@@sameeraliIrfanK അതേ. ഈ ആയത് തന്നെ ആണ് എനിക്ക് ഈ പ്രസംഗം കേൾക്കുമ്പോ ഓർമ വന്നത്. ഇവിടെ "നാസ്" എന്ന് തന്നെയാണ് പ്രയോഗം. പിന്നെ രണ്ട് പ്രയോഗങ്ങൾ ഖുർആനിൽ വന്നത് എന്ത് കൊണ്ട് എന്ന് ഖാസിമി ഉസ്താദ് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ആദമിയ്യതിന്റെ ഗുണം കാണിക്കുന്ന മനുഷ്യരെ അഭിസംബോധനം ചെയ്യുമ്പോ ബനൂ ആദം, അല്ലാത്തപ്പോ ഇൻസാൻ എന്നൊക്കെ.
ബൈബിളില് ദൈവത്തിന്റെ മക്കള് മനുഷ്യ മക്കളെ കണ്ട് അവര് സുന്ദരന്മാരും സുന്ദരികളും എന്ന് കണ്ട് അവരെ വിവാഹം കഴിച്ചുവെന്ന ഒരു പ്രയോഗം ഉണ്ട്, ദൈവത്തിന്റെ മക്കളെന്ന പ്രയോഗം ബൈബിളിന്റെ ശൈലിയനുസരിച്ച് ആദമിന്റെ മക്കളായിരിക്കണം. ശാസ്ത്രീയമായി മനുഷ്യ വംശത്തിന് ലക്ഷക്കണക്കിന് കൊല്ലങ്ങളുടെ പഴക്കമുണ്ട്. ആദം നബിയുടെ സൃഷ്ടിപ്പിന്റെ കണക്കനുസരിച്ച് പതിനായിരമോ ഇരുപതിനായരമോ കൊല്ലമേ ആയിട്ടൊള്ളൂ.. ആധുനിക മനുഷ്യന്റെ ഭാഷയുടേയും സംസ്കാരത്തിന്റേയും കാലപ്പഴക്കം ആദമിന്റെ കാലപ്പഴക്കത്തിന്റെ അത്രയേയൊള്ളൂ.. ഇതിലൂടെയെല്ലാം മനസ്സിലാകുന്നത് ആദം നബിയുടെ മുന്നെ മനുഷ്യരുണ്ടെന്നും ആദം നബിയെ ഒരു പുതിയ മനുഷ്യനായി സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചതാണ് എന്നുമാണ്. മനുഷ്യന്റെ പരിണാമത്തിലേക്കുള്ള സൂചനയും ഖുർആനിലുണ്ട്.
@@peoplesservice...lifemissi2660 അങ്ങനിപ്പോ ഖാദിയാനികളുടെ അഭിപ്രായം ഇവിടെ വേണ്ട. ഇതൊരു ചർച്ച മാത്രമാണ്. മനുഷ്യർ ആദം നബിയുടെ മക്കൾ എന്ന് തന്നെ ഉറപ്പിക്കുന്നവർ ആണ് ഇവിടെയുള്ളത്. ആ ഒരു വാദത്തിൽ നിന്ന് കൊണ്ട് മറ്റേതിന്റെ സാധ്യത തേടുന്നു. ഖാദിയാനി കാഫിറുകളോ യുക്തിവാദി പൊട്ടന്മാരോ ഇവിടെ ഇടപെടേണ്ട
