കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വയനാട്ടിൽ | Suresh Gopi | Wayanad Landslide | Mundakai-Chooralmala

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Wayanad Landslide: കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണനിരക്ക് ഉയരുന്നു. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
    The death toll is rising in the Wayanad Mundakai-Chooralmala landslide. The massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than hundred people are still missing.
    #wayanad #standwithwayanad #sureshgopi #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 457

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад +3

    S G Sir... 😥 ജീവിതത്തിൽ
    നന്മകൾ ചെയ്യുന്നുണ്ട് anga
    ക്ക് അതു മതിയാരുന്നു പുണ്യ പ്രവർത്തി ഈ ലോക
    മനുഷ്യരുടെ വായിലെ ആക്ഷേ പങ്ങൾ എല്ലാം കേട്ട്
    ഉള്ള ഭാരമെല്ലാം ന്തിനു ചുമ
    ക്കണമരുന്ന് എന്നോർക്കു
    മ്പോ മനസ്സിന് നല്ല വിഷമം
    അനുണ്ടാകുന്നത് 😥❤️❤️sir 🙏

  • @jinug4739
    @jinug4739 2 месяца назад +9

    Full Support SG❤

  • @sudheeshks5519
    @sudheeshks5519 2 месяца назад +157

    ഇത്രയും ഭീകരമായ സമയത്തും ഒരു മനുഷ്യനെ ലക്ഷ്യം വെക്കുന്ന തരത്തിലുള്ള സൈബർ ബുള്ളീയിംഗ് ....... നമ്മൾ ഇത്രക്കും അധ:പതിച്ചല്ലോ ദൈവമേ ........😢😢😢

    • @arunjoy8069
      @arunjoy8069 2 месяца назад +7

      Athambhathichuuu😂

    • @Rukmini-g1w
      @Rukmini-g1w 2 месяца назад +1

      Dathyam

    • @Rukmini-g1w
      @Rukmini-g1w 2 месяца назад +5

      Sathyam

    • @Suhail-cj8wd
      @Suhail-cj8wd 2 месяца назад +7

      മോദി പറഞ്ഞു സുരശിന് പനിച്ചു😂

    • @cpashik
      @cpashik 2 месяца назад +2

      Pinarayiye parayunnath kaanunnille

  • @ravindranathravi7131
    @ravindranathravi7131 2 месяца назад +52

    ഇത്രയും ഭീകര സമയത്തും ഒരു മനുഷനെ ലക്ഷ്യം വെക്കുന്നത് ജീർണ്ണിച്ച മനസ്സിൻ്റെ വൈകല്യമാണ്. ഇത് ആ വർഗ്ഗത്തിൻ്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കയാണ്. എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കും എന്നിട്ടും ചൊറിയും

    • @sobhascreations2038
      @sobhascreations2038 2 месяца назад

      ശെരിയാ കിട്ടും പക്ഷെ കണക്കു പറഞ്ഞ് തിരിച്ചു വാങിക്കും ഞാൻ ഒരു party കാരിയും അല്ല party എനിക്ക് ഇഷ്ടമേ അല്ല vote ഉം ചെയ്യ്തിട്ടില്ല ഒന്നിനും politics വെറുത്തത് അതിനെ കുറിച്ച് 9‘th std പഠിക്കുമ്പോൾ മുതൽ ഇന്നും അങ്ങനെ തന്നെ.മനുഷ്യൻ ആയാൽ അൽപ്പം മനുഷ്വതം കാണിക്കണം

    • @abdurahman8636
      @abdurahman8636 2 месяца назад +1

      അപ്പോൾ അവിടെ രക്ഷപ്രാവർത്തനം നടക്കുന്ന പല സംഘടനയിലുള്ള ചെറുപ്പക്കാരെ t g മോഹന്ദാസ് ചലം t v യിൽ കയറി അഭാമാനിച്ചത് താങ്ങൾ കണ്ടില്ലേ ഇത് അതിലും വലുത് അല്ലല്ലോ

    • @sobhascreations2038
      @sobhascreations2038 2 месяца назад

      @@abdurahman8636 എന്നോടാണോ രക്ഷ പ്രവർത്തകരെ അഭിനന്ദിക്കണം അത്രേം കഷ്ട്ടപെട്ട് തന്നെയാ അവർ പ്രേവർത്തിക്കുന്നത് ഇതുപോലെ വേറെ ഒരു channel ൽ ഈ പ്രവർത്തകരെ കുറ്റം പറയുന്ന എത്രെയോ പേരുണ്ട് അതും കണ്ടില്ലേ ഈ disaster ഉണ്ടായിട്ട് എല്ലാവർക്കും സങ്കടം ആണ് ഉറങ്ങാൻ പോലും പറ്റുന്നില്ല ആ സമയത്തും party പരമായി കാണരുത് 🙏

    • @shabeershebi7777
      @shabeershebi7777 2 месяца назад +2

      Ethu vargamaanu chanakam thinnu vargeeyatha parayunna sanki vargamaano💩💩

    • @FreekanBoy
      @FreekanBoy 2 месяца назад +2

      അപ്പോ പിണറായി വിജയനെ കുറ്റം പറയാൻ നിങ്ങൾക്ക് ആർക്കും കുഴപ്പമില്ല

  • @Happy_7998
    @Happy_7998 2 месяца назад +102

    ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്കും രാഷ്ട്രീയ അടിമകൾക്കും ഇന്നലെ 3 കോടി പ്രഖ്യാപിക്കുന്നത് വരെ മോഹൻലാൽ ആയിരുന്നു ഇര,ഇന്ന് തൊട്ട് സുരേഷ് ഗോപിയാണ്🙄

    • @sushanthapril
      @sushanthapril 2 месяца назад

      Its a rlte work. IT cells are working hard to defame BJP or ppl who takes sides with Right wings. Ever seen these media fallong behind mammooty the same way they fall behind suresh gopi n mohanlal??
      Ever seen social media sections targetting Mammootty for his responsibility on society?? There is proepr agenda working on the same.

