അടിമുടി വ്യാജന്‍; 'ഡീപ് ഫെയ്ക്ക്' സ്വൈര്യം കെടുത്തുമോ? നിയന്ത്രിക്കാന്‍ നിയമമുണ്ടോ? | AI

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 392

  • @chanducharuvila
    @chanducharuvila Год назад +330

    മനുഷ്യന്റെ അവസാനം ഉണ്ടെങ്കില്‍ അത്‌ നിര്‍മ്മിത ബുദ്ധി കൊണ്ടു ആയിരിക്കും..💯

    • @_LTB92
      @_LTB92 Год назад +1

      Enna acasqbam

    • @divinewind6313
      @divinewind6313 Год назад +4

      Dune enna moviyil AI um manushanum thammil yudham undavum, athil manushan jayikum. Computer ban aavum. Human computer enna oru vibhagam uyarnu varum.

    • @aswindask6546
      @aswindask6546 Год назад

      @@divinewind6313 second irangiyillalo

    • @kanapppi123
      @kanapppi123 Год назад +3

      Terminator story pande paranje anu

    • @user-zo1ju2kn4z
      @user-zo1ju2kn4z Год назад

      ​@@_LTB92acasqbam ennaal enthanu
      Escape?
      Thetti poyath ano auto correction ai artificial

  • @josemonkoottunkal
    @josemonkoottunkal Год назад +328

    ഇതിപ്പോ വാറ്റ് ചാരായം നിർമ്മിക്കുന്ന സ്ഥലം എല്ലാവർക്കും പറഞ്ഞു കൊടുത്തിട്ട് അങ്ങോട്ട് ആരും പോകരുത് എന്ന് നിർദ്ദേശിക്കുന്നത് പോലെയായി
    എല്ലാ ടെക്നോളജിയിലും നെഗറ്റീവ് പോസിറ്റീവും ഉണ്ട് അതിന്റെ നല്ല വശങ്ങൾ മാത്രമാണ് സമൂഹത്തിന് കൊടുക്കേണ്ടത് 💪

    • @tgvmedialive
      @tgvmedialive Год назад +10

      അതുമാത്രം പോരാ.. ശരിയും തെറ്റും അറിയണം എങ്കിലേ ശരിയായത് തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

    • @rahulc480
      @rahulc480 Год назад +6

      I think I disagree. If you just show the positives alone through media, the ones who misuse it will have a good time because there are lot of people around to be fooled or cheated since they don't know such possibilities exist. Keep everyone informed.. everyone.. so that at least people think twice before falling for something and chances are there that they save themselves.

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 Год назад +63

    കുറ്റകൃത്യങ്ങൾ പെരുകും നിരപരാധികൾ ശിക്ഷിക്കപ്പെടും... ഭയക്കണം 😌😌

  • @RAVAN_2030
    @RAVAN_2030 Год назад +82

    ഇത് ഇപ്പോ നന്നായില്ലോ , രാഷ്ട്രീയക്കാർക്ക്, ക്യാമറയേയും മൈക്കിനേയും പേടിക്കാതെ എന്തും ചെയ്യാമല്ലോ, DEEP FAKE എന്നു പറഞ്ഞാൽ മതിയല്ലോ😂😂

    • @JijoJohn777
      @JijoJohn777 Год назад

      Yessss

    • @rahulc480
      @rahulc480 Год назад +1

      Deep fake varumbo athinte detection um AI thanne use cheyyan patum. It means, enthum cheyyam, but need to put effort to have the state of the art technology so that you don't get caught at least for sometime

    • @rasameer1687
      @rasameer1687 Год назад

      @@rahulc480 എല്ലാവരെയും
      എല്ലാകാലത്തും
      പറ്റിക്കാൻ കഴിയൂല

    • @rahulc480
      @rahulc480 Год назад

      @@rasameer1687 ath thanneyanu paranjath, to continue without getting caught, someone need to put heavy effort to use the latest methods to fake that any tools available at that point of time or in near future will uncover. That can't be done consistently and for ever

  • @muhammedrinsaj7550
    @muhammedrinsaj7550 Год назад +73

    AI കൊണ്ട് ഉണ്ടാവാൻ chance ഉള്ള പ്രശ്നങ്ങൾ Terminator movie പണ്ടെ കാണിച്ചു തന്നതാണ്. 😢😢

    • @gowrikrishna1698
      @gowrikrishna1698 Год назад +1

      Correct anu

    • @arunpaul5364
      @arunpaul5364 Год назад

      matrix franchise too

    • @railfankerala
      @railfankerala Год назад

      Entaa

    • @user-fh1ic3st5j
      @user-fh1ic3st5j Год назад +8

      യൂറോപ്പിലൊക്കെ ഇത് 30 വർഷം മുമ്പേ പ്രചരിക്കുന്നതാണ് . ഇവിടെ ഇതൊരു പുതുമ മാത്രം

    • @vishnukvishnuk4908
      @vishnukvishnuk4908 Год назад

      👍

  • @hariprem5727
    @hariprem5727 Год назад +82

    വളരെ അപകടം പിടിച്ച ഒരു ടെക്നോളജി. നമ്മുടെ നാട്ടിൽ കാള പെറ്റുന്ന് പറയുമ്പോൾ തന്നെ കുറെ youtube മീഡിയ channels ഉണ്ട്. അവർ പല fake news ഉണ്ടാക്കാനും അത് ഉത്സവം പോലെ കൊണ്ടടികയും ചെയ്യും. ഇനി news share ചെയ്യുമ്പോൾ അത് എത്ര authentic എന്ന് എന്ന് നോക്കണ്ട ഉത്രവദിതം ഉണ്ടെൻ നമ്മൾ മറക്കരുത്.

