അല്ലാഹു ഇനിയും നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ ഇതുപോലുള്ള പ്രസംഗങ്ങൾ ഇനിയും നടത്തണം നിങ്ങൾ ധൈര്യസമേതം ഇനിയും ഇത് ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കണം മുസ്ലിയാര് വളരെ അഭിനന്ദനം
"ഇത് കേട്ട് ഒരാൾ എങ്കിലും മനസ്സിലാക്കിയാൽ ഒരു കുടുംബം ചൂഷണത്തിൽ നിന്നും രക്ഷപ്പെടും.. നാളെ പരലോകത്തും രക്ഷപ്പെടും " -ഉസ്താദിന്റെ സംസാരത്തിൽ നിന്നും. -കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ അല്ലാഹുതആല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.... ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും, ഇത് എത്തിച്ചു തന്നവർക്കും അർഹമായ പ്രതിഫലം الله تعالی നൽകട്ടെ.. ആമീൻ.
Masha allsh ഞാൻ ഒരു ജമാഅത്തെ ഇസ്ലാമിയ മദ്രസ യിലാണ് പഠിച്ചത്. ഞാൻ എന്റെ ജീവിതത്തിൽ ഇതു വരെ ശിർക്ക് ചെയ്തിട്ടില്ല. എന്ദു പ്രയാസങ്ങൾ വരുപോളും ഞാൻ റബ്ബിനെ മാത്രമേ വിളിക്കാറുള്ളൂ. എന്റെ മക്കളെ യും ഞാൻ അതു തന്നെ യാണ് പഠിപ്പിക്കുന്നത്. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്നകലിമ ചൊല്ലി മരിക്കാൻ നാഥൻ തുണക്കട്ടെ. ആമീൻ.. ഇനിയും ഇത് പോലുള്ള നല്ല അറിവുകൾ ജനങ്ങൾ ക്ക് എത്തി ക്കുവാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲🏻
മുത്ത് നബി പറഞ്ഞു: സദഖ ചെയ്യൽ പരീക്ഷണത്തെ തടയും..... എവിടുന്നെ ഇയാൾ വന്നത്... ആരെയാ ഇയാൾ പിഴപ്പിക്കുന്നത്. റബ്ബിന്റെ പൊരുത്തത്തിലേക്ക് (യതീംഖാന, ദർസ്, അറബി കോളേജ്.... etc).ചെലവഴിക്കപ്പെടുന്ന ആ പണം കൊണ്ട് കൊടുത്തവന്റെ ഉദ്ദേശം നടക്കില്ലെന്ന് പറയാൻ ഇവനാരാ.... അത്തരം നാണയത്തുട്ടുകൾ കൊണ്ടുളള ഭക്ഷണം തിന്നിട്ടാണടോ താനൊക്കെ ഇവിടെ വരെ എത്തിയത്..... മറക്കണ്ട. തട്ടിപ്പുള്ളത് തെളിവ് സഹിതം പറയാം.... പക്ഷെ അടച്ച് ആക്ഷേപിച്ച് ആളാവരുത്.
കമന്റിടുന്ന ഒക്കെ കൊള്ളാം പക്ഷേ ഈ പറയുന്ന ആളെ എവിടെയുള്ള ആളാ ❓ ഇയാളോട് കൂടിയാൽ നമുക്കും രക്ഷപ്പെടാലോ ഇയാളുടെ പ്ലാറ്റ്ഫോം എവിടെയാ എന്ന് പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു ഇയാളെ പിന്തുടരാൻ ആണ് അപ്പോൾ ആ അഡ്രസ്സ് ഒന്ന് കിട്ടിയാൽ വളരെ ഉപകാരമായിരുന്നു 👍
ചില ഡോക്ടേഴ്സ് കേന്ദ്രങ്ങൾ ഉണ്ടാവും അവിടെ കുറച്ച് അധികം ഡോക്ടർ ഉണ്ടാകുമ്പോൾ ഏത് ഡോക്ടർ ആണ് കൂടുതൽ നല്ലത് എന്ന് സെലക്ട് ചെയ്യേണ്ടിവരും എന്നപോലെ ഏർവാടിയിൽ ചെന്നാൽ ഒരുപാട് ജാറങ്ങൾ. ഏതു ജാറമാണ് എന്റെ രക്ഷിക്കുക എന്നറിയാൻ അവിടെ ഏജന്റുമാർ ഉണ്ടാവാൻ സാധ്യതയുണ്ട്
എല്ലാ അന്ധ വിശ്വാസത്തിനും ഇന്ന് സമൂഹത്തിൽ ആള്കാറുണ്ട്. ഇത്തരം പെട്ടികളും, ജറങ്ങളും ഒരു വരുമാന സ്രോതസ് ആക്കി വച്ചിരിക്കയാണ്. അതു പോലെ പെട്ടിയും ,രസീത് കുറ്റിയുമായ് പിരിവ് നടത്താൻ കമ്മീഷൻ വ്യവസ്ഥയിൽ ആൾക്കാരെ വിടുന്ന സ്ഥാപനങ്ങൾ ഉണ്ട്.
