EP#28 ദേവരാജൻ മാസ്റ്റർക്ക് വേണ്ടി പിന്നീട് ഒരിക്കലും ജാനകിയമ്മ പാടിയിട്ടേയില്ല! അവർ എന്തിന് പിണങ്ങി?

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 626

  • @harikumarb8673
    @harikumarb8673 23 дня назад +81

    ദേവരാജൻ മാസ്റ്റർക്ക് അർഹമായ സ്മരണാഞ്ജലി അർപ്പിച്ച അങ്ങേക്ക് സ്നേഹപൂർവ്വം നന്ദി..

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 23 дня назад +51

    മാധുരിയുടെ പ്രിയ സഖി ഗംഗേ, ഏഴരപ്പൊന്നാന പ്പുറത്തെഴുന്നളളും മുതലായ ഗാനങ്ങൾ ഒരിക്കലും മറക്കാനാവില്ല.

    • @sreenivasan.u.p.5927
      @sreenivasan.u.p.5927 15 дней назад +1

      ഇന്നെനിക്ക് പൊട്ടുകുത്താൻ.... സൂപ്പർ ആണ്

    • @baburaman954
      @baburaman954 14 дней назад

      Sooper songs❤

    • @sojana.n.1845
      @sojana.n.1845 10 дней назад

      എത്ര നന്നായി. മധുരിയുടെ പോലെ മാദകമായ വശികരണ ശക്തിയുള്ള ഒരു ശബ്ദം മലയാളിക്ക് കിട്ടിയല്ലോ. സത്യം പറയട്ടെ യേശുദാസ് സുശീല മാഷുരി ജയചന്ദ്രൻ ഒപ്പം അല്ല അതിലും ഏറെ വയലാർ ദേവരാജൻ ഇവർ നമ്മെ കൂട്ടികൊണ്ട് പോയ മാസ്മരിക മായ ആ പ്രപഞ്ചം ഉണ്ടല്ലോ. അത് മറ്റാർക്കും ഇന്നുവരെ കഴിയാത്തതാണ്. ദേവരാജൻ മാഷിന്റെ ആ തീരുമാനം കാലം സാറിവച്ചിട്ടുമുണ്ട്. ജാനകിയമ്മയ്ക്ക് ഉച്ചസ്ഥയിയിൽ വെള്ളി വീഴും എന്ന് മാഷ് ആശങ്കപെട്ടി രുന്നു. മധുരിക്കും ഏത് അറ്റം വ രെയും എത്താൻ കഴിയുമായിരുന്നു.

  • @thrideepkumardamodaran9468
    @thrideepkumardamodaran9468 23 дня назад +33

    ദേവരാജൻ മാസ്റ്റർക്കുള്ള അതി മഹത്തായ അനുസ്മരണമായി. നന്ദി പറയാൻ വാക്കുകൾ ഇല്ല സർ. 🙏🙏

  • @kunnathsteel8048
    @kunnathsteel8048 23 дня назад +118

    സലീൽ ചൗദരിയുടെ ഈണത്തിൽ പിറന്ന ജാനകി അമ്മയുടെ ഒട്ടുമിക്ക ഗാനങ്ങളും വമ്പൻ ഹിറ്റായിരുന്നു, പകരം വെക്കാനില്ലാത്ത ഗായിക ❤🙏🏻

    • @sreejapradeep2102
      @sreejapradeep2102 19 дней назад

    • @shailajakkumar48
      @shailajakkumar48 17 дней назад +1

      P susheela also gave hits under his music.

    • @gokuldask2029
      @gokuldask2029 16 дней назад +2

      ചൗദരി അല്ല ചൗധരി

    • @AnilKumar-iu5rb
      @AnilKumar-iu5rb 14 дней назад

      ആര്....... ജാനകിയമ്മ യോ.....
      വേറെയാരും ഇല്ലെങ്കിൽ.....

    • @alexdaniel8271
      @alexdaniel8271 11 дней назад

      @@AnilKumar-iu5rb pinne ninte ammayiyamma..

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 19 дней назад +38

    എന്തായാലും ഇതു വരെയുള്ള ഗായികമാരിൽ ഇപ്പോളും മുൻപിൽ നില്കുന്നത് ജാനകിയമ്മ തന്നെ, The world Nightingale

    • @stephentk3413
      @stephentk3413 18 дней назад

      @@aneeshkmadhukuttikkattil5499 100% ശരിയാണ് - ജാനകിയമ്മ പാടി ഹിറ്റാക്കിയ ഒരു പാട്ടും ആ ഭാവത്തിലു൦ മാധുരിമയിലു൦ പാടാൻ മറ്റാർക്കും സാധ്യമല്ല - ആ സത്യം നമ്മുടെ ചിത്രയും ശരത് സാറും പല പ്രാവശ്യം അംഗീകരിച്ചിട്ടുണ്ട്... വാസന്ത പഞ്ചമി നാളിൽ, തളിരിട്ട കിനാക്കൾതൻ, സൂര്യകാന്തി, സ്വർണ്ണമുകിലേ, താമര കു൦ബിളല്ലോ മുതലായ മറ്റൊരു ശബ്ദത്തിൽ ചിന്തിക്കുവാൻ പോലും സാധിക്കുമോ? !!

    • @stephentk3413
      @stephentk3413 18 дней назад

      @@aneeshkmadhukuttikkattil5499 :- 100% ശരിയാണ്.. ജാനകിയമ്മയുടെ ആലാപനത്തിലെ ഭാവവും മാധുര്യവും മറ്റാർക്കുമില്ലെന്ന് നമ്മുടെ ചിത്ര പോലും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. "സൂര്യകാന്തി', 'വാസന്ത പഞ്ചമി നാളിൽ', 'തളിരിട്ട കിനാക്കൾതൻ', 'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ', 'സ്വർണ്ണമുകിലേ' മുതലായ ഗാനങ്ങൾ മറ്റൊരു ശബ്ദത്തിൽ ചിന്തിക്കുവാൻ പോലും സാധിക്കുമോ?!!

    • @shailajakkumar48
      @shailajakkumar48 17 дней назад +3

      P Susheela Vani Jayaram also.

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 14 дней назад +2

      ​​@@shailajakkumar48ടാലെന്റ്റ് ഉണ്ടെങ്കിലും versatile എന്ന് 100% നീതി പുലർത്തുന്നത് ജാനകിയമ്മ മാത്രമാണ്. ചിലപ്പോൾ അവർക്ക് അവസരങ്ങൾ അതനുസരിച്ചു കിട്ടിയതാവാം, melodies, semi classical, peppy, childish voice,,അങ്ങനെ ഓരോ വിഭാഗത്തിലും എത്രയോ ഗാനങ്ങൾഅതുകൊണ്ട് തന്നെ എന്നും എപ്പോഴും ഏറ്റവും മുകളിൽ ജാനകിയമ്മ മാത്രം .

    • @sivadasanpn299
      @sivadasanpn299 12 дней назад +1

      ജാനകിയമ്മ മാത്രമല്ല ' ' നല്ല ഗായികമാർ വേറെയുമുണ്ട്

  • @vinodkumarmk3200
    @vinodkumarmk3200 23 дня назад +18

    വളരെ കാലമായി മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു എന്തു കൊണ്ടാണ് ജാനകിയമ്മ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ കൂടുതൽ പാട്ടുകൾ പടത്തിരുന്നതെന്ന്.. എന്തായാലും താങ്കൾ ആ സംശയം തീർത്തുതന്നു. വളരെയധികം നന്ദി.

  • @BabyBaby-is1qq
    @BabyBaby-is1qq 11 дней назад +3

    ആരെങ്കിലും കേട്ടിട്ടുണ്ടോ ജാനകിയമ്മയുടെ ഈ ഗാനം, വിലോല ഹൃദയ വിപഞ്ചികെ നീ.... മറക്കുവാനാവാത്ത വിരഹമാണോ....... ചിരിക്കുവാനോടി അണയുമ്പോഴെന്നിൽ പകരുന്നതെല്ലാം വേദനയോ......

