ഇദ്ദേഹം നല്ലൊരു മനസ്സിന് ഉടമ തന്നെ. അതിലും നല്ല മനസ്സിന് ഉടമയാണ് ഇദ്ദേഹത്തിന് ഓട്ടോറിക്ഷ വാങ്ങി കൊടുത്ത ആ നല്ല മനുഷ്യൻ. അദ്ദേഹത്തെ ആരും ഇവിടെ അഭിനന്ദിച്ചു കാണുന്നില്ല. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആ നല്ല മനുഷ്യന് നേരുന്നു
12 രൂപ വാങ്ങിയ ആ മനസ്സിന്റെ വിങ്ങലും. വണ്ടി മേടിച്ചു കൊടുത്ത ആ വലിയ മനസ്സിനും നന്മക്കും എന്നും.പടച്ചതമ്പുരാൻ കടപ്പെട്ടിരിക്കും. കാരണം. ആ ദൈവ പുത്രൻ പോലും എഴുതി വെക്കാൻ മറന്ന ഈ പ്രവർത്തികളിൽ. ഞാനും മനസ്സുകൊണ്ട് ❤❤❤.
ഓട്ടോ ഇദ്ദേഹത്തിനു വാങ്ങി കൊടുത്ത ആളിനെയും ഇതുപോലെ ലോകത്തെ കാണിക്കണം. .. നന്മ ഉള്ളവരെ ലോകം കാണട്ടെ... തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യാനുള്ള ഹൃദയം എത്രയോ വിലയുള്ളതാണ്... വാടക വീട്ടിൽ താമസിക്കുമ്പോഴും കാൻസർ രോഗികളെ സഹായിക്കാനുള്ള മനസ്സ് ❤️❤️❤️
മനസ്സിൽ നന്മയുള്ള ആരുടേയും കണ്ണ് നനയിപ്പിക്കുന്ന റിപ്പോർട്ട്... ആ ഓട്ടോ വാങ്ങിച്ചുകൊടുത്ത ചേട്ടന് ഒരുപാട് നന്ദി പറയുന്നു.. ഇത്രയും വലിയൊരു കാര്യം ചെയ്‌ത ആളാറിയാത്ത അദ്ദേഹം ഇനി എന്റെ പ്രാർത്ഥനയിലും ഉണ്ടാവും.
ഈ ഉപ്പ ഒരു വലിയ മനുഷ്യനാണ്.... അറിയാതെ പൈസ വങ്ങിച്ചതിന് മനം നൊന്ത് ജീവിക്കുന്നു... ആ പൈസ പോലും ചിലവാകത്തെ സൂക്ഷിച്ചു വച്ച മനുഷ്യൻ.... ഇപ്പൊ ആ ഹോസ്പിറ്റലിൽ പോവുന്നവർക്കു free service നടത്തുന്നത് തന്നേ big സല്യൂട്ട് 🫡🎉🎉😢😢😢😢 ❤❤❤❤❤ ദൈവം രക്ഷിക്കട്ടെ അദ്ദേഹത്തിനെ🎉🎉🎉
വലിയ നന്മ ചെയ്തത് ആ കാണാമറയത്തുള്ള വലിയ മനസ്സിന്നുടമയാണ്. എ താത്ഥമായ് ദാനം കൊടുത്തവൻ: .. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും നാഥൻ സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
ഇപ്പോൾ ഇത്രയും ക്രൂരത നിറഞ്ഞ ഈ ലോകത്തിൽ ഇതുപോലുള്ള നല്ലവരായ ജനക്കൂട്ടത്തിന്റെ കാരുണ്യത്തിൽ ആണ് പടച്ചവൻ ഈ ലോകം നശിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത്❤❤❤❤
എന്റെ റഷീദ്ക്കാ , നിങ്ങളുടെ ഈ വിശാല മനസ്സിന് എത്ര നന്ദി പറഞ്ഞാലും കണക്കുതീരില്ല. അതുപോലെ ആ വാഹനം വാങ്ങിത്തന്ന വ്യക്തിയോടും വളരെ ആദരവുണ്ട്. എന്തായാലും വേണ്ടപ്പെട്ട, പാവപ്പെട്ട, രോഗികൾക്ക് നിങ്ങളെപ്പോലുള്ളവർ ഒരു മാതൃകയാകട്ടെ. എന്റെ ആലപ്പുഴക്കാരാ, എന്തു തുക ചിലവിട്ടിട്ടും ആ 12 രൂപ തിരികെ വാങ്ങൂ. ഒന്നുമില്ലെങ്കിൽ നിങ്ങളുടെ നമ്പർ കൊടുക്കു. അദ്ദേഹത്തിന്റെ മനപ്രയാസം മാറ്റി കൊടുക്കൂ.
