AI ക്യാമറയെ ജനങ്ങൾ എതിർക്കാൻ കാരണമെന്ത്? - AI ON AIR | AI camera

Поделиться
HTML-код
  • Опубликовано: 13 май 2023
  • നിരത്തുകളിൽ സജീവമായി AI ക്യാമറകൾ, ഒപ്പം വിവാദങ്ങളും; AI ക്യാമറയെ ജനങ്ങൾ എതിർക്കാൻ കാരണമെന്ത്? - AI ON AIR
    #aionair #aicamera #roadsafety #roadsafetyinkerala
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 930

  • @mr__lozer__2329
    @mr__lozer__2329 Год назад +228

    ഗൾഫിൽ ക്യാമറ ഉണ്ട് പക്ഷെ അവിടെ അതിന് അനുസരിച്ചുള്ള റോഡ് ഉണ്ട് സിഗ്നൽ ബോർഡ്‌ ഉണ്ട് കേരളത്തിൽ ക്യാമറ മാത്രമേ ഉള്ളൂ 🤝 കേരളത്തിന്റെ ലക്ഷ്യം പിഴയും ഗൾഫ് രാജ്യങ്ങളിലെ ലക്ഷ്യം നിയമ ലംഘനം കുറക്കുക എന്നതും ആണ്

    • @nirmalm2613
      @nirmalm2613 Год назад +15

      അപ്പോൾ നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത് റോഡ് മോശമായതു കൊണ്ട് നിയമം തെറ്റിച്ചു പോകാം എന്നു ആണോ 🤔🤔🤔

    • @mr__lozer__2329
      @mr__lozer__2329 Год назад +4

      @@nirmalm2613 നിയമം തെറ്റിക്കാതെ എല്ലാവരും പോവാൻ വേണ്ടിയിട്ടല്ല ക്യാമറ വെച്ചത് എന്നാണ് പറഞ്ഞത് 🤝

    • @fasalu.malappuram4698
      @fasalu.malappuram4698 Год назад

      ശരിയാണ്

    • @asuramusicAI
      @asuramusicAI Год назад +7

      പറഞ്ഞ് വരുന്നത് കേരളത്തിൽ മോശം റോഡുകൾ ആയത് കൊണ്ട് നിയമം പാലിക്കാതെ അമിത വേഗത്തിൽ വണ്ടി ഓടിക്കാം എന്നാണ് അല്ലെ. ഗൾഫ് റോഡുകൾ 100um 140 ഒക്കെ ഓടാൻ പറ്റിയ road അത് പോലെ കേരളത്തിൽ 70 80 ഓടാൻ പറ്റിയ road ഉണ്ട്. അത് പോലെ aa roaadil 100 140inu ഷോ നടത്തുന്നവരും ഉണ്ട്. കോട്ടയം തിരുവനന്തപുരം എംസി road മികച്ച രോട് ആണ്. രണ്ടു വരി പാത. അത് വഴി ഒന്ന് പോയി നോക്ക് ദിവസം കുറഞ്ഞത് രണ്ടു മൂന്നു accident kaanam. Innum ഉണ്ടായിരുന്നു ഒന്ന് അമിത വേഗത്തിൽ വന്ന car traveller ഇടിച്ചു. അത് പോലെ മറ്റൊന്ന് അമിത വേഗത്തിൽ വന്ന. വണ്ടി വളവ് കയറി വേറെ ഒരു വണ്ടിയെ കയറി ദേ ഒരു പാവത്താൻ നിയമം ഒക്കെ പാലിച്ചു ഓടിച്ചു വന്ന ഒരാളെ ഇടിച്ചു.

    • @niya143
      @niya143 Год назад +3

      റോഡ് കാണുമ്പോൾ പേടി ആകുന്നു.. മഴ തുടങ്ങുമ്പോൾ കുഴികളിൽ വീണ് എത്ര പേര് അപകടത്തിൽ പെടും... ഒരു റോഡ് ഉം മഴ വരും മുൻപ് ശരിയാക്കുന്നത് കാണുന്നില്ല

  • @rosebriji4433
    @rosebriji4433 Год назад +158

    ഇത് എല്ലാ സർക്കാർ ഓഫീസുകളിലും വേണമെന്നുള്ള👍🏻👍🏻👍🏻👍🏻

    • @smokienigatha2537
      @smokienigatha2537 Год назад +2

      Yes 💯

    • @Raj-cw1eq
      @Raj-cw1eq Год назад +8

      ഇയാൾക്ക് സർക്കാർ ജോലി ഇല്ലല്ലെ അതിന്റെ കൊതിക്കെറവാണ് 😂😂

  • @Indiancitizen_23
    @Indiancitizen_23 Год назад +185

    നമ്മുടെ സംസ്ഥാനത്ത് എല്ലാം നിയമത്തിന് അനുസൃതമായി നടക്കുന്നു എങ്കിൽ കുഴപ്പം ഇല്ല..നിയപാലകർ , ഹയർ ഓഫീഷൽസ്,രാഷ്ട്രീയക്കാർ ഇവരിൽ എത്ര പേര് ഈ ഫൈനിൽ നിന്ന് ഇളവ് നെടും അവിടെ ആണ് സാധാരണ ജനങ്ങൾ തല താഴ്തുന്നത്ത്..അല്ല ഇത് തെറ്റ് ചെയ്യുന്നവരെ മുഴുവൻ പിടിക്കാൻ ആണെങ്കിൽ സന്തോഷമേ ഉള്ളൂ

  • @Entekood
    @Entekood Год назад +535

    ഞാൻ ഒന്ന് ചോദിച്ചോട്ടെ..
    Camera യുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു വലിയതുക പിഴ ശിക്ഷയായി ഇടാക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് ലോകം മുഴുവനും tv യിലൂടെ കണ്ട കേരള നിയമസഭയിലെ അടി എന്തുകൊണ്ട് camera ദൃശ്യം തെളിവായി എടുത്തില്ല.. എന്തുകൊണ്ട് നിയമസഭയിലെ ക്ലാസ്സ്‌ ഫോർ ജീവനക്കാരിൽ നിന്ന് നേരിൽകണ്ടോ എന്നാ ചോദ്യം ഉന്നയിച്ചു അന്വേഷണം നടത്തി... ഇതിന്റെ പേരല്ലേ പട്ടി ഷോ എന്ന് പറയുന്നത്. ഞാൻ ഉദ്ദേശിച്ചത് രാഷ്ട്രീയം അല്ല വ്യവസ്ഥകൾ ആണ്. ഏത് മന്ത്രവാദി വന്നാലും കോഴി ടെ കാര്യം കട്ടപുക എന്നപോലെ..

    • @tripmode186
      @tripmode186 Год назад +6

      👍👍👍👍👍👍

    • @tripmode186
      @tripmode186 Год назад +14

      പലർക്കും പല നിയമം 🙏

    • @sarathchandranpj
      @sarathchandranpj Год назад +22

      അത് 200 % ശരി ആണ്

    • @ANSR26
      @ANSR26 Год назад +14

      Correct. അങ്ങനെ ചോദിക്ക് 👍👍

    • @abdulgaffar6928
      @abdulgaffar6928 Год назад +9

      കറക്റ്റ്

  • @shajidmm5433
    @shajidmm5433 Год назад +564

    നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം

    • @varunsreevalsan8593
      @varunsreevalsan8593 Год назад +9

      sthreekalude padam anuvadam illathe edukunnathu niyama virudham aanu,ai camera athu cheyyunille ?

    • @shyamdas8863
      @shyamdas8863 Год назад

      ​@@varunsreevalsan8593 poda oole indiail maathre penpilleru ullu vyaali

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL Год назад +12

      ​@@varunsreevalsan8593 അപ്പോ പുരുഷന്റെ എടുക്കാമോ 😂

    • @sachusajeev8836
      @sachusajeev8836 Год назад +2

      മിക്കവാറും 😂

    • @varunsreevalsan8593
      @varunsreevalsan8593 Год назад

      @@FoxMediaCutZ-OFFICIAL illalo Sodaran 354-C vayichitundo?

  • @zachariahzachariah4273
    @zachariahzachariah4273 Год назад +350

    ആദ്യം ഭരണ കർത്താക്കൾ നിയമം പാലിക്കുക അപ്പോൾ പൊതുജനവും നിയമം പാലിക്കും

    • @jaKzAra
      @jaKzAra Год назад +2

      Bharana kartakal palikoola ini palichal tanne janangal ennalum etirkum appo vere capsule varum

    • @Ignoto1392
      @Ignoto1392 Год назад +3

      Never, if you drive carefully you safe and your pocket too

    • @asuramusicAI
      @asuramusicAI Год назад +1

      Roadil irangi onnu vandi oodichu nokku.. palappozhum bhagyam onnu kondu mathram aanu accident aavathu irikunnath. Kurachu enkilum sradhichu odikk.

