ഈ ഉസ്താദ് ജ്ഞാനത്തിന്റെ കടലാണ് കണ്ണും കാതും മനസ്സും തുറന്ന് സമയമെടുത്ത് ക്ഷമയോടെ ഇത് കേൾക്കാൻ വേണ്ടി മാത്രം ഇരുന്നാൽ ദുനിയവിയും ആഖിറവുമായ വളരെ വിലപ്പെട്ട ഒരുപാട് അറിവ് കിട്ടും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന് അഹങ്കാരം കൊടുക്കാതെ കാക്കണേ അല്ലാഹ് ആമീൻ
ജനങ്ങൾക്കും... മുസ്ലീം സമുദായത്തിനും.. വളരെയേറെ അറിവും : നേർമാർഗ്ഗവും കാണിച്ചു തന്നതിൽ ... കാസിമി ഉസ്താദ്... മുൻപന്തിയാലാണ്.. അല്ലാഹു സുബഹാന വത്ത ആല അദ്ദേഹത്തിനു ദിർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
എന്തൊരത്ഭുതം വിഷയങ്ങൾ കേട്ട് പഠിക്കാൻ അവസരുണ്ടാക്കണം ഉസ്താദിന് ആഫിയത്തുകള ദീർഘായുസ്സ് നൽകട്ടെ. ഉസ്താദിന്റെ ഉമ്മാക്കും ഉപ്പാക്കും എന്തൊരു സന്തോഷമായിരിക്കും ലേ ഇതൊക്കെ കേൾക്കുമ്പോൾ
നിലവിലെ സാഹചര്യത്തിൽ എല്ലാവരും കേട്ടുമനസ്സിലാക്കേണ്ട പ്രഭാഷണം...MashaAllah... Upload ചെയ്യുന്ന സഹോദരങ്ങൾക്ക് Allahu അർഹമായ പ്രതിഫലം കൊടുക്കട്ടെ....ആമീൻ....
ഈ സദസ്സിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും തലമറച്ചുകൊണ്ട് സുന്നത്തായ തൊപ്പി ധരിച്ചിട്ടുണ്ട് Masha Alla . അതെ പോലെ ഒരോ മുസ്ലിം ഭാര്യമ്മാരും പർദയും - മഫ്ത്തയും ധരിക്കട്ടെ ആമീൻ .
@@Jhonwanter ni എൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണണമെന്നാഗ്രഹിക്കുന്ന മുസ്ലിം ഭാര്യ ഒരിക്കലും പർദ ധരിക്കില്ല ഭർത്താവ് പറഞ്ഞാലുംപർദയും - മഫ്ത്തയും ധരിക്കുവാനും പോന്നില്ല അത്തരം ഭാര്യമാർക്ക് വേണ്ടി ശരിരം മറഞാൽ മതിയെന്ന് പറഞ് രംഗത്തും വരും .
@@Jhonwanterകല്യാണ സൽക്കാര വീട്ടിൽ പോകുമ്പോൾ കുടുബത്തിലെ അന്യ ചെക്കന്മാർ എൻ്റെ കട്ടക്കുള്ള ചൂരിദാറും മേക്കപ്പും നോക്കണമെന്നാഗ്രഹിക്കുന്നവൾ പർദ ധരിക്കണമെന്നില്ല . എന്നാൽ എൻ്റെ ഭർത്താവ് മാത്രം കണ്ടാൽ മതിയെന്നാഗ്രഹിച്ച് സ്വയം പർദ ധരിക്കുന്ന മുസ്ലിം പെണ്ണ് ധാരാളമുണ്ട് .
@@saidutt2826 മുസ്ലിമ് മാത്രം മറ ച്ചാൽ പോരാ മറ്റുള്ള മധക്കാർ എന്തിന്നാണ് തന്റെ ശരീരം അന്യപുരുഷരിൽ കാണിക്കുന്നു. ഒരു മധത്തിലും തന്റെ ശരീരം മറ്റു പുരുഷന്മാരിൽ തുറന്നടിച്ചു കാണിക്കുക എന്ന് പറഞ്ഞില്ല കേട്ടല്ലോ
ജീവിച്ചിരിക്കെ പൊതു സമൂഹത്തിൽ നിന്ന് കല്ലേറ് കിട്ടിയവരാണ് അഹ്ലു സുന്നയിലെ പല മഹാന്മാരും. ജീവിച്ചിരിക്കെ ഒരു മഹാനെ മനസ്സിലാക്കാൻ സാധിക്കുക എന്നത് അല്ലാഹു ചിലർ ക്ക് നൽകുന്ന ഒരു വലിയ തൗഫീഖ് ആണ്. മഹാന്മാർ ചില മറകൾ സ്വീകരിച്ചവരായി ചരിത്രത്തിൽ കാണാം. പൊതു ജനം താൻ ഒരു വലിയ പണ്ഡിതൻ ആണെന്ന് ജനം അറിയാതിരിക്കാൻ. അതിനാൽ വേഷ ഭൂഷാദി പെരുമാറ്റങ്ങൾ കണ്ടു ഒരാളെ വിലയിരുത്താതിരിക്കുക. ഏറ്റെടുത്ത മേഖല യോടുള്ള ഇഖ്‌ലാസ് ആണ് പ്രധാനം. ആയതിനാൽ ചിലരെ വിമർശിക്കുമ്പോൾ സൂക്ഷിക്കുക.