  • @vasudevank4347
    @vasudevank4347 22 дня назад +26

    ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായ ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ ഏറ്റവും സൂപ്പർ ഹിറ്റായ പാട്ടുകൾ പാടിയത് ജാനകി അമ്മ ആണ് ❤❤

    • @stephentk3413
      @stephentk3413 19 дней назад

      @@vasudevank4347 :- ജാനകിയമ്മ പാടിയ എത്രയോ അതി മനോഹര ഗാനങ്ങളുണ്ട്.. 'വാസന്ത പഞ്ചമി നാളിൽ', 'തളിരിട്ട കിനാക്കൾതൻ', 'സ്വർണ്ണ മുകിലേ' മുതലായവ മറ്റൊരു ശബ്ദത്തിൽ ചിന്തിക്കുവാൻ സാധിക്കുമോ?! അതേസമയം, ദേവരാജൻ മാഷിൻറെ 'സ്വർണ്ണ ചാമരം വീശിയെത്തുന്ന' എന്ന ഗാനത്തിൽ യേശുദാസിന്റെ അതിമനോഹര ശബ്ദത്തോടൊപ്പ൦ പി. ലീലക്കു പകരം S.ജാനകി ആയിരുന്നെങ്കിൽ ആ ഗാനം എക്കാലത്തെയും ഏറ്റവും മനോഹര duet song ആകുമായിരുന്നില്ലേ?!

    • @arunm.s3010
      @arunm.s3010 16 дней назад

      മാഷ് വിലക്കിയില്ലോ ശിയാനോടെ

  • @madhugopinathan5402
    @madhugopinathan5402 23 дня назад +21

    നല്ല അവതരണം. ദേവരാജൻ മാസ്റ്ററിന് പകരക്കാരില്ല ❤️❤️❤️

  • @veekayrm
    @veekayrm 23 дня назад +47

    ദേവരാജൻ മാസ്റ്റർ ഒരു സർവകലാശാല തന്നെ ആണ്!! A true legend 🙏🙏

    • @thomasanthonyisaac7494
      @thomasanthonyisaac7494 23 дня назад

      😂😂😂😂😂

    • @tvoommen4688
      @tvoommen4688 23 дня назад +1

      @@veekayrm സംഗീതം നന്നായി അറിയാവുന്നവർക്ക് അങ്ങിനെ തോന്നില്ല. RK ശേഖർ (AR Rahman ഇൻ്റെ father) ഇൻ്റെ orchestra composing ആയിരുന്നു മൂപ്പരുടെ ബലം.

    • @veekayrm
      @veekayrm 22 дня назад

      @@tvoommen4688 അർജ്ജുനൻ മാഷ്, ജൊൺസൺ മാഷ്, ഔസേപ്പച്ചൻ എന്നിവരുടെ അഭിപ്രായം കേട്ടിട്ടില്ലേ??

    • @madhug7474
      @madhug7474 20 дней назад

      ​@@tvoommen4688ദേവരാജൻ മാസ്റ്ററെ പറ്റി വല്ല കോപ്പും താങ്കൾക്കറിയാമോ.. ഇങ്ങനെ ഒരു അഭിപ്രായം ഭാവിയിൽ ഉണ്ടാകുമെന്ന് മാസ്റ്റർ അന്നേ മുൻകൂട്ടി കണ്ട് '70 കൾ ആകും മുൻപേ മാസ്റ്റർ R K ശേഖറെ ഒഴിവാക്കി.. മാസ്റ്റർ വെസ്റ്റേൺ മ്യൂസിക്കും അതിനായി പഠിച്ചു.. RKഒടുവിൽ അർജുനൻ മാസ്റ്ററുടെയുംമറ്റുള്ളവരുടെയും സഹായിയായി കൂടെ കൂടി..മാസ്റ്ററെ പറ്റി അറിയാതെമണ്ട ത്തരം പറയരുത്..

    • @sivaprakash766
      @sivaprakash766 19 дней назад

      എങ്കിൽ ശേഖർ പോയതിന് ശേഷം ഹിറ്റായ പാട്ടുകൾ എങ്ങനെ ഉണ്ടായി?​@@tvoommen4688

  • @mathewjose6987
    @mathewjose6987 23 дня назад +32

    ദേവരാജൻ മാസ്റ്റർ മഹാനായ സംഗീത സംവിധായകൻ. ആ സ്കൂളിൽ നിന്ന് പഠിച്ചവരെല്ലാം ചലച്ചിത്ര സംഗീത ലോകത്തു. ഉയരങ്ങളിലെത്തി. എടുത്തു പറയേണ്ട വ്യക്തി ജോൺസൻ മാഷ് തന്നെയാണ്. പഴയ തലമുറയ്ക്ക് അദ്ദേഹം നൽകിയ സംഭാവന, എണ്ണമറ്റ മാധുര്യമുള്ള പാട്ടുകളാണെങ്കിൽ പുതിയ തലമുറയ്ക്ക് അദ്ദേഹം നൽകിയ വിലപിടിച്ച സംഭവനയാണ് ജോൺസൻ മാഷ്. ഒരിക്കൽ കേരള യൂണിവേഴ്സിറ്റിയുടെ സെനറ്റ് ഹാളിൽ വച്ച് ദേവരാജൻ മാഷിനെ കാണാനും കാലുതൊട്ടു വന്ദിക്കാനും പടിയിറങ്ങാൻ ബുദ്ധിമുട്ടിയ അദ്ദേഹത്തെ കൈ പിടിച്ചു നടക്കാൻ സഹായിച്ചതും ഒരു സായുജ്യമായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. ഭാര്യ സിനിമയിലെ പാട്ടുകൾ മുതൽ അദ്ദേഹവുമായി അദൃശ്യമായ സ്നേഹബന്ധം ഉണ്ടായിരുന്നു. ഇനി ഇതുപോലെ ഒരു സംഗീത പ്രതിഭയെ മലയാളിക്ക് ലഭിക്കുമോ എന്ന് സംശയമാണ്. ഇത്തിരി ദുശാട്യാ ങ്ങൾ ഉണ്ടായിരുന്നെങ്കിലും, വളരെ മാന്യനായിരുന്നെന്നും കേട്ടിട്ടുണ്ട്.അദ്ദേഹത്തിന് കോടി പ്രണാമം.

  • @MahendraVKumar
    @MahendraVKumar 23 дня назад +48

    കണ്ണു നിറയുന്നു,അഷ്റഫിക്കാ. ഇന്ന് മാസ്റ്ററുടെ 50 പാട്ട് കേട്ടു. എത്ര കേട്ടാലും മടുപ്പില്ല. ആരാ മോശം. ഇന്നലെ ബാബൂക്കയുടെ പാട്ട് ആസ്വദിച്ചു. ജീവിതസായാഹ്നത്തിലെ സാന്ത്വനം. ഞാന് അവിവാഹിതനായ വയസ്സനാണ്, രോഗിയും.
    എനിക്ക് ലാപ്ടോപുണ്ട്.

  • @gokzjj5947
    @gokzjj5947 23 дня назад +22

    ചെപ്പ് തുറക്കു. രസകരമായ കഥകൾ പോരട്ടെ, എത്ര മനോഹരമായ അവതരണം, ദേവരാജൻ മാഷിനെ ഒരുപാട് ഇഷ്ടം, താങ്കളുടെ കഥകളെയും ❤❤❤❤❤🎉

  • @anjoommuhammedhidas1710
    @anjoommuhammedhidas1710 21 день назад +26

    പലരും പറയുന്നത് പോലെ മാധുരി ഒരു മോശം ഗായികയൊന്നും അല്ല ഒരു പ്രത്യേക മാധുര്യം അവരുടെ സ്വരത്തിനുണ്ട് അത് ദേവരാജൻ മാസ്റ്റർ മനസിലാക്കിയിരുന്നു...ദേവി കന്യാകുമാരിയിലേ..കണ്ണാ ആലിലകണ്ണാ....ശുചീന്ദ്ര നാഥാ..തുടങ്ങിയ ഗാനങ്ങളൊക്കെ അവരുടെ വേറിട്ട് സ്വര മാധുരിയിൽ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളാണ്

  • @bhavanichovilode9361
    @bhavanichovilode9361 7 дней назад +4

    മാധുരിഅമ്മക്ക്സൗത്ത് ഇന്ത്യൻ സിനിമ ഗായിക മാരിൽ പ്രമുഖ സ്ഥാനം നേടിക്കൊടുത്തതു ദേവരാജൻ മാസ്റ്റർ തന്നെയാണ് 🙏🏻🙏🏻🙏🏻

  • @sreekumarnair9765
    @sreekumarnair9765 23 дня назад +32

    ദേവരാജൻ മാസ്റ്റർ നെ ഒത്തിരി ബഹുമാനിക്കുന്നു, ഒരുപാട് ആരാധിക്കുന്നു. ആദരാഞ്ജലികൾ 🙏🏻

    • @yasodha-zk6fd
      @yasodha-zk6fd 23 дня назад

      Devarajanmasteruku equal devarajanmasterthanne.pinne baburajanum nalla oru musician.malayalafilm industryil

  • @anuanagha111
    @anuanagha111 23 дня назад +18

    മാധുരിയമ്മയുടെ പാട്ടുകൾ ഇഷ്ടമാണ് ❤❤❤ ഒരു പ്രത്യേക ഭംഗിയാണ് അവരുടെ പാട്ട്കൾക്ക്.
    ഭയങ്കര പവർഫുൾ ശബ്ദമാണ് at the same time ചെവിയിൽ തുളഞ്ഞു കയറുന്നതു പോലെ അനുഭവപ്പെടും.

