AI അവതാറുകൾ മനുഷ്യനെ കീഴടക്കുമോ? ഈ വീഡിയോ കണ്ടിട്ട് പറയൂ..Original Vs Avatar

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @ChannelIM
    @ChannelIM  Год назад +20

    AI അവതാറിനെക്കുറിച്ച് കമന്റ് ചെയ്തവരും, Original Vs Avatar വീഡിയോ കാണുന്നവരും ഈ ലിങ്ക് കാണാതെ പോകരുത്! channeliam.com/2023/04/21/original-vs-ai-avatar-anchor/

    • @LeenaM-s2l
      @LeenaM-s2l 5 месяцев назад

      Please explain how you did it. , which application is used?
      Kure per comment cheythrknu, avathaar alla-angne abhinayichatha enn
      What is the truth??
      😢

  • @pramodkannan_intothewild
    @pramodkannan_intothewild Год назад +80

    കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യം തന്നെയാണ്.
    എന്നാൽ ഇത് മനുഷ്യന് ഭീഷണി ഉളവാക്കുമോ എന്നുള്ള കാര്യം ചിന്തിക്കേണ്ട ഒന്നാണ്.
    മനുഷ്യമനസ്സുകളുടെ വികാരങ്ങളും പരസ്പര ബന്ധങ്ങൾ പോലും ടെക്‌നോളജിയിൽ ഒതുങ്ങി കൂടുന്ന ഈ കാലത്ത് മനുഷ്യന്റെ ഒരു റെപ്ലിക്കേഷൻ എന്ന ഈ പുത്തൻ ചുവടുവയ്പ്പ് എത്രത്തോളം ഫലവാത്താണെന്ന് കാത്തിരുന്നു കാണാം.
    മാറ്റങ്ങളെ.....നിങ്ങൾക്ക് സ്വാഗതം.
    എല്ലാം മാനവരാശിയുടെ നല്ലതിനായി ഭവിക്കട്ടെ 🙏🏻

    • @surya-cu5ef
      @surya-cu5ef Год назад +5

      Chinthikkaan nthirikkunnu....ethumkude aaayal pinne aarkkum panikku pokendi varilla...allel thanne job kittaanilla....ethumkude vannaal athilum theerumaanamakum

    • @m.g.pillai6242
      @m.g.pillai6242 Год назад +1

      കാലത്തിനു അനുസരിച്ച് മാറ്റം ഉണ്ടാകാത്തത് 1400 വർഷം മുൻപുണ്ടാക്കിയ ചില മതങ്ങൾ ആണ്. അവർ ഇന്നും ശിശുഭോഗവും ഗുതാഭോഗവും ശവഭോഗവും
      മൃഗഭോഗവും ആയി നടക്കുന്നു.

    • @shafeekudupi7217
      @shafeekudupi7217 9 месяцев назад

      AI. Danger enn tesla paranjirunnu

    • @DailyPrayersDevotional
      @DailyPrayersDevotional 3 месяца назад

      This is what some people said when computer was first introduced in Kerala hahahha

  • @legendarybeast7401
    @legendarybeast7401 Год назад +94

    ഇത്രയും best avatar ഞാൻ വേറെ മലയാളത്തിൽ കണ്ടിട്ടില്ല.

  • @akashravi9930
    @akashravi9930 Год назад +58

    Appriciated. You can use assembly AI tool to train it on your own voice And pitch.

  • @Tony-Thomas.
    @Tony-Thomas. Год назад +36

    ഇത്രയും perfect ആയ അവതാറോ

  • @bonniejames3454
    @bonniejames3454 Год назад +29

    Commendable effort 👏👏👏

  • @fazalrahman6872
    @fazalrahman6872 Год назад +10

    Nalla അഭിനയം

  • @steeverodz8967
    @steeverodz8967 Год назад +42

    ഒറിജിനൽ ആണെന്നു പറയത്തേയ്യില്ല, അത്രക്കും ആർട്ടിഫിഷ്യലായിട്ടുണ്ട്.

