വളരെ സുതാര്യമായി തോന്നി. എല്ലാ ജര്യ നമസ്ക്കാര രീതികളിൽ നിന്നും പഠിക്കാൻ ആശ്വാസദായകമായ രീതി. പലതിലും പല നിബന്ധനകളാണ്. മനസ്സിൽ strike ചെയ്യുന്ന വാക്കുകൾ. സ്വാമി വിവേകാനന്ദൻ ഉത്ഘോഷിച്ചു. നിങ്ങൾ യാതൊരു മുറതെറ്റാതെ 6 മാസം സൂര്യനമസ്കാരം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരം റോസാദളങ്ങൾക്ക് സമാനമായ്തീരും. ആന്തരികവും മാനസികവുമായ പരിവർത്തനങ്ങൾ നിങ്ങളിൽ പ്രകടമാവും. പക്ഷെ ഒന്നണ്ട് തികഞ്ഞ മന: സന്തോഷം ഉള്ളവർക്കെ സംഭവ്യമാകും മനോനില പ്രഥമ ഘടകം അതില്ലാതെയുള്ള പരിശീലനം പരിവർത്തനങ്ങൾ നിങ്ങളിൽ പ്ര
നല്ല അവതരണം..ഒരു സംശയം മാഡം... ഞാൻ സ്ഥിരം നടക്കുന്ന ഒരാളാണ്... കുറച്ച് നാളുകളായി ചില സാഹചര്യങ്ങൾ കാരണം അതു നിർത്തി...ഈ സൂര്യനമസ്കാരം സ്ഥിരമായി ചെയ്യുന്നുണ്ടെങ്കിൽ പിന്നെ നടത്തീൻ്റെ ആവശ്യം ഉണ്ടോ?നടക്കുമ്പോൾ ലഭിക്കുന്ന അതേ benifits ഈ സൂര്യനമസ്കാരത്തിലൂടെ ലഭിക്കൂമോ? waiting for your reply..thsnks
@@JWAL-jwalഞാൻ കുറച്ചു കാലം പോയിരുന്നു പ്രധാനപെട്ട ഗുണം നമുക്ക് പെട്ടെന്ന് തന്നെ ഉറക്കം വരും അതായത് രാത്രി 9മണി ആവുമ്പോഴേക്കും പക്ഷെ മോർണിംഗിൽ പുലർച്ചെ 4മണി സമയത്തോടുകൂടി ഉണരും അതിനു മുൻപേ ഞാൻ രാത്രി നേരം വൈകി കിടന്നു നേരം വൈകി എഴുനെല്കുകയായിരുന്നു
വളരെ നന്നായി വിവരിക്കുന്നുണ്ട്. ശ്വാസഗതിയെപ്പറ്റി താങ്കൾ നന്നായി വിവരിച്ചു തരുന്നു. ഇത് പോലെയായിരിക്കണം വിവരണങ്ങൾ 'A retired High School master. GBHSS TIRUR
To be honestly... Njn yoga padichitilla but chila youtube videos okke nokki suryanamskar practice chythu daily 12 round vechh.. My fault or i don't know.. Nalla back pain ayii... Athinu sheshmm njn orupade videos nokki ottum satisfy ayilla... Pinne ann ee video kndthuu... Njn ithu nokki padichuu start chythuu... To ve honestly nalla relief onde❤️❤️❤️
സൂര്യ നമസ്കാരത്തിന്റെ പ്രത്യേകത ഇത് practice ചെയ്യാൻ ഒരു GURU വിന്റെ ആവശ്യം ഇല്ല എന്നത് ആണ്, മറ്റു എല്ലാ ക്രിയകളിലും ഒരു GURU ന്റെ അടുത്ത നിന്ന് പഠിക്കുന്നത് ആണ് ഉത്തമം എന്ന് പറയപ്പെടുന്നു 🙏
Nice explanation. Thank you. I was always worried about the breathing to be observed while doing soorya namaskara. Now it is cleared. Let more and more people learn yogasana from teachers like you.
ഇത് 11 എണ്ണമേ ആയുള്ളു എന്ന് എനിക്ക് തോന്നുന്നു. ഓരോന്ന് ചെയ്യുമ്പോഴും അതിന്റെ നമ്പറും പേരും വ്യക്തമായി മനസ്സിലാകാത്തക്കവണ്ണം പറഞ്ഞാൽ നന്നായിരുന്നു. Presentation super.