ഉസ്താദ് നടത്തിയ വലിയ പഠനങ്ങൾ കൊണ്ടാവാം പല സാധ്യതകളും പറയുന്നത്.. ഇന്ന് Europeൽ ഉള്ള "OTHERKIN" എന്ന വിഭാഗത്തെ പറ്റി എങ്കിലും നമ്മൾക്ക് അറിവ് ഉണ്ടേൽ നമ്മളും പല ഗവേഷണങ്ങളും നടത്തിപ്പോകും... അത്രക്ക് ഭയാനകരമാണ് അവരുടെ.... "Otherkin"മനുഷ്യരോ അതോ മൃഗങ്ങളോ...😮 തീർച്ചയായും ഉസ്താദ് പറഞ്ഞ പോലെ അവരിൽ animal content കൂടുതലാണ്... ഇനി Animals തന്നെ ആണോ അവർ എന്ന് വരെ തോന്നി പോകുന്നു☹️😢 പക്ഷെ ഈ ഗവേഷണങ്ങൾക്കും സംശയങ്ങൾക്കുമുള്ള അവസാന ഉത്തരം ഖുർആനിൽ നിന്ന് തന്നെ ആയിരിക്കും😊❤
ആദം നബിയെ (അ) സൃഷ്ടിക്കാൻ പോകുന്നു എന്ന് അല്ലാഹു മലക്കുകളോട് പറഞ്ഞ സന്ദർഭത്തിൽ മലക്കുകൾ പറഞ്ഞില്ലേ ഭൂമിയിൽ രക്തചൊരിചിൽ ഉണ്ടാക്കാൻ വേണ്ടിയാണോ വീണ്ടും ഒരു സൃഷ്ടിയെ പടക്കുന്നത് എന്ന്. .. (Al Baqara- 30) അപ്പൊ ആദം നബി (അ ) ക്ക് മുമ്പ് ഭൂമിയിൽ രക്തചൊരി്ചിൽ ഉണ്ടാക്കിയത് ആരാണ്. ..? അത് ജിന്ന് വിഭാഗം ആണോ അതോ മനുഷ്യരോ. ..?
മലക്കുകളോട് അഭിപ്രായം ചേദിച്ചപ്പോൾ പ്രശ്നമണ്ടാക്കുന്ന രക്തമൊലിപ്പിക്കുന്ന വിഭാഗത്തെ എന്തിന് ശൃഷ്ടിക്കുന്നു എന്ന് ചോദിക്കാൻ കാരണം അവർക്ക് മുമ്പ് പരിചയമുണ്ടായിട്ടാണോ?
@@FarhanaThasni-p5xഉസ്താദോ. ഈ kaafirukalo.. നമ്മളെല്ലാം ആദാമിൽ നിന്നാണ്.. മനുഷ്യ വംശം ആദാമിൽ നിന്നാണ് എന്ന് പഠിപ്പിച്ച മൂത്ത നബിയെ തള്ളി പറയുന്ന കാഫീറുകൾ 😡
ان مثل عيسي عند الله كمثل ادم خلقه من تراب ثم يقول له كن فيكون.(سورة العمران) ഈസ നബിയുടെയും ആദാമിന്റെയും സൃഷ്ടിപ്പിന്റെ പ്രത്യേകത യെ സംബന്ധിച്ചു സൂറത്തു ആലു ഇമ്രാനിൽ പ്രതേകം എടുത്തു പറഞ്ഞിരിക്കുന്നു. ഈ രൂപത്തിൽ അല്ലാതെയും അല്ലാതെയും മനുഷ്യനെ ഭൂമിയിൽ ശ്രഷ്ടി ച്ചിരിക്കാൻ സാധ്യത ഉണ്ട്. എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നു.
