സംഘടന എന്തിന് ? ദഅവാ പ്രവർത്തനം എങ്ങിനെ ആവണം | Faisal Moulavi

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 183

  • @nabhanhabeeba2456
    @nabhanhabeeba2456 2 месяца назад +41

    അല്ലാഹുവേ ഈ ശബ്ദം മായാതെ നീ നില നിർത്തേണമേ....آمين

  • @majeedbasthak5616
    @majeedbasthak5616 2 месяца назад +34

    കൃത്യവും വ്യക്തവുമായ മറുപടി മാഷാ അള്ളാഹ്

  • @AbdulSalam-dv5fx
    @AbdulSalam-dv5fx 2 месяца назад +24

    അല്ലാഹുവിന്റെ ദീനിനെ സ്നേഹിക്കുന്ന സഹായിക്കുന്ന സംഘടന wisdom 👍👍

  • @mshakkeem1853
    @mshakkeem1853 2 месяца назад +43

    ഫൈസൽ മൗലവി 👌🏻👌🏻🤝🌹

    • @AbdAbd-k2w
      @AbdAbd-k2w 2 месяца назад +1

      ഫൈസൽ എന്ന ആൾ നാട് നിറയെ മൈക്ക് കിട്ടി നബിയെപ്പറ്റി വളരെ മോശമായ രീതിയിൽ സംസാരിച്ചത് നിങ്ങൾ ആരും അറിഞ്ഞിട്ടില്ല അയാൾ ശരിയായ മുസ്ലിം ആണോ

    • @ഹക്കീംസിപൂക്കിപ്പറമ്പ്
      @ഹക്കീംസിപൂക്കിപ്പറമ്പ് 2 месяца назад +1

      അത് എപ്പോ​@@AbdAbd-k2w

    • @izupk6762
      @izupk6762 2 месяца назад

      ​@@AbdAbd-k2w😮

    • @swaliharikkulam2427
      @swaliharikkulam2427 2 месяца назад

      ​@@AbdAbd-k2w അര തെളിവെങ്കിലും ഇടാമോ??

  • @abumanalahammedsidhiq3914
    @abumanalahammedsidhiq3914 2 месяца назад +25

    ماشاء الله..
    അല്പ സമയം ഒരുപാട് അറിവുകൾ,
    ആരോഗ്യവും ദീർഗ്ഗായും അല്ലാഹു നൽകുമാറാവട്ടെ..!

  • @salihabbas6802
    @salihabbas6802 2 месяца назад +12

    ബറക്കള്ളാഹ് 🤲
    എത്ര കൃത്യമാണ് വിവരണം

  • @tharaquekv2877
    @tharaquekv2877 2 месяца назад +14

    Barakallah

  • @mshinas3139
    @mshinas3139 2 месяца назад +7

    Maa sha allah, barakallah

  • @believe_thoughts
    @believe_thoughts 2 месяца назад +8

    جزاك الله خيرا

  • @abdulazeez330
    @abdulazeez330 2 месяца назад +15

    ഇസ്‌ലാമിക പ്രബോധനത്തിൽ പങ്കാളികൾ ആകാത്ത ചിലരൊക്കെ വിമർശിക്കുന്നത് കാണാം ഇതൊന്ന് മുഴുവൻ കേൾക്കാൻ സമയം കണ്ടെത്തണം❤

    • @sainulabidhv7323
      @sainulabidhv7323 2 месяца назад

      Only 20 മിനിറ്റ് ഒള്ളു

  • @fadil3866
    @fadil3866 2 месяца назад +1

    جَزَاكَ ٱللَّٰهُ خَيْرًا🤝

  • @aliyarali572
    @aliyarali572 2 месяца назад +14

    അള്ളാഹുആരോഗ്യത്തോടെദീർഗ്ഗായുസ്സ്പ്രധാന൦ചെയ്യുമാവട്ടെ
    امين❤❤❤

  • @Hamras-vw7tm
    @Hamras-vw7tm 2 месяца назад +6

    أستاذ فيصل مولوي حفظه الله❣️🔥

  • @khalidk9854
    @khalidk9854 2 месяца назад +10

    Masha Allah 👍

  • @yaseenmuhammed689
    @yaseenmuhammed689 2 месяца назад +6

    മാഷാഅല്ലാഹ്‌
    എത്ര കൃത്യം

  • @Aboobacker_payyoli
    @Aboobacker_payyoli 2 месяца назад +4

    ‏ ما شاء الله تبارك الله الله خيرا ❤❤❤❤خير وبركة الله خيرا

  • @suhadbinzubair
    @suhadbinzubair 2 месяца назад +3

    ما شاء الله...വ്യക്തമായ വിശദീകരണം ❤❤

  • @saheedauk6416
    @saheedauk6416 2 месяца назад +2

    الحمد لله..ما شاء الله
    Vyaktham

  • @fasalurahmanvattoli4868
    @fasalurahmanvattoli4868 2 месяца назад +5

    മാഷാഅല്ലാഹ്

  • @infisha
    @infisha 2 месяца назад +6

    തമാശയിലൂടെയാണെങ്കിലും കാര്യം വ്യക്തമാണ് 💯 👍😅

  • @mohammedfaseeh3008
    @mohammedfaseeh3008 2 месяца назад +1

    ماشاء الله 🤲👌

  • @veerankuttyp.k7103
    @veerankuttyp.k7103 2 месяца назад +3

    വളരേ ഉപകാരപ്രദമായ വിഷയം

  • @nabhanhabeeba2456
    @nabhanhabeeba2456 2 месяца назад +3

    بارك الله فيكم

  • @rihaasabaya2748
    @rihaasabaya2748 2 месяца назад +5

    Masha Allaha....