  • @bepositive2332
    @bepositive2332 Год назад +99

    AI is far dangerous than nukes
    -Elon Musk

    • @Noel-dv6qq
      @Noel-dv6qq Год назад +1

      Than nuke*

    • @railfankerala
      @railfankerala Год назад

      Enth kond

    • @AkshaySrinivas10
      @AkshaySrinivas10 Год назад

      Elon fan spotted

    • @bepositive2332
      @bepositive2332 Год назад

      @@railfankerala it is easy to create fake images and deepfake videos .chance of misuse will be high.easy to dig into others privacy. Fake images create ചെയ്യാനുള്ള bots ഇപ്പൊതന്നെ telegram ഇൽ okke available ആണ് without any costs ,you only have to refer someone.(it is only the beginning of AI era,no doubts,we will travel far more )

    • @bepositive2332
      @bepositive2332 Год назад +1

      @@AkshaySrinivas10 not a fan but I respect some of his ideologies.

  • @shijilish1
    @shijilish1 Год назад +99

    If AI can create fake video/modify a video, why can't we use the same AI to identify whether a video is genuine or modified...

    • @akhilthomas5228
      @akhilthomas5228 Год назад +7

      We can and it's easy, there may be tools

    • @jyothi-sithara
      @jyothi-sithara Год назад +8

      ഇപ്പോൾ fake ആണോ എന്ന് identify ചെയ്യുന്നത് കൺപീലിയിലെ ചലനം analyse ചെയ്തിട്ടാണ്. കുറച്ച് കൂടി കഴിയുമ്പോൾ അതും അസാധ്യമായി വരും. ഇത് ഞാൻ ഒരു science journal ലിൽ വായിച്ചതാണ്.

    • @rahulc480
      @rahulc480 Год назад +2

      It can. The way virus and antivirus goes hand in hand, AI can produce fake and AI itself is the best tool to identify fakes as well. Just about how you use the technology

  • @BR-zu2sp
    @BR-zu2sp Год назад +27

    എന്ത് പോക്രിത്തരം കാണിച്ചാലും രക്ഷപെടാനും ഇതുവഴി സാധിക്കും

    • @rahulc480
      @rahulc480 Год назад +2

      Ath pokkanum AI use cheyyam. AI can be used in both the directions

  • @user-jq5ge1ql4j
    @user-jq5ge1ql4j Год назад +5

    ഇനി എന്തെല്ലാം കാര്യത്തിൽ ഭയക്കുവാൻ ഇരിക്കുന്നു. പ്രതിമയ്ക്ക് ജീവൻ കൊടുക്കുന്ന ഒരു അനുഭവം കൂടി ഇനി ലോകത്തിൽ വരാനിരിക്കുന്നു. ആ പ്രതിമ ലോകത്തിൽ പ്രവർത്തിചു എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കുന്നത്?

  • @santhoshob6500
    @santhoshob6500 Год назад +3

    ഇതിനെപ്പറ്റി ആശങ്ക പെട്ടത് അവതാരിക മാത്രം.. ഇത് നിർമ്മിച്ചത് ആരാണെങ്കിലും അഭിനന്ദനങ്ങൾ. വ്യാജവാർത്ത ഉണ്ടാക്കി പക്ഷം ചേർന്ന് വ്യക്തി സത്യം ചെയ്യുന്ന മാധ്യമങ്ങളേ അരാജകത്വവും അരാഷ്ട്രീയവും സൃഷ്ടിച്ചു കമ്പോളത്തിൽ റീച്ച് ശ്രമിച്ചില്ലല്ലോ. താങ്കൾ സധൈര്യം മുന്നോട്ടു പോകണം . എല്ലാം കലാപരമാകട്ടെ. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

  • @nizarpkmosa6323
    @nizarpkmosa6323 Год назад +30

    സതൃമവേ❤ ജയതേ
    ദൈവം സതൃമാണ്
    അതുല്ലൃമാണ് ❤

  • @ronigeorge311
    @ronigeorge311 Год назад +14

    സോഫ്റ്റ്‌വെയറിന്റെ ഫസ്റ്റ് കോപ്പി മനോരമ ബുക്ക്‌ ചെയ്തു എന്നാണ് കേട്ടത്

    • @rahulc480
      @rahulc480 Год назад

      Athinte avasyam manoramakk undenn ningalkk thonnunnundo 😀

  • @machan8643
    @machan8643 Год назад +165

    ഇത് ഉണ്ടാക്കുന്നത് മനുഷ്യന്മാർ തന്നെയല്ലേ, ഇത് കണ്ടുപിടിക്കാനുള്ള ശക്തമായ സംവിദാനങ്ങൾ കൊണ്ടുവരണം അല്ലാതെ ഒരു സംവിദാനത്തെ തളിപ്പറയുകയല്ല വേണ്ടത്...

