സൂഫി മാർഗ്ഗംഇതര മതവിദ്വോഷമോ? അബ്ദുൽ ഹഖീം അസ്ഹരിയുടെ അഭിമുഖം വിവാദമാവുന്നു...| Rafeeq salafi

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @muhammedshihabudeen1292
    @muhammedshihabudeen1292 9 часов назад +50

    എപി കാർ എവിടെ പരിപാടി അവതരിപ്പിച്ചാലും അത് പൊളിച്ചടുക്കി സത്യം സമൂഹത്തോട് പറയുന്നതിൽ റഫീഖ് സലഫിയുടെ പങ്ക് വളരെ വലുതാണ്...🎉🎉جزاك الله خير ..

    • @RiyasRiyyaaa
      @RiyasRiyyaaa 8 часов назад

      Ni salafi terraristt an

    • @fifas4807
      @fifas4807 8 часов назад

      😂😂എന്ന് തൗഹീദിൻ്റെ പേരിൽ ചിന്നി ചിതറിയ ആൾക്കാർ....

    • @swabeeh99
      @swabeeh99 7 часов назад

      ഇതിന് മറുപടി വരും. റേഡിയോ സലഫി ആണ് ഈ വിദ്വാൻന്റെ പേര്. മറുപടിക്ക് മറുപടി പറയാൻ ഇവനെ കിട്ടിയില്ല. സലഫികൾ ഭീകരൻ മാർ ആണ്

  • @kadert1253
    @kadert1253 9 часов назад +36

    ജാറ കച്ചവടക്കാർ

  • @aboobakkervp3589
    @aboobakkervp3589 9 часов назад +45

    അബദുൽ ഹകീം അസ്ഹരി അവരുടെ നിലനിൽപിന് വേണ്ടി പലതും പറയുന്നു എന്നല്ലാതെ ഇസ്ലാമല്ല

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 9 часов назад +41

    വരുമാനം കുറഞ്ഞുവരുന്നുണ്ട് അതാണ് മുടി കുട്ടിക്ക് ഹാലിളകുന്നത്...😂

  • @abdullatheefkm9633
    @abdullatheefkm9633 9 часов назад +28

    താങ്കൾ സത്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നു.

  • @mohammadkoya1329
    @mohammadkoya1329 8 часов назад +17

    👍👍👍കുറച്ചു കൂടി കൊടുക്കേണ്ടിയിരുന്നു.

  • @ummukhalid3333
    @ummukhalid3333 9 часов назад +16

    Jazzakk Allah khair ❤️

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 9 часов назад +13

    Masha Allah 👍👍👍👍👍

  • @Affanvk9744
    @Affanvk9744 7 часов назад +11

    അലെങ്കിലും കേരളത്തിൽ ഇസ്ലാംമിന്റെ ഏറ്റവും വലിയ ശത്രുക്കൾ കാന്ത സമസ്തയിൽ പെട്ടവർ തന്നെ അതിൽ ഒരു സമയവും ഇല്ല. സെരിയായ ഇസ്ലാംമിനെ തകർക്കാൻ അവർ പാട് പെടുന്നുമുണ്ട്. എന്നാൽ അല്ലാഹു ആകട്ടെ ദീനിന്റെ പ്രകാശം സെലഫികളിലൂയുടെ കേരളത്തിൽ പ്രകാശിപിച് കൊണ്ടരിക്കുമുണ്ട്. അൽഹംദുലില്ലാഹ് സെൽഫി പണ്ഡിതൻ മാർക് അല്ലഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏽 കാന്ത മതക്കാക് കളവിലുയുടെ അല്ലാതെ നിലനിൽപ്പില്ല!

  • @rukiyaabdulkhader798
    @rukiyaabdulkhader798 7 часов назад +3

    Al hamdulillah 👍

  • @malayalikerala-l2y
    @malayalikerala-l2y 4 часа назад +4

    കാന്തമതം എന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടി സിപിഎമ്മിനും RSSനും പാദസേവ ചെയ്യുന്ന മതമേലങ്കി അണിഞ്ഞ ഒരു ബിസിനസ് ടീമാണ്

  • @mansormohamed4808
    @mansormohamed4808 9 часов назад +13

    ഹകീം പണം വേണം

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 9 часов назад +9

    Al hamdhu lillaah...