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 месяца назад +1

    Jazakallahu khaira ❤

  • @barkathullahcp
    @barkathullahcp 2 месяца назад +6

    ماشاء الله...❤

  • @irittyiqbal2278
    @irittyiqbal2278 2 месяца назад +1

    السلام عليكم
    بارك الله جميعا

  • @shareefpt9680
    @shareefpt9680 2 месяца назад +5

    അൽഹംദുലില്ലാഹ്

  • @Haris-pq1ev
    @Haris-pq1ev 2 месяца назад +4

    Masha.alla.jazakkalla❤

  • @muhammedfahiz2582
    @muhammedfahiz2582 2 месяца назад +4

    حفظه الله ❤

  • @zubairap3095
    @zubairap3095 2 месяца назад +7

    തിന്മകളിൽ നിന്നും നന്മയുടെ വഴിയിലേക്ക് കടന്നു വന്ന നിരവധി യുവാക്കളെ ഈ സംഘടന വിരോധികൾ ഫിതന പരത്തി നിർജീവമാക്കുന്നു...അനേകം നന്മ മുടക്കി സന്തോഷിക്കുന്ന ഒറിജിനൽ hizbi ടീം ഇനിയെങ്കിലും തിരിച്ചറിയുക

    • @subairathimannil9799
      @subairathimannil9799 2 месяца назад

      നിങ്ങളുടെ സംഘടന hizbiyathil നിന്നും വിട്ടു പോയ വർ ആരും ദീൻ തന്നെ വിട്ടവർ ആയി നമ്മുടെ അറിവിലില്ല.. എന്നാൽ സംഘടന hisbiyyathinte പേരിൽ അതിൽ നിന്നവർ അതിൽ നിന്നും പൂറത്താക്കപ്പെടുമ്പോൾ നമ്മുടെ സാബിർ നവാസിനെപ്പോലെ അവർ evideyanu ethippedukayennu അവർക്ക് തന്നെ നിക്ഷയമുണ്ടാവില്ല..അതു കൊണ്ട് വെറുതെ നിങൾ പറയിപ്പിക്കരുത്...

  • @RamlaAthimannil
    @RamlaAthimannil 2 месяца назад +5

    നിയ്യത്തിനനുസരിച്ചാണ് പ്രതിഫലം

  • @sinan.arshad
    @sinan.arshad 2 месяца назад +4

    اللهم أرنا الحق حقا وارزقنا اتباعه

  • @voiceofislam4455
    @voiceofislam4455 2 месяца назад +2

    ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല അറിവുള്ള മനുഷ്യനായാണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത്.. അല്ലാഹു കൂടുതൽ അറിവും വിനയവും പ്രദാനം ചെയ്യുമാറാകട്ടെ...ആമീൻ

    • @AsSunnahMalayalam
      @AsSunnahMalayalam 2 месяца назад +2

      എങ്കിൽ, ഈ കാലഘട്ടത്തിലെ സലഫി പണ്ഡിതന്മാരെയും വിദ്യാർത്ഥികളെയും കാണാനും കേൾക്കാനുമുള്ള തൗഫീഖ് താങ്കൾക്ക് അല്ലാഹു നൽകുമാറാകട്ടെ. ഹഖും ബാത്തിലും തിരിച്ചറിയാനും ഹഖ് സ്വീകരിക്കാനുമുള്ള തൗഫീഖ് അല്ലാഹു താങ്കൾക്ക് നൽകുമാറാകട്ടെ.

    • @Salafi-b5i
      @Salafi-b5i 2 месяца назад

      آمين.

  • @abdulsalamolikkal9584
    @abdulsalamolikkal9584 2 месяца назад +4

    Masha allah

  • @ansariibrahim8576
    @ansariibrahim8576 2 месяца назад +4

    Barakkallah......❤

  • @abdulazeezvalappil12abdulazeez
    @abdulazeezvalappil12abdulazeez 2 месяца назад +8

    Mashallah

  • @ummerfarooqpni7577
    @ummerfarooqpni7577 2 месяца назад +23

    സാധാരണക്കാരുടെ അറബിക്കോളേജ് ആണ് ഫൈസൽ മൗലവിയുടെ പ്രസംഗം
    ജസാക്കല്ലാഹ് ഹയർ
    പീസ് റേഡിയോ
    ജാമിയ ഹിന്ദി
    നേർപദം ഇതൊക്കെ ജനങ്ങളെ ഖുർആനും സുന്നത്തും പഠിപ്പിക്കുന്നു

  • @abdulshukoor4880
    @abdulshukoor4880 2 месяца назад +2

    MashaAllah.......🎉

  • @shamsimohammadaliali4548
    @shamsimohammadaliali4548 2 месяца назад +2

    الله يعطيكم العافيه

  • @muhammedm826
    @muhammedm826 2 месяца назад +4

    Crystal clear ⭐

  • @izupk6762
    @izupk6762 2 месяца назад +1

    Jazakallahu khaira

  • @abbasalikaraparambu1045
    @abbasalikaraparambu1045 Месяц назад

    ആമീൻ

  • @sirajdicland
    @sirajdicland 2 месяца назад +1

    ഫൈസൽ മൗലവി മറുപടി കൃത്യം.

  • @MUNEERNAJATHI
    @MUNEERNAJATHI 2 месяца назад +4

    Alahmdulillah

  • @rajulasirajudeen8055
    @rajulasirajudeen8055 2 месяца назад +4

    ❤🎉

  • @Zorooyism
    @Zorooyism 2 месяца назад +7

    ഇത് കേട്ടിട്ട് ആർക്കൊക്കെ ആണോ കൊണ്ടത് ..... ആ... ഇങ്ങൾക്ക് തന്നെ ആണ്😂😂

  • @suhyibcm-dw4fs
    @suhyibcm-dw4fs 2 месяца назад +4

    Well explained.❤

    • @aliyarali572
      @aliyarali572 2 месяца назад

      ❤❤❤ال حمد ليلله

  • @harisothayi274
    @harisothayi274 2 месяца назад +1

    Mashaallah

  • @arshadsalim9127
    @arshadsalim9127 2 месяца назад +5

    ❤❤❤

  • @aliop1856
    @aliop1856 2 месяца назад +2

    👍👍

  • @abdulkabeerpdri
    @abdulkabeerpdri 2 месяца назад +3

  • @abdulvahidkm6692
    @abdulvahidkm6692 2 месяца назад +1

    Masha allah❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @rafeeq460
    @rafeeq460 2 месяца назад +1

    ഹൃദയത്തിൽ തൊട്ട സംസാരം.