    • @babyjosph4723
      @babyjosph4723 16 дней назад

      കഥാപാത്രത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന ശബ്ദം.

    • @anuanagha111
      @anuanagha111 16 дней назад +1

      @@babyjosph4723 എനിക്കങ്ങനെ തോന്നിയിട്ടില്ല. നല്ല മോഡുലേഷൻസുകൾ കൊടുത്ത് അവർ പാടുമായിരുന്നു. പ്രത്യേകിച്ച് യക്ഷി ഗാനങ്ങൾ ഒക്കെ ആ horror ഫീലിൽ തന്നെ പാടി ഭലിപ്പിക്കാൻ ഒരു പ്രത്യേക കഴിവായിരുന്നു. നടികളിൽ
      ജയഭാരതി mam ന് ഏറ്റവും ചേർന്ന ശബ്ദം മാധുരിയമ്മയുടേത് ആണെന്നും തോന്നിയിട്ടുണ്ട്.

  • @vimaladevivijayamma3616
    @vimaladevivijayamma3616 5 дней назад +2

    എല്ലാ gayikamarilum super super super...ജാനകി അമ്മ തന്നെ....
    Nightingale...❤

  • @sheelaviswanathan20
    @sheelaviswanathan20 22 дня назад +17

    Sir ന്റ chorous ൽ പാടാൻ ennekum അവസരങ്ങൾ ലഭിച്ചിട്ടുണ്ട് ഞങ്ങളിടൊക്ക എന്ത് ഇഷ്ടം ആയിരിന്നു

  • @BerylPhilip
    @BerylPhilip 23 дня назад +27

    ഇനി ഇങ്ങനെയൊരു മഹാസംഗീതജ്ഞൻ ഉണ്ടാകില്ല! തീർച്ച!

  • @Shajakhan-s6
    @Shajakhan-s6 23 дня назад +17

    സത്യസന്ധത, കൃത്യനിഷ്ഠ, നിഷ്കളങ്കത,ഉള്ള ഇത്തരക്കാരിൽ നിന്ന് ഒരുപാട് പേർ അകലും. പക്ഷേ അകലുന്നവർ മനസ്സിലാക്കി തെറ്റുതിരുത്തി വീണ്ടും അവരോട് ചേരുവാൻ ആഗ്രഹം പ്രകടിപ്പിക്കും.❤❤❤

  • @nisabeevi1884
    @nisabeevi1884 23 дня назад +19

    ഓർമ്മചെപ്പുകൾ തുറക്കുമ്പോൾ ഉള്ളിലുള്ള മിമിക്രിക്കാരൻ പുറത്തുവന്നു കടന്നു പോകുന്നു. 50 കൊല്ലം മുമ്പത്തേക്ക് ഞങ്ങളുടെ പ്രീഡിഗ്രി കാലം, കോളേജ് election നാളുകൾ ഇന്നലെ ആയിരുന്നു എന്നു തോന്നിപ്പിച്ചു. നന്ദി ❤️🙏

    • @ramanibalachandran78
      @ramanibalachandran78 23 дня назад

      @@nisabeevi1884 SSLC first rank കാരനെയും ലാസ്റ്റ് റാങ്ക് കാരനെയും ഇന്റർവ്യൂ

  • @MrSyntheticSmile
    @MrSyntheticSmile 23 дня назад +12

    മാധുരിയുടെ low pitchൽ ഉള്ള ഗാനങ്ങൾ മനോഹരമാണ്. 'മകരസംക്രമ നന്ധ്യയിൽ' എന്ന ഗാനം കേൾക്കുക. അതിൽ ഒരു ഹൃദയത്തെ തൊടുന്ന തരളമായ ഭാവമുണ്ട്.

  • @rajuk.m497
    @rajuk.m497 23 дня назад +19

    എനിക്ക് ഇഷ്ടമുള്ള ഗായിക ജാനകിയമ്മ❤❤❤❤❤👍👍👍👍👍

  • @shylasuresh3679
    @shylasuresh3679 21 день назад +6

    സാറിന്റെ ഭാഗ്യം എല്ലാവരെയും കാണാൻ പറ്റിയല്ലോ പറയുമ്പോൾ തന്നെ കൊതി വരുന്നു.. സാർ 🙏

  • @gokuldask2029
    @gokuldask2029 16 дней назад +4

    ഒഴുക്കോടെയുള്ള അവതരണം
    മലയാള സംഗീത ലോകത്തെ പഴയ കാലത്തെ സംഭവകഥകളും അനുഭവങ്ങളും
    കേൾക്കാൻ നല്ല രസമാണ്
    കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു❤

  • @C.RajeevanDocumentwriter
    @C.RajeevanDocumentwriter 23 дня назад +24

    ഒരേസമയം സൗമ്യനും ധീരനും സത്യസന്ധനുമായ താങ്കളുടെ വാക്കുകൾ കേൾക്കാൻ ഇമ്പമുള്ളതുമാണ്!

  • @unnikrishnanup9071
    @unnikrishnanup9071 16 дней назад +9

    ദേവരാജൻ മാസ്റ്റർ ദേവസംഗീതത്തിലെ രാജാവ് തന്നെ.❤

    • @ShankarIyer-yx3zc
      @ShankarIyer-yx3zc 14 дней назад

      മാഷ് ഗ്രേറ്റ്‌ ആണ്
      പക്ഷെ ജാനകി അമ്മ വേറെ ഒരു
      ഐക്കണിക്ക് സിങ്ങർ ആണ്

  • @vasudevank4347
    @vasudevank4347 22 дня назад +38

    ജാനകിയമ്മയെ ഒഴിവാക്കിയത് ദേവരാജൻ മാസ്റ്റർ ക്ക് പറ്റിയ വലിയ അബദ്ധമാണ്.......
    ജാനകിയമ്മ ഒരു അത്ഭുതം തന്നെയാണ്....❤❤

    • @stephentk3413
      @stephentk3413 19 дней назад

      @@vasudevank4347 :-100% യോജിക്കുന്നു - ജാനകിയമ്മയെ ഒഴിവാക്കിയതിൻറെ നഷ്ടം ദേവരാജൻ മാഷിനു മാത്രമാണ്... ഏറ്റവും അനുഗ്രഹീതരു൦ എന്നാൽ റിക്കോർഡി൦ഗ് സ്റ്റുഡിയോയിൽ ഏറ്റവും ഭവ്യവു൦ എളിമയോടെയു൦ പെരുമാറുന്നവരുമാണ് ജാനകിയമ്മയു൦ SPB യു൦ നമ്മുടെ ചിത്രയും..

    • @manikarnikabihari6599
      @manikarnikabihari6599 15 дней назад

      Yes ❤❤

    • @shajankavungal1018
      @shajankavungal1018 15 дней назад +4

      നഷ്ടം ജാനകിയമ്മയ്ക്കാണ് ദേവരാജൻ മാസ്റററുടെ പേര് മലയാള ഉള്ള കാലത്തോളം നിലനിൽക്കും അതിനുള്ളതൊക്കെ മലയാള ഗാന ശാഖയ്ക്ക് നൽകിയിട്ടാണ് അദ്ദേഹം കടന്ന് പോയത്

    • @SarojiniSubramonyam
      @SarojiniSubramonyam 6 дней назад

      , നഷ്ടം എസ് ജാനകി ക്ക് തന്നെയാണ് പക്ഷെ തെറ്റ് ദേവരാജൻ്റെ ഭാഗത്ത് തന്നെയാണ് കഴിവിനൊപ്പം അഹങ്കാരവും ഉണ്ട് ഒരു പാട്ട് ജാനകിയെ കൊണ്ടു പാടിച്ചു. ദേവരാജൻ ഓകെ പറയും മുമ്പ് ജാനകി പോയി. അതാണ് കാരണം. അത് കൊണ്ട് സുശീലക്കും മാധുരിക്കും ചാൻസ് കിട്ടി അത്രയേ ഉള്ളു. അതിനാൽ ദേവരാജൻ്റെ യേശുദാസ് പാടിയ പാട്ടുകൾ ആണ് കൂടുതലും ഹിറ്റ് ആയത്.എന്തായാലും മറ്റ് സംവിധായകർ മുഴുവൻ ജാനകിയെ തന്നെ വിളിച്ചതിനാൽ മലയാളികൾ രക്ഷപ്പെട്ടു.സലിൽ ചൗധരി യുടെ നീലപൊൻമാനെ എന്ന യുഗ്മ ഗാനം മാധുരി പാടി കുളമാക്കി.ഒന്നാമത് ജാനകിയുടെ ഉച്ചാരണം ആർക്കുമില്ല. 90ശതമാനംഎങ്കിലും ഉളളത് ശ്രേയാ ഘോഷാൽ ന് ആണ്
      ​@@shajankavungal1018

