- Видео 119
- Просмотров 3 608 138
Manorama Online Health
Добавлен 7 янв 2015
Stay tuned for the latest updates from the medical world-diseases, symptoms, precautions, health tips and many more. Eminent personalities from the medical world are now just a click away. Keep updated, no matter where you are!
മദ്യത്തിന് അടിമയാണോ നിങ്ങൾ? എങ്ങനെ രക്ഷനേടാം? | Alcohol Addiction | Dr Chikku Mathew | Health Tips
ഡോ ചിക്കു മാത്യു സംസാരിക്കുന്നു
#AlcoholAddiction #DrChikkuMathew #HealthTips
#AlcoholAddiction #DrChikkuMathew #HealthTips
Просмотров: 926
Видео
അറിയാതെ മൂത്രം പോകാറുണ്ടോ? മുതിർന്നവരിലും കുട്ടികളിലും എങ്ങനെ? | Urinary Incontinence | Urology
Просмотров 8832 дня назад
ഉണർന്നിരിക്കുമ്പോഴോ ഉറക്കത്തിനിടയിലോ അറിയാതെ മൂത്രം പോകാറുണ്ടോ? ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന പ്രശ്നമാണ്. ഇതിന്റെ കാരണവും ചികിത്സയും കൺസൽട്ടന്റ് യൂറോളജിസ്റ്റായ ഡോ. നിത്യ വിവരിക്കുന്നു. #urinaryincontinence #urinaryproblems #urology
സമയത്തിന് വിലയുണ്ട്, സ്ട്രോക്കിന്റെ ചികിത്സ വൈകിക്കരുത് | World Stroke Day | Stroke | Dr SyamLal
Просмотров 1,7 тыс.21 день назад
ചെറുപ്പക്കാരിൽ പല കാരണങ്ങൾ കൊണ്ടും പക്ഷാഘാത സാധ്യത വളരെ കൂടുകയാണ്. എത്ര സമയത്തിനുള്ളിലാണ് സ്ട്രോക്ക് വന്ന ഒരു വ്യക്തിയെ ആശുപത്രിയിൽ എത്തിക്കേണ്ടത്? എങ്ങനയാണ് ചികിത്സ? സീനിയർ കൺസൽട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ശ്യാംലാൽ വിശദമാക്കുന്നു. #WorldStrokeDay #Stroke #ManoramaHealth #StrokeSymptoms #Health
നട്ടെല്ലിനെ ബലപ്പെടുത്തേണ്ടത് എങ്ങനെ? | Spinal Cord | Spine Injury | Dr Ranjith Unnikrishnan
Просмотров 525Месяц назад
ഇരിക്കുന്നതും നിൽക്കുന്നതുമൊന്നും ശരിയല്ലെങ്കിൽ നട്ടെല്ലിന്റെ കാര്യം അവതാളത്തിലാകും. നട്ടെല്ലിന്റെ ആരോഗ്യത്തിന് എന്തൊക്കെ ചെയ്യാമെന്ന് ഓർത്തോപെഡിക് സ്പൈൻ സർജൻ ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു. #SpinalCord #SpineInjury #SpinalHealth #Posture #DrRanjithUnnikrishnan
വാതം പൂർണമായി ചികിത്സിച്ച് മാറ്റാൻ കഴിയുമോ? | Arthritis | Dr Muhammed Nazeer
Просмотров 469Месяц назад
പല തരം വാതരോഗങ്ങളെ പറ്റിയും അവയുടെ ചികിത്സയെ സംബന്ധിച്ചുള്ള വിവരങ്ങളും ഡോ. മുഹമ്മദ് നസീർ പങ്കുവയ്ക്കുന്നു. #arthritis #health
സാവകാശം ഭക്ഷണം കഴിച്ചില്ലെങ്കില്‍ പണി കിട്ടും | Gas Trouble | Dr Rajeev Jayadevan
