മയ്യഴിയിൽ മദ്യം, പെട്രോൾ, ഡീസൽ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവക്കും വളരെ വില്കുറവാണ്. അതിന്റെ പ്രയോജനം കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഉള്ളവർക്കും കിട്ടുന്നുണ്ട്.
French citizenship was given to the people who supported French rule not based on Caste or religion. Theeyar was influential in British ruled Thalassery (Part of Madras) as well. French usually destroy local culture and impose their own in french colonies, not even allow to speak indigenous languages. Luckily they didn't get chance to do that in their Indian pockets. In Africa mainly French colonies are in Civil wars because of French divide and rule policy. French and British both used local population for their benefits.
French are more like Catholic. So you never get freedom of practice. Not the case with the British empire as they were reformist Protestants and were the founding fathers of the greatest nation in the world which is United States of America!!
അഴിയൂർ, ഇപ്പോൾ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു പഞ്ചായത്താണിപ്പോൾ. വടകര നിയമസഭ മണ്ഡലത്തിലെ പ്രധാനപ്പെട്ട ഒരു പഞ്ചായത്ത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയായ മാഹിയുടെ അത്ര തന്നെ വിസ്തീർണ്ണം ഉണ്ട് അഴിയൂരിനും.9 ചതുരശ്ര കിലോമീറ്റർ. ഇപ്പോഴും ഫ്രഞ്ച് സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർ ഇപ്പോഴും ഇവിടങ്ങളിൽ ഉണ്ട്.മാഹി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എന്റെ പഞ്ചായത്ത് കൂടിയായ അഴിയൂർ പഞ്ചായത്തിലാണ്.❤❤
മഹിക്ക് അടുത്ത് അയൂരിൽ താമസിക്കുന്ന ആള് ആണ് ഞാൻ... പെട്രോളിംനും.. മദ്യത്തിനും വില കുറവാണ്.. അവിടെ കിട്ടുന്ന ഇലക്ട്രോണിക് സാധനങ്ങൾ. മദ്യം എന്നിവ ഗുണനിലവാരം കുറഞ്ഞവയാണ് .... എന്നാൽ Bjp ബിജെപി സർക്കാർ ഭരിക്കാൻ തുടങ്ങിയതു മുതൽ... അവിടെ താമസിക്കുന്നവർക്ക് റേഷൻ കിട്ടാതെ ആയി. മുമ്പ് കെ അവിടെയുള്ള ഗവൺമെന്റ് സ്കൂളുകൾ നല്ല നിലവാരം ഉണ്ടായിരുന്നു... ഇപ്പോൾ ആ നിലവാരം പോയി കുട്ടികളെ കിട്ടാതെ ആയി... ഇപ്പോൾ അവിടെയുള്ള കുട്ടികൾ കേരള അതിർത്തിയിലുള്ള സ്കൂളിലേക്ക് മാറിത്തുടങ്ങി... അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളൊക്കെ നശിച്ചു തുടങ്ങി.... അവിടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഹോസ്പിറ്റൽ, റോഡുകൾ.. എന്നിവയുടെ വികസനങ്ങൾ മന്ദഗതിയിൽ ആണുള്ളത്...
ഈഴവ. - ഈഴവർ വിശ്വകർമ - വിശ്വകർമർ തീയ്യ - തീയർ മുക്കുവ - മുക്കുവർ നമ്പ്യാ - നമ്പ്യാർ നായ - നായർ ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു ആരെയും വേദനിപ്പിക്കാൻ അല്ല ചിലപ്പോൾ നായർ പറയുന്നത് പോലെ അവർ നായകന്മാർഓ അല്ലെങ്ങിൽ നാഗവശികളോ ആകാം
മഹിക്ക് അടുത്ത് അയൂരിൽ താമസിക്കുന്ന ആള് ആണ് ഞാൻ... പെട്രോളിംനും.. മദ്യത്തിനും വില കുറവാണ്.. അവിടെ കിട്ടുന്ന ഇലക്ട്രോണിക് സാധനങ്ങൾ. മദ്യം എന്നിവ ഗുണനിലവാരം കുറഞ്ഞവയാണ് .... എന്നാൽ Bjp ബിജെപി സർക്കാർ ഭരിക്കാൻ തുടങ്ങിയതു മുതൽ... അവിടെ താമസിക്കുന്നവർക്ക് റേഷൻ കിട്ടാതെ ആയി. മുമ്പ് കെ അവിടെയുള്ള ഗവൺമെന്റ് സ്കൂളുകൾ നല്ല നിലവാരം ഉണ്ടായിരുന്നു... ഇപ്പോൾ ആ നിലവാരം പോയി കുട്ടികളെ കിട്ടാതെ ആയി... ഇപ്പോൾ അവിടെയുള്ള കുട്ടികൾ കേരള അതിർത്തിയിലുള്ള സ്കൂളിലേക്ക് മാറിത്തുടങ്ങി... അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളൊക്കെ നശിച്ചു തുടങ്ങി.... അവിടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഹോസ്പിറ്റൽ, റോഡുകൾ.. എന്നിവയുടെ വികസനങ്ങൾ മന്ദഗതിയിൽ ആണുള്ളത്...