വയനാട്ട് ൽ ബാക്കിയുള്ളവരെ ഓരോരുത്തരെയായിനിങ്ങൾകണ്ട് അവർക്ക് യഥാത്ഥ ഈ മാനും ഇസ്ലാമും എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കി അവരുടെ ഉള്ളിന്റെ ഉള്ളിൽ സ്ഫുരിക്കുന്ന ചോദ്യങ്ങൾ മറുപടി കൊടുത്ത് സമാധാനിപ്പിക്കുക. ഈ ലോകത്തിന്റെയും അതിലുളള സകലവിഭവങ്ങളുടെയും വില അവർ മനസ്സിലാക്കി. വെറും മാലൂദും ദഫും മാത്രമാണവർക്കറിയുന്നത്. അള്ളാഹു നിങ്ങൾക്ക് സകല നൻമയും ഈ ലോകത്തും പരലോകത്തും നൽകട്ടെ.ആമീൻ
മാർക്കസിന്റ പിരിവിനു വരുന്നയാൾക്കു ഉള്ളപ്പോൾ കൊടുക്കും ചില്ലറ പെറുക്കിയാണ് മിക്കപ്പോഴും കൊടുക്കുക ചിലപ്പോൾ ഉണ്ടാകില്ല അയാളുടെ മുഗം കാണണം ക്യാഷ് ഇല്ലങ്കിൽ ഭാര്യ വാതിൽ തുറക്കില്ല അയാൾ ബെല്ല് അടിച്ചു കൊണ്ടേ ഇരിക്കും വാതിലിന് തള്ളും 20 കൊടുത്താൽ ഇത്രയേ ഉള്ളു എന്നാ ചോദ്യം . അല്ലങ്കിൽ മർകസിന് എത്ര വരുമാനം ഉണ്ട് എന്തിനാണ് ഈ പിരിവ് നമ്മുടെ കയ്യിൽ ഉണ്ടങ്കിൽ അല്ലെ കൊടുക്കാൻ പറ്റു ഞാൻ ഹാപ്പിയാണ് കട്ടതും ചതിച്ചതും ഇല്ല മരികുമ്പോൾ കൊണ്ട് പോകുകയും ഇല്ല അൽഹംദു ലില്ലാഹ് .
ഉസ്താദിനു വേറെ പണിയില്ലേ. ആളുകളെ വെറുപ്പിക്കണ്ട.. ആരെങ്കിലും കൊടുത്തോട്ടെ ഇഷ്താതെ... നിങ്ങൾ കൊടുക്കണ്ട കൊടുക്കുന്നൊരു കൊടുത്തോട്ടെ.. അരമകാർനിക്കാണ് അള്ളാഹു.. ചില്ലറ തുട്ട്. എടുത്തോട്ടെ ഉസ്താതെ.. മൈക്ക് കേറ്റി കാശ് ചിലവാക്കുന്നത് വിഡ്ഢി തമാണ്.... നഗ്ന പൂജ ഇതിൽ പെടുത്തണ്ട..