  • @AhamedKoyaKoyaka
    @AhamedKoyaKoyaka 2 месяца назад +2

    💚👍🏼🌹

  • @swaliharikkulam2427
    @swaliharikkulam2427 2 месяца назад +1

    15 : 05 മുതൽ ❤

  • @Nishad027
    @Nishad027 2 месяца назад +2

    👍

  • @hashir.mhashir.m3082
    @hashir.mhashir.m3082 2 месяца назад +8

    ശിഷ്യന്മാരിലും അനുയായികളും പെട്ട ആളുകൾ ആ കൂടാരത്തിൽ നിന്ന് പുറത്തുചാടാൻ നിൽക്കുന്നുണ്ടാകും. അതുകൊണ്ടാണ് ഇപ്പോൾ ഒരു റെഡിമെയ്ഡ് ചോദ്യവും റെഡിമെയ്ഡ് ഉത്തരവും.

    • @sainulabidhv7323
      @sainulabidhv7323 2 месяца назад

      എന്ന് ഒരു alppan

    • @hashir.mhashir.m3082
      @hashir.mhashir.m3082 2 месяца назад

      @sainulabidhv7323 അയ്യേ ഇതെന്ത് സംസാരം....

    • @kunjavachungathara9497
      @kunjavachungathara9497 2 месяца назад

      Ith ippo knm polum aaropikkunnatinappuram aaropikkunna oru koottamayi wisdom mariyirikkunnu.... Wisdom sheriyanen bodyam ndengil pinne enthin vere koottare bayappedanam !😅 Koodaram poliyynnundavum yathartha Deen manassilakkumbo aarayalum chindikkum.
      Njan Thiruvananthapuram profconil poyappo wisdom thinte kayykottikalashavum Marxism enthennum Marxism nallathanennum athil ninn kitti😅.

    • @jahfarkhan5152
      @jahfarkhan5152 Месяц назад

      ​@@hashir.mhashir.m3082
      Ethu chothiyam ennu para

    • @hashir.mhashir.m3082
      @hashir.mhashir.m3082 28 дней назад

      @ZOAANVXINFINITY New member ആയിരിക്കും

  • @abdulmuthalib7583
    @abdulmuthalib7583 2 месяца назад +3

    മാശാ അള്ളാ

  • @haseenajasmine7316
    @haseenajasmine7316 2 месяца назад +1

    👍🏼👍🏼👍🏼

  • @hashir.mhashir.m3082
    @hashir.mhashir.m3082 2 месяца назад +6

    കൊല്ലം 10 12 ആയി ഇവർ ഇതേ ചോദ്യവും ഒരേ ഉത്തരവും പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നിട്ടും ആ ചെളിക്കുഴിയിൽ നിന്ന് സുന്നത്തിൻ്റെ പക്ഷത്തേക്ക് ആളുകളുടെ ഒഴുക്ക് നിൽക്കുന്നില്ല.
    ഞാൻ പറയുന്നത് ഇവരുടെ മറുപടി നിർത്തരുത് എന്നാണ്. ഇവർ എപ്പോഴൊക്കെ മറുപടി പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ അതിൽനിന്നും ആളുകൾ രക്ഷപ്പെടാറാണ് പതിവ്.

    • @Yousaf-o1r
      @Yousaf-o1r Месяц назад

      അത് ശരി പഠിച്ചതും മറ്റും ഇവരുടെ അടുക്കൽ നിന്ന്? കിട്ടേണ്ടത് കിട്ടികഴിഞു ഇനി അത് ചളിക്കുണ്ട്? ഗുരുത്തം ഇല്ലാത്തവർ! അത് കൊണ്ടാണ് നിങ്ങൾ അലജ്ജ് തിരിഞ്ഞ് നടക്കുന്നത് നിങ്ങളിൽ നിന്നും എന്ത്‌ നന്മ???

  • @jamalmohammed2427
    @jamalmohammed2427 2 месяца назад +1

    സംഘടന വേണ്ടാത്ത.. സംഘടന... പ്രോബോധ വഴിയിലെ കുത്തി തിരിപ്പു കാര്..

  • @adhil_ameen_pnr
    @adhil_ameen_pnr 2 месяца назад +4

    🤍👍🏻

  • @IslamicDuroosMalayalam
    @IslamicDuroosMalayalam 2 месяца назад +6

    കേരളത്തിൽ യഥാർത്ഥ സലഫി ദഅവത് പ്രചരിച്ചപ്പോൾ "സംഘടന ഇല്ലാതെ ഒന്നും നടക്കൂല" എന്ന സംഘടനക്കാരുടെ വാദം തകർന്നു തരിപ്പണമായി. മുജാഹിദ് സംഘടനകൾ ഉപേക്ഷിച്ചു ഹികമികൾ അടക്കം ആളുകൾ സലഫിയ്യത്തിലേക്ക് പ്രവേശിക്കുന്നു. ഈ മണ്ണൊലിപ്പ് തടയാൻ സത്യം അറിഞ്ഞു കൊണ്ട് തന്നെ സംഘടനക്ക് വേണ്ടി തട്ടിപ്പ് വ്യാഖ്യാനക്കസർത്ത് നടത്തുന്ന ഫൈസൽ മുസ്‌ല്യാർ വഴികേടിൽ നിന്നും വഴികേടിലേക്ക്.

    • @muhammedfahiz2582
      @muhammedfahiz2582 2 месяца назад

      ഹികമികൾക്ക് സലഫിയത്ത് മനസ്സിലാക്കിയത് നിങ്ങളോ 😂
      നിങ്ങൾ ഇല്ലെങ്കിൽ അവർ പഠിച്ചത് വെറുതെ ആയിപോയെനെ

    • @mrkareka100
      @mrkareka100 2 месяца назад +3

      സംഘടനയാവാം, ശർത്തുകളോടെ എന്ന് സ്വലാഹി തെളിവു സഹിതം വിവരിച്ചപ്പോൾ ശുറൂത്തികൾ എന്ന് കളിയാക്കിയവർ വീണ്ടും ഇതേ കളവ് ആവർത്തിക്കുന്നു... ചിലരോടൊക്കെ ഇയാൾ തന്നെ പറഞ്ഞതാണ് സംഘടനാ നിയന്ത്രണം ഇല്ലാത്ത ഒരു മർക്കസ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന്.. ചോദിച്ചു നോക്കിയാൽ മതി.. 😅😅

    • @IamIndian-g7k
      @IamIndian-g7k 2 месяца назад

      Correct 👍🏻​@@mrkareka100

    • @ad_23.___
      @ad_23.___ Месяц назад

      Sahabathokke eth sangdanayilaayirunnu!?