    • @hyderdilkush1113
      @hyderdilkush1113 2 месяца назад +15

      ഇവനാണോ ഇര. ഇവൻ വിരയാണ്..😂

    • @sushanthapril
      @sushanthapril 2 месяца назад

      @@Happy_7998 the RUclips is deleting most of the right wing supported comments

    • @sushanthapril
      @sushanthapril 2 месяца назад +2

      @@Happy_7998 right wing supported comments just vanish

    • @hyderdilkush1113
      @hyderdilkush1113 2 месяца назад

      @Ajnjathan24 rss മുക്ത ഇന്ത്യയാണ് ലക്ഷ്യം.. വർഗീയ വാദികളെ ഇന്ത്യക്കാർക്ക് ആവശ്യ മില്ല.. 😡

  • @travelraj7365
    @travelraj7365 2 месяца назад +1

    SG💙💪🔥✊👍

  • @abhishekk8392
    @abhishekk8392 2 месяца назад +12

    *FULL SUPPORT TO SG❤❤*

  • @YoosafAli-e3d
    @YoosafAli-e3d 2 месяца назад +12

    Nammalaareeyum കുറ്റം പറയാൻ പാടില്ല..... നമ്മൾ എല്ലാം thikanjavaaano...? അതുകൊണ്ട് ആരേയും വിലയിരുത്താൻ പാടില്ല... ഞങ്ങളുടെ വയനാട്ടിലേക്ക് വന്ന സുരേഷ്‌ഗോപി സാറിനെ സ്നേഹപൂർവ്വം ആദരിക്കുന്നു.... സാർ ഞങ്ങളിലൊരാളായി ജീവിച്ച ഒരുപാട് പേര് പോയി.... ഒരുപാട് പേര് ഒറ്റപ്പെട്ടു പോയി.... അവരേ രക്ഷിക്കണം....കൊടുക്കാൻ ഞങ്ങളെ കയ്യിലൊന്നുമില്ല.... 🥹🥹🥹ആ ഒരു സങ്കടമേ ഉള്ളൂ സാർ.... ഇങ്ങൾ പോളിയാണ് സാർ.....

  • @vachysdiaries2283
    @vachysdiaries2283 2 месяца назад +90

    അദ്ദേഹം കഴിഞ്ഞ ആഴ്ച ന്യൂമോണിയ കടുത്ത പനി ബാധിച്ച് ആശുപത്രിയിലായിരുന്നു ! മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തില്ല! ABC യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്തു

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 месяца назад +7

      ആരോട് പറയാൻ .

    • @abbasrabbani2905
      @abbasrabbani2905 2 месяца назад +5

      Aano gopikku perid menses aayathayathu ennu kettu

    • @Sujesh-b7k
      @Sujesh-b7k 2 месяца назад +4

      Yesss....sudapikle konde cheetha paryepkendaaa...
      Mathammathram nooki support cheyuna oru vargam

    • @ajayCL-m5v
      @ajayCL-m5v 2 месяца назад +3

      @@abbasrabbani2905 athu ninte veetile pennungalkku alleda atho ninakkum varumo kalla koye😂

    • @behappy918
      @behappy918 2 месяца назад

      Pnumonia pidicha al purathi eragi nadako

  • @thressiammapaul9913
    @thressiammapaul9913 2 месяца назад +16

    ഒരാളെ അടുത്ത് അറിയുന്നതിന് മുമ്പ് അവരെ കുറ്റം പറയാൻ പാടില്ല ദൈവം മനുഷ്യന് എല്ലാവർക്കും ഒരേ സ്വഭാവം അല്ല കൊടുത്തിരിക്കുന്നത് അതുകൊണ്ട് ആരും ആരെയും കുറ്റം പറയാൻ പാടില്ല ഒരാൾ ചിന്തിക്കുന്ന പോലെയല്ല വേറെ ഒരാളെ ചിന്തിക്കുന്നത് എല്ലാത്തിനും ഒരു സമയമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ സുരേഷേട്ടാ വിഷമിക്കരുത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ എല്ലാം കാണുന്ന ഒരു ദൈവമുണ്ട് എല്ലാം കേൾക്കുന്ന ഒരു ദൈവമുണ്ട് അവിടുന്ന് നിശ്ചയിക്കും എല്ലാം, 🙏🙏

    • @lucythankachan5036
      @lucythankachan5036 2 месяца назад +2

      എന്തിനാ സുരേഷ് ഗോപി വരുന്നത്

  • @sujasabu3346
    @sujasabu3346 2 месяца назад +62

    പൊന്നു സഹോദരാ ഒരു വീഡിയോ കണ്ടൊള്ളൂ സുരേഷ് ഗോപി വയനാട് വന്നിട്ടില്ല എന്നാണ് അയാൾ പറയുന് ചെളി വാരി എറിയുവാണ് എന്തിനു വേണ്ടിയിട്ടാണ് ഒരാളെ ചെളി വാരി എറിയുന്നത് ആർക്കുവേണ്ടിട്ടാണ് സ്ത്രീകളെക്കാൾ കഷ്ടമാണ് കുറ്റം പറയാൻ പുരുഷന്മാരും എല്ലാവരും ഒന്നുമില്ലാ കേട്ടോ ചിലത് ഒന്നാന്തരം കുടുംബ പിറന്ന സഹോദരന്മാരും ഉണ്ട് അവരൊന്നും ഇതുപോലെ ചെളിവാരി തേക്കില്ല എന്തൊരു കഷ്ടമാണ് ഇത്