പാവപ്പെട്ടവന്റെ ഗതികേട് നാടൻ പണിക് പോയിരുന്ന എനിക്ക് ചിലപ്പോൾ ചെറിയ സംഖ്യയെ കൊടുക്കാൻ കൈയു വിയർപ്പിന്റെ ആ ചെറിയ സംഖ്യക്കു ഒരുവിലയും ഇല്ല ഗൾഫുകാരോ ബിസിനെസ്സ് കരോ കൊടുക്കുന്ന പണത്തിനു വലിയ വിലയാണ് ആ പണം ചിലപ്പോൾ പലിശയോ കൊള്ളലാഭമോ കള്ള് വിറ്റതോ . ചിലപ്പോൾ ഹലാൽ ആയിരിക്കാം വില എന്നാലും ആ വലിയ സംഖ്യക്കാണ് അത് പള്ളിയിലേക്കു 1 2. 5 ലക്ഷം ഇതൊക്കെ കൊടുത്താൽ നാട്ടിൽ വലിയ സ്ഥാനമാണ് . സാലത്തിന്റെ പിരിവ് ആ ക്യാഷ് ഉസ്താദിന് ഉള്ളതാണ് ഒരു പൈസ പോലും കൊടുക്കരുത് അല്ലാഹുവിന് ക്യാഷ് വേണ്ട വേണ്ടാത്ത കുറെ അജാരം ഉണ്ട് കുറച്ചു കാലമായി എനിക്ക് തിരിച്ചറിവ് വന്നു എനി കൊടുക്കില്ല കള്ളം പറഞ്ഞു ക്യാഷ് പിരിക്കുന്ന ഉസ്താദ് മാർ ഇന്ന് പണം പണം ഹലാൽ ഇല്ല ഹറാം ഇല്ല
വഹാബി എത്ര പ്രചന്ന വേഷം കെട്ടി വന്നാലും തന്റെ ഇബ്‌ലീസിന്റെ സ്വഭാവവും വഞ്ചനയും തിരിച്ചറിയാൻ സുന്നികൾക്ക് ഐസക് ന്യൂട്ടന്റെ ബുദ്ധിയൊന്നും വേണ്ട. തന്റെ കോലം കണ്ടാൽ മതി, ഉബ്‌ലീസിന്റെ അനുയായി ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ thirichariyum🎉😂😂😂😂 അല്ലാഹുവേ ഇവനെപ്പോലുള്ള ഇബ്‌ലീസിന്റെ ഷെറിൽ നിന്നും മുഴുവൻ സുന്നികളെയും കാത്ത് സലാംമത്താക്കണേ, ആമീൻ 🤲🤲🤲🤲
ആ പൈസ കൊണ്ട് ഒരു മദ്രസ ഉണ്ടായാൽ,ഒരു പള്ളി ഉണ്ടായാൽ,ഒരു എത്തീം കുട്ടിയുടെ കല്യാണം നടനാൾ,സാതുക്കളെ സഹായിച്ചാൽ,വിശക്കുന്നവൻ ഭക്ഷണം കൊടുത്താൽ... അതിന്ടെ ഒകെ പ്രതിഫലം ആ പൈസ കൊടുത്തവർക് കിട്ടും... അന്നം മുടക്കികളായ വഹാബികളുടെ കുപ്രചാരണത്തിൽ പെട്ട് പോവരുത്...
സത്യം മനസ്സിലാക്കാൻ റബ്ബ് സഹായിക്കട്ടെ ആമീൻ
Aameen 🤲
താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ സത്യത്തിന് വഴി പറഞ്ഞു കൊടുക്കുന്നതിനേക്കാൾ ഏറ്റവും ഉത്തമൻ ആരാണ്
അല്ലാഹു ഇനിയും നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ ഇതുപോലുള്ള പ്രസംഗങ്ങൾ ഇനിയും നടത്തണം നിങ്ങൾ ധൈര്യസമേതം ഇനിയും ഇത് ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കണം മുസ്ലിയാര് വളരെ അഭിനന്ദനം
മാഷാ അള്ളാഹ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
അല്ലാഹുവിനെ പൂർണ്ണ മായും അനുസരിക്കുന്ന വനുക്ക് മറ്റൊന്നിനെ യും ഭയപ്പെടേണ്ടതില്ല
വളരെ നല്ല പ്രഭാഷണം,
ഉസ്താദ് പറയുന്നത് 100 ശതമാനവും സത്യമാണ്. ഇവിടെ ഉസ്താദിനെ വിമർശിച്ചു കൊണ്ടു കമൻ്റിടുന്നവർ ദീൻ എന്താണെന്ന് മനസ്സിലാക്കാത്ത അന്തവിശ്വാസികളാണ്😊
എന്ന് ഒരു കുഞ്ഞാട്
പാറ്റ കോയ ഉസ്താദിനെക്കാളും വലിയ കുണ്ടിതൻ ആണല്ലോ 😅😅😅
സത്യം സത്യം സത്യം 😮
@@rashidvp8847എന്ന് ഒരു കുരുത്തം കെട്ടവൻ
പണമില്ലാതെ ഹജ് പറ്റുമോ
. ഒരു ബുദ്ധിയുള്ള ഒരു പണ്ഡിതനെ ആദ്യമായിട്ടാണ് കാണുന്നത് ഒരു പാട് നന്ദിയുണ്ട്
😢
അപ്പോൾ നിങ്ങൾ ഇതുവരേയും എവിടെയായിരുന്നു ??
നമ്മൾ ഇവിടെ ഒക്കെ ഉണ്ട്.... But കുറെ പിരിവുകാരായ ഉസ്താദ് മാർ ആണ് ചുറ്റും അധികവും. (സുന്നി )നമ്മൾ എന്തെങ്കിലും പറഞ്ഞാൽ മുജാഹിദ് ആവും @@HameedThameed
മമ്മുട്ടി മുസ്ല്യാർ താങ്കൾ അഭിനന്ദനം
വിശുദ്ധ മക്കയിലും മദീനയിലും പെട്ടി വെക്കുകയാണെങ്കിൽ കോടികൾ ദിവസങ്ങൾ വരും പക്ഷേ അത് അവിടെയില്ല
👍👍
ഇവിടെ പെട്ടി ഉണ്ട് നീ കണ്ടില്ലെങ്കിൽ വാ ഞാൻ കാണിച്ചു തരാം...!!! എന്താ വെല്ലുവിളി ഏറ്റടുക്കുമോ...????