  • @ABBASPARAMBADAN
    @ABBASPARAMBADAN 8 часов назад +6

    ആശയപരമായി മറ്റു മതങ്ങളോട് ഒത്തു പോവണമെന്ന് ഇസ്ലാം കൽപിക്കുന്നില്ല. ആശയപരമായി വിയോജിപ്പ് നിലനിൽക്കെ തന്നെ മറ്റു മതസ്ഥർക്ക് നന്മ ചെയ്യണമെന്ന് ഇസ്ലാം കൽപിക്കുന്നു. മത സൗഹാർദ്ദം കൊണ്ട് ഉദ്ദേശിക്കപ്പെടേണ്ടത് മനുഷ്യ സൗഹാർദ്ദം ആകണം . സംഘടനകൾ പൊതു സമൂഹത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വടി കൊടുത്ത് അടി വാങ്ങലാണ്.

  • @haseenajasmine7316
    @haseenajasmine7316 6 часов назад +3

    👍🏼👍🏼👍🏼👍🏼👍🏼

  • @liyakathali8744
    @liyakathali8744 8 часов назад +4

    و عليكم السلام و رحمة الله و بركاته

  • @shajim6318
    @shajim6318 9 часов назад +5

    അൽഹംദുലില്ലാഹ്

  • @abdullaop9956
    @abdullaop9956 8 часов назад +10

    ഉസ്താദേ ഇതൊക്കെ ആ മാധ്യമപ്രവർത്തകനിൽ എത്തിക്കാണാൻ ശ്രമിച്ചാൽ നല്ലത് സമസ്തക്കാരോട് പറഞ്ഞിട്ട് കാര്യമില്ല
    ആ മാധ്യമ പ്രവർത്തകനും സലഫികളുടെ മേൽ തെറ്റിദ്ധാരണ ഉണ്ടെന്ന് ആ അഭിമുകത്തിൽ നിന്ന് മനസിലാകുന്നത്
    അത് തിരുത്താൻ നല്ലൊരു സമയനാണിത്..

  • @ananmedia9746
    @ananmedia9746 6 часов назад +3

    ഇവർക്ക് ദീനിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ കഴിയില്ല
    ഇവരും പിന്തുടരുന്നത് അതിന്റെ ഒരു അറബി വേർഷൻ ആയതുകൊണ്ട്
    അറബിയിൽ പറഞ്ഞ് അള്ളാഹു അക്ബറും സ്വലാത്തും ചൊല്ലിയതുകൊണ്ട് ഇസ്ലാം ആകാം എന്നാണ് ഇവരുടെ കൂടി
    സലഫികൾക്ക് എവിടെയും ധൈര്യമായിരുന്നു പ്രസംഗിക്കാൻ കഴിയും കാരണം തൗഹീദ് അവരാണ് മുറുകെ പിടിച്ചിട്ടുള്ളത്
    വിവരങ്ങളും അതുപോലെ
    പ്രസംഗിക്കാൻ പോയാൽ ഇവരുടെ ഖബർ പൂജയും മറ്റു ആഘോഷങ്ങളെയും മറ്റു മതസ്ഥർ ചോദ്യം ചെയ്യും അത് ഭയന്നാണ് ഇവരൊന്നും പോകാത്തത് ഇവർക്ക് ധൈര്യം ഉണ്ടായിട്ട് എന്താ കാര്യം ഇവരും ചെയ്യുന്നത് ഖുറാഫാ തന്നെ
    പിന്നെ മറ്റുള്ള മതസ്ഥർ ചെയ്യുന്നത് എവിടെയാണ് ഇവർക്ക് തെറ്റ് എന്ന് പറയാൻ കഴിയുക
    സലഫിയുടെ പ്രഭാഷണത്തിൽ ഏതെങ്കിലും ഒരു അമുസ്ലിമിനെയോ മറ്റു മതസ്ഥരെയോ അവഹേളിക്കുന്നതായ ഒരു പോസ്റ്റ് ഈ
    മരപ്പൊട്ടൻ കാണിച്ചുകൊടുക്കാൻ പറ്റുമോ