    • @ashwinmp2702
      @ashwinmp2702 Год назад

      Athendhe ninakk swayam rules anusarikkaan maturity ille? Angane ullavar vandi odikkan nilkkaruth

    • @sachusajeev8836
      @sachusajeev8836 Год назад

      മിക്കവാറും

  • @dibusarathc
    @dibusarathc Год назад +40

    ന്യൂയോർക്കിലെ റോഡിലെ ഗട്ടറും കൂടെ ഒന്ന് റെഡി ആക്കണേ എന്ന് കേരളത്തിലെ പ്രദാനമന്ത്രിയോട് ഒരു അഭ്യർത്ഥന ഉണ്ട്

  • @garrykasparov1317
    @garrykasparov1317 Год назад +46

    ക്യാമറ നല്ലത് തന്നെ, അതിൻ്റെ പേരിൽ ഉള്ള അഴിമതി ആണ് സഹിക്കാൻ പറ്റാത്തത്, പിന്നെ വി ഐ പി കൾക്ക് കൊടുക്കുന്ന ഇളവുകളും നിർത്തേണ്ടത് ആണ്, അബുലൻസിനും ഫയർ ഫോഴ്സ് നും കൊടുക്കുന്ന ഇളവുകൾ ആണ് ഇവർ മിസ് യൂസ് ചെയ്യുന്നത്,

    • @basilaugustine8518
      @basilaugustine8518 Год назад +1

      Exactly. People will atleast follow rules in the fear of getting fine including those who are against it as well. But the same should be applied to all the politicians as well. Hope High Court will do something regarding that.

    • @ThwarikhAnvar
      @ThwarikhAnvar Год назад +2

      തീർച്ചയായും അഴിമതി നടന്നിട്ടുണ്ട് എങ്കിൽ അത് പുറത്തുകൊണ്ടുവരികയും അഴിമതിക്കാരെ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്👍

    • @saintman4627
      @saintman4627 Год назад

      എന്താണ് അഴിമതി? എന്തെങ്കിലും ഉണ്ടെങ്കിൽ അത് കോടതിയിൽ കൊടുത്തുകൂടെ?? Vip ക്ക് ആണോ അതോ കേന്ദ്ര നിയമം അനുശാസിക്കുന്ന വിഭാഗത്തിൽ ഉള്ളവർക്കാണോ ഇളവ് ഉള്ളത്?

    • @garrykasparov1317
      @garrykasparov1317 Год назад

      @@saintman4627 കോടതിയിൽ രാഷ്ട്രിയ കാർക്ക് എതിരെ പോയാൽ നീതി ലഭിക്കും എന്ന് നിഷ്കളങ്കരെ നിങ്ങൽ വിശ്വസിക്കുന്നുണ്ടോ, ആൻ്റണി രാജുവിൻ്റെ ഷഡി കേസ് എന്തായി, അയാളുടെ മരണ ശേഷം പോലും ആ കേസിന് വിധി വരില്ല

  • @bineeshnt2908
    @bineeshnt2908 Год назад +23

    എന്തെങ്കിലും ഒരു നല്ലകാര്യം ചെയ്യാൻ വരുമ്പോഴേക്കും എന്തെല്ലാം പ്രശ്നങ്ങളാണ്. നമ്മൾക്കും എവിടെയെങ്കിലും ഒന്ന് തുടങ്ങണ്ടേ. എനിക്ക് എന്റെ റോഡിൽ വേണം ഈ ക്യാമറകൾ. ഞാൻ നന്നായി നിയമം പാലിച്ചു വണ്ടിയോടിക്കുമ്പോൾ അതേ നിയമങ്ങൾ പാലിക്കാതെ വണ്ടി ഓടിക്കുന്ന ഒരാൾ കാരണം എനിക്ക് അപകടം പറ്റാതെ നോക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.അതിനു AI ക്യാമറകൾ ഇവിടെ വേണം. സർക്കാരിന് എല്ലാ പിന്തുണയും 👍🏻

    • @sijothottian9544
      @sijothottian9544 Год назад +5

      എന്ന് പറങ്ങാണ്ടി അജയന്റെ പൊട്ടകിണറ്റിലെ ഒരു തവള ഒപ്പ് 😊😊

    • @muhammad.thariq7743
      @muhammad.thariq7743 Год назад

      എന്ന് അന്തം കമ്മി

    • @muhammad.thariq7743
      @muhammad.thariq7743 Год назад +1

      @@sijothottian9544 അവന് ഒന്നും നേരം വെളുത്തിട്ട് ഇല്ല അതാണ് അവനെ ഒക്കെ അന്തം കമ്മി എന്ന് വിളിക്കുന്നത് അവന്റ അമ്മയു അച്ഛനും കിടക്കുന്ന റൂമിൽ ക്യാമറ വെച്ചാലും നാടിനു വികസനം എന്ന് പറഞ്ഞു ചുവന്ന കൊടി പിടിച്ചു നടക്കും അന്തം കമ്മി 😂😂

    • @strellinteaniyan
      @strellinteaniyan Год назад +1

      ponnannaaa... onnum thonnaruth njan Purathaanu work cheyyunnath, avida ee paranja AI camera onnum illa, speed camera und pinne red light cut cheythaalum photo edukkum. But avide ullavar okke ethra maanyamaayaanu vaahanam oodikkunnath ??
      nalla roadinteyum vidhyaabyaasathinte kuravaanu ivide.. Ullath parayaalo pocket radil ninnum main roadilek kayaraan ellaa vandikalum poyi ennu urappu varuthi vandi ketunnavan Shonnanmaar aanennu parayunna naadaanu nammudeth, allaathey kuthikkettunnavan mass.. Nalla vidhyaabyaasam thanneyaanu prashnam

    • @bineeshnt2908
      @bineeshnt2908 Год назад +2

      @@strellinteaniyan ശരിയാണ്. ഇതൊക്കെ കുഞ്ഞുനാൾ മുതൽക്കേ കുട്ടികളെ പഠിപ്പിച്ചുകൊണ്ടുവരണം. ഈ പറഞ്ഞ ഹെൽമെറ്റ്‌ വെക്കാത്ത, റോഡിലെ വരകൾ കണ്ടാൽ എന്താണെന്ന് മനസ്സിലാകാത്ത, മറ്റുള്ളവരെയും പരിഗണിച്ചു വാഹനം ഓടിക്കാത്ത ആൾക്കാരെ എത്ര വർഷങ്ങൾ ആയി ബോധവൽക്കരണം നടത്തുന്നു. എന്തെങ്കിലും മാറ്റം ഉണ്ടായോ. ഇപ്പോൾ തന്നെ മെയ്‌ 20 വരെ പിഴ ഈടാക്കുന്നില്ല. അത് ആളുകൾ ഇപ്പോഴേ നിയമം പാലിച്ചു ഓടിച്ചു ശീലിക്കാനാണ്. ഒരു training പോലെ. ലവന്മാർ മെയ്‌ 20 കഴിഞ്ഞിട്ട് പോരെ അതൊക്കെ പാലിക്കുന്നത് എന്ന മൈന്റാണ്. എവനൊക്കെ നല്ല ഫൈൻ അടിച്ചുകൊടുക്കണം. അപ്പോഴേ പഠിക്കൂ.

  • @sageervattappilly6006
    @sageervattappilly6006 Год назад +107

    നിയമം എല്ലാവർക്കും ഒരേ പോലെ ആണെങ്കിൽ ജനം അംഗീകരിക്കും.ബ്രിട്ടനിൽ പ്രധാനമന്ത്രി പോലും പിഴ അടക്കുന്നു .ഇവിടെ വലിയവൻ മാർ ക്ക് എതിരെ നടപടി ഇല്ല.

  • @premjithcr3123
    @premjithcr3123 Год назад +67

    കൊടി വെച്ച കാറിന് ഫൈൻ ഇല്ലത്രെ. അവർക്ക് നിയമങ്ങൾ ഒന്നും ഇല്ലേ. അവർ ഈ രാജ്യത്തെ നിയമങ്ങൾക്ക് വിധേയൻമ്മാർ അല്ലെ. എവിടെ 😔

    • @zoneerudotrolls3477
      @zoneerudotrolls3477 Год назад +2

      കൊടി വച്ച കാറിന് ഫൈൻ ഇല്ല എന്ന് നിന്നോട് ആരാണ് പറഞ്ഞത് 😂😂 നീ ഇങ്ങനെ മാപ്രകളെ നമ്പി നടന്നോ

    • @theeMask
      @theeMask Год назад +5

      വന്നല്ലോ capsule കമ്മി support ചെയ്യാൻ.

    • @zoneerudotrolls3477
      @zoneerudotrolls3477 Год назад

      @@theeMask മലരാമന് Capsule കൊങ്ങിി വന്നല്ലോ നാട്ടിൽ വരുന്ന സകല കാര്യത്തിലും കുന്നായ്മ പറയാൻ..

  • @skyland0
    @skyland0 Год назад +46

    പുറം രാജ്യങ്ങളിൽ നല്ല റോഡും മറ്റ് സൗകര്യങ്ങളും കൊടുതിട്ടാണ് അവിടെ ക്യാമറ വെക്കുന്നത്.... ഇവിടെ ക്യാമറ വെക്കുന്നത് അഴിമതി നടത്താനും കമ്മീഷൻ വാങ്ങാനും ആണ്...

    • @jaKzAra
      @jaKzAra Год назад +3

      Helmet seat belt triples okke road umayi ent bandam,baki chila karyangal k venemenkil parayam

    • @asuramusicAI
      @asuramusicAI Год назад +3

      അത് കൊണ്ട് ചീറി പാഞ്ഞു പോയി വല്ലവൻ്റെയും മണ്ടക്ക് ചെന്ന് കയറി കൊടുക്കാം.. tripples വെച്ച് പോയി എവിടേലും പോയി വീണു മണ്ട പൊട്ടി ചാവാം. അങ്ങനെ എത്ര എത്ര മനോഹരമായ ആചാരങ്ങൾ നടത്തി സ്വയം ചാവാ അല്ലേൽ വേറെ ആരേലും കൊല്ലാം അല്ലെ..

    • @ajayakumarks9603
      @ajayakumarks9603 Год назад

      Keralathil camera venda..njangal thonniyapoly vandi odikkum...😂😂😂😂😂

    • @vvvgfnjj
      @vvvgfnjj Год назад +1

      നിന്റെ വണ്ടിന്റെ number കമന്റ്‌ ഇട്. ഞാൻ റോങ് side വന്ന് പേടിപ്പിക്കാം. ഇന്ത്യയിൽ ലെഫ്റ്റ് side ആണല്ലോ വണ്ടി ഓടിക്കണ്ടത് എനിക്ക് ഈ നിയമം അനുസരിക്കാൻ ഇഷ്ടം ഇല്ല ഞാൻ പ്രതിഷേധം നടത്തുന്നുണ്ട് AI ക്യാമറ ക്ക് എതിരെ, അത് നിയമം അനുസരിക്കാതെ ആണ് ചെയ്യുന്നത്. ഫൈൻ വന്നാൽ നമ്മൾ അടക്കില്ല. താങ്കളെ പോലുള്ള വരുടെ സഹായം ഇതിന് ആവശ്യം ആണ്.

  • @EvidenceBased_Mallu
    @EvidenceBased_Mallu Год назад +17

    Ksrtc driver അണ്ണാന്മാർക്ക് റോഡില്‍ വേണ്ടി ഇങ്ങനെ ഓടിക്കണം, stop ഇല്‍ നിര്‍ത്തുമ്പോള്‍ എന്ത് ചെയ്യണം stop ഇല്‍ നിന്ന് എടുക്കുബോൾ ഇങ്ങനെ വേണം, overtake ചെയ്യേണ്ടത് ഇങ്ങനെ എന്നൊക്കെ ഒരു ബോധവല്‍ക്കരണം അത്യാവശ്യം ആണ്..... വേണ്ടയും main റോഡില്‍ ഇറങ്ങിയ എനിക്ക് ഏറ്റവും പേടി ksrtc bus ആണ്... കൊല്ലാന്‍ വരുന്ന പോല എവര്‍ bus കൊണ്ട് വരുന്നത്... സ്ഥലം ഇല്ലെങ്കിലും overtake ചെയ്യും. Opposite വരുന്നവന് ജീവൻ വേണ്ടവര്‍ വേണ്ടി റോഡില്‍ നിന്ന് ഇറക്കി മാറിക്കൊണം... ഒരു ദിവസം മിനിമം 3 incidents ഉണ്ടാകാറുണ്ട്..

  • @mp.paulkerala7536
    @mp.paulkerala7536 Год назад +90

    നിയമം ശക്തമായി വരണം , എല്ലാ രാജ്യത്തും ഉണ്ട് .
    എന്നാൽ നിയമം എല്ലാവർക്കും ബാധകമായിരിക്കണം.

    • @masterx3yt51
      @masterx3yt51 Год назад

      👍🏻

    • @saji2020
      @saji2020 Год назад +1

      എടൊ നിയമം എല്ലാ രാജ്യത്തും ഉള്ളത് പോലെ അവരുടെ അവകാശങ്ങൾ സാധിച്ചു കൊടുക്കുന്നുണ്ട് അത് പോലെ നല്ല റോഡുകൾ ഉണ്ട്

    • @rrchanals3089
      @rrchanals3089 Год назад

      എല്ലാ രാജ്യത്തും ഉണ്ട്...but സാമ്പത്തികം കൂടി നോക്കണം.. പെട്ടെന്നു 10000 ..20000 ഫൈൻ വന്നാൽ സാധാരണ കാരൻ എന്ത് ചെയ്യും... നല്ല വരുമാനം ഉള്ളവർക്ക് നോ പ്രോബ്ലം...

    • @mp.paulkerala7536
      @mp.paulkerala7536 Год назад +1

      @@rrchanals3089
      കൃത്യമായി നിയമം നോക്കുന്നവർക്ക് എന്ത് വരുമാനം.

  • @dhaneshs3618
    @dhaneshs3618 Год назад +175

    Better roads = less accident 😊

    • @ThwarikhAnvar
      @ThwarikhAnvar Год назад +16

      കോവളം ബൈപ്പാസ് എത്ര ആക്സിഡന്റ് നടന്നു എന്ന് കണക്ക് നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും better road = how many accident എന്ന്

    • @dhaneshs3618
      @dhaneshs3618 Год назад +8

      @@ThwarikhAnvar less head on collision= less death

    • @willnotreveal
      @willnotreveal Год назад

      couldn't word it any better 👍

    • @willnotreveal
      @willnotreveal Год назад +1

      but, let's look at the U.S. It has great road infrastructure and a long network of roads. It has high number of drivers too. And it has the most number of car accidents. So I think More drivers is directly proportional to car accidents.

    • @dhaneshs3618
      @dhaneshs3618 Год назад

      👍

  • @arafafaraha7013
    @arafafaraha7013 Год назад +34

    അവസാനം പറഞ്ഞത് എനിക്ക് ഇഷ്ടായി❤

    • @abhilashh3904
      @abhilashh3904 Год назад

      He is an idiot. He said he didn't understand the use of the ai camera.

    • @jayanth405
      @jayanth405 Год назад +2

      വിവരക്കേടല്ലേ. അത്‌ നിങ്ങൾക്കു ഇഷ്ടപെടാനുള്ള സാധ്യത വളരെ കൂടുതൽ ആണ്

  • @innale.marichavan
    @innale.marichavan Год назад +23

    ഫൈൻ കിട്ടുന്ന ക്യാഷ് കൊണ്ട് വികസനം കൊണ്ട് വന്നാൽ ഒരാളും എതിർക്കില്ല🙌🏻

    • @sajeesh9189
      @sajeesh9189 Год назад +1

      🤪

    • @hishamuk7733
      @hishamuk7733 Год назад

      Onu mandika enthayalum undakum vere rajyath elavarkum oru pole ividey avark vere nmk vere chupper

    • @srijinmp5405
      @srijinmp5405 Год назад +2

      കൊടുക്കുന്നവൻ ഒന്ന് നോക്കി വോട്ട് ചെയും...😂😂😂

    • @prasadiype
      @prasadiype Год назад +3

      അത് എതിർക്കുന്ന രീതിയിൽ ചെറിയ വ്യത്യാസം വരും, ഫൈൻ അടക്കാനുള്ള സാഹചര്യം വാഹനം ഉപയോഗിക്കുന്നവർ ഉണ്ടാക്കാതെ നോക്കും....

    • @srijinmp5405
      @srijinmp5405 Год назад

      @@prasadiype
      നിയമം 2 വീലർ ന് മാത്രം മതിയോ
      അതാണ് പ്രാധാന ആയി problem .
      അത് വിട്ടേക്ക്..
      നിയമം bike/ car മാത്രം പാലിച്ചാൽ യാത്ര സുരക്ഷിതം ആയോ..???
      Ai camara കണ്ടുപിടിക്കുന്ന കുറ്റ കൃത്യം.. ഫിൽറ്റർ ചെയ്താണ് ചലാൻ അയക്കുന്നത്... പിന്നെ എന്തിനാണ് ai
      Normal (high resolution)ക്യാമറയിൽ ഇതെല്ലം കാണാം.
      ഉണരൂ ഉപഭോക്താവ് ഉണരൂ..

  • @humanityhuman5650
    @humanityhuman5650 Год назад +14

    കേരളത്തിന് പുറത്ത് മലയാളിക്ക് നിയമം പാലിക്കം എങ്കിൽ കേരളത്തിലും ചെയ്യാം. പിന്നെ കാറിനുള്ളിൽ ബെൽറ്റ് ഇടുന്ന ലൈറ്റ്, അത് ഉടമക്ക് തന്നെ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താം . പ്രാവർത്തികമല്ല. ചിലപ്പോൾ ലൈറ്റ് വരുന്നത് തന്നെ ഇല്ലാതാക്കും.