Просмотров 494Месяц назад
ഗ്യാസ് സംബന്ധ പ്രശ്നങ്ങളാണല്ലോ പലരെയും വലിയ ബുദ്ധിമുട്ടിലാക്കുന്നത്. അസ്വസ്ഥതയും പരവേശവും ഉണ്ടാക്കുന്ന വായു കോപം എങ്ങനെയാണ് ഉണ്ടാകുന്നത്? മാറ്റിയെടുക്കാൻ എന്തൊക്കെ ചെയ്യാം? ഡോക്ടർ രാജീവ് ജയദേവൻ വ്യക്തമാക്കുന്നു. #GasTrouple #StomachAche #ManoramaHealth #Burping #Diet #HealthTips Gas Trouple, Burping, Diet, Malayalam Health, Stomach ache, Health , Gastroenterologist Dr Rajeev Jayadevan
വേദന മാറ്റും ഈസി യോഗാസനങ്ങൾ അറിയാം | Sciatica Pain | Yoga | Sujithra Menon
Просмотров 7 тыс.Месяц назад
സയാറ്റിക്ക വേദന മാറ്റിയെടുക്കാൻ എളുപ്പത്തിൽ പരിശീലിക്കാവുന്ന യോഗാസനങ്ങൾ ഇതൊക്കെയാണ് #SciaticaPain #Yoga #SujithraMenon #BackPain #ManoramaHealth Sciatica Pain, Back Pain, Yoga for Sciatica Pain, Yoga for Beginners, Yoga for Back Pain
ഉറക്കത്തിൽ മരണം സംഭവിക്കുന്നത് എന്തുകൊണ്ട്? | Heart Attack | Dr Ramesh
Просмотров 469Месяц назад
#HeartAttack #DrRamesh
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വഴിയുണ്ട് | Heart Health | Cardiology | Dr Ajit Kumar
Просмотров 548Месяц назад
#HeartHealth #Cardiology #DrAjitKumar
ഹൃദയാഘാതവും പക്ഷാഘാതവും ഒരുമിച്ച് സംഭവിക്കുമോ? | Heart Attack | Stroke | Dr Ramesh Natarajan
Просмотров 1,2 тыс.Месяц назад
#HeartAttack #Stroke #DrRameshNatarajan
ഹൃദ്രോഗം എങ്ങനെ തടയാം? | Dr Sumithran Gangadharan | Heart Surgery
Просмотров 515Месяц назад
#HeartSurgery #HeartDisease #Manoramaonline
എവിടെ ചെന്നാലും കാണും ഒരോ കാലറി ‘സൈക്കോ ടീം’; പേടിക്കേണ്ട പരിഹാരമുണ്ട്...
Просмотров 2452 месяца назад
റിവൈവ് ആൻഡ് ത്രൈവ് ഫിറ്റ്നസ് കോൺഫറൻസ് ഒക്ടോബർ 6ന്; റജിസ്ട്രേഷൻ തുടങ്ങി
ദഹനപ്രശ്നങ്ങൾ ഈസിയായി മാറ്റിയെടുക്കാം - Constipation | Diet | Dr Rajeev Jayadevan
Просмотров 1,6 тыс.2 месяца назад
ദഹനപ്രശ്നങ്ങൾ ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടാക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ മലബന്ധം കാരണം ബുദ്ധിമുട്ടുന്നവർ ഏറെയാണ്. ഭക്ഷണത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ദഹനപ്രശ്നങ്ങളെ ഒഴിവാക്കാം. ഡോ. രാജീവ് ജയദേവൻ വിശദമാക്കുന്നു. #Constipation #Digestion #HealthyDiet #DrRajeevJayadevan Constipation | Digestion | Diet plans | Healthy Diet | Diet | Dr Rajeev Jayadevan
ഓഫിസിൽ പോകുന്നവരുടെ ഡയറ്റ് ഇങ്ങനെ വേണം - Healthy Diet | Diet Plan | Dr Akhila Vinod