    • @rajan2398
      @rajan2398 2 месяца назад

      ഇത്രയും ദിവസം കഴിഞ്ഞാണ് വന്നത് എന്നാണ് പറഞ്ഞത്

  • @farookfarook7916
    @farookfarook7916 2 месяца назад +1

    ഇവരൊക്കെ പറയുന്നതല്ല സഹോദരന്മാരെ,
    ഇവരെ കൊണ്ട് എന്തെങ്കിലും സമൂഹത്തിനു എന്തേലും കിട്ടിയാൽ കിട്ടി 🙏

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 месяца назад +11

    Sir nu fever ayirunnu😮😮

    • @sharmilakrishna8870
      @sharmilakrishna8870 2 месяца назад

      ന്യൂസ്‌ കണ്ടിരുന്നു

  • @ebinjoebin3188
    @ebinjoebin3188 2 месяца назад +44

    അദ്ദേഹത്തെ വെറുതെ അപമാനിക്കാതെ അദ്ദേഹം എന്താണ് ചെയ്യുന്നത് എന്നു വിലയിരുത്തി സംസാരിക്കു 🙏

    • @Njanshalu
      @Njanshalu 2 месяца назад

      Oru koppu cheyilla.. He is totally useless

    • @Stayreality
      @Stayreality 2 месяца назад +1

      വിലയിരിത്തുന്നുണ്ട്. അതുകൊണ്ടാണ് അയാൾ അഭമാനിതനാവുന്നത്.🙏

    • @lucythankachan5036
      @lucythankachan5036 2 месяца назад +2

      മുഖ്യമന്ത്രിയാപമാനിക്കാം അല്ലേ

    • @FreekanBoy
      @FreekanBoy 2 месяца назад

      മുഖ്യമന്ത്രി അപമാനിക്കാം അല്ല്യോ

    • @ebinjoebin3188
      @ebinjoebin3188 2 месяца назад

      @@FreekanBoy മുക്കിയ മന്ത്രി അല്ലെ... അവിടെ വന്നു ദുരിതാശ്വാസ ക്യമ്പിൽ പോലും കേറാത്ത മനുഷ്യൻ അയാൾക്ക്‌ കിട്ടണം 🤣

  • @dkresearchanalysis2576
    @dkresearchanalysis2576 2 месяца назад +64

    കേന്ദ്രമന്ത്രി ജോർജ് കുര്യൻ അവിടെ ക്യാമ്പ് ചെയ്തു ഏകോപനം നടത്തുന്നുണ്ട്. മാപ്രകൾ മനഃപൂർവം വാർത്ത കൊടുക്കാതെ ഒഴിവാക്കി....

    • @hyderdilkush1113
      @hyderdilkush1113 2 месяца назад

      @@dkresearchanalysis2576 അത് ശരിയാണ്. മോടി എല്ലാം ജോർജിനെ ഏല്പിച്ചിട്ടുണ്ട്. കോപ്പർ കോവിക്ക് അവിടെ റോളില്ല.. സങ്കികൾ തന്നെ കോവിയെ പഞ്ഞിക്കിട്ടു തുടങ്ങി.എട്ടുകാലി കോപ്പർ കോവി തമ്പ്രാൻ ചമഞ്ഞു വന്നു വളിയും വിട്ടു മടങ്ങി പ്പോയി. ശരിക്കും ഒരു ദേശീയ ദുരന്തമാണ് ഞരമ്പൻ..
      ആണുങ്ങൾ വന്നു,. വലിയ തുക യും ഓഫർ ചെയ്തു.ഞരമ്പൻ മരം 10 പൈസ കൊടുത്തിട്ടില്ല. പോപ്പും, ബൈഡെനും വരെ അനുശോചനം അറിയിച്ചു രംഗത്ത് വന്നു.
      ഞരമ്പനു മാത്രം നേരം വെളുത്തിട്ടില്ല. തൃശൂർകാർക്ക്, സഭക്കും
      താന്തോഷമായില്ലേ... 😂

    • @BabyBabypk
      @BabyBabypk 2 месяца назад +1

      丹aaaaaaaaaa

    • @BabyBabypk
      @BabyBabypk 2 месяца назад +1

      Aaa

  • @JayaanilAnil-v8d
    @JayaanilAnil-v8d 2 месяца назад +1

    കഷ്ടം ഇപ്പോ വന്നലോ ഇത്രയും കരുതിയില്ല നല്ല മനുഷ്യൻ എന്ന് കരുതി തെറ്റിപോയോ എന്ന് ഒരു സംശയമായി പോയി😢😢😢

  • @jayaraje8727
    @jayaraje8727 2 месяца назад +1

    വയനാട്MPവന്ന് പോയി. ഇനിയും വരും പോകും. എല്ലാവരും മനസിലാക്കുക . കേന്ദ്ര മന്ത്രി സുരേഷ് ഗോപി പാവങ്ങൾക്കൊപ്പം❤❤❤❤❤❤❤