ബനൂ ആദമും ഇൻസാനും കൂടിക്കലർന്ന സമൂഹമായിരിക്കും ഇന്നത്തെ ഭൂരിപക്ഷവും.., യൂറോപ്യന്മാരുടെ സ്വഭാവം വച്ച് അവര് ഇൻസാൻ തന്നെയായിരിക്കും ... ആദം നബിയെ ഭൂമിയിലേക്കു അയക്കുന്നത് ഒരു ഖലീഫ ആയിട്ടാണ്, അന്ന് മനുഷ്യര് വേറെ ഇല്ലാതെ ഒരു ഖലീഫയെ അയക്കേണ്ടതിന്റെ ആവശ്യമില്ല.. ആദം നബിയെ സൃഷ്ടിക്കുന്ന സമയത്ത് മലക്കുകളോ അള്ളാഹു അഭിപ്രായം ചോദിക്കുന്ന സന്ദർഭം പ്രാധാന്യം ഉണ്ട്, അപ്പോഴത്തെ മലക്കുകളുടെ പ്രതികാരണം ഭൂമിയില് കലഹം ഉണ്ടാക്കുന്നവരെ ഇനിയും സൃഷ്ടിക്കേണ്ടതുണ്ടോ എന്നാണ് മലക്കുക്ള് ചോദിക്കുന്നത്.. മനുഷ്യര് കലഹം ഉണ്ടാക്കുന്നവരാണെന്ന് മലക്കുകള് എങ്ങനെ അറിഞ്ഞു. മുമ്പ് ഉണ്ടായിട്ടില്ലാത്ത ഒരു ജീവിയെ കുറിച്ച് കൂടുതലായി അള്ളാഹു പറഞ്ഞ് കൊടുക്കുന്നതിന് മുമ്പ് മലക്കുകള് എങ്ങനെ അറിഞ്ഞു,? അറിയണമെങ്കില് മനുഷ്യരോ തുല്യമായ മറ്റേതെങ്കിലും ജീവികളോ മുമ്പേ ഉണ്ടായിരിക്കണം .., അല്ലാതെ അങ്ങനെ ഒരു വിവരം മലക്കുകൾക്ക് അറിയാനുള്ള സാധ്യത ഇല്ല..
സൂറത്ത് ആലു ഇമ്രാനിൽ ഉണ്ട്.ان مثل عيسي عند الله كمثل ادم خلقه من تراب എന്ന് തുടങ്ങുന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാവുന്നത് പിതാവില്ലാതെ ഈസ നബിയെ സൃഷ്ടിച്ചതും മണ്ണിൽ നിന്ന് ആദാമിനെ സൃഷ്ടിച്ചതും ഒരു പ്രത്യേകത ആയിട്ടാണ് ഖുർആൻ വിവരിക്കുന്നത്.
ആന്തമാൻ ദീപിലെ പ്രകൃതരായ ജെറോവ കൾ എന്ന വിഭാഗം ആദമിൻ്റെ മക്കൾ അല്ല എന്നൊരു അഭിപ്രായം ഖാസിമി ഉസ്താദ് മുമ്പൊരു സ്പീച്ചിൽ നടത്തിയിരുന്നു. ആദം നബിയുടെ കാല ഘട്ടം.സ്പീച്ച്. നര വംശ ശാസ്ത്രം ഖുര്ആന് ൽ നിന്ന് വളരെ ആഴത്തിൽ പഠിക്കേണ്ട വിഷയം തന്നെയാണത്. ഉസ്താദിന് അല്ലാതെ വേറെ ആർക്കാണ് വിശുദ്ധ് ഖുര്ആന് ൽ ഇന്ന് ഇജ് തിഹാദി ന് യോഗ്യത ഉള്ളത് ?
يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓاْ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ
@@sameeraliIrfanK അതേ. ഈ ആയത് തന്നെ ആണ് എനിക്ക് ഈ പ്രസംഗം കേൾക്കുമ്പോ ഓർമ വന്നത്. ഇവിടെ "നാസ്" എന്ന് തന്നെയാണ് പ്രയോഗം.
പിന്നെ രണ്ട് പ്രയോഗങ്ങൾ ഖുർആനിൽ വന്നത് എന്ത് കൊണ്ട് എന്ന് ഖാസിമി ഉസ്താദ് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ആദമിയ്യതിന്റെ ഗുണം കാണിക്കുന്ന മനുഷ്യരെ അഭിസംബോധനം ചെയ്യുമ്പോ ബനൂ ആദം, അല്ലാത്തപ്പോ ഇൻസാൻ എന്നൊക്കെ.
@@tigertruth ഇതിന്ന് വിശദീകരണം എന്താകും എന്നറിയാനുള്ള താത്പര്യത്തിൽ comment ചെയ്തത്
വരുമായിരിക്കും .....