  • @abdulkaderc2286
    @abdulkaderc2286 8 часов назад +5

    നന്നായി

  • @mujeebrahman8942
    @mujeebrahman8942 9 часов назад +6

    Mashallah

  • @zainudheen
    @zainudheen 7 часов назад +2

    ❤️❤️❤️

  • @latheefpurathoottayil7778
    @latheefpurathoottayil7778 9 часов назад +9

    ഹക്കീം അബുബക്കർ സാത്താറിനെ ചികിത്സ നടത്തി പണം തട്ടുവാൻ സൗഹൃദം എന്ന പരിപാടി തുടങ്ങിയതാണ്
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @MuhammedAkkara
    @MuhammedAkkara 5 часов назад +2

    A പി കാർ നാട്ടിലെ പല സ്ഥലത്തിന്റെയും പേര് മാറ്റി കളിക്കുന്നുണ്ട്, അതും ഒരു തരം വിഭാഗീയത, നാട്ടിൽ പരത്താൻ ഇട വരുന്നുണ്ട്

  • @kamarudheen5372
    @kamarudheen5372 7 часов назад +2

    👍👍

  • @anasmubarak8989
    @anasmubarak8989 3 часа назад

    Super marupadi

  • @Sabiathazhakunnu
    @Sabiathazhakunnu 8 часов назад +2

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @rasakvk9408
    @rasakvk9408 2 часа назад

    🥰🥰🥰🥰🥰🥰🥰

  • @ashraftmz
    @ashraftmz 8 часов назад +1

    👍👍👍👍👍

  • @tla1723
    @tla1723 8 часов назад +3

    ഹക്കീം അസ്ഹരി പറഞ്ഞതിന് തിരിച്ചടിക്കാൻ എവിടുന്ന് ഒരു വരികൾ

  • @Mohammedkunhiarinkal
    @Mohammedkunhiarinkal 8 часов назад +4

    നൊളജ് സിററിയിൽ പ്റഷണഠ ഉൺഡായപ്പൊൾ ബദരിങ്ങളെ വിളിച്ച് ദുഹാ ചെയ്ത ആ മെല്ലെ അപ്പൊൾ അദേ പ്റദീക്ഷിക്കൺഡദു ളളു

  • @ramlavahab4837
    @ramlavahab4837 7 часов назад +3

    ഉസ്താദെ സമസ്ത ക്കാർക്ക് അറിവും വിവരവും ഇല്ലാതെപോയത് അമ്മുക്കുട്ടിയമ്മയുടെ തിരുപ്പൻ വെള്ളം കുടിച്ചു നശിച്ചു ഇനി നിങ്ങളുടെ കാര്യം മഹാ കഷ്ട്ടം.

  • @hussinkc1681
    @hussinkc1681 8 часов назад +5

    ഉരുളക്കുപ്പേരി കൊടുക്കാൻനിങ്ങൾ മാത്രം

  • @vertex1974
    @vertex1974 3 часа назад +1

    ജാറ വ്യവസായവും ഇസ്ലാമും തമ്മിൽ ഒരു ബന്ധവുമില്ല...

  • @muhammedp385
    @muhammedp385 8 часов назад +3

    ഈ കാന്തപുത്രന് എന്ത് കാമിലി. ഓമച്ചപ്പുഴ

  • @shereespm1493
    @shereespm1493 4 часа назад

    അവതാരകാനും കൂടി മറുപടി കൊടുക്കാമായിരുന്നു, മൂപ്പര് ഉദ്ദേശിച്ചത് എംഎം അക്ബർ സാഹിബിനെയാണ്.

  • @anwar9702
    @anwar9702 9 часов назад +2

    സർഹിന്ദി അന്ന് പ്രചാരത്തിലിരുന്ന സൂഫിസത്തിൽ നിന്നും വ്യത്യസ്തമായ ഒരാശയം ആണ് പറഞ്ഞത് എന്നല്ലെ പുസ്തകത്തിലെ പ്രതിപാദ്യം.