  • @saneeshsanu1380
    @saneeshsanu1380 2 месяца назад +21

    സുരേഷേട്ടൻ🔥

  • @athulkrishna8524
    @athulkrishna8524 2 месяца назад +14

    ഇപ്പോഴും രാഷ്ട്രീയകരുക്കൾ നീക്കി ഇനിയും ദുരന്തങ്ങൾ വരുത്തി വെക്കാതെ ഇനിയും ഉറ്റവരെ അറിയാതെ കിട്ടാതെ വിഷമിക്കുന്ന ജീവൻ ഉണ്ടെങ്കിലും മരിച്ചു ജീവിക്കുന്ന വയനാടിന്റെ മക്കളെ ചേർത്ത് പിടിച്ചു അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ നോക്ക്... Suresh gopi sir അവിടെ വരാഞ്ഞതിന് എന്തെല്ലാം കുറ്റങ്ങൾ ആണ് ഓരോ മാധ്യമ പ്രവർത്തകർ യുട്യൂവ് ചാനെൽ എല്ലാം ആഘോഷം ആക്കിയത്... ഇത്രയും ദുരന്തങ്ങൾ വന്നിട്ടും പഠിക്കാത്ത കുറെ മനുഷ്യർ 🥹🥹🥹🥹🥹🥹🥹🥹🥹

  • @adhithadhith6417
    @adhithadhith6417 2 месяца назад

    👍

  • @vasanthynn2901
    @vasanthynn2901 2 месяца назад

    Enthokke aayirunnu..oro channel kaarude vaarthakal..ivaronnum ithu kaanukayo onnum parayukayo cheyyilla..vivaradhoshikal allaathe entha ivareyokke vilikendath..njangalude Thrissurinte Abmaanam..Shri..Suresh gopi...❤ god bless you..🙏🙏🙏

  • @sandeepvk-rf7ps
    @sandeepvk-rf7ps 2 месяца назад

    ഫോട്ടോ നന്നായിട്ടുണ്ട്, നവരസങ്ങൾ പഠിച്ചത് കൂടിപ്പൊയി, പച്ചാളം ഭാസിയാണോ പഠിപ്പിച്ചത്

  • @rakeshcr7704
    @rakeshcr7704 2 месяца назад +19

    സുരേഷ് ഗോപി🔥🔥🔥🔥

  • @puttus
    @puttus 2 месяца назад +59

    ഒരു പ്രത്യേക വിഭാഗത്തീൽ പെട്ടവരുടെ ഉരുൾപൊട്ടലിനേക്കാൾ വലിയ കുരുപൊട്ടൽ 😂😂😂😂😂 ആരംഭിച്ചു

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      Rahul Gandhi vannappol ethu vibhagathi na kurupottiye😬😡appol thirichukittumbol mongaruth😬😡

    • @hyderdilkush1113
      @hyderdilkush1113 2 месяца назад

      @@puttus ചില പ്രത്യേക വിഭാഗത്തിൽ പെടാത്ത മതക്കാർക്ക് കരപ്പനാണ്. ചൊറിഞ്ഞു രസിക്കുന്നത്
      ഒരു സുഖമാണ്.വരട്ടു ചൊറി മാന്തുന്നതാണ്, ലോകത്തിലെ ഏറ്റവും നല്ല സുഖം എന്ന് ബേപ്പൂർ സുൽത്താൻ മുൻപ് പറഞ്ഞിട്ടുള്ളത് ചില പ്രത്യേക മത വിഭാഗത്തിൽ പെടാത്തവരെ ഉദ്ദേശിച്ചാണ്.. 😂

  • @JAYASREER-c5b
    @JAYASREER-c5b 2 месяца назад +17

    ഒരാളെ പറ്റി കുറ്റം പറയുമ്പോൾ ഓർക്കുക നമ്മൾ എല്ലാ തികഞ്ഞവര ആണോ

  • @vaisakhshaji8900
    @vaisakhshaji8900 2 месяца назад +1

    JAI JAI SURESH JI👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vinodhkumar6984
    @vinodhkumar6984 2 месяца назад

    ❤❤❤❤❤

  • @rajithaganesh7296
    @rajithaganesh7296 2 месяца назад +41

    ഇനി വേറെ എന്തെങ്കിലും കണ്ട് പിടിക്കും നടന്നാ പോയേ ഓടിയല്ല പോയേ കരഞ്ഞില്ല എന്നൊക്കെ

  • @subairmm7122
    @subairmm7122 2 месяца назад

  • @RajanPullancheri
    @RajanPullancheri 2 месяца назад +27

    പിണറായി വന്നത്. മാസത്തിൽ വാടകകൊടുക്കുന്ന. ഹെലികോപ്റ്ററിൽ ആണോ. വന്നത്. ലിഫ്റ്റ്. വച്ച. ബസിൽ ആണോ. ഞാൻ കണ്ടില്ല.

  • @BijuNath-j7k
    @BijuNath-j7k 2 месяца назад +27

    കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാടിനെ പൂർണ്ണമായും സംരക്ഷിക്കുവാൻ വേണ്ടി സംസ്ഥാന ഗവൺമെന്റ് നോടൊപ്പം കേന്ദ്ര ഗവൺമെന്റ് മുൻപന്തിയിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപിജി അവിടെ ഉറപ്പു കൊടുക്കുന്നു കേന്ദ്ര ഗവൺമെന്റില്‍ നിന്ന് എല്ലാവിധ സഹായങ്ങളും വയനാട്ടുകാർക്ക് പ്രതീക്ഷിക്കാം