Iyal(prasanghikan) aaru imam abu hanifayo adho imam shafiyo? Ijthihad nadathanu?... Iyal pambara viddiyanu.. Europine pande choriyunna swabhavam iyalkk und.. Pand yahjooj mahjooj anenn paranju(athum noah nabide makkal thanne alle?), ippo parayunnu vere manushya vibhaghamanenn.. Sathyathil yahjooj mahjooj verum Ukrainil mathramulla vamshamanu(Scythians), muzhuvan europe alla.. Ippo itha vere sidhanthamayi vannirikunnu.. Sathyathil andaman nicobar il ullath adivasikal aan, haminte perakuttikal.. Bhoomi 500 crore year old alle..bhoomiyil vamsha shasthrathil Ella jeevikaleyum padachathinu sheshamanu manushyane padachath.. Lokam motham manushyanu vendi padachu,manushyane allahuvinu vendi padachu ennalle paranjitullath!. Allahu ariyapedatha rahasyamayirinnu, ariyapedan agrahichu, srishtipp nadathi... Bhoomiyile mattu Jeevikal paraspram konn thinnunna onnanallo athukond malakukkal manushyane samshayikunnathil kozhpalla..Gorillas,apes monkey okke kazhinj thanneyanu manushyare padachath.. Paraspram thallu koodunna jeevikal vereyumund.. Enn karuthi Noah nabi(AS)yude makkale mrighangal aayi kanan padilla, pralayam sambhavichappo ella jeevikalum marichu kappalil allathavar ozhike. Pinne engane andaman nicobar um, Europe um okke verpetta reethiyil aavum? Iyal oru illogical manushyan aan.. Iyal engane pandithan aayi? Comedian.. Juice haram Jews kandupidichath kond.. Muhammed Nabi (saw) Juice kudichitund.. Muslims aan Sarbath adakkam kandpidichath.. Inn ethra tharam milkshake und?naatil ettavum koodthal bakery nadathunnath muslims aan..iyalokke ingane paranj oronnum haram aakum.. Pennugale edakk choriyum. Iyal prasangicha prasangam kettal arapp thonnum.. Stayfree, whisper haram anenn paranja aalanu ee aal.. Koodathe sthreekal bike il yathra cheyyal islamil anuvadhamillatha karyamennum iyal paranj.. Iyalkk thalakk sughamille?
ما شاء اللّه لا قوّة الاّ باللّه 💚
اللہم صل علی سیدنا محمد عدد ما في علم اللہ صلاة دائمة بدوام ملك الله ❤
( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ )
الحجرات (13) Al-Hujuraat
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
ബൈബിളില് ദൈവത്തിന്റെ മക്കള് മനുഷ്യ മക്കളെ കണ്ട് അവര് സുന്ദരന്മാരും സുന്ദരികളും എന്ന് കണ്ട് അവരെ വിവാഹം കഴിച്ചുവെന്ന ഒരു പ്രയോഗം ഉണ്ട്, ദൈവത്തിന്റെ മക്കളെന്ന പ്രയോഗം ബൈബിളിന്റെ ശൈലിയനുസരിച്ച് ആദമിന്റെ മക്കളായിരിക്കണം. ശാസ്ത്രീയമായി മനുഷ്യ വംശത്തിന് ലക്ഷക്കണക്കിന് കൊല്ലങ്ങളുടെ പഴക്കമുണ്ട്. ആദം നബിയുടെ സൃഷ്ടിപ്പിന്റെ കണക്കനുസരിച്ച് പതിനായിരമോ ഇരുപതിനായരമോ കൊല്ലമേ ആയിട്ടൊള്ളൂ.. ആധുനിക മനുഷ്യന്റെ ഭാഷയുടേയും സംസ്കാരത്തിന്റേയും കാലപ്പഴക്കം ആദമിന്റെ കാലപ്പഴക്കത്തിന്റെ അത്രയേയൊള്ളൂ.. ഇതിലൂടെയെല്ലാം മനസ്സിലാകുന്നത് ആദം നബിയുടെ മുന്നെ മനുഷ്യരുണ്ടെന്നും ആദം നബിയെ ഒരു പുതിയ മനുഷ്യനായി സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചതാണ് എന്നുമാണ്. മനുഷ്യന്റെ പരിണാമത്തിലേക്കുള്ള സൂചനയും ഖുർആനിലുണ്ട്.