  • @kidilantraveler
    @kidilantraveler 4 месяца назад +1

    Good effort Nisha❤

  • @mrudulmathew8343
    @mrudulmathew8343 Год назад +482

    ഇനി നിഷയെ അങ്ങ് പിരിച്ചു വിട്ടേക്ക്! 😂

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Год назад +33

    Oscar acting of AVATAR 👏👏👏😅🙂

  • @hairlossvlogs-8622
    @hairlossvlogs-8622 Год назад +2

    kurachu vellam eduthu ozhichal ariyam.. eth Ai ala ningade eye movements kandal ariyam

  • @ajnr9843
    @ajnr9843 Год назад +4

    ഇത് ഭാവിയിൽ വളരെ ദോഷം ചെയ്യും സ്ത്രീകൾക്ക് തന്നെ

  • @shuhaibams
    @shuhaibams Год назад +28

    Ai camera കൊണ്ട് ഒരു തൊയ്രം ഇല്ല. അപ്പോഴാ Ai Avatar

  • @The_jiirakasoda
    @The_jiirakasoda Год назад

    Nalla avinayam... Nisha chechee

  • @prakashanpillai7487
    @prakashanpillai7487 Год назад +4

    A.I. very dangerous if not properly controlled by rigid laws.We have seen an episode in the money matter recently.

  • @mallusciencechannel909
    @mallusciencechannel909 Год назад +8

    സൂപ്പർ 🔥❤️

  • @TripBuddy46
    @TripBuddy46 Год назад +176

    ചാനൽ ചർച്ചക്ക് കൊണ്ടി ഇരുത്തി നോക്കു.. Ai ഓക്കേ കണ്ടം വഴി ഓടുന്നത് കാണാം 🤣🔥

    • @nazarhussainc
      @nazarhussainc Год назад +8

      😂😂

    • @institutionskeylevels3359
      @institutionskeylevels3359 Год назад +22

      ചർച്ചക്ക് ഒരുത്തനും വരാതിരിക്കാൻ ആണ് ചാൻസ് ഒടുക്കത്തെ മെമ്മറി പവർ അല്ലെ

    • @shafeenaskitchen
      @shafeenaskitchen Год назад +3

      😂

    • @matrx9804
      @matrx9804 Год назад +6

      @@institutionskeylevels3359 പിസി says hi 😂

    • @dreamcatcher1172
      @dreamcatcher1172 Год назад

      😂

  • @shah....9579
    @shah....9579 Год назад +15

    2 um original anallo....head ,face movement skin tone Ellam kandal ariyam ath AI alla nigal Thane abinayichath anu

  • @sinuninu777
    @sinuninu777 4 месяца назад +5

    മരണപ്പെട്ടു പോയവരെ ഇങ്ങനെ കൊണ്ടു വരാൻ പറ്റിയാൽ എന്റെ അമ്മയെ കാണാമായിരുന്നു 😢

    • @tinu786
      @tinu786 2 месяца назад +2

      Athe. Njanum athra mathram aagrahikunnund . oru vattam koodi ammene kanan pattiyirunnengil enn aalochikkatha divasangalilla 😞

  • @junaidparammel3049
    @junaidparammel3049 Год назад +2

    lip perfection ilallo eatho kunnakulam ai aaan

  • @bidin2012
    @bidin2012 Год назад +2

    Enthokkeyaylum manushyan kadannu pokunna vikarangal orikalum oru computerinu perfect aay kanikkan pattilla

  • @aneeshkumar.s7232
    @aneeshkumar.s7232 Год назад +48

    അപ്പോൾ ഒരാൾ മരിച്ചു കഴിഞ്ഞാൽ അതെ വ്യക്തിയെ AI തിരിച്ചു കൊണ്ട് വരുവാനും കഴിയും അല്ലോ ദൈവമേ 🎉

  • @lakshmanankomathmanalath
    @lakshmanankomathmanalath Год назад +7

    Great 😍

  • @mukeshcv
    @mukeshcv Год назад +1

    ❤️ Great ❤️ congratulations ❤️

  • @midnightmoviez251
    @midnightmoviez251 Год назад +24

    ഇങ്ങനെ ഒരു ഫോട്ടോഗ്രാഫിക് വീഡിയോ file create ചെയ്ത് അതിനു ഡബ്ബ് ചെയ്തു മെനക്കെടുന്നതല്ല artificial intelligence.... ഇതിനെ ഇരട്ടിപ്പണി എന്നാണ് പറയുക... ആളുകളെ പൊട്ടന്മാരാക്കുക എന്നും പറയും....