    • @Shapsshaps
      @Shapsshaps 2 месяца назад

      റിയാസ് തന്നു കേണ് ആണ് അല്ലോ സംസാരിക്കുന്നത് ഇത്ര പേടിയോ ഇയാളെ ഇയാളുടെ ഒരു ഹെല്പ് വേണ്ട എന്ന് പറഞ്ഞു വിട്ടു എന്തിന് ആണ് ഇങ്ങനെ ഒകെ സമയം ആകുമോ എന്ന് പറഞ്ഞു പോയ ആൾ എന്തിനാ ഇപ്പോൾ വനെ

    • @Joeva-el2gt
      @Joeva-el2gt 2 месяца назад

      Ji paranju onnu visit adichu karangi varaan, athu kondu njaan vannu...😢

  • @SnehaSnehasaniya
    @SnehaSnehasaniya 2 месяца назад +2

    അയ്യോ ഈ കിഴങ്ങൻ എന്തിനാ ഇപ്പോൾ വന്നത് 😡😡

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 2 месяца назад

    രായാവിന് സമയമായി

  • @JoshySebastian-t6u
    @JoshySebastian-t6u 2 месяца назад +38

    ഷോ കാണിക്കാനല്ല കേന്ദ്രമന്ത്രി പോകേണ്ടത് എന്ന് തെളിയിച്ചു🙏 ആവശ്യാനുസരണം തക്കസമയം വരുമ്പോൾ എത്തുക എന്നതാണ് ഉത്തമം🙏🙏 വ്യക്തിപരമായി എന്റെ അഭിപ്രായം അറിയിക്കുന്നു.

    • @abdurahman8636
      @abdurahman8636 2 месяца назад +3

      പനിയായിട്ട മാഷെ എത്താൻ താമസിച്ചത്

    • @FreekanBoy
      @FreekanBoy 2 месяца назад

      ​@abdurahman8636ഒന്ന് ചുമ്മാതിരി

    • @SnehaSnehasaniya
      @SnehaSnehasaniya 2 месяца назад

      അതൊക്കെ വെറും നുണയാണ് ​@@abdurahman8636

    • @Mirror142
      @Mirror142 2 месяца назад

      😂😂😂😂

  • @divakaranpn8363
    @divakaranpn8363 2 месяца назад +3

    സുരേഷ് വളരെ വൈകി.കേന്ദ്ര മന്ത്രി ആയി നിങ്ങളെ ആരും കണ്ടിരുന്നില്ല ലോക്സഭാ റിസൾട്ട് വരുന്നത് വരെ.നിങ്ങളുടെ പൊന്നോമന മരിച്ചപ്പോൾ കേരളക്കരയിലെ ഓരോ മനുഷ്യനും വേദനിച്ചു.കണ്ണീർ വാർത്തു..മോനിഷ മരിച്ചപ്പോഴും..ജയൻ മരിച്ചപ്പോഴും...നിങ്ങള്ക് 5 മക്കൾ ഭാര്യ എന്നൊക്കെ ചാനെലിൽ വന്നു കരയുന്നതും ധാർഷ്ട്യത്തോടെ പല മലയാളികളും അമ്മ പെങ്ങൾ എന്നില്ലാതെ പെരുമാറുന്നതും കണ്ടൂ.ഇത്രമാത്രം നികൃഷ്ടനാവാൻ നിനക്ക് ലജ്ജയില്ലേ?

    • @jayasreekumar8610
      @jayasreekumar8610 2 месяца назад

      എന്ത് അറിഞ്ഞിട്ടാണ് ഒരാളെ കുറ്റം പറയുന്നത്. Hospitalized ആയിരുന്ന ഒരാൾ എങ്ങനെ വരുമായിരുന്നു. ഡിസ്ചാർജ് ആയ ഉടൻ തന്നെ പുള്ളി വയനാട്ടിൽ എത്തി. ഒരാളെ കുറ്റം പറയുമ്പോൾ നമ്മളും എല്ലാം തികഞ്ഞവർ ആണോ എന്ന് ചിന്തിക്കണം

  • @keralatravelvlogjohaan6040
    @keralatravelvlogjohaan6040 2 месяца назад +8

    Minister Suresh gopi ❤❤❤❤❤❤

  • @pintoangamaly
    @pintoangamaly 2 месяца назад

    സുരേഷ് ഗോപി വളരെ വളരെ വളരെ വൈകി

  • @Sanjay72071
    @Sanjay72071 2 месяца назад +5

    SG❤

  • @zareengeorge8753
    @zareengeorge8753 2 месяца назад +3

    For what??

  • @shihabcheekappally8843
    @shihabcheekappally8843 2 месяца назад +60

    അഹങ്കാരം അവിടെ കാണിക്കാതെ ആ പാവങ്ങൾക്ക് Central government ന്റെ സഹായങ്ങൾ maximum വാങ്ങി ക്കൊടുക്കുക.

    • @Sujesh-b7k
      @Sujesh-b7k 2 месяца назад +31

      Athu ayalke ariyam....poyiii pani nooku koyaaa

    • @gopalakrishnamani6781
      @gopalakrishnamani6781 2 месяца назад +21

      Athinu ninte upadesam venda.ayalkkariyam engineya cheyendath enn tto

    • @Happy_7998
      @Happy_7998 2 месяца назад +23

      അത് വാങ്ങി കൊടുത്തോളും,താങ്കളുടെ ശുപാർശ വേണ്ട😏

    • @alexsamuel4876
      @alexsamuel4876 2 месяца назад +14

      തൃശൂർ അഭിമാനം തൃശൂർ എംപി ആയിരുന്നിട്ട് കൂടെ വയനാട് എംപിയുടെ കൂടെ ഉത്തരവാദിത്വം ഏറ്റെടുക്കുക ഈശോ അനുഗ്രഹിക്കട്ടെ

    • @behappy918
      @behappy918 2 месяца назад

      Oh agh polliy😂😂sloooo​@@gopalakrishnamani6781

  • @moncypauldanieldaniel149
    @moncypauldanieldaniel149 2 месяца назад +23

    സുരേഷ് പൊളിയാ. അഭിനയത്തിൽ ഓസ്കാർ കിട്ടും..