സ്നേഹം.. കൊണ്ട് തോൽപ്പി ക്കുന്ന കുറേ നല്ല മനുഷ്യർ...❤❤❤ ഓട്ടോ കൊടുത്ത ആൾ ഇന്നും മറഞ്ഞിരിക്കുന്നു...!!!❤❤❤ആ കുഞ്ഞിനും... ഓട്ടോ കൊടുത്ത ആളിന്റെയും മുഖം ഞാൻ മനസ്സിൽ കണ്ടു കഴിഞ്ഞു...!!!❤❤❤❤❤... ഈ സന്തോഷം പങ്കുവെച്ച അവതാരിക ക്ക് നന്ദി....!!
ആ വണ്ടി കൊടുത്ത ആൾക്ക് ഒരിക്കലും ലക്ഷ്യം തെറ്റിയില്ല അർഹത പെട്ട കരങ്ങളിൽ ഒതുങ്ങി നൻമകൾ ചെയ്ത് കൊണ്ടേയിരിക്കുന്നു ഇക്കാക്ക് വാടക വീട്ടൽ നിന്ന് മാറാനുള്ള ഭാഗ്യം കൂടി കൈവരട്ടെ എന്ന് പ്രാർത്ഥിക്കാം
ഇദ്ദേഹത്തിന്റെ നല്ല മനസ്സിന് ഏറ്റവും വലിയ സമ്മാനമാണ് മറ്റൊരു നല്ല മനുഷ്യൻ വാങ്ങി കൊടുത്ത ആ ഓട്ടോ.. രണ്ടു നല്ല മനസ്സിന് ഉടമകളെ അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. എത്രയും പെട്ടെന്ന് നിങ്ങൾ തേടി കൊണ്ടിരിക്കുന്നവർ നിങ്ങളെ വിളിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲
നല്ല മനസ്സിൻറെ ഉടമ ഇത്തരം മനസ്സുള്ള അവരെ ദൈവം കാത്തുകൊള്ളും ചേട്ടാ ചേട്ടൻ ആ അന്വേഷിക്കുന്ന ഞങ്ങളുടെ മുമ്പിൽ എത്തും നൂറു ശതമാനം ഉറപ്പ് നിങ്ങളെ കണ്ടറിഞ്ഞ സഹായിച്ച ആ ചേട്ടൻറെ ആ ചേട്ടൻ നിങ്ങളുടെ ദൈവമാണ് അതായത് പാവങ്ങളുടെ ദൈവം അദ്ധേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ഇനിയും ഇത്തരം ആൾക്കാരെ സഹായിക്കുവാനുള്ള സാമ്പത്തികവും ആരോഗ്യവും അദ്ദേഹത്തിന് നൽകട്ടെ ആമീൻ🎉🎉🎉🎉🎉🎉🎉🎉❤❤❤❤
മനുഷ്യസ്നേഹം അത് നമ്മൾ ഇവരിൽ നിന്നും പഠിക്കാം ഇന്നും സഹജീവിയോട് സ്നേഹം നിലനിർത്തുന്ന ഒരു പാട് നല്ല മാനുഷിരിൽ ഒരാൾ ഇദ്ദേഹം ആണ് ഇനിയും അറിയാത്ത നല്ല മനുഷ്യർ ജീവിച്ചു കൊണ്ട് ഇരിക്കുന്നു ഇലോകത്ത് നല്ലത് മാത്രം ചെയ്യാൻ കഴിയുന്ന മനുഷിരിൽ നമ്മളും ഉണ്ടാവട്ടെ
അതുകൊടുത്ത വലിയ മനസ്സിന്റെ ഉടമയും രണ്ടുപേരും അവരുടെ ദുഃഖങ്ങളിൽ ജീവിച്ചു കഴിഞ്ഞു ഇനി നന്മ വറ്റാത്ത അവശേഷിക്കുന്ന മനുഷ്യരുടെ പ്രാർത്ഥനകളിൽ നിങ്ങൾ ബാക്കിയുള്ള കാലം ജീവിക്കും സന്തോഷത്തോടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആലപ്പുഴക്കാരൻ ജോയി ചേട്ടൻ ഇവിടെ എങ്കിലും ഉണ്ടെങ്കിൽ ഈ ഇക്കയുടെ അടുത്ത് വരണേ..ഇത്ര വർഷം ഈ മനുഷ്യൻ ഉള്ളുരുകി നിങ്ങളെ തിരക്കി നടക്കണമെങ്കിൽ എന്തുമാത്രം കുറ്റബോധം ഉണ്ടാവും..🙏🙏
പശ്ചാതാപം ഉണ്ടായതിന് പ്രതിഫലമായി ദൈവം തന്നതാണ് ഇക്കാക്ക് ആ ഓട്ടോ . നന്മയുള്ള ഇക്കായേ ദൈവം അനുഗ്രഹിക്കട്ടെ. . ജോയിയേയും മോളിക്കുട്ടിയേയും ഇക്കാക്ക് കാണാൻ ഇട വരട്ടെ .