  • @sasidharana716
    @sasidharana716 11 дней назад +3

    നല്ലമനുഷ്യർ എല്ലാം വെട്ടി തുറന്നു പറയും നല്ലത് സ്വീകരിക്കും ചീത്തയെ തിരസ്‌കരിക്കും. ഇതുകൊണ്ട് ഒക്കെ ആയിരിക്കും വയലാർ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് വയലാറിൻ്റെ മരണം വരെ ഒരു പോറലും ഏൽക്കാതെ നിലനിന്നത്.❤

  • @unnikrishnans8930
    @unnikrishnans8930 3 дня назад +1

    മാസ്റ്റർ മാസ്റ്റർ ഞാൻ ആ പാദങ്ങളിൽ നമസ്കരിച്ചോട്ടെ 🙏

  • @udhayankumar9862
    @udhayankumar9862 15 дней назад +11

    ആ കാലം ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻ മാരുടെ കാലഘട്ടം ❤❤

  • @dileepkg7642
    @dileepkg7642 19 дней назад +10

    സംഗീത ചക്രവർത്തിയാണ് ദേവരാജൻ മാസ്റ്റർ

  • @jayaprakash6774
    @jayaprakash6774 23 дня назад +11

    സാർ. പറഞ്ഞതു വളരെ ശരി തന്നെ ദേവരാജൻ. മാസ്റ്റർ. വയലാർ. യേശുദാസ് മൂവരും ഗന്ദർവൻ. മാർ. തന്നേ

  • @sivadaspk826
    @sivadaspk826 23 дня назад +3

    ഇക്കാര്യം അറിയാൻ ഒരുപാടാഗ്രഹിച്ചതാണ് നന്ദി സാർ അറിവ് തന്നതിന് അഹങ്കാരിയാണെന്നായിരുന്നു ദേവരാജന്മാസ്റ്ററെക്കുറിച്ച് അറിഞ്ഞിരുന്നത്

  • @krishnaharic2516
    @krishnaharic2516 11 дней назад +4

    ജാനകിയമ്മയ്ക്ക് പകരം ഒരു ഗായിക അന്നുമില്ല, ഇന്നുമില്ല. ഇനി ഉണ്ടാവും എന്ന് തോന്നുന്നുമില്ല. ഈ ഭൂഗോളത്തിൻ്റെ മഹ ഭാഗ്യം. അതാണ് ജാനകിയമ്മ.🙏🙏🙏

    • @jogeorgegeorge8816
      @jogeorgegeorge8816 8 дней назад

      ഈ ജാനകിയെ വീട്ടിൽ ഇരുത്തിയ ഗായികയാണ് ചിത്ര

    • @shanawazmohamed7792
      @shanawazmohamed7792 4 дня назад

      അതേ

  • @sindhuvishnu3
    @sindhuvishnu3 23 дня назад +12

    Sir,
    അങ്ങയുടെ അവതരണം 👌👌പറയാൻ വാക്കുകളില്ല.. തകർത്തു ❤️❤️

  • @nandhusSreedhar
    @nandhusSreedhar 21 день назад +4

    ബ്യൂട്ടിഫുൾ video ❤❤❤ജാനകിയമ്മയും ഇളയരാജയും പിണങ്ങി പാട്ട് നിർത്തിയതായും കേട്ടിട്ടുണ്ട്

  • @unnikrishnannair6518
    @unnikrishnannair6518 8 дней назад +4

    അതുകൊണ്ട് സുശീലാമ്മയുടെ കുറെ സ്വർഗതുല്യമായ ഗാനങ്ങൾ കിട്ടി.... ജാനകി അമ്മ.... കീ.-. കീ.... ശബ്ലം ...

  • @narendrana8094
    @narendrana8094 23 дня назад +14

    ജാനകിയമ്മയുടെ ശബ്ദത്തിനെ നമുക്ക് വെള്ളാരം കല്ലുകളുടെ മീതെ കൂടി ആഹ്ലാദത്തോടെ ഒഴുകുന്ന ഒരു അരുവിയുടെ ശബ്ദതോട് ഉപമിക്കാമെങ്കിൽ മാധുരിയമ്മയുടേത് പുല്ലാംകുഴൽ ശബ്ദത്തിനോട് ഉപമിക്കാം. രണ്ടും വെറൈറ്റി ആണ്.

  • @santhoshk3341
    @santhoshk3341 23 дня назад +3

    പ്രിയ ദേവരാജൻ മാസ്റ്ററെ അനുസ്മരിച്ചതിന് നന്ദി ശ്രീ അഷ്‌റഫ്‌

  • @MelodiaProductions
    @MelodiaProductions 11 дней назад +2

    കസ്തൂരി തൈലമിട്ട് എന്ന ഗാനത്തിന് ഏറ്റവും ചേരുന്ന ശബ്ദം മാധുരിയുടേത് തന്നെ
    അത് പോലുള്ള ഏറ്റവും ചേർച്ചയുള്ള ഗാനങ്ങൾ അവർക്ക് നൽകിയാൽ മതിയായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം? അന്ന് ആ പിണക്കം തീർക്കാൻ ഒരാളെങ്കിലുമുണ്ടായിരുന്നെങ്കിൽ... നഷ്ടം🙏👌

  • @spiceagrofoods6093
    @spiceagrofoods6093 23 дня назад +7

    ഓരോ episode കഴിയുംതോറും അവതരണമികവും സാങ്കേതികതികവും അനുദിനം വർധിച്ചു വരുന്നതായി അനുഭവപ്പെടുന്നു. താങ്കൾ ഈ ചാനൽ വളരെ മുമ്പേ തുടങ്ങണ്ടതായിരുന്നു. ഇത്രയും വൈകി തുടങ്ങിയതിലുള്ള നഷ്ടം താങ്കളിൽ ഉപരി ഞങ്ങൾ പ്രേക്ഷകർക്കാണ്. ഭാവുകങ്ങൾ നേരുന്നു 🙏🏽

  • @BinduPV-q6s
    @BinduPV-q6s 23 дня назад +57

    എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടം ഉള്ള ശബ്ദം ജാനകി അമ്മ യുടെ ആണ്

  • @GoureeshR
    @GoureeshR 23 дня назад +45

    എന്തായാലും ജാനകി അമ്മ തന്നെയാണ് എന്റെ ഹീറോ 😊

  • @n.vijayagopalan8363
    @n.vijayagopalan8363 22 дня назад +14

    ശ്രീ ആലപ്പി അഷ്‌റഫ്‌, ദേവരാജന്റെ സംഗീതത്തിൽ എസ്. ജാനകി 48 പാട്ടുകൾ പാടിയിട്ടുണ്ട്.

    • @pancyn5914
      @pancyn5914 17 дней назад +1

      ഇല്ലാന്ന് പറഞ്ഞോ 😅

  • @leeladinesh3154
    @leeladinesh3154 22 дня назад +6

    My dearest Janakiamma
    Love you amma. God the Almighty may showers his blessings on you ❤❤❤❤❤❤

  • @csomanathchakrapani7521
    @csomanathchakrapani7521 23 дня назад +7

    അന്തിമയങ്ങുന്നേരം
    ഗ്രാമചന്തപിരിയുംനേരം
    ബന്ധുരേ...ഏ...ബന്ധുരേഏഏഏഏ, ്് ഈവരികൾഞാൻ മരണസമയത്ത് കേ
    കേൾക്കാൻമോഹി ക്കുന്നു.