  • @SaleenaThekkan-f8f
    @SaleenaThekkan-f8f 7 часов назад

    5:45 5:46 5:47 5:47 5:47 5:47

  • @basheerkk3170
    @basheerkk3170 2 часа назад

    താങ്കളുടെ വിടൽ ആറും വിശ്വസിക്കില്ല azhariyum ap യും ഒക്കെ സമൂഹത്തിൽ അറിയപ്പെടുന്ന ആളുകൾ ആണ് നിങ്ങളെ മുജാഹിദ് കളെ സംശയത്തോടെ യാ ജനം കാണുന്നത് ഉപ്പന്റെയും മൂന്റയും അനുയായികൾ നടത്തുന്ന സ്ഥാപനം ങ്ങളുടെയും എല്ലാം ജോലി എടുക്കുന്നത് കൂടുതലും സഹോദര സമുദായത്തിൽ ഉള്ള ആളുകൾ ആണ് മുജാഹിദ് kalude

  • @arifalmalaibari4021
    @arifalmalaibari4021 9 часов назад

    Pallikalkkadiyil shivalingam thedunna hinduvinte gathikedinn karanam sufikal matramaan..
    Dargakal palathum ambalangalkk mel panithu ennath vechan palliyilekkum aa list neelunnath...

  • @kaleel9597
    @kaleel9597 7 часов назад

    ഇത് വായിച്ചു എന്ന് കരുതി. നിങ്ങൾളുടെ വർഗ്ഗീയത ഇല്ലാതാവുമോ? ആ പറഞ്ഞതിനെ നിഷേദിക്കുക അല്ല. ചെയ്തത്.

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 6 часов назад

    Hakeem.rafeeq.kudi.samudaayathe.mundadirkaan.bidula.hindukale.vimarsikumbol.samudaathe.motham.vimarsikum.

  • @kmoideenibrahim4757
    @kmoideenibrahim4757 8 часов назад

    Kallan kurafi wiwaraked hàkeem

  • @abdulkareem3015
    @abdulkareem3015 9 часов назад

    Pls try to learn about classical islam by just breaking present circle...

  • @ibrahimkunnath1474
    @ibrahimkunnath1474 4 часа назад

    Ap യുടെ മകനല്ലേ കളവുകൾ പറയാൻ ഒരു മടിയും കാണില്ല

  • @haroonm924
    @haroonm924 8 часов назад

    Kandapan.makan.sartifikate.venosalafikalke.

  • @musthafamuhammed120
    @musthafamuhammed120 9 часов назад +6

    അവർ ഒറ്റുകൊടുക്കുക എന്നകാപട്യം കാണിക്കുമ്പോൾ നിങ്ങളും അതുപോലെതന്നെ തരംതാഴ്ന്ന ആണോ ഇസ്ലാമിനെ ഒറ്റുകൊടുത്ത് ഈമാനിൽ നിന്ന് വ്യതിചലിച്ചു പോകുന്നത് അവരുടെ ദൈവങ്ങളെ തെറി പറയരുത് എന്നതിനർത്ഥം വിമർശിക്കരുത് അതിൻറെ നിസ്സാരത വെളിവാക്കരുത് എന്നല്ലല്ലോ നിങ്ങളും അവരും അല്ലാഹുവിനെ മറന്നു ദീനിനെ ആണ് ഒറ്റുകൊടുക്കുന്നത് സംഘികളുടെ തൃപ്തിയാണ് നിങ്ങൾക്കും അവർക്കും ആവശ്യം സംഘികൾ തൃപ്തിപ്പെടുന്ന ഇസ്‌ലാം മാത്രമേ നിങ്ങളും അവരും പ്രചരിപ്പിക്കുക യുള്ളൂ പ്രതിരോധവും ജിഹാദും എല്ലാം നിങ്ങൾ എതിർക്കുന്നത് ഈ ഒരു സംഘി പേടിയിൽ നിന്നുതന്നെയാണ്അല്ലാഹുവിൻറെ ദീനിന് വേണ്ടി ഒരു ത്യാഗവും തയ്യാറാവാത്ത നിങ്ങളും അവരും വീട്ടിലെ പെണ്ണുങ്ങളുടെ കാര്യംമാത്രം നോക്കി കുത്തിയിരിക്കുകഅല്ലാഹുവിൻറെ ദീനിനെ അവൻ സംരക്ഷിച്ചു കൊള്ളും അതിനു തയ്യാറുള്ള ആളുകളെ അല്ലാഹു കൊണ്ടുവരിക തന്നെ ചെയ്യുംഅതാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്

    • @kadarks2994
      @kadarks2994 9 часов назад +1

      Edum പറഞ്ഞു നീ ഇരുന്നോ അതാണ് നിനക്കു നല്ലദു

    • @RafeeqSalafi
      @RafeeqSalafi  9 часов назад +11

      ഓ ബല്ലാത്ത കണ്ടുപിടുത്തം!
      ആക്രമിക്കപ്പെട്ടാൽ ഖുർആനിൻ്റെ നിലപാട് എന്താണ്? വെറുതെ ഗീർവാണം വേണ്ട!

    • @musthafamuhammed120
      @musthafamuhammed120 9 часов назад +1

      @@RafeeqSalafi അമുസ്ലിംകൾക്ക് ഇസ്ലാം മാത്രമാണ് സത്യം എന്ന് പറഞ്ഞു കൊടുക്കുന്നത് സലഫികൾആണെന്നല്ലേ അവർ പറഞ്ഞത്അതു നമുക്ക് എന്താണ് എതിർക്കേണ്ട കാര്യമുള്ളത്അത് നമ്മൾ സമ്മതിച്ചാൽ അല്ലാഹുവിൻറെ അടുക്കൽ നമുക്ക് പ്രതിഫലം ഉള്ള കാര്യമല്ലേസംഘികളെ ഭയന്ന് അവർ ഒറ്റു കൊടുക്കുന്നത് പോലെ നമ്മൾഎന്തിന് തരംതാഴണം അവരുടെ ഈ ഒറ്റുകൊടുക്കൽ നമ്മൾ അല്ലാഹുവിലേക്ക് ഏൽപ്പിച്ചു തവക്കുൽ ആക്കണം ആഹിറം ഉണ്ടല്ലോ പിന്നെന്തിനാ നമുക്ക് പേടി അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ ഡിലീറ്റ് ചെയ്യണം അതാണ് നിങ്ങളുടെ നിലവാരത്തിന് നല്ലത്

    • @musthafamuhammed120
      @musthafamuhammed120 9 часов назад +3

      @@RafeeqSalafi പോരാത്തതിന്സർ സർഹിന്ദി എന്നു പറയുന്ന ആ സൂഫി അക്ബറിൻ്റെ സർവ്വമത സത്യവാത്തെയും പിഴച്ച സൂഫിത്വരീഖത്ത് കളെയും എതിർത്ത് അദ്ദേഹത്തിന് സാധിക്കുന്ന നവോത്ഥാനം നടത്തിയ വ്യക്തിയാണ്

    • @muhammedck9339
      @muhammedck9339 7 часов назад +2

      ഇത് ഒറ്റുകൊടുക്കാൻ ഇല്ല പക്ഷേ സത്യം അവരെന്ന് മാത്രം പറഞ്ഞു എന്ന് മാത്രം

  • @abdurahmanbangallath799
    @abdurahmanbangallath799 8 часов назад

    ഈ ഹെഡിങ്ങിന് എന്തേ കുഴപ്പം സംഭവിച്ചോ

  • @tla1723
    @tla1723 8 часов назад

    ഉസാമ ബിൻ ലാദന് ഏത് ആശയ കാരനായിരുന്നു..?

  • @fifas4807
    @fifas4807 8 часов назад

    ആരോപണം ആണോ സിറിയയിലേക്ക് ആട് മേയ്ക്കാൻ കൊണ്ട് പോയത് ആരാണ്....

    • @mm-fp5cb
      @mm-fp5cb 7 часов назад +3

      ആരാണ് തനിക്ക് അറിയുന്നവരുടെ പേര് പറയൂ

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 9 часов назад +1

    നിങ്ങളുടെ ജോലി തന്നെ ഓലിയാക്കളെയും സൂഫിയാക്കളെയും കളിയാക്കലല്ലെ നിങ്ങളുടെ ജോലി

    • @AbdussalamKlv
      @AbdussalamKlv 8 часов назад +4

      താങ്കൾ എന്തിനാണ് ഭയപ്പെടുന്നത് സഹോദരാ താങ്കളെ സഹായിക്കാൻ മടവൂർ കുട്ടിച്ചാത്തൻ ഇല്ലേ