Avide okke petti vekkathe aanu pirivanu
നിശ്ചയമായും പണ്ഡിത പുരോഹിത വർഗ്ഗങ്ങൾ ജനങ്ങളുടെ മുതലുകൾ അന്യായമായി തിന്നും നൻമകളിൽ നിന്നും അവരെ തടയുകയും ചെയ്യും ...
(ഖുർആൻ) - --സൂറത്തുൽ ത്വാഹ
@@amko2010yes.... O😂ഫോട്ടോ post ചെയ്യൂ
"ഇത് കേട്ട് ഒരാൾ എങ്കിലും മനസ്സിലാക്കിയാൽ ഒരു കുടുംബം ചൂഷണത്തിൽ നിന്നും രക്ഷപ്പെടും.. നാളെ പരലോകത്തും രക്ഷപ്പെടും "
-ഉസ്താദിന്റെ സംസാരത്തിൽ നിന്നും.
-കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ
അല്ലാഹുതആല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ....
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും, ഇത് എത്തിച്ചു തന്നവർക്കും അർഹമായ പ്രതിഫലം الله تعالی നൽകട്ടെ..
ആമീൻ.
ഇത് കേട്ട് ഞാൻ സുന്നിസത്തിൽ ഒന്ന് കൂടി ഉറച്ച്💪
സുന്നി യല്ല. സമസ്ത@@rashidvp8847
@@rashidvp8847 സത്യം മനസ്സിലാക്കാനും അല്ലാഹുവിന്റെതൗഫീഖ് വേണം
പടനാർഹമായ പ്രഭാഷണം
കൊള്ളാം നല്ല പ്രസംഗം
പ്രഭാഷണ വേതിയിൽ കൂടുതൽ പണം കൊടുക്കുന്നവന് വേണ്ടി ദുഃആ ചെയ്യുന്ന പണ്ഡിതന്മാരുടെ കാലം
Masha allsh ഞാൻ ഒരു ജമാഅത്തെ ഇസ്ലാമിയ മദ്രസ യിലാണ് പഠിച്ചത്. ഞാൻ എന്റെ ജീവിതത്തിൽ ഇതു വരെ ശിർക്ക് ചെയ്തിട്ടില്ല. എന്ദു പ്രയാസങ്ങൾ വരുപോളും ഞാൻ റബ്ബിനെ മാത്രമേ വിളിക്കാറുള്ളൂ. എന്റെ മക്കളെ യും ഞാൻ അതു തന്നെ യാണ് പഠിപ്പിക്കുന്നത്. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്നകലിമ ചൊല്ലി മരിക്കാൻ നാഥൻ തുണക്കട്ടെ. ആമീൻ.. ഇനിയും ഇത് പോലുള്ള നല്ല അറിവുകൾ ജനങ്ങൾ ക്ക് എത്തി ക്കുവാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲🏻
امين يارب العالمين
ജാറത്തിന്റെ ആളുകൾ ഇതൊന്നു കേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു😢😢
Eppoal jaara commiti kaar cheetha parayaan varum
ഇതാണ് ശരിയായ ഇസ്‌ലാം തത്പങ്ങൾ' ശീർഖ് ഇല്ല. അല്ലാനെ, മാത്രം ആരാധിക്കുക. അവനോട് മാത്രം സഹായം തേടുക.
ഈ മുസ്ലിയാർ സത്യം പറയുന്നു.
വമാ ഖദറല്ലാഹഹഖ ഖദ്രി ഹി (അല്ലാഹുവിനെ കണക്കാക്കേണ്ട വിധം കണക്കാക്കിയില്ല) അതാണ് എല്ലാറ്റിനും കാരണo
ഒരു മണിക്കൂർ മതപ്രസംഗം പറയുന്നതിന് കണക്ക് പറഞ്ഞ് അറുപതിനായിരം എഴുപതിനായിരം മേടിക്കുന്ന പണ്ഡിതന്മാരുടെ ലോകമാണിത്
100%കറക്റ്റ്
കേൾക്കുക
മനസ്സിലാക്കുക,
മാഷാ അള്ളാ
നല്ല വിഷയാവതരണം
Allahu ഹിദായത് നൽകട്ടെ മുസ്ലിയാർക്
Masha allah. Alhamdulilla.