രണ്ടാം ലോക മഹായുദ്ധത്തി നന് ശേഷം Germany industrialization കൊണ്ടുവരുന്നത് ..... അതിൻ കാരണം അത്രയും ഇരുമ്പ് ൻ്റേ ശേകരണം ആണ് ജർമനിയിൽ...... സുള്ളർണിൻ അത്രയും ഇരുമ്പു ഉരുക്കി മതിൽ പനിഞ്ഞത് അവിടെ ആയിരിക്കി? എല്ലാ കാർ manufacturing ipoyum Germany ആണ്.....
തൈമൂർ ജനിക്കുന്നതിന് മുമ്പ് AD 1258 നടന്ന മംഗോളിയൻ അക്രമത്തിലാണ് കിതാബുകൾ നദിയിലൊഴുക്കുകയും തന്മൂലം വെള്ളം കറുത്ത നിറത്തിലാവുകയും ചെയ്തതെന്ന് മനസ്സിലാക്കുന്നു. കൂടുതൽ അറിയാവുന്നവർ വ്യക്തത വരുത്തിയാൽ നന്നായിരുന്നു.
Bagdad അക്രമിചത് ചെങിസ്ഖന്റെ മകൻ kublai khan ആണ്.. പക്ഷെ അവർ mongol ഭരണതിനു കീഴിൽ ആയിരുന്നു.. kublai ഖാൻ ആണ് ചരിത്രത്തിലെ എറ്റവും ക്രുരമായ ബഗദദ് അക്രമനം നടത്തിയത്..
🅓🅡 ഇമ്രാൻ ഹുസ്സൈൻ ഇതേ അഭിപ്രായക്കാരൻ ആണ് .ബ്രിട്ടീഷ് അമേരിക്കൻ jewish എല്ലാം 🅖🅞🅖 🅐🅝🅓 🅜🅐🅖🅞🅖 വർഗ്ഗത്തിൽ പെട്ടവരാണ് .ഇന്ന് അറബ് ലോൿത് നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ എല്ലാം ഇവർ ആണ് . 🅠🅐🅢🅜🅘🅚 ഇത് എന്തെ മനസ്സിലായില്ല എന്ന് ഞൻ ചിന്ദിച്ചിരുന്നു .12 വര്ഷം മുന്നേ ഖസ്സിമി ഇത് പറഞ്ഞിട്ട് ഉണ്ടായിരുന്നു എന്ന് ഞൻ ഇന്നാണ് മനസ്സിലാക്കിയത് .now everything is clear. Isa(as) will kill their ally state leader dajjal.after killing their best friend gog &magog will attack muslims. Muslim will hide in mountain.
Sanjeed Ahammed ഇമ്രാൻ ഹുസ്സൈന്റെ അഭിപ്രായത്തിൽ റഷ്യ അതിൽ ഒഴിവാണ് .🅑🅡🅘🅣🅘🅐🅝 🅐🅜🅔🅡🅘🅒🅐 ഇസ്രായേൽ 🅐🅡🅔 🅖🅞🅖 🅐🅝🅓 🅜🅐🅖🅞🅖 .sea 🅞🅕 galile ഇന്ന് വറ്റിക്കൊണ്ടിരിക്കുന്നു .israel is the main consumer 🅞🅕 🅢🅔🅐 🅞🅕 🅖🅐🅛🅘🅛🅔 .
യൂഫ്രട്ടീസ് ൽ സ്വർണ്ണ മല ഉയരുക എന്ന ഹദീസ് ഷെയ്ഖ് ഇമ്രാൻ ഹുസ്സൈൻ വേറൊരു രൂപത്തിൽ വിവരിച്ചതായി കാണുന്നുണ്ട്. അദ്ദേഹം പറയുന്നത് അത് പെട്രോ ഡോളർ ആണ്. പക്ഷേ ഖാസിമി ഉസ്താദ് ന് ഈ അഭിപ്രായമല്ല. അതേ പോലെ റഷ്യ തുർക്കിയെ ആക്രമിച്ചു കോൻസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കും എന്നൊരു നിരീക്ഷണവും വർഷങ്ങൾക്ക് മുമ്പ് ഖാസിമി ഉസ്താദ് നടത്തിയിട്ടുണ്ട്.
മിന്നലും ഇടിമുഴക്കവും വരുമ്പോൾ, അവരുടെ അമ്പുകൾ ആകാശത്തേക്ക് ലക്ഷ്യമാക്കി, ദൈവത്തിനെതിരെ ഭീഷണി മുഴക്കുന്നു; തങ്ങളല്ലാതെ മറ്റൊരു ദൈവമുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല. - ഹെറോഡൊട്ടസ്. 4.94.
ചെ ഗ്വവേര മരിച്ചത് ബൊളീവിയക്ക് വേണ്ടി ബൊളീവിയയിലാണ്.ചെക്കിലല്ല. പ്രസംഗം ആകർഷകം. പലപ്പോഴും പരിധി വിട്ട വ്യാഖ്യാനമുണ്ട്. ഡ്രാക്കുളയ്ക്ക് ചുരുട്ടാതി ഉണ്ടോ... മുടി നീട്ടൽ അത്ര നീട്ടണൊ. നബി ചരിത്രത്തിലില്ലെ. മറ്റൊരു പ്രസംഗത്തിൽ കാറൽ മാർക്സിന്റെ പുസ്തകമിറങ്ങി പത്ത് വർഷം തികയും മുമ്പ് ഡാർവിന്റെ ഒറിജിൻ ഇറങ്ങി എന്ന് പറഞ്ഞു. എന്നാൽ ആദ്യം ഒറിജിനല്ലെ ഇറങ്ങിയത്.