  • @subairathimannil9799
    @subairathimannil9799 2 месяца назад

    2..വിസ്ഡം ദീനിൻ്റെ കാ ര്യങ്ങൾ മറച്ചു വെച്ചാൽ അല്ലെങ്കിൽ മീറ്റിംഗ് കൂടി ആ ഹദീസുകൾ ഇപ്പോൾ പറയണ്ട എന്ന് പറഞ്ഞാൽ നമ്മൾ അവിടെ നിൽക്കില്ല... ഇങ്ങനെയുള്ള ഒരുപാട് ബഡായികൾ നമ്മൾ അവിഭക്ത knm മുതൽ കേൾക്കാൻ തുടങ്ങിയതാണ്...സംഘാടന മീറ്റിംഗ് കൂടി സംഘടന നേതാക്കളുടെ തൽപര്യത്തി നനുസരിച്ചു അതിപ്പോൾ പറയണ്ട എന്ന് പറഞ്ഞാൽ അതു തന്നെയാണ് അതിൻ്റെ നിലപാട് എന്ന് കാലങ്ങൾ ഇവിടെ തെളിയിച്ചതാണ്... കാരണം സംഘടന തലപ്പത്തുള്ളവർക്ക് എന്താണ് താൽപര്യം അതേ സംഘടനകളിൽ നടക്കൂ എന്നതും കാലം തെളിയിച്ചതാണ്.ഏതാണ്ട് 10 വർഷക്കാലം ജിന്നും സിഹ്റും കണ്ണേറും soorah ana amum ഇബ്നു അബ്ബ്ാ സും(റ )ഖുർത്തുബിയും ഒക്കെ ഒക്കെ മുങ്ങിപ്പോയതും അതിൻ്റെ ഭാഗം തന്നെ... അപവാദമായി സ്വന്തമായി ഒരു ചാനൽ ഉള്ളത് കൊണ്ട് സിറാജുൽ ഇസ്ലാം ബാലുശ്ശേരി കുറച്ചൊക്കെ പറഞ്ഞു എന്ന് മാത്രം...

  • @azrukanhangad
    @azrukanhangad 2 месяца назад +7

    കൃത്യവും വ്യക്തവുമായ ഉടായിപ്പ്...നന്നായിട്ടുണ്ട്. അല്ലാഹു അർഹമായത് നൽകട്ടെ...

    • @fasilkizhakkiniyakath3256
      @fasilkizhakkiniyakath3256 2 месяца назад +1

      അത് ഹിസ്‌ബിയ്യത് അല്ല
      വലാഉം ബറാഉം ആണ്
      ഞമ്മൾ ഇട്ടാൽ ബർമൂഢ, ഇങ്ങൾ ഇട്ടാൽ ട്രൗസർ

    • @Zorooyism
      @Zorooyism 2 месяца назад

      😂😂😂😂😂​@@thanseempm1594

    • @Zorooyism
      @Zorooyism 2 месяца назад +1

      Yamani aan pakshe arabi areela😂😂😂

    • @sajidek2629
      @sajidek2629 2 месяца назад

      ​@@thanseempm1594എന്ന് ഇൽമ് പൂർത്തിയാക്കിയ ഒരു ഷേക്ക്

    • @abdulshukoor4880
      @abdulshukoor4880 2 месяца назад +1

      അർഹമായത് അല്ലാഹു നൽകി കൊണ്ടിരിക്കുന്നു. വെറും പത്ത് വർഷം കൊണ്ട്.....
      الحمد لله على كل حال ـ

  • @جعفر-د9ط4ج
    @جعفر-د9ط4ج 2 месяца назад +7

    ആളില്ലാത്ത ആകാശത്തേക്ക് വെടിവെക്കും മുമ്പ് ഹിജ്റ പോകൽ നിർബന്ധമാണ് എന്ന് പറഞ്ഞവരുടെ പേര് ഒന്ന് പറയാമോ?

    • @muhammedfahiz2582
      @muhammedfahiz2582 2 месяца назад +7

      സംഗടന ഇല്ലെന്ന് പറയുന്ന 10 ആൾക്ക് 10 അഭിപ്രായമാണ് ഇതിൽ ആരെ കുറിച്ചാണ് പറയുക

    • @abuayishakpz
      @abuayishakpz 2 месяца назад +1

      നിങ്ങളുടെ നേതാക്കൾ ഇതിനെ നിഷേധിച്ചിട്ടില്ല എന്നതാണ് അങ്ങനെ പറഞ്ഞവർ ഉണ്ട് എന്നതിനു തെളിവ്.പേരുകൾ പറയണമെങ്കിൽ അവരെപ്പറ്റി ഇപ്പോൾ കേൾക്കണ്ടേ. പുതിയ പുതിയ ഷെയ്ഖ്മാർ കുറെ വന്നതാണ്. നിങ്ങളുടെ പ്രായം എത്രയാണെന്ന് അറിയില്ല. ആ കാലത്ത് =2012 ന് ശേഷമാണ്) ദഅവാ രംഗം വീക്ഷിച്ചിരുന്നവർക്ക് നല്ല ഓർമ കാണും. നിങ്ങളുടെ നേതാക്കന്മാരോട് ചോദിച്ചാൽ സത്യസന്ധരാണെങ്കിൽ അവർ തന്നെ പറഞ്ഞു തരും

    • @hishadmohammed
      @hishadmohammed 2 месяца назад

      ​@@muhammedfahiz2582
      അപ്പോൾ, ചോദിച്ചതിന് ഉത്തരമില്ല.
      പിന്നെ, നിങ്ങളുടെ comment കണ്ടാല്‍ തോന്നും ഇവിടെ ചിന്നിച്ചിതറിയ പല സംഘടനകളും തമ്മില്‍ ഒരു അഭിപ്രായഭിന്നതകളും ഇല്ല എന്ന്.