    • @shareefshah6997
      @shareefshah6997 Год назад

      U mean another states ano?😊atho country ano?😢😢😢

  • @fighter912
    @fighter912 Год назад +5

    *പ്രിയ സുഹൃത്തുക്കളെ റോഡരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമുള്ള അപകടങ്ങൾ AI ക്യാമറയിൽ വരുമോ? വ്യാപാര സ്ഥാപനങ്ങൾ പാർക്കിങ് ഒരുക്കാത്തതും പാർക്കിങ് കേന്ദ്രം അടച്ചു കെട്ടി വ്യാപാരം നടത്തുന്നതും ആണ് റോഡരുകിൽ പാർക്കിങ് കൂടാൻ കാരണം. അനധികൃത പാർക്കിങ് നടത്തുമ്പോൾ അതിനെതിരെ ഫൈൻ ഈടാക്കണം . ആറ് മീറ്ററെങ്കിലും റോഡിൽ നിന്നും അകലം പാലിച്ച് ആയിരിക്കണം വ്യാപാര സ്ഥാപനങ്ങൾ നിർമ്മിക്കാൻ അനുവാദം നൽകേണ്ടത്.*

    • @swm4219
      @swm4219 Год назад +5

      *സത്യമായ വിശകലനം വ്യാപാര സ്ഥാപനങ്ങൾ ബിൽഡിങ് നിയമങ്ങൾ പാലിക്കുന്നില്ല അതിനെതിരെ ഒരു സ്റ്റോറി തയ്യാറാക്കാൻ ചാനലുകൾ ധൈര്യം ഉണ്ടോ?*

    • @tippusulthan5725
      @tippusulthan5725 Год назад +5

      *വ്യാപാര സ്ഥാപനങ്ങൾ ബിൽഡിങ് നിയമങ്ങൾ പാലിക്കാത്തത് കൊണ്ട് ആണ് അനധികൃത പാർക്കിങ് ഉണ്ടാകുന്നത് അതിനെതിരെ അധികാരികൾ നടപടി എടുക്കണം.*

    • @GoodName-qb2kw
      @GoodName-qb2kw Год назад +2

      അതിനൊന്നും ആർക്കും ധൈര്യം ഇല്ല

  • @manojmanoj-hn4ph
    @manojmanoj-hn4ph Год назад +10

    പിണറായി വിജയൻ 180 km പോകുമ്പോൾ Ai ക്യാമറ ഓഫ് ആകുന്നു 😂😂😄🤭

    • @krishnaprasadz
      @krishnaprasadz Год назад +1

      എങ്കിൽ നീ മുഖ്യമന്ത്രി ആകടെയ്

  • @lijinsvarghese7356
    @lijinsvarghese7356 Год назад +8

    ദുബായിൽ എല്ലാം എല്ലാവർക്കും ഒരുപോലെയാണ് ആംബുലൻസ്, പോലീസ് അത്യാവശ്യകാര്യങ്ങൾക്ക് പോകുമ്പോൾ ഒഴിച്ച് എല്ലാവർക്കും ഒരുപോലെയായിരിക്കണം നിയമം

    • @bijojoseph1980
      @bijojoseph1980 Год назад

      Dubai rajavinu ith bathakam aano??

    • @safwanismayil3645
      @safwanismayil3645 Год назад

      ഇവിടെ അങ്ങനെ അല്ലല്ലോ ഏമാൻമാർക്ക് ഒരു നിയമവും. സാദാരണക്കാർക്ക് ഒന്നും. രാഷ്ട്രീയക്കാർക്ക് പിന്നെ എങ്ങനെയും പോകാം. നല്ല റോഡോ ഇല്ലാ. കിട്ടുന്നതിൽ അധികവും അടിച്ചു മാറ്റുന്നു. ഇവിടെ അപകടം കുറയാൻ ക്യാമറയുടെ ആവശ്യം ഒന്നുമില്ല. നല്ല റോഡ് ഉറപ്പ് നൽകിയാൽ മതി. ഇവിടെ ഇരകളാകുന്നത് സാദാരണക്കാരാണ്.

  • @vneedchange9502
    @vneedchange9502 Год назад +68

    Privacy എന്നത് ഒരു മുടന്തൻ ന്യായമാണ്. പൊതു നിരത്തിൽ എന്ത് പ്രൈവസി.? ആരും കാണുന്നില്ല പിടിക്കപ്പെടില്ല എന്നിടത്താണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്. അതിന് തടയിടണം. അപകടങ്ങളും അതുമൂലമുള്ള മരണങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഒഴിവാക്കപ്പെടണം.

    • @trendsplasher
      @trendsplasher Год назад

      Onne poda manda adhyam angane ulla roadil lights ane vendath

    • @vgvlogs215
      @vgvlogs215 Год назад +7

      Adhyam road nanakan para😂

    • @vgvlogs215
      @vgvlogs215 Год назад +9

      Pine manthrimarku ola pretheka law eduth matan para

    • @hrishikesh-2132
      @hrishikesh-2132 Год назад

      ​@@vgvlogs215 ninakk eeth road aaanu nannavendath.

    • @bineeshnt2908
      @bineeshnt2908 Год назад +5

      പിന്നല്ലാതെ. AI ക്യാമറകൾ റോഡ് നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാൻ മാത്രം ഉപയോഗിക്കാതെ എല്ലാ രീതിയിലുള്ള കുറ്റകൃത്യങ്ങൾ തടയാനും തെളിവ് ശേഖരണത്തിനും ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @alwinalex4137
    @alwinalex4137 Год назад +2

    കേരളത്തിലെ വളരെ വൈകൃതം ആയുള്ള ഡ്രൈവിംഗ് സംസ്കാരത്തെ മാറ്റുവാൻ ഇത്തരത്തിലുള്ള പുതിയ സാങ്കേതികവിദ്യകൾ വളരെ പ്രയോജനകരമാണ്

  • @interstellar4u
    @interstellar4u Год назад +25

    It’s a very much needed initiative to encourage better driving culture if implemented with good intent and security. Better to start with warning notice for any first incidents to spread awareness first. Can link to insurance as well to give points based on driving behavior.

  • @prasanthks7154
    @prasanthks7154 Год назад +2

    Al Camera trafic signal control ചെയ്യുന്നതിന് വളരെയതികം ഉപകാരപ്രതമാണ്, തിരക്ക് അനുസരിച്ച് സമയം കളയാതെ അടുത്ത വശത്തേക്ക് Automatic ആയി Signal Control ചെയ്യുന്നതിനും Ambulance പോലുള്ള emergency vehicle കടന്ന് പോകുവാനുമുള്ള സൗകര്യങ്ങൾ ഒരുക്കുവാനും ഇതുപയോഗിക്കാം, പക്ഷേ ഇവിടെ നടപ്പിലാക്കുമോ എന്നറിയില്ല😂

  • @muhammadunais1343
    @muhammadunais1343 Год назад +4

    ഇ നിയമം പോലീസുകാർക്കും മന്ധ്രിമാർക്കുക്കും ബാത്തക്കമാക്കണം നിയമം പാലിച്ചിട്ടില്ലന്ക്കിൽ അവരെ ജോലിയിൽ നിന്നും സസ്പെൻറ് ചെയ്യണം

  • @GareebNavas
    @GareebNavas Год назад +81

    For the nonsense many people do on the road every day, these things are a must. If all of us were properly following traffic rules, these wouldn't have been necessary. When someone is not following traffic rules, most of the time they are putting other people's lives also in danger. I understand some people in the authorities are getting excemptions, but that still doesn't justify people not following traffic rules and endanger their lives and others'.

    • @thestudio299
      @thestudio299 Год назад +20

      Agreed, but befor inventing these steps Gov should be provide all the proper facility’s to the people like good roads, footpath, street lights, proper indication marks and boards and speed limit boards etc….without all this it is a nonsense movement….

    • @abbingm2307
      @abbingm2307 Год назад +2

      Even gold smuggling will be tracked by AI camera

    • @Krishnaprasad-tc6vk
      @Krishnaprasad-tc6vk Год назад +1

      Basic facilitiesum proper researchum illathe emmathiri oron konduvarumbo minimum vivaram ullavar cheyanam athpolm illathe ithoke cheyumbo athine safety enn parayan nalla budhimutt und.

    • @radhikasunil9280
      @radhikasunil9280 Год назад +1

      ഇത് trafic rules പാലിക്കാത്തത് കൊണ്ടോ ആളുകളുടെ ജീവൻ രക്ഷിക്കാനേ ഒന്നുമല്ലാ...
      കുറെ വെട്ടിക്കാം ...
      പിഴ വഴി കുറെ പാവങ്ങളെ. പിഴിയാം ...
      ജനങ്ങളുടെ സുരക്ഷ പ്രധാനമെങ്കിൽ Road Gutter അടയ്ക്കട്ടെ : ഇളകി കിടക്കുന്ന slabകൾ നീക്കി പുതിയത് വെയ്ക്കട്ടെ ...

    • @DarthVader-vh5yq
      @DarthVader-vh5yq Год назад +5

      Let me get something clear. I use balaramapuram- karamana road daily. Its a six lane road with proper road markings, sign boards, footpath, street lights and traffic signals. So even when all these facilities are provided, there is zero lane discipline, and people don’t even care about traffic signals. Only 50% of the people obey traffic signals its even less at some junctions. So not having facilities is not an excuse.