യഅജൂജ് മഅജൂജ് സത്യമാണ്. സാക്ഷാൽ വിശുദ്ധ ഖുർആൻ ഒരു കാര്യം പറഞ്ഞാൽ പിന്നെ അർദ്ധശങ്കക്ക് ഇടയില്ല. അത് ഇന്ന് ശാസ്ത്രം അംഗീകരിച്ച അന്യഗ്രഹ ജീവികൾ (Aliens ) ആയിരിക്കണം അവർ ഒരു കാലത്ത് ഭൂമിയിൽ വന്നതായി ഖുർആൻ പരാമർശിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ഗ്രഹത്തിൽ അവരെ തടഞ്ഞു വച്ചതായിരിക്കാം. ഖുർആൻ പ്രകാരം മനുഷ്യരിൽ നിന്ന് ജന്മമെടുക്കുന്നവരല്ല.
പ്രകൃതിദുരന്തങ്ങൾ ഏറ്റുവാങ്ങും വരെ പ്രകൃതി പ്രവർത്തനത്തിൽ ആണ് ആണിനേയും പെണ്ണ് പെണ്ണിനേയും ചെയ്തു സ്വന്തം സുഖഭോഗത്യഷ്ണ കൊണ്ടന്ധരായി ശുദ്ധവായുവും ശുദ്ധജലം ഒക്കെ വറ്റിച്ച് ?????
ദുർമോഹികൾക്ക് അഹംകാരം പൊങ്ങച്ചം ഒക്കെ ജാസ്തിയാ ദുർമോഹം നശിച്ച് പോയാമതി ദുർബുദ്ധി ദുർ ചിന്തയൊക്കെ നശിച്ച് പോയാ മതി മറ്റുള്ളവരെ കേറി ഭരിക്കുന്നത് സ്വയം വലുപ്പത്തരം ചമയലാ തന്നെ കേറി തനിക്കിഷ്ടമില്ലല്ലോ അതുപോലെയാണെല്ലാരും ഞാൻ ഇഷ്ടപ്പെടുന്നത് നീ ഇഷ്ടപ്പെടുന്നതാണെങ്കിൽ അതാണള്ളാഹുവിൻ്റെ പൊരുത്തം അള്ളാഹു വിൻ്റെ പൊരുത്തം നേടുന്നതിനെക്കാൾ എന്താണ്?????
ഈ ഉസ്താദ് ജ്ഞാനത്തിന്റെ കടലാണ്
കണ്ണും കാതും മനസ്സും തുറന്ന് സമയമെടുത്ത് ക്ഷമയോടെ ഇത് കേൾക്കാൻ വേണ്ടി മാത്രം ഇരുന്നാൽ ദുനിയവിയും ആഖിറവുമായ വളരെ വിലപ്പെട്ട ഒരുപാട് അറിവ് കിട്ടും
അല്ലാഹു തൗഫീഖ് ചെയ്യട്ടെ
ഉസ്താദിന് അഹങ്കാരം കൊടുക്കാതെ കാക്കണേ അല്ലാഹ്
ആമീൻ
നല്ലവണ്ണംനുണയുംപറയും
@@AbdulKareem-ri5sl ഏതാണ് നുണ?
തെളിയിക്കാമോ
@@AbdulKareem-ri5sl ഇയാളെപ്പോലുള്ളവർ കാരണം ശാസ്ത്രലോകത്ത് തല ഉയർത്തി നില്കാൻ ഏറ്റവും യോഗ്യത ഉള്ള ഒരു മതത്തിന് തല കുനിച്ചു നില്കേണ്ടിവരുന്നു.
പോടാ നായെ
@@asharafasharsfm3964 ആരോടാ??
ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ പണ്ഡിതനാണ് ഇദ്ദേഹം
@@makkarmm165fee
ജനങ്ങൾക്കും... മുസ്ലീം സമുദായത്തിനും.. വളരെയേറെ അറിവും : നേർമാർഗ്ഗവും കാണിച്ചു തന്നതിൽ ... കാസിമി ഉസ്താദ്... മുൻപന്തിയാലാണ്.. അല്ലാഹു സുബഹാന വത്ത ആല അദ്ദേഹത്തിനു ദിർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
Aameen
Aameen
റഹ്‌മതുള്ള ഖാസിമി ഉസ്ഥാതിന്ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🌹
ഉസ്താദ്... ഇനിയും നിങ്ങളുടെ മരണം വരെ പ്രധീക്ഷിക്കുന്നു... യാഥാർഥ്യം തന്നെ. അൽഹംദുലില്ലാഹ്
ഞാൻ ഉസ്താദിലേക്ക് ശ്രദ്ധിക്കാൻ കാരണമായ പ്രഭാഷണം
ഇത്ര വിശദമായി പറഞ്ഞുതന്ന ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
Uh UV
@@vaanathhaji9950 vv
..
A cr, it vvgh
Lllllllllll
Lll
എന്തൊരത്ഭുതം വിഷയങ്ങൾ
കേട്ട് പഠിക്കാൻ അവസരുണ്ടാക്കണം ഉസ്താദിന് ആഫിയത്തുകള ദീർഘായുസ്സ് നൽകട്ടെ.
ഉസ്താദിന്റെ ഉമ്മാക്കും ഉപ്പാക്കും എന്തൊരു സന്തോഷമായിരിക്കും ലേ ഇതൊക്കെ കേൾക്കുമ്പോൾ
യജൂജ് മൗജൂജ് ഉസ്താത് പറഞ്ഞത് ശരിയാണോ...? സത്യമായിട്ടുള്ള മറുപടി തരാമോ
@@muhammedshanid5493 '
kabad studio Quran il und yaujuj maujuj kurch
@@kabadstudio8226 മനുഷ്യന്റെ തെറ്റായ ഊഹങ്ങളും ചിന്തകളും പിശാചിൽ നിന്ന്
സത്യം അല്ലാഹുവിൽ നിന്ന്
ഖുർആൻ (Al-Kahf)
حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِنْ دُونِهِمَا قَوْمًا لَا يَكَادُونَ يَفْقَهُونَ قَوْلًا
അങ്ങനെ അദ്ദേഹം രണ്ട് പര്‍വ്വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല.
قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَنْ تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا
അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് - മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ?
قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് ( അധികാരവും, ഐശ്വര്യവും ) ( നിങ്ങള്‍ നല്‍കുന്നതിനെക്കാളും ) ഉത്തമമത്രെ. എന്നാല്‍ ( നിങ്ങളുടെ ശാരീരിക ) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.
آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انْفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا
നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് ( പഴുപ്പിച്ച് ) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ.
فَمَا اسْطَاعُوا أَنْ يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا
പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് ( യഅ്ജൂജ് - മഅ്ജൂജിന്ന് ) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല.
قَالَ هَٰذَا رَحْمَةٌ مِنْ رَبِّي ۖ فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَبِّي حَقًّا
അദ്ദേഹം ( ദുല്‍ഖര്‍നൈന്‍ ) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.
وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ۖ وَنُفِخَ فِي الصُّورِ فَجَمَعْنَاهُمْ جَمْعًا
അന്ന് ) അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും.
@@kabadstudio8226 fi
നിലവിലെ സാഹചര്യത്തിൽ എല്ലാവരും കേട്ടുമനസ്സിലാക്കേണ്ട പ്രഭാഷണം...MashaAllah...
Upload ചെയ്യുന്ന സഹോദരങ്ങൾക്ക് Allahu അർഹമായ പ്രതിഫലം കൊടുക്കട്ടെ....ആമീൻ....
ആമീൻ
ആമീൻ
In 2024 njn manassilakunnu
ഉസ്താദ് നിങ്ങളെ എനിക്ക് ഇഷ്ടം
ഇന്നലത്തെ റഷ്യ news കണ്ടപ്പോ ഇന്ന് എനിക്ക് ഈ speech മനസ്സിലായി അൽഹംദുലില്ലാഹ് ❤കാസിമി മഹാന്നവർകൾ❤
എന്താണ് ?
അൽഹംദുലില്ലാഹ്, റബ്ബേ ഈ ക്ലാസ് റബ്ബ് എന്നും നമുക്ക് നില നിർത്തി താരാട്ട് ആമീൻ യാറബ്ബൽ ആലമീൻ 🤲🏼alh
ഖാസിമി അള്ളാഹു ആഫിയത്തും ദീർഘയുസ്സും നൽകട്ടെ ആമീൻ
ആമീൻ
Aameen
ചിന്തനീയവും പ്രസക്തവുമായ പ്രസംഗം👏
Alhamdulillah 🤲🏻
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم❤️
ചരിത്രം പഠിച്ച് പറയുന്ന ഖാസിമി ഉസ്ഥാ ദിന് ആഫിയത് നൽകട്ടെ
യ്അജൂജ് മ്അജൂജ് ,,:നമ്മുടെ ധാരണ കളെ തീരുത്തുന്ന പ്റഭാഷണം
Yes
ما شاء الله الحمد لله الحمد لله الحمد لله الحمد
ഈ സദസ്സിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും തലമറച്ചുകൊണ്ട് സുന്നത്തായ തൊപ്പി ധരിച്ചിട്ടുണ്ട് Masha Alla .
അതെ പോലെ ഒരോ
മുസ്ലിം ഭാര്യമ്മാരും പർദയും - മഫ്ത്തയും ധരിക്കട്ടെ
ആമീൻ .
മുസ്ലികൾക്ക് തൊപ്പി ഫർളില്ല പക്ഷെ സ്ത്രീകൾക്ക് ശരീരം മറയുന്നത് ഫർളാണ്
@@Jhonwanter ni എൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണണമെന്നാഗ്രഹിക്കുന്ന മുസ്ലിം ഭാര്യ ഒരിക്കലും പർദ ധരിക്കില്ല
ഭർത്താവ് പറഞ്ഞാലുംപർദയും - മഫ്ത്തയും ധരിക്കുവാനും പോന്നില്ല
അത്തരം ഭാര്യമാർക്ക് വേണ്ടി ശരിരം മറഞാൽ മതിയെന്ന് പറഞ് രംഗത്തും വരും .
@@Jhonwanterകല്യാണ സൽക്കാര വീട്ടിൽ പോകുമ്പോൾ കുടുബത്തിലെ അന്യ ചെക്കന്മാർ എൻ്റെ കട്ടക്കുള്ള ചൂരിദാറും മേക്കപ്പും നോക്കണമെന്നാഗ്രഹിക്കുന്നവൾ പർദ ധരിക്കണമെന്നില്ല . എന്നാൽ എൻ്റെ ഭർത്താവ് മാത്രം കണ്ടാൽ മതിയെന്നാഗ്രഹിച്ച് സ്വയം പർദ ധരിക്കുന്ന മുസ്ലിം പെണ്ണ് ധാരാളമുണ്ട് .