  • @MALAYALIKKARAN
    @MALAYALIKKARAN 2 месяца назад

    Nale ithoru valya issue aakm AI.i think AI will replace human activities.So human thanne athine verukkan chansund

  • @mr.j9122
    @mr.j9122 Год назад +107

    വേഷം മാറിവന്നാൽ തിരിച്ചറിയില്ല എന്നു വിചാരിച്ചല്ലേ 😂 ?

  • @balachandrannairpk286
    @balachandrannairpk286 2 месяца назад +1

    I love you both

  • @sarathps8088
    @sarathps8088 Год назад

    Nalla abinayam

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Год назад +2

    1:56 to... ഈ പറയുന്നത് ഞാനും ചിന്തിച്ചിട്ടുണ്ട്... ഇപ്പോഴൊന്നുമല്ല... വളരെ മുമ്പ്... ജയൻ എന്ന ചലച്ചിത്ര അഭിനേതാവ്, അതുപോലെ പഴയകാല നടീനടന്മാർ... എന്തിന് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരെപ്പോലും.... ഒരു പക്ഷേ സൃഷ്ടികർത്താവിന്റെ താത്പര്യം പോലെ... കൃത്യമായി ഫീൽഡ് സർവ്വേ നടത്തി പ്രേക്ഷകരുടെ ഇഷ്ടത്തിനു യോജിച്ച മുഖവും ശരീരവടിവും ശബ്ദവും വരെ നൽകി കൃതൃമമായി സൃഷ്ടിച്ചെടുക്കുന്ന ഡിജിറ്റൽ വ്യക്തികളെ വരെ അണിനിരത്തി ഒരു ചലച്ചിത്രം നിർമ്മിക്കാനായേക്കാമെന്ന്....

  • @remyaml8960
    @remyaml8960 Год назад +1

    Super Awesome ❤

  • @neem600
    @neem600 3 месяца назад

    Eni enganulla avathaarangal mathi film stars kodikalum lakshangalum vangi producers nte nattell odikkillallo...avarokke eni veetil erikkattae

  • @Roshanxxx111
    @Roshanxxx111 Год назад +1

    Aarum chirich kaliyakanda ini future ingne oke tane anu robot okeya undava ella megalayilum

  • @vcyasi8525
    @vcyasi8525 10 месяцев назад +1

    Who create this avatar?

  • @natazghostz3132
    @natazghostz3132 Год назад +1

    Randum ningaal abinayichathu thanne alle

  • @pathusworld6071
    @pathusworld6071 6 месяцев назад +2

    ഇതു കാണുബോൾ പേടി ആണ് വരുന്നത് എന്തൊക്കെ ഇനി കാണേണ്ടി വരും

  • @UMERSAALI
    @UMERSAALI Год назад +4

    ഇത് AI അല്ല എന്ന് എത്ര പേർക്ക് മനസിലായി.
    വീഡിയോ ബാക്റൌണ്ട് മാറ്റി Google assistants voice over കൊടുത്തതാണ്

  • @shijith1000
    @shijith1000 Год назад +11

    അവതാരങ്ങൾ ആണ് എല്ലാം തീരുമാനിക്കുന്നത്.