  • @skjkv2429
    @skjkv2429 Год назад +8

    വഴിയാത്രക്കാരെ മാത്രം സ്നേഹിച്ചാൽ പോരാ ..... വീടില്ലാതെ തെരുവിൽ രാത്രിയിൽ ഒരു സുരക്ഷയില്ലാതെ ഒരു പാട് ആളുകൾ കിടന്നുറങ്ങുന്നു അവർക്ക് സുരക്ഷ കൊടുക്കണം വീട് കൊടുക്കണം ..... വഴിയാത്രക്കാരെ മാത്രം സ്നേഹിച്ചാൽ പോരാ

  • @DESERT_CAMPER
    @DESERT_CAMPER Год назад +19

    പബ്ലിക് പ്ലേസ് ഇൽ എന്ത് സ്വകാര്യത ..പൊക്കട്ടെ എല്ലാരേയും

    • @Raj-cw1eq
      @Raj-cw1eq Год назад +1

      പിന്നല്ല , കുത്തിത്തിരുപ്പുമായിട്ട് മാപ്രകളിറങ്ങിയിട്ടുണ്ട്

  • @ManjunathaKamath
    @ManjunathaKamath Год назад +38

    The experts speaking against this level of enforcement and surveillance are absolutely right. In the more progressive countries these type systems would have gone through a lot more scrutiny before being implemented. Just the fact that peiple are raising these issues here gives me some of a better future 😊

    • @thomasranjit7781
      @thomasranjit7781 Год назад +1

      What about more than 5 lakhs of plastic burt in Kochi due to corruption of politicians that will destroy the life of not only people of Kochi but entire Kerala state who will eat the produce of the land and the fish in the sea, will any one face the gallows for this crime against humanity?

    • @daredevil1079
      @daredevil1079 Год назад

      Go abroad and look and learn.

  • @RowanYouTube
    @RowanYouTube Год назад +3

    Road ഇൽ ഏറക്കുന്ന വണ്ടി എല്ലാം ARAI approval വേണം.. പക്ഷെ ഈ ക്യാമറ ക്കു ഒരു agency നിന്നും certification കിട്ടീട്ടില്ല എന്ന കേൾക്കുന്നത്.. BIS, CE, FCC, TUV certification okke ആവിശ്യം ആണ്.. അല്ലങ്കിൽ ഈ data ഒക്കെ ഇവിടെ പോകുയും പോകില്ല എന്ന് എങ്ങനെ ഉറപ്പിക്കും 🤔🤔

  • @radhikamr2075
    @radhikamr2075 Год назад +11

    നിയമം പാലിച്ച് അപകടം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ നോക്കണം.

  • @shoukathali9986
    @shoukathali9986 Год назад +6

    അപ്പൊ കടകളിലും വഴിയിലുമുള്ള CCTV കാമറകളോ സേ ട്ടാ!

  • @nikhilnair4644
    @nikhilnair4644 Год назад +7

    I have been living in a gulf country since 2010 . Here when I go out of my flat till I come back to my flat I am in camera . Crimes are very low . This is important that safety first . The Gov should place more cameras.

  • @Nidhun375
    @Nidhun375 Год назад +2

    നിയമം എല്ലാവർക്കും ബാധകമായിരിക്കുകയും റോഡ് നന്നാക്കുകയും ആണ് ആദ്യം ചെയ്യേണ്ടത്.....

  • @felixgeorge7611
    @felixgeorge7611 Год назад +1

    This is a must... A lot have improved..People drive recklessly on roads

  • @RajeeshRPillai4me
    @RajeeshRPillai4me Год назад +5

    Why isn't there any seat belt in Private and ksrtc buses? Is it because it's difficult to implement in ksrtc. Seatbelt is compulsory for all traveling in vehicles. Or is it because those traveling in buses are not valuable.

  • @shafeeqshafeeqm5648
    @shafeeqshafeeqm5648 Год назад +3

    കേരളത്തിലെ ഓട്ടോ റിക്ഷയിൽ സീറ്റ് ബെൽറ്റ് ഉണ്ടോ ? KSRTC ബസ്സിൽ സീറ്റ് ബെൽറ്റ് ഉണ്ടോ. ബസ്സിൽ സീറ്റ് ബെൽറ്റ് ഉണ്ടോ

  • @umamaheswar9994
    @umamaheswar9994 Год назад

    തമിഴ്നാട്ടിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് റോഡിൽ അപകടങ്ങൾ ഉണ്ടാകാതെ നന്നായി നോക്കുന്നുണ്ട്..ജനങ്ങൾ വളരെ സുരക്ഷിതരാണ്.ഇവിടത്തെപോലെ AI Camera ഭയാശ ങ്കകൾ ഇല്ല..ജനങ്ങളിൽ നിന്നും പക്ഷ ഭേതമില്ലാതെ VIP - സാധാരണ. പൗരൻ വ്യത്യസമില്ലാതെ ഗവണ്മെന്റ് പിഴ ഈടാക്കുമ്പോൾ..നിയമം പാലിച്ചു നന്മയോടെ പിഴ ഈടാക്കാൻ സാധിക്കുo.. നിയമലംഘനങ്ങൾ താനെ കുറയുകയും ചെയ്യും 👌💐💐

  • @eeyiri4729
    @eeyiri4729 Год назад

    നിങ്ങളെ പോലുള്ള ചാനലാണ് നാട്ടിൽ നല്ല കാര്യങ്ങൾ വരാത്തത്

  • @aruns8918
    @aruns8918 Год назад +4

    രാഷ്ട്രിയ കൊലപാതകങൾ നടക്കുമ്പോൾ മാത്രം ക്യാമറ കംപ്ലയിന്റ് ആകും😀

  • @SASUKE-qb8yy
    @SASUKE-qb8yy Год назад +3

    This AI camera remains me the web series PERSON OF INTEREST

  • @basheerallipra6962
    @basheerallipra6962 Год назад +2

    റോഡ്,കാളവണ്ടിക്കുള്ള റോഡ് ,
    ഫൈന്‍, വിദേശ രാജ്യങ്ങളിലെ ഫൈന്‍..!

  • @NavinMGeorge
    @NavinMGeorge Год назад

    Last point well said.

  • @Anshulchampad
    @Anshulchampad Год назад +4

    തുടർഭരണം വേണ്ടായിരുന്നു 😢

  • @rahulrajankalaketty8090
    @rahulrajankalaketty8090 Год назад +1

    റോഡിൽ വെയ്ക്കുന്നതിനു മുന്നേ ഈ ഉദ്യോഗസ്ഥന്മാരുടെ ഓഫീസിൽ ഓരോന്ന് വെക്കണം എന്നിട്ട് അത് ജനങ്ങള്ക്ക് കാണുന്ന വിധം ക്രമികരിക്കണം അപ്പൊ തന്നെ കേരളം പകുതി രക്ഷപെടും

  • @spiderspider143
    @spiderspider143 Год назад +1

    ഒരു കാറ്റും, രണ്ടു മിന്നലും വന്നാൽ കഴിഞ്ഞു........ ⛈️⚡️🌩️📸

  • @aswin_solo
    @aswin_solo Год назад +8

    ക്യാമറ ഉള്ളത് നല്ലതാണ് പക്ഷേ അ റോഡ് ഒന്ന് നേരയാക്കിട്ട് പോരേ ഇ പ്രഹസനങ്ങൾ

    • @jaKzAra
      @jaKzAra Год назад

      Enna pinne vekkal undavilla

    • @jaKzAra
      @jaKzAra Год назад

      Road Ellam mosjam onnum allallo ,nalla roadukal kure adikam ille

    • @aswin_solo
      @aswin_solo Год назад

      @@jaKzAra ekadesham ethra ennam kannum 5,10 oru 15 minute highway allathe ethelum oru vazhikottee gutterill chadathe poovan pattuo

    • @aswin_solo
      @aswin_solo Год назад

      @@jaKzAra vechit korach kazhinjja avar thanne uurum pinne ithond arrkka gunam manthri marrkoo

    • @aswin_solo
      @aswin_solo Год назад

      Ithinte pakuthi Paisa verilla road okke seriyyakann janagalkk road ann vendath allathe camera alla athond avarkann upayogam

  • @god7361
    @god7361 Год назад +2

    Make the roads good,signals proper and make it equal for all people.....

  • @asifsaheer3679
    @asifsaheer3679 Год назад

    Last chodhicha chodhyam perfect 💯

  • @suresha.raghavan1361
    @suresha.raghavan1361 Год назад +11

    തെറ്റായ കാര്യങ്ങൾ ചെയ്താലും ശിക്ഷ പാടില്ല എന്നാണ് മനോഭാവം.വിദേശത്ത് നല്ലവണ്ണം പാലിക്കുകയുംചെയ്യും

    • @asuramusicAI
      @asuramusicAI Год назад +1

      ഇവിടെ ചീറി പാഞ്ഞു pokunnvar ഗൾഫിൽ പോയാൽ മറ്റു രാജ്യങ്ങൾ പോയാൽ ഒരു റെഡ് സിഗ്നൽ കണ്ടാൽ അപ്പോ ചവട്ടും വണ്ടി അവിടെ.