Hi I'm following most of your videos and it's so helpful also I'm practicing. Thank you so much for helping many of us. God bless you. And you explain so well in simple terms, easy to understand. This sun salutation What's the ideal time to do this. After how long after a meal we can do this. Thank you
Good morning mama 🙏 Surya namaskar am early morning cheythal nallatha....cheyyanam ennokke parayunnu..veetil vilakk vekkunnathinu munne cheyyanoo Please reply me mam🙏🙏🙏
I never thought it was such a simple one to do. So far I have not tried, but your explanations and demonstrations gave me the confidence to do it. Thank you!
Ma'am I have a doubt...normally ortho doctors says that we should not bend down keeping our knees straight, and this is not good for our back bone. But in your second step you have kept your knee straight. You should not keep your knee straight while bending down. Once your head is down you can slowly make your knee straight.
അതെ ഇപ്പോൾ ചെയ്തത് രണ്ട് തവണയും ചെയ്തത് ഒരു കാലുകൊണ്ട് ആണ് ചെയ്തത് അതയത് left leg കൊണ്ട് മാത്രമാണ് ചെയ്തത് രണ്ട് കാലും മാറി മാറി അല്ലയോ ചെയ്യുന്നത് കറച്ചൊക്കെ ഞാനും പഠിച്ചിട്ടുണ്ട്
ഇവിടെ കാണിച്ചത് രണ്ടും same കാല് കൊണ്ട് തന്നെ ആണ്...ഞാൻ പഠിച്ചത് ആദ്യം right leg പൂർത്തികരിച്ചിട്ട് രണ്ടാമത്തെ തവണ ചെയ്യുമ്പോൾ ലെഫ്റ്റ് leg ചെയ്യണം ..അപ്പൊൾ മാത്രമേ ഒരു set പൂർത്തിയാകൂ എന്നാണ്.
ഞാനും ഒരു വർഷമായി ചെയ്യുന്നു, നല്ല മാറ്റം ഉണ്ട്, ഒരു സംശയം, സ്പീഡിൽ ചെയ്യുന്നതാണോ അതോ മെല്ലെ ചെയ്യുന്നതാണോ ഉത്തമം. സൂര്യനമസ്കാരത്തിനു ശേഷം ശവാസനം ചെയ്യണോ മാഡം
വളരെ സുതാര്യമായി തോന്നി. എല്ലാ ജര്യ നമസ്ക്കാര രീതികളിൽ നിന്നും പഠിക്കാൻ ആശ്വാസദായകമായ രീതി. പലതിലും പല നിബന്ധനകളാണ്. മനസ്സിൽ strike ചെയ്യുന്ന വാക്കുകൾ. സ്വാമി വിവേകാനന്ദൻ ഉത്ഘോഷിച്ചു. നിങ്ങൾ യാതൊരു മുറതെറ്റാതെ 6 മാസം സൂര്യനമസ്കാരം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരം റോസാദളങ്ങൾക്ക് സമാനമായ്തീരും. ആന്തരികവും മാനസികവുമായ പരിവർത്തനങ്ങൾ നിങ്ങളിൽ പ്രകടമാവും. പക്ഷെ ഒന്നണ്ട് തികഞ്ഞ മന: സന്തോഷം ഉള്ളവർക്കെ സംഭവ്യമാകും മനോനില പ്രഥമ ഘടകം അതില്ലാതെയുള്ള പരിശീലനം പരിവർത്തനങ്ങൾ നിങ്ങളിൽ പ്ര
സൂര്യനമസ്കാരം ഇത്ര നന്നായി simple ആയി ഇതുവരെ ഞാൻ കണ്ടിട്ടില്ല... thanks a lot doctor 🙏
നല്ല അവതരണം..ഒരു സംശയം മാഡം... ഞാൻ സ്ഥിരം നടക്കുന്ന ഒരാളാണ്... കുറച്ച് നാളുകളായി ചില സാഹചര്യങ്ങൾ കാരണം അതു നിർത്തി...ഈ സൂര്യനമസ്കാരം സ്ഥിരമായി ചെയ്യുന്നുണ്ടെങ്കിൽ പിന്നെ നടത്തീൻ്റെ ആവശ്യം ഉണ്ടോ?നടക്കുമ്പോൾ ലഭിക്കുന്ന അതേ benifits ഈ സൂര്യനമസ്കാരത്തിലൂടെ ലഭിക്കൂമോ? waiting for your reply..thsnks
ഞാൻ ചെയ്യാറുണ്ട് 4years ആയിട്ട്... ഗുണങ്ങൾ അനുഭവിച്ചു അറിയുന്നു... എല്ലാവരും പഠിച്ചു ചെയുക ❤️🙏🏻🙏🏻🙏🏻
Explain ചെയ്യൂ pl
aneeshaanu,*ഗുണങ്ങൾ പറയാമോ*?
