക് ഇപ്പൊ ആവലാതിയാണ് ap യിൽ തുടരണോ ek യിൽ തുടരണോ 😢 എല്ലാവരും avaravarud

    • @Minhavlog984
      @Minhavlog984 Год назад +1

      മുസ്ലിം ആയി തുടരുക 🤍

  • @rasheedcvr4663
    @rasheedcvr4663 9 месяцев назад

    ഇപ്പോൾ ഒരാൾ ഇമാം മഹ്ദി എന്നൊരാൾ അവകാശപ്പെട്ടു വന്നാൽ പിന്നെ മഹ്ദി ജയിലിലാകും

  • @Ajju1919
    @Ajju1919 9 месяцев назад

    Ithippo pettannavaaan ella sadhyadhayum kanunn iran kali thudangi

  • @mudzisha2117
    @mudzisha2117 Год назад +1

    Imam mahdi varavine kaath ellaarum nilkum.. oduvil pratheeksha nashtappet ellaarum parayum.. ini imam mahdi varilla enn. Angne oru samayth aanu imam mahdi varuka

  • @shivashakthi2087
    @shivashakthi2087 Год назад

    ...Indonesiayil abhayaarthi aanu.

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 Год назад +1

    ഇനി ഇതിന്റെ പേരിലും പൈസ ഉണ്ടാക്കാൻ ഇറങ്ങിയോ കബീറെ. നിന്നെ സമ്മതിക്കണം കബീറെ. ഇത്രയൊന്നും ഉണ്ടാക്കിയത് പോലെ ഇനിയും വേണോ കോടികൾ.

  • @sadie.....
    @sadie..... Год назад +3

    1989- ൽ കാണിച്ചിട്ടുണ്ട് എന്ന്. ആരോ പറഞ്ഞു

  • @saidbinabdullasa7135
    @saidbinabdullasa7135 Год назад +3

    Not the point.. Ee speech nadannit 10 varsham kazhinju ann paranjapole nadakaanulla ella chance um ipo nadann kondirikunnu insha allah one day he will come..When will Allah send down Imam Mahdi to earth for this people.. We want to see him very much..☝️🤲

  • @samadv7018
    @samadv7018 10 месяцев назад

    വന്നു കഴിഞ്ഞാൽ യുദ്ദം ചെയ്യാനുള്ള ആയുധം ആരു കൊടുക്കും

  • @zamilzayn1997
    @zamilzayn1997 Год назад

    Keralathil ninn turkeyilott ngane muttil ezhannethaanaanu😅

  • @latheefmohammedlatheef5034
    @latheefmohammedlatheef5034 Год назад +2

    സൂര്യ ചന്ദ്ര ഗൃഹനങ്ങളെ സംബന്ധിച്ചു ഗോള ശാസ്ത്രന്മാർക് മുൻകൂട്ടി പറയാൻപറ്റില്ലേ

  • @شاہمیر
    @شاہمیر Год назад +5

    കാര്യം മനസ്സിലാക്കാൻ കേൾക്കുന്നവർക്ക് അരോജകം തന്നെയാണ് ഈ ശൈലി, കാര്യം പറയാതെ വലിച്ചു നീട്ടി ഒരു പഴഞ്ചൻ... പറയാൻ ഉള്ളത് അങ്ങു പറഞ്ഞാലും ഇന്നത്തെ ആളുകൾക്ക് മനസ്സിലാകും. ബിസിനസ്സ് നടക്കോ എന്നറിയില്ല!