  • @Lucifer_morningstar-s5r
    @Lucifer_morningstar-s5r Год назад

    Nalla abinayam

  • @mltechnologiesinddigiway
    @mltechnologiesinddigiway Год назад +12

    എന്നാലും പറ്റിക്കണ്ടായിരുന്നു..... രണ്ടും orginal ആയിപ്പോയി , രണ്ടാമത്തേത് ആദ്യം Al എന്ന് തെറ്റിദ്ധരിച്ചു പോവും

    • @LeenaM-s2l
      @LeenaM-s2l 5 месяцев назад +1

      Ai alle?😮

  • @stephinjames6964
    @stephinjames6964 Год назад +1

    Very good thank you for new information
    Next video waiting

  • @pinkbirdcreation
    @pinkbirdcreation Год назад +1

    ഒരു യൂട്യൂബ് തുടക്കക്കാരൻ്റെ
    ഓണാശംസകൾ!

  • @mariyamavaidyan2682
    @mariyamavaidyan2682 Год назад +1

    Good creation ,but behind every AI vedio creation there is a lot of hard work.

  • @bazi1707
    @bazi1707 Год назад +71

    AI ആയി അഭിനയിച്ചു തകർത്ത നിഷ കൃഷ്ണന് ആശംസകൾ. Artificial Intelligence ന് പകരം artificial acting ആയി പോയി. 😊

  • @joslin7tj
    @joslin7tj 4 месяца назад

    Nice

  • @worldcreations822
    @worldcreations822 Год назад

    Love you ❤

  • @sreenadhsivan6912
    @sreenadhsivan6912 Год назад +5

    അതു നിങ്ങൾ തന്നെ അല്ലെ

  • @igu642
    @igu642 Год назад

    nala sounds vere kitumallo ippozum

  • @ejlittleworld
    @ejlittleworld Год назад +1

    എനിക്കിഷ്ടം a i നിഷയെ.

  • @vijo4735
    @vijo4735 Год назад

    Great acting.. eye movement il paali poyi..

  • @jewelbabysworld
    @jewelbabysworld Год назад

    Oh my god 😢😢😢❤❤❤😢

  • @SeeyonGeethangal
    @SeeyonGeethangal Год назад

    Which AI you used?

  • @ErAbinPhilip
    @ErAbinPhilip Год назад

    Priya nadan sree Jayante avatar kanan talparyam und..😊

  • @SabirAbdul
    @SabirAbdul Год назад +4

    Software name to make similar sort of AI Avatar?

  • @srjtvs8167
    @srjtvs8167 Год назад

    Shajiyetta ivaleyangu ?

  • @vishnukalapeedam5969
    @vishnukalapeedam5969 Год назад +3

    ❤❤

  • @Jkn1822
    @Jkn1822 Год назад

    Ine sathyam para nigalu alea E 2 avatharagalum

  • @rijilmanikkoth6422
    @rijilmanikkoth6422 Год назад

    Superb

  • @SijuSathyaraj
    @SijuSathyaraj Год назад +17

    ഒറിജിനൽ ആണെന്ന് പറയേ ഇല്ല🤣🤣🤣

  • @anoop0011
    @anoop0011 Год назад

    Appo Mobile le face lock oru 8nde Pani aale....

  • @onestring8141
    @onestring8141 Год назад +1

    ഈ അവതാർ കൊള്ളാം news ചാനലിന് പറ്റും വിഷമമുള്ള വാർത്തകൾ പറയുമ്പോൾ ചിരിക്കാതിരുന്നാൽ മതി... 🤔

  • @abcgovind
    @abcgovind Год назад +10

    ഇത്തിരി നീല നിറവും ഒരു വാലും കൂടി ആവാമായിരുന്നു..

  • @kamalprem511
    @kamalprem511 Год назад +1

    100% human Equality is on the way

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Год назад +1

    പൊന്നാരം പറയാതെ കാമുകൻ മാർക്ക് 8ന്ടെ പണി ആ0ആയി?