    • @muhammedfahiz2582
      @muhammedfahiz2582 2 месяца назад

      @@hishadmohammed സംഗടന ഇല്ല എന്ന് പറയുന്ന ആരും ഇങ്ങനെ പറഞ്ഞിട്ടില്ല എന്നത് നിങ്ങൾക്ക് പറയാൻ പറ്റുമോ
      പിന്നെ സംഗടനകൾ ചിന്നിചിതറാന് കാരണങ്ങൾ ഉണ്ടാകും അഖീദ മൻഹജിൽ വെതിയാനം ഉണ്ടായാൽ മാറിനിൽക്കൽ നിർബന്ധമല്ലെ

    • @muhammedfahiz2582
      @muhammedfahiz2582 2 месяца назад

      @@hishadmohammed നിങ്ങൾ ചിന്നിച്ചിതറാൻ കാരണം എന്താണ് അറിയാൻ വേണ്ടി ആണ്

  • @ALAthariKerala
    @ALAthariKerala 2 месяца назад

    2022 എടുത്ത ക്ലാസ്സ്‌ ഉസ്താദ്
    നിയാഫ് ബിൻ ഖാലിദ്👇👇

    • @Brain7583
      @Brain7583 2 месяца назад

      ശാപ പ്രാർത്ഥന??

  • @physalibrahim
    @physalibrahim 2 месяца назад +8

    സംഘടനയുടെ സ്വാധീനം ഒന്നും ഇല്ലാത്ത ഒരു മർകസ് തുടങ്ങണം എന്ന് ഫൈസൽ മൗലവി പലരോടും പറഞ്ഞത് പിന്നെ എന്തിനാണാവോ? ?

    • @muhamedchemban7215
      @muhamedchemban7215 2 месяца назад

      അല്ലാഹുവിന്റെ ഖുർആനും റസൂൽ (സ്വ)യുടെ സുന്നത്തും മന്ഹജ് സലഫ് അനുസരിച്ച് സംഘടനാ നിയന്ത്രണം ഇല്ലാതെ പ്രബോധനം ചെയ്യാൻ പറ്റുന്ന ഒരു കൂട്ടായ്മ സംഘടന അതാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഈ പ്രസംഗത്തിൽ പോലും അദ്ദേഹം അത് പറഞ്ഞു.....

    • @physalibrahim
      @physalibrahim 2 месяца назад

      @@muhamedchemban7215
      അതെന്താ ഇപ്പോൾ മൂപ്പർ നിൽക്കുന്ന സംഘടനക്ക് ഒരു നിയന്ത്രണം ഉണ്ടോ?
      അങ്ങനെ ഇല്ലാതെ മന്ഹജ്ജുസലഫിൽ അടിയുറച്ചു നിൽക്കുന്ന ഒരു സ്ഥാപനം ആണ് ഉദേശിച്ചതെങ്കിൽ വിസ്‌ഡമിന്റെ കീഴിൽ ഒരു സ്ഥാപനം കൂടി തുടങ്ങണം എന്നങ്ങു പറഞ്ഞാൽ പോരെ. ..

    • @Yousaf-o1r
      @Yousaf-o1r Месяц назад

      അത് എപ്പോൾ

  • @subairathimannil9799
    @subairathimannil9799 2 месяца назад +3

    സംഘടന എപ്പഴും അതിൽ പിടിമുറുക്കിയ ഒരു കോ ക്കസിൻ്റെ കയ്യിലായിരിക്കും...അവരുടെ പരിമിതമായ അറിവ് ആയിരിക്കും അവരുടെ സംഘടന തീരുമാനമായി വരിക... ദീനിീ പരമായ അവരുടെ അറിവില്ലായ്മ ഒരു സംഘടനയെ മൊത്തത്തിൽ നാശത്തിൻ്റെ പടുകുഴിയിലെത്തിക്കും..ലോകത്തിലെ സലഫി ഉലമാക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കാനോ അംഗീകരിക്കാനോ അവരുടെ അഹങ്കാരം ഒട്ടു സമ്മതിക്കുകയുമില്ല.knm നും markkasudhawakkum സംഭവിച്ചതും അതാണ്...കഴിഞ്ഞ 10 വർഷമായി വിസ്ഡത്തിന് സംഭവിച്ചതും അതു തന്നെ,.അതാണല്ലോ തൗഹീദിൽ പിഴവ് സംഭവിച്ചു എന്ന് knm കാരും markasudhawa കാരും നാട് നീളെ പറഞ്ഞു നടന്നിട്ടും പിഎൻ പറപ്പൂർ മുതലയവർക്ക് ദഹിക്കാത്ത തുകൊണ്ട് മാത്രം ജിന്നിനും സിഹ്‌റിനുമൊന്നും മറുപടി പറയാതെ നട്ടം തിരിയേണ്ടി വന്നത്...അവസാനം p n ഒപ്പിട്ടു കുടുങ്ങിയപ്പോൾ മാത്രം ജിന്നുമായി വീണ്ടും രംഗത്തിറങ്ങേണ്ടി വന്നതും.,.ഇതൊന്നും സംഘടനകൾക്ക് മാത്രം സംഭവിക്കുന്നതല്ല. സംഘടനയവുമ്പോൾ ഒരാൾക്കും തിരുത്താൻ പോലും കഴിയാത്ത വിധം ആ ഒരു കൂട്ടം മൊത്തമായി പിഴക്കുന്നു എന്ന് മാത്രം....

    • @sajidek2629
      @sajidek2629 2 месяца назад

      അപ്പോ നിങ്ങൾക്ക് സംഭവിച്ച മഹാദുരന്തമോ ഇപ്പോ തണ്ടൊടിഞ്ഞ വാഴ പോലെ ആയി ശരി എന്നാൽ അവർക്ക് നിങ്ങൾ മറുപടി കൊടുക്ക് ഓ അത് മറന്നു നിങ്ങൾ പരമാവധി മറുപടി പറയാൻ വാട്സാപ്പിൽ സ്റ്റാറ്റസ് വെക്കും അതിനപ്പുറം മറുപടി പറയാൻ ഉള്ള ശേഷിയു ണ്ടോ നിങ്ങൾക്ക്