  • @abdurahmanibrahim5660
    @abdurahmanibrahim5660 8 часов назад

    ഇതര മതസ്ഥരുടെ വിശ്വാസങ്ങൾ
    ചോദ്യം ചെയ്തത് ഒന്ന് എം എം അക്ബർ
    ശാക്കിർ നായിക്

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 9 часов назад

    ഇതര മതസ്ഥരോട് എന്തിനാ കൈ തേ ദീൻ പറയുന്ന്

    • @saleemsaleem-w1w7u
      @saleemsaleem-w1w7u 8 часов назад +4

      കൈതെ നബി ദീൻ പറഞ്ഞിരുന്നത് ഇതര മതക്കാരോടായിരുന്നു കൈതെ

  • @AbdulRahman-ry1fz
    @AbdulRahman-ry1fz 8 часов назад

    Mujju salapi kalapi vivaramillatha varggam

  • @jaisonjose9331
    @jaisonjose9331 9 часов назад +1

    വാൾ കൊണ്ടാണ് ഇസ്ലാം ലോകത് മൊത്തം വ്യാപിച്ചത്

    • @khaleelkodakkad744
      @khaleelkodakkad744 8 часов назад +4

      Aano. Nalla vivaram,evidannu padichu. Ini WP university student aano.

    • @MohammedNajeeb-j6v
      @MohammedNajeeb-j6v 8 часов назад

      ലോകത്ത് ഏറ്റവും ആളുകൾ കൊല ചെയ്യപ്പെട്ടത് കുരിശു യുദ്ധ കാല ഘട്ടത്തിലാണ്

    • @jaisonjose9331
      @jaisonjose9331 8 часов назад

      @khaleelkodakkad744 സൗദിയിൽ എങ്ങനെയാണു ഇസ്ലാം വ്യാപിച്ചതെന്നു കോയക്കറിയാമോ

    • @abidakalathingal1234
      @abidakalathingal1234 7 часов назад +2

      😂 അറിയില്ല താങ്കളതൊന്ന് വിശദീകരിക്കുമോ

    • @jaisonjose9331
      @jaisonjose9331 7 часов назад

      @@abidakalathingal1234 എങ്കിൽ അറിവുള്ളവർ പറയുമ്പോൾ അത് ശെരിയാണോ എന്ന് അന്യോഷിക്ക്

  • @ALIMEYANKMALIMEYANKM
    @ALIMEYANKMALIMEYANKM Час назад

    സലഫി. താങ്കൾ എന്തിനാണ് വർഗീയതയും സ്പർദ്ദയും അസഹിഷ്ണുത യും ഉണ്ടാക്കുന്ന പ്രസംഗം നടത്തുന്നത്. ഹക്കീം അസ്ഹരി പറഞ്ഞത് സൂഫിസത്തിൽ കൂടിയാണ് ഇസ്ലാം ഇന്ത്യയിൽ വളർന്നത്. അതിന് താങ്കൾ മറുപടി പറഞ്ഞത് ഹുസൈൻ രണ്ടത്താണി യുടെ പൂങ്കവനം മാസികയിലെ ലേഖനം കാണിച്ചു അതിൽ പറഞ്ഞ വർഗീയ പദങ്ങൾ ഇവിടെ കാണിക്കേണ്ട ആവശ്യം ഉണ്ടൊ. അത് ഏതോ നോർത്ത് ഇന്ത്യ ക്കാരൻ എഴുതിയതാണ്. ഇതൊക്കെമറ്റു മദസ്ഥർ കണ്ടാൽ ഇസ്ലാമിനെ കൂടുതൽ തെറ്റിദ്ധരിക്കുകയും വർഗീയത കൂടുകമല്ലേ ആകുന്നത്. ഇത്തരം പ്രസംഗം ഒഴിവാക്കുക യാണ് വേണ്ടത്. അല്ലാതെ തീ. കത്തുമ്പോൾ അതിൽ എണ്ണ ഒഴിക്കുക അല്ല. വേണ്ടത്. അത് കെടത്താൻ നോക്കുക യാണ് വേണ്ടത്

  • @MufeedMufeed-e6g
    @MufeedMufeed-e6g 6 часов назад

    👍👍