പാവം ഒരു മനുഷ്യൻ സാമ്പത്തികമായി ആർക്കെങ്കിലും അയാൾക്ക് ഒരു വീട് വെച്ചു കൊടുക്കാൻ കഴിയുന്നുണ്ടെങ്കിൽ ദൈവത്തിന്റെ അടുത്തുനിന്ന് അതിനുള്ള പ്രതിഫലം നിങ്ങൾക്ക് കിട്ടും🤲🤲🤲🤲🤲
ഇതാണ് കേരളം, ഇതായിരിക്കണം കേരളം, മനുഷ്യ സൗഹാർദത്തിൻ്റെ ജീവിക്കുന്ന ഉദാഹരണങ്ങളിൽ ഒന്ന് മാത്രം. സൈബർ ഇടങ്ങളിൽ വെറുപ്പ് പ്രചരിപ്പിക്കുന്ന എല്ലാ പോരാളികൾക്കും സമർപ്പിക്കുന്നു........... നിങ്ങൾ വിജയിക്കില്ല ഇത്തരം മനുഷ്യർ ജീവിക്കുന്ന കാലത്തോളം ❤❤❤❤
ഇത്രയും നല്ല മനുഷ്യർ ഉണ്ടോ ഈക്കാലത്തു? സാധാരണ എല്ലാരും ദുർബലരുടെ സമ്പത്ത് ഓരോ തന്ത്രങ്ങലൂടെ അതിരുകൾ മാറ്റി കൈയേറിയും, നിസഹായ ആയ വിധവളെ ആണേൽ ഭീഷണിപ്പെടുത്തി ഓടിച്ചും ഒക്കെ സ്വന്തമാക്കി പിടിച്ചെടുക്കുന്നു.
ഇദ്ദേഹം നല്ലൊരു മനസ്സിന് ഉടമ തന്നെ. അതിലും നല്ല മനസ്സിന് ഉടമയാണ് ഇദ്ദേഹത്തിന് ഓട്ടോറിക്ഷ വാങ്ങി കൊടുത്ത ആ നല്ല മനുഷ്യൻ. അദ്ദേഹത്തെ ആരും ഇവിടെ അഭിനന്ദിച്ചു കാണുന്നില്ല. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആ നല്ല മനുഷ്യന് നേരുന്നു
❤ayaaalkk elllaa aiswaryvum ndaaavttee
എൻ്റെയും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ
അയാൾക്ക് ദീർഘായുസ്സ് കൊടുക്കട്ടെ അഭിനന്ദനങ്ങൾ
Athy nallaru manushinane ethu cheyyan pattullo
❤👍🤲🏻
നൻമ നിറഞ്ഞവൻ അബ്ദുൾ റഷീദ് 'ഭഗവാൻ എല്ലാ ഐശ്വര്യങ്ങളും തന്ന് കാത്തു കൊള്ളട്ടെ❤
വണ്ടി കൊടുത്ത ആ മഹാൻ ആരായാലും കുടുംബത്തിൽ എന്നും ദൈവാനുഗ്രഹമുണ്ടാവട്ടെ
12 രൂപ വാങ്ങിയ ആ മനസ്സിന്റെ വിങ്ങലും. വണ്ടി മേടിച്ചു കൊടുത്ത ആ വലിയ മനസ്സിനും
നന്മക്കും എന്നും.പടച്ചതമ്പുരാൻ കടപ്പെട്ടിരിക്കും. കാരണം. ആ ദൈവ പുത്രൻ പോലും എഴുതി വെക്കാൻ മറന്ന ഈ പ്രവർത്തികളിൽ. ഞാനും മനസ്സുകൊണ്ട് ❤❤❤.
കണ്ണു നിറഞ്ഞു 'വണ്ടി വാങ്ങി കൊടുത്ത ചേട്ടന്റെ ആ നല്ല മനസിന് നന്ദി
അദ്ദേഹത്തിന് ഓട്ടോ കൊടുത്ത ആ വലിയ മനുഷ്യന് എൻ്റെ ബിഗ് സല്യൂട്ട് ....
ഓട്ടോ ഇദ്ദേഹത്തിനു വാങ്ങി കൊടുത്ത ആളിനെയും ഇതുപോലെ ലോകത്തെ കാണിക്കണം. .. നന്മ ഉള്ളവരെ ലോകം കാണട്ടെ... തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യാനുള്ള ഹൃദയം എത്രയോ വിലയുള്ളതാണ്... വാടക വീട്ടിൽ താമസിക്കുമ്പോഴും കാൻസർ രോഗികളെ സഹായിക്കാനുള്ള മനസ്സ് ❤️❤️❤️
ഓട്ടോ വാങ്ങി കൊടുത്ത ആ ഭാഗ്യവാൻ അത് ആഗ്രഹിക്കുന്നില്ല. ദൈവം നൽകട്ടെ.