@@akshayg3655 28 രൂപ ഉണ്ടായിരുന്ന പെട്രോൾ ആണ് കോൺഗ്രസ് കൂട്ടി കൂട്ടി 73 വരെ കൊണ്ട് എത്തിച്ചത്, അത് അറിയുമോ???, പെട്രോൾ വില നിർണയം സർക്കാരിൽ നിന്ന് മാറ്റി കമ്പനികളെ ഇത്ര കാലത്തേക്ക് ഏൽപ്പിച്ചതും കോൺഗ്രസ് ആണ്, ബിജെപി ഭരണകാലത്ത് കാലാനുസൃതമായ വിലയേ കൂടിയുള്ളു, കോൺഗ്രസ് കാലത്ത് അങ്ങനെ ആയിരുന്നില്ല എന്നും പെട്രോൾ വില കൂടിക്കൊണ്ട് ഇരിക്കുകയായിരുന്നു
@@nm23-z3sപെട്രോൾ വില സംസ്ഥാനങ്ങളെക്കാൾ കൂടുതൽ കേന്ത്രം ആണ് എടുക്കുന്നത് കക്കൂസ് ഉണ്ടാക്കാൻ വേണ്ടി ക്യാഷ് മതിയാവാത്തത് കൊണ്ടാണെന്നു തോനുന്നു റീസർവ് ബാങ്കിൽ നിന്ന് 98 ലക്ഷം കോടി രൂപ സ്വന്തമായി അടിച്ചെടുത്തിട്ടുമുണ്ട് rss പട്ടികൾ
ഈഴവരും തീയരും രണ്ടു വ്യതയസ്ത ജാതികൾ ആണ് ഈഴവരും എസ്എൻഡിപി യും അധികാരത്തിനും ശക്ത്തികും വേണ്ടി തെക്കൻ ഈഴവരെ ഉയർത്തിക്കൊണ്ടുവരാൻ മലബാറിലെ തീയരെ മൊതമ്മയി വിഴുങ്ങാൻ ആണു ശ്രമിച്ചു കൊണ്ടിരിക്കുന്നത് തീയ്യ കാവുകൾ ക്ഷേത്രങ്ങൾ സ്വത്തുകൾ പൈതൃകം എന്നിവ ഈഴവരുടെയും,എസ്എൻഡിപി, ശിവഗിരി മഠം എന്നിവയുടെ ഭാഗം ആകിചേറ്കാൻ സാവധാനം ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ത്രിശൂർ ജില്ലയിലും എറണാകുളം ജില്ലയിലും അതിൽ അവർ വിജയിച്ചു റിസർവേഷൻ ജോലികളും മൊത്തം അവർ കൊണ്ടു് പോയി തീയർക് നഷ്ടം മാത്രം
Chandranagar in West Bengal also was a French territory under Pondicherry. The residents of that enclave demanded a merger with West Bengal. Sadly, Malayalees in Mahe did not have that pride nor the politicians in Kerala. Hence they are being administered by Tamils even today.
And see the price chandranagar bengalis paid .. a state once upon a time known for industries is in doldrums ..that state has become the labour supplier to southern states !!!
Mahe had french settlemets..france have a lot of armenian settlements...nairi computer found during 1967 i believe was the contribution of armenian christians😅
നായർക്കൊപ്പം എന്ന് വേണ്ട ഒരു കാലത്തു തിരുവിതാംകൂറിന്റെയും മലബാറിന്റെയും (സാമൂതിരിയുടെ )പടയാളികളും പടത്തലവന്മ്മാരും ഈഴവരും തിയ്യന്മാരുമായിരുന്നു , വേലുത്തമ്പിയുടെ കാലംമുതൽ സേനയിൽ നായർവത്കരണം നടത്തി , ഈഴവരെ പതിയെ പുറത്താക്കി ,പിന്നീട് അവർണ്ണനാക്കി സമൂഹത്തിന്റെ താഴെത്തട്ടിലേക്കു തള്ളിവിട്ടു ....ഇതാണ് വാസ്തവം
Thiyya is a warrior caste from kerala who introduced kalaripayattu to the world 🌍 Britishers only formed caste based army regiments with warrier caste people and in entire south india thiyyar regiment was the only caste based army regiment formed by Britishers but in north India there are many other warrior caste based regiments and french in entire india only formed caste based army regiment with thiyyas of Malabar that is french thiyya pattalam and both this army regiments functioned more then 150 years and dutch also formed a caste based small army regiment with thiyyas in 1750s Dutch chegons. chekars are people from thiyya community who's family tredition is to fight in wars but it only Last 40 years so every royal army in kerala befor indipendance had thiyya soldiers in their force and thiyyar caste is the only indian hindhu warrior caste which formed army regiments in caste name with 3 european colonial powers and non of the other hindhu caste in entire sauth india has their own caste based army battalion or regiments formed by europens and ezhavs from sauth Kerala never even allowed to take a sword there is no where in recorded history that a ezhava participeted in a royal armys or a war before Indian indipendance and we have only small connection with billava and bunt through traditions because they live very close to Malabar and a little connection with Nair also because both are warrior sects but no connection with ediga and ezhava and nadars at all in anywhere in recorded history but ezhavas blocked thiyyar caste Wikipedia pages and changing thiyyar warriers as ezhavas a new propaganda
