ആയുസ്സും സൗന്ദര്യവും വർധിക്കും ദിവസവും ഈ യോഗ ചെയ്താൽ | Breathing Exercise | pranayama Malayalam
HTML-код
- Опубликовано: 9 сен 2024
- Pranayama or Breathing Exercise Malayalam - Pranayama is an ancient breath technique that originates from yogic practices in India. It involves controlling your breath in different styles and lengths.
What are the 5 basic pranayamas?
What are the 8 pranayama?
What are 4 benefits of pranayama?
How do you practice pranayama?
Yoga in Pranayama
വളരെ നന്നായി മനസിലാക്കി തരുന്ന ക്ലാസ്സ്. ❤❤❤
വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദിയുണ്ട് മാഡം
Thanks maam 🙏🙏🙏
മാഡം നിങ്ങള് നല്ലൊരു വ്യക്തി ആണ് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
അത് നിങ്ങൾക് എങ്ങനെ അറിയാം..
Monitory benefits ഇല്ലെങ്കിൽ ആരെങ്കിലും യൂ ട്യൂബിൽ വരുമോ.
Prabhakaraaa
🙏🙏🙏
@@bobbydhanapal9
മോളേ അഭിനന്ദനങ്ങൾ
ഞാൻ ഈ മൂന്നു പ്രാണായാമം പ്രാക്ടീസ് ചെയ്തിരുന്നു ഇപ്പൊൾ കുറച്ച് നാളായി മുടങ്ങിയിട്ട് വീഡിയോ കണ്ടപ്പോൾ വീണ്ടും ചെയ്യാൻ പ്രചോദനമായി വലരെയേരെ നന്ദി ഡോക്ടർ❤❤
thanks for watching..
താങ്കളുടെ വിശദീകരണം വളരെ നന്നായിരിക്കുന്നു നന്ദി നമസ്കാരം
Thank You Madam
Very good presentation...
Thank you. I started doing pranayam.
താങ്ക്യൂമോളേ 🥰 ഈ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം കൂടെ ചെയ്യാൻ പറ്റിയതിൽ അതിലേറെ സന്തോഷം 🙏🥰❤️❤️
It was a very beautiful great presentation molu. May Guruvayappan bestow everything best in your wonderful life ahead. I keep watching your video. Looking forward to such many more videos especially for old people like me dear Dr..I'm 67years and I keep practicing simple yoga. Your yoga presentation, I value a lot. I learnt through a master many years back. I do correction through your valuable videos. Always stay blessed and happy dear Dr.✨️🙏🙇♀️🕉🙏😊💐
👍Thnku, ചെയ്തു നോക്കണം
ഹായ് മേഡം ഞാൻ ഇപ്പോൾ എന്നും ചെയുന്നുണ്ട്ട്ടോ 🙏
Thank you Dr🎉
വളരെ നന്ദി.
ഇന്നാണ് ആദ്യമായി കണ്ടത് വളരെ ഉപകാരമായി തോന്നി 🙏🏻🙏🏻🙏🏻
God bless you🙏
Injan ennum pranayam chyunnunde nalla oru kulirma kittunnunde Dr 👍
Dr thyroid nodules ne kurichu adutha vedio cheyyamo. Athinum ethepole yoga undennu kettitundu pls its my request 🙏🙏
Superb. Simple presentation. Thank you expecting more asanas.
Super classes madam...ഈ ഓരോ പ്രാണായാമവും ഏത്ര തവണ ചെയ്യണം എന്ന് പറയാമോ?or ഏത്ര നിമിഷം ചെയ്യണം..അതേ മാതിരി ഓരോ inhale take നും exhale take നും വല്ല counting വെച്ച് ചെയ്യണോ?
Gayatrimandram.japichukondum.pranayamam.cheyunnathu.ettavum.nallathanu.
നല്ല ക്ലാസ്സ്🙏
Voice is Very clear and so sweet.. very infotmative. Tnq u❤
മോളുട്ടി അഭിനന്ദങ്ങൾ
Thank you മേഡം
God bless you
thanks for watching..
pranayamam class super
Wow... Good 👍👌👌👌
Thanks a lot 😊
Very nice class. Thank you dear doctor ❤️
Most welcome!
Very good molu for the remembrance
Left then right...right then left... Moon to Sun
thanks for watching..
Very good
Ith kaanumbol thanne peace ayi....
