മഖാമിൽ പോയി പ്രാർത്ഥിക്കാൻ 'ഇതെല്ലാം' തെളിവുകളാണത്രെ!! പൂക്കോട്ടൂരിന്റെ ദുർന്യായങ്ങൾക്ക് മറുപടി

Поделиться
HTML-код
  • Опубликовано: 23 дек 2024
  • മഖാമിൽ പോയി പ്രാർത്ഥിക്കാൻ 'ഇതെല്ലാം' തെളിവുകളാണത്രെ!! പൂക്കോട്ടൂരിന്റെ ദുർന്യായങ്ങൾക്ക് മറുപടി | Daily Video | ക്ലിപ്പുകൾ സഹിതം
    Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp....
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    ഇസ്ലാം (Islam)
    സലഫി (Salafi)
    ഖുര്‍ആന്‍ (Quran)
    സുന്നത്ത് (Sunnah)
    ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    ഇസ്ലാമിക ഉപദേശം (Islamic teachings)
    ഇസ്ലാമിക പ്രവചനം (Islamic sermon)
    മുസ്ലിം ജീവിതം (Muslim lifestyle)
    മുസ്ലിം സമൂഹം (Muslim community)
    മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    ഇസ്ലാമിക ചരിത്രം (Islamic history)
    ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    ഇസ്ലാമിക സംസാരികള്‍ (Islamic resources)

Комментарии • 129

  • @Abdulazeez-t5s
    @Abdulazeez-t5s 7 месяцев назад +31

    എൻ്റെ പ്രിയപ്പെട്ട ഉസൈൻ സലഫിക്ക് അള്ളാഹുവെ ആഫിയത്ത് കൊടുക്കണ ഒരാളേയും പേടിക്കാതെ സത്യം തുറന്നു പറയുന്ന താങ്കൾക്ക് ആയുസ്സും ആഫിയത്തും തരട്ടെ

  • @HamzaK-dq8ht
    @HamzaK-dq8ht 7 месяцев назад +13

    അള്ളാഹു ഹിദായത്ത് കൊ ടുക്കട്ടെ

  • @shamshuddin7594
    @shamshuddin7594 7 месяцев назад +11

    എപി സമസ്തയെ പണ്ടേ ഞാൻ തൂക്കി എറിഞ്ഞത ഇ കെ സമസ്ത എപി സമസ്തയെക്കാളും നല്ലതായിരുന്നു എന്ന് കരുതിയിരുന്നു രണ്ടും കണക്കാ ഒന്നിനൊന്നു മെച്ചം ഈ പിഴച്ചവരുടെ ഫിത്നയിൽ നിന്ന് ഞങ്ങളെ നീ കാക്കണേ റബ്ബേ 🤲🤲

    • @aboobacker2370
      @aboobacker2370 6 месяцев назад +1

      മനസറിഞ്ഞ് പ്രാർത്ഥിക്കാൻ ഒരു സ്ഥിര അസ്തിത്വമുള്ള ഒരു ദൈവം പോലും ഇല്ലാത്ത വഹ്ഹാബിസമാണ് ഈ രണ്ട് സമസ്ഥയെക്കാൾ നല്ലത്

  • @zainudheen
    @zainudheen 7 месяцев назад +20

    ആ സാധുക്കൾക് അള്ളാഹു അവന്റെ ഔദാര്യമായ ഹിദായത് കൊടുക്കട്ടെ. അത് അറിവ് ഉണ്ടായത് കൊണ്ട് മത്രം കിട്ടൂലയ്. അത് റബ്ബിന്റെ മഹത്തായ ഔദാര്യമാണ്.

  • @MuhammadIqbal-wv3hl
    @MuhammadIqbal-wv3hl 7 месяцев назад +62

    സമസ്തക്കാരുടെ ശിർക്കൻ വിശ്വാസങ്ങൾക്ക് ഖുർആനിൽ നിന്നോ നബി (സ )യുടെ ചര്യയിൽനിന്നോ സ്വഹാബത്തിന്റെ മാതൃകയിൽ നിന്നോ ഒരുതെളിവും ഇല്ലാത്തത് കൊണ്ട് സമസ്തയിലെ സാധാരണക്കാരെ ആ ശിർക്കൻ കൂടാരത്തിൽ തന്നെ പിടിച്ചു നിർത്താൻ മുസ്‌ലിയാക്കന്മാർ സ്വയം യുക്തി അവതരിപ്പിക്കുകയാണ്. സലഫി പണ്ഡിതൻമാർ കേരളത്തിൽ ഉള്ള കാലത്തോളം നിങ്ങളുടെ കുതന്ത്രങ്ങളൊന്നും വിലപ്പോവില്ല സമസ്തക്കാരേ. ഞങ്ങളുടെ പ്രിയപ്പെട്ട ഹുസൈൻ സലഫിക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടട്ടെ ... امين يا رب العالمين

    • @alwayssmile3519
      @alwayssmile3519 7 месяцев назад +2

      Ameen

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 месяцев назад +2

      ആമീൻ.....