    • @rohithm4543
      @rohithm4543 Год назад

      Vidhashathe roadukal alla keralathil😊

    • @ajithas3332
      @ajithas3332 Год назад

      വിദേശത്ത് ഉള്ള റോഡിൽ കുടിയാണോ താൻ കേരളത്തിൽ വാഹനം ഓടിക്കുന്നത് വിദേശത്ത് രണ്ട് നിയമം ഉണ്ടോ ഒറ്റനിയമം ആണോ സാറേ വിദേശത്ത് ഞങ്ങളും പോയിട്ട് ഉള്ളവരാ ഇവിടത്തെ പോലെ ആണോ അവിടെ കശ് ഉള്ളവരെ കാണുമ്പോൾ അവിടെ ക്യമറകണ്ണ് അടച്ചിരിക്കുമോ

    • @asuramusicAI
      @asuramusicAI Год назад +1

      നിയമം എല്ലാവർക്കും ഒരുപോലെ ആണോ എന്ന് ചോദിച്ചാൽ അല്ല.. പക്ഷേ നിയമം പാലിക്കാൻ ആയിട്ട് എല്ലാവർക്കും ഒരു പോലെ എന്ന് പറഞ്ഞു അവർ പാലിച്ചാൽ njankalum പാലിക്ക് എന്ന് പറയുന്നതിൽ എന്താണ് അർഥം ഉള്ളത്. അത് കൊണ്ട് സർകാർ പാലിക്കുന്നില്ല അത് കൊണ്ട് എന്ത് തേങ്ങയും കാണിച്ച് റോഡിൽ പോകുന്നുവെന്ന് ജീവൻ്റെ വില നൽകില്ല എന്നാണോ കവി പറഞ്ഞു വരുന്നത്. പിന്നെ വിദേശങ്ങളിൽ റോഡിൽ കൂടെ അവിടെ ഉള്ളവര് പോയ നോക്ക് ചീറി പാഞ്ഞു പോകുന്ന അവിടുത്തെ നിയമ പാലകരെ കാണാം..

  • @vavas-lh3js
    @vavas-lh3js Год назад +3

    നിങ്ങൾ ക്യാമറ വെച്ചാൽ ഞങ്ങൾ സമരം ചെയ്യും 😁
    വെച്ചില്ലെങ്കിൽ ഞങ്ങൾ അതിനും സമരം ചെയ്യും 🤣

  • @b.mathew
    @b.mathew Год назад +2

    AI camera in other countries : Artificial Intelligence camera
    AI camera in kerala : Aale Iruththi nokkikkunna camera

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 Год назад

    നമ്മുടെ നാട്ടില്‍ മാത്രം മാണ് ഇത്തരം പ്രശ്‌നങ്ങള്‍ നമുക്ക് സ്വകാര്യത. സ്വാതന്ത്ര്യം ഇങ്ങനെ എല്ലാം പറയാം ഇത് എല്ലാ രാജ്യങ്ങളിലും ഉണ്ട് നമുക്ക് മാത്രം പ്രശ്നം. കാറിൽ തുണിയില്ലാതെ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടോ . നമ്മൾ തെറ്റായ രീതിയില്‍ ആണ് പോകാതിരിക്കാന്‍ ഇത് ഉപകരിക്കും തെറ്റായി നടക്കുന്നവർ ഇതിനെ എതിര്‍ത്തത്.

  • @Deepak-00777
    @Deepak-00777 Год назад +14

    നിയമം പാലിക്കാൻ എല്ലാവർക്കും മടിയാണ്.......അതുകൊണ്ട് എതിർക്കുന്നു

  • @prasadg1264
    @prasadg1264 Год назад +4

    നിയമങ്ങൾ പാലിക്കപ്പെടാനുള്ളതാണ്... അത് violate ചെയ്യാനുള്ള വ്യഗ്രതയാണ് ഈ എതിർപ്പ്.. Public place ൽ privacy അല്ല സുരക്ഷയാണ് മുഖ്യം..

    • @dhaneeshhs998
      @dhaneeshhs998 Год назад +1

      നിയമം എല്ലാവർക്കും ഒരു പോലെ ആവണം അല്ലാതെ സാധാരണ കാരന് മാത്രം ആവരുത് അങ്ങനെ എങ്കിൽ ആരും എതിർക്കില്ല അല്ലാതെ സാധാരണ കാരന് മാത്രം ആണെങ്കിൽ എതിർക്കുക തന്നെ ചെയ്യും 👌

  • @yesiamindian7830
    @yesiamindian7830 Год назад +2

    ഇവിടെ ജനങ്ങൾക്ക് ഒരു നിയമം നേതാക്കൾക്ക് വേറെ നിയമം. അതെവിടുത്തെ ന്യായമാണ്?

  • @floki118
    @floki118 Год назад +1

    5:19 വാഹനത്തിന്റെ നമ്പർ കിട്ടിയാൽ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടുണ്ടോ ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ടോ എന്നൊന്നും അറിയാൻ പറ്റില്ലല്ലോ

  • @geoabraham9744
    @geoabraham9744 Год назад +7

    I wouldn't mind if they implemented this after the public transport(roads, bridges, highways) were perfect. Atleast traffic control in cities..
    The gulf/western countries have such rules implemented after doing their part(govt.'s part).

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 Год назад +5

    കള്ള വെടിക്കും കൊള്ളയ്ക്കും പോയാലെ കുഴപ്പമുള്ളൂ... പോകാതിരിക്കുക...

  • @vyshakhprakashan5806
    @vyshakhprakashan5806 Год назад +1

    ബാംഗ്ലൂര്‍ മുക്കിന് മുക്കിന് camera ഉണ്ട്. ആര്‍ക്കും ഒരു പ്രശ്നവും ഇല്ല. എന്തിനാണ് ഇത് ഇത്ര പ്രശ്നം ആക്കുന്നത്. മാധ്യമങ്ങൾ ആണ് വിവാദം ഉണ്ടാകാന്‍ പ്രധാന കാരണം.

  • @arjun_trails
    @arjun_trails Год назад +1

    കേന്ദ്രം mind ആകുന്നുപോലും ഇല്ല. പക്ഷെ ക്യാമറയുടെ പേരിൽ നടത്തിയ അഴിമതി.

  • @aravindmohan4152
    @aravindmohan4152 Год назад +8

    സ്വയം എല്ലാരും നിയമം പാലിക്കാൻ തുടങ്ങിയാൽ കുഴപ്പമില്ലല്ലോ.. പിഴയും വരില്ല

    • @Amruthnathkblog
      @Amruthnathkblog Год назад +1

      സഗാവ് ഈ ലോകത്ത് ഒന്നു alle

    • @aravindmohan4152
      @aravindmohan4152 Год назад +1

      പറഞ്ഞതിൽ തെറ്റുണ്ടോ bro

    • @mr.z_yco239
      @mr.z_yco239 Год назад

      Niyamam palikkan pattilla ann alla allavarkkum niyamam orupole ayirikkanam ann mathram🙌🏻🙂

    • @aravindmohan4152
      @aravindmohan4152 Год назад

      @@mr.z_yco239 ഞാൻ പറഞ്ഞതും അതല്ലേ ബ്രോ..എല്ലാവരും... എന്ന്

    • @vvvgfnjj
      @vvvgfnjj Год назад

      ശരി ആണ് ഇന്നലെ കേരളത്തിൽ മൊത്തം 23000 ൽ ചില്ലറ പേർക്ക് ആണ് ഫൈൻ വിട്ടത്, അതിന് മുൻപ് ഡെയിലി 1 ലക്ഷം തിന്നു മുകളിൽ നിയമം അനുസരിക്കാത്തവർ ഉണ്ടായിരുന്നു

  • @ronniepaul8132
    @ronniepaul8132 Год назад +7

    Even helmet and seat belt is self protection ....it's an individual decision

  • @Prat693
    @Prat693 Год назад +9

    One of the 'so called' IT/Any tech and political nirikshakan gave that wonderful suggestion. "Let seat belt warning light be displayed near number plate instead of dashboard".
    Dear respected media, you are underestimating people's mere common sense by broadcasting such kind of idiotic suggestions and getting these kind of horrids into your channel. Don't be a 🤡 Infront of us!

  • @benopm
    @benopm Год назад +5

    Ithaanu enteyum doubt ithil artificial intelligence evide aanu use chyunne???

    • @MrAnandml
      @MrAnandml Год назад

      Object detection Algorithm... aanu athil use cheyunney

    • @benopm
      @benopm Год назад

      @@MrAnandml Athu oru Software maatrem aano atho AI undo??

    • @MrAnandml
      @MrAnandml Год назад +1

      @@benopm Object detection algorithm ennathu oru complete software packagntey oru main part aanu ...Athil nammal niyamalanghanam nadathunnathum allathathumaya orupadu video instancel oru deep learning neural network ney train cheyichanu inganey oru camera systethiley software roopeekarichu edukunnathu ...
      Aa total software infrastructure ney aanu nammal AI ennu parayunnathu.