  • @AKHILCHANDRANBS27
    @AKHILCHANDRANBS27 Год назад +5

    എല്ലായിടത്തും A.I. വരണം. കേരളത്തിൽ. എങ്കിലേ ചില അഹങ്കാരികളും, ചില പാരമ്പര്യവാദികളും പഠിക്കൂ

  • @watcher4887
    @watcher4887 Год назад +2

    മനുഷ്യൻ സൃഷ്ടിച്ചത് ഒരിക്കലും മനുഷ്യനേക്കാളും ഉന്നതനാവുകയില്ലല്ലോ ഇങ്ങനെയൊക്കെയ്യാണ് കാര്യമെങ്കിൽ ഈ അവതാരം കാരണമായി കുറച്ചു കാര്യങ്ങൾ മനുഷ്യന് ഉപകാരപ്രദമായിരിക്കും കുറച്ചു കാര്യങ്ങൾ മനുഷ്യന്നു ഉപദ്രവമായിരിക്കും ഉദാഹരണത്തിന് മൊബൈൽ ഫോൺ,കമ്പ്യൂട്ടർ മോട്ടോർ വാഹനങ്ങൾ ഇന്ഗ്ളീഷ് മരുന്ന് എന്നിവപോലെ.

    • @blue.tulips
      @blue.tulips Год назад

      No, we can't say that. A calculator gives faster and more accurate answers than a man's calculation.

    • @shanilt4378
      @shanilt4378 Год назад

      athu ningakku thonnaanu manushanekkaal unnamathil orappaayittum ethum

    • @watcher4887
      @watcher4887 Год назад +1

      @@blue.tulips My friend i agree with you here yet the calculator working for men not for the calculator. Calculator does not know what it is doing after all calculator come into being because of human thoughts

    • @watcher4887
      @watcher4887 Год назад

      @@shanilt4378 I can't agree on that sir because this world is for human beings whatever here are for serving human beings. For example a knife can cut banana in good shape but hands you can cut the banana but not good shape. Knife has no benefits from banana but human can eat. If Avatar is created by men of course benifit will go to men but for avatar

    • @blue.tulips
      @blue.tulips Год назад

      ​@@watcher4887 I replied to your comment 'Manushynekaal unnathan aavukayilla' and I think I made a clarity there. I am happy that these things are helping out people but at the same time, I am worried about the jobs that will be replaced by AI and DALL-E.

  • @immanualandrews2422
    @immanualandrews2422 Год назад +2

    എനിക്ക് AI നിഷ യെ യുമാണ് ഇഷ്ട്ടം ആയതു.

  • @SoorajSVofficial
    @SoorajSVofficial Год назад +1

    Ee AI website eathanu?

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 8 месяцев назад

    Oh danger നിഷ 😮😮

  • @MNKSCMA2023
    @MNKSCMA2023 Год назад

    Eni cheetha vedios arenkilum share cheidhal adhente avathar ennu paranj rakshappedam

  • @user-pt7fk1xf5z
    @user-pt7fk1xf5z 3 месяца назад

    Thozhil illayima iniyum koodum

  • @kookkus
    @kookkus Год назад +1

    AI ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ case വന്നത് ഇപ്പോള്‍. താങ്കൾ ഇത് മുന്‍കൂട്ടി അവതരിപ്പിച്ചു. Great

  • @sanjeevdaniel5464
    @sanjeevdaniel5464 Год назад +3

    ദൈവമേ ഇനി ബെഡ്ഡിലും എത്തുമോ രണ്ടാൾ ? 😂😂😂😂😂😂😂😂

  • @SRIJINLAL
    @SRIJINLAL Год назад +1

    Imagine എന്ന ആപ്ലിക്കേഷനിൽ ആരുടെയും അവതാറിനെ സൃഷ്ടിക്കാം photo upload ചെയ്താൽ മതി

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 8 месяцев назад

      ഇപ്പൊ അതിന്റ ad കണ്ടത്തെ ഉള്ളു 😮😮😅

  • @SGS103
    @SGS103 Год назад

    Enthokeya pisachukkal kandu pidichu kondu varunnathe daivame.

  • @vishnuprasadmr1713
    @vishnuprasadmr1713 Год назад

    ഇപ്പോൾ രസം അതിശയം.. പക്ഷെ ഞാനവനല്ല എന്ന് തെളിയിക്കാൻ അല്പം ബുദ്ധിമുട്ടും...