    • @AbdulJabbar-di3to
      @AbdulJabbar-di3to 7 месяцев назад +3

      أمين

    • @ismailullattil3537
      @ismailullattil3537 7 месяцев назад +3

      അല്ലാഹുവിൽമാത്രം.പ്രാർത്ഥിക്കുന്ന.എല്ലാ.മുഹ്മിനീങ്ങൾക്കും.അല്ലാഹു.പൊറുക്കട്ടെ..ആമീൻ.

    • @shemsudeenmelattath1777
      @shemsudeenmelattath1777 7 месяцев назад +2

      ആമീൻ

  • @AbdulJabbar-di3to
    @AbdulJabbar-di3to 7 месяцев назад +4

    ماشاء الله. بارك الله فيكم

  • @usm4838
    @usm4838 7 месяцев назад +4

    ഇയ്യാക്കന ഉബുദു വഇയ്യാക നസ് തഈൻ
    റമ്പേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
    എല്ലാ ശിർകിൽ നിന്നും മുസ്ലിമായ എല്ലാവരേയും കാക്കണം റമ്പേ

  • @mohamedrafeeque6084
    @mohamedrafeeque6084 7 месяцев назад +5

    ഈ സുന്നികൾ കാരണമാണ് അല്ലാഹു മുസ്ലിംകളെ മൊത്വം പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് ശിർക്ക് ഏറെ വലിയ കാൻസറാണ് നിർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ സലഫികൾ ഭിന്നിപ്പിൽ നിന്നും തിരിച്ചു വന്നു ഒന്നായി ഒരേ ലക്ഷ്യത്തിലേക്ക് ദഅവത്ത് സമ്മേളനങ്ങൾ മറ്റുമായാൽ ലോകത്തെ ഏറ്റവും നല്ല വിഭാഗം അവർ തന്നെ അല്ലാഹുവിനിഷ്ടപ്പെട്ടവർ ദുആ ചെയ്യുക

  • @muhammedrefath4347
    @muhammedrefath4347 7 месяцев назад +4

    Masha Allah ❤

  • @hyderali5769
    @hyderali5769 7 месяцев назад +2

    സമസ്തയിൽ ഉള്ള ഓരോ സാധാരണക്കാരും കേൾക്കേണ്ട പ്രഭാഷണം തന്നെ
    ما شاء الله

  • @mohammedmusthafa2851
    @mohammedmusthafa2851 7 месяцев назад +1

    ما شاء الله صحه وعافيه يارب العالمين

  • @quranlearning9929
    @quranlearning9929 7 месяцев назад

    Thanking you Hussain salafi usthaad

  • @resheedalatheef9064
    @resheedalatheef9064 7 месяцев назад +1

    Moulavikku afiyathulla Deerkkayuss nalkainamai Nadha

  • @EkpepEp
    @EkpepEp 7 месяцев назад

    മാഷാഅല്ലാഹ്‌

  • @noushadcmcm8838
    @noushadcmcm8838 7 месяцев назад +1

    برك الله فيكم

  • @bavamavoor1239
    @bavamavoor1239 7 месяцев назад +1

    ماشآء الله بارك الله فيك

  • @nazeerkayamkulam1407
    @nazeerkayamkulam1407 7 месяцев назад +4

    അൽഹംദുലില്ലാഹ് 👍👍

  • @musthafaeramban2478
    @musthafaeramban2478 7 месяцев назад

    മാഷാഅള്ളാ

  • @abuabukar6897
    @abuabukar6897 7 месяцев назад +3

    👍🏻👍🏻

  • @MuhammedAli-s1x
    @MuhammedAli-s1x 6 месяцев назад

    പൂക്കൊലാട്ടൂറിംബുദ്ധിൽക്കാൻകൊടുക്കണം.. 🥰

  • @hafsabihafsabi676
    @hafsabihafsabi676 7 месяцев назад +1

    Manassilakan allahu thanne thoufeeq cheyyanam

  • @asiyaasiya6835
    @asiyaasiya6835 7 месяцев назад +1

    Mashaallah

  • @abdulmajeedtp1301
    @abdulmajeedtp1301 7 месяцев назад

    Alhamdulillah

  • @channel-ok8tq
    @channel-ok8tq 5 месяцев назад

    ഉസ്താദേ ഇവർക്ക് ഇതു കച്ചവടമാണ്

  • @akv1749
    @akv1749 7 месяцев назад

    MashaAllah👍
    Allahu Aafeek

  • @AbdullaAbdulla-zd9bl
    @AbdullaAbdulla-zd9bl 7 месяцев назад +2

    👍👍👌👌♥️

  • @quranlearning9929
    @quranlearning9929 7 месяцев назад +1

    Avar orikkalum nirthoola usthaad 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @MuhammedAli-s1x
    @MuhammedAli-s1x 6 месяцев назад