    • @benopm
      @benopm Год назад

      @@MrAnandml 👍🏽👍🏽

  • @abbaspalakkad2624
    @abbaspalakkad2624 Год назад +1

    ഞാൻ 20വർഷം ആയി ഗൾഫിൽ ജോലി ചെയ്യുന്നു ഇവിടെ നിയമം പാലിച്ചു തന്നെ വണ്ടി ഓടിക്കുന്നു എല്ലാ ഇടത്തും സിഗ്നൽ ബോർഡുകൾ ഉണ്ട് അതിനു പറ്റിയ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട് നാട്ടിലാണെങ്കിൽ ചെറിയ റോഡും ഗുണ്ടായിസവും കയ്യോകുള്ളവൻ കാര്യക്കാരൻ എന്ന മട്ടിലാണ് വണ്ടി ഒടികൽ മാത്രമല്ല എല്ലാ പ്രവർത്തികളും different കൾച്ചർ 😆 ഒരുപാട് ആടിൻ കൂട്ടത്തെ ആഴിച്ച് വിട്ട കണക്കാണ് വണ്ടി വരുന്നത് ഒരു നിയമവും പാലിക്കാതെ...

    • @jaKzAra
      @jaKzAra Год назад +2

      Nalla road vannalum driving culture marilla ivde

    • @abbaspalakkad2624
      @abbaspalakkad2624 Год назад +1

      അതെ അതെ 😆 കാമറക് വരെ കൺഫ്യൂഷൻ ആകും...

  • @ajungeevar1083
    @ajungeevar1083 Год назад

    Last raised question is 💯 valid !

  • @Bushmennn
    @Bushmennn Год назад +3

    പ്രൈവസി 😂😂😂, സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ തീർന്നു നിങ്ങളുടെ പ്രൈവസി. AI ക്യാമറയെക്കാൾ നന്നായി ഫോൺ വഴി നമ്മൾ ട്രാക്ക് ചെയ്യപ്പെടുന്നു. ഇജ്ജാതി ഐ ടി വിദഗ്ദൻ 😂😂

    • @nivniv2418
      @nivniv2418 Год назад +1

      Seat belt ഇട്ടോ എന്ന് അറിയാൻ light ഇടണം പോലും... അതും ക്യാമറയും തമ്മിൽ എന്ത് ബന്ധം.. ഇയാളെ ഒക്കെ ആണോ ഐടി വിദഗ്ധൻ എന്ന് പറയുന്നത്.. സഹതാപം മാത്രം!

  • @sreerag_shylan
    @sreerag_shylan Год назад +22

    The stupidity the IT expert saying is beyond the ordinary. Attaching a light to the number plate to indicate seat belt? Practicality and common sense is just whooshed out of the air. A car used in public space does not come under the rule of privacy. Windows are large enough and transparent & hence it is in no way a private place.
    The cameras don't store any of the pictures or videos if you are not breaking any of the laws. As far as I've understood, it doesn't even record like a cctv camera. Also, dissing on HiRes images is a huge blunder. Basically you're stating that we don't want HiRes images in 2023 & that's absolute bs.
    About Children in bikes, no. It cannot be justified. 3rd passenger on a bike, especially if kids are in grave danger if allowed. On an accident it is these kids who will be the ones sustain the highest injuries. This cannot be allowed at any cost. To travel kids on bikes there are straps and children's certified helmets available in the market. Buy, use and save lives!
    Ministers not following the rules. Yes. Valid concern. Especially considering the fact that Article 14 mandates equality before the laws & equal protection of the law. But there is a reasonable classification. Ministers maybe allowed to speed beyond the set limit as they have an obligation to be on time in places that are afar from one another to discharge duties that were assigned by the people of the state. However, additional lights & curtains are to be banned fully & ministers must be made liable for it.
    In a nutshell, AI cameras are much needed thing in a country like India and it helps in the law enforcement in much more higher capacity.

    • @smokienigatha2537
      @smokienigatha2537 Год назад +1

      It's agnist IT act , and agnist privacy
      Any medicor haker can now access your location and visuals with this camera.

    • @abhilashh3904
      @abhilashh3904 Год назад +1

      Yes this is required. People are scared to abide the law. So they are talking rubbish with knowing the power of these technologies.
      In the last he himself said that he didn't understand the need of these cameras. So much ignorant he is

    • @balakrishnansankaresan6368
      @balakrishnansankaresan6368 Год назад +1

      What about good roads?
      If it is central gov law why imposing only in kerala?
      One should buy minimum 5 helmets for a child age 3 to 13 years. @ each one for every two years depending on childs' growth..

    • @abhilashh3904
      @abhilashh3904 Год назад

      @@balakrishnansankaresan6368 you are bothered about helmet price more than the kids life ?
      Roads is an issue for sure, but dont divert the problem Or mix the issue.

    • @sreerag_shylan
      @sreerag_shylan Год назад

      @@abhilashh3904 road is definitely an issue and it should be raised. But let me tell you about countries that have highly developed roads. They have systems like AI cameras for speed tracking. Excessive speed will cause more accidents that'll be more fatal. The roads in Kerala will hopefully have that standards too someday. But even then this kind of laws are more needed.
      Your second question of why only Kerala is following rules is pretty stupid. Should we not follow rules cuz other states aren't following? If that's the case should we stop out efficient health care systems because states like UP aren't doing their constitutional obligations? Think.
      I don't understand the logic of 5 helmets. Kids below the age of 4 should not travel in two wheelers for their own safety. A child from the age of 5-10/12 will only need one kind of helmet. Above 12/14 years for the rest, the proper adult helmet will do the work.

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Год назад +2

    Germany camera illa.... Data protection..... Speed radar matram und

  • @Nofa972
    @Nofa972 Год назад

    അവസാനം സാർ പറഞ്ഞ കാര്യം ശെരിയാണ്

  • @elkam82
    @elkam82 Год назад +3

    I don't understand this! What sort of privacy these people are crying about? If somebody died in a car crash and these people will say the government is not enforcing seat belt policy. If the family of a father and mother with two kids died in a motorcycle accident and they are four people in a two-person vehicle they said the government is not doing anything about it. If they employ more police to catch they will say the government is creating more salary dept to the future in this modern world. and also if a policeman catches them by checking whether the people wearing seatbelts or not, doesn't it an intrusion of privacy? bze they are looking inside the car!
    IT expert in this video said that keep the seat belt warning red light outside or near the number plate. is it a joke ??. Sir, it's not a sticker you can buy it from a shop and paste it near the number plate. It needs a big workshop rewiring. if the government ordered that, then these people will say the government took money from the mechanical shop association and ordered this change! FOLLOW THE TRAFFIC RULES ID..TS !! IT'S FOR YOUR SAFETY.

  • @abhilashptb3199
    @abhilashptb3199 Год назад

    ഇത് എല്ലാവർക്കും ബാധകമാക്കണം .. അതായത് മന്ത്രിമാരെ എന്തിന് ഒഴിവാക്കണം ... അവർക്കും കിടക്കട്ടെ ഇച്ചിരി Safety ........

  • @4kksful
    @4kksful Год назад

    മറ്റു സംസ്ഥാങ്ങളിൽ പോയാൽ ഇരുചക്രവാഹനത്തിൽ ഇപ്പോഴും രണ്ടിൽ കൂടുതൽ യാത്രക്കാർ പോകുന്നുണ്ട്

  • @ThwarikhAnvar
    @ThwarikhAnvar Год назад +4

    5:25 കാര്യമാണ് ഈ പുള്ളി പറയുന്നത് അഭിഭാഷകനായാലും ഇനി സാങ്കേതിക വിദഗ്ധൻ ആയാലും ഒരു കാര്യം മനസ്സിലാക്കണം ഒരു ഉദ്യോഗസ്ഥന്റെ അപ്പ്രൂവൽ ഇല്ലാതെ ആർക്കും ചെല്ലാൻ ജനറേറ്റ് ചെയ്ത് അയക്കാൻ കഴിയില്ല. ഈ കാര്യം അഭിഭാഷകൻ എന്ന പുള്ളിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാവോ. പിന്നെ ആ കൊടിവച്ച കാർ നോക്കിയിട്ടല്ല നിയമലംഘനം നോക്കുന്നത്. എ ഐ ക്യാമറ തന്നെയാണ് നിയമം ലംഘിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിഞ്ഞ് അതിന്റെ ഫോട്ടോ എടുത്ത് സെർവറിലേക്ക് അയക്കുന്നത്. റോഡിൽ നിയമം പാലിച്ചു പോകുന്ന ഒരു വണ്ടിയുടെയും ഫോട്ടോ സെർവറിലേക്ക് ക്യാമറ അയക്കുന്നില്ല. പിന്നെ ഫൈനൽ നിന്നും ഇളവ് നൽകിയിട്ടുള്ളത് ബീക്കർ ലൈറ്റ് വെച്ചിട്ടുള്ള വാഹനങ്ങളെ ആണ്. അതിന് സെപ്പറേറ്റ് കാറ്റഗറി തന്നെ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിങ്ങൾ വിളിക്കുമ്പോൾ ഇച്ചിരി കൂടെ വിവരം ഉള്ള ഒരു അഭിഭാഷകനെ വിളിച്ചിരുന്നു എങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട അവസ്ഥ വരില്ലായിരുന്നു 😢. അതെ പുള്ളി പറയും പോലെ നിമിഷങ്ങൾ കൊണ്ട് തന്നെയാണ് നിയമലംഘനം ഉണ്ടോ ഇല്ലയോ എന്ന് ക്യാമറ ഡിറ്റക്ട് ചെയ്യുന്നത്. നിലവിൽ നാല് ലംഘനങ്ങൾക്ക് മാത്രമാണ് പിഴ ഈടാക്കുന്നത് എന്ന് റിപ്പോർട്ടർ പറയുന്നുണ്ട്. ശരിയാണ് വരും നാളുകൾ ഇൻഷുറൻസ് പൊലൂഷൻ വാഹനത്തിന്റെ ആർ സി എന്നിവ കൂടെ പരിവാഹൻ ആപ്പുമായി ബന്ധിപ്പിച്ച് പരിശോധന നടത്താൻ ശേഷിയുള്ളവ തന്നെയാണ് എഐ ക്യാമറകൾ. വെറുതെ അഭിഭാഷകൻ എന്ന ലേബലിൽ വന്നു വിഡ്ഢിത്തരം പറയാതിരിക്കുക