, Allahu deergayus nalkette
Alhamdulillah
جزاك الله خير.....
അല്ലാഹുവെ സൂക്ഷിക്കുക അല്ലാഹു വിനെ hulkond ജീവികാൻ ariyaatvar
മാഷാ അള്ളാ 👍👍
ഈ പരിപാടി കഴിഞ്ഞ് ഒരു പിരിവ്ണ്ട് ട്ടോ മറക്കല്ലേ മമ്മൂട്ടി മുസ്ലിയരെ
മുസ്‌ലിയാർ പറയുന്നത് നൂറു ശദമാനവും സത്യം.. സത്യം... സത്യം.....
സമസ്ത തക്ബീർ തൊഴിലാളികൾക്ക് മനസ്സിലാകില്ല....
Aameen
ദാനം( അഥവാ താങ്കളുടെ ഭാഷയിൽ കൈക്കൂലി) ആപത്തിനെ തടുക്കും.
100% താങ്ങൾ പറഞ്ഞത് ശരിയാണ്
Masha allah❤
ആമീൻ
Nalla prabashanam
Right ustad
🌹🌹🌹👍 അൽഹംദുലില്ലാഹ്
ഖുർ ആനിൽ നിന്നും പഠിച്ചത് അതുപോലെ പറയുന്നു. ശവം തീനിക ളും യാറാ പിരിവ് കാരും ഹാളിലകൻ സമയ മായീ.ഉസ്താദ്.
Mashaallaa
അങ്ങെനെ പറഞ്ഞു കൊടുക്ക് ഉസ്താതെ നമ്മള് വല്ലോം ആരെങ്കിലും നന്നാവട്ടെ എന്ന് കരുതി ഇത് വല്ലോം പറഞ്ഞു കൊടുത്താൽ ഉടനെ പറയും നീ മുജാഹിത് ആണെന്ന്
തൊപ്പിയിട്ടത് കണ്ട് തെറ്റിദ്ധരിക്കണ്ട ഏതോ ഗ്രൂപ്പ് മുജാഹിദ് ആണ്
😂
😊
❤❤
Alhamdu lillah ❤
ALLH HUY AFE.y
ALLAHUKAF y
കമന്റോളികളിൽ ധാരാളം ഭണ്ഡാര ചൂഷക ഏജൻസികളുണ്ട്
മമ്മുട്ടി മുസ്ലിയാരല്ല മൗലവിയാണ്.
മുത്ത് നബി പറഞ്ഞു: സദഖ ചെയ്യൽ പരീക്ഷണത്തെ തടയും..... എവിടുന്നെ ഇയാൾ വന്നത്... ആരെയാ ഇയാൾ പിഴപ്പിക്കുന്നത്. റബ്ബിന്റെ പൊരുത്തത്തിലേക്ക് (യതീംഖാന, ദർസ്, അറബി കോളേജ്.... etc).ചെലവഴിക്കപ്പെടുന്ന ആ പണം കൊണ്ട് കൊടുത്തവന്റെ ഉദ്ദേശം നടക്കില്ലെന്ന് പറയാൻ ഇവനാരാ.... അത്തരം നാണയത്തുട്ടുകൾ കൊണ്ടുളള ഭക്ഷണം തിന്നിട്ടാണടോ താനൊക്കെ ഇവിടെ വരെ എത്തിയത്..... മറക്കണ്ട.
തട്ടിപ്പുള്ളത് തെളിവ് സഹിതം പറയാം.... പക്ഷെ അടച്ച് ആക്ഷേപിച്ച് ആളാവരുത്.
Alhamdulilla
Mashallah
❤️❤️❤️അൽഹംദുലില്ലാഹ്
Alhamdulillah Alhamdulillah
allhamdulillah❤❤
ഇയാൾക്ക് ആരും പൈസ കൊടുത്തില്ല തോനുന്നു 😊
തൊപ്പി സുന്നത്തിനല്ല കാപട്യമാണ്.
ഇവന് എന്തിൻ്റെ അസുഖമാണ് പടച്ചോനെ.
അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ.
Ari aahaaram kazhikkunnavark manassilaakum.