    • @agk2249
      @agk2249 Год назад +4

      correct

    • @Afrin_Azad
      @Afrin_Azad Год назад

      100% shariyaan athupolathanne social medias oke dangerous aan nnu parnj matinirthukayalla vendath ngne social media kaykarym chynm ennu padipikukayan vndath....oro dvsm kazhiyumbolm technology valarum athum parnj pedikukayalla vndath

    • @realcandycrab
      @realcandycrab Год назад +3

      AI can self learn

    • @mendez19727
      @mendez19727 Год назад

      Problem is they made technology so well that they gave him the task of self learning. So every time it learns it is unsuccessful it changes and adapts to it....... What is scaring the techno heads now is that they now know that by giving it more processing power and storage, data input they can make AI more capable without less or no change in source code
      AI will be the 'Nuclear Technology/Atom Bomb' of this century. Useful and highly effective power house but one small mistake or in the hand of wrong people could be catastrophic!!!

  • @user-gv4br6pk4x
    @user-gv4br6pk4x Год назад +8

    സമയത്തിന് മുന്നേ സഞ്ചരിക്കുന്ന മനുഷ്യൻ്റെ ബുദ്ധി ........ 😶

  • @pimentofume
    @pimentofume Год назад +149

    This is a 20 year older technology, Manorama is updating now 😮

    • @rahul27th
      @rahul27th Год назад +13

      Vivaram ullar undel alle neeathe mansil aaku...😂😂

    • @RahulRajRS
      @RahulRajRS Год назад +1

      😂

    • @keraleeyam8165
      @keraleeyam8165 Год назад +6

      Hi . Itrem knowledge Ulla tankal oru friend ayi irunnengil ennu njan ashichupoi

    • @dinto9060
      @dinto9060 Год назад +5

      Yes pandu mammukka nasaku vendi vikasipichathanu ithu 😂

    • @jobinthomas6645
      @jobinthomas6645 Год назад

      ​@@keraleeyam8165😂

  • @nikmat
    @nikmat Год назад +22

    എന്റെ പൊന്നോ, എന്തൊരു drama ആണു ചെക്കന്‍ 😂

    • @ameennasar2583
      @ameennasar2583 Год назад

      Jeevitham chilappozhokke drama thanneyaya. Kaanunnille cheriya karyangal kk, sathyam ariyaathe theriyum thallum kolayum. Anganeyoru lokathe deepfake is Very dangerous. Ithine counter cheyyenda reethikal nokkanam

    • @nikmat
      @nikmat Год назад +2

      @NanakoChan84 ChatGPT 3.5 വന്നു 2 മാസം കഴിഞ്ഞപ്പൊത്തൊട്ടെ ഇതുപൊലത്തെ ഓരോന്നു കാണാന്‍ തുടങ്ങിയതാ, ഇപ്പോ ഒരു photo കണ്ടാല്‍ original ആണോ എന്നു സംശയിക്കുന്നപോലെ ഇനി ഒരു video കണ്ടാലും സംശയിക്കും അത്രെയുമൊള്ളു

    • @taureanlord4814
      @taureanlord4814 Год назад +1

      Oraniyathu undu..Njan pedikkum..

  • @kunjalimarakkar5621
    @kunjalimarakkar5621 Год назад +114

    This is really dangerous. AI Technology can have terrifying consequences and can be used for cruel intentions that would be very difficult to manage

  • @somolsunny
    @somolsunny Год назад +16

    This person could have saved adi purush big time !!

    • @AbhishekMohan-mc6dm
      @AbhishekMohan-mc6dm Год назад

      😂

    • @rahulc480
      @rahulc480 Год назад

      That's a nice view point. If they just gave an image of Prabhas and half of the money they spent, could have generated a movie without prabhas even coming in front of the camera and movie could have run better

  • @asharys6182
    @asharys6182 Год назад +1

    പേടിക്കുവാൻ ആണെങ്കിൽ മനുഷ്യൻ കണ്ടുപിടിച്ച എല്ലാ സാങ്കേതിക വിദ്യകളെയും കണ്ടുപിടുത്തങ്ങളെയും പേടിക്കണം, നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു പ്രശ്നവും ഇല്ല. ഉണ്ടാകുന്ന കബളിപ്പിക്കൽ എങ്ങനെ ഒഴിവാക്കാം, നിയന്ത്രിക്കാം എന്നാണ് ചിന്തിക്കേണ്ടത് .

  • @abhinandpt5821
    @abhinandpt5821 Год назад +7

    ഇതൊക്ക ഇറങ്ങീട്ട് കൊല്ലം കുറെ ആയി ഇവൻ എന്തോ വല്ല്യ സംഭവ മാക്കി കാണിക്കുന്നു 😂😂😂

  • @vishnucalicut3123
    @vishnucalicut3123 Год назад +11

    Elon musk പറഞ്ഞതാരും മറന്നിട്ടില്ലാലോ .