@@JWAL-jwalഞാൻ കുറച്ചു കാലം പോയിരുന്നു പ്രധാനപെട്ട ഗുണം നമുക്ക് പെട്ടെന്ന് തന്നെ ഉറക്കം വരും അതായത് രാത്രി 9മണി ആവുമ്പോഴേക്കും പക്ഷെ മോർണിംഗിൽ പുലർച്ചെ 4മണി സമയത്തോടുകൂടി ഉണരും അതിനു മുൻപേ ഞാൻ രാത്രി നേരം വൈകി കിടന്നു നേരം വൈകി എഴുനെല്കുകയായിരുന്നു
Hai
@@akhilsudhinam😊😊😊
വളരെ നന്നായി വിവരിക്കുന്നുണ്ട്. ശ്വാസഗതിയെപ്പറ്റി താങ്കൾ നന്നായി വിവരിച്ചു തരുന്നു. ഇത് പോലെയായിരിക്കണം വിവരണങ്ങൾ 'A retired High School master. GBHSS TIRUR
To be honestly... Njn yoga padichitilla but chila youtube videos okke nokki suryanamskar practice chythu daily 12 round vechh.. My fault or i don't know.. Nalla back pain ayii... Athinu sheshmm njn orupade videos nokki ottum satisfy ayilla... Pinne ann ee video kndthuu... Njn ithu nokki padichuu start chythuu... To ve honestly nalla relief onde❤️❤️❤️
Valare vekhthamayirunnu.Abhinandhanangal.
Hi മാം ഞാൻ യോഗ പഠിച്ചതിൽ പാത ഹസ്ഥാസനയിൽ 2 കയ്‌കളും കാൽ പാദത്തിൻ്റെ ഇരുവശങ്ങളിലും പദിച്ച് വേക്കുന്നതായിട്ടണ് പഠിപ്പിച്ചിരുന്നത്
Verry, verry, thankyou, madom, വളരെ ഗുണകരം
സൂര്യ നമസ്കാരത്തിന്റെ പ്രത്യേകത ഇത് practice ചെയ്യാൻ ഒരു GURU വിന്റെ ആവശ്യം ഇല്ല എന്നത് ആണ്, മറ്റു എല്ലാ ക്രിയകളിലും ഒരു GURU ന്റെ അടുത്ത നിന്ന് പഠിക്കുന്നത് ആണ് ഉത്തമം എന്ന് പറയപ്പെടുന്നു 🙏
Thank you Docter
വളരെ നല്ലത് ആശംസകൾ സൂര്യ നമസ്കാരം സൂര്യന് അഭിമുഖമായി നിന്നു വേണം ചെയ്യാൻ അതിരാവിലെ ഉത്തമം
Aganonnum ella
I THANK YOU DR.AKHILA VINOTH FOR HAVING SHOWN THE METHOD HOW TO DO THE SURYA NAMASKARAM AND YOUR EXCELLENT AND BEAUTIFUL EXPLANATION.
Dr. Surya namaskkaram 🙏 ravile cheyyan pattiyillenkil vayikitt 5 manikku cheyyamo🙏
Yes...sure
വളരെ നന്നായി പറഞ്ഞു തരുന്നു. നന്ദി ജി. ഞാൻ ഗായത്രി ശശിധരൻ
Nice explanation. Thank you. I was always worried about the breathing to be observed while doing soorya namaskara. Now it is cleared. Let more and more people learn yogasana from teachers like you.
വളരെ നല്ല വിശദീകരണം
വളരെ നല്ല ക്ലാസ് ആണ് നല്ലതായിട്ട് മനസ്സിലാവുന്നുണ്ട്
Yoga is miracle❤,originated from india❤
Very well demonstration ma'am. Thanku so much..... Lots of love from my side🥰
Well explained,,👍🏻 Thank you for sharing 🙏
Very good presentation.. Thankyou Mam❤
This is correct soorya namaskaar
ഇത് 11 എണ്ണമേ ആയുള്ളു എന്ന് എനിക്ക് തോന്നുന്നു. ഓരോന്ന് ചെയ്യുമ്പോഴും അതിന്റെ നമ്പറും പേരും വ്യക്തമായി മനസ്സിലാകാത്തക്കവണ്ണം പറഞ്ഞാൽ നന്നായിരുന്നു. Presentation super.