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 23 дня назад +23

    പ്രിയപ്പെട്ട ദേവരാജൻ മാസ്റ്റർ 🙏

  • @poyililabdulazeezartgaller5560
    @poyililabdulazeezartgaller5560 16 дней назад +5

    എസ് ജാനകിയമ്മയുടെ എല്ലാ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട് എനിക്കിഷ്ടമാണ്
    എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കണ്ടവർക്കൊക്കെ
    ആ സിനിമയിൽ മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനം ജാനകിയമ്മ പാടിയത്
    സിനിമയുടെ സന്ദർഭം മനസ്സിലാക്കിഎത്ര ഫീൽ ആയിട്ടാണ്അവർ അത് പാടിയത് എന്ന്
    ഈ പാട്ട് കേട്ടാൽ ഏവർക്കും മനസ്സിലാകും

  • @padmakumari6010
    @padmakumari6010 12 дней назад +3

    സുശീലാമ്മ,മാധുരിഅമ്മ സൂപ്പർ

  • @MuraliKhd
    @MuraliKhd 23 дня назад +19

    ജാനകിയമ്മയുടെ ശോകംഗാനങ്ങൾ അതിമനോഹരമാണ്.എല്ലാം ടൈപ്പ് ഗാനങ്ങളും പാടും.മറ്റു ഗായികമാരെ കാളും സൗത്തിന്ത്യയിലെ മുന്ന് ഭാഷകളിലെ സ്റ്റേറ്റ് അവാർഡും. Nationalaward അവർ കരസ്ഥമാക്കിയുണ്ട്. മാധുരിഅമ്മയുടെ. കുറച്ചു നല്ല ഗാനങ്ങൾ മാത്രം. വാദ്യമേഘങ്ങളെ എന്തിനു പാടി, കസ്തൂരി താലിമിട്ടു. വിപഞ്ചികെ വിട പറയും മുന്പേ. കണ്ണാ അലിലകണ്ണാ, പ്രിയസഗി ഗംഗേ പറയു, നീലാംബരിമേ താരപധമേ,എന്നിവ ഇഷ്ടമാണ്. അവരുടെ ഹൈ പിച് സൗണ്ടാണ് കാതുകളിൽ തുളച്ചു കയറുന്ന സ്വരം. എനിക്ക് ഇഷ്ടമുള്ള ഗായികമാർ. എസ്.ജാനകി. പി. സുശീല വാണിജയറാം. ബി. വസന്ത, അമ്പിളി,സ്വർണലത. മാധുരിഅമ്മ.

    • @nandasuthavaram8271
      @nandasuthavaram8271 23 дня назад +4

      For me, P Susheela, S Janaki, P Madhuri, Vani Jairam, B Vasantha, L R Eeswari, K S Chithra, Sujatha, B Arundhathi, Swarnalatha, Jensy

    • @balakrishnannair4487
      @balakrishnannair4487 23 дня назад

      ​@@nandasuthavaram8271lkkk(🙂ó😅

    • @sasiokd
      @sasiokd 14 дней назад

      S Janaki, P S, Vani Jairam, Swarnalatha, Chitra, Sujatha, B Vasantha

  • @sudheerchandran9879
    @sudheerchandran9879 22 дня назад +6

    താങ്കളുടെ ശബ്ദം വളരെ നന്നായിട്ടുണ്ട്. നല്ല അക്ഷര സ്പൂഢത്.

    • @sajusajup284
      @sajusajup284 19 дней назад

      ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് അദ്ദേഹം

  • @GeethaDevu-n3w
    @GeethaDevu-n3w 23 дня назад +17

    Sir oru മിമിക്രി കലാകാരൻ ആയതുകൊണ്ട് ഇവരെ ഒക്കെ അവതരിപ്പിക്കാനും ഞങ്ങൾക്ക് അവരുടെ സാമിപ്യം മനസിലാക്കാനും കഴിയുന്നു..❤❤❤❤

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 23 дня назад +11

    ദേവരാജൻ മാഷെ പറ്റി ഇനിയും പറയൂ

  • @saraswathyclt4882
    @saraswathyclt4882 22 дня назад +8

    ദേവരാജൻ മാഷിന് കോടി പ്രണാമം 🙏🙏അതുപോലെ അഷ്‌റഫ്‌ സർ thankalk ❤️❤️❤️

  • @poyililabdulazeezartgaller5560
    @poyililabdulazeezartgaller5560 16 дней назад +5

    എനിക്ക് എല്ലാവരുടെയും പാട്ടുകൾ ഇഷ്ടമാണ്ആരെയും വിമർശിക്കാൻ ഞാനാളല്ല
    ഓരോരുത്തർ പാടുമ്പോഴുംഅവരുടെ പാട്ടുകളോട് അവരെയും
    എനിക്ക് പ്രിയം തോന്നും
    എല്ലാവർക്കും വളരെ ശ്രദ്ധേയമായ നല്ല നല്ല ഗാനങ്ങൾ കിട്ടിയിട്ടുണ്ട്

  • @smithazworld5793
    @smithazworld5793 23 дня назад +6

    Old is gold ഗാനമേള ഞാന് കുട്ടിക്കാലത്ത് കണ്ടിരുന്നു... അതിൽ പഴയ ഒരുപാട് പിന്നണി ഗായകരെ കാണുവാൻ സാധിച്ചിട്ടുണ്ട്..❤

  • @aadiskitchen2311
    @aadiskitchen2311 23 дня назад +8

    ദേവരാജ സംഗീതം❤❤❤ എത്രയെത്ര മനോഹര ഗാനങ്ങളാണ് അദ്ദേഹത്തിൻ്റെ ഈണത്തിൽ പിറന്നിട്ടുള്ളത്. ഭർത്താവിൻ്റെ അഹങ്കാരം കൊണ്ട് മാറ്റി നിറുത്തപ്പെടേണ്ട ഗായിക അല്ലായിരുന്നു ജാനകിയമ്മ❤❤❤ എങ്കിലും ജാനകിയമ്മയും ഉയരങ്ങളിലെത്തി. മാധുരിയമ്മയെക്കുറിച്ച് പറയാനും ഏറെയുണ്ട്. പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ...❤ ഇന്നെനിക്ക് പൊട്ടുകുത്താൻ❤ അവതരണത്തിൻസർ ഉൾപ്പെടുത്തുന്ന മിമിക്രി കൂടിയാകുമ്പോൾ കേട്ടിരിക്കാൻ എന്തൊരു സുഖം ശബ്ദഗാംഭീര്യം പിന്നെ ദേവരാജൻ മാഷിൻ്റെ സത്യസന്ധത നട്ടെല്ലു വളയ്ക്കാതെ മുഖത്തു നോക്കി സത്യം വിളിച്ചു പറയുക അത് അങ്ങേക്കു കൂടി അവകാശപ്പെട്ടതാണ് സർ❤❤❤❤❤❤

  • @madhavant9516
    @madhavant9516 22 дня назад +3

    ഇത് കേട്ടപ്പോൾ പണ്ട് Lataji യും Rafi ji യും തമ്മിൽ ഉണ്ടായ പ്രശ്നം ഓർമ വന്നു.

  • @sajis8063
    @sajis8063 17 дней назад +15

    ഈ വീഡിയോ ദേവരാജൻ മാസ്റ്ററും ജാനകിയമ്മയും തമ്മിലുള്ള അകൽച്ചയെ ക്കുറിച്ചാണെങ്കിലും പലരും മാധുരിയമ്മയെ മോശ ക്കാരിയാക്കുന്ന കമൻ്റ്സ് ആണ് എഴുതുന്നത്.മാധുരി പ്രേമം കാരണം സുശീല, വസന്ത എന്നിവരെ ഒഴിവാക്കി. വെപ്പാട്ടി ആയിരുന്നു എന്നൊക്കെയാണ് കമൻ്റ്സ്. ദേവരാജൻ മാസ്റ്റർക്കും മാധുരിയമ്മക്കും അപകീർത്തികരമായ കമൻ്റ്സ് നീക്കം ചെയ്യണം എന്ന് അപേക്ഷിക്കുന്നു.

  • @oziosmans
    @oziosmans 17 дней назад +4

    Great Legendaries
    Devarajan Master, S. Janaki Amma , Madhuri Amma ✨💖

  • @goldentunes1218
    @goldentunes1218 6 дней назад

    നല്ല കുറെ ഓർമ്മകൾ പങ്കു വച്ചതിന് നന്ദി. ദേവരാജൻ ഒരു സംഗീത രാജൻ തന്നെയാരുന്നു. ജാനകി എത്ര നല്ലതായാലും ഭർത്താവ് ഭരിക്കാൻ പാടില്ല.
    എനിക്കാണെങ്കിൽ സുശീലയുടെ ശബ്ദമാണ് കൂടുതൽ ഇഷ്ടം 👍🙏🏿🌹

  • @bincymathew9715
    @bincymathew9715 19 дней назад +5

    എല്ലാ videos_ഉം കാണാറുണ്ട് സർ.. ഈ എപ്പിസോഡ് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു.. ദേവരാജൻ മാസ്റ്ററുടെ sound കൂടെ ഒക്കെ കേട്ടപ്പോൾ നല്ല interesting ആയി...നിങ്ങൾഡ്ടെ ഒക്കെ കൂടെ സഞ്ചരിച്ച പോലെ തോന്നി

  • @sreekumarvk6581
    @sreekumarvk6581 11 дней назад +2

    Sir, എത്ര നന്നായിരിക്കുന്നു താങ്കളുടെ അവതരണം. പാട്ടിനു പറ്റിയ ശബ്ദമാണലോ 🙏

  • @monzym9511
    @monzym9511 21 день назад +9

    തൃക്കാക്കര പൂപോരാഞ്ഞ് എന്ന ഗാനം മാധുരി യല്ലാതെ ആ രുപാടിയാൽ നന്നാകും.