Просмотров 3,5 тыс.3 месяца назад
Dr Akhila vinod explains the importance of proper Diet. Working persons can follow this diet chart for better health. It reduces the chances of Fatty Liver and Obesity. #HealthyFood #DietPlan #AkhilaVinod Healthy Food, Diet for Weightloss, Diet Plan, Best Diet plan for Weight Loss, Akhila Vinod Diet Plan, Akhila Vinod Manorama
പ്രമേഹരോഗികളും അമിതവണ്ണമുള്ളവരും മില്ലറ്റ് എങ്ങനെ ഉപയോഗിക്കണം - Millet | Dr Rajeev Jayadevan
Просмотров 2,3 тыс.3 месяца назад
Which is healthier? Millets or Rice. Gastroenterologist Dr Rajeev Jayadevan explains. #Millet #MilletFood #MilletRecipes #DrRajeevJayadevan #Gastroenterologist
വയറു നിറയെ ചോറ് കഴിക്കാമോ? | Balanced Diet | Dr Rajeev Jayadevan | Gastroenterologist
Просмотров 41 тыс.4 месяца назад
വയറു നിറയെ ചോറ് കഴിക്കാമോ? | Balanced Diet | Dr Rajeev Jayadevan | Gastroenterologist
ഇരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും ചെയ്യേണ്ട യോഗാസനം - Yoga for Back Pain | Dr Akhila Vinod
Просмотров 16 тыс.4 месяца назад
ഇരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും ചെയ്യേണ്ട യോഗാസനം - Yoga for Back Pain | Dr Akhila Vinod
Essential Qualities of a Doctor and Their Importance | Dr. Rajeev Jayadevan | Doctors' Day
Просмотров 5854 месяца назад
Essential Qualities of a Doctor and Their Importance | Dr. Rajeev Jayadevan | Doctors' Day
പ്രായം നോക്കണ്ട, ഈ എക്സർസൈസ് ആർക്കും ചെയ്യാം | International Yoga Day | Breathing Exercise
Просмотров 47 тыс.5 месяцев назад
പ്രായം നോക്കണ്ട, ഈ എക്സർസൈസ് ആർക്കും ചെയ്യാം | International Yoga Day | Breathing Exercise
ഉറക്കമില്ലായ്മയും സമ്മർദ്ദവും കുറയക്കാൻ സഹായിക്കുന്ന യോഗാസനങ്ങൾ | International Yoga Day | Yoga for
Просмотров 19 тыс.5 месяцев назад
ഉറക്കമില്ലായ്മയും സമ്മർദ്ദവും കുറയക്കാൻ സഹായിക്കുന്ന യോഗാസനങ്ങൾ | International Yoga Day | Yoga for
തണുപ്പടിച്ചാൽ തുമ്മലോ? പ്രതിരോധം ഉറപ്പാക്കാം | Dr. Vinod B. Nair | IMA Kochi
Просмотров 8795 месяцев назад
തണുപ്പടിച്ചാൽ തുമ്മലോ? പ്രതിരോധം ഉറപ്പാക്കാം | Dr. Vinod B. Nair | IMA Kochi
തല നനഞ്ഞാൽ പനി ! | Dr. Vinod B. Nair | IMA Kochi
Просмотров 5295 месяцев назад
തല നനഞ്ഞാൽ പനി ! | Dr. Vinod B. Nair | IMA Kochi