ആകെ പതിനായിരം കൊല്ലമായിട്ടൊള്ളൂ ആദം നബി(അ)യെ പടച്ചിട്ട് എന്ന് ആര് പറഞ്ഞു? 😊
ആദം നബിക്ക് മുമ്പ് മനുഷ്യ വർഗം ഇല്ല, ജിന്നുകൾ ആണ്....
@@peoplesservice...lifemissi2660 അങ്ങനിപ്പോ ഖാദിയാനികളുടെ അഭിപ്രായം ഇവിടെ വേണ്ട. ഇതൊരു ചർച്ച മാത്രമാണ്. മനുഷ്യർ ആദം നബിയുടെ മക്കൾ എന്ന് തന്നെ ഉറപ്പിക്കുന്നവർ ആണ് ഇവിടെയുള്ളത്. ആ ഒരു വാദത്തിൽ നിന്ന് കൊണ്ട് മറ്റേതിന്റെ സാധ്യത തേടുന്നു.
ഖാദിയാനി കാഫിറുകളോ യുക്തിവാദി പൊട്ടന്മാരോ ഇവിടെ ഇടപെടേണ്ട
അള്ളാഹു നിങ്ങൾക് പഠിക്കാൻ തൗഫീഖ് നൽകട്ടെ
പരിണാമം : സൂറഃ 21:30 സത്യനിഷേധികള്‍ മനസ്സിലാക്കുന്നില്ലേ?-ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു; എന്നിട്ട് നാമവ വേര്‍പ്പെടുത്തി. സര്‍വ ജീവവസ്തുക്കളെയും ജലത്തില്‍ നിന്ന് നാം സൃഷ്ടിച്ചു. 21:30 أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
എൻറെ അനുമാനം സയൻസ് പറയുന്ന ഹ്യൂമൻ ഇവൾ വ് സത്യം തന്നെയാണ്, ആദം പരമ്പര വേറെ തന്നെയാണ്
3:47 ❤❤❤
ഞാൻ എൻ്റെ എളിയ ചിന്ത പങ്കു വെക്കുകയാണ്. റഹമാനായ റബ്ബ് കൂടുതൽ സ്നേഹത്തോടെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച പദമായിരിക്കുമോ ബനീ ആദം?
❤️
🥰🥰🥰🥰
മുജ്തഹിദ് / മുജാഹിദ് പിഴച്ചാലും പിഴവില്ല!
അല്ലാഹ് ഇങ്ങനെ ഒക്കെ ആരുപറഞ്ഞു തരാൻ
ഉസ്താദ് നടത്തിയ വലിയ പഠനങ്ങൾ കൊണ്ടാവാം പല സാധ്യതകളും പറയുന്നത്..
ഇന്ന് Europeൽ ഉള്ള "OTHERKIN" എന്ന വിഭാഗത്തെ പറ്റി എങ്കിലും നമ്മൾക്ക് അറിവ് ഉണ്ടേൽ നമ്മളും പല ഗവേഷണങ്ങളും നടത്തിപ്പോകും...
അത്രക്ക് ഭയാനകരമാണ് അവരുടെ....
"Otherkin"മനുഷ്യരോ അതോ മൃഗങ്ങളോ...😮
തീർച്ചയായും ഉസ്താദ് പറഞ്ഞ പോലെ അവരിൽ animal content കൂടുതലാണ്...
ഇനി Animals തന്നെ ആണോ അവർ എന്ന് വരെ തോന്നി പോകുന്നു☹️😢
പക്ഷെ ഈ ഗവേഷണങ്ങൾക്കും സംശയങ്ങൾക്കുമുള്ള അവസാന ഉത്തരം ഖുർആനിൽ നിന്ന് തന്നെ ആയിരിക്കും😊❤
@@RizRizbal-fq3bu otherkinനെ പറ്റിയുള്ള മറ്റു പഠനങ്ങളുടെ ലിങ്ക് ഇടാൻ അപേക്ഷ
@@RizRizbal-fq3bu ഞാൻ നോക്കി. Otherkin തലക്ക് സുഖമില്ലാത്ത മാനസിക രോഗികൾ ആണ്.
First View
اليوم اكملت لكم ennad pooranamalle?