Sathyam parayan arjavam kanikkunna shariyaya pandithark Allahu arogyavum ayusum nalkatte aameen
കബർ കച്ചവടക്കാർ ജാഗ്രതൈ
കമന്റിടുന്ന ഒക്കെ കൊള്ളാം പക്ഷേ ഈ പറയുന്ന ആളെ എവിടെയുള്ള ആളാ ❓ ഇയാളോട് കൂടിയാൽ നമുക്കും രക്ഷപ്പെടാലോ ഇയാളുടെ പ്ലാറ്റ്ഫോം എവിടെയാ എന്ന് പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു ഇയാളെ പിന്തുടരാൻ ആണ് അപ്പോൾ ആ അഡ്രസ്സ് ഒന്ന് കിട്ടിയാൽ വളരെ ഉപകാരമായിരുന്നു 👍
സമസ്തയിൽ നിന്നും തൗഹീദിലേക്ക് വന്ന പണ്ഡിതനാണ്.. പ്രബോധനം ചെയ്യുന്നത് മുജാഹിദ് പ്രസ്ഥാനത്തോടൊപ്പം
👍👍👍👍👍
വെള്ളിയാഴ്ച പള്ളികളിൽ 100 രൂപ കൊടുത്ത് കബർ വിശാലമാക്കുന്ന ആളുകൾ ഉണ്ട്.......ജീവിതത്തിൽ മര്യാദക്ക് ജീവിച്ചാൽ ഇതൊക്കെ നടക്കും
Alhamthulillah❤
മഹാൻ മാരെ സ്നേഹിക്കുന്നതാണ് ഇവർ എന്നാണ് പറയുന്നത്
ഏത് മഹാന്മാരെ....?
👍👍👍 🤲
ചില ഡോക്ടേഴ്സ് കേന്ദ്രങ്ങൾ ഉണ്ടാവും അവിടെ കുറച്ച് അധികം ഡോക്ടർ ഉണ്ടാകുമ്പോൾ ഏത് ഡോക്ടർ ആണ് കൂടുതൽ നല്ലത് എന്ന് സെലക്ട് ചെയ്യേണ്ടിവരും എന്നപോലെ ഏർവാടിയിൽ ചെന്നാൽ ഒരുപാട് ജാറങ്ങൾ. ഏതു ജാറമാണ് എന്റെ രക്ഷിക്കുക എന്നറിയാൻ അവിടെ ഏജന്റുമാർ ഉണ്ടാവാൻ സാധ്യതയുണ്ട്
അസ്സദഖതു റദ്ദുൽ ബലായ. എന്ന് പറഞ്ഞ റസൂലുല്ലാക്ക് ക്ലാസ്സ് എടുക്കുന്ന മൗലവിസ്
മമ്മൂട്ടി , മുസ്‌ലിയാർ എന്ന കാറ്റഗറിയിൽ പെട്ട ആളല്ല , മൗലവി എന്ന കാറ്റഗറിയിൽ പെട്ട ആളാണ്
മുജാഹിദ്ലും മുസല്യാറുണ്ടോ, കുറച്ചു കാലം സുന്നിയിലുണ്ടായിരുന്നു എന്ന് തോന്നുന്നു, എന്നിട്ടും സുന്നിസം എന്താണെന്ന് മനസ്സിലാവാത്ത മുസല്യാർ
ഇങ്ങനെപറയാനുള്ളധൈര്യമെങ്ങാണെകിട്ടി. പൗരോഹിത്യം, vaaledukkum
സത്യം വിളിച്ചു പറയുന്നവൻ
അൽഹംദുലില്ലാഹ്
ഇപ്പോൾ ഒമാനൂർ
ഷു ഹ താകളുടെ
ഗാസും കുറ്റി ആണ്
❤
എല്ലാ അന്ധ വിശ്വാസത്തിനും ഇന്ന് സമൂഹത്തിൽ ആള്കാറുണ്ട്. ഇത്തരം പെട്ടികളും, ജറങ്ങളും ഒരു വരുമാന സ്രോതസ് ആക്കി വച്ചിരിക്കയാണ്. അതു പോലെ പെട്ടിയും ,രസീത് കുറ്റിയുമായ് പിരിവ് നടത്താൻ കമ്മീഷൻ വ്യവസ്ഥയിൽ ആൾക്കാരെ വിടുന്ന സ്ഥാപനങ്ങൾ ഉണ്ട്.
പരമാവധി ഷെയർ ചെയ്യുക വിപ്ലവം ഉണ്ടാവട്ടെ 👍🏻
നി എന്താണ് ഇസ്ലാമിനെ മനസ്സിലാക്കിയത് നി ഇങ്ങനെ ഒച്ചട്ട് പ്രസ ഗിക്കണൊ എന്താ അല്ലാക്ക് ഇത് നേരിട്ട് അവരെ മനസ്സിലാക്കി കൊടുക്കാൻ കഴിവില്ലെ?
👍🏻👍🏻👍🏻👍🏻
നൂറ് വട്ടം സരിയാണ്
❤️👌👌👌👌👌
അല്ലാഹു എവിടെയാണ് റസൂൽ: ( സ ) മയേ : നീ എന്ന പതം
ഉഭയോഗിച്ചത് : നിൻ്റ്റെ ഉള്ളിലിരിപ്പ് തെളിവാകുന്നുണ്ട്
മനസ്സിലിരിക്കട്ടേ : ഉച്ചാത് മൗലവി
👍👌👌👌👌
❤❤ nalla speech allhamdulillah...