No...1.pranamasanom ...2)hastauttamasana...3)..padahasthasana..4)..aswasanchakanasanom...5)..chathuranga...dandasana..6) sasangasana...7) ashttanga namaskkara....8)bhujagasana...9)..parvathasana...10).Aswasanchalasana)...11) padahasttasana ...12) pranamasana,,👌💯20,years aayee chayyunna njan,🙏
നല്ല അവതരണം super
God bless you 🌹
Hi I'm following most of your videos and it's so helpful also I'm practicing. Thank you so much for helping many of us. God bless you. And you explain so well in simple terms, easy to understand. This sun salutation What's the ideal time to do this. After how long after a meal we can do this. Thank you
100%നന്നായി ടുണ്ട് യഥാർത്ഥ സൂര്യ നമസ്കാരം 🙏
Thanks for sharing your experience.Keep it up.ALL THE Best Wishes to you.Take Care
നന്ദി നന്ദി നന്ദി🙏🏻
Tnk u mam, correct explanation and demo.
നല്ല വീഡിയോ.. നന്നായി മനസിലാകുന്നു...
Beautiful and simple explanation of each step ❤😊
Juyvgrfffffe
thank you very much for the perfect instruction❤
❤❤❤Thanks mam🙏🙏mam njn depression ayirunu.alcohol adikam use cheytit.njn treatment l ayirunu Thrissur tapodyan ayurvedic asramam.pakshe depression vanondirunu talayil narambu pidayunna feel .inn verute tala vedanichapol oru tavana cheytu soory namaskaram ..enk kurch aswasam avunnu.pinne e video simple ayi parnjutarunu.thanks ❤ ente poorna support❤
Explained and demonstrated well . One of the best instructive videos on Surya Namaskar . Elegant . Thank you Doctor .
ആശംസകൾ ഒത്തിരി സ്നേഹത്തോടെ... 🙏👏👍... 👌💞♥️... 🌹🌹🌹.
Ee surya namaskaram speedil 5 set oke eduthal nalla energy aanu
ഞാൻ ഇത്.നിർത്തിവച്ചതാണ്.മാം.കാണിച്ചുതന്നത്.നന്നായി
.ഇന്ന് മുതൽ.തുടങുകയാണ്.thankyou
Ithu thettaannu
@@A.r.j.u.n33enthu thettu...plzz explain
രോഗത്തെ അകറ്റിനിർത്താം യോഗാസനത്തിലൂടെ 🙏👍
Thank u doctor
Oro asanavum ethra time hold cheyanam..?periods time cheyan pattumo?
Dr... വളരെ ഉപകാരം ഇ വീഡിയോ 👌👌👌
Excellent explanation. Thanks a lot
Well described Dr Akhila...
THANK YOU SOOOO MUCH ..
Eniku nallaishtamayi very good
Doctor.....you have explained the procedure very well. The benefits of suryanamaskaram may also be explained
Sir nte kude exersise intrest ayit chyan pattum God bless u sir🙏
Breathing: പറഞ്ഞത് വളരെ ശരിയാണ്.
Sthreekal suryanamdkaram cheyyumbol ashtanganamskaram cheyyaruthu.pakaram shashangasanam cheyyunnathayirikkum nallathu
Thank you for the simple xplanation
നടുവേദന ഉള്ളവർക്ക് സൂര്യ നമസ്കാരം ചെയ്യാൻ പറ്റുമോ?
നന്നായി മനസിലാവുന്നുണ്ട് നല്ല വീഡിയോ
Thank you Doctor😍
Nannayi padipichu namasthe madam
നല്ല വിവരണം 🙏❤️
Osteoarthritis knee and hip ullavarkku ithu cheyyamo?
Hi Dr..oru doubt ithil hand vechirikunad correct aano..4th position
Ome Sooriyaya Namah 🪔🪔🪔🙏
Great and easybto follow for amaetuers. Great presentation.
very nice and elegant
Ella asanam padichthinu shemano surya namaskaram cheyan padullu? pls reply
Thank you Mam,4 വയസുള്ള മോനും എന്നോടൊപ്പം ചെയ്യുന്നുണ്ട് , കുഴപ്പമില്ലല്ലോ?
No problem
Dr. Periods time l cheyamo
മാഡം,,,, hypo തൈറോയ്‌ഡ്‌സം,,, യോഗയിലൂടെ മാറ്റാൻ കഴിയുമോ,,, അതിന് വേണ്ട ആസനങ്ങളും പ്രാണ യാമവും പറയാമോ
Very nicely explained.
