സിഹ്‌റ് , കണ്ണേറ് ഈ മൂന്ന് നിലപാട് നിങ്ങൾ ഏത് പക്ഷത്ത്⁉️ | Faisal Moulavi

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 28

  • @swalihkainikkara2485
    @swalihkainikkara2485 2 месяца назад +5

    പ്രമാണബദ്ധമായ അവതരണം

  • @yahyamadeena1106
    @yahyamadeena1106 2 месяца назад +6

    ما شاء الله 👍

  • @GreenConstructionGreen
    @GreenConstructionGreen 2 месяца назад +9

    Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു.
    നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി

  • @AbdullatheefAbdullatheef-h6r
    @AbdullatheefAbdullatheef-h6r 2 месяца назад +2

    മാഷാ അല്ലാഹ് 👍🌹

  • @musthafamvtgi6823
    @musthafamvtgi6823 17 дней назад

    well said

  • @yahyamadeena1106
    @yahyamadeena1106 2 месяца назад +9

    കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @rafimangadavu9238
    @rafimangadavu9238 2 месяца назад +2

    Well done

  • @rahmanker
    @rahmanker 11 дней назад

    കൃത്യം - വ്യക്തം
    ഈ വീഡിയോ
    പരമാവധി ഷയർ ചെയ്ത്
    ആളുകളുടെ തെറ്റുദ്ധാരണ തിരുത്തണം -

  • @HamadHafse
    @HamadHafse 12 дней назад

    എന്നാൽ മുജാഹിദുകൾ മുമ്പ് കണ്ണേറ് നിഷേധിക്കുന്ന പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്.
    ഉദാ : സകരിയ്യ സ്വലാഹിയുടെ പ്രസംഗം

  • @humanity-x8j
    @humanity-x8j 2 месяца назад

    സിഹ്റിലൂടെ മനുഷ്യന് ശൈത്വാനെ വരുതിയിലാക്കാൻ സാധിക്കുമെന്നും, അതിലൂടെ മനുഷ്യന് ശൈയ്ത്വാൻ്റെ സഹായം ലഭിക്കുമെന്നും WISDOM പണ്ഡിതന്മാർ പ്രചരിപ്പിക്കുന്നു.

    • @Yousaf-o1r
      @Yousaf-o1r Месяц назад

      ഖുർആൻ പറയുന്നുട്ടല്ലോ ജിന്നും മനുഷ്യനും തമ്മിൽ തമ്മിൽ ഇടപ്പാടുകൾ നടത്താറുണ്ന്ന്??? ഉണ്ടല്ലോ ആ ആയത്തും സ്വികരിക്കാൻ പാടില്ല എന്ന് ആ ണോ

    • @80amboos
      @80amboos Месяц назад

      കോടികളുടെ ഇടപാടാണോ കുറാഫീ ​@@Yousaf-o1r

  • @jaleelkunnakkat9177
    @jaleelkunnakkat9177 2 месяца назад +6

    ഈ വിഷയത്തിൽ നിങ്ങളും മർക്കസുദ്ദഅവയുമായി ഒരു സൗഹൃദ സംവാദം സാധ്യമാണോ...?
    മറ്റൊന്നുമല്ല. സാധാരണക്കാരായങ്ങൾ കൂടുതൽ വ്യക്തവരാനും വിശ്വാസാചാരങ്ങൾക്ക് ദൃഡത വരുത്താനും കഴിയും,
    അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ സിഹ്റ് ബാധിക്കില്ലെന്ന വിശ്വാസമുള്ള ഒരാളാണ് ഞാൻ.

    • @jamshidmattummal1834
      @jamshidmattummal1834 2 месяца назад +1

      യൂട്യൂബിൽ ഉണ്ടല്ലോ

    • @GreenConstructionGreen
      @GreenConstructionGreen 2 месяца назад +1

      Wisdom റെഡി

    • @GreenConstructionGreen
      @GreenConstructionGreen 2 месяца назад +1

      Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു.
      നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി

    • @jaleelkunnakkat9177
      @jaleelkunnakkat9177 2 месяца назад

      @@GreenConstructionGreen വിസ്ഡം ഒരു മുജാഹിദ് സംഘടനയായി അനുഭവപ്പെടുന്നില്ല' അനുകരിക്കുന്നുണ്ടെന്നുമാത്രം,

    • @imthiyasmusthafa1078
      @imthiyasmusthafa1078 2 месяца назад

      ഞങ്ങൾ 100 പ്രാവിശ്യം റെഡി അവരെ ഒന്നു കൊണ്ട് തരൂ😂

  • @badshapalamadathil3339
    @badshapalamadathil3339 23 дня назад

    വേദജ്ഞാനത്തിൽ നിന്ന് ഒരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ ?
    അവർ ക്ഷുദ്രവിദ്യകളിലും , ദുർമൂർത്തികളിലും വിശ്വസിക്കുന്നു . സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു : ഇക്കൂട്ടരാണ് സത്യവിശ്വാസികളെക്കാൾ നേർമാർഗ്ഗം പ്രാപിച്ചവരെന്ന്. എന്നാൽ അവരെത്തന്നെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്:4/51,52

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 20 дней назад

    മടവൂരികളുടെ മക്കളുടെ അവസ്ഥ കഷ്ടം. ആരെങ്കിലും ഒരു തങ്ങോ പിശാചിനെ കൊണ്ട് പല ചെപ്പടി വിദ്യ ചെയ്യിപ്പിച്ചു കാണിച്ചാൽ കറാമത്ത് എന്ന് പറയേണ്ടി വരും. പാവങ്ങൾ. 😢😢😢

  • @aboobackercn7906
    @aboobackercn7906 2 месяца назад

    എത്രനല്ലവീഷദീകരണം.കരുമ്പിലാക്കലേദീന്പഠിക്ക്.സമസ്

  • @NMSIDHEEQUE-qv2pz
    @NMSIDHEEQUE-qv2pz Месяц назад

    പൊട്ടത്തരം പറഞ്ഞു പ്രവർത്തകരെ പറ്റിക്കുന്നു. പൊള്ളയായ വിദണ്ഡവാദങ്ങൾ. ശിർക്ക് ചെയ്താൽ ഫലം കിട്ടുകയില്ലെന്ന് ഖുർആനിൽ വ്യക്തമാണ്. അപ്പോൾ അടിസ്ഥാനപരമായി ശിർക്കായ സിഹ്റിന് ഫലം കിട്ടുമോ...?

  • @abthurehumanabthu3037
    @abthurehumanabthu3037 2 месяца назад

    തോണിമറിഞ്ഞിരിക്കുന്നു.ഇനിപുറം നല്ലത്

    • @GreenConstructionGreen
      @GreenConstructionGreen 2 месяца назад +2

      Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു.
      നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി