ഇതെങ്ങിനെയാ ഒന്നവസാനിപ്പിക്കുക..😢...നമ്മുടെ അമലുകളെല്ലാം പൊളിയാൻ കാരണമാകുമെങ്കിൽ..ക്ഷമിക്കുകയല്ലേ നല്ലത്..രണ്ടു വിഭാഗവും ശിർക്കിൽ ഏർപ്പെടില്ല എന്നുറപ്പാണ്, എങ്കിൽ പരസ്പരം അപമാനിക്കുന്നതിലൂടെ സൃഷ്ടാവയവൻ നൽകുന്ന ശിക്ഷ എന്തായിരിക്കും
മറുപടി വാദമല്ലെന്ന് പറഞ്ഞ് തടിയൂരാൻ മാത്രം അധഃപതിച്ച വിഭാഗമായ KNM CD ടവർ വിഭാഗവുമായിഇതിന് മുൻപ് ഈ വിഷയത്തിൽ 3 സംവാദം കഴിഞ്ഞില്ലേ?. ആ സംവാദങ്ങളിൽ ഓരോന്നിലും ഓരോ നിലപാട് പറഞ്ഞ KNM മറുപടി വാദമല്ലെന്ന് പ്രഖ്യാപിച്ചകഴിഞ്ഞ സ്ഥിതിക്ക് ഇനി അവരുമായി എന്ത് സംവാദം.
വിസ്ഡം സംവാദത്തിന് എതിരല്ല. ഒരുപക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ സംവാദം നടത്തിയത് ആരാണെന്ന് അന്വശിക്കുന്നത് നന്ന്. Gender neutrality ജനങ്ങൾ ക്കിടയിൽ ചർച്ചയാക്കി. നിരീശ്വര വാദികൾകു മറുപടി. പ്രശ്നം ജനങ്ങൾക്ക് മുമ്പിൽ വരുമ്പോൾ സംവാദത്തിന് ഉണ്ടോ എന്നൊക്കെ വെല്ലുവിളി. സംവാദം തീരുമാനം ആയാൽ പിന്നെ ഏതെങ്കിലും രീതിയിൽ മുടക്കാൻ പറ്റുമോ എന്നാണ് അടുത്ത പരിശ്രമം.
Ap സമസ്ത Ekസമസ്ത ദക്ഷിണസമസ്ത സംസ്ഥാനസമസ്ത കുരുവട്ടൂർസമസ്ത വാഫിസമസ്ത New സമസത ഷജറ 'സമസ്ത ഖാസിമി സമസ്ത coming soon ഇതിനുപുറമേ 60 ൽ പരം ത്വരീക്കത്ത് വിഭാഗങ്ങളും😂😂😂😂
ഫൈസലെ, നിങ്ങൾ എത്ര ഉരുണ്ട് മറഞ്ഞാലും, കോട്ടിമാട്ടിയാലും കാര്യമില്ല. വിവരമുള്ള ജനങ്ങൾ നിങ്ങളെ വിലയിരുത്തീട്ടുണ്ട്. വിശുദ്ധ ഖുർആൻ തിരിമറി നടത്തുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്ത നിങ്ങൾക്ക് ബഹുമാന്യനായ അനസ്സ് മൗലവിയുടെ പ്രസംഗം തിരിമറി നടത്താൻ യാതൊരു മടിയും വിഷമവും ഉണ്ടാവില്ല എന്ന് ജനങ്ങൾക്ക് അറിയാം
ഒന്നു പോ ഭായ്.....സമസ്ത ക്കാരുടെ പണിയെടുക്കല്ലേ....നിങ്ങൾ cd ടവർ ൽ നിന്നുള്ള വിളംബരം മാത്രം കണ്ടാൽ പോര.... അവിടെ ഇരിക്കുന്നവരുമായി നടത്തിയ സംവാദങ്ങൾ ഒന്നു കാണൂ.....മനസ്സിലാക്കൂ..... അമ്മി കൊത്താതനുണ്ടോ....അമ്മി.....യെന്നു കൂകി നടക്കുകയല്ല വേണ്ടത്
മറുപടി വാദമല്ല - എന്ന് അവസരവാദി അനസ്..😂😂
ലോകത്ത് എവിടെയും കേട്ടു കേൾവി ഇല്ലാത്ത പുതിയ ഒരു വാദവുമായി വീണ്ടും അനസ് മുസ്ല്യാർ. മറുപടി വാദമല്ല ! അത് തൽക്കാലം രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതാണ്
ഇതെങ്ങിനെയാ ഒന്നവസാനിപ്പിക്കുക..😢...നമ്മുടെ അമലുകളെല്ലാം പൊളിയാൻ കാരണമാകുമെങ്കിൽ..ക്ഷമിക്കുകയല്ലേ നല്ലത്..രണ്ടു വിഭാഗവും ശിർക്കിൽ ഏർപ്പെടില്ല എന്നുറപ്പാണ്, എങ്കിൽ പരസ്പരം അപമാനിക്കുന്നതിലൂടെ സൃഷ്ടാവയവൻ നൽകുന്ന ശിക്ഷ എന്തായിരിക്കും
Shirkil eerpedunnu ennaanallo aaropanam
സത്യം... ഇവരും ഈ വാദവും ഈ ആദർശവും ഇവരോട് കൂടെ തീരും
Marupadi vadhamekil nigalk Ibrahim nabi (a) ageekarikkan patto?
നിലനിൽക്കാൻ വേണ്ടി എന്തും പറയുന്ന നിലയിലേക്ക് അനസ് മൌലവി എത്തി
കെ എൻ എമ്മിന് ഇപ്പോൾ അവസരവാദമാണ്.