    എധാള്ളാംവരുടേദർസിൽപാദിപ്പിക്കുന്നടാൻ. പഠിച്ചടല്ലേപാടുഗയുള്ളൂലനതുല്ലാഹ്
    കാക്കാണെറബ്ബേ
    🌹🌹

  • @jafarkareem7
    @jafarkareem7 7 месяцев назад

    Jazakallah

  • @fathimariza-sw9gs
    @fathimariza-sw9gs 7 месяцев назад +1

    🎉

  • @AbdulRazak-h3u
    @AbdulRazak-h3u 6 месяцев назад

    പൂക്കോട്ടൂർ ആയിരിക്കും മമ്പുറം മഖാം ലേലത്തിലെടുത്തത്🥰🥰🥰🥰🥰

  • @rachurabi6621
    @rachurabi6621 7 месяцев назад +13

    എന്തിനാ പൂക്കോട്ടൂരെ വളഞ്ഞ് മൂക്ക് പിടിക്കുന്നത് എല്ലാoകാണുന്ന എല്ലാം അറിയുന്ന 'നമ്മുടെ ഹൃദയത്തിലുള്ളത് പോലും അറിയുന്ന അള്ളാഹുവിനോട് ചോദിക്കാൻ പറയൂ പൂക്കോട്ടൂരെ ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കൂ

  • @rachurabi6621
    @rachurabi6621 7 месяцев назад +15

    ഈ പൂക്കോട്ടൂർ മുമ്പ് ഒരു ഉറുക്ക് കഥയും പറയുന്നത് കേട്ടു ഇപ്പോഴിതാ വീണ്ടും ജനങ്ങളെ ശിർക്കിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നു അള്ളാഹുവിനെ വിളിക്കാൻ പറയാൻ ഇവരുടെ നാവ് പൊങ്ങില്ല

  • @mohamedrafeeque6084
    @mohamedrafeeque6084 7 месяцев назад +1

    ഉടനെ പൂക്കോട്ടൂരിന് തിരുത്തിയ H സലഫിക്ക് ആയുരാരോഗ്യം നൽകട്ടെ😅

  • @MohammedAli-vr6cn
    @MohammedAli-vr6cn 6 месяцев назад

    പൂക്കോട്ടൂർ നല്ല അറിവുള്ള മനുഷ്യനാണെന്ന് കരുതിയിരുന്നത് പക്ഷേ എനിക്ക് തെറ്റി

  • @AliAli-yu1ql
    @AliAli-yu1ql 7 месяцев назад +9

    സമസ്തയെ ലീഗിൽ ഉറപ്പിക്കാനുള്ള പൂക്കോട്ടൂരിൻ്റെ പാഴ് ശ്രമം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 месяцев назад

      രാഷ്ടീയത്തിനനുസരിച്ച് മതത്തെ മാറ്റാൻ സാധിക്കില്ല.....എന്നാൽ കൂടെ കൂടിയാൽ മതത്തിനോ,വിശ്വാസത്തിനോ കോട്ടം തട്ടില്ലായെന്ന് ഉറപ്പുള്ളവരുമായും,വിശ്വസികൾക്ക് ഉപകാരം ചെയ്യുന്നവരുമായും മാത്രമേ,രാഷ്ട്രീയത്തിൽ കൂട്ടു കൂടാൻ പാടുള്ളൂ......

    • @Shhaanns
      @Shhaanns 7 месяцев назад +1

      അതും ഇതും തമ്മിൽ ഏത് ബന്ധം ഇതൊക്കെ അവരുടെ വിശ്വാസം ആണ്

    • @MustafaMustafakannur
      @MustafaMustafakannur 7 месяцев назад +2

      സലഫി പണ്ഡിതന്മാർക്ക് ജോലി ഭാരം കൂട്ടുന്ന പൂക്കോ ടൂന്മാർ നാഥാ സലഫി പണ്ഡിതന്മാർക്ക് ആഫിയത്തും ദീർഗായുസും നൽകണേ

  • @mujirahuman
    @mujirahuman 7 месяцев назад

    മുൻപ് ശശികലയ്ക്ക് മറുപടി കൊടുക്കുന്നത് കേട്ടപ്പോൾ സമസ്ഥ ആണെങ്കിലും നല്ല അറിവും വിവരവും ഉള്ള ആളാണെന്നാണ് വിചാരിച്ചത്.

  • @kmabdulla3604
    @kmabdulla3604 7 месяцев назад +10

    പുകോട്ടുർ കെട്ടിപ്പൊക്കിയ ദർഗയിൽ പോയി പൂമാല ചാർത്തട്ടെ....