    • @driswin5533
      @driswin5533 Год назад

      പുള്ളി എന്താ പറഞ്ഞെ🤔

    • @socialbeing6886
      @socialbeing6886 Год назад

      AI is most dangerous
      -elon musk

  • @rohithr3625
    @rohithr3625 Год назад +93

    ഒരു തരത്തിൽ ഇത് ഉള്ളത് നല്ലതാ ഇനി എങ്ങാനും നമ്മുടെ സ്വകാര്യ വീഡിയോ ഇറങ്ങിയാൽ അത് deep fake ആണ് എന്ന് പറയാലോ... 😮

    • @BaBaVoSS-GaMiNG
      @BaBaVoSS-GaMiNG Год назад +4

      Vroo😮

    • @ssh4482
      @ssh4482 Год назад +15

      എടാ ഭയങ്കരാ.. മുൻ‌കൂർ ജാമ്യം എടുത്തല്ലേ 😜😜

    • @arjun_arju_1972
      @arjun_arju_1972 Год назад +1

      😂😂😂

    • @divinewind6313
      @divinewind6313 Год назад +2

      Roomum deep fake cheyendi varum.

  • @renjithmathewpsc
    @renjithmathewpsc Год назад +26

    പണ്ട് - ഈ കാര്യം മമ്മൂട്ടി 1990 കളിൽ ഇതു വച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്... 🤗
    (1996 - മമ്മൂട്ടി developed same for NASA🙏🏻)

  • @Joe_marcus
    @Joe_marcus Год назад +12

    I agree its really dangerous!! ,but as a student of AI and it tech ,its easy to make with few language of codes ithine kaal nallonam make chayan ariyam inikku ,ahmm most of they misuse this tech as we can see now in this social media,pls don't blame genuine techy like us,vittil irunnu porathu erangaan pattathe avastha ayii, njan ente skills vechu ,i used to help others in my own way,so pls don't blame AI students.( And ai video identify chayan athinte video tint,colour coding,okke vechu kandupidikaam there will be a glitch for sure cheriya glitch for example decode the source of suspect for ex: video,photo,or anything for every program or any internet source there will be a minute fault in coding,so we can find whether it's ai or not).

  • @ashimkhan4446
    @ashimkhan4446 Год назад +2

    ഈ കഴിവുകൾ നല്ല ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ നന്നായിരിക്കും...

  • @sanoopputhalath7396
    @sanoopputhalath7396 Год назад +6

    ഒറിജിനൽ ഉള്ളതാ ഇപ്പോ ഫേക്ക്. ഇതാ ഒറിജിനൽ😊

  • @sureshkumark2672
    @sureshkumark2672 Год назад +13

    താമസിയാതെ സിനിമാ നടൻമാരുടെ കാര്യത്തിൽ ഒരു തീരുമാനമാകും.ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ സംഭവിക്കും.

  • @njanorupravasi7892
    @njanorupravasi7892 Год назад +30

    പ്രശസ്തരായ സ്ത്രീകളെ അവരുടെ രൂപ ഭാവത്തിൽ വ്യാജ വീഡിയോകൾ വന്നാൽ തിരിച്ചറിയാൻ പറ്റാത്ത വിധം സമൂഹത്തിൽ അവർ തെറ്റിദ്ധരിക്കപ്പെടും

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ Год назад +5

      നേരെ തിരിച്ചും പറയാം, അത് ഞാനല്ല deep fake technology ആണ് എന്ന്

    • @rosemedia8909
      @rosemedia8909 Год назад

      നടികളുടെ വ്യാജമായി ഇങ്ങനെത്തെ വീഡിയോ സൈറ്റുകളിൽ അവൈലബിൾ ആണ്

    • @cyberdjinn7026
      @cyberdjinn7026 Год назад

      അത്തരം വീഡിയോകൾ ഒക്കെ വർഷങ്ങളായി ഇറങ്ങി തുടങ്ങിയിട്ട്. രാഷ്ട്രീയക്കാർക്കും വീഡിയോസ് ലീക്കായ വേലി ചാടികൾക്കും മോർഫിംഗാണേന്ന് പറയുന്നതിന് പകരം deepfake ആണേന്ന് പറഞ്ഞ് രക്ഷപെടാം 🤣

  • @grandprime7397
    @grandprime7397 Год назад +8

    സത്യം തിരിച്ചറിയാനുള്ളത് എന്നൊക്കെ മനോരമ പറയുമോ

    • @rahulc480
      @rahulc480 Год назад

      Oru gap kittiyappo... enthayalum ithil paranja karyangal satyam aanu.