    • @subairathimannil9799
      @subairathimannil9799 2 месяца назад

      അതൊക്കെ നിങ്ങളുടെ തോന്നൽ മാത്രം..നമ്മൾ നിങ്ങളുടെ സംഘടന പോലെ മുകളിൽ നിന്നും ഒരു ഉത്തരവ് വന്നാൽ അതു പോലെ വിഴുങ്ങുന്ന ഒരു കോർ ഗ്രൂപ്പ് ആണ് എന്നുള്ള നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്...പിന്നെ മുൻപ് സംഘടന സംവിധാനത്തിൽ പ്രവർത്തിച്ചവർക്ക് അതിൻ്റെ ദൂഷ്യങ്ങൾ കുറച്ചൊക്കെ കാണുമല്ലോ...പിന്നെ വിസ്ഡതിന് ആദർശത്തിൽ പിഴച്ചു എന്ന് പറയുമ്പോൾ തീർച്ചയായും നമ്മൾ അതിനു മറുപടി പറഞ്ഞിട്ട് കാര്യമില്ലല്ലോ.. അഹ്ലുസ്സുന്നയുടെ ആദർഷത്തിന് വിരുദ്ധമായി ആര് പറഞ്ഞാലും നമ്മുടെ കഴിവിൻ്റെ പരമാവധി നമുക്ക് കഴിയുന്ന വിധത്തിൽ തെറ്റിദ്ധാരണ നീക്കാൻ നമ്മൾ പരിശ്രമിക്കും...അതിൻ്റെ തെളിവാണ് വിസ്ഡം ടിവി യിൽ ലുള്ള athrayoo അതിനേക്കാളൂപരിയോ ശ്രോതാക്കൾ നമ്മുടെ ഓരോ ദർസുകൾക്കും ഉള്ളത്...ഇത് മത്സരിക്കാൻ വേണ്ടി പറഞ്ഞതല്ല.കാര്യം മനസ്സിലാക്കാൻ പറഞ്ഞു എന്ന് മാത്രം . പിന്നെ ഒറ്റക്ക് നിൽക്കുന്നവർ കുറച്ചാണെങ്കിൽ പ്രവർത്തനം ആപേക്ഷികമായി കുറവായിരിക്കും.. കൂടുതൽ ആളുകൾ ഒറ്റക്ക് നിന്ന് ഉലമാക്കളുടെ നിർദ്ദേശ പ്രകാരം നന്മയിൽ സഹകരിച്ച് പ്രവർത്തിച്ചാൽ കൂടുതൽ കര്യങ്ങൾ ചെയ്യാൻ പറ്റും....അബൂബക്കർ സിദ്ദീഖ് (റ) ഒറ്റക്ക് നടത്തിയ പ്രബോധനമാണ് സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച 10 ൽ 7 സ്വഹാബികളും ഇസ്ലാമിലെത്താൻ കാരണം എന്നാണ് ഞാൻ മനസ്സിലാക്കിയത്..ibunu തൈമിയ്യയും ഇബ്നു അബ്ദിൽ വഹാ ബുമൊക്കെ ഒട്ടപ്പെട്ടവരായിരുന്നു എന്നതും നാം മനസ്സിലാക്കുന്നത് നന്ന്....dawath അങ്ങനെയും നടത്താം...അവരൊന്നും ചു മരില്ലാതെ (സംഘടന) എങ്ങിനെ ചിത്രം വരക്കാം എന്ന് ആലോചിച്ചു തല പുണണാക്കിയിട്ടില്ല...

    • @AsSunnahMalayalam
      @AsSunnahMalayalam 2 месяца назад

      @@sajidek2629 സലഫി ഉലമാക്കൾ വിലക്കിയിട്ടുള്ള വിസ്‌ഡം പോലുള്ള സംഘടനാ സംവിധാനങ്ങളെ ഇങ്ങനെ നിരന്തരം ന്യായീകരിക്കേണ്ടി വരുന്നത് കേരളത്തിലെ സലഫി ദാഇമാരുണ്ടാക്കുന്ന മാറ്റത്തെ പ്രതിരോധിക്കാനല്ലേ? സലഫി ദഅവ പരാജയമാണെങ്കിൽ ഇങ്ങനെ രഹസ്യമായും പരസ്യമായും സലഫികൾക്കെതിരെ പ്രോഗ്രാം നടത്തേണ്ട കാര്യമില്ലല്ലോ.

  • @nisarpkl245
    @nisarpkl245 2 месяца назад +2

    സംഘടന വേണ്ട എന്ന് പറയുന്നവർ എന്ത് dhahwath ആണ് ഇവിടെ നടത്തുന്നത്

    • @subairathimannil9799
      @subairathimannil9799 2 месяца назад +3

      Dawath എന്ന് പറഞ്ഞാൽ ഹാരിസ് മൗലവിയുടെ കുറച്ചു A വർത്തമാനവും ഹുസൈൻ സലഫിയുടെ കുറച്ചു പാട്ടും താജുദ്ദീൻ സ്വലാഹിയുടെ ആർക്കും മനസ്സിലാവാത്ത കുറച്ചു സാഹിത്യവും ഒക്കെ ആണെന്നൂ തെറ്റിദ്ധരിച്ചവരോട് ഒന്നും പറയാനില്ല..

    • @AsSunnahMalayalam
      @AsSunnahMalayalam 2 месяца назад

      സലഫി ഉലമാക്കൾ വിലക്കിയിട്ടുള്ള വിസ്‌ഡം പോലുള്ള സംഘടനാ സംവിധാനങ്ങളെ ഇങ്ങനെ നിരന്തരം ന്യായീകരിക്കേണ്ടി വരുന്നത് കേരളത്തിലെ സലഫി ദാഇമാരുണ്ടാക്കുന്ന മാറ്റത്തെ പ്രതിരോധിക്കാനല്ലേ? സലഫി ദഅവ പരാജയമാണെങ്കിൽ ഇങ്ങനെ രഹസ്യമായും പരസ്യമായും സലഫികൾക്കെതിരെ പ്രോഗ്രാം നടത്തേണ്ട കാര്യമില്ലല്ലോ.