  • @abdurahimanrahiman2227
    @abdurahimanrahiman2227 7 месяцев назад +7

    പൂക്കോട്ടൂരിനെങ്കിലും കുറച്ച് ദീൻ തിരിയും എന്നാണ് കരുതിയിരുന്നത്...... ഇപ്പോൾ മനസ്സിലായി ചുണ്ണി എന്ന് പറയുന്നതിൽ ആരും വ്യത്യസ്തനല്ല എന്ന്..... ചുണ്ണി കളുടെ എല്ലാം ആശയം ഒന്ന് തന്നെ.......

  • @Quran-verses-beautiful
    @Quran-verses-beautiful 6 месяцев назад +1

    Samastha = shirk

  • @MuhammedAli-s1x
    @MuhammedAli-s1x 6 месяцев назад

    പൂക്കൂട്ടിടേപോയോകുറാന്ൻപാടിക്ക്
    മാല
    മൗലുഡോസീവാക്
    🥰

  • @mdpal7166
    @mdpal7166 6 месяцев назад

    @24:00 ഖബറിൽ കിടക്കാനും സ്വൈര്യം കൊടുക്കൂല എന്ന് വെച്ചാൽ.. ഇങ്ങനെ കൂട്ടമായി വന്ന് ഒച്ചയും വിളിയും ഉണ്ടാക്കിയാൽ..ഒരു വിധം ആൾക്കാർ എഴുന്നേറ്റു ഓടും..

  • @rasakperingattil427
    @rasakperingattil427 7 месяцев назад +3

    സമസ്ത എന്ന് പറയുന്ന ഈ കൂട്ടം മുഴുവനും മുഷ്രിക്കുകളാണല്ലോ പടച്ചോനെ ഇവരുടെ ഷറിൽ നിന്ന് എന്നും കാവല് തന്നേ യാ അല്ലാ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 месяцев назад +1

      അവർ ചെയ്യുന്നത് ശിർക്കാണെന്ന് നമുക്ക് ബോധ്യപ്പെട്ടാൽ,അത് ശിർക്കാണെന്ന് നമുക്ക് പറയാം.....
      വിധി പറയരുത്.....അഥവാ മുശ്രിക്കെന്ന് പറയരുത്....

    • @rasakperingattil427
      @rasakperingattil427 7 месяцев назад +1

      Yes

  • @Hellowkf7112
    @Hellowkf7112 7 месяцев назад +7

    ഒരു പൂ ചോദിച്ചു ഒരു പുന്തോട്ടം തന്നെ കൊടുത്തു 😂

  • @abdulsamad-yp4cs
    @abdulsamad-yp4cs 7 месяцев назад

    ! ഖു:സൂറ, 5/33... & 17/4.... ഗസ്സാക്കാരായ എല്ലാ ബനീ ഇസ്രേലി യരും *ശിക്ഷ വരുന്നതിന് മുമ്പ് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് يا أَيُّهَا الَّذينَ آمَنُوا اتَّقُوا اللَّهَ وَابتَغوا إِلَيهِ الوَسيلَةَ وَجاهِدوا في سَبيلِهِ لَعَلَّكُم تُفلِحونَ﴾ അടുക്കാൻ മാർഗ്ഗം തേടുക * أَن يُقَتَّلوا أَو يُصَلَّبوا أَو تُقَطَّعَ أَيديهِم وَأَرجُلُهُم مِن خِلافٍ أَو يُنفَوا مِنَ الأَرضِ* വധിക്ക പ്പെടുകയോ കൊല പ്പെടുത്തു കയോ അംഗ വൈകല്യ പ്പെടുത്തു കയോ നാടു കടത്ത പ്പെടുകയോ ചെയ്തേക്കാം.

  • @channel-ok8tq
    @channel-ok8tq 5 месяцев назад

    ഉസ്താതിന്റെ നമ്പർ

  • @Abdulazeez-t5s
    @Abdulazeez-t5s 7 месяцев назад +2

    ഹലോ പൂക്കോട്ടരെ ഇത്രയും വലിയ വിഡ്ഡിത്തം പറഞ്ഞല്ലൊ. ആർക്കു വേണ്ടി പരലോകം പേടിച്ചോളു അണികളെ പിടിച്ചു നിർത്താൻ ദുർവ്യാഖ്യാനം ചെയ്തു കഷ്ടം കഷ്ടം പരലോകം നഷ്ടപ്പെടുത്തല്ലെ

  • @shameeraavaz8117
    @shameeraavaz8117 7 месяцев назад

    23:58 😂😂😂😂

  • @KEPEESVENGOOR
    @KEPEESVENGOOR 7 месяцев назад +7

    ഏത് ഖുർത്തനിലാടോ മഖാമിൽ പോയി പ്രാർത്ഥിക്കാൻ പറഞ്ഞത്? ഏത് പടശ്ശോനാണ് ജാറം കെട്ടിപ്പൊക്കാൻ പറഞ്ഞത്? ജാറം കെട്ടാൻ എന്താണ് നടപടിക്രമം?