  • @user-fh1ic3st5j
    @user-fh1ic3st5j Год назад +4

    യൂറോപ്പിലൊക്കെ ഇത് 20 വർഷം മുമ്പേ പ്രചരിക്കുന്നതാണ് . ഇവിടെ ഇതൊരു പുതുമ മാത്രം

  • @thatwhatim
    @thatwhatim Год назад +10

    dubbing artistukkallude karyathil oru theerumaanem aayi.🤔

  • @wilsonkp7052
    @wilsonkp7052 Год назад +9

    ജയൻ ന്റെ നസീർ സത്യന്റെ യും സിനിമ വരട്ടെ 👌

  • @rahman2011able
    @rahman2011able Год назад +6

    Devastating technology 🥵🥵

  • @xdcreations3075
    @xdcreations3075 Год назад +4

    മനോരമ 10 വർഷം പിന്നിലാണെന്നു മനസിലായി 🤣🤣🤣🤣 ഇതൊക്ക പണ്ടേ ഉണ്ട്

  • @electorsdairy4493
    @electorsdairy4493 Год назад +6

    ഉറങ്ങുവോ ഉറങ്ങാതിരിക്കുവോ .. ന്തേലും ചെയ്യ്

  • @Dhk7682q2
    @Dhk7682q2 Год назад +6

    Ai not a bad its revaluation. It's like a internet , one dark side is there ,

  • @Onigiri5757
    @Onigiri5757 Год назад +1

    July 12 2023

  • @rohithharidas9159
    @rohithharidas9159 Год назад +3

    Its really dangerous... Naale nammade family ill ith pole ulla avastha vannal🙄chindhikkam polum vayya

  • @sahadmp323
    @sahadmp323 Год назад +25

    മനുഷ്യൻ അതിജീവിക്കും...

  • @appujithu4452
    @appujithu4452 Год назад +5

    എന്ന് മനുഷ്യന് പ്രകൃതിയെ വെല്ലാൻ തുടങ്ങുന്നു അന്നെ ലോകം അവസാനിക്കും

  • @ABINSIBY90
    @ABINSIBY90 Год назад +2

    ഇതിലെ മമ്മൂട്ടിയുടെ face അത്ര matchayi തോന്നുന്നില്ല.

  • @pratheepalexander6462
    @pratheepalexander6462 Год назад +5

    Kalikalam

  • @Shibinbasheer007
    @Shibinbasheer007 Год назад +1

    Reenu🤝👍

  • @fridaymatineee7896
    @fridaymatineee7896 Год назад +6

    എല്ലാത്തിനും പോസിറ്റീവ് നെഗറ്റീവ് ഉണ്ട്

  • @balusseri7929
    @balusseri7929 Год назад +3

    ശിക്ഷ വളരെ അപര്യാപ്തം😝

  • @vichoosworld7038
    @vichoosworld7038 Год назад +2

    Artificial intelligence ഇന്നേറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.
    ഗോഡ് ഫാദർ മൂവിയുടെ A I മലയാളം വേർഷൻ വീഡിയോ ഏറെ അമ്പരപ്പോടും പിന്നീട് ഏറെ ഭയപ്പാടോടു കൂടിയുമാണ് നമ്മൾ കണ്ടത്. അതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിന്നീട് പശ്ചാത്തപിച്ചതായും നമ്മൾ കണ്ടു.
    A I ഒരു സാങ്കേതിക വിദ്യയാണ്, മറ്റേതൊരു സാങ്കേതിക വിദ്യയും പോലെ. എന്നാൽ, സമീപ ഭാവിയിൽ അതുണ്ടാക്കാൻ പോകുന്ന അനന്തരഫലങ്ങളെക്കുറിച്ചോർത്താണ് ലോകത്തിന് ആശങ്ക.
    നിയമങ്ങൾ വരാനിരിക്കുന്നു. A I സാങ്കേതിക വിദ്യയെ കുറിച്ച് ,അതിൻ്റെ ഗുണദോഷങ്ങളെ കുറിച്ച് ആഴത്തിൽ പഠനങ്ങൾ - ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു
    .
    ഗോഡ് ഫാദർ മലയാളത്തിൽ deep fake വീഡിയോ ചെയ്ത ആൾ പറയുന്നു തനിക്ക് deep processing ലൂടെ ഇതിനെക്കാൾ നന്നായി വീഡിയോ ഉണ്ടാക്കാൻ കഴിയുമെന്ന്. അത്രക്ക് perfection ഇപ്പോൾ ചെയ്ത വീഡിയോക്ക് ഇല്ലെന്ന്. ഭയപ്പാടോടെയാകും ചിലരെങ്കിലും അത് കേട്ടിരിക്കുക. താൻ ഈ പണി നിർത്തിയെന്നും പിന്നീട് അദ്ദേഹം തന്നെ പറയുന്നു. എന്തുകൊണ്ടാവും? അതിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ താൻ ചെയ്തത് ഒരു കുറ്റകൃത്യമാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടതാകാം . അതെ,അതു തന്നെയാണ് കാരണം.
    A I technology സത്യത്തിൽ അത്ര നൂതനമായ കാര്യമൊന്നുമല്ല. എന്നാൽ, അതിൻ്റെ സാധ്യതകളെ കുറിച്ച് നാമിപ്പോൾ അറിഞ്ഞു വരുന്നതേയുള്ളൂ എന്നു മാത്രം. വർഷങ്ങൾക്ക് മുൻപ് വായിച്ചതായി ഓർക്കുന്ന ഒരു കാര്യം, സൂപ്പർസ്റ്റാർ രജനികാന്ത് മരിച്ച് ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹത്തിൻ്റെ പുതിയൊരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് അത് കാണാൻ സാധിക്കും എന്നുള്ളതായിരുന്നു. എന്നാൽ, അന്നത് കേവലം ഒരു വാർത്ത മാത്രമായിരുന്നു. ഇന്നത് യാഥാർഥ്യമായിരിക്കുന്നു . കൂട്ടത്തിൽ പറയട്ടെ, എന്തിനും ഗുണവും ദോഷവുമുണ്ട് . Fake വീഡിയോ ഇറങ്ങിയതിൻ്റെ പേരിൽ ആത്മഹത്യകൾ നടക്കുന്ന നാട്ടിൽ ,അങ്ങനെയൊന്ന് യഥാർത്ഥത്തിൽ നടന്നാലും, അതെല്ലാം A I മായാജാലമാണെന്ന് ചിന്തിക്കുന്നവരുള്ളപ്പോൾ അത്തരം ആത്മഹത്യകൾ കുറയാനല്ലെ സാധ്യത?