ഇന്നുഞാൻ സന്തോഷവാനാണ് നന്മ്മയുള്ള രണ്ടു മനുഷ്യരെ അറിയാൻ കഴിഞ്ഞതിൽ...!പടച്ചവന് സ്തുതി 🤲
സത്യം ❤
കമൻ്റ് എൻ്റെ ഹൃദയവും നനച്ചു
Njanum❤
നന്മയുടെ ഒരു വിത്താണ് ഇത് ഇനിയും വളരും ഇതിലൂടെ ഒത്തിരി നന്മകൾ👍
🙏🙏
മനസ്സിൽ നന്മയുള്ള ആരുടേയും കണ്ണ് നനയിപ്പിക്കുന്ന റിപ്പോർട്ട്... ആ ഓട്ടോ വാങ്ങിച്ചുകൊടുത്ത ചേട്ടന് ഒരുപാട് നന്ദി പറയുന്നു.. ഇത്രയും വലിയൊരു കാര്യം ചെയ്‌ത ആളാറിയാത്ത അദ്ദേഹം ഇനി എന്റെ പ്രാർത്ഥനയിലും ഉണ്ടാവും.
Real hero
ഈശ്വരാ ഇപ്പോഴും ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ട്, സന്തോഷം ആയി. ഞാനൊക്കെ എത്ര ദുഷ്ടൻ
@@sunilkumarmv556 സഹോ നിരാശവേണ്ട നന്നാവാൻ ഇനിയും സമയമുണ്ട്
🙏 🙏
❤
ദുഷ്ടാ🤓 🏃🏻♂️🏃🏻♂️
ഇത്തരം മനുഷ്യരുള്ളിടമാണ് സ്വർഗം...❤
ഈ ദുഷ്ട ലോകത്ത്, ഇതുപോലുള്ള വ്യക്തികൾ ഉള്ളത് കൊണ്ടാണ് ലോകം ഇന്നും നിലനിൽക്കുന്നത് ❤❤❤😊😊
സത്യം
Exactly
True💯
Sathyam
Sathyam.....
Masha allah! ആ മനസിലെ നന്മ ആണ് ഇങ്ങനെ നിങ്ങളെ ചിന്തിപ്പിച്ചത്.. ആരോഗ്യം ഉള്ള തീർഗായുസ് നൽകട്ടെ. 🤲
വണ്ടി കൊടുത്ത സാറിന്റെ മനസ് 🙏❤️❤️❤️
ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ...... 🙏🙏🙏... കരയിപ്പിച്ചു....
Appol ningalum oru Nalla manasinu udamayaanu
തിരുവനന്തപുരത്ത് നല്ല ആളുകൾ ഇല്ലെന്ന് പറയുന്നവർക്കായി ഈ വീഡിയോ സമർപ്പിക്കുന്നു
Ellaam nattilum undu nallavarum....cheetha aalukalum
ജോയി കുട്ടിയും മോളിയും.വിളിച്ചാൽ ഞങൾ കൂടിയും അറിയിക്കണം ❤
നൻമ നിറഞ്ഞ ഓട്ടോ ഡ്രൈവറെയും , ഓട്ടോ വാങ്ങിച്ച് കൊടുത്ത കാണാമറയത്തുളള ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ ....
ലാഭനഷ്ടങ്ങൾ കണക്കിൽ ഉൾപ്പെടുത്തത്ത നല്ല മനസ്സുകളുടെത് മാത്രമായ ലോകവുമുണ്ടിവിടെ.ഓട്ടോ വാങ്ങി കൊടുത്ത ആളും അത് ലഭിച്ച ആളും ❤❤❤❤
Mr അബ്ദുൽ റഷീദ് ഞങ്ങൾക് നിങ്ങളെ മനസിലാവുന്നില്ല 🙌🏻🙏🏻
ഈ ഉപ്പ ഒരു വലിയ മനുഷ്യനാണ്.... അറിയാതെ പൈസ വങ്ങിച്ചതിന് മനം നൊന്ത് ജീവിക്കുന്നു... ആ പൈസ പോലും ചിലവാകത്തെ സൂക്ഷിച്ചു വച്ച മനുഷ്യൻ.... ഇപ്പൊ ആ ഹോസ്പിറ്റലിൽ പോവുന്നവർക്കു free service നടത്തുന്നത് തന്നേ big സല്യൂട്ട് 🫡🎉🎉😢😢😢😢 ❤❤❤❤❤ ദൈവം രക്ഷിക്കട്ടെ അദ്ദേഹത്തിനെ🎉🎉🎉
ലോകത്ത് നല്ല മനുഷ്യരും ഉണ്ട്... ആ auto sponser ചെയ്ത ആൾ ഉൾപ്പടെ.. 👌👌🌹😄
നല്ലൊരു മനസ്സിനുടമ.. ❤
God bless you...
ഇന്നത്തെ നശിച്ച കാലത്ത് ആയിരത്തിൽ ഒന്നേ കാണു ഇതേ പോലെ..
അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യൻ. ❤️
Sathyam
നല്ലൊരു മനുഷ്യൻ അതിലുമുപരി നല്ല ഒരു ഫാമിലിയും ❤️❤️❤️ പിന്നേ ആ വണ്ടി കൊടുത്ത ചേട്ടൻ 🙏🙏🙏
ഇക്കാക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ. കുടുംബം സന്തോഷമായിരിക്കട്ടെ. God bless you.
അവരെ കണ്ട് കിട്ടട്ടെ. ദൈവം മനുഷ്യനെ അവൻ്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. Yes നിങ്ങളാണ് ദൈവത്തിൻ്റെ പുത്രൻമാർ. ,
വലിയ നന്മ ചെയ്തത് ആ കാണാമറയത്തുള്ള വലിയ മനസ്സിന്നുടമയാണ്. എ താത്ഥമായ് ദാനം കൊടുത്തവൻ: .. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും നാഥൻ സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
റഷീദിക്ക ആരോഗ്യത്തോടെ ജോലി ചെയ്തു ഇത്പോലെ എന്നും ജീവിക്കാൻ സാധിക്കട്ടെ 🫂❤️
Aameen
@@vimalav4435 آمين
Aameen yaa Allah 🤲🤲🤲
ഇത്രയും നല്ല മനസ്സിന് എന്നും നല്ലത് മാത്രം ലഭിക്കട്ടെ ❤️
ഒരു നല്ല മനുഷ്യനെ മറ്റൊരു നല്ല മനുഷ്യൻ തിരിച്ചറിഞ്ഞു...
"താലൂക് ആശുപത്രിയിലേക്ക് സൗജന്യ യാത്ര" എന്ന് എഴുതിയ ഒരുപാട് ഓട്ടോകൾ എന്റെ നാടായ ബത്തേരിയിൽ കാണാം
നല്ല നന്മയുള്ള അച്ഛൻ ദൈവം കൂടെയുണ്ടാകും ❤
ഓട്ടോ കൊടുത്ത ചേട്ടനും ❤
കേരള സ്റ്റോറിയിലേക്ക് ഒരു ഏഡ് കൂടി ❤
ഇങ്ങനെ നമ്മയുള്ള കുറച്ച് മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ നാടിൻ്റെ പുണ്യം🥰
ഇപ്പോൾ ഇത്രയും ക്രൂരത നിറഞ്ഞ ഈ ലോകത്തിൽ ഇതുപോലുള്ള നല്ലവരായ ജനക്കൂട്ടത്തിന്റെ കാരുണ്യത്തിൽ ആണ് പടച്ചവൻ ഈ ലോകം നശിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത്❤❤❤❤
വണ്ടി വാങ്ങിക്കൊടുത്ത ആ വലിയ മനസ്സിന് മാനസികമായും സാമ്പത്തികമായും ശാരീരികമായും ഐശ്വര്യം ദൈവം
കനിഞ്ഞു നൽകട്ടെ.
വണ്ടി കൊടുത്ത ആ മനുഷ്യനും വണ്ടി ഓടിക്കുന്ന ഈ മനുഷ്യനും വലിയ manassinudamakal nadhan കൂടെ ഉണ്ടാകും എന്നും 😊
എന്റെ റഷീദ്ക്കാ , നിങ്ങളുടെ ഈ വിശാല മനസ്സിന് എത്ര നന്ദി പറഞ്ഞാലും കണക്കുതീരില്ല. അതുപോലെ ആ വാഹനം വാങ്ങിത്തന്ന വ്യക്തിയോടും വളരെ ആദരവുണ്ട്. എന്തായാലും വേണ്ടപ്പെട്ട, പാവപ്പെട്ട, രോഗികൾക്ക് നിങ്ങളെപ്പോലുള്ളവർ ഒരു മാതൃകയാകട്ടെ.
എന്റെ ആലപ്പുഴക്കാരാ, എന്തു തുക ചിലവിട്ടിട്ടും ആ 12 രൂപ തിരികെ വാങ്ങൂ. ഒന്നുമില്ലെങ്കിൽ നിങ്ങളുടെ നമ്പർ കൊടുക്കു. അദ്ദേഹത്തിന്റെ മനപ്രയാസം മാറ്റി കൊടുക്കൂ.