  • @mbhameed6715
    @mbhameed6715 7 месяцев назад +2

    പൂക്കോട്ടൂർ നിങ്ങൾ ഇങ്ങനെ പറയുമെന്ന് അല്ലാഹുവിന് അറിയാം അതുകൊണ്ട് തന്നെയാണ് സൂറത്ത് യൂസഫിൽ 106 ആയത്തിൽ പറയുന്നത് അല്ലാഹുവിൽ വിശ്വസിക്കുന്നവർ അതിൽ അധികപേരും അല്ലാഹുവിന് പങ്കുകാരചേർത്തുകൊണ്ടാണ് വിശ്വസിക്കുന്നത്

  • @AbdullaKavuthiyayil
    @AbdullaKavuthiyayil 6 месяцев назад

    ഈ പൂക്കോടൻ കുറച്ച്കൊള്ളുന്ന ആളാണെന്നായിരുന്നുകരുതിയത് ഇപ്പത്തോന്നുന്നു തെറ്റ്പറ്റിഎന്ന് '

  • @LathifLathi-z3v
    @LathifLathi-z3v 7 месяцев назад +2

    ഖുർആൻ നെ കുറിച് കള്ളം പറയുന്ന പുകോട്ടൂർ നെ പോലുള്ള ജാഹില് കളിൽ നിന്ന് അള്ളാഹു എല്ലാവരെയും രക്ഷിക്കട്ടെ

  • @rasheedachumadan9031
    @rasheedachumadan9031 7 месяцев назад

    ഉസ്താദ് വിശദീകരിക്കുമ്പോൾ മക്ക മുശ്രിക്കുകളുടെ തല്ബിയത്ത്‌ പൂർണമായി വിശദികരിച്ചാൽ നന്നായിരുന്നു

  • @FarisMohammed-ef8tv
    @FarisMohammed-ef8tv 7 месяцев назад

    Samastaingineya
    കുറാഫിക്കോടങ്ങൾ

  • @riyaspalakkal1870
    @riyaspalakkal1870 7 месяцев назад

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    അനുയായികൾക്ക് ഇടയിൽ ഈ ശിർക്ക് പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യം ഭൗതിക താല്പര്യമാണെങ്കിലും അല്ലെങ്കിലും താങ്കൾക്ക് തിരുത്താൻ പാകത്തിന് 2,3 പണ്ഡിതർ സത്യം വിശദീകരിച്ചു തന്നിട്ടുണ്ട്.
    സ്വീകരിക്കാം തിരസ്‌ക്കരിക്കാം...

  • @AkberPulkandi
    @AkberPulkandi 5 месяцев назад

    Yuhallihumul kithaba Val hikhmatha, hikmath is utterly different from worldly pookotturian philosophy,and hikmath is a philosophy that is related with divine force.there arises the question,what is ilah .

  • @MuhammedAli-s1x
    @MuhammedAli-s1x 6 месяцев назад

    കിയാമൻ
    നാൾവരെ
    പ്രണതികൊടുത്താലും
    വിശ്വാസം
    വരൂല
    ഖുർആഫികയും

  • @mohammedmusliyar4244
    @mohammedmusliyar4244 6 месяцев назад

    Alla salafe seyaratten anu

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 7 месяцев назад

    Illa.pukature.ippo.adigam.aalum.manasilaaki.thudangirukunnu.

  • @jamshadshah4593
    @jamshadshah4593 7 месяцев назад

    പെന്തകോസ്ത് വിഭാഗം ഇത് പോലെ തന്നെ ആണ് വ്യാഖ്യാനിക്കുക കാരണം അവർക്കും ഇവർക്കും പ്രമാണിക തെളിവില്ല അപ്പൊ പിന്നെ യുക്തികൊണ്ട് ചിന്തിക്കുക എന്ന ന്യായം പറഞ്ഞിട്ട് മാത്രമേ വാദിക്കാൻ പറ്റൂ

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 7 месяцев назад +2

    യൂട്യൂബ് വരുമാനം ഹറാം ആണോ ഉസ്താദെ മറുവടി തരുമോ ഇത്ന് ആരും പേക് കമൻറ്റ് ഇടരുത് അറിയാത്തത് കൊണ്ട് ഉസ്താദോട് ചോദിച്ചത് ആണ്

    • @shameeraavaz8117
      @shameeraavaz8117 7 месяцев назад +1

      Haram aanu ennanu pandithanmar parayunnathu.rafeek salafi yude prg kanuka

  • @rafeekpem
    @rafeekpem 7 месяцев назад

    ഖബർ വ്യവസായമാണ് പ്രസ്ഥാന നിലനിൽപ്
    ദീൻ ഒന്നുമല്ല

  • @IbrahimThansir-wr2kl
    @IbrahimThansir-wr2kl 7 месяцев назад +1

    എന്ത് കൊണ്ടാണ്... സമസ്തയെ അല്ലെങ്കിൽ അവരുടെ നേതാക്കളെ... ഇപ്പോഴും തക്ഫീർ ചെയ്യാതെ വിടുന്നത്?????