Mashallah super
Layanallaul Yehoodha Wnnazara ithahdoo kuboora Ambiyayahum Masajida kala Rasool sallallahu alaihi wasallam
👍👍
👍
Ustadinte number kittumo enik orupad samshayam und
വയനാട്ട് ൽ ബാക്കിയുള്ളവരെ ഓരോരുത്തരെയായിനിങ്ങൾകണ്ട് അവർക്ക് യഥാത്ഥ ഈ മാനും ഇസ്ലാമും എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കി അവരുടെ ഉള്ളിന്റെ ഉള്ളിൽ സ്ഫുരിക്കുന്ന ചോദ്യങ്ങൾ മറുപടി കൊടുത്ത് സമാധാനിപ്പിക്കുക. ഈ ലോകത്തിന്റെയും അതിലുളള സകലവിഭവങ്ങളുടെയും വില അവർ മനസ്സിലാക്കി. വെറും മാലൂദും ദഫും മാത്രമാണവർക്കറിയുന്നത്. അള്ളാഹു നിങ്ങൾക്ക് സകല നൻമയും ഈ ലോകത്തും പരലോകത്തും നൽകട്ടെ.ആമീൻ
ഒതായി പപളളിയിൽ പഞ്ചാരക്കങ്ങിന ഫീസ കുട്ടി പാവം
മാർക്കസിന്റ പിരിവിനു വരുന്നയാൾക്കു ഉള്ളപ്പോൾ കൊടുക്കും ചില്ലറ പെറുക്കിയാണ് മിക്കപ്പോഴും കൊടുക്കുക ചിലപ്പോൾ ഉണ്ടാകില്ല അയാളുടെ മുഗം കാണണം ക്യാഷ് ഇല്ലങ്കിൽ ഭാര്യ വാതിൽ തുറക്കില്ല അയാൾ ബെല്ല് അടിച്ചു കൊണ്ടേ ഇരിക്കും വാതിലിന് തള്ളും 20 കൊടുത്താൽ ഇത്രയേ ഉള്ളു എന്നാ ചോദ്യം . അല്ലങ്കിൽ മർകസിന് എത്ര വരുമാനം ഉണ്ട് എന്തിനാണ് ഈ പിരിവ് നമ്മുടെ കയ്യിൽ ഉണ്ടങ്കിൽ അല്ലെ കൊടുക്കാൻ പറ്റു ഞാൻ ഹാപ്പിയാണ് കട്ടതും ചതിച്ചതും ഇല്ല മരികുമ്പോൾ കൊണ്ട് പോകുകയും ഇല്ല അൽഹംദു ലില്ലാഹ് .
ചെങ്ങായി.ജാറാങ്ങളിൽ.പണംകോടുക്കുന്നണ്ടങ്കിൽ..അതിൽ.താൻ.വിഷമികണ്ട..ആപണംകോണ്ട്.ചിലമഖാമുകളിൽ.അനാഥ..അകതി.കുട്ടികൾക്ക്.അറിവ്സബാധികാൻസഹായങ്ങൾനൽകുന്നു.എല്ലാവിതസഹയങ്ങളുംനൽകി.പുറമേഎത്രയോപവങ്ങൾക്ക്.വിട്.വെക്കുന്നതിനും.പെൺമക്കളെ.വിവാഹത്തിനും.കിണറ്.കുഴിക്കുന്നദിന്അങ്ങനെഉപകാരങ്ങളുംആപണംകോണ്ട്ചെയ്യുന്നത്....പിന്നെ.സങ്കാടകർചിലകള്ളതരങ്ങൾചെയ്യുന്നുണ്ടാകും.പക്ഷെഅതിലുംഉപകാരംചെയ്യുന്നുണ്ട്.അത്കോണ്ട്.മോൻകരയണ്ട്
അല്ലാഹുവിൻറെ പോലുള്ള മുസ്ലിയാക്കന്മാർ അള്ളാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
الصدقة رد البلاء
ഉസ്താദിനു വേറെ പണിയില്ലേ. ആളുകളെ വെറുപ്പിക്കണ്ട.. ആരെങ്കിലും കൊടുത്തോട്ടെ ഇഷ്താതെ... നിങ്ങൾ കൊടുക്കണ്ട കൊടുക്കുന്നൊരു കൊടുത്തോട്ടെ.. അരമകാർനിക്കാണ് അള്ളാഹു.. ചില്ലറ തുട്ട്. എടുത്തോട്ടെ ഉസ്താതെ.. മൈക്ക് കേറ്റി കാശ് ചിലവാക്കുന്നത് വിഡ്ഢി തമാണ്.... നഗ്ന പൂജ ഇതിൽ പെടുത്തണ്ട..