Thank you very much doctor. 🙏🙏🌹
Thanku madam🙏🙏🙏
ഇതുപോലെ ഒരു ക്ലാസ്സ് നോക്കുകയായിരുന്നു കണ്ടു കിട്ടി😊
താങ്കൾ ചെയ്തു തുടങ്ങിയോ പ്ലീസ് ഒന്ന് പറയണേ
Good👍
Thank you, good explanation, easy to follow, best wishes
വളരെ നന്നായിട്ടുണ്ട് ❤️😀
Thank you❤❤❤
Nicely expressed and explained 🎉
മുട്ടിൻ്റെ ചിരട്ടക്ക് പ്രശ്നം ഉണ്ട് അത് കാരണം സൂര്യനമസ്കാരം ചെയ്യാൻ കഴിയുന്നില്ല
നട്ടെല്ല് പ്രശ്നം മാണ് എന്ത് ചെയ്യാം
❤❤
Good message
Very intersting ......
Thank you so much ❤❤❤
You're welcome 😊
നല്ല ക്ലാസ്❤
നമസ്കാരം, മാഡം ഇടതു മൂക്കിലൂടെ ബ്രീത്ത് എടുത്ത് 5 സെക്കൻഡ് ഹോൾഡ് ചെയ്തതിനുശേഷം വലതു മൂക്കിലൂടെ ബ്രീത്ത് പുറത്തേക്ക് വിടുന്നത് അല്ലേ കുറച്ചുകൂടെ നല്ലത്. അതേപോലെ ചെവികൾ പൊത്തിപ്പിടിച്ച് ശ്വാസം എടുത്ത് മൂക്കിലൂടെ പ്രണവ മന്ത്രത്താൽ അല്ലേ ശ്വാസം പുറത്തേക്ക് വിടേണ്ടത് 🙏
Great Doctor ❤
Saji musician Oman (Kerala)
Obviously we are balancing hot and cool body temparaturewhile doing chandrabhedhana and Surya bhedhana..but sudden changes of temparature may be affect body badly..not generalising..but it's a chance for health issues..
Which pranayama is good for reducing hypertension? Please advice madam
താങ്ക്സ് മാഡം
Very motivational speech
♥️ആശംസകൾ
Nalla class ❤❤
thanks for watching..
Very informative massage
🙏❤️നന്ദി
Super presentation Mam
Very useful video ❤
Dr saluted... Very valuable.. Class..
ഞാനും
Superb mam thank you 🎉
Nice explanation
Thank you
Chyyan. Thudaganam
Very informative message.
ചിന്മുദ്രയിൽ ചെയ്യുന്നതിന്റെ ഗുണം എന്താണ്,
അങ്ങിനെ ചെയ്യാതിരുന്നാൽ അതിന്റെ ദോഷമെന്താണന്ന് കൂടി പറഞ്ഞു തരുമോ dr, 🙏
Best knowledge
Thank you🙏🙏🙏🙏🙏
21600"പ്രാവശ്യം ഒരുദിവസം ശ്വാസോചാസം നമ്മുടെ ശരീരത്തിൽ നടക്കുന്നു ഇ ത് ഈ ശ്വരൻ നടത്തുന്നു
രണ്ടു നേരവും പ്രാണായാമം ചെയ്യാമോ?
നല്ല ക്ലാസ്സ്. നന്ദി മാഡം 🙏
Thank you so much for ❤this video very informative and useful video
🙏
Super mam
Thank you Ma 'm 🙏
Dr. ഞാൻ കാലിനു സുഖമില്ലാത്ത വ്യക്തി യാണ്. എനിക്ക് നിങ്ങൾ പറയുന്ന രീതിയിൽ ഇരിക്കാൻ കഴിയില്ല.കിടന്നുകൊണ്ട് ഇത് ചെയ്യാൻ പറ്റുമോ
ബ്രാഹ്മണി പ്രാണാ യാമം high pitchലെയും low pitch ലെയും മൂന്നു പ്രാവശ്യം വീതം ചെയ്യേണ്ടേ
Good,മനോഹരമായി subject ചെയ്തു.ആശംസകൾ 🏆
Super👍🙏 mom ethu time cheyamo?
I get suffocation while exhaling slowly
Thanks mam..
Thank u mam
Very useful mam..❤
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു
Tq mam 👌 class 🙏
❤
Good
Very nice class 👍🙏
👍
Thanks for teaching ❤.
Good video thank you dr.
Helpful ❤
I'm glad!
Thank u mam ❤️🙏🏻❤️
Thanks mam 👍👍👍👍👍🥰🥰🥰❤️❤️❤️❤️❤️
Thanks doctor🙏
Than k youMAM❤
Tnqu
Supprrr mam❤
thanks...good
Thankyou mam 🙏🏻
👍🏻very good
🙏🏻🙏🏻🙏🏻🙏🏻
thanks for watching..