തൂമ്മി...തുമ്മി.... ഒരു വഴിക്കാകണോ? | Dr. Vinod B. Nair | IMA Kochi
Просмотров 1675 месяцев назад
തൂമ്മി...തുമ്മി.... ഒരു വഴിക്കാകണോ? | Dr. Vinod B. Nair | IMA Kochi
ആതുരസേവനരംഗത്ത് 34 വർഷം, മനസ്സ് തുറന്ന് എൽസമ്മ - Elsamma Joseph | International Nurses Day
Просмотров 2 тыс.6 месяцев назад
ആതുരസേവനരംഗത്ത് 34 വർഷം, മനസ്സ് തുറന്ന് എൽസമ്മ - Elsamma Joseph | International Nurses Day
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം | MO Health Plus | Fitreat Couple | Weight Loss & Fit
Просмотров 34 тыс.Год назад
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം | MO Health Plus | Fitreat Couple | Weight Loss & Fit
സ്കോളിയോസിസിനെ തോൽപിച്ച് നിവർന്നു നിന്ന തസ്നി | Scoliosis Awareness Series
Просмотров 11 тыс.Год назад
സ്കോളിയോസിസിനെ തോൽപിച്ച് നിവർന്നു നിന്ന തസ്നി | Scoliosis Awareness Series
അഞ്ജു പറയും : സ്കോളിയോസിസ് സർജറി സിപിംൾ | Scoliosis Awareness Series
Просмотров 2,1 тыс.Год назад
അഞ്ജു പറയും : സ്കോളിയോസിസ് സർജറി സിപിംൾ | Scoliosis Awareness Series
എസിയുവിൽ രഞ്ജിമ ആഘോഷിച്ചു; പുതുജീവിതത്തിന്റെ പിറന്നാൾ | Scoliosis Awareness Series
Просмотров 4 тыс.Год назад
എസിയുവിൽ രഞ്ജിമ ആഘോഷിച്ചു; പുതുജീവിതത്തിന്റെ പിറന്നാൾ | Scoliosis Awareness Series
ചെറുപ്പത്തിൽത്തന്നെ സ്കോളിയോസിസ് കണ്ടെത്താനാകുമോ? ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു | Scoliosis
Просмотров 6 тыс.Год назад
ചെറുപ്പത്തിൽത്തന്നെ സ്കോളിയോസിസ് കണ്ടെത്താനാകുമോ? ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു | Scoliosis
സ്കോളിയോസിസിനെ തോൽപിച്ച് വീണ്ടും ചിലങ്കയണിഞ്ഞ ഭവ്യാ വിജയൻ | Scoliosis Awareness Series
Просмотров 5 тыс.Год назад
സ്കോളിയോസിസിനെ തോൽപിച്ച് വീണ്ടും ചിലങ്കയണിഞ്ഞ ഭവ്യാ വിജയൻ | Scoliosis Awareness Series
നടു വേദന ക്ക് ചെയ്യാൻ പറ്റുന്ന വിഡിയോ
എനിക്കും അത് തന്നെയാണ്
സ്ത്രീകൾ സൂര്യനമസ്ക്കാരം ചെയ്യരുതെന്ന് കേട്ടിട്ടുണ്ട്...ശരിയാണോ?
👍
Adichu fit aayi ithu kaanunna le njan
ഈ മാസം എൻ്റെ periods 43days delay aayi...njan doctore kanichu.. Scanning cheythu..blood test cheythu...ellam normal aanu.. ഇന്ന് ഈ വീഡിയോ കണ്ടിട്ട് കുറച്ചു നേരം ചെയ്തു നോക്കി...after 8hr എനിക്ക് periods ആയി...thank you somuch ❤
😢😢😢😢😢🫂❤️
എനിക്ക് 11 ആണ്. തലകറക്കം, ക്ഷീണം അതൊക്കെ ഉണ്ടാകുമോ?