ഭാര്യമാരല്ല, മുസ്ലിം സ്ത്രീകൾ
@@saidutt2826 മുസ്ലിമ് മാത്രം മറ ച്ചാൽ പോരാ മറ്റുള്ള മധക്കാർ
എന്തിന്നാണ് തന്റെ ശരീരം അന്യപുരുഷരിൽ കാണിക്കുന്നു. ഒരു മധത്തിലും തന്റെ ശരീരം മറ്റു പുരുഷന്മാരിൽ തുറന്നടിച്ചു കാണിക്കുക എന്ന് പറഞ്ഞില്ല കേട്ടല്ലോ
ariyatath parann tanna ustadin deergayus kodukkaname nada 🤲😍
ഞാനും കുറെ ചിന്തിച്ചിട്ടുണ്ട് എങ്ങനെ കുറെ ഹദീസ് എങ്ങനെ നഷ്ട പ്പെട്ടു ന്ന് ഇത് പോലെ കൊടു ഭീകര അക്രമ ത്തിൽ ആണ്
Vismayippicha prabhashanam👍👍👍👍
Pand ithinte CD undayirunnu ente kayyil.
Eppozhum kelkumayirunnu.
Masha allah !!!
Ith full kaanapaadaman enikk!
അൽഹംദുലില്ലാഹ് നല്ല വിഷയം
അതിലേറെ നല്ല അവതരണം
മാഷാ അല്ലാഹ്
بارك الله فيكم يا اخي الكريم
بارك الله
Masha Allah...
ماشاء اْلله
اللهم رب زدنى علما. 🤲🏼
സത്യം ഒരു നാൾ എല്ലാവരും തിരിച്ചറിയും അതിന് ഇനി അധികനാളില്ല 🌚
0:57 🌹
ആമീൻ യാറബ്ബൽ ആലമീൻ, alh
അള്ളാഹു നമുക്ക് നാഫിആയ ഇൽമ് നൽകട്ടെ, ഉൾകൊള്ളാനുള്ള മാനസിക വിശാലത നൽകട്ടെ ആമീൻ
ഋ
മാഷാഅല്ലാഹ് തബര്കല്ലള്ള
Ma shaa allah
Jazakallah
Alhamdulillah
ജീവിച്ചിരിക്കെ പൊതു സമൂഹത്തിൽ നിന്ന് കല്ലേറ് കിട്ടിയവരാണ് അഹ്ലു സുന്നയിലെ പല മഹാന്മാരും.
ജീവിച്ചിരിക്കെ ഒരു മഹാനെ മനസ്സിലാക്കാൻ സാധിക്കുക എന്നത് അല്ലാഹു ചിലർ ക്ക് നൽകുന്ന ഒരു വലിയ തൗഫീഖ് ആണ്.
മഹാന്മാർ ചില മറകൾ സ്വീകരിച്ചവരായി ചരിത്രത്തിൽ കാണാം.
പൊതു ജനം താൻ ഒരു വലിയ പണ്ഡിതൻ ആണെന്ന് ജനം അറിയാതിരിക്കാൻ.
അതിനാൽ വേഷ ഭൂഷാദി പെരുമാറ്റങ്ങൾ കണ്ടു ഒരാളെ വിലയിരുത്താതിരിക്കുക.
ഏറ്റെടുത്ത മേഖല യോടുള്ള ഇഖ്‌ലാസ് ആണ് പ്രധാനം.
ആയതിനാൽ ചിലരെ വിമർശിക്കുമ്പോൾ സൂക്ഷിക്കുക.
❤
വൈകിയാണെങ്കിലും കേട്ടു. ഇവിടുന്നങ്ങോട്ട് പിന്നെ ഉസ്താദിനെ സ്ഥിരമായി കേൾക്കുന്നു. ഇക്കഴിഞ്ഞ അവസാന പ്രസംഗം. വഹാബിസം 16 വരെ
Allah
Mashaallaah
Pls watch sheikh imran hussain... u can get more information
രണ്ടാം ലോക മഹായുദ്ധത്തി നന് ശേഷം Germany industrialization കൊണ്ടുവരുന്നത് ..... അതിൻ കാരണം അത്രയും ഇരുമ്പ് ൻ്റേ ശേകരണം ആണ് ജർമനിയിൽ...... സുള്ളർണിൻ അത്രയും ഇരുമ്പു ഉരുക്കി മതിൽ പനിഞ്ഞത് അവിടെ ആയിരിക്കി?
എല്ലാ കാർ manufacturing ipoyum Germany ആണ്.....
Ma sha allah 👌👍
ما شاء الله
M
Ameen
Roohullahi eesa alahisalaminu thadukkan pattatha oru casum ee lokathilla usthsthe
🤲🏻🤲🏻🤲🏻
നല്ല പ്രസംഗം.
തഴവാ ഉസ്താദിന്റെ വരികളല്ലേ "മുടിനാരേഴായ് കീറീട്ട്
അതിലൊരു പാലം കെട്ടീട്ട്
.... " ? ഉസ്താദിന്റെ സാരോപദേശം
ماشاء لله ⚘
Alhamdulillaah
Sahala
@@abdulrazack9282 🙄 manassilaayilla
2022 ith kelkku
Mashaallah
Aameen
👍
Allahu Akbar
Masha alla
😌😌🥰🥰🥰🥰
👍👍
❤️❤️❤️
الحمدالله
Masha ALLAH
Allah afiyathodu koodiyulla afiyath kodukkana
അൽഹദുലില്ല
i am from dubai
അയിൻ
Arinjukoodathathu parayathirikkalanu nallathu,
ഇടതുപക്ഷ സർക്കാർ മതമില്ലാത്ത ജീവൻ എന്ന chapter പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് ശേഷം നടന്ന പ്രസംഗം ആണിത്.
ivide unlike kodkanulla yadoru vaakugalum illa. ennuttim deeninde karyangalk unlike kodkunnavark hidayath nalgane allah
آمين آمين
Supper 💯💯💞💞💕💕
മനുഷ്യന്റെ തെറ്റായ ഊഹങ്ങളും ചിന്തകളും പിശാചിൽ നിന്ന്
സത്യം അല്ലാഹുവിൽ നിന്ന്
ഖുർആൻ (Al-Kahf)
حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِنْ دُونِهِمَا قَوْمًا لَا يَكَادُونَ يَفْقَهُونَ قَوْلًا
അങ്ങനെ അദ്ദേഹം രണ്ട് പര്‍വ്വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല.
قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَنْ تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا
അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് - മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ?
قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് ( അധികാരവും, ഐശ്വര്യവും ) ( നിങ്ങള്‍ നല്‍കുന്നതിനെക്കാളും ) ഉത്തമമത്രെ. എന്നാല്‍ ( നിങ്ങളുടെ ശാരീരിക ) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.
آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انْفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا
നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് ( പഴുപ്പിച്ച് ) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ.
فَمَا اسْطَاعُوا أَنْ يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا
പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് ( യഅ്ജൂജ് - മഅ്ജൂജിന്ന് ) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല.
قَالَ هَٰذَا رَحْمَةٌ مِنْ رَبِّي ۖ فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَبِّي حَقًّا
അദ്ദേഹം ( ദുല്‍ഖര്‍നൈന്‍ ) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.
وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ۖ وَنُفِخَ فِي الصُّورِ فَجَمَعْنَاهُمْ جَمْعًا
അന്ന് ) അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും.
തൈമൂർ ജനിക്കുന്നതിന് മുമ്പ് AD 1258 നടന്ന മംഗോളിയൻ അക്രമത്തിലാണ് കിതാബുകൾ നദിയിലൊഴുക്കുകയും തന്മൂലം വെള്ളം കറുത്ത നിറത്തിലാവുകയും ചെയ്തതെന്ന് മനസ്സിലാക്കുന്നു. കൂടുതൽ അറിയാവുന്നവർ വ്യക്തത വരുത്തിയാൽ നന്നായിരുന്നു.
Bagdad അക്രമിചത് ചെങിസ്ഖന്റെ മകൻ kublai khan ആണ്.. പക്ഷെ അവർ mongol ഭരണതിനു കീഴിൽ ആയിരുന്നു.. kublai ഖാൻ ആണ് ചരിത്രത്തിലെ എറ്റവും ക്രുരമായ ബഗദദ് അക്രമനം നടത്തിയത്..
timur മുസ്ലിം ആയിരുന്നു..
അവർ ഓട്ടോമൻ ഭരനതിനു നേരെ അക്രമനം nadathiyitund..
എന്നാൽ അവർ മുസ്ലിം ലോകത്ത വലിയ ക്രൂരത ഒന്നും നടത്തിയിടില്ല
യഅജൂജും മഅജൂജും ഒരു ചെവി വിരിപ്പും മറ്റെചെവി വിരിച്ചു കിടക്കും എന്ന് പറഞ്ഞത് കേട്ടിട്ടുണ്ട് ഞാൻ അത് തെറ്റാണോ.പ്രസംഗങ്ങളിൽ നിന്നാണ് കേട്ടത് ഞാൻ.
അത് അവരുടെ ആക്രമണതെ ഉപമിച്ചത്ആവാം
1.16 parayande
Gafoor Pullat അതു ദാബ്ബത്തുൽ അര്ള് ആണ്
athu dhabathul ardanu ok
@@noorudheen7126 അല്ല
🌹🌹🌹
🎆
കമ്പ്യൂട്ടറിനെതിരെ സമരം ചെയ്യാൻ കാരണം കാര്യം പറഞ്ഞാൽ മനസ്സിലാവാത്തത് കൊണ്ടാണ്
യജൂജ് മൗജൂജ് ഇദ്ദേഹം പറയുന്നത് തെറ്റല്ലേ ..? കാരണം ഒരുപാട് ലക്ഷണങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ ഖുർആനിൽ
ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടാന്തം ഉണ്ടെന്ന് ഖുറാനിൽ ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് സ്വയം ഇരുത്തി ഒന്ന് ചിന്തിക്കുക അപ്പൊ എല്ലാം മനസിലാകും
അണോ എങ്കിൽ പണ്ഡിതൻ മാർക്ക് താങ്കൾ പോയി ക്ലാസെടുക്കു
@@jamalmbasheer4677 inju poyi chindichoo njagal padikatte
@@makkarmm165 നിങ്ങൾ പൊട്ടന്മാർ വിശ്വസിച്ഛാൽ മതി. ഞങ്ങൾക്ക് വേറെ പണിയുണ്ട്
എന്തൊരു പഠനം.
supar
9 year old baby ayishya married 50 year old man Muhammad ethu allu paragidannu akil ee brotherte sotham makalla marriage kazipikkumo
യ അജൂജ് മുത്തേടത്ത് പുറപ്പെട്ടു എന്ന് കേട്ടു
aaa nee adiloodeyengaannum poyirunno chilapol aalukal ninne kandittavum 😃
ആ സാമാനം തന്നെ യാണ് ഈ പ്രസംഗിക്കുന്നത്
നല്ലത്
ISRAAAFEEL AS NU 365 DIVASAVUM JOAJIUNDE INSHAA A ALLAAHU APPOAL MANASSILAAKKANAM NAMUKK ENNI KANAKKAAKKAAN PATTAATHA ATHRA BHOOMIYUND
സയറിസ് രണ്ടാമൻ എന്നാണ് യഥാർത്ഥ പേര് ദുൽ കാരനായൻ സ്ഥാനപ്പേര് മാത്രം
🅓🅡 ഇമ്രാൻ ഹുസ്സൈൻ ഇതേ അഭിപ്രായക്കാരൻ ആണ് .ബ്രിട്ടീഷ് അമേരിക്കൻ jewish എല്ലാം 🅖🅞🅖 🅐🅝🅓 🅜🅐🅖🅞🅖 വർഗ്ഗത്തിൽ പെട്ടവരാണ് .ഇന്ന് അറബ് ലോൿത് നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ എല്ലാം ഇവർ ആണ് .