  • @teakooklove7220
    @teakooklove7220 Год назад +3

    Love today movie yile oru seen ingne ollathlle.

  • @frebingeorge3860
    @frebingeorge3860 Год назад +2

    Eezhu masam prayamulla kuttiye kollan puthiya patram thudaghano?

  • @MsMsplive
    @MsMsplive Год назад +3

    നമ്മള് വാങ്ങുന്ന സാധനങ്ങൾ എല്ലാം പ്ലാസ്റ്റിക്കിൽ പാക്ക് ചെയ്തത് തന്നിട്ട്.......
    അവസാനം വീട്ടിൽ കൊണ്ട് പോകാൻ നേരം എല്ലാം കൂടെ കവറിൽ ഇട്ട് തരാതെ, ഇവിടെ പ്ലാസ്റ്റിക് കവറുകൾ അനുവദിക്കുന്നില്ല.... പൈസ കൊടുത്തു വാങ്ങുകയാണെങ്കിൽ കുഴപ്പമില്ല.... എന്ന് പറയുന്നപോലെ 😂

  • @MrShineku
    @MrShineku 8 месяцев назад

    നിയമ നിർമ്മാണത്തിന്റെ കാര്യം കേൾക്കുമ്പോൾ പേടിയാകുന്നു. 😂
    ഗോവിന്ദ ചാമി😂
    കത്വയിലെ 8 വയസ്സുകാരി😳
    ആൾക്കൂട്ട കൊല പത്രകങ്ങൾ😢
    ഇങ്ങനെ എത്ര എത്ര കേസുകൾ ?
    ഇവിടുത്തെ നിയമം ആണ് കുറ്റവാളികളുടെ ഏക ആശ്രയം😂😂😂

  • @user-zh8xt4pw9d
    @user-zh8xt4pw9d Год назад +25

    ഇത് edit ആണെന് കണ്ടാൽ മനസിലാകാത്ത മലയാളികൾ ഉണ്ടോ 🙄🙄🙄

    • @teamvibe4058
      @teamvibe4058 Год назад +3

      Daa ഇത് edit but ഒരാളെ വെച്ച് ചെയ്താൽ എങ്ങനെ ഉണ്ടാവും

    • @user-zh8xt4pw9d
      @user-zh8xt4pw9d Год назад +3

      @@teamvibe4058 ഇത് എത്ര നാൾ കൊണ്ട് ഉള്ള അല്ലെ 😁😁😁.. പിന്നെ ഇപ്പൊ വീണ്ടും viral ആയോണ്ട്

    • @abhishekar5741
      @abhishekar5741 Год назад +2

      അയാൾ പറഞ്ഞത് കെട്ടില്ലേ..മനപ്പൂർവം അങ്ങനെ ചെയ്തതാണെന്ന് ഇതിനേക്കാൾ പെർഫെക്ട് ആയി അയാൾക്ക് ചെയ്യാൻ കഴിയും എന്നു കൂടി പറഞ്ഞു..

    • @railfankerala
      @railfankerala Год назад

      ​@@teamvibe4058atanu paranjath kandal eth manasilakum aakum ai technology aanenn😂😂

  • @Trailblazer7799
    @Trailblazer7799 Год назад +1

    പുതിയ കണ്ടുപിടുത്തങ്ങൾ വരട്ടെ നിങ്ങളുടെ തള്ളലുകൾ മാത്രം കണ്ടാൽ പോരല്ലോ ജനങ്ങൾ

  • @Ashasanil2266
    @Ashasanil2266 Год назад +1

    🥺ഇനി മരിച്ചവർ പോലും മുന്നിൽ vannu സംസാരിക്കും

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 Год назад +2

    ഞാൻ ഇന്ന് ഒരു സിനിമ കാണാൻ പോയി ഇൻഡ്യാന ജോൺ അവിടെ ഒരു 8പേർ ഉണ്ടാകും. അതാണ് തീയേറ്റർ അവസ്ഥ

  • @kbk9058
    @kbk9058 Год назад +2

    But it's has more depth 😮

  • @falconxtremeLiV
    @falconxtremeLiV Год назад +2

    I think this is 2023 and e technology vann varshangalayi. Dont know why people want to show off like they found it first. 2019 lanu idumai related aya app vare famous avunnad. They have restriction in creativity.Still it is dangerous the way the tech world is growing.