Ent
👍👍❤❤❤
Verry, verry, thankyou, madom, വളരെ ഗുണകരം
തന്നെ മനസ്സിലാക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളോട് ഒരു മനുഷ്യൻ്റെ മാനസിക ബുദ്ധിമുട്ടിൻ്റെ സൂചന അയാൾ നൽകിയിട്ടും ആ ബുദ്ധിമുട്ടിൽ ആയിരിക്കുന്ന വ്യക്തിയെ ഏതെങ്കിലും വിധത്തിൽ അവഗണിച്ചാൽ അയാളുടെ അവസ്ഥ എത്രയോ ഭയാനകമായിരിക്കും... 🥲🙂🙂🥲
🙏🏻
കാലകത്തി വയ്ക്കണം അടിച്ചു കേറ്റണം സൂപ്പർ നിർവൃതി... അടിയോടടി ആയിരിക്കും മോളെ നിന്നെ ഒരു മൈരൻ മുല കണ്ടാൽ അറിയാം 😂😂
ഡോക്ടർ എന്റെ മൂക്കിന്റെ പാലം വളവുണ്ട്
Eniku vitamin D deficiency undayurunnuu supplements ate 3 month after check cheythapoo 113.4 then medicine stop. after 20 days, check cheythapoo 51.2.... .ithraa pettennuu kurayumoo?
എനിക്ക് യോഗ ചെയ്ത് തുടങ്ങണം ഇടക്ക് ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട് അത് കൊണ്ട് പറ്റുമോ
❤❤
thank you very much 👍
God bless you mollu
Ela kizhiyil 7 leafs illea?
സൂപ്പർ .... നല്ല തലവേദനയുള്ള പ്പോഴാണ് ഈ വീഡിയോ കണ്ടത് ... നല്ല ആശ്വാസം ഉണ്ട്.... thanks
Disc prashnamullavark cheyyaamo
യൂട്രസ് ഇറങ്ങി വരുന്നത് മാറ്റാൻ പറ്റുന്ന യോഗ ചെയ്യാമോ
യു ട്രസ് എടുത്ത 55 കാരി ചെയ്യാൻ പറ്റാത്തതെന്താണെന്ന് പറയാമോ? ഡോക്ടറെ
Thank you Dr. for the tips to do suryanamaskara and its benefits.
Pain varumbol onnum cheyan pattatha situation anu.. Swayam cheyn pattande..
എനിക്ക് മാഡത്തിൻ്റെ നമ്പർ ഇതിൽ ഇടുമോ
Thanks
നല്ല അവതരണം
എനിക്ക് ബാക്ക് പെയിൻ ഉണ്ട് ഈ യോഗ ചെയ്യാമോ
Cervical spondylosis nu pattatha yoga posture onnu paranju tharumo Soorya namaskaram padillennu Dr paranju madathinte noki cheyumayirunnu
Ella asanam padichthinu shemano surya namaskaram cheyan padullu? pls reply
dr No pls
ഇങ്ങനെ അല്ല സേതുബന്ധസൻ
ഇലകിഴി വേണ്ടവർ കമന്റ് ചെയ്യുക
ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ എനിക്ക് ഇതുപോലെ ടെൻഷൻ വരുപോൾ ബാക്ക് പൈൻ നെച്ചു എരിച്ചിലും ഉണ്ട് ഞാൻ ഡോക്ടർ പറയുന്നതുപോലെ ചെയ്യാൻ തുടങ്ങി താങ്ക്സ്
ഈ വിറ്റാമിൻ d കുറഞ്ഞാൽ മാനസിക പരമായിട്ട് പ്രശ്നം undakumo
@@SHAHARBANKAMARUBK ഉണ്ടാവും 😥
Orma kurav indavum🥹
Enikund😐😐
🎉 tanks😊
Both time did the same side leg back, is it correct?
Thanku mam❤
മോൾക്ക് ദീർഘയുസ്സ് ഉണ്ടാകും 🙏🏻
It seems Wrong leg pulling for Supta kapotasan
സഹോദരി ഇത് എല്ലാ ലേഡീസ് നും മാത്രമല്ല എല്ലാവർക്കും പ്രാക്ടീസ് ചെയ്യുവാൻ സാധിക്കും.
❤❤❤👍👍👍👍
Super
Swasam ngine edukanam ennu paranjillalo
സാറിന്റെ നമ്പർ തന്നാൽ വളരേ ഉമ്പകാരം ആയിരുന്നു
Call Number Pls
Super presentation 👍🏻