ഇദ്ദേഹത്തിന് ഈ ഓട്ടോ വാങ്ങിക്കൊടുത്ത നല്ലമനസിന് ഒരായിരം നന്ദി ദീർഘായിസ് നേരുന്നു 🙏🙏
This is media..This is news...Spread Love... Ithinte bakki episode pole aa familyumayulla adutha episode waiting.... Thank You Asianet News🫂💕
ഇക്കാന്റെ മുഖത്ത് എന്തൊരു ഐശ്വൊര്യം...❤
ഇതാണടോ പടച്ചോൻ
സ്വർഗവാസി ഇയാളൊക്കെ ആണ് @@sunilkumarsunil3996
@@sunilkumarsunil3996TRUE.. the most wealthiest man ... I am nothing in front of him ❤
ഇത് പോലുള്ള കഥ യാണ് ജീവിതം ഒരു മരു പച്ചയായി നിൽക്കുന്നത് 🥰
യഥാർത്ഥ മനുഷ്യൻ❤
എന്റെ ഉയിർയെടുത്ത പൈസ ആണ്
ഈ ഇടർച്ചയിലുണ്ട് ആ കാത്തിരിപ്പിലെ സത്യം ❤
ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി. ആ ഉപ്പയുടെ നല്ല നല്ല മനസിന് 🫡🫡🫡
മനുഷ്യരെ സ്നേഹിച് തുടങ്ങിയാൽ ജീവിതം അത്ഭുതമാവും .. ഭാഗ്യവാന്മാർ ❤
ഇത് പോലെയുള്ള നല്ല വാർത്തകൾ കേൾക്കുമ്പോൾ മനസ്സിനൊരു സുഖം 😄😄😄😄😄
സ്നേഹം.. കൊണ്ട് തോൽപ്പി ക്കുന്ന കുറേ നല്ല മനുഷ്യർ...❤❤❤ ഓട്ടോ കൊടുത്ത ആൾ ഇന്നും മറഞ്ഞിരിക്കുന്നു...!!!❤❤❤ആ കുഞ്ഞിനും... ഓട്ടോ കൊടുത്ത ആളിന്റെയും മുഖം ഞാൻ മനസ്സിൽ കണ്ടു കഴിഞ്ഞു...!!!❤❤❤❤❤... ഈ സന്തോഷം പങ്കുവെച്ച അവതാരിക ക്ക് നന്ദി....!!
റബ്ബിനെ പേടിച് ജീവിക്കുന്ന ഒരാളാണ്.. നല്ല മനസ്സ് ഉള്ളതും അതുകൊണ്ടാണ്.. സഹായിക്കാൻ ഉള്ള മനസ്സ് എന്നും ഉണ്ടാവും
ഇക്കാക് അവരെ എത്രയും പെട്ടന്ന് കാണാൻ കഴിയട്ടെ ❤️❤️❤️
നല്ല മനുഷ്യൻ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ....
"ക്യാൻസർ സെന്ററിലേക്ക് സൗജന്യ യാത്ര" എന്നെഴുതിയ ഒരുപാട് ഓട്ടോകൾ ഞാൻ മലപ്പുറത്തും, കോഴിക്കോടും കണ്ടിട്ടുണ്ട്🥰❤️
ആ വണ്ടി കൊടുത്ത ആൾക്ക്
ഒരിക്കലും ലക്ഷ്യം തെറ്റിയില്ല
അർഹത പെട്ട കരങ്ങളിൽ ഒതുങ്ങി
നൻമകൾ ചെയ്ത് കൊണ്ടേയിരിക്കുന്നു ഇക്കാക്ക്
വാടക വീട്ടൽ നിന്ന് മാറാനുള്ള
ഭാഗ്യം കൂടി കൈവരട്ടെ എന്ന്
പ്രാർത്ഥിക്കാം
നല്ല ഒരു മനുഷ്യൻ , ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ ഹരേകൃഷ്ണ 🙏
നല്ല മനസുള്ള
ഈ ഏട്ടനും ഓട്ടോ കൊടുത്ത ഏട്ടനും നല്ലത് മാത്രം വരട്ടെ 🥰❤️
ഓട്ടോ വാങ്ങി കൊടുത്ത ആ നല്ല മനസിന് ഒരുപാട് ദൂരെ ഇങ്ങ് Switzerland il നിന്ന് പ്രാർഥനയോടെ ...❤
❤❤
നന്മയുള്ള മനുഷ്യൻ ❤
ഇനല്ല മനുഷ്യന്റെ മനസിന് ഒരുപാട് നന്ദി
ഇദ്ദേഹത്തിന്റെ നല്ല മനസ്സിന് ഏറ്റവും വലിയ സമ്മാനമാണ് മറ്റൊരു നല്ല മനുഷ്യൻ വാങ്ങി കൊടുത്ത ആ ഓട്ടോ.. രണ്ടു നല്ല മനസ്സിന് ഉടമകളെ അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. എത്രയും പെട്ടെന്ന് നിങ്ങൾ തേടി കൊണ്ടിരിക്കുന്നവർ നിങ്ങളെ വിളിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲
ഇന്നും അദ്ദേഹം വാടകവീട്ടിലാണ്. ഇനി ആരെങ്കിലും അദ്ദേഹത്തിന് വീട് വച്ചുകൊടുക്കും നന്മ മനസ്സുള്ളവർ.