  • @basheerkk4028
    @basheerkk4028 6 месяцев назад

    പൂക്കോട്ടൂരിൻ്റെ കൂടെ ഹജ്ജിനും , ഉംറക്കും പോകുന്നവരുടെ ഹജ്ജും ഉംറയും അള്ളാഹു സ്വീകരിക്കുമോ . സംശയമാണ് .

  • @sanchari734
    @sanchari734 7 месяцев назад

    സൾഫിക്ക് ആദരവും ആരാധനയും തമ്മിലുള്ള വ്യത്യാസം മനസ്സിലായാൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അവസാനിക്കും. ആദരവ് എന്തെന്ന് അറിഞ്ഞങ്ങിലല്ലേ 😂😂😂

    • @M.A.Rahhman_Bapco
      @M.A.Rahhman_Bapco 5 месяцев назад

      ബദ്രിങ്ങളെ കാക്കണ്ണേ എന്ന് പറയുന്നത് ആദരവ് ആണോ ??

  • @IbrahimThansir-wr2kl
    @IbrahimThansir-wr2kl 7 месяцев назад

    ഉലമാക്കൾ പറഞ്ഞു... വീഴുമ്പോഴും കാൽ വെച്ച് കുത്തുമ്പോഴും... അള്ളാ എന്നാണ് വിളിക്കേണ്ടത്... അല്ലാതെ ഉമ്മാ എന്നല്ല..... അതും ശിർക്ക്കിലേക്ക് എത്തിക്കും.... കാരണം അത് കാഫിരുകളുടെ രീതിയാണ്..... ഇന്ത്യയിലെ അല്ലെങ്കിൽ കേരളത്തിലെ കാഫിരുകൾക്ക് അമ്മ എന്ന് ഒരു ദൈവ സങ്കൽപ്പം ഉണ്ട്... അത് കൊണ്ട് ആപത്ത് ഘട്ടത്തിൽ അവർ അമ്മേ എന്ന് വിളിക്കും.... അത് കേട്ട് കേരളത്തിൽ ചില മുസ്ലിമീങ്ങൾ വീഴുമ്പോഴും കാലു വെച്ച് കുത്തുമ്പോഴും,,, ഉമ്മാ എന്ന് വിളിച്ചു ശീലിച്ചു... യഥാർത്ഥത്തിൽ ഇത് കാഫിരുകളുടെ രീതിയാണ്

  • @findnabeel
    @findnabeel 7 месяцев назад

    Hussain Usthad got it wrong, I guess. Other person also said if one thinks the prostration is to the Ibrahim A.S , then its Shirk. Hussain Usthad is saying as if other person said it's allowed to prostrate thinking the prostration is to Ibrahim A.S footprint, not to Allahu SWT (معاذ الله). Please don't spread wrong information.

    • @M.A.Rahhman_Bapco
      @M.A.Rahhman_Bapco 5 месяцев назад

      @@findnabeel please listen again carefully

  • @AbdullaKavuthiyayil
    @AbdullaKavuthiyayil 6 месяцев назад

    നിങ്ങളെന്ത്പറഞ്ഞിറ്റുംകാര്യമില്ല. കാഷ്പോക്കറ്റിലാക്കുന്നവിഷയത്തിൽ തെല്ലും ഞങ്ങൾപിന്നോട്ട്പോകില്ല'

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 7 месяцев назад

    ഈ ജനങ്ങളെ ശിർക്കിലേക്ക് നയിക്കുന്ന പണ്ഡിത തൻമാരാണെന്ന് പറയുന്ന പിശാചിന്റെ അനുയായികൾ

  • @a.thahak.abubaker674
    @a.thahak.abubaker674 7 месяцев назад

    മറ്റൊരു KASIMI ആയി ഇവനും വരും.! ഒരു വണ്ടി യിലെ രണ്ട് കaളകള്‍

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 7 месяцев назад +1

    ഇബ്രാഹിം നബിയെ ആദരിച്ചു അള്ളാഹുവിന് സുജൂദ് ചെയ്യുക എന്നല്ലാതെഇബ്രാഹിം നബിക്കുള്ള സുജൂദ് എന്ന് പറഞ്ഞൊ?

    • @mohamedrafeeque6084
      @mohamedrafeeque6084 7 месяцев назад

      പൂക്കോട്ടൂർ ഇത്ര തന്ത്രപരമായി ശിർക്കിലേക്ക് നയിക്കുന്നത് വലിയ തമാശ

    • @M.A.Rahhman_Bapco
      @M.A.Rahhman_Bapco 5 месяцев назад

      ആ കാര്യം എന്തിനാണ് പറഞ്ഞത്?

