ദഹവ പ്രവർത്തകരെ ഇങ്ങനെ യൂട്യൂബിലെ ട്രോളർസ് നെ പോലെ കാണേണ്ടി വരുന്നത് വളരെ അരോഷമുണ്ടാക്കുന്നു.... മാന്യമായ രീതിയിൽ ആശയപരമായി മറുപടി കൊടുക്കാമായിരുന്നു അനസ് മൗലവി ആശയം മാറ്റിയ്യിട്ടുണ്ടെകിൽ ഇല്ലെങ്കിലും, നിങ്ങൾക്ക് ആശയം കൊണ്ട് സംസാരിക്കാമായിരുന്നു. വെക്തിഹത്യ നടത്തുന്ന ഇത്തരം വീഡിയോകൾ ദഹവാ രംഗത്ത് ആവശ്യമുണ്ടോ
ഈ അവതരണം പൊളിച്ചു😊😊
അനസ് മൗലവി ഒരിക്കലും ശരി സമ്മതിച്ചു തരില്ല തോറ്റാലും സമ്മതിക്കില്ല
😂😂
മാഷാ അള്ളാഹ് സാധാരണക്കാർക്ക് മനസിലാക്കാൻ എളുപ്പം
അനസ് മൗലവി
ഒരിക്കലും ഒരു കാലത്തും ജിന്നുവിളി
ശിർക്കല്ല എന്ന് പറഞ്ഞിട്ടില്ല
വിസ്ഡം ടീമാണ് ആദ്യമായിട്ട് ആയത്ത് ഓതിയത്😂😂😂
Thiriyinon thiriyum,allathon vattam thiriyum,...thankal ippoyum vattam thiriyaanu
👍
MASHALLAH ❤
CD sവറിന്
KNM ൻ്റെ മറുപടി
ആരാണ് ആ cd tower
4.25 Ana’s moulavi paranajthinu Quran va Sunna ath anusarich manhaj salaf pravarthichath athinulla theliv koode parayoo? Ennalelle nigal parayunathinu theliv akooloo suhurthe ….manushyamarude tholla nigalk theliv ano? Allahnte dheenil ah tholla theliv alla …vykthamaya pramanom venom …vende?ee paranja athinu Faisal muslyar theliv undaki 😊…nigalk ariyalo ah theliv (durvyakyanichath)
Dheenil theliv illathe prasthanathe pilarthiya Cheir mohikal 👍🏻😏pizhacha vishwasam perikkuna oru sangadana undaki👍🏻(pravarthikan padipichitilla wishwasikan padipichu😏)…
Ningal ithallaam parayanu hamdum saalathum cholli vazhakadikkunnu, riah enna shirkanmar
ദഹവ പ്രവർത്തകരെ ഇങ്ങനെ യൂട്യൂബിലെ ട്രോളർസ് നെ പോലെ കാണേണ്ടി വരുന്നത് വളരെ അരോഷമുണ്ടാക്കുന്നു....
മാന്യമായ രീതിയിൽ ആശയപരമായി മറുപടി കൊടുക്കാമായിരുന്നു
അനസ് മൗലവി ആശയം മാറ്റിയ്യിട്ടുണ്ടെകിൽ ഇല്ലെങ്കിലും, നിങ്ങൾക്ക് ആശയം കൊണ്ട് സംസാരിക്കാമായിരുന്നു. വെക്തിഹത്യ നടത്തുന്ന ഇത്തരം വീഡിയോകൾ ദഹവാ രംഗത്ത് ആവശ്യമുണ്ടോ
അല്ല സഹോദരാ ഞാൻ വീഡിയോ കണ്ടപ്പോൾ വിചാരിച്ചു താങ്കൾ എങ്ങാനും ആയത്തും ഹദീസും പറയുമെന്ന് ഇതിപ്പോ 2012 മുമ്പ് ശേഷം....
പിന്നെ കുറച്ച് ക്ലിപ്പ്
ഈ പറഞ്ഞതിന് കൃത്യത താങ്കൾ ഒന്ന് വിശദീകരിച്ചാലും പിന്നെ വൈജ്ഞാനിക പരമായ ചർച്ചകളിൽ സ്വാഭാവികമായും മാറ്റങ്ങൾ വരും ഷാഫി ഇമാം ജദീദ് കദീം പറഞ്ഞപോലെ