@@ranjithprasad6152 arattupuzha velayuda panikkar is from a chegavar family all chegavar are ethinically malabaris and part of thiyya community and they went south kerala to teach kalari and to work in royal forces according to the records of foreigners from 16th century onwards ezhavs never allowd in any royal force his only mistake is he is tryed to help poor ezhavs and Dalits to improve their life now ezhavs with the help of sreenarayan guru and SNDP changed his entire identity how will his soul get rest in peace it's completely injustice ✌️
അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ചില തീയ്യർ ഹിന്ദുമതത്തെ എതിർകാനും നവീകരിക്കാനും വേണ്ടിയാണ് ഈഴവരുടെയും എസ്എൻഡിപി യുടെയും കൂടെ നിന്നത് അതിൻ്റെ ഭവിഷ്യത്ത് അവർ ഇന്നും അനുഭവിക്കുന്നുണ്ട് പ്രത്യേജിച്ച് തൃശൂർ എറണാകുളം ആലപ്പുഴ ജില്ലയിൽ ഉള്ള തീയ്യര് അവർ ഈഴവറൂടെ കൂടെ ചേർന്ന് ചീഞ് നാറുകയാണ് അവരുടെ പൂർവികരുടെ ശാപം 2004 മുതൽ 2017 വരെ നടന്ന psc നിയമനങ്ങളിൽ ഈഴവർക്ക് ലഭിച്ചത് 11543 ജോലി തിയ്യർക്ക് ലഭിച്ചത്154 ജോലി
@@sreenarayanram5194 who told you Arattupuzha velayudha Chekavar from Malabar, he is origins of Alappuzha distric varanappallykallissery famous Ezhava family ,he is rich famiy long time they doing spices &some business that time to dutch &portughese company , he is master of Sanskrit , thantric veda &marshal arts , he learn thantric Pooja from vaikom temple , remember- Thiyya &Ezhavas ,Billava (Tamil),Poojari (Maharashtra) are same community also different name of the locality Thiyya calling Malabar,ezhavas-travancore this is fact If you thinking your thiyya is upper caste then where you status with samoodhiri or Dalit (Ezhava is Kshatriya-after Aryan migration they backed of society , because ezhava never accepted Aryans,here Nair accepted aryans so they become a upper caste in the society Ezhavas &Thiyya are same community
തലശ്ശേരിക്കാരനായ നമുക്കു പോലും മാഹീ oru ഐശ്വര്യം ആണ്.. പെട്രോൾ വില പ്രത്യേകിച്ച് ❤️
Petrol mathramano
മദ്യം ആണ് മുഖ്യം😅😅😅😅
പിന്നെ,
പോപ്പുലർ
@ മാഹി,
സെൻ്റ് തേരാ സസ് ചർച്ച് ---
മയ്യഴി പുഴയുടെയും അറബിക്കടലിന്റെയും സംഗമസ്ഥലത്തുള്ള പാതാർ വൈകുന്നേരം കാറ്റു കൊള്ളാൻ വരുന്നവരുടെ ഇഷ്ട സ്ഥലമാണ്.
Vadakara ulla enikkum cheriya hope annu😂
മയ്യഴിയിൽ മദ്യം, പെട്രോൾ, ഡീസൽ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവക്കും വളരെ വില്കുറവാണ്. അതിന്റെ പ്രയോജനം കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഉള്ളവർക്കും കിട്ടുന്നുണ്ട്.
Lnmhj
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മറ്റ് ജില്ലകളിൽ ഉള്ളവർക്ക് വാങ്ങിക്കൊണ്ട് പോകുന്നതിനു തടസ്സം ഒണ്ടോ.?
@@dileeparyavartham3011no
Wayanad 😮
Wayanad, kasargod😂😂
ഏതായാലും ഭാഗ്യവാന്മാർ 🌹🌹❤️ടാക്സ് അടക്കാൻ വേണ്ടി അധ്വാനിക്കേണ്ടുന്ന അവസ്ഥ വരാതെ അവർ എങ്കിലും സുഖമായി ജീവിക്കട്ടെ...
nee meathanallea ..France macronitea kannil pedanda odikko😂😂😂
കേന്ദ്ര ഭരണപ്രദേശം ആണ്
@@JijuKarunakaranകേരള സർക്കാർ നമുക്ക് പണം അയച്ചു തരുന്നുണ്ടോ ഇല്ലല്ലോ
My family is there,no use they say
കേരളത്തെ മാഹിയിൽ ലയിപ്പിക്കാനാവുമോ. ഗതികേട് കാരണം ചോദിക്കുകയാണ്
ഹ ഹ😅😅😅😅
അത്രക്ക് ഗതികേടാണെങ്കിൽ up യിൽ പൊക്കോ നല്ല സ്ഥലമാണ്
@@akhiljith1986 യൂസഫലി പോയിട്ടുണ്ട്. വ്യവസായവും തുടങ്ങീ കാപ്സ്യൂൾ കമ്മീ🤣 മാളുകടയല്ല🤣
ഇന്ത്യയെത്തന്നെ ലയിപ്പിച്ചാലും മതി മാഹിയിൽ
@@kbro7131 🤣🤣 കമ്മിയാ. കത്തിയില്ല🤣 കേരളം കേന്ദ്രഭരണമാക്കണമെന്ന്, മാഹിപോലെ
ഓഹ്ഹ്... സൂപ്പർ നോവൽ... 👏👏💕💕... മയ്യഴി പുഴയുടെ തീരങ്ങളിൽ.... ദാസൻ, ചന്ദ്രിക, വെള്ളിയാണികല്ല്,..
മാഹികാരൻ 💪💪
Enna kalyanam kazjikamo..enik french citizen avana
@@jibinsha565 🤣🤣
@@jibinsha565kazhikkam
അവിടെ സ്ഥലം വാങ്ങാൻ കിട്ടുമോ??
@@jibinsha565 french citizenship onnum kittilla bro..