    • @shalimarmetals243
      @shalimarmetals243 20 дней назад

      തൃക്കാക്കര പൂ പോരാഞ്ഞു
      എന്ന പാട്ട് സീനിൽ
      പിന്നിൽ സോഫയിൽ ഇരിക്കുന്നവർ ആരൊക്കെ എന്ന് അറിയാമോ

    • @sreejapradeep2102
      @sreejapradeep2102 19 дней назад +1

      But ജനകീയമായ എല്ലാം പാട്ടുകളും പാടിയത് ജാനകിയമ്മ ആണ്. She is such a വണ്ടർ ful singr.. South👍ഇന്ത്യ യിൽ ഇത്രയും talented ആയ ഒരു singer ഇല്ല... എളിമാത്വം അർപ്പണ മനോഭാവം... 🙏...

    • @pancyn5914
      @pancyn5914 17 дней назад

      @@shalimarmetals243ആരാ 😅

  • @ukn1140
    @ukn1140 23 дня назад +7

    അവർ പിണങ്ങിയത് എന്തിനെന്നു അറിയാൻ ആഗ്രഹിച്ചിരുന്നു പ്രതിഫലം എത്രയെന്നു പറഞ്ഞാൽ നന്നായേനെ 🎉

  • @SanthoshKumar-ik2pj
    @SanthoshKumar-ik2pj 20 дней назад +8

    ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഗാനം പാടി ഗിനസ് record ഇട്ട P. സുശീല യെ കുറിച്ച് ഒരു എപ്പിസോഡ് ഇടുമോ

  • @poyililabdulazeezartgaller5560
    @poyililabdulazeezartgaller5560 16 дней назад +3

    ദേവരാജൻ മാസ്റ്റർ മാധുരിയെപിന്നണി ഗാനരംഗത്തേക്ക് കൊണ്ടുവരാൻനേരത്തെ പ്ലാൻ ഇട്ടിരുന്നു
    ഇത് ജാനകിയമ്മയ്ക്ക്
    നന്നായി അറിയാം
    അത് മനസ്സിലാക്കിയ ജാനകിയമ്മയുടെ ഭർത്താവ്
    ദേവരാജൻ മാസ്റ്റർക്ക് ഒരു പണി കൊടുത്തതാണ്
    എന്തൊക്കെയായാലും ഓരോ ഗായികമാരും ഓരോ ഗായകൻ മാർക്കും അവരുടേതായ ഒരു സ്റ്റൈൽ ഉണ്ട്
    എല്ലാവരുടെയും പാട്ടുകൾ കേരളീയർ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്തതാണ്

  • @ggkrishnan3482
    @ggkrishnan3482 23 дня назад +5

    ഇദ്ദേഹത്തെപ്പോലുള്ള ഒരു കലാകാരന്റെ ഓർമ്മചെപ്പുകൾ തുറക്കുമ്പോൾ അവർ പറഞ്ഞുവരുന്നതാരെക്കുറിച്ചാണ്ന്നോ അവർ ജീവനോടെ വന്നുനിൽക്കുന്ന തോന്നൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മുക്താനുഭവം തന്നെ 👌🏻

    • @PadminiPadmini.k.p
      @PadminiPadmini.k.p 23 дня назад

      Kodi🙏കണക്കിന് ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്ന ദേവരാജൻ മാഷിനെ 🙏🙏🙏👌

  • @br2894
    @br2894 23 дня назад +25

    ജാനകി യമ്മ കഴിഞ്ഞേ ഉള്ളു മറ്റാരും

  • @AjithKumar-in6vs
    @AjithKumar-in6vs 19 дней назад +3

    മാടപ്രാവിന്റെ കഥയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നു.

  • @pushpalathacp6487
    @pushpalathacp6487 17 дней назад +6

    ദേവരാജൻ മാസ്റ്റർ..🙏. സുശീലാമ്മ ...❤❤❤❤❤❤

  • @josephchandy2083
    @josephchandy2083 23 дня назад +4

    അഷ്റഫ്ക്കാ, നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. വിഷയം ഏതായാലും കേട്ടിരുന്നു പോകും.❤

    • @sreejapradeep2102
      @sreejapradeep2102 19 дней назад

      എനിക്ക് ദേവരാജൻ master de പാട്ടുകൾ ഇഷ്ടം salil ചൗദരി, യുടെ പാട്ട് കൾ,.

  • @ramks3282
    @ramks3282 16 дней назад +6

    പിണങ്ങിയതു നന്നായി. അല്ലെങ്കിൽ ഒരുപാടു നല്ലപാട്ടുകൾ നഷ്ടമായേനെ.....!! ദേവരാജൻമാസ്റ്റർക്ക് നമസ്കാരങ്ങൾ....!!
    ജാനകിയമ്മ ഒരു നല്ല സ്ത്രീയായിരുന്നു. പക്ഷെ അവരുടെ ശബ്ദം ഫാൾസ് വോയിസ് ആണ്.. മിമിക്രി ശബ്ദം....!! എനിക്കവരെ ഇഷ്ടമാണ്, പക്ഷെ അവരുടെ പാട്ടുകൾ ഇഷ്ടമല്ല.

    • @ramabhadrannair8843
      @ramabhadrannair8843 4 дня назад +1

      വളരെ ശരി തന്നെ. മാസ്റ്റർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് അവരുടെ കള്ള തൊണ്ട ആണെന്ന്. മധുരിയമ്മ versatile sinnger

  • @n.m.saseendran7270
    @n.m.saseendran7270 23 дня назад +8

    8:53 The only and one Devarajan Master.
    Innenikku pottu kuthan .... is one of the golden hits of Madhuri.

  • @gijesh3
    @gijesh3 23 дня назад +10

    സർ എല്ലാ എപ്പിസോഡും നന്നാകുന്നുണ്ട്. സൂപ്പർ ❤❤❤

  • @AnilKumar-iu5rb
    @AnilKumar-iu5rb 14 дней назад +2

    ദേവരാജൻ മാഷിന്റെ പാട്ടുകൾ
    ജാനകിയമ്മ പാടാത്തത്. മഹാ ഭാഗ്യമായി.... അതുകൊണ്ട് മാധുരിയമ്മയെ നമുക്ക് കിട്ടിയത്

  • @hemaperumpilave8036
    @hemaperumpilave8036 23 дня назад +12

    Maduri Amma voice lejent ❤

  • @sukumaranoppath7375
    @sukumaranoppath7375 16 дней назад +4

    നല്ല വിവരണം..❤

  • @rajeshrajendran2676
    @rajeshrajendran2676 23 дня назад +8

    Devarajan, mimicry super 🌹

  • @sojankumar769
    @sojankumar769 16 дней назад +3

    എന്റെ ഓർമ സെരിയാണെങ്കിൽ ജാനകി'അമ്മ ലാസ്റ്റ് പാടിയത് മിണ്ടപ്പെണ്ണ് എന്ന ചിത്രത്തിലെ...
    പൂമണി മാരന്റെ കോവിലിൽ... എന്നാ ഗാനം... യുസഫ് അലി കീച്ചേരിയുടേത് വരികൾ.. ഇന്ന് ഇതിന്റെ കാരണം അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 15 дней назад

      @@sojankumar769 റിലീസ് ആയ ചിത്രങ്ങളിൽ S ജാനകി മാസ്റ്റരുടെ കീഴിൽ പാടിയത് "മിണ്ടാപെണ്ണ് "(1970) എന്ന ചിത്രത്തിൽ തന്നെയാണ്. "ആകാശത്തിനു കീഴെ " എന്ന ചിത്രത്തിൽ അതിനു ശേഷം പാടിയിട്ടുണ്ട്. അത് 1992 വർഷത്തിൽ ആണ്. മുൻ മന്ത്രി പന്തളം സുധാകരൻടെ ആയിരുന്നു രചന. പക്ഷെ ചിത്രം പുറത്തു വന്നില്ല. അമ്പിളിയായിരുന്നു സംവിധാനം.