  • @warrior5336
    @warrior5336 Месяц назад

    സംഘടന ശരിഅതിനു എതിരാണ്, ക്വുർആൻ അയതിന് എതിരാണ്, ആർകും ചോദിക്കാം ഇവിടെ തെളിവ് നൽകാം

  • @yasararafath5145
    @yasararafath5145 2 месяца назад +6

    ആരോ ആ നാട്ടിൽ നിന്ന് വിസ്ഡം വിട്ടിട്ടുണ്ടാവും... അപ്പോഴാണ് ആദർശ സമ്മേളനം എന്ന് പറഞ്ഞു വരിക.. കൂടെ കിടന്നവർക്കല്ല്ലേ രാപനി അറിയൂ😂

    • @faisalalhikamiwandoor9720
      @faisalalhikamiwandoor9720 2 месяца назад +3

      ആരോ എന്നതിൽ തന്നെയുണ്ട് നിൻ്റെ രാപനി അറിവ് എന്താണ് എന്ന്

  • @MIKEY-pq4dh
    @MIKEY-pq4dh 2 месяца назад +1

    ഇത് ആരെപ്പറ്റി ആണ് പറയുന്നത്.. എനിക്ക് മനസ്സിലായില്ല 🤔

  • @Safeer2.0
    @Safeer2.0 2 месяца назад

    ഇദ്ദേഹം എന്തൊക്കെയാ ഈ കൂട്ടികുഴച്ചു സംസാരിക്കുന്നത്? സംഘം, സംഘടനാ, ജമാഅ ഇതൊക്കെ എന്താണെന്നു പോലും കൃത്യമായി മനസ്സിലാക്കാതെ വെറുതെ ഓരോന്ന് പറഞ്ഞൊപ്പിക്കുന്നു. വെറുതെയല്ല ഇൽമ് കുറവാണെന്നു ആളുകൾ പറയുന്നത്.

  • @nida3946
    @nida3946 2 месяца назад

    Jamath... ജമാത്ത് തബ്ലീഗ്... alhamdulillah......❤

  • @_Voiceofnourin._
    @_Voiceofnourin._ 2 месяца назад

    ഹിജ്രപോകണമെന്ന് ആരെങ്കിലും പറയുന്നുണ്ടോ.... ഏത് വിഭാഗം

  • @mohammedabid5259
    @mohammedabid5259 2 месяца назад +5

    ചിലർ പറയുന്നത്: കൂട്ടായ്മയിൽ നിന്ന് വ്യതിചലിക്കാതിരിക്കാനാണ് സംഘടനകളിൽ നിൽക്കുന്നത്! എന്നാണ്!,
    സഹോദരാ, റസൂലിൻ്റെയും صلى الله عليه وآله وسلم സ്വഹാബത്തിൻ്റെയും കൂട്ടായ്മ യിൽ നിൽക്കാനാണ് അല്ലാഹുവിൻ്റെ കൽപ്പന. നാട്ടിലുള്ള ഏതെങ്കിലും ഈർക്കിളി സംഘടനകൾക്ക് പറയുന്ന പേരല്ല ജമാഅത്.
    സത്യത്തിൽ ഉറച്ചുനിൽക്കുമ്പോഴാണ് നാം ജമാഅതിൽ ആവുന്നത്.
    കേരളത്തിലെ സംഘടനകളുടെ പരിണാമത്തിന് നമ്മൾതന്നെസാക്ഷിയായതാണ്,.
    ഇനി അല്പം കൂടി മുന്നോട്ട് പോയാൽ എന്തായിരിക്കും അവസ്ഥ الله المستعان

    • @muhammedfahiz2582
      @muhammedfahiz2582 2 месяца назад

      സംഗടന ഇല്ലത്ത ഒരു ദാഇ ഒരു സംഗം മുസ്സിംകളെ ലഅനത്ത് ചൊല്ലിയാൽ സലഫി മൻഹജിൽ എത്തോ
      ഇങ്ങനെ പോയാൽ എവിടെക്കാണ് എത്തുക
      الله المستعان

    • @muhammedfahiz2582
      @muhammedfahiz2582 2 месяца назад +2

      വിസ്ഡം ഇസ്ലാമിക്കിൻ്റെ മൻഹജിൽ പ്രശ്നമുണ്ടെങ്കിൽ അത് നിങ്ങൾ കാണിച്ചു തരണം
      അറിയാന് വേണ്ടി ആണ്

    • @SpreadingIslam01
      @SpreadingIslam01 2 месяца назад +1

      *സംഘടനയിൽ നിന്ന് വേറിട്ട് പോയ നിങ്ങൾ ഇപ്പൊ എവിടെയാ ഉള്ളത്..?* 😅

    • @sajidek2629
      @sajidek2629 2 месяца назад

      ​@@SpreadingIslam01അവരിപ്പോ അവരുടെ നാട്ടിൽ സംഘം ബലപ്പെടുത്താൻ സിമൻ്റും ജെല്ലിയും ഉപയോഗിച്ച് നല്ല ഉറപ്പുണ്ടാക്കാൻ നോക്കുകയാണ്

  • @ALAthariKerala
    @ALAthariKerala 2 месяца назад +4

    ഇത് ആരെ പറ്റി ആണ് ❓
    തുറന്ന് പറയാമോ..
    സകരിയ സ്വലാഹി رحمه الله യുടെ ഒന്നിച്ചു നിൽക്കുന്നവരെ ആണോ ❓
    എങ്കിൽ അത് പറ ❓

    • @thanseempm1594
      @thanseempm1594 2 месяца назад

      സക്കരിയ സ്വലാഹി സംഘടന വേണം എന്നാണോ വേണ്ട എന്നാ ന്നോ പറഞ്ഞിരുന്നത്?

    • @saleemxpet
      @saleemxpet 2 месяца назад

      Yes

    • @Zorooyism
      @Zorooyism 2 месяца назад

      Ashaarii😂😂😂😂

    • @SpreadingIslam01
      @SpreadingIslam01 2 месяца назад

      *സംഘടന ശർർ ആണ് എന്നും പറഞ്ഞു സംഘം ചേർന്ന് പോയവർ ആണ് ഇപ്പൊ എത്ര കൂട്ടമായി..* 😅

    • @ALAthariKerala
      @ALAthariKerala 2 месяца назад

      @@SpreadingIslam01 knm. Madavoori. Wisdom.
      Ith എത്രയാ ❓

  • @Ajnifshaj
    @Ajnifshaj 2 месяца назад +1

    സംഘവും സംഘടനയും ഇപ്പോഴും മനസിലാകാത്ത ഫൈസൽ മൗലവി.. മൗലവി അൽ ജമാഅ എന്നതിന്റെ അർത്ഥം ഒന്ന് ഉലമാക്കളുടെ ശറഹോട് കൂടി ഒന്ന് വായിച്ചു പഠിക്കുമോ ? സംഘമായി നിൽക്കുന്നതും സംഘടനയിൽ നിൽക്കുന്നതും ഒന്നാണോ ?. ആ ഹദീസ് ഒന്ന് കൃത്യമായി പഠിക്കൂ