Alhamdulillah. Usthaadine thanna Rabbinu ethra hamdu paranjaalum mathiyaavilla
.
ആദം നബിയെ (അ) സൃഷ്ടിക്കാൻ പോകുന്നു എന്ന് അല്ലാഹു മലക്കുകളോട് പറഞ്ഞ സന്ദർഭത്തിൽ മലക്കുകൾ പറഞ്ഞില്ലേ ഭൂമിയിൽ രക്തചൊരിചിൽ ഉണ്ടാക്കാൻ വേണ്ടിയാണോ വീണ്ടും ഒരു സൃഷ്ടിയെ പടക്കുന്നത് എന്ന്. ..
(Al Baqara- 30)
അപ്പൊ ആദം നബി (അ ) ക്ക് മുമ്പ് ഭൂമിയിൽ രക്തചൊരി്ചിൽ
ഉണ്ടാക്കിയത് ആരാണ്. ..?
അത് ജിന്ന് വിഭാഗം ആണോ അതോ മനുഷ്യരോ. ..?
അതിൻ്റെ മുമ്പും ചില വിഭാഗക്കാർ ഉണ്ടാവാം അത്കൊണ്ടാനല്ലോ മലക്കുകൾ അങ്ങിനെ പറഞ്ഞത് . ആദം നബി മുതൽ സൂപ്പർ human creatures ആണ്...
ഇതേ കാര്യം ഞാനും പലവട്ടം ചിന്തിച്ചിട്ടുണ്ട് ഈ ആയത്തിനെ പറ്റി. അല്ലെങ്കിൽ മലക്കുകൾക്ക് എവിടുന്നു കിട്ടി ഈ രക്തച്ചൊരിച്ചിൽ നെക്കുറിച്ചുള്ള അറിവ്
ജിന്നുകൾക്ക് രക്തം ഇല്ല
ആദം നബിക്ക് മുമ്പ് 27 വർഗ്ഗങ്ങളെ അള്ളാഹു ഭൂമിയിൽ അയച്ചിട്ടുണ്ട് എന്ന് കേട്ടിരുന്നു
@@AliAk-l6rമുത്ത് നബി പറഞ്ഞത് തള്ളി പറയുന്നോ kaafire 😡
മലക്കുകളോട് അഭിപ്രായം ചേദിച്ചപ്പോൾ പ്രശ്നമണ്ടാക്കുന്ന രക്തമൊലിപ്പിക്കുന്ന വിഭാഗത്തെ എന്തിന് ശൃഷ്ടിക്കുന്നു എന്ന് ചോദിക്കാൻ കാരണം അവർക്ക് മുമ്പ് പരിചയമുണ്ടായിട്ടാണോ?
Und
അത് ഹിക്മത്തിന്റെ ഇൽമ് മുറബ്ബിയിൽ നിന്ന് പഠിച്ചാലെ തിരിയു
@@AbdulAzeez-mz2su അത് ബിന്നും ജിന്നും ഹിന്നും മുമ്പ് വന്നതാ. അവർ കുഴപ്പമുണ്ടാക്കി. ആ ഓർമയിൽ ആണ് മലക്കുകൾ അത് പറഞ്ഞത് എന്നാണ് പ്രസിദ്ധമായ അഭിപ്രായം.
@@tigertruthവാക്കോട് ഉസ്താദ് ഇതിനെ കുറിച്ച് ഒരു ബുക്ക് എഴുതിട്ടുണ്ട്. ബുക്കിന്റെ പേര് ഓർമയില്ല. പക്ഷേ ഞാൻ വായിച്ചിട്ടുണ്ട്.😊
@@FarhanaThasni-p5xഉസ്താദോ. ഈ kaafirukalo.. നമ്മളെല്ലാം ആദാമിൽ നിന്നാണ്.. മനുഷ്യ വംശം ആദാമിൽ നിന്നാണ് എന്ന് പഠിപ്പിച്ച മൂത്ത നബിയെ തള്ളി പറയുന്ന കാഫീറുകൾ 😡
വിശ്വസിച്ചവരെ ബനി ആദം എന്നും,
വിശ്വസിക്കാത്തവരെ ഇൻസ് എന്നും പറഞ്ഞതായിരിക്കുമൊ??? ഉസ്താദേ....
