മുഖ്യനും ബിജെപിയും തമ്മിലുള്ള അന്തർധാര Sandeep Varier ലീഗ് വേദിയിൽ പൊളിച്ചടക്കുന്നു

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 598

  • @lekhalekha587
    @lekhalekha587 День назад +84

    ഞാൻ ഒരു സിപിഎം.. ആണ് എന്നാലും സർ.. നിങ്ങളെ.. അംഗീകരിക്കുന്നു സത്യം... 🙏🙏🙏❤️❤️❤️

  • @sonussupperkareem4583
    @sonussupperkareem4583 2 дня назад +275

    ഒരു പരിധി വരെ മനസിൽ വിശുദ്ധിയുള്ളവർ എത്തിപ്പെടുന്ന ഇടം അവിടേക്ക് എത്തിയ വാര്യർക്ക് അഭിനന്ദനങ്ങൾ

    • @Dhuriyodhanan
      @Dhuriyodhanan 2 дня назад +12

      Absolutely correct 💯

    • @Dhuriyodhanan
      @Dhuriyodhanan 2 дня назад +9

      സൂപ്പർ കമന്റ്‌ ബ്രദർ 👍👍👍

    • @roykannaththomas4634
      @roykannaththomas4634 21 час назад +1

      Bjpyil ullappol paranjad thandha mario

  • @ashrafthottappayi3873
    @ashrafthottappayi3873 2 дня назад +156

    വാര്യർ ❤ സ്നേഹത്തിന്റെ കടയിൽ രാഹുലിന് ഒപ്പം ❤❤❤

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 дня назад +200

    സന്ദീപ് മുസ്ലിം ലീഗിൻറെ അയൽവാസിയായി കുടി വന്നതിൽ വളരെ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ 💚💚💚

  • @sophysebastian3275
    @sophysebastian3275 2 дня назад +258

    സന്ദീപ് പറഞ്ഞത് 100%ശെരിയാണ്
    സന്ദീപ് ന് ഒരു കോടി അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️👌👌👌👌

  • @MuhammadKutti-j6x
    @MuhammadKutti-j6x День назад +64

    സന്ദീപ് വാര്യർ വളരെ വളരെ ആദരണീയനായ നേതാവ് RSS ൻ്റെ കെണിയിൽ നിന്നു ദൈവം രക്ഷപ്പെടുത്തിയ മഹാനായ നേതാവ്❤❤❤❤❤❤❤❤

  • @krishnankutty3775
    @krishnankutty3775 День назад +32

    എന്താടോ വാര്യരെ അവന്മാർ രണ്ടും നന്നാവാത്തത്, ഞങ്ങളുടെ പൊന്നായ വാര്യർ ക്ക് ഒരു ബിഗ്‌ സല്യൂട്ട്. ♥️♥️♥️👌👌👌🙏🙏🙏🙏❤️❤️❤️❤️❤️

  • @ummerabdulasisasis3431
    @ummerabdulasisasis3431 2 дня назад +81

    💖💖💖👍🙏 സന്ദീപ് വാര്യർ താങ്കളെയാണ് ഈ രാജ്യത്തിന് ആവശ്യം... താങ്കളെ പോലെയുള്ള ആളുകൾ ഇനിയും നമ്മുടെ ഇന്ത്യ രാജ്യത്ത് ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു...💖💖💖🙏🙏👍👍

  • @aboobackerdarussalam9163
    @aboobackerdarussalam9163 2 дня назад +139

    സന്ദീപ് വാര്യർ സ്നേഹത്തിന്റെയും, നന്മയുടെയും വഴിയിൽ എന്നും നിലനിൽക്കട്ടെ. അഭിനന്ദനങ്ങൾ.

  • @UmmerPp-bd8sd
    @UmmerPp-bd8sd 2 дня назад +55

    സന്ദീബ് സാർ താങ്കളേ ഒന്ന് കേട്ടിപിടിക്കണം. ഒരായിരം 'നന്നി . അറിക്കുന്നു മജീഷൻ ഉമ്മർ. മലപ്പുറം❤❤❤❤❤

  • @sajimathew3894
    @sajimathew3894 2 дня назад +121

    അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഫ് ന്റെ MLA ആണ് സന്ദീപ് സാർ .... ❤️❤️❤️