അള്ളാഹ് നന്മയുള്ള മനസ്സിന്റെ ഉടമ ആരോഗ്യവും ആഫിയത്തും പ്രധാനം നൽകണേ താമസിക്കാനുള്ള സ്വന്തമായി ഒരു ഭവനം പ്രധാനം നൽകണേ
ഇക്കാ ഇങ്ങളെ പോലെയുള്ള നല്ല മനുഷ്യരാണ് ഈ ലോകത്തെ സുന്ദരമാക്കുന്നത്
നല്ല മനസ്സിൻറെ ഉടമ ഇത്തരം മനസ്സുള്ള അവരെ ദൈവം കാത്തുകൊള്ളും ചേട്ടാ ചേട്ടൻ ആ അന്വേഷിക്കുന്ന ഞങ്ങളുടെ മുമ്പിൽ എത്തും നൂറു ശതമാനം ഉറപ്പ് നിങ്ങളെ കണ്ടറിഞ്ഞ സഹായിച്ച ആ ചേട്ടൻറെ ആ ചേട്ടൻ നിങ്ങളുടെ ദൈവമാണ് അതായത് പാവങ്ങളുടെ ദൈവം അദ്ധേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ഇനിയും ഇത്തരം ആൾക്കാരെ സഹായിക്കുവാനുള്ള സാമ്പത്തികവും ആരോഗ്യവും അദ്ദേഹത്തിന് നൽകട്ടെ ആമീൻ🎉🎉🎉🎉🎉🎉🎉🎉❤❤❤❤
ഇന്ന് കൂടെ നിന്ന് ചതിക്കുന്നവരാണ് കൂടുതലും പക്ഷെ ഇദ്ദേഹത്തെ പോലുള്ളവരെ വിശ്വസിക്കാം
Sathyam
ഈ കാലത്ത് ഇത്രയും നല്ല മനസുള്ള ആളുകൾ ഉണ്ടല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.
ഇങ്ങനയൊക്കെയാണ് ചില കാര്യങ്ങൾ....... ചില മനുഷ്യർ അവരുടെ മനുഷ്യത്വം കൊണ്ട് നമ്മളെ തോൽപ്പിക്കും .......... ❤❤❤❤❤❤
ഇങ്ങനെയും നല്ല മനസ്സ് ഉള്ള സാധരണക്കാർ ഉള്ളതാണ് ഈ നാടിന്റെ നന്മ. ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. വണ്ടി കൊടുത്ത അദ്ദേഹത്തെയും ദൈവം അനുഗ്രഹിക്കട്ടെ
എത്രയും പെട്ടന്ന് ആ കുടുംബത്തെ കാണാൻ കഴിയട്ടെ
വാഹനം വാങ്ങി കൊടുത്തവർക്ക് എല്ലാവിധ സന്തോഷങ്ങളും ഉണ്ടാകട്ടെ ❤
ഞാൻ ഒരു ഹിന്ദു ആണ്. But ഇ ദ്ദേഹം ആണ് real മുസിലിം...
ഡോക്ടർമാർക്കും ഇങ്ങനെ തോന്നിയാൽ പാവപെട്ടവർ രക്ഷപെട്ടു 😢😢
ദൈവമേ ഇക്കാക്കാകും കുടുംബത്തിനും നല്ലതു varuthane
ഇക്കാക് ഓട്ടോ വാങ്ങികൊടുത്തു സഹായിച്ച ആ മനുഷ്യന് നന്മകൾ നേരുന്നു ❤
എന്ത് നല്ല മനസ്സിന് ഉടമ താങ്കൾ ക്ക് അള്ളാഹുവിന്റെ കാവൽ എന്ന്മുണ്ടാവട്ടെ
നല്ല മനുഷ്യന്മാരുടെ ഒരു ലോകം അതു ഭയങ്കര ഭംഗിയുള്ള ഒരു ലോകം ആകും ❤
ഇയാളെ പോലുള്ളവർ ആണ് ശെരിക്കും ദൈവ പുത്ത്രൻമാർ എന്ന് പറയപ്പെടുന്നത്.Dear friend God Bless you & your Family.
മനുഷ്യസ്നേഹം അത് നമ്മൾ ഇവരിൽ നിന്നും പഠിക്കാം ഇന്നും സഹജീവിയോട് സ്നേഹം നിലനിർത്തുന്ന ഒരു പാട് നല്ല മാനുഷിരിൽ ഒരാൾ ഇദ്ദേഹം ആണ് ഇനിയും അറിയാത്ത നല്ല മനുഷ്യർ ജീവിച്ചു കൊണ്ട് ഇരിക്കുന്നു ഇലോകത്ത് നല്ലത് മാത്രം ചെയ്യാൻ കഴിയുന്ന മനുഷിരിൽ നമ്മളും ഉണ്ടാവട്ടെ
അതുകൊടുത്ത വലിയ മനസ്സിന്റെ ഉടമയും രണ്ടുപേരും അവരുടെ ദുഃഖങ്ങളിൽ ജീവിച്ചു കഴിഞ്ഞു ഇനി നന്മ വറ്റാത്ത അവശേഷിക്കുന്ന മനുഷ്യരുടെ പ്രാർത്ഥനകളിൽ നിങ്ങൾ ബാക്കിയുള്ള കാലം ജീവിക്കും സന്തോഷത്തോടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പാവം മനുഷ്യൻ
അഹ് പൈസ കൊടുത്തോ തിരിച്ചു. ഈ ന്യൂസ് പണ്ടേ ഇറങ്ങിയത ഈ ആൾ നല്ല ഒരു മനുഷ്യന ❣️
ഇക്കാ ഈശ്വരൻ എന്നും കൂടെ ഉണ്ടാവും ❤❤❤
താങ്കളുടെ നല്ല മനസ്സിന്നു ദൈവം
അനുഗ്രഹം ചൊരിയട്ടെ....