فليضحق قليلا وليبكو كثيرا
നാല്‍പ്പത് ആദം ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നും നാല്‍പ്പതാമത്താദമാണ് പ്രവാചകന്‍ ആദം (അ) എന്നും ഒരു ആരിഫ് പറഞ്ഞത് ഓര്‍ക്കുന്നു.
മുത്ത്നബി യും ഖുർആനും തള്ളി പറയുന്ന കാഫീറുകൾ 😡പോടാ ചെറ്റേ 😡
ان مثل عيسي عند الله كمثل ادم خلقه من تراب ثم يقول له كن فيكون.(سورة العمران) ഈസ നബിയുടെയും ആദാമിന്റെയും സൃഷ്ടിപ്പിന്റെ പ്രത്യേകത യെ സംബന്ധിച്ചു സൂറത്തു ആലു ഇമ്രാനിൽ പ്രതേകം എടുത്തു പറഞ്ഞിരിക്കുന്നു. ഈ രൂപത്തിൽ അല്ലാതെയും അല്ലാതെയും മനുഷ്യനെ ഭൂമിയിൽ ശ്രഷ്ടി ച്ചിരിക്കാൻ സാധ്യത ഉണ്ട്. എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നു.
നമ്മൾ ഹിസ്റ്റോറിയിൽ പഠിച്ച astralopithecus,zinjen thropus etc... ആദം നബിയുടെ മുന്നേ സൃഷ്ടിച്ച വിഭാഗം ആണോ..
ബനൂ ആദമും ഇൻസാനും കൂടിക്കലർന്ന സമൂഹമായിരിക്കും ഇന്നത്തെ ഭൂരിപക്ഷവും.., യൂറോപ്യന്മാരുടെ സ്വഭാവം വച്ച് അവര് ഇൻസാൻ തന്നെയായിരിക്കും ... ആദം നബിയെ ഭൂമിയിലേക്കു അയക്കുന്നത് ഒരു ഖലീഫ ആയിട്ടാണ്, അന്ന് മനുഷ്യര് വേറെ ഇല്ലാതെ ഒരു ഖലീഫയെ അയക്കേണ്ടതിന്റെ ആവശ്യമില്ല.. ആദം നബിയെ സൃഷ്ടിക്കുന്ന സമയത്ത് മലക്കുകളോ അള്ളാഹു അഭിപ്രായം ചോദിക്കുന്ന സന്ദർഭം പ്രാധാന്യം ഉണ്ട്, അപ്പോഴത്തെ മലക്കുകളുടെ പ്രതികാരണം ഭൂമിയില് കലഹം ഉണ്ടാക്കുന്നവരെ ഇനിയും സൃഷ്ടിക്കേണ്ടതുണ്ടോ എന്നാണ് മലക്കുക്ള് ചോദിക്കുന്നത്.. മനുഷ്യര് കലഹം ഉണ്ടാക്കുന്നവരാണെന്ന് മലക്കുകള് എങ്ങനെ അറിഞ്ഞു. മുമ്പ് ഉണ്ടായിട്ടില്ലാത്ത ഒരു ജീവിയെ കുറിച്ച് കൂടുതലായി അള്ളാഹു പറഞ്ഞ് കൊടുക്കുന്നതിന് മുമ്പ് മലക്കുകള് എങ്ങനെ അറിഞ്ഞു,? അറിയണമെങ്കില് മനുഷ്യരോ തുല്യമായ മറ്റേതെങ്കിലും ജീവികളോ മുമ്പേ ഉണ്ടായിരിക്കണം .., അല്ലാതെ അങ്ങനെ ഒരു വിവരം മലക്കുകൾക്ക് അറിയാനുള്ള സാധ്യത ഇല്ല..
സൂറത്ത് ആലു ഇമ്രാനിൽ ഉണ്ട്.ان مثل عيسي عند الله كمثل ادم خلقه من تراب എന്ന് തുടങ്ങുന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാവുന്നത് പിതാവില്ലാതെ ഈസ നബിയെ സൃഷ്ടിച്ചതും മണ്ണിൽ നിന്ന് ആദാമിനെ സൃഷ്ടിച്ചതും ഒരു പ്രത്യേകത ആയിട്ടാണ് ഖുർആൻ വിവരിക്കുന്നത്.