ഇന്നലേം തലശ്ശേരി ന്ന് മാഹിക്ക് പോയി 3,4 കുപ്പി വാങ്ങിച്ചു വന്നു 🥰 im from kottayam. മാഹീ പൊളിയാണ്
നന്നായി..പെട്രോൾ എങ്കിലും കുറഞ്ഞ വിലക്ക് കിട്ടാൻ ഇത് കാരണം ആയി....😊
Iam french and i ❤ mahe bcz my grand pa Christopher is from mahe
Am also from mahe 😂
Moi aussi 😆
@@devagmk8858ഓസിന് ഒന്നും ഇല്ല, പണി ഇടത് പൈസ ഉണ്ടാക്കിക്കോ 😊
Am also from mahe
എന്റെ മാഹി ❤❤❤
മനുഷ്യനെ. 👌മനുഷ്യനായി കാണുന്നത്.. നല്ല സംസ്കാരം.. 🕉️🙏
Manushyanae pashuvinaekal vilakalpikunathanu nalla samskaram😊
സംഗി spotted
Hli sangi
Beef kazhik 💦
ഏതായാലും ഭാഗ്യവാന്മാർ 🌹🌹❤️
Ration kittiyitt kollangalaayi. Schoolukalil mathiyaaya teachersilla. Hospitalil mathiyaya saukryangalilla. Petrol vila onnozhichaal Keralam aanu better ennu thonnum.
Oru frustrated mahekkaran😊
French citizenship was given to the people who supported French rule not based on Caste or religion. Theeyar was influential in British ruled Thalassery (Part of Madras) as well. French usually destroy local culture and impose their own in french colonies, not even allow to speak indigenous languages. Luckily they didn't get chance to do that in their Indian pockets. In Africa mainly French colonies are in Civil wars because of French divide and rule policy. French and British both used local population for their benefits.
തിയർ പട്ടാളം ruclips.net/video/DzN4-VvUdzg/видео.html
Still you find quite number of people who speak French fluently and new gen kids rushing to learn French there. There's an Institution too.
angane paranju kodkk. korey white wash und frenchukare. colony is colony
ഞങ്ങളെ മാഹി ❤️💙
Ethupole ulla informative videos eniyum pretheekshikkunnu
തിയ്യർ ഫ്രഞ്ച് ഭരണത്തിൽ വലിയ പ്രാധാന്യം വഹിച്ചിരുന്നു.
Aanu
Ainu
Lotta podra
Thanks bro kannur ayittum mahe story ippoya ariyunnad
തലശ്ശേരിയും കേന്ദ്ര ഭരണ പ്രദേശം ആക്കണം എന്നുള്ളവർ 👍
Enthin
Adipoli😊
😄😄
Mahe kkark ippo scene aanu,no insurance for medical
പിന്നെ കേരളത്തിൽ ഉള്ള മാഹി നിനക്ക് ഇപ്പോൾ കിട്ടും കേട്ടോ
Ennumundayorunna oru samshayamayirunnu French mahe! Usefull video❤ thalasserikaariyayitum ithariyillayirunnu
നന്ദി ഉണ്ടു ഫ്രഞ്ച് കാര..... പെട്രോൾ ഡീസൽ വില കുറയാൻ ഇടയാക്കിയതിന്.....😅
എന്ന് സ്വന്തം കണ്ണൂർ ജില്ലയിലെ ഒരു പൗരൻ
സ്വസ്ഥമായി ഒന്ന് കള്ള് കുടിക്കാനും .....
6:24 ബ്രിട്ടീഷുകാർക്ക് പകരം ഫ്രഞ്ചുകാർ ആയിരുന്നു ഇന്ത്യ മുഴുവൻ ഭരിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
No change still same as british only change for French langugae
Oru kunthavum nadakkilla . Englishinu pakaram french padikkum athrellu
French are more like Catholic. So you never get freedom of practice.
Not the case with the British empire as they were reformist Protestants and were the founding fathers of the greatest nation in the world which is United States of America!!
നന്നായി പറഞ്ഞു 👍
ഞാൻ മാഹിക്കാരൻ ആയതുകൊണ്ട് പറയുന്നതല്ല😁 നമ്മടെ മാഹി പൊളിയാ.. 😜❤️
ഫ്രഞ്ചിനോട് ഒരു ഇഷ്ടം❤
അഴിയൂർ, ഇപ്പോൾ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു പഞ്ചായത്താണിപ്പോൾ. വടകര നിയമസഭ മണ്ഡലത്തിലെ പ്രധാനപ്പെട്ട ഒരു പഞ്ചായത്ത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയായ മാഹിയുടെ അത്ര തന്നെ വിസ്തീർണ്ണം ഉണ്ട് അഴിയൂരിനും.9 ചതുരശ്ര കിലോമീറ്റർ. ഇപ്പോഴും ഫ്രഞ്ച് സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർ ഇപ്പോഴും ഇവിടങ്ങളിൽ ഉണ്ട്.മാഹി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എന്റെ പഞ്ചായത്ത് കൂടിയായ അഴിയൂർ പഞ്ചായത്തിലാണ്.❤❤
Appol mahe railway station Kozhikode jilla ano
@@Beckh_-777 yes mahe railway station keralathil (azhiyoor panchayath) ahnu
അപ്പോ അവിടത്തെ ആൾക്കാരുടെ ആധാറിലും ലൈസെൻസിലുമൊന്നും കേരളം mention ചെയ്യൂലെ? അത്പോലെ അവർ എവിടെ വോട്ട് ചെയ്യും?
@@Pichakkaranമാഹിയിലുള്ളവരുടെ ആധാർ കാർഡ് മലയാളത്തിലാണ്. പക്ഷെ പുദുച്ചേരി എന്ന് തന്നെയാണ് വരുന്നത്. അത് പോലെയാണ് ലൈസൻസും .
@@finebell01avarkku francil eppol venamemgilum pokamo 😮
ഡീസലിന് കേരളത്തേക്കാൾ 14 രൂപ കുറവ് ഉണ്ട്.