🅠🅐🅢🅜🅘🅚 ഇത് എന്തെ മനസ്സിലായില്ല എന്ന് ഞൻ ചിന്ദിച്ചിരുന്നു .12 വര്ഷം മുന്നേ ഖസ്സിമി ഇത് പറഞ്ഞിട്ട് ഉണ്ടായിരുന്നു എന്ന് ഞൻ ഇന്നാണ് മനസ്സിലാക്കിയത് .now everything is clear. Isa(as) will kill their ally state leader dajjal.after killing their best friend gog &magog will attack muslims. Muslim will hide in mountain.
Ee parayapetta karyangal sathyamano ? Enik ariyan agrahamund
Sanjeed Ahammed ഇമ്രാൻ ഹുസ്സൈന്റെ അഭിപ്രായത്തിൽ റഷ്യ അതിൽ ഒഴിവാണ് .🅑🅡🅘🅣🅘🅐🅝 🅐🅜🅔🅡🅘🅒🅐 ഇസ്രായേൽ 🅐🅡🅔 🅖🅞🅖 🅐🅝🅓 🅜🅐🅖🅞🅖 .sea 🅞🅕 galile ഇന്ന് വറ്റിക്കൊണ്ടിരിക്കുന്നു .israel is the main consumer 🅞🅕 🅢🅔🅐 🅞🅕 🅖🅐🅛🅘🅛🅔 .
യൂഫ്രട്ടീസ് ൽ സ്വർണ്ണ മല ഉയരുക എന്ന ഹദീസ് ഷെയ്ഖ് ഇമ്രാൻ ഹുസ്സൈൻ വേറൊരു രൂപത്തിൽ വിവരിച്ചതായി കാണുന്നുണ്ട്.
അദ്ദേഹം പറയുന്നത് അത് പെട്രോ ഡോളർ ആണ്.
പക്ഷേ ഖാസിമി ഉസ്താദ് ന് ഈ അഭിപ്രായമല്ല.
അതേ പോലെ റഷ്യ തുർക്കിയെ ആക്രമിച്ചു കോൻസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കും എന്നൊരു നിരീക്ഷണവും വർഷങ്ങൾക്ക് മുമ്പ് ഖാസിമി ഉസ്താദ് നടത്തിയിട്ടുണ്ട്.
@@aburabeeh5573ബ്രോ ഈ comment തിരുത്താൻ സമയമായി 😅
എന്തുകൊണ്ട് 🤔@@malayali_here
2024 28 sabtamber kelkunnu
മിന്നലും ഇടിമുഴക്കവും വരുമ്പോൾ, അവരുടെ അമ്പുകൾ ആകാശത്തേക്ക് ലക്ഷ്യമാക്കി, ദൈവത്തിനെതിരെ ഭീഷണി മുഴക്കുന്നു; തങ്ങളല്ലാതെ മറ്റൊരു ദൈവമുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല.
- ഹെറോഡൊട്ടസ്. 4.94.
അമേരിക്കയിലെ ആദിമ വംശം ഇന്ത്യക്കാർ ആയിരുന്നുവെന്ന വിവരം എവിടെടെയാ കിട്ടി ഉസ്താദേ ? അവരും ആഫ്രിക്കന്സ് ആണെന്നാണല്ലോ നര വംശ ശാസ്ത്രം പറയുന്നത്.
ഒരു ബാർബർ ഷോപ്പിൽ താടി ഒപ്പിക്കാൻ പോയപ്പോൾ കണ്ട കടലാസിൽ Red Indians എന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവർ ഇന്ത്യയിൽ നിന്ന് പോയവരാണെന്ന്...
ഹേം ,സാം, യാഫസ് ഇവരിൽ നിന്നാണ് മനുഷ്യ കുലം.
മംഗോളിയന്‍സ് ഏത് മകന്റെ പരമ്പരയാണ് ?
Nink bayangara samshayam aanallooo
മുഹമ്മദ്കുട്ടി അല്ലെ ഉം
എന്റെ പൊന്നാരമൊയ്ല്യാരെ അല്ലാഹുഓരോരുത്തരേയുംഇങ്ങോട്ടയക്കുമ്പോഴെല്ലാം നിങ്ങളെവിവരം അറിയിക്കും അല്ലെ പിന്നെനിങ്ങൾക്ക് ജിന്നുകളുമായിട്ടെല്ലാം നല്ലപരിജയമുള്ളനിലക്ക് അവരില്‍ നിന്നുംനിങ്ങൾക്ക്ചിലരഹസ്യങ്ങളറിയാമല്ലോ റബ്ബേ ഇത്കേൾക്കുന്നസാദുക്കളെ രക്ഷപ്പെടുത്തണേ. ദുൽഖർനൈനിന്ന് മഖ്ബറയുണ്ടോ.
ഈസാ നബി അലൈസലാം ആകാശത്തു നിന്ന് വരുന്നു. ദജ്ജാൽ ഏതോ കടലിനടിയിൽ നിന്നും വരുന്നു. അതേപോലെ yajooj majooj. വരുന്നു എന്നു നമുക്ക് വിശ്വസിച്ചു കൂടെ.