    • @Rizba-79
      @Rizba-79 Год назад

      10 years munpulla video aan bro

  • @ShameerShameer-cf1hz
    @ShameerShameer-cf1hz Год назад

    😂❤🎉

  • @noushadkattoor5661
    @noushadkattoor5661 Год назад +6

    2027

    • @star_boy387
      @star_boy387 Год назад +1

      മഹദി മേലെ ഹുറികളും ഒത്തു കളിച്ച് രസിക്കുമ്പോഴാ ഭൂമിയിൽ നിന്ന് call വരുന്നേ …. അത് പുള്ളിക്ക് അത്ര പിടിച്ചില്ല ന്ന് തോന്നുന്നു അതാ ഇത്രേം ലേറ്റ് ആകുന്നെ 😂😂

    • @noushadkattoor5661
      @noushadkattoor5661 Год назад

      @@star_boy387 അനക്കൊക്കെ എന്തും പറയാം. സംഭവിക്കാനുള്ളത് സംഭവിക്കും.
      ഇസ്രായേൽ നശിക്കുകതന്നെ ചെയ്യും. അവരെ സപ്പോർട്ട് ചെയ്യുന്നവരും നശിക്കും.
      ഒരീച്ച കടക്കില്ല എന്ന് പറഞ്ഞിടത്തു ഹമാസിന്റെ ആൺകുട്ടികൾ ആയിരകണക്കിന് കടന്നു കയറിയത് കണ്ടില്ലേ. അങ്ങിനെയാണ് അല്ലാഹു ഉദ്ദേശിച്ചൽ. ബൗധികമായ എല്ലാ വീരവാതങ്ങളും ഇല്ലാതാകും.
      വെയിറ്റ്.

    • @footballtalk2936
      @footballtalk2936 Год назад +7

      @@star_boy387 @star_boy387 nee Vella kadasil eyuthivecho onnukil nee islamilek varum allenkil ninkulla kuyi nee thanne kuyikkunnu randayalum njangalk santhoshame ulluuu😂😂

  • @ismailpk2418
    @ismailpk2418 Год назад +1

    Old parbashnam ❤️

  • @voldemort481
    @voldemort481 Год назад

    Kashinu vendi pazhaya video veendum veendum Eduth idunna enthina

  • @rishanachinnu2360
    @rishanachinnu2360 Год назад +5

    Onnu vekkam nee mahdiyee emmamine athichu thaa allhe😢

    • @star_boy387
      @star_boy387 Год назад

      മഹദി മേലെ ഹുറികളും ഒത്തു കളിച്ച് രസിക്കുമ്പോഴാ ഭൂമിയിൽ നിന്ന് call വരുന്നേ …. അത് പുള്ളിക്ക് അത്ര പിടിച്ചില്ല ന്ന് തോന്നുന്നു അതാ ഇത്രേം ലേറ്റ് ആകുന്നെ 😂😂

    • @footballtalk2936
      @footballtalk2936 Год назад +3

      @@star_boy387 nee Vella kadasil eyuthivecho onnukil nee islamilek varum allenkil ninkulla kuyi nee thanne kuyikkunnu randayalum njangalk santhoshame ulluuu😂😂

    • @Safvan111
      @Safvan111 Год назад +2

      ​@@star_boy387കഥയറിയാതെ ആടുന്നവൻ 😂

  • @അറിവിൻതീരം-ഫ2ഷ

    إمام مهدي عليه الصلاة والسلام
    ഈ പ്രയോഗം ശിയാക്കളെ ഓർമിപ്പിക്കുന്നത് ....
    പൊട്ടത്തരം പറയാതെ കാഞ്ഞാറെ ...

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    ഈ ഒസ്താദിനോട് ചോദിച്ചി ട്ടാണ് മഹതി വരിക

  • @naizampalode7186
    @naizampalode7186 10 месяцев назад

    2033 aakam

  • @shinjutab
    @shinjutab 10 месяцев назад

    കുഴി മന്തി വരും

  • @ShajerSha-dn4rl
    @ShajerSha-dn4rl 8 месяцев назад

    Logavanam kayinho😅koreayallo

  • @s2b17umarmukthar5
    @s2b17umarmukthar5 Год назад +1

    Mahdhi imam varilla enn chinthikkunna tymlaahn adhheeham varuka...ivde oorootharum athn date vare kodthu....🤌