    • @aneeshkannan8582
      @aneeshkannan8582 2 месяца назад

      സതൃം😂🎉സതൃം👋👋👋👋🙏🤙🐑🐑🐑🐑🥀🥀🥀🥀🥀🥀🥀🙆‍♀️🤑👍

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn 2 месяца назад

    അയ്യോ ഇയ്യാൾ അറിഞ്ഞല്ലോ san🎉

  • @priya-si5kb
    @priya-si5kb 2 месяца назад +1

    ❤❤❤❤❤❤suresh gopisir❤❤❤❤❤

  • @ilavarasanjayaraman6175
    @ilavarasanjayaraman6175 2 месяца назад +8

    The reason is because of lalettan's arrival and service to the impacted family and area that was happened yesterday.

    • @User67578
      @User67578 2 месяца назад

      No ഇദ്ദേഹം ആശുപത്രിയിൽ ആരുന്നു.

  • @abv3855
    @abv3855 2 месяца назад

    ഈ സമയവും രാഷ്ട്രീയ കുത്തിത്തിരുപ്പോ 🤦‍♂️🤦‍♂️🤦‍♂️😥

  • @sunishpk6514
    @sunishpk6514 2 месяца назад +6

    നല്ല അഭിനേതാവ്......❤❤❤

    • @rahulraj.r5485
      @rahulraj.r5485 2 месяца назад +1

      Gendi yum pinarayi um alle. Ath pine parayenda karyam illalo koya

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 месяца назад

    ആരുടെ. സമ്മർദം

  • @parameswaranpm8354
    @parameswaranpm8354 2 месяца назад +1

    Suresh Anna.... Take care of Health....

  • @riyasce8027
    @riyasce8027 2 месяца назад

    ബഡ്ജറ്റ് വരും ബഡ്ജറ്റ് പോകും ഇങ്ങനെയൊക്കെ ആരാ ജയിപ്പിച്ചു വിട്ടത് തോൽവിയാണ് ട്ടോ മഹാ തോൽവി

  • @rajeshkandot
    @rajeshkandot 2 месяца назад +1

    paavam suresh karayukaya kaanumbo thanne vishmaavunnu

  • @BinuAvani
    @BinuAvani 2 месяца назад

    Sg❤❤❤❤

  • @sobhanarooth3068
    @sobhanarooth3068 2 месяца назад

    ഇപ്പോൾ എന്തിനാ വരുന്നത്. അടക്കും കഴിഞ്ഞല്ലോ.

  • @CyriacMathew-vc1ej
    @CyriacMathew-vc1ej 2 месяца назад +13

    തമ്പുരാന്റെ ശരീരത്തിൽ ചെളി പറ്റാതെനോക്കണം ബ്രാമണർ അല്ലാത്തവർ ശരീരത്തിൽ സ്പർശിക്കാതെ ശ്രദ്ധിക്കണേ

    • @chandrashekaraks5349
      @chandrashekaraks5349 2 месяца назад +2

      Mr. Id... , please tell me how many caste sub caste are in among your Christians. Are you allowing converted back class people to enter into main channel of your church's

    • @utharanair
      @utharanair 2 месяца назад

      Pneumonia ayirunnille shgkku

  • @JyothiLakshmi1802
    @JyothiLakshmi1802 2 месяца назад

    SG ❤❤❤❤❤❤

  • @RO_SHAN.578
    @RO_SHAN.578 2 месяца назад +7

    മോഹൻലാൽ effect....

    • @cinemaanews5507
      @cinemaanews5507 2 месяца назад +2

      Dai sg anu vayanattinu vendi enthelumookke cheythath .baaki ullavarokke oru aapakadam Vannappo ethiyavar qnu

    • @MohammedAadhil10
      @MohammedAadhil10 2 месяца назад

      andi

  • @hussainmp1606
    @hussainmp1606 2 месяца назад +4

    ചളി ചവിട്ടേണ്ട കാറിൽ ചളി യാകും

    • @Kuriakose-ts2xq
      @Kuriakose-ts2xq 2 месяца назад

      Thottikku eppozhu appiyude chintaye ullu😂😂

  • @sajithsaji8835
    @sajithsaji8835 2 месяца назад

    Trissur koduthu ippo santhoshsm 👍

  • @AnandanM-lj4mu
    @AnandanM-lj4mu 2 месяца назад +1

    സുരേഷ് ഗോപിക്ക് എന്തെങ്കിലും ഒരു പണികൊടുക്കാൻ ഒട്ടനവധി വ്യക്തികളും മീഡിയകളും സദാ സമയം നോക്കിക്കൊണ്ടൊരിക്കുകയാണ്

  • @lakshmis2908
    @lakshmis2908 2 месяца назад +2

    😘😘🙏

  • @jinnetskaria
    @jinnetskaria 2 месяца назад +1

    Enthamavo vannathe😮😮😮😮😮

  • @vijayalakshmyr2753
    @vijayalakshmyr2753 2 месяца назад +2

    Suresh sir❤️❤️❤️🥰

  • @rashep.a478
    @rashep.a478 2 месяца назад +3

    എന്ത് കാണാനാ

    • @rahulraj.r5485
      @rahulraj.r5485 2 месяца назад

      Kanan alla enthann avide cheyendath ath cheyukayum cheyunund. Kammi congi maari erunn urakke karayuka ketto