നമുക്ക് തോന്നുന്ന പോലെയല്ല വിശ്വസിക്കേണ്ടത്
ഈസ നബി വരുന്ന പള്ളി ഉണ്ട് 🤗
*ഫലസ്തീനിൽ* നിന്നാണ് വരുക എന്ന് പറയുന്ന കേട്ട്
കാന്തപുരം പള്ളി യിൽ ഉണ്ട്... അവിടെ നിന്ന് വരും
الشارع الرشيد
ചെ ഗ്വവേര മരിച്ചത് ബൊളീവിയക്ക് വേണ്ടി ബൊളീവിയയിലാണ്.ചെക്കിലല്ല. പ്രസംഗം ആകർഷകം. പലപ്പോഴും പരിധി വിട്ട വ്യാഖ്യാനമുണ്ട്. ഡ്രാക്കുളയ്ക്ക് ചുരുട്ടാതി ഉണ്ടോ... മുടി നീട്ടൽ അത്ര നീട്ടണൊ. നബി ചരിത്രത്തിലില്ലെ. മറ്റൊരു പ്രസംഗത്തിൽ കാറൽ മാർക്സിന്റെ പുസ്തകമിറങ്ങി പത്ത് വർഷം തികയും മുമ്പ് ഡാർവിന്റെ ഒറിജിൻ ഇറങ്ങി എന്ന് പറഞ്ഞു. എന്നാൽ ആദ്യം ഒറിജിനല്ലെ ഇറങ്ങിയത്.
അല്ല, മാനിഫെസ്റ്റോ ആദ്യം, പത്ത് വർഷം ആകുമ്പോഴേക്കും specious ഇറങ്ങി
യഅജൂജ് മഅജൂജ് സത്യമാണ്. സാക്ഷാൽ വിശുദ്ധ ഖുർആൻ ഒരു കാര്യം പറഞ്ഞാൽ പിന്നെ അർദ്ധശങ്കക്ക് ഇടയില്ല.
അത് ഇന്ന് ശാസ്ത്രം അംഗീകരിച്ച അന്യഗ്രഹ ജീവികൾ (Aliens ) ആയിരിക്കണം അവർ ഒരു കാലത്ത് ഭൂമിയിൽ വന്നതായി ഖുർആൻ പരാമർശിക്കുന്നുണ്ട്.
ഏതെങ്കിലും ഒരു ഗ്രഹത്തിൽ അവരെ തടഞ്ഞു വച്ചതായിരിക്കാം.
ഖുർആൻ പ്രകാരം മനുഷ്യരിൽ നിന്ന് ജന്മമെടുക്കുന്നവരല്ല.
Don't tell blunders .
ഓഹ് ഭയങ്കര അറിവാണല്ലോ.. 😂😂😂
പ്രകൃതിദുരന്തങ്ങൾ ഏറ്റുവാങ്ങും വരെ പ്രകൃതി പ്രവർത്തനത്തിൽ
ആണ് ആണിനേയും പെണ്ണ് പെണ്ണിനേയും ചെയ്തു
സ്വന്തം സുഖഭോഗത്യഷ്ണ കൊണ്ടന്ധരായി ശുദ്ധവായുവും ശുദ്ധജലം ഒക്കെ വറ്റിച്ച് ?????
Baki evide sir
@@abdulasees.aabdulla2265 Allahu haqq
@@abdulasees.aabdulla2265 സ്ത്രീ പുരുഷ ബന്ധം പവിത്രമാണ് അതിനെ എതിർക്കുന്നവനൊക്കെ ചത്തേതീരു
Allahu haqq
Thanks
ദുർമോഹികൾക്ക് അഹംകാരം പൊങ്ങച്ചം ഒക്കെ ജാസ്തിയാ
ദുർമോഹം നശിച്ച് പോയാമതി
ദുർബുദ്ധി ദുർ ചിന്തയൊക്കെ നശിച്ച് പോയാ മതി
മറ്റുള്ളവരെ കേറി ഭരിക്കുന്നത്
സ്വയം വലുപ്പത്തരം ചമയലാ
തന്നെ കേറി തനിക്കിഷ്ടമില്ലല്ലോ
അതുപോലെയാണെല്ലാരും
ഞാൻ ഇഷ്ടപ്പെടുന്നത് നീ ഇഷ്ടപ്പെടുന്നതാണെങ്കിൽ
അതാണള്ളാഹുവിൻ്റെ പൊരുത്തം
അള്ളാഹു വിൻ്റെ പൊരുത്തം നേടുന്നതിനെക്കാൾ
എന്താണ്?????
26:26
Mayk 100 shariyaanu
Ho ജനങ്ങളെ നിങ്ങള്‍ വിശ്വാസികരുത്. സത്യം നിങ്ങള്‍ തേടി ചെലൂഊഊഊഊഊ
معاذ بن جبل.
ഞാൻ ഇമാം മഹ്ദിയുടെ കൈപിടിക്കും എന്നെഗിക്കുറപ്പുണ്ട്
ആ രാപ്പാ ഇങ്ങനെ പറയാനിയാൾ
ശിയാ ഇ സം പ്രചരിപ്പിക്കാൻ ശൈഖാ യി ചമയുന്നത് പൊട്ടൻ മാരറിയാത്തത് ഭാഗ്യം
അപ്പോൾ ചൈനയോ അവരാണ് അടുത്ത one ശക്തി
Sathyathe vallachodikkarudh
അപ്പൊ യൂറോപ്യരല്ല അല്ലേ ?
മുഹമ്മദ്കുട്ടി അല്ലെ ഉം
M x