😢😢നല്ലൊരു മനുഷ്യൻ 👌🏻
ഇങ്ങനെയും മനുഷ്യരോ.....
THE GOD BLESS ALL OF YOU...
ഇക്കാലത്തും ഇങ്ങിനെ ചില മനുഷ്യരുളളതു കൊണ്ടാണ് നന്മയുടെ തിരിനാളം അണയാതിരിക്കുന്നത്
വണ്ടി കൊടുത്ത നല്ല മനസ്സ് 🤲🏽👍🏽
ആലപ്പുഴക്കാരൻ ജോയി ചേട്ടൻ ഇവിടെ എങ്കിലും ഉണ്ടെങ്കിൽ ഈ ഇക്കയുടെ അടുത്ത് വരണേ..ഇത്ര വർഷം ഈ മനുഷ്യൻ ഉള്ളുരുകി നിങ്ങളെ തിരക്കി നടക്കണമെങ്കിൽ എന്തുമാത്രം കുറ്റബോധം ഉണ്ടാവും..🙏🙏
രണ്ടു വലിയ മനസുകൾ ആണ് ഇ വീഡിയോ കണ്ടപ്പോൾ കാണാൻ കഴിഞ്ഞത് ❤
അവസാനം ആ പാട്ട് പാടിയില്ലായിരുന്നെങ്കിൽ ന്റെ ഈ നിറഞ്ഞ കണ്ണുകൾ ഒഴിക്കില്ലായിരുന്നു 😢
നന്മയുള്ള രണ്ടുപേർക്കും റബ്ബ് നല്ല പ്രതിഫലം നൽകട്ടെ
എന്ത് നല്ല മനുഷ്യരാണ്
പശ്ചാതാപം ഉണ്ടായതിന് പ്രതിഫലമായി ദൈവം തന്നതാണ് ഇക്കാക്ക് ആ ഓട്ടോ . നന്മയുള്ള ഇക്കായേ ദൈവം അനുഗ്രഹിക്കട്ടെ. . ജോയിയേയും മോളിക്കുട്ടിയേയും ഇക്കാക്ക് കാണാൻ ഇട വരട്ടെ .
പാവം ഒരു മനുഷ്യൻ സാമ്പത്തികമായി ആർക്കെങ്കിലും അയാൾക്ക് ഒരു വീട് വെച്ചു കൊടുക്കാൻ കഴിയുന്നുണ്ടെങ്കിൽ ദൈവത്തിന്റെ അടുത്തുനിന്ന് അതിനുള്ള പ്രതിഫലം നിങ്ങൾക്ക് കിട്ടും🤲🤲🤲🤲🤲
ഇതാണ് കേരളം, ഇതായിരിക്കണം കേരളം,
മനുഷ്യ സൗഹാർദത്തിൻ്റെ ജീവിക്കുന്ന ഉദാഹരണങ്ങളിൽ ഒന്ന് മാത്രം.
സൈബർ ഇടങ്ങളിൽ വെറുപ്പ് പ്രചരിപ്പിക്കുന്ന എല്ലാ പോരാളികൾക്കും സമർപ്പിക്കുന്നു........... നിങ്ങൾ വിജയിക്കില്ല ഇത്തരം മനുഷ്യർ ജീവിക്കുന്ന കാലത്തോളം ❤❤❤❤
എല്ലാ മനുഷ്യരും ഒരുപോലെയല്ല നന്മകളും ഉണ്ട് അവരെ നീണാൾ വാഴട്ടെ
ഇത്രയും നല്ല മനുഷ്യർ ഉണ്ടോ ഈക്കാലത്തു? സാധാരണ എല്ലാരും ദുർബലരുടെ സമ്പത്ത് ഓരോ തന്ത്രങ്ങലൂടെ അതിരുകൾ മാറ്റി കൈയേറിയും, നിസഹായ ആയ വിധവളെ ആണേൽ ഭീഷണിപ്പെടുത്തി ഓടിച്ചും ഒക്കെ സ്വന്തമാക്കി പിടിച്ചെടുക്കുന്നു.
നന്മ വറ്റി പോകുന്ന ഈ കാലഘട്ടത്തിൽ കുറച്ചു നല്ല മനുഷ്യർ.....❤
ഈശ്വരാ ഇങ്ങനേം മനുഷ്യൻമാർ ഉണ്ടല്ലോ!!!
മാഷ അല്ലാഹ് .., നല്ലൊരു മനുഷ്യൻ ..,
Big heart told the things from heart,big salute