  • @shalikam7979
    @shalikam7979 2 месяца назад +5

    ഈ ജാതി കളവാണ് തട്ടിവിടുന്നത് എന്നിട്ട് knm കാര് ഞങ്ങൾക്കെതിരെ ജിന്നിനെ വിളിച്ചു തേടുന്നവരാണെന്ന് പറഞ്ഞു എന്ന് പറഞ്ഞ് കരച്ചിലും കഷ്ടം

    • @Hussainkt-ve6fy
      @Hussainkt-ve6fy 2 месяца назад

      എന്ത് കളവാണ് ചങ്ങാതി പറഞ്ഞത്

    • @dilrubafathima3157
      @dilrubafathima3157 2 месяца назад

      ആളില്ലാ പോസ്റ്റ് ലാണ് ഗോളടിക്കുന്നത്

    • @Yousaf-o1r
      @Yousaf-o1r 2 месяца назад +1

      ഒന്നു ചിന്തിച്ചു നോക്കു? കളവല്ല സത്യം തന്നെയാണ്!!!മനസിയിരുത്തി കേൾക്കുക!

    • @abdusubhankm426
      @abdusubhankm426 2 месяца назад +5

      ഇതിലെ കളവ് ഒന്ന് അഖി വ്യക്തമാക്കിയാലും...

    • @shuhaibkanjiram
      @shuhaibkanjiram 2 месяца назад

      സംഘടന തിന്മ എന്ന് പറഞ്ഞു എന്നത് കൊണ്ട് ആരെ അണു വിസ്‌ടോം ഉദ്ദേശിക്കുന്നത്?

  • @shahulshshameed5164
    @shahulshshameed5164 14 дней назад

    ഒരുപാട് മുഖാമുഖം ഉണ്ടല്ലോ ഇതിന് മാത്രം ഒരു മുഖാമുഖം വെക്കണം.. അതോടെ തീരും ഈ കളവു വിളമ്പുന്ന പരുപാടി

  • @clearnotification754
    @clearnotification754 2 месяца назад

    اتقوا الله

  • @Zorooyism
    @Zorooyism 2 месяца назад

    😂

  • @hashir.mhashir.m3082
    @hashir.mhashir.m3082 2 месяца назад

    മുജാഹിദുകളെ നിങ്ങള് ശിർകിൽ നിന്നും കുറാഫത്തരതിൽ നിന്നും വന്നവരായിരികില്ലേ അധിക മാളുകളും. ആ വന്ന സമയത്ത് നമ്മൾക്ക് ഒക്കെ ഉണ്ടായിരുന്ന ഒരു quality ഇല്ലേ. അത് നിങ്ങള് ഇവിടെയും ഉപയോഗിക്കൂ. അന്ന് വന്നപ്പോൾ ഒരു നേതാവിനെയും ഒരു സംഘടനയും കണ്ടിട്ടല്ല ല്ലോ നമ്മൾ മാറിയത്.
    നിഷ്പക്ഷമായി പഠിക്ക്... അന്ന് ഉപയോഗിച്ച അതേ നിഷ്പക്ഷത ഇന്നു ഉപയോഗിക്കൂ. രണ്ടുകൂട്ടരുടെയും കേട്ടിട്ട് സംശയമുള്ള കാര്യങ്ങൾ അത് ഉന്നയിച്ച ആളുകളോട് തന്നെ ചോദിക്കൂ.
    ഉദാഹരണത്തിന് ഇന്ത്യയിൽ നിന്ന് ഹിജ്റ പോകൽ നിർബന്ധമാണെന്ന് ടിയാൻ ഇതിൽ പറയുന്നു. നിങ്ങൾ പഠിക്ക് ടിയാനോട് തന്നെ നേരിട്ട് നിങ്ങള് ചോദിച്ചുനോക്കൂ ആരാണത് പറഞ്ഞത്,? ഹിജ്റയുടെ വിഷയത്തിൽ അഹ്ലുസ്സുന്നത്തിൻ്റെ നിലപാട് എന്താണ്.? അതിൽനിന്ന് എന്ത് കൃത്രിമമാണ് സ്വലാഹി ടീം കാട്ടിയത്. ഇത്രയും കാലം മുജാഹിദ് ആയിട്ട് ഈ വിഷയം ഞാൻ എന്തുകൊണ്ട് അറിഞ്ഞില്ല. എന്നെല്ലാം ഒന്ന് നിഷ്പക്ഷമായി അല്ലാഹുവിനോട് സത്യം ബോധ്യപ്പെടുതി തരാൻ പ്രാർത്ഥിച്ചുകൊണ്ട് പഠിക്കു

  • @Zukhovich__zii
    @Zukhovich__zii 2 месяца назад

    തീവ്രവാദി കളെ വളർത്തുന്നവന്മ്മാർ

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 2 месяца назад +4

    കൃത്യവും വ്യക്തവുമായ മറുപടി മാഷാ അള്ളാഹ്

  • @safwanabbdussamed2222
    @safwanabbdussamed2222 2 месяца назад

    بارك الله فيكم

  • @peace-nk5bq
    @peace-nk5bq 2 месяца назад +2

  • @rukiyaabdulkhader798
    @rukiyaabdulkhader798 2 месяца назад +3

    Masha Allah 👍

  • @abuadiya
    @abuadiya 2 месяца назад +1

    👍

  • @muhammedshinad185
    @muhammedshinad185 2 месяца назад

    Mashallah

  • @subairah927
    @subairah927 2 месяца назад +1

    ❤❤

  • @mohammediqbal909
    @mohammediqbal909 2 месяца назад

    بارك الله فيكم

  • @safwanabbdussamed2222
    @safwanabbdussamed2222 2 месяца назад +1

    ❤❤

  • @BasheerPaivalike
    @BasheerPaivalike 2 месяца назад +2

    ❤❤

  • @murshidpp1513
    @murshidpp1513 2 месяца назад +1

    ❤❤❤

  • @abdume9514
    @abdume9514 2 месяца назад +1

    ❤❤