  • @abdussamadek9266
    @abdussamadek9266 7 месяцев назад

    ത്വവാഫിന് ശേഷം മഖാം ഇബ്രാഹീമിൽ വെച്ച് നിസ്കരിക്കുന്നത് എന്തിനെന്ന് വിശദീകരിച്ചില്ല

    • @mdpal7166
      @mdpal7166 6 месяцев назад

      നിസ്കരിക്കുന്നത് ഇബ്രാഹിം നബിയോട് ചോദിക്കാനാണ് എന്ന് അഭിപ്രായം ഉണ്ടോ?

  • @mohammedmusliyar4244
    @mohammedmusliyar4244 6 месяцев назад

    Parasparam kaferakkanosalafe

  • @AbdhurhmnT
    @AbdhurhmnT 6 месяцев назад

    പള്ള പ്രശ്നം ആണ് വിട്ടാക്കൂ

  • @anasnm
    @anasnm 7 месяцев назад +1

    എന്താണ് പ്രാർത്ഥന എന്ന് മാത്രം പറയാൻ അറിയില്ല മൗലവിക്ക്.
    പ്രായം ആയില്ലേ മൗലവി..? മരിക്കേണ്ടെ.? റഷീദ് രിളയുടെ ആശയം വിട്ടിട്ട് നബി ﷺ തങ്ങൾ പഠിപ്പിച്ച ഇസ്ലാമിലേക്ക് മടങ്ങി വരൂ

  • @sainudheep1826
    @sainudheep1826 6 месяцев назад

    നിങ്ങടെ മാലയും മൗലൂദും നല്ല ഉഷാറായി പാടുന്നല്ലോ സുന്നികൾക് ഈ കഴിവില്ല

  • @fasilkilimanoor1451
    @fasilkilimanoor1451 7 месяцев назад

    ബഹുമാനപ്പെട്ട സലഫീ ഈ കുറാഫികളുടെ ഷിർക്കൻ കവിതകൾ അവർ പാടുമ്പോലെ, ഈണത്തിൽ പാടാതെ, വെറുതെ പറഞ്ഞു പോയാൽ പോരെ?

  • @Shhaanns
    @Shhaanns 7 месяцев назад

    ഈ വിശ്വാസം ഒക്കെ കൊണ്ട് നടക്കുന്ന സമസ്ത മൊല്ലാക്കമാരുടെ ഒക്കെ പുറകിൽ നിസ്കരിക്കമോ??അത് അല്ലാഹുവിൽ സ്വീകാര്യം ആകുമോ???

  • @aboobackertm4803
    @aboobackertm4803 6 месяцев назад

    സലഫിതൊന്നും പറയാനില്ല പൂക്കോട്ടൂർ നാട്ടിൽ കേരളത്തിൽ തന്നെയുണ്ട് അവിടെ പോയി സംശയം തീർത്ത തീരുന്ന പ്രശ്നമേ ഉള്ളൂ

  • @mohammedmusliyar4244
    @mohammedmusliyar4244 6 месяцев назад

    Serkkaropanam. Kaleyano

  • @muhammedaslam1558
    @muhammedaslam1558 7 месяцев назад

    ഇബ്രാഹിം നബിക്കുള്ള സുജൂത് എന്നത് തെറ്റ് ഒരു പക്ഷെ പൂക്കറ്റൂറിന് സംസാരവേളയിൽ വന്ന പിശക് ആയിരിക്കാം,

    • @mdpal7166
      @mdpal7166 6 месяцев назад

      ഒരു തെറ്റും അല്ല ഇത് ഖുറാഫികൾ സ്ഥിരം പറയുന്ന ന്യായമാണ്. പബ്ലിക് സദസിൽ മൈക്കിൽ പറയൂല എന്നേയുള്ളൂ

  • @mohammedmusliyar4244
    @mohammedmusliyar4244 6 месяцев назад

    Magbarayel poye aradekkunnundo salafe

  • @abdulazeez2064
    @abdulazeez2064 7 месяцев назад

    മൗലവിയോട് എനിക്കൊരു സംശയം .മലക്കുകൾ ആദം നബിക്കു (സ )സുജൂദ് ചെയ്തത് നിങ്ങൾ ശിർക്കിൽ കൂട്ടുമോ !

    • @Ali-ew2ih
      @Ali-ew2ih 7 месяцев назад +2

      Adh allahu malakugalod nerit kalpichathalle,ellaamkoodi kooti kuyakandaa

    • @musthafafarook7029
      @musthafafarook7029 7 месяцев назад +3

      അല്ലാഹ് കൽപിച്ചപ്പോഴാണ് കുട്ടാ മലകുകൾ ആദമിന് സുജൂദ് ചെയ്തത്. അല്ലായെ അനുസരിക്കൽ അല്ലാഹ്‌ക്കുള്ള ആരാധനയാണ്.