  • @indian6346
    @indian6346 23 дня назад +23

    പ്രിയ അഷറഫ് സാർ ,പലരുടേയും വേണ്ടാത്ത വാശിയും ഈഗോയും വിവരക്കേടും മൂലം മലയാള സിനിമയ്ക്ക് വളരെ നഷ്ടം ഉണ്ടായിട്ടുണ്ട്. ജാനകിയുടെ ഭർത്താവിൻ്റെ വിവരക്കേടു ഉദാഹരണം. സത്യൻ അന്തിക്കാടിൻ്റെ നിർബ്ബന്ധ ബുദ്ധി കാരണം നഷ്ടം തിലകൻ്റെ പ്രതിഭയേറിയ കഥാപാത്രങ്ങൾ. എന്തിനാ കൂടുതൽ പറയുന്നത്.
    ദേവരാജൻ്റെ ശബ്ദം അതേപോലെ തന്നെ .
    മാധുരിയുടെ ശബ്ദത്തിന് ഒരച്ചടക്കം കുറവാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏതായാലും ഈ എപ്പിസോഡും മുൻപത്തേ പോലെ തന്നെ നന്നായിട്ടുണ്ട്.

    • @asainaranchachavidi6398
      @asainaranchachavidi6398 23 дня назад +1

      അഷ്‌റഫ്‌ ക്ക

    • @biggbossspeaking1642
      @biggbossspeaking1642 23 дня назад +1

      #indian6346 സത്യൻ അന്തിക്കാടിൻ്റെ നിർബ്ബന്ധ ബുദ്ധിയോ ? സെറ്റിലിരുന്നു പരസ്യമായി മദ്യപിക്കുകയും ഒരു ഷൂട്ടിങ്ങ് സെറ്റിൻ്റെ മര്യാദകൾ ലംഘിക്കുകയും ചെയ്താൽ ആരായാലും പ്രകടിപ്പിക്കുന്ന അനിഷ്ടമേ സത്യൻ അന്തിക്കാടും ചെയ്തുള്ളൂ.... തിലകൻ മികച്ച നടനായിരുന്നെങ്കിലും സ്വഭാവത്തിൽ പരമ ചെറ്റയായിരുന്നു , സിനിമയിലും നാടകത്തിലും !

    • @indian6346
      @indian6346 21 день назад

      ​@biggbossspeaking ഒരു ഉത്കൃഷ്ടജീനിയസ്സിൻ്റെ ജീവിതം എപ്പോഴും കുത്തഴിഞ്ഞതായിരിക്കും. ഉദാ: ജഗതി. സോക്രട്ടീസ് എതാണ് ഇതിനു തുല്യമാണ്. അദ്ദേഹം മദ്യപാനി ആയിരുന്നില്ലെങ്കിലും 1642

    • @biggbossspeaking1642
      @biggbossspeaking1642 21 день назад

      @@indian6346 എത്ര ജീനിയസ്സാണെങ്കിലും സമൂഹത്തിന് ഉൾകൊള്ളാൻ കഴിയാത്തതാണെങ്കിൽ എന്ത് കാര്യം ? നെടുമുടി വേണുവിനെപ്പോലെ ഒരു ജീനിയസ്സിനെ അങ്ങനെ സമൂഹം സ്വീകരിച്ചത് മികച്ച ഉദാഹരണമാണ്. നെടുമുടി വേണു തിലകനോളം തന്നെ പോന്ന നടനായിരുന്നു. സാമാന്യമര്യാദകൾ എപ്പോഴും വിലമതിക്കപ്പെടും തിലകൻ പലപ്പോഴും അവമതിക്കപ്പെട്ടിട്ടുണ്ട്...... അത് കയ്യിലിരുപ്പ് കൊണ്ടാണ്.പിന്നെ തിലകനെയും സോക്രട്ടീസിനെയും തമ്മിൽ താരതമ്യപ്പെടുത്തിയ ആ മനസ്സ് ഞാൻ കാണാതെ പോകുന്നില്ല 😀😀😀
      സോക്രട്ടീസിനെ അറിയണമെങ്കിൽ പുരാതന റോമൻ-ഗ്രീക്ക് കാലഘട്ടവും അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയും ഉൾപ്പെട്ട ചരിത്രം കൂടിയറിയണം

    • @murukadaschithara6786
      @murukadaschithara6786 14 дней назад

      മാധുരിയുടെ ശബ്ദത്തിലെ അപാകത എനിക്കും തോന്നിയിട്ടുണ്ട്. ആ പാട്ടുകൾ പലതും മറ്റാരെങ്കിലും ആയിരുന്നെങ്കിലും കൂടുതൽ ശ്രദ്ധകിട്ടിയേനെ...
      അങ്ങനെയെങ്കിൽ കൂടുതൽ ഗാനങ്ങൾ മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായേനെ

  • @madhug7474
    @madhug7474 23 дня назад +15

    ഇവരുടെ പിണക്കത്തിന്റെ കാരണം ആരും ഇത്രയും വ്യക്തമായി പറഞ്ഞതായി അറിവില്ല...പലരും പറഞ്ഞത് ജാനകിയമ്മയു തിരക്ക് കാരണമെന്നാണ്. മാസ്റ്ററുടെ കർശന നിലപാട് കാരണം നമുക്ക് നല്ല നല്ല ഗാനങ്ങൾ കിട്ടി.. ദാസേട്ടന് പോലും മാസ്റ്റർ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല..പിന്നെയല്ലേ ജാനകിയമ്മയുടെ ഭർത്താവ്..
    ജയഭാരതിയ്ക്കും, kpac ലളിതയക്കും ചേരുന്നത് മാധുരിയമ്മയുടെ ശബ്ദമാണ്.. അവർ ആലപിച്ച ചില ഗാനങ്ങൾ കേട്ടാൽ ജാനകിയ്ക്ക് അല്ല ആർക്കും അത് പോലെ ആലപിയ്ക്കാനാവില്ല എന്ന് തോന്നിപോകും.
    ഒരു പാട് നല്ല ഗാനങ്ങൾ സുശീലാ യമ്മയ്ക്കുംകിട്ടി... അതൊക്ക കേൾക്കുമ്പോൾ ജനകിയമ്മയെ ഒഴിവാക്കിയത് കൊണ്ട് ദോഷമുണ്ടായില്ല എന്ന് മനസിലാകും.
    മാസ്റ്റർക്ക് തുല്യം മാസ്റ്റർ മാത്രം... ഡെന്നിസ് സാറും ഗായത്രി അശോകൻ സാറും താങ്കളും ബഹുമാനത്തോടെയാണ് മാസ്റ്ററെ പറ്റി പറയുന്നത്. അത് കേൾക്കാൻ തന്നെ കൗതുകമുണ്ട്...

  • @anandakrishnan9501
    @anandakrishnan9501 20 дней назад +14

    ദേവരാജൻ..... P. സുശീല കോമ്പിനേഷൻ ഗാനങ്ങളാണ് എനിക്ക് ഏറെ ഇഷ്ട്ടമായിട്ടുള്ളത്.... അന്നും.... ഇന്നും.... 👌

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 19 дней назад +1

      @@anandakrishnan9501 P സുശീലയുടെ ചില പാട്ടുകൾ കേൾക്കുമ്പോൾ നമുക്കു ഒരു positive energy വരും. Eg: 1 പാമരം പളുങ്ക്കുകൊണ്ടു (ത്രിവേണി ) 2 ) കാറ്റു വന്നു കള്ളനെപോലെ ( കരകാണാകടൽ ) 3) ഉദയഗിരി കോട്ടയിലെ ചിത്രലേഖ ( ആരോമലുണ്ണി ) തുടങ്ങിയവ ചിലതു മാത്രം. ഉച്ചാരണം S ജാനകിയുടെ അത്ര perfect അല്ലെങ്കിൽ കൂടി.

    • @AnilKumar-iu5rb
      @AnilKumar-iu5rb 14 дней назад

      @@sunilroyalnestedavanaparam5142 ....പി.ലീല , പി .സൂശീല , പി . മാധുരി
      ഇവർ കഴിഞ്ഞേ S. ജാനകിയ്ക്ക് സ്ഥാന മുള്ളു......