    • @bineeshnt2908
      @bineeshnt2908 Год назад +1

      Totally agree 👌🏻

    • @ManojSukanya
      @ManojSukanya Год назад +2

      ക്യാമെറ വെച്ചതിനു ചിലവായതിന്റെ എത്രയോ ഇരട്ടി അഴിമതി നടത്തിയതോ? തിന്നുന്നതിലും തൂറുന്നതിലും വരെ അഴിമതി നടക്കുന്നു. ഈ കമന്റിട്ട ആൾ ഇതിനു കൂടി റിപ്ലൈ തരാമോ ഇതിനെതിരെ നിങ്ങൾ പ്രേതിഷേധിക്കുന്നില്ലേ ???

    • @ThwarikhAnvar
      @ThwarikhAnvar Год назад

      @@ManojSukanya അഴിമതി ഉണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവരണം, അഴിമതിക്കാരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം

  • @user-jb6je4ur9c
    @user-jb6je4ur9c Год назад

    എന്നെപ്പോലെ ഈ സർക്കാരിനെ ഇഷ്ടമില്ലാത്തവർ.ഉണ്ടോ

  • @ALLAHmuhammed786
    @ALLAHmuhammed786 Год назад +2

    Were is Road quality , were is good roads

  • @MASHchom
    @MASHchom Год назад

    Gulfil bharikkunna rajakkanmmarude vaahana vyuham pokunnathu 150km nu mukalilolkeyaanu..athu maximum 80km vegatha ulla roadaanenkilum ( road ellam close cheyyum ) , athu pole ambulance fire emergency vaahanagal ellaam pokumnathu valare vegathilaaanu...avarkkellam traffic camera flash cheyyum , but avarkku fine kodukkoola...keralathile pole avideyum police kkar thanneyaanu aa fine serverilninum ozhivaakkinnathu ...allatha computer swayam cheyyunnathallaa ennaanu arivu..
    Athupole chil camera veruthe flash cheyyum ( athinu enthenkilum thakaraar undenkil ) appoyum athu policekkar thiricharinju fine ozhivaakki kodukkum , ini athava avar fine azhivaakkithabnillel namukku direct police stationil poyi request cheyyaam..
    Pinne camera vechittullathu nammude surakshakku vendiyittaanu....matte police helmet vechilla. Manthri belt ittittillaa enni vechu nammal vekkathe namukki oru apakadam pattiyaal avar alla marikkunnthu nammal thanne aakum

  • @sujaichalingath
    @sujaichalingath Год назад

    Ellaavarkkum fine eedaakkanam, bharanakarthaakkalkku polum. Triples vechu pokunnathinulla fine camerayil ninnu ozhivaakkanam, ath policeukaar pidikkatte, cheriya kuttikal aanenkil veruthe vidatte (implementing law for justice), pinne imageinte okke vivarangalude swakaaryatha, privacy okke kaathusookshikkaan patum ennulla transparent system aayirikkanam. Ithu sookschikkunna server okke encrypted aayirikkanam. Policeukaarkku nireekshanasthalangalil maathram access cheyyaan patunna reethiyil ulla setup aayirikkanam, etc. Privacy protect cheyyaan niyamam use cheyyanam. Ithokke cheythaal 100% support ee systethinu. Fine eedakkendathu janangalude safetykkum neethikkum vendi aakanam.

  • @user-od7hy4fqiej
    @user-od7hy4fqiej Год назад +1

    5:19 👍

  • @KunjippaKunjippa-gj4bh
    @KunjippaKunjippa-gj4bh Год назад

    Abhibashakan 👍👌👌👌

  • @sanjaysanju-wg2vo
    @sanjaysanju-wg2vo Год назад +1

    Roadile kuzhi kandupidikkan ee parayunna motor vehicle saarumar oru camerayum vach onnu karangi nokku. Ennit nilsvaaramillatha roadu paniyunna saarumarkk endhenkilum oru pizha kodukku appo viswasikkam ningal janangalk veendiyaanu pravarthikkunnath ennu

  • @mubarakmubooos
    @mubarakmubooos Год назад

    എല്ലാ നാട്ടിലും ഉണ്ട്, ഇവിടെയും വേണം. എല്ലാ മുക്കിലും മൂലയിലും ക്യാമറ വേണം. ക്രൈം കുറക്കാൻ അത് തന്നെ മാർഗം ഉള്ളൂ. പിന്നെ നമ്മൾ സാധാരണക്കാർ സഞ്ചരിക്കുന്ന അതേ വേഗത്തിൽ തന്നെ മുഖ്യ മന്ത്രിയും പ്രധാന മന്ത്രിയും പോലീസ് ഫയർ ഫോഴ്സ് ആംബുലൻസ് വാഹനങ്ങളും സഞ്ചരിക്കാൻ പാടുള്ളൂ എന്ന ദുശാഠ്യവും പാടില്ല

  • @akberak1276
    @akberak1276 Год назад

    മന്ത്രി വേഗം തൻറെ ഏക നിയമം എല്ലാവർക്കും ഒരുപോലെ

  • @anilkumaranil9418
    @anilkumaranil9418 Год назад +1

    ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് ഇത് നടപ്പാക്കിയിട്ടുള്ളത്
    ഇത് ജനങ്ങളുടെ
    നന്മയ്ക്കല്ല മറിച്ച്
    സർക്കാരിനെ ദൂർത്തിനുള്ള
    പണം കണ്ടെത്താനുള്ള
    അടവാണ്

  • @adx_d31
    @adx_d31 Год назад +1

    Adyam road seri akk bro 😢

  • @achumol.9534
    @achumol.9534 Год назад +1

    ഇത് വന്നത് ഞാൻ സ്വാഗതം ചെയുന്നു 🙏കാരണം.. അങ്ങനെ കുറച്ചു പേരുടെ സന്തോഷം കാണാൻ പറ്റി 😊ഒന്ന് ഓട്ടോക്കാർക്ക് ഓട്ടും കൂടുതൽ കിട്ടി,2ബസിൽ ആളുടെ എണ്ണം കൂടി 😊.... അല്ലെ ഒരു ബൈക്കിൽ 4പേര് ആയിരുന്നു അത് ഓക്കേ മാറി 😊🙏

  • @Salu__S
    @Salu__S Год назад

    Two wheeler il seating capacity enna pole KSRTC ilum seating capacity matram aalkkare kayattanam ennanu ente opinion,allenkil seating capacity ye kal 5 or maximum 10..... especially in FP and SF.

  • @001arjunnagavendra
    @001arjunnagavendra Год назад

    സർവ്വസർക്കാർ സ്ഥാപനങ്ങളിലും, live ആയി ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയുന്ന സംവിധാനം കൊണ്ടുവരണം, ആര് നമ്മെ തൂക്കികൊല്ലാൻ ശ്രമിച്ചാലും അതിന്റെ മറ്റേ അറ്റത്തു അവനെയും കുടുക്കണം 😐

  • @pioneer46
    @pioneer46 Год назад

    ഇവിടെ ഇങ്ങനെയാണ്

  • @shijith7382
    @shijith7382 Год назад

    നിയമം എല്ലാവർക്കും ഒരു പോലെ ആണെങ്കിൽ കുഴപ്പമില്ല

  • @freesmilee
    @freesmilee Год назад +2

    ഗവണ്മെന്റ് ഓഫീസിൽ ക്യാമറ വെക്കാൻ പറ്റുവോ 😌

  • @josejoseph8790
    @josejoseph8790 Год назад

    Niyamagal nallathu before that road correct aakan nikkanam and other facility kall that's good

  • @messileo7193
    @messileo7193 Год назад +11

    എത് ജനങ്ങൾ..
    കുറച്ചു രാഷ്ട്രീയകാരും..
    ബിജെപിയുടെ അടിമ മധ്യമങളും മാത്രം.....

  • @bindhub4049
    @bindhub4049 Год назад +1

    അവിടത്തെ റോഡ് അല്ല ഇവിടെ 😅

  • @muhammedhanif7825
    @muhammedhanif7825 Год назад

    Athaanu. Ithu control chyyunnidath narabb roghikul undaavaan chance und. Miss use chyyilleghil ithu van viplavum aanu.

  • @Iamaitheunreal
    @Iamaitheunreal Год назад

    സത്യം ആണ്

  • @samabrahamhr
    @samabrahamhr Год назад

    It is happening every where in the world .😊

  • @babub30
    @babub30 Год назад

    Smart fellow