  • @akmfacts2128
    @akmfacts2128 Год назад +2

    Original an nallath

  • @Walkplanner
    @Walkplanner Год назад +4

    അവതാർ ആണ് പോലും ഒരേ ആലെ നിർത്തി വീഡിയോ എടുത്തിട്ട് വോയിസ്‌ കമ്പ്യൂട്ടർ സ്ലാങ് ഇൽ സംസാരിപ്പിക്കണ ആണോ അവതാരം.. കഷ്ടം.. മലയാളികളെ പെട്ടെന്ന് പറ്റിക്കാം എന്ന് ആരോ പറഞ്ഞു കേട്ട് ചെയ്ത പരിവാടി ചീറ്റിപ്പോയി കേട്ടോ..

  • @shotcutmedia7170
    @shotcutmedia7170 Год назад

    ee avatar eth appil anu cheythath

  • @legendarybeast7401
    @legendarybeast7401 Год назад +3

    amazing 💫💫

  • @godzillasande3118
    @godzillasande3118 Год назад +2

    കൂടുതൽ വിളഞ്ഞാൽ ബാറ്ററി angu ഊരും

  • @suryas6553
    @suryas6553 5 месяцев назад

    😮poli johni uda Pani pokum😂

  • @ൻളഷവ
    @ൻളഷവ Год назад +2

    🔥🔥🔥🔥

  • @fazalurahmana5861
    @fazalurahmana5861 Год назад +1

    👏🏻👏🏻👏🏻

  • @أنوب
    @أنوب Год назад +1

    ഇത് Al അല്ല . ലോക്കൽ language ൽ Al ഡെവലപ്പ് ആയിട്ടില്ല . ഭാവിയിൽ ചിലപ്പോൾ വന്നേക്കാം

  • @SabithKbnr
    @SabithKbnr Год назад +1

    This is danger 😅😅😅

  • @Akku_ff_36
    @Akku_ff_36 11 месяцев назад

    എന്തൊക്കെ കാണണം പടച്ചോനെ

  • @sajanrazack952
    @sajanrazack952 Год назад +1

    രജനികാന്തിന്റെ എന്തിരൻ എല്ലാവരും കണ്ടിട്ടുള്ളതുകൊണ്ട് ഇത് ഏറ്റില്ല 😂😂

  • @007Perky
    @007Perky Год назад

    👍👍☺

  • @vishakhfrancis5117
    @vishakhfrancis5117 Год назад +1

    Rest edutha paisa tharo

  • @rahulr1787
    @rahulr1787 Год назад +1

    Ai Can't react

  • @worldsbestartchannel
    @worldsbestartchannel Год назад

    😖 aenth kanichalum alu viswasikkumnnu karutiyo

  • @haroonpm8431
    @haroonpm8431 Год назад

    Lips movement sheriyalla

  • @bunayytpmampurath4808
    @bunayytpmampurath4808 4 месяца назад

    എനിയ്ക്ക് ഒരു Ai വൈഫിനെ കിട്ടുമോ??
    എന്താണ് അതിന് വേണ്ടത്??

  • @sumusumesh8769
    @sumusumesh8769 Год назад

    Hyyyy shedaaaa😮

  • @akhileshsiva3734
    @akhileshsiva3734 Год назад +2

    Ai ആയി അഭിനയിച്ചു തകർത്തു..😂😂

  • @ideamalayalam996
    @ideamalayalam996 10 месяцев назад

    എനിക്ക് ഒറിജിനൽ കാണുമ്പോൾ ആണ് ഒരു ഇമോഷന് ഉണ്ടാകുന്നത് അവതാർ പറയുമ്പോൾ ശ്വാസം മുട്ടുന്ന പോലെ

  • @clearthings9282
    @clearthings9282 Год назад +1

    Its not good idea, same like cloaning.... Cloning...

  • @stn4256
    @stn4256 Год назад +1

    ഇതിൽ ഒരു പാട് possibilities ഞാൻ കാണുന്നു.. 😁☕️