  • @natureindian88
    @natureindian88 Год назад +6

    Inni ippo cinema -serial nadi marude urakam keduthumello 😡

  • @parava453
    @parava453 Год назад

    ഫസ്റ്റ് അറിഞ്ഞോണ്ട് ചെയ്തവനെ പിടിച്ചു അകത്തിടണം

  • @anilkumar.v.n9563
    @anilkumar.v.n9563 Год назад

    മാധ്യമങ്ങൾ പെടും

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Год назад +1

    അല്ല ഇനിയിപ്പോ തെറ്റ് ചെയ്തവർക്കും ഇത് ഫേക്ക് ആണെന്ന് പറഞ്ഞു തെറ്റ് ശരിയാക്കാനും പറ്റും

  • @BlueTaurianBull
    @BlueTaurianBull Год назад +2

    enthoru MANGLISH ??? hoooo ....

  • @HumanAlien.
    @HumanAlien. Год назад

    Solution koode parayu..

  • @spain55555
    @spain55555 Год назад

    Ithinokke niyamam undu

  • @RavijiRome
    @RavijiRome Год назад +2

    🤔... ഇതൊരു ഇന്റർനാഷണൽ മോഷണം അല്ലേ?

  • @gokullal422
    @gokullal422 Год назад

    Nallavar ithine nallathayi upayogikkum

  • @MRGOBLIN534
    @MRGOBLIN534 Год назад

    It act should be stricted

  • @rothasaji5623
    @rothasaji5623 Год назад +28

    ദൈവമേ ഇത് ലോകാന്ത്യം തന്നെ!!

    • @JijoJohn777
      @JijoJohn777 Год назад +13

      Dai pode
      എന്ത് വന്നാലും ലോകാന്ത്യം
      വല്ലാത്ത കഷ്ടം തന്നെ....

    • @Myfakeid-yw8vy
      @Myfakeid-yw8vy Год назад +7

      Ejjathi malar

    • @EarnTipsMalayalam
      @EarnTipsMalayalam Год назад +4

      Thanne thanne😂

    • @albiuchiha7045
      @albiuchiha7045 Год назад

      softwareil oru water mark ittal theeravunna case ollu onnu pode

    • @JijoJohn777
      @JijoJohn777 Год назад +1

      @@albiuchiha7045 അത് ശെരിയ...

  • @MuhammedAboobackerMABvideos
    @MuhammedAboobackerMABvideos Год назад +1

    Scary

  • @SkillMalayalam
    @SkillMalayalam Год назад

    ഇനി ആർക്കും കാരക്ടർ വീഡിയോ ക്രിയേറ്റ് ചെയ്യും
    അതെ , ഇനി കമ്പ്യൂട്ടർ knowledge ഉള്ള ആർക്കും എ ഐ ഉപയോഗിച്ചു കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ ഈസി ആയി കാരക്ടർ അനിമേഷൻ വീഡിയോ ക്രിയേറ്റ് ചെയ്തെടുക്കാം .
    കൂടുതൽ അറിയുവാനായി ചാനൽ വിസിറ്റ് ചെയ്യുക

  • @FahadFazil-ex9ir
    @FahadFazil-ex9ir Год назад

    Manjarama 20 kollam munp ulla technology ipo parayunnu .

  • @PEPZONE
    @PEPZONE Год назад +2

    Elon musk പറഞ്ഞതുപോലെ തന്നെ

  • @mts23188
    @mts23188 Год назад +2

    Mammootyk mohanlalinum santhooshayikanum 100 vayasaylum chulivukal illade ini abhinayikkam, makeup and other surgery venda

  • @shanu_vlogs394
    @shanu_vlogs394 Год назад

    ഈ Content വെച്ച് അടിപൊളി സിനിമ ഉണ്ടാക്കാo

  • @kiiltaa4033
    @kiiltaa4033 Год назад +2

    Njn adhavan cinemail kandittundu suryaudeey face oru kochu payanu so athum thettu ano

  • @rajeeshr.k.r527
    @rajeeshr.k.r527 Год назад

    It may danger if it's doesn't have a good control.....