Informative❤
ഒരു പാട്ടു നന്ദി❤
താങ്ക്സ് 👍
Nalla arivu thanks
മഹിക്ക് അടുത്ത് അയൂരിൽ താമസിക്കുന്ന ആള് ആണ് ഞാൻ... പെട്രോളിംനും.. മദ്യത്തിനും വില കുറവാണ്.. അവിടെ കിട്ടുന്ന ഇലക്ട്രോണിക് സാധനങ്ങൾ. മദ്യം എന്നിവ ഗുണനിലവാരം കുറഞ്ഞവയാണ് .... എന്നാൽ Bjp ബിജെപി സർക്കാർ ഭരിക്കാൻ തുടങ്ങിയതു മുതൽ... അവിടെ താമസിക്കുന്നവർക്ക് റേഷൻ കിട്ടാതെ ആയി. മുമ്പ് കെ അവിടെയുള്ള ഗവൺമെന്റ് സ്കൂളുകൾ നല്ല നിലവാരം ഉണ്ടായിരുന്നു... ഇപ്പോൾ ആ നിലവാരം പോയി കുട്ടികളെ കിട്ടാതെ ആയി... ഇപ്പോൾ അവിടെയുള്ള കുട്ടികൾ കേരള അതിർത്തിയിലുള്ള സ്കൂളിലേക്ക് മാറിത്തുടങ്ങി... അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളൊക്കെ നശിച്ചു തുടങ്ങി.... അവിടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഹോസ്പിറ്റൽ, റോഡുകൾ.. എന്നിവയുടെ വികസനങ്ങൾ മന്ദഗതിയിൽ ആണുള്ളത്...
ഈഴവ. - ഈഴവർ
വിശ്വകർമ - വിശ്വകർമർ
തീയ്യ - തീയർ
മുക്കുവ - മുക്കുവർ
നമ്പ്യാ - നമ്പ്യാർ
നായ - നായർ
ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു
ആരെയും വേദനിപ്പിക്കാൻ അല്ല ചിലപ്പോൾ നായർ പറയുന്നത് പോലെ അവർ നായകന്മാർഓ അല്ലെങ്ങിൽ നാഗവശികളോ ആകാം
Very well narrated.
Nice report 👍👍
description is not authentic
മാഹി യെ മറക്കാൻ ആവില്ല.മദ്യം , പെട്രോൾ, ഡീസൽ വിലക്കുറവ് ഏറെ ആകർഷണം.
Thank you, bro.
Mahe 👍👍
ഇന്ത്യയ്ക്ക് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്- 1947
ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് -1954
പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് 1961
ഇന്ത്യ എന്ന രാജ്യം ഉണ്ടായത് 1947 ഇൽ ആണ്
@@afsal235 1947 മുൻപ് ഈ പ്രദേശം ആഫ്രിക്ക എന്നല്ലല്ലോ അറിയപ്പെട്ടിരുന്നത്?! ഇന്ത്യ രാഷ്ട്രം ശരിക്കും ഉണ്ടായത് 1950ഇൽ ആണ്.
@@angrymanwithsillymoustasche ഞങ്ങളുടെ നാട് തിരുവതാംകൂർ മഹാരാജ്യം ആയിരുന്നു
@@afsal235 തിരുവിതാംകൂർ രാജ്യം നിന്ന മലബാർ പ്രദേശം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആയിരുന്നില്ലേ?
@@angrymanwithsillymoustasche ഇന്ത്യ എന്നത് രാജ്യം അല്ല ഉപഭോഗന്ധം ആണെന്ന് മനസ്സിലായില്ലേ
പോണ്ടിച്ചേരി ആയതു നന്നായി... പെട്രോൾ വില കുറവ്... മദ്യം വില കുറവ്... കേരളത്തിൽ ആകാഞ്ഞത് നന്നായി
എന്റെ നാട്❤❤❤
ഫ്രാൻസിൽ(MAHE) പെട്രോൾ 93 ചില്ലറ.കമ്മ്യൂണിസ്റ്റ് ഇന്ത്യയിൽ 109 ഉം
മാഹി 92
കേരളവും കൂടി കേന്ദ്ര ഭരണ പ്രദേശമാകട്ടെ
മൂഞ്ചണം 😂😂
ങാ.. എന്നിട്ട് മണിപ്പൂരിലെ അവസ്ഥ ആകട്ടെ..😏😏😏
Keep dreaming...
ആക്കിയാൽ മതി ആരുന്നു
മഹിക്ക് അടുത്ത് അയൂരിൽ താമസിക്കുന്ന ആള് ആണ് ഞാൻ... പെട്രോളിംനും.. മദ്യത്തിനും വില കുറവാണ്.. അവിടെ കിട്ടുന്ന ഇലക്ട്രോണിക് സാധനങ്ങൾ. മദ്യം എന്നിവ ഗുണനിലവാരം കുറഞ്ഞവയാണ് .... എന്നാൽ Bjp ബിജെപി സർക്കാർ ഭരിക്കാൻ തുടങ്ങിയതു മുതൽ... അവിടെ താമസിക്കുന്നവർക്ക് റേഷൻ കിട്ടാതെ ആയി. മുമ്പ് കെ അവിടെയുള്ള ഗവൺമെന്റ് സ്കൂളുകൾ നല്ല നിലവാരം ഉണ്ടായിരുന്നു... ഇപ്പോൾ ആ നിലവാരം പോയി കുട്ടികളെ കിട്ടാതെ ആയി... ഇപ്പോൾ അവിടെയുള്ള കുട്ടികൾ കേരള അതിർത്തിയിലുള്ള സ്കൂളിലേക്ക് മാറിത്തുടങ്ങി... അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളൊക്കെ നശിച്ചു തുടങ്ങി.... അവിടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഹോസ്പിറ്റൽ, റോഡുകൾ.. എന്നിവയുടെ വികസനങ്ങൾ മന്ദഗതിയിൽ ആണുള്ളത്...