ജിന്ന് വർഗം ആദ്യമേ ഉണ്ടല്ലൊ
@@thahir.ap786thahir7 ഉണ്ട്.., അവരും മനുഷ്യരും ഒരു പോലെയല്ല..
ആന്തമാൻ ദീപിലെ പ്രകൃതരായ ജെറോവ കൾ എന്ന വിഭാഗം ആദമിൻ്റെ മക്കൾ അല്ല എന്നൊരു അഭിപ്രായം ഖാസിമി ഉസ്താദ് മുമ്പൊരു സ്പീച്ചിൽ നടത്തിയിരുന്നു.
ആദം നബിയുടെ കാല ഘട്ടം.സ്പീച്ച്.
നര വംശ ശാസ്ത്രം ഖുര്ആന് ൽ നിന്ന് വളരെ ആഴത്തിൽ പഠിക്കേണ്ട വിഷയം തന്നെയാണത്.
ഉസ്താദിന് അല്ലാതെ വേറെ ആർക്കാണ് വിശുദ്ധ് ഖുര്ആന് ൽ ഇന്ന് ഇജ് തിഹാദി ന് യോഗ്യത ഉള്ളത് ?
ആ പ്രസംഗത്തിന്റെ ലിങ്ക് ഒന്ന് അയക്കുമോ?
link senduu
@@Abdulsalam-p7d3u അപ്പോൾ അവർ ആദം നബിയുടെ മക്കൾ തന്നെ ആകാൻ ആണല്ലോ സാധ്യത
പോടാ kaafire 😡😡😡
Iyal(prasanghikan) aaru imam abu hanifayo adho imam shafiyo? Ijthihad nadathanu?... Iyal pambara viddiyanu.. Europine pande choriyunna swabhavam iyalkk und.. Pand yahjooj mahjooj anenn paranju, ippo parayunnu vere manushya vibhaghamanenn.. Sathyathil yahjooj mahjooj verum Ukrainil mathramulla vamshamanu(Scythians), muzhuvan europe alla.. Ippo itha vere sidhanthamayi vannirikunnu.. Sathyathil andaman nicobar il ullath adivasikal aan, haminte perakuttikal.. Bhoomi 500 crore year old alle..bhoomiyil vamsha shasthrathil Ella jeevikaleyum padachathinu sheshamanu manushyane padachath.. Lokam motham manushyanu vendi padachu,manushyane allahuvinu vendi padachu ennalle paranjitullath!. Allahu ariyapedatha rahasyamayirinnu, ariyapedan agrahichu, srishtipp nadathi... Bhoomiyile mattu Jeevikal paraspram konn thinnunna onnanallo athukond malakukkal manushyane samshayikunnathil kozhpalla..Gorillas,apes monkey okke kazhinj thanneyanu manushyare padachath.. Paraspram thallu koodunna jeevikal vereyumund.. Enn karuthi Noah nabi(AS)yude makkale mrighangal aayi kanan padilla, pralayam sambhavichappo ella jeevikalum marichu kappalil allathavar ozhike. Pinne engane andaman nicobar um, Europe um okke verpetta reethiyil aavum? Iyal oru illogical manushyan aan.. Iyal engane pandithan aayi? Comedian.. Juice haram Jews kandupidichath kond.. Muhammed Nabi (saw) Juice kudichitund.. Muslims aan Sarbath adakkam kandpidichath.. Inn ethra tharam milkshake und?naatil ettavum koodthal bakery nadathunnath muslims aan..iyalokke ingane paranj oronnum haram aakum.. Pennugale edakk choriyum. Iyal prasangicha prasangam kettal arapp thonnum.. Stayfree, whisper haram anenn paranja aalanu ee aal.. Koodathe sthreekal bike il yathra cheyyal islamil anuvadhamillatha karyamennum iyal paranj.. Iyalkk thalakk sughamille?
❤❤❤❤