പാവപ്പെട്ടവന്റെ ഗതികേട് നാടൻ പണിക് പോയിരുന്ന എനിക്ക് ചിലപ്പോൾ ചെറിയ സംഖ്യയെ കൊടുക്കാൻ കൈയു വിയർപ്പിന്റെ ആ ചെറിയ സംഖ്യക്കു ഒരുവിലയും ഇല്ല ഗൾഫുകാരോ ബിസിനെസ്സ് കരോ കൊടുക്കുന്ന പണത്തിനു വലിയ വിലയാണ് ആ പണം ചിലപ്പോൾ പലിശയോ കൊള്ളലാഭമോ കള്ള് വിറ്റതോ . ചിലപ്പോൾ ഹലാൽ ആയിരിക്കാം വില എന്നാലും ആ വലിയ സംഖ്യക്കാണ് അത് പള്ളിയിലേക്കു 1 2. 5 ലക്ഷം ഇതൊക്കെ കൊടുത്താൽ നാട്ടിൽ വലിയ സ്ഥാനമാണ് . സാലത്തിന്റെ പിരിവ് ആ ക്യാഷ് ഉസ്താദിന് ഉള്ളതാണ് ഒരു പൈസ പോലും കൊടുക്കരുത് അല്ലാഹുവിന് ക്യാഷ് വേണ്ട വേണ്ടാത്ത കുറെ അജാരം ഉണ്ട് കുറച്ചു കാലമായി എനിക്ക് തിരിച്ചറിവ് വന്നു എനി കൊടുക്കില്ല കള്ളം പറഞ്ഞു ക്യാഷ് പിരിക്കുന്ന ഉസ്താദ് മാർ ഇന്ന് പണം പണം ഹലാൽ ഇല്ല ഹറാം ഇല്ല
Mammuti mujahid
നിന്റെ വിവരക്കേട് മാത്രം എ. ടോ സ്വദക ചെയ്താൽ അതിന്റെ ബറക്കത്ത് കൊണ്ട് നേടാം
വഹാബി എത്ര പ്രചന്ന വേഷം കെട്ടി വന്നാലും തന്റെ ഇബ്‌ലീസിന്റെ സ്വഭാവവും വഞ്ചനയും തിരിച്ചറിയാൻ സുന്നികൾക്ക് ഐസക് ന്യൂട്ടന്റെ ബുദ്ധിയൊന്നും വേണ്ട. തന്റെ കോലം കണ്ടാൽ മതി, ഉബ്‌ലീസിന്റെ അനുയായി ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ thirichariyum🎉😂😂😂😂
അല്ലാഹുവേ ഇവനെപ്പോലുള്ള ഇബ്‌ലീസിന്റെ ഷെറിൽ നിന്നും മുഴുവൻ സുന്നികളെയും കാത്ത് സലാംമത്താക്കണേ, ആമീൻ 🤲🤲🤲🤲
ആ പൈസ കൊണ്ട് ഒരു മദ്രസ ഉണ്ടായാൽ,ഒരു പള്ളി ഉണ്ടായാൽ,ഒരു എത്തീം കുട്ടിയുടെ കല്യാണം നടനാൾ,സാതുക്കളെ സഹായിച്ചാൽ,വിശക്കുന്നവൻ ഭക്ഷണം കൊടുത്താൽ... അതിന്ടെ ഒകെ പ്രതിഫലം ആ പൈസ കൊടുത്തവർക് കിട്ടും... അന്നം മുടക്കികളായ വഹാബികളുടെ കുപ്രചാരണത്തിൽ പെട്ട് പോവരുത്...
Suhurthe ayaal parayunnath kelkk
Athokke nerittum kodukkam
Ith angane allalo avashyangalkk vendi kodukkukayalle
أكبر الشيطان
ശെരി..... പള്ളി... മദ്രസ... ഒരു തൊടിയിൽ 2മദ്രസ,2പള്ളി.... ഒന്നിൽ 2ac വെക്കുമ്പോ മറ്റേതിൽ 4വേണം... അതിന് പൈസ വേണം, പിരിവ് വേണം.... കൂലി വേണ്ടുവോളം....
നിയ്യത്ത് അങ്ങനെ അല്ലല്ലോ...
Ethanu.usthathu.allhu.theerkayussu.nalkatee
ഓതെമ്മാടി നിന്നിലാണോ തൗഹീദിന്റെ രസം ,???????
മുർതദ്ദായ നിനക്കെന്ത് തൗഹീദിന്റെ രസം?????