Love Mahe❤❤❤❤
രായാവ് പതുക്കെ അങ്ങ് സ്കൂട്ടായി ഇതാണ് ജനങ്ങളാൽ ജനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ജന പ്രേതിനിധി
Andhra Pradesh il yanam enna oru sthalam und. Athum pondicheri ile bhagam aanu
Karikkal also
ഞാൻ പുതുച്ചേരിയിൽ താമസിക്കുന്ന മാഹിക്കാരൻ ആണ്.
We love mahe cheap drinks beautiful people
300 മിറ്ററിന് py 03 മിസ്സായ ഞാൻ . MR കേരള😢
😂
😂😂😂
കോപ്പാലം ആണൊ 😃
😢😮
അതെ പോലെ ഞാനും.. കോഴിക്കോട് ജില്ലക്കാരൻ 👍
കേരളം കൂടി കേന്ദ്ര ഭരണ പ്രദേശം ആക്കാൻ പറ്റുമോ
അതിന് ഇവിടെ ആർക്കും താല്പര്യം ഇല്ല താങ്കൾ കുടുംബത്തോടെ മാഹിക്ക് പോ
പാ ചെറ്റേ
Enthinu athinte aaavishyam onnum kaanilla
My family there says kerala better for medical insurance
ഗോവയിൽ ഉള്ളവർക്കു ഇപ്പോഴും പോർട്ടുഗീസ് പാസ്പോർട്ട് കിട്ടുന്നുണ്ടല്ലോ മാഹീകാർക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല
ITHU ENTHORU VIRODHABHASAMANU.MAHI KERALATHIL LAYIPPIKKANAMENNANU ENTE AAGRAHAM. LOVE FROM TRIVANDRUM
Enthin avarenkilum santhoshathode jeevikatte, keralathil cherthal avarum mudiyum
അറിവ് ❤👍
സാധാരണക്കാരൻ ആയ മോദി ഭരിക്കുന്നിടത്ത് പെട്രോൾ വിലകുറവ്,... ഇവിടെ തമ്പ്രാൻ ഭരിക്കുന്നിടത്ത് വില കൂടുതൽ
@@a.j9150 എന്നിട്ട് തൊട്ട് അപ്പുറം ഉള്ള തമിഴ്നാട്, കർണാടക ഒക്കെ ₹10 വരെ വില കുറവ് ആണല്ലോ,
Tamizh Nadu okke athinu BJP ano bharikkumnath
Modi kayarunnathinu munp petrol 70 rs ayirunnu
Ippol minimum 95 aanu..
What you say about that?
@@akshayg3655 28 രൂപ ഉണ്ടായിരുന്ന പെട്രോൾ ആണ് കോൺഗ്രസ് കൂട്ടി കൂട്ടി 73 വരെ കൊണ്ട് എത്തിച്ചത്, അത് അറിയുമോ???, പെട്രോൾ വില നിർണയം സർക്കാരിൽ നിന്ന് മാറ്റി കമ്പനികളെ ഇത്ര കാലത്തേക്ക് ഏൽപ്പിച്ചതും കോൺഗ്രസ് ആണ്, ബിജെപി ഭരണകാലത്ത് കാലാനുസൃതമായ വിലയേ കൂടിയുള്ളു, കോൺഗ്രസ് കാലത്ത് അങ്ങനെ ആയിരുന്നില്ല എന്നും പെട്രോൾ വില കൂടിക്കൊണ്ട് ഇരിക്കുകയായിരുന്നു
@@nm23-z3sപെട്രോൾ വില സംസ്ഥാനങ്ങളെക്കാൾ കൂടുതൽ കേന്ത്രം ആണ് എടുക്കുന്നത് കക്കൂസ് ഉണ്ടാക്കാൻ വേണ്ടി ക്യാഷ് മതിയാവാത്തത് കൊണ്ടാണെന്നു തോനുന്നു റീസർവ് ബാങ്കിൽ നിന്ന് 98 ലക്ഷം കോടി രൂപ സ്വന്തമായി അടിച്ചെടുത്തിട്ടുമുണ്ട് rss പട്ടികൾ
മോഡി ഭരിക്കുന്നത് കൊണ്ടോ 😄😄 ? അതേ മാഹി 2016 മുതൽ ആണ് ഉണ്ടായത് 🤭
Informative
ഈഴവരും തീയരും രണ്ടു വ്യതയസ്ത ജാതികൾ ആണ് ഈഴവരും എസ്എൻഡിപി യും അധികാരത്തിനും ശക്ത്തികും വേണ്ടി തെക്കൻ ഈഴവരെ ഉയർത്തിക്കൊണ്ടുവരാൻ മലബാറിലെ തീയരെ മൊതമ്മയി വിഴുങ്ങാൻ ആണു ശ്രമിച്ചു കൊണ്ടിരിക്കുന്നത് തീയ്യ കാവുകൾ ക്ഷേത്രങ്ങൾ സ്വത്തുകൾ പൈതൃകം എന്നിവ ഈഴവരുടെയും,എസ്എൻഡിപി, ശിവഗിരി മഠം എന്നിവയുടെ ഭാഗം ആകിചേറ്കാൻ സാവധാനം ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ത്രിശൂർ ജില്ലയിലും എറണാകുളം ജില്ലയിലും അതിൽ അവർ വിജയിച്ചു റിസർവേഷൻ ജോലികളും മൊത്തം അവർ കൊണ്ടു് പോയി തീയർക് നഷ്ടം മാത്രം
Frenchkar thanne aayi irunna mathiyarnn🤗
നല്ല ആളുകൾ ആണ് ഫ്രാൻസ് കാർ
@@kannurkerala5370ട്രോളിയ ആണോ
Insurance thattippinte puthiya oru version anonnu samsayikkentiyirikkunnu🤔
Very good initiation. Well explained.