കാലു കൈകള്ക്കുള്ളിലാണ് വീഡിയോയില്‍ കാണുന്നത് . ഞാന്‍ ചെയ്യുമ്പോള്‍ കൈകള്ക്കപ്പുറമാണ് വരുന്നത് . അങ്ങനെയേ സാധിക്കൊന്നുള്ളൂ..
കുഴപ്പമുണ്ടോ..?
👌very useful advice❤
Thankyou, madom
Good morning mama 🙏
Surya namaskar am early morning cheythal nallatha....cheyyanam ennokke parayunnu..veetil vilakk vekkunnathinu munne cheyyanoo
Please reply me mam🙏🙏🙏
3rd step left leg alle cheyunne... Apo right leg vachum cheyyande????
Parabéns pela sua maneira de ensinar yoga, com propriedade 👏👏👏👏👏👏👏👏👏👏👏👏👏👏👏🙏
Very useful advice ❤
I never thought it was such a simple one to do. So far I have not tried, but your explanations and demonstrations gave me the confidence to do it. Thank you!
Beaiful presentation like you
Thanku somuch very nice
വളരെ ഉപകാരം 🙏🏼🙏🏼🙏🏼
Thanks
Is Surya namaskaram suitable for people with cervical spondylitis (c5-c6) (l5-s1)
Ma'am I have a doubt...normally ortho doctors says that we should not bend down keeping our knees straight, and this is not good for our back bone. But in your second step you have kept your knee straight.
You should not keep your knee straight while bending down. Once your head is down you can slowly make your knee straight.
Mam evideyanu class ettekkunnath njan tvm anu thamasikkunnath pls reply mam
അതെ ഇപ്പോൾ ചെയ്തത് രണ്ട് തവണയും ചെയ്തത് ഒരു കാലുകൊണ്ട് ആണ് ചെയ്തത് അതയത് left leg കൊണ്ട് മാത്രമാണ് ചെയ്തത് രണ്ട് കാലും മാറി മാറി അല്ലയോ ചെയ്യുന്നത് കറച്ചൊക്കെ ഞാനും പഠിച്ചിട്ടുണ്ട്
ഇവിടെ കാണിച്ചത് രണ്ടും same കാല് കൊണ്ട് തന്നെ ആണ്...ഞാൻ പഠിച്ചത് ആദ്യം right leg പൂർത്തികരിച്ചിട്ട് രണ്ടാമത്തെ തവണ ചെയ്യുമ്പോൾ ലെഫ്റ്റ് leg ചെയ്യണം ..അപ്പൊൾ മാത്രമേ ഒരു set പൂർത്തിയാകൂ എന്നാണ്.
പൂരകം രേചകം കുംഭകം ജയ് ഭാരത് മാതാ 🇮🇳🙏
Surya namaskaram ethra thavana cheyyanam, left oru thavana, right oru thavana. Angane mathram ano
I am also doing from my child hood ❤
Suffting from kidny problems in and neurology.is can do yoga prana.surya
Ok,thank u mam
Dr do u give online yoga classes
Very beautiful🙏
Thank you madam for the simple explanation 🙏
നല്ല അവതരണം keepitup
Good Thank you ❤️
Mam,diastasis recti ullavarku surya namskaram cheyamo?
Hii,,,, 12,steps.. Namaskaram cheyyuna Reedhi mathramayi oru vediyo Ayachu tharavo.. Adhakumbol kandu padikyanum, adhuvare kandu cheyyanum pattum. Please...
I am trying to start best of my
മാമിൻറ്.അവതരണം.സൂപ്പർ
ഞാനും ഒരു വർഷമായി ചെയ്യുന്നു, നല്ല മാറ്റം ഉണ്ട്, ഒരു സംശയം, സ്പീഡിൽ ചെയ്യുന്നതാണോ അതോ മെല്ലെ ചെയ്യുന്നതാണോ ഉത്തമം.
സൂര്യനമസ്കാരത്തിനു ശേഷം ശവാസനം ചെയ്യണോ മാഡം
super explanation ❤
Thank you.nicely explained
Thanks ഒരുപാട് ഉപകാരപ്രതം
മുട്ട് വേദന മാറാൻ എന്ത് വ്യായാമം
ചെയിണം?
Thank you Dr. for the tips to do suryanamaskara and its benefits.
Ipo cheythath total 1 vattam aayi consider cheyyano or ith rnd vattam ahno