    • @shailajakkumar48
      @shailajakkumar48 12 дней назад

      @@anandakrishnan9501 100%

  • @deepeshkrishnan4213
    @deepeshkrishnan4213 23 дня назад +11

    സംഗീതപ്രേമികൾക്ക് ഇതിൽപ്പരം ഒരു പുതിയ വാർത്തകൾ എവിടുന്നു കിട്ടാനാ. അതും താങ്കളുടെ നേരിട്ടുള്ള അനുഭവത്തോടൊപ്പം '
    അതിഗംഭീരം പറയാതിരിക്കാൻ വയ്യ.

  • @induraj8558
    @induraj8558 6 дней назад +2

    ❤❤❤ Well said the fact.
    Thank You Sri.ALAPPY ASHRAF SIR.
    I wish to meet You when You come to your sisters house at Vadakkekara. I am staying near to Your Sisters house.
    MAY GOD BLESS YOU

  • @jogeorgegeorge8816
    @jogeorgegeorge8816 8 дней назад +1

    ചിത്ര വന്നു എല്ലാ ഗായികമാരെയും വീട്ടിൽ ഇരുത്തി...

  • @rajeevs8485
    @rajeevs8485 23 дня назад +2

    A true and sincere episode on Devarajan master. Thank you sir.

  • @ഹംസവെട്ടം...തിരൂർ

    വാനിൽ നീലിമ പാരിൽ ഹരിതിമ.... ഈ പാട്ട് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ❤️❤️❤️❤️❤️

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 12 дней назад +1

    Sir still you are a healthy and genius why not acting and directing movie really anxiously waiting for that glory moment all the best

  • @josejerome11
    @josejerome11 День назад +1

    എല്ലാ ശൈലിയിലും ഗാനം കമ്പോസ് ചെയ്ത സംഗീത സംവിധായകൻ All rounder എന്ന് പറയാം❤❤❤❤❤

  • @nkspaal3580
    @nkspaal3580 23 дня назад +20

    വയലാർ ദേവരാജൻ യേശുദാസ് പ്രേം നസീർ

  • @beenababu7367
    @beenababu7367 16 дней назад +1

    Susheela amma yum janaki amma yum nalla gayakar thanne.Randu perkkum avaravarudethaya shabhdha maadhuryam aanu.❤❤❤❤❤❤❤

  • @harimenon8239
    @harimenon8239 17 дней назад +10

    ജാനകിയമ്മ ഒരു മ്യൂസിക് ലൈബ്രറിയാണ്. ഏതു തരം പാട്ടും ഭദ്രമാണ്. ആ കാലഘട്ടത്തിൽ ശാസ്ത്രിയ സംഗീതം അഭ്യസിക്കാതെ ജാനകി അമ്മ നമ്പർ 1 ആയി തന്നെ നിന്നു . ഏത് ഭാഷയിലായാലും . ഇത്രത്തോളം versatility ഉള്ള ഗായിക ഇത് വരെ ഉണ്ടായിട്ടില്ല. എന്നാൽ ജാനകി അമ്മയ്ക്ക് ഇല്ലാത്ത ഒരു കഴിവ് മാധുരിയമ്മയ്ക്കുണ്ട്. ക്രിസ്റ്റൽ ക്ലിയർ ശബ്ദവും ഹൈ പിച്ചും വ്യത്യസ്തമാണ്. ഇന്നെനിക്കു പൊട്ടുകുത്താൻ, പ്രിയ സഖി ഗംഗേ, കണ്ണാ ആലില കണ്ണാ, പ്രിയമാനസ വാ എല്ലാത്തിലും മാധുരിഅമ്മയുടെ ഒരു സ്റ്റാമ്പിംഗ് ഉണ്ട് . കഴിവുണ്ടായിട്ടുണ്ടും മലയാളത്തിൽ മാത്രം മാധുരി അമ്മ ഒതുങ്ങി പോയി. തമിഴ് മാത്യഭാഷയായിട്ടു കൂടി പത്തിൽ താഴെ ഗാനങ്ങളെ പാടിയിട്ടുളളു.

    • @poyililabdulazeezartgaller5560
      @poyililabdulazeezartgaller5560 16 дней назад

      ആരെയും മറ്റുള്ളവരുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ല
      ഓരോ ഗായിക മാർക്കും ഗായകന്മാർ അവരുടെതായ ശൈലിയും കഴിവും ഉണ്ട്
      എസ് ജാനകി സംഗീതം പഠിച്ചിട്ടില്ല എന്ന് ആരു പറഞ്ഞു
      ഒരിക്കൽ എസ് ജാനകി വരെ പറഞ്ഞു ഞാൻ സംഗീതം ഒന്നും പഠിച്ചിട്ടില്ല എന്ന്
      പക്ഷേഎസ് ജാനകി ഒരു നാദസ്വര വിദ്വാനിൻ്റെകീഴിലാണ് സംഗീതം പഠിച്ചത്
      ആരെങ്കിലും എസ് ജാനകിയുടെ ചോദിച്ചാൽ ഞാൻ സംഗീതം ഒന്നും പഠിച്ചിട്ടില്ല എന്ന് അവര് പറയുകയുള്ളൂ

    • @harimenon8239
      @harimenon8239 16 дней назад

      @@poyililabdulazeezartgaller5560 നാദസ്വര വിദ്വാന്റെ കീഴിൽ എങ്ങനെ ശാസ്ത്രീയ സംഗീതം പഠിക്കും. പഠിക്കാനായി ഗുരുവിന്റെ അടുക്കൽ പോയ മ്പോൾ അനുഗ്രഹിച്ചു വിട്ടു. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള അമ്മ 6 ഭാഷകൾ അനായാസമായി സംസാരിക്കും

  • @Maniyan-h9u
    @Maniyan-h9u 23 дня назад +2

    സിനിമയൊക്കെ അന്നും ഇന്നും കടൽ കരയിൽ ഒരു കുട്ടി നോക്കി കാണുന്ന പോലെ ഇപ്പോഴും ഞാൻ കാണുന്നത് വലിയൊരു സമുദ്രം തന്നെ സാധാരണ ആളുകൾക്കൊന്നും ഇതിൽ എത്തിപ്പെടാൻ കഴിയില്ല നിലനിൽക്കാനും സാധിക്കില്ല.

  • @ManojKumar-dr6kc
    @ManojKumar-dr6kc 23 дня назад +12

    ഉച്ച സ്ഥായിയിൽ ഉള്ള എത്രയോ ഗാനങ്ങൾ ജാനകി പാടിയിട്ടുണ്ട്. ഉണരുണരു, മൗനമേ, വട്ടത്തിൽ വട്ടാരം, മാർഗ്ഗഴി തിങ്കളല്ലവ, ഇളയരാജയുടെ അസംഖ്യം ഗാനങ്ങൾ തുടങ്ങിയവ. ദേവരാജന്റെ സംഗീതത്തിൽ തന്നെ പാടിയിട്ടുള്ള തിലോത്തമയിലെ ദേവകുമാര, കടലമ്മയിലെ മുങ്ങി മുങ്ങി മുത്തുകൾ വാരും എന്നിവയൊക്കെ ഹിറ്റുകൾ ആണ്. ജാനകിയെ പോലെ ഒരു ഗായിക ഇനി പിറക്കുമോ? ജയഭാരതിക്കു മാധുരിയേക്കാൾ ജാനകിയും സുശീലയും ആണ് ചേരുന്നത്. പുലയനാർ മണിയമ്മ, ആ നിമിഷത്തിന്റെ, തെന്നത്തെന്നി വരുന്നൊരു, ഇന്ദുചൂടൻ ഭഗവാന്റെ, വടക്കിനി തളത്തിലെ, പ്രേമമെന്ന കലയിൽ, കണ്ണുപൊത്തല്ലേ, ഒഴുകി ഒഴുകി ഒടുവിലീ, കാട്ടാരുവി ചിലങ്ക കെട്ടി, സ്നേഹിക്കാൻ പഠിച്ചൊരു, പ്രമധവനത്തിൽ അങ്ങനെ എണ്ണിയാൽ തീരാത്ത ഹിറ്റുകൾ ആണ് ജാനകി ഭാരതിക്കുവേണ്ടി പാടിയിട്ടുള്ളത്.

  • @satheesanvr8344
    @satheesanvr8344 16 дней назад +4

    നന്നായി വിവരണം

  • @sojankumar769
    @sojankumar769 16 дней назад +4

    അഷറഫ് ഇക്കാക്ക് 100 നന്ദി...

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 23 дня назад +1

    സത്യസന്ധ്യമായ കാര്യങ്ങൾ സർ പറഞ്ഞു hatsoff sir 👍🏻👍🏻👍🏻👍🏻