Is it possible to settle down in mahe
Mahi church ❤🎉
Keralathill ninnum rakeshapettu
Chandranagar in West Bengal also was a French territory under Pondicherry. The residents of that enclave demanded a merger with West Bengal. Sadly, Malayalees in Mahe did not have that pride nor the politicians in Kerala. Hence they are being administered by Tamils even today.
Sad to know that😢
By pondicherry Tamils
And see the price chandranagar bengalis paid .. a state once upon a time known for industries is in doldrums ..that state has become the labour supplier to southern states !!!
They don't want to be part of a failed State. Lucky guys
They don't want to be part of a failed State. Lucky guys
നായർ & തീയർ എന്ന്, caption ഇടാതെ ഹിന്ദു എന്ന് ഇട്ടൂടെ?? 🙄🙄🙄
The title is not appropriate
Sheriya😥😥😥
Mahe ❤❤❤👍👍👍
💔
Very informative .Good journalism
Thiyya regiment എന്നൊരു regiment ഉണ്ടായിരുന്നു.
മാഹിക്കാരായവരിൽ അധികവും ഈ മദ്യഷോപ്പുകൾ അധികമുള്ള സ്ഥലമാണങ്കിലും മദ്യം ഉപയോഗിക്കാത്തവരാണ്
സത്യം.. ഒരു 8 മണി ആയാൽ മാഹീ കാലി ആകും ella കുടിയന്മാരും ബസ് കയറി പോയിട്ടുണ്ടാകും 😅
കേരള ക്കാരെ ലക്ഷ്യ മിട്ടാണ് മാഹിയിലേ എല്ലാ കച്ചവടവും അതിർത്തിയിൽ ചെക് പോസ്റ്റ് ഉണ്ടെങ്കിലും ചില്ലറ കൊടുത്താൽ ഒഴിവാകും
Mmde mmayyazhi puzhayude theeragalil 😭❤
Mazhayipuzhayude teerangalill vazhikatavarr kuravannuu... (Vayanaa shyelam ullorkk)
nice
കേരളത്തിലാക്കണം.
കേരളം ഒരു കേന്ദ്ര ഭരണ പ്രദേശമാകണം എന്ന് ആഗ്രഹിക്കുന്നവർ ആണ് കൂടുതൽ മലയാളികളും
Ntinu
Podo
Only mankees wish
യെസ് ആയാൽ മതി ആരുന്നു
Malayalam language um keralite ethnicity um ban cheyann ann Hindi colonialists nte hidden agenda
കുറെ കാലമായുള്ള സംശയമായിരുന്നു
ഞാൻ വായിച്ചിട്ടുള്ളതാ മയ്യഴിപ്പുഴയുടെ തീരങ്ങൾ
ഏറ്റവും പ്രീയപ്പെട്ട എന്റെ സ്വന്തം നാട് 🥰🤍
നമ്മുടെ സമ്പത്ത് തട്ടിയെടുക്കുക എന്നതിലപ്പുറം ഇത്തരക്കാർക്ക് എന്ത് പ്രസക്തി?
Mahekkaran 😎😎
Mahe had french settlemets..france have a lot of armenian settlements...nairi computer found during 1967 i believe was the contribution of armenian christians😅
Good
Kannurukaran🥰
Good news
മാഹി കേരളത്തിൽ ലയിപ്പിക്കണം.
കേരളം മാഹിയിൽ ലയിപ്പിക്കൂ
മാഹി നമ്മുടെ അഭിമാനം ആണ്
നായർക്കൊപ്പം എന്ന് വേണ്ട ഒരു കാലത്തു തിരുവിതാംകൂറിന്റെയും മലബാറിന്റെയും (സാമൂതിരിയുടെ )പടയാളികളും പടത്തലവന്മ്മാരും ഈഴവരും തിയ്യന്മാരുമായിരുന്നു , വേലുത്തമ്പിയുടെ കാലംമുതൽ സേനയിൽ നായർവത്കരണം നടത്തി , ഈഴവരെ പതിയെ പുറത്താക്കി ,പിന്നീട് അവർണ്ണനാക്കി സമൂഹത്തിന്റെ താഴെത്തട്ടിലേക്കു തള്ളിവിട്ടു ....ഇതാണ് വാസ്തവം
Thiyya is a warrior caste from kerala who introduced kalaripayattu to the world 🌍 Britishers only formed caste based army regiments with warrier caste people and in entire south india thiyyar regiment was the only caste based army regiment formed by Britishers but in north India there are many other warrior caste based regiments and french in entire india only formed caste based army regiment with thiyyas of Malabar that is french thiyya pattalam and both this army regiments functioned more then 150 years and dutch also formed a caste based small army regiment with thiyyas in 1750s Dutch chegons. chekars are people from thiyya community who's family tredition is to fight in wars but it only Last 40 years so every royal army in kerala befor indipendance had thiyya soldiers in their force and thiyyar caste is the only indian hindhu warrior caste which formed army regiments in caste name with 3 european colonial powers and non of the other hindhu caste in entire sauth india has their own caste based army battalion or regiments formed by europens and ezhavs from sauth Kerala never even allowed to take a sword there is no where in recorded history that a ezhava participeted in a royal armys or a war before Indian indipendance and we have only small connection with billava and bunt through traditions because they live very close to Malabar and a little connection with Nair also because both are warrior sects but no connection with ediga and ezhava and nadars at all in anywhere in recorded history but ezhavas blocked thiyyar caste Wikipedia pages and changing thiyyar warriers as ezhavas a new propaganda