  • @RAHIMPulickans
    @RAHIMPulickans День назад +18

    അഭിനന്ദനങ്ങൾ

  • @Shumciyaismail
    @Shumciyaismail День назад +15

    സന്ദിപ് ഭായ് ഒരു ബിഗ്‌ ബിഗ് സല്യൂട്ട്❤️❤️❤️❤️🙏

  • @johnvp3543
    @johnvp3543 2 дня назад +40

    സന്ദീപ് 👍👍👍കേരളത്തിന്റെ താരമായി മാറി ♥️❤️🇮🇳♥️❤️🇮🇳

  • @majeedkarakkandi9411
    @majeedkarakkandi9411 День назад +28

    സാർ., അങ്ങ് ഇത്രയും മനോഹരമായ പ്രാസംഗികനായിരുന്നോ,
    അങ്ങേക്ക് ബിഗ് സല്യൂട്ട്🙋🏻‍♂️👍🏻👍🏻👍🏻👌🏻👌🏻👌🏻💯✅

  • @Ms_bt
    @Ms_bt День назад +26

    വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് വന്ന വാര്യർക്ക് അഭിനന്ദനങ്ങൾ

  • @ShahulHameed-po5nj
    @ShahulHameed-po5nj 2 дня назад +38

    ഇന്ന് മനസ്സിന് വലിയ സുഖം നൽകുന്ന കാര്യമാണ് സന്ദീപ് വാര്യരെ കേൾക്കുക എന്നുള്ളത് 🥰

  • @LekshmiReghunath-h6m
    @LekshmiReghunath-h6m День назад +22

    👍👍👍👍🇮🇳🇮🇳ജയ് വാര്യർ 😊

  • @abduljaleelmk3380
    @abduljaleelmk3380 2 дня назад +80

    സന്ദീപ് താങ്കളുടെ നന്മ നിറഞ്ഞ മനസ്സിന് ബിഗ് സല്യൂട്ട് അതും ലീഗിന്റെ വേദിയിൽ വന്നതിനിനു 💚

  • @ismails2610
    @ismails2610 День назад +16

    ماشاالله مااشاالله مبروك الله يصلحك أمين أمين ي رب العالمية/ഇടിവെട്ട് പ്രസംഗം അടിപൊളി Congratulation Thankyou my dear Sandeep G & God bless with all of your family's!!!

  • @gokuldas1633
    @gokuldas1633 2 дня назад +52

    സന്ദീപ്❤️❤️❤️❤️❤️❤️❤️❤️❤️

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 День назад +37

    ഇത്രയും അറിവുള്ള ഈ മനുഷ്യൻ എങ്ങനെ ഇത്ര കാലം ബി ജെ പിയിൽ നിന്നു എന്ന് അത്ഭുതം തോന്നുന്നു.. സന്ദീപ് വാര്യർ 🥰👍

  • @Thanseera-i6u
    @Thanseera-i6u 2 дня назад +94

    നിങ്ങൾ കേരളത്തിന്‌ അഭിമാനം ആണ്

    • @Murad-i1n
      @Murad-i1n 2 дня назад +1

      ഇജ്ജ് നേര് പറ

  • @YoonusVT
    @YoonusVT День назад +60

    വെറുപ്പിന്റെ കടയിൽ നിന്ന് സ്നേഹത്തിന്റെ കടയിൽ എത്തിയ സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ

    • @somankeeriyadath86
      @somankeeriyadath86 День назад +2

      ആരോട് വെറുപ്പ് തോന്നുന്നു അവനവനോട് വെറുപ്പ് ഉള്ളവർ ആണ് ഇങ്ങിനെ പറയുക ആദ്യം പുകഴ്ത്തി പറയുന്ന സമയത്ത് ആയിരുന്നോ വട്ട് അതോ ഇപ്പോഴാണോ എനി ഇങ്ങനെ പ്രസംഗിച്ചാൽ MLA ആവും എന്ന പൂതി മനസ്സില് വെച്ചാൽ മതി രണ്ട് പാർട്ടിയും ഒരേ ലവൽ ആണ് mike മുന്നിൽ വെച്ചാൽ ഉറക്കെ പറയേണ്ട കാര്യമില്ല

  • @basheerahammedbasheer6107
    @basheerahammedbasheer6107 День назад +30

    Sandeep വാരിയർ ❤❤❤❤❤❤❤❤❤❤❤❤❤❤❤ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ അനീതിയിൽ നിന്നും നീതിയിലേക്ക്

  • @johnsongeorge402
    @johnsongeorge402 2 дня назад +28

    Super special speach❤❤ I love all my Muslims brothers also my Hindu bros

  • @ychristudas4249
    @ychristudas4249 День назад +29

    സ്നേഹിത ഈ പാർട്ടിയിൽ നിന്നാൽ നിങ്