    • @MeeranKP
      @MeeranKP 7 месяцев назад +1

      ആദം നബിക്ക് സുജൂദ് ചെയ്യാൻ പറഞ്ഞത് അല്ലാഹുവാണ് - എന്ന് മനസ്സിലാക്കു-സുന്നീ ::

    • @mdpal7166
      @mdpal7166 6 месяцев назад

      അപ്പോൾ മനുഷ്യന്റെ മുമ്പിൽ സുജൂദ് ചെയ്യുന്നതിൽ തെറ്റില്ല അല്ലേ... കഷ്ടം തന്നെ. 😢😢😢 റബ്ബ് പൊറുക്കാത്ത ഏക തെറ്റ് ശിർക്കാണ് അത് ചെയ്യാനും ചെയ്യിപ്പിക്കാനും ആണല്ലോ ഈ ഒപ്പിച്ചു കൂട്ടൽ മുഴുവൻ എന്നോർക്കുമ്പോഴാണ് നിങ്ങളുടെ ദുരവസ്ഥയോർത്ത് സങ്കടവും ഭയവും തോന്നുന്നത്.

  • @abdulsalamsalam823
    @abdulsalamsalam823 7 месяцев назад

    അപ്പൊ നിസ്കാരത്തിൽ
    ഇബ്രാഹിം നബിക്കുമേൽ സലാത്ത് ചൊല്ലുന്നത്.. 1240000 നബിമാരുണ്ടായിട്ട്...

    • @mdpal7166
      @mdpal7166 6 месяцев назад

      നബി പഠിപ്പിച്ചു തന്നതാണ് ഖുറാഫി... സ്വലാത്തിൽ അല്ലാഹുനോടാണോ ചോദിക്കുന്നത് അതോ ഇബ്രാഹിം നബിയോടാണോ..?

  • @ShamsudheenPk-m5b
    @ShamsudheenPk-m5b 4 месяца назад

    ശിർക്കന്മാരുടെ ഉപ്പാപ്പാക്ക് ഇബ്‌ലീസിനെ സന്തോഷിപ്പിക്കുന്ന എന്തെല്ലാം ന്യായീകരണങ്ങളാണുള്ളത്.

  • @haleel1238
    @haleel1238 3 месяца назад

    ആ ഖുപുരി പറഞ്ഞത് വെച്ചുനോക്കുമ്പോൾ ഒരുപെണ്ണിനെ കെട്ടിപിടിച്ചുകണ്ടട ത്തൊക്കെ കൈയ്ട്ടു ഉമ്മകൊടുത്തു പെണ്ണോഒച്ചവെച്ചു ആളുകുടി ചോദിക്കിമ്പോൾ ബെലാൽസങ്ക ഉദ്ദേശിച്ചല്ല അല്ലാതെ പിടിച്ചതാണ് ആ മുച്ചിയിരുപറയുന്നത് എന്തുംചെർത്തിച്ചുകൊടുക്കാംകേൾക്കാൻ വിവമില്ലാത്ത മനുഷ്യരണല്ലോ

  • @AbdullahMv-ci9cr
    @AbdullahMv-ci9cr 7 месяцев назад

    ഉസീനകക് സുഖം തന്നെ യല്ലേ യൂ ടൂബ് എല്ലാം ശരിയല്ലേ

  • @josepaulose5548
    @josepaulose5548 7 месяцев назад

    പിശാച്ചി ന് അല്ലാഹുവിനു ( പിശാച് ) ഏറ്റവും ഇഷ്ടം ഉള്ള കാര്യം പ്രവാചകൻ തെരു വ് വേശ്യ ആമിനയുടർ മോൻ മുത്ത്‌ റസൂൽ ശിശു ശവ മൃഗ ഗുദ ഭോഗ വസല്ലം മുഹമ്മദ്‌ നബി ചെയ്തു കാണിച്ച ഉത്തമ ജീവിത മാതൃക നബി ചര്യ, ശവ ഭോഗം, മൃഗ ഭോഗം, ഗുദ ( മലദ്വാർ ) ഭോഗം?? എല്ലാം നടത്തി അള്ളാഹു വിനെ സന്തോഷി പ്പിക്കുന്ന തു?? ശൈത്താൻ അള്ളാ?? നാണം ഇല്ലാത്ത വൃത്തികെട്ട വർഗം??

  • @makkarka9146
    @makkarka9146 7 месяцев назад +7

    അൽഹംദുലില്ലാഹ്, 👍👍👍👍👍

  • @rukiyapv3946
    @rukiyapv3946 7 месяцев назад +1

    മാഷാ അല്ലാഹ്

  • @resheedalatheef9064
    @resheedalatheef9064 7 месяцев назад +3

    Moulavikku afiyathulla Deerkkayuss nalkainamai Nadha

  • @shaheemem1173
    @shaheemem1173 7 месяцев назад +1

    അൽഹംദുലില്ലാഹ് 👍🤲