  • @JeweliypeBino
    @JeweliypeBino 9 месяцев назад

    0:54

  • @ashikhm8752
    @ashikhm8752 Год назад

    It's already there on Facebook on many in the face of elon musk on crypto stuffs

  • @shehzadramees7430
    @shehzadramees7430 Год назад

    ബുദ്ധിയുള്ളവർക്ക് മനസ്സിലാവും

  • @MasoodKp-uc2bb
    @MasoodKp-uc2bb Год назад +2

    Michele chorliyony & mohanlal❤

  • @sinansha9889
    @sinansha9889 Год назад +3

    Ai is most dangerous
    - elon musk🙂

  • @pravasidays1347
    @pravasidays1347 Год назад +3

    Ith mammooka pand nasakk vendi vikasipichedutha software alle

  • @rathileshtr9816
    @rathileshtr9816 Год назад

    തിലകൻ ചേട്ടൻ പറഞ്ഞത് ശരിയാണല്ലോ മാത്‍സ് ആണ് എല്ലാം

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial Год назад +6

    Artificial intelligence
    Programming
    എറ്റവും കൂടുതൽ അപകടം വരുന്നത് High Profile Sex Marketing
    ACCIDENT OF VECHLE
    PAPPER WORK
    DATA SECURITY
    PERSONAL DATA
    സെക്സ്

  • @nizar7361
    @nizar7361 Год назад +2

    ഒരു കൊലപാതകം ആണ് ഇങ്ങനെ നിർമിക്കുന്നതെങ്കിലോ?

    • @rahulc480
      @rahulc480 Год назад

      Ath fake ano nu kandu pidikkan AI de thanne sahayam vendi varum

  • @renjithrv6585
    @renjithrv6585 Год назад +6

    Is it some sort of paid promotion for Deep fake AI 😂

  • @mohammedjaseem2796
    @mohammedjaseem2796 Год назад

    Famous people and Celebratikal kudunghum

  • @easycrafts1561
    @easycrafts1561 Год назад

    പണ്ട് ഫോട്ടോഷോപ്പ് വച്ചു മോർഫിങ് ചെയ്യുന്നതിനെ പറ്റി ആളുകൾക്ക് എന്ത് ആശങ്കയായിരുന്നു.. പെൺകുട്ടികളൊക്കെ FB യിൽ പൂവും കായുമൊക്കെ ഡിപി ആക്കി ഒതുങ്ങി നിൽക്കേണ്ടി വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലേ? ഫോട്ടോ എങ്ങാനും പുറത്തുപോയാൽ അപ്പോ naked മോർഫിങ് ചെയ്ത ചിത്രം ഇറങ്ങുമെന്നായിരുന്നല്ലോ പേടി. എന്നിട്ട് ഇപ്പൊ എന്തായി? ആർക്കും ഒരു മൊബൈലിൽ അതുപോലുള്ള ചിത്രങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാം. അതുകൊണ്ട് ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ. അതുപോലെയൊക്കെ തന്നെയേ ഡീപ്ഫേക്കുകൊണ്ടും ഉണ്ടാകാൻ പോകുന്നുള്ളൂ. ഭാവിയിൽ ഒറിജിനൽ വീഡിയോ തെളിവായി സ്വീകരിക്കാൻ കഴിയില്ല എന്നതിനപ്പുറം ഒരു കുഴപ്പവും ഉണ്ടാകില്ല.

  • @ManHunter350
    @ManHunter350 Год назад +1

    ഈ വാർത്ത കേട്ട് കേശവൻ മാമൻ ഞെട്ടും 😂😂

  • @reshmababuk893
    @reshmababuk893 Год назад

    Ithippo ariyaathavarkk polum enth engane ennokke correct paranju tharuvaanallo🤦‍♀

  • @GayathriNair-mo2er
    @GayathriNair-mo2er Год назад +2

    AI can even mimic our voice... just think of our face and voice together in an avatar!! It's bloody scary

  • @phonecare9842
    @phonecare9842 Год назад

    ഭയം വേണ്ട ജാഗ്രത മതി

  • @gift4636
    @gift4636 Год назад +2

    Ohh...appo ithaanu poyy Mukham.....

  • @princepappachan7972
    @princepappachan7972 Год назад

    Duplicate note indakan pattuvoo avo?

  • @user-wo2xh9fj8x
    @user-wo2xh9fj8x Год назад

    Nigal ithoka ippo ano ithoka arayunathu the irishman movie arum kandathille

  • @Upasana-n6x
    @Upasana-n6x 11 месяцев назад

    അത് കാണുമ്പോ മനസ്സിലാകു൦ ...ആ ലെറ്റേഴ്സ് Face ന്റെ അടുത്ത് വരുമ്പോ vibrate ചെയ്യുന്നത് കണ്ടോ ...,, അത് കണ്ണിന്റെ 1/16 sec ഉള്ള വീക്ഷണ സ്ഥിരത മുതലാക്കി പ്രവർത്തിക്കുന്നതാണ് .... ,,

  • @jardanijovanovich4361
    @jardanijovanovich4361 Год назад

    James Cameron inte Terminator il kanichittund ai

  • @mohamedhidayath2664
    @mohamedhidayath2664 Год назад

    മന്ത്രിമാർക് സന്തോഷം എല്ലാം വ്യാജൻ
    എന്നു പറഞ്ഞാൽ മതി ഹൗ എന്തു സുഗം

  • @sujithanair7112
    @sujithanair7112 Год назад +4

    IT act 2000 mattunund IT act 2023 und

  • @Mr.Upgraded_Titan_G_Toilet
    @Mr.Upgraded_Titan_G_Toilet 6 месяцев назад +1

    Ai വഴി ജയന്റെ തിരിച്ചു വരവ് ഉടനെ ഉണ്ടാകുമോ