😂😂
മറുപടി വാദമല്ലെന്ന് പറഞ്ഞ് തടിയൂരാൻ മാത്രം അധഃപതിച്ച വിഭാഗമായ KNM CD ടവർ വിഭാഗവുമായിഇതിന് മുൻപ് ഈ വിഷയത്തിൽ 3 സംവാദം കഴിഞ്ഞില്ലേ?. ആ സംവാദങ്ങളിൽ ഓരോന്നിലും ഓരോ നിലപാട് പറഞ്ഞ KNM മറുപടി വാദമല്ലെന്ന് പ്രഖ്യാപിച്ചകഴിഞ്ഞ സ്ഥിതിക്ക് ഇനി അവരുമായി എന്ത് സംവാദം.
മൗലവി നിങ്ങളെ സമ്മതിക്കണം KNM നെയും മുജാഹിദുകളെയും കുറയൊക്കെ പിഴച്ച വാദത്തിൽ നിന്നും രക്ഷിച്ചതിന്
അപ്പം കണ്ടവനെ അപ്പാ ന്നു വിളിക്കുന്ന ജാതി
അനസ് ്ന് ഇനി നല്ലത് വേറെ വല്ല പണിയും ആണ്..😅
വല്ലാത്ത ജാതി...😏
അനസ് ഇനിയും വായ തുന്നാൽ അനസിന് തന്നെ പരായാവും KNM മിന്റെ വരുമാന കണക്ക് നോക്കിയിരിക്കുന്നതാവും നല്ലത്.
വിസ്ഡം സംവാദത്തിന് എതിരല്ല. ഒരുപക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ സംവാദം നടത്തിയത് ആരാണെന്ന് അന്വശിക്കുന്നത് നന്ന്.
Gender neutrality ജനങ്ങൾ ക്കിടയിൽ ചർച്ചയാക്കി.
നിരീശ്വര വാദികൾകു മറുപടി.
പ്രശ്നം ജനങ്ങൾക്ക് മുമ്പിൽ വരുമ്പോൾ സംവാദത്തിന് ഉണ്ടോ എന്നൊക്കെ വെല്ലുവിളി. സംവാദം
തീരുമാനം ആയാൽ പിന്നെ
ഏതെങ്കിലും രീതിയിൽ
മുടക്കാൻ പറ്റുമോ എന്നാണ്
അടുത്ത പരിശ്രമം.
നിങ്ങൾ എത്ര ഭാഗം ഉണ്ട് 😂😂
Wisdom
Knm
Knm മർക്കസ്സുദ്ദഹ്വ
സമസ്ത എത്രയുണ്ട്😂
Ap സമസ്ത
Ekസമസ്ത
ദക്ഷിണസമസ്ത
സംസ്ഥാനസമസ്ത
കുരുവട്ടൂർസമസ്ത
വാഫിസമസ്ത
New സമസത ഷജറ 'സമസ്ത
ഖാസിമി സമസ്ത coming soon
ഇതിനുപുറമേ 60 ൽ പരം ത്വരീക്കത്ത് വിഭാഗങ്ങളും😂😂😂😂
തല്ലെട തല്ലെട ശൈത്താൻ മാരെ തമ്മിൽ തല്ലി ചാകും നിങ്ങൾ😂😂😂
ഫൈസലെ, നിങ്ങൾ എത്ര ഉരുണ്ട് മറഞ്ഞാലും, കോട്ടിമാട്ടിയാലും കാര്യമില്ല. വിവരമുള്ള ജനങ്ങൾ നിങ്ങളെ വിലയിരുത്തീട്ടുണ്ട്. വിശുദ്ധ ഖുർആൻ തിരിമറി നടത്തുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്ത നിങ്ങൾക്ക് ബഹുമാന്യനായ അനസ്സ് മൗലവിയുടെ പ്രസംഗം തിരിമറി നടത്താൻ യാതൊരു മടിയും വിഷമവും ഉണ്ടാവില്ല എന്ന് ജനങ്ങൾക്ക് അറിയാം
Enth thirimari😂😂😂😂
സിറാജുൽ ഇസ്ലാം ഇതേ സാധനം ഇട്ടു നോക്കിയതാ... അന്ന് ചുമരിൽ തെന്നോട്ടിയത് യൂട്യൂബിൽ ഉണ്ട്. 😂
തെരഞ്ഞ് നോക്കി..
MarkazDawa universitiyil Poyi Uranghiyapole Kannadchu Kidannolin
വിസ്ഡം വിഭാഗം എന്ത് കൊണ്ട് സംവാദം ഭയപ്പെടുന്നു. നിങ്ങളുടെ കൈയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ ധൈര്യമായി ഏറ്റെടുത്തു കൂടെ
അതിന്നത് മറ്റവർ ഏറ്റെടുക്കുമോ?
ഒന്നു പോ ഭായ്.....സമസ്ത ക്കാരുടെ പണിയെടുക്കല്ലേ....നിങ്ങൾ cd ടവർ ൽ നിന്നുള്ള വിളംബരം മാത്രം കണ്ടാൽ പോര.... അവിടെ ഇരിക്കുന്നവരുമായി നടത്തിയ സംവാദങ്ങൾ ഒന്നു കാണൂ.....മനസ്സിലാക്കൂ.....
അമ്മി കൊത്താതനുണ്ടോ....അമ്മി.....യെന്നു കൂകി നടക്കുകയല്ല വേണ്ടത്