@@sreenarayanram5194 who is Aarattupuzha velayudha Panicker he is ezhava, I shame of you, your types of people deviding community
@@ranjithprasad6152 arattupuzha velayuda panikkar is from a chegavar family all chegavar are ethinically malabaris and part of thiyya community and they went south kerala to teach kalari and to work in royal forces according to the records of foreigners from 16th century onwards ezhavs never allowd in any royal force his only mistake is he is tryed to help poor ezhavs and Dalits to improve their life now ezhavs with the help of sreenarayan guru and SNDP changed his entire identity how will his soul get rest in peace it's completely injustice ✌️
അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ചില തീയ്യർ ഹിന്ദുമതത്തെ എതിർകാനും നവീകരിക്കാനും വേണ്ടിയാണ് ഈഴവരുടെയും എസ്എൻഡിപി യുടെയും കൂടെ നിന്നത് അതിൻ്റെ ഭവിഷ്യത്ത് അവർ ഇന്നും അനുഭവിക്കുന്നുണ്ട് പ്രത്യേജിച്ച് തൃശൂർ എറണാകുളം ആലപ്പുഴ ജില്ലയിൽ ഉള്ള തീയ്യര് അവർ ഈഴവറൂടെ കൂടെ ചേർന്ന് ചീഞ് നാറുകയാണ് അവരുടെ പൂർവികരുടെ ശാപം
2004 മുതൽ 2017 വരെ നടന്ന psc നിയമനങ്ങളിൽ ഈഴവർക്ക് ലഭിച്ചത് 11543 ജോലി തിയ്യർക്ക് ലഭിച്ചത്154 ജോലി
@@sreenarayanram5194 who told you Arattupuzha velayudha Chekavar from Malabar, he is origins of Alappuzha distric varanappallykallissery famous Ezhava family ,he is rich famiy long time they doing spices &some business that time to dutch &portughese company , he is master of Sanskrit , thantric veda &marshal arts , he learn thantric Pooja from vaikom temple , remember- Thiyya &Ezhavas ,Billava (Tamil),Poojari (Maharashtra) are same community also different name of the locality
Thiyya calling Malabar,ezhavas-travancore this is fact
If you thinking your thiyya is upper caste then where you status with samoodhiri or Dalit (Ezhava is Kshatriya-after Aryan migration they backed of society , because ezhava never accepted Aryans,here Nair accepted aryans so they become a upper caste in the society
Ezhavas &Thiyya are same community
അവിടെ പത്തു സെന്റ് സ്‌ഥലം കിട്ടുമോ 🤔
Oru vallatha kadhayumayi entho oru samyam
ഇപ്പോഴത്തെ പെട്രോളിന്റെ പൈസയും
മഹിയിലെ പെട്രോളിന്റെ പൈസയും ആരേലും ഒന്ന് ഇടുമോ
ഫ്രാൻസിൽ കണ്ട ഇന്ത്യക്കാരിൽ കൂടുതലും പോണ്ടിച്ചേരി കാരായിരുന്നു
അമ്മളെ മാഹി, അമ്മളെ തലശ്ശേരി..
സ്നേഹിക്കാൻ വന്നതാണ്
മാഹിയെ കേരളത്തോട് ചേർക്കണം 🇨🇳🇨🇳💪💪
തലശ്ശേരി കാരൻ ആയ ഞാൻ അഭിമാനം കൊള്ളുന്നു
എന്തിനു
🙏
മദ്യം കോളിറ്റി കുറവുള്ളതുപോലെ ഒരു സംശയം
Go drink and check
@@vcveettil8702 😒
vellam koodi poyathayirikkum😂
ശെരിയാണ്. Spirit quality (mahe & goa) കുറവാണ്. ഏറ്റവും നല്ലത് കർണാടക ആണ്. പിന്നെ കേരളം.
@@Das77-q6k kerala Mc vsop 🥳
മയ്യഴി പുഴ യുടെ തീരങ്ങളിൽ എന്ന നോവൽ ഞാൻ ഇപ്പോഴാണ് വായിച്ചത്. ആദ്യഭാഗം ഒട്ടും ഇഷ്ടപ്പെട്ടില്ല, അവസാനം മാത്രം അൽപ്പം ഇഷ്ടം ആയി.
Enikk full ishtaayi nee oru mandan thanne
നീ വലിയ ബുദ്ധിസ്റ്റ് 😡😡
പണ്ടുകാലത്ത് ധീരന്മാർ ഇപ്പോൾ LDF അടിമകൾ.😂😂😂😂😂
Mahe mahi
മാഹിയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തേക്ക് കൊണ്ടുപോകുന്നതിന് തടസ്സം ഉണ്ടോ.? മദ്യമോ മറ്റ് സാധനങ്ങൾ ഒക്കെ.?
Yes
Illa.
Excise and GST ,dept.wishing you a warm welcome there 😅😅
കേന്ദ്ര ഭരണം ആണ് മാഹിയിൽ നികുതി ഇല്ലാ കേരളത്തിൽ കേന്ദ്ര ഭരണം വരണം
ഈ പറഞ്ഞ മയ്യഴിക്കാരുടെ അഭിലാഷും താൽപ്പര്യങ്ങളും നേരിൽ അവരെ കണ്ടു കൊണ്ടു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.