  • @RathiKP-q2g
    @RathiKP-q2g 2 месяца назад

    ❤❤❤❤pattallakarke..Big.. salute.. orupade..thanks..nallamanasine

  • @pradeepj9891
    @pradeepj9891 2 месяца назад

    ചേട്ടാ അഭിനയം ഗംഭീരം കാര്യം കാണുന്നവരെ നാരായണ കാര്യം കണ്ടുകഴിഞ്ഞു കൂരായണ ഇതാണ് നിങ്ങളുടെ അവസ്ഥ നാണമില്ലല്ലോ 🙏🏽🇮🇳🇮🇳

  • @moncypauldanieldaniel149
    @moncypauldanieldaniel149 2 месяца назад +17

    രാജാവ് വന്നോ സന്തോഷം 🙏🙏

    • @Rukmini-g1w
      @Rukmini-g1w 2 месяца назад +1

      Asooyapettittu karyamillado...... Pakaram vekkan mattoralilla.

    • @rahulraj.r5485
      @rahulraj.r5485 2 месяца назад

      Aanalo.entha valla samsayavum und. Parayunath kettal thonum anger 5 varsham onnum cheyyathe nadanna aal aanenn. Ulipp undo mongalkokke.lesham ulipp. Rastriya thimiram

  • @farookfarook7916
    @farookfarook7916 2 месяца назад +1

    ആദ്യം ഈ മീഡിയ പൂ മക്കളെ ഒഴിവാക്കണം

  • @hareeshtp7530
    @hareeshtp7530 2 месяца назад +3

    Vayanattilekk sureshgopikki swagetham. ❤❤❤❤❤❤❤❤❤❤❤❤❤❤.

  • @aishuram369
    @aishuram369 2 месяца назад +1

    Arokke enthokke paranjalum sg ishttam❤ kaaranam ayal oru nalla manushyananu.. Rashtriyathinte peril ellarum ayale thalli parayunnathu sheriyalla... Adheham vendathu cheyyum.. Sg angine aanu

  • @JessyBiju-tf8ti
    @JessyBiju-tf8ti 2 месяца назад +2

    സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് സ്വഭാവത്തിന് മാറ്റം വന്നു

  • @SuryaUnni-hf9ep
    @SuryaUnni-hf9ep 2 месяца назад

    വയനാട് കാരുടെ ദൈവം സുരേഷ് ഏട്ടൻ..

  • @naveenkumarkc2213
    @naveenkumarkc2213 2 месяца назад +5

    SG MIms hospital admit ayerunnu ellavarkum ariyamalo Fever ayett

    • @s_v_m8150
      @s_v_m8150 2 месяца назад

      ചത്തില്ലല്ലോ എന്നിട്ടും

    • @utharanair
      @utharanair 2 месяца назад

      ​@@s_v_m8150but why????

  • @SuryaUnni-hf9ep
    @SuryaUnni-hf9ep 2 месяца назад

    0:09 0:09

  • @viji4917
    @viji4917 2 месяца назад +4

    ഓ തമ്പുരാൻ എത്തിയോ..

  • @JayasreeL-hq7dk
    @JayasreeL-hq7dk 2 месяца назад +10

    ഇന്നലെ മോഹൻലാൽ ചെയ്തതും ഒക്കെ കണ്ടപ്പോൾ സിനിമാമേഖലയിലും ഒറ്റപ്പെടും എന്നു മനസ്സിലായി അവസാനം അഭിനയിക്കാൻ വന്നിരിക്കുന്നു

  • @GireeshKumar-m5q
    @GireeshKumar-m5q 2 месяца назад

    വോയിസ്‌ ഡോണ്ട് ചെയ്‌സ്

  • @mehmoodmehmood5234
    @mehmoodmehmood5234 2 месяца назад

    ആർക്ക് എന്ത് പ്രയോചനം ഒരു നാടകം മാത്രം

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 2 месяца назад

    അയാൾ ആ ദിവസം ശ്വാസം മുട്ടല് കാരണം ഹോസ്പിറ്റലിൽ ആയിരുന്നു അപ്പോൾ ആരോഗ്യം ഇല്ലാതെ എങ്ങനെ വയനാട്ടിൽ വരും

  • @shobanambiar-v4f
    @shobanambiar-v4f 2 месяца назад

    കോവിക്ക് ഇപ്പോൾ സമയമായി.

  • @jothibasu7043
    @jothibasu7043 2 месяца назад

    കേന്ദ്രമന്ത്രി പോകുന്ന മണമടിക്കാൻ പോവാണ്

  • @kaleelkaleel7874
    @kaleelkaleel7874 2 месяца назад

    ഒടുവിൽ മാടമ്പി എത്തി.

  • @rejiomrejiom4809
    @rejiomrejiom4809 2 месяца назад

    Super

  • @BijuKoottakkil-lc5oz
    @BijuKoottakkil-lc5oz 2 месяца назад

    നായയും എത്തിയോ

  • @mohdfiroz5420
    @mohdfiroz5420 2 месяца назад +15

    ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെയും സുരേഷ് ഗോപിയേയും മാത്രമേ വിശ്വാസമുള്ളൂ

    • @ushadevips9118
      @ushadevips9118 2 месяца назад +5

      Rahul eñdhu cheythu...kazhutha

    • @ambily2940
      @ambily2940 2 месяца назад

      Pappu എന്ന ഭീകര വാദി

    • @Vava-rm8er
      @Vava-rm8er 2 месяца назад +2

      രാഹുൽ ❤️❤️❤️👍👍👍👍

    • @ushadevips9118
      @ushadevips9118 2 месяца назад

      @@Vava-rm8er 😹

    • @satheeshnavaneetham4163
      @satheeshnavaneetham4163 2 месяца назад

      കിണ്ടി യേ എന്ത് വിശ്വാസം ..😂😂😂😂

  • @mujeebrahmanrahman5430
    @mujeebrahmanrahman5430 2 месяца назад

    വയനാട് ഒരു ചെമ്പു കുരിശ് ഉറപ്പിച്ചു

  • @Therese-M21
    @Therese-M21 2 месяца назад

    Enthoru manushyan.

  • @aaaaak05
    @aaaaak05 2 месяца назад

    Let not anyone in the media divide us on political lines, please!!!

  • @subairmm7122
    @subairmm7122 2 месяца назад

    🎉

  • @koyacalicut3193
    @koyacalicut3193 2 месяца назад

    പാവം ഇപ്പോഴാണ് അറിഞ്ഞത് കേന്ദ്രമന്ത്രിആരും ഒന്നും വിചാരിക്കരുത്

    • @almighty422
      @almighty422 2 месяца назад +1

      വയനാട് എംപി ആയ പപ്പു രണ്ടാം ദിവസം ആണ് വന്നത് പപ്പു എന്ത് വയനാടിന് നൽകി ഇത്രയും വലിയ കോടീശ്വരൻ അല്ലെ 🤣🤣🤣🤣

  • @jinojustin2588
    @jinojustin2588 2 месяца назад

    Jai Suresh Gopi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejap4289
    @sreejap4289 2 месяца назад +2

    SG❤❤❤❤❤❤❤❤❤

  • @ShamilShamil.k
    @ShamilShamil.k 2 месяца назад

    എന്തിന് 😄🤭🤭🤭

  • @josep.cchacko7778
    @josep.cchacko7778 2 месяца назад +29

    കേന്ദ്ര സഹമന്ത്രി എന്ന് പറയ്....

    • @sajendran1
      @sajendran1 2 месяца назад +9

      സഹിക്കുന്നില്ല അല്ലെ 😂😅

    • @rahulraj.r5485
      @rahulraj.r5485 2 месяца назад +3

      Vallatha karachil aanalodey

    • @Sanjay72071
      @Sanjay72071 2 месяца назад

      Enthaada mantri mantri thanneya kuru iniyum potatte😂😂

    • @SivarajanccCc
      @SivarajanccCc 2 месяца назад

      നരേന്ദ്രമോദി അയച്ചതാടാ...😂😂😂

    • @gokulm1561
      @gokulm1561 2 месяца назад

      @@SivarajanccCc Narendramodi oombaan ayachathaano? Edaa potaa avde duty kk nikkunna police kaarkkum ippo vanna kuresh kovikkum aviduthe food government kodukkuvalla dhurithaashwaasa fundil ninn kai ittu vaarunnathaa. Police duty ullavarkk station salary koodaathe aviduthe duty kk extra money dhurithaaswaasa fundil ninn thanneyaa. Ariyillel mindaand podey

  • @abdullakoya6596
    @abdullakoya6596 2 месяца назад

    താലപ്പൊലി വേണായിരുന്നു. തയ്യാറെടുപ്പിന് ഇഷ്ടം പോലെ സമയം കിട്ടിയതല്ലേ?
    പണ്ട് MPയപ്പോൾ പോലീസുകാരനിൽ നിന്നും സല്യൂട്ട് ചോദിച്ചു വാങ്ങിയ ആളാണ്.
    മാദ്ധ്യമങ്ങളോട് വായ തുറക്കാതിരുന്നാൽ നന്നായിരുന്നു.

  • @GireeshKumar-m5q
    @GireeshKumar-m5q 2 месяца назад

    റിപ്പോർട്ട്‌

  • @biniltb6562
    @biniltb6562 2 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @nipinn336
    @nipinn336 2 месяца назад

    ഗോപി വയനാട്ടിൽ വന്ന് അഭിനയം തുടങ്ങിയോ

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 2 месяца назад

    സഹമന്ത്രി എന്ന് പറയാൻ മറക്കരുത്

  • @farookfarook7916
    @farookfarook7916 2 месяца назад

    അവിടെ രാഷ്ട്രീയം വേണ്ട സഹോദര, നല്ല ചുണ ക്കുട്ടികളുണ്ട് സമൂഹത്തിൽ

  • @mohammedm468
    @mohammedm468 2 месяца назад

    കേന്ദ്ര സഹായം വാങ്ങിയാൽ പിന്നീട് ആ കടം വീട്ടേണ്ടി വരും. പ്രളയ കാലം പോലെ

  • @ashrafabm3806
    @ashrafabm3806 2 месяца назад

    എല്ലാം കഴിഞ്ഞു വന്നു അല്ലേ, പ്രധാനമന്ത്രിക്ക് പോലും ഇത്ര തിരക്കില്ല

    • @almighty422
      @almighty422 2 месяца назад

      വയനാട് എംപി ആയ പപ്പു രണ്ടാം ദിവസം ആണ് വന്നത് പപ്പു എന്ത് വയനാടിന് നൽകി ഇത്രയും വലിയ കോടീശ്വരൻ അല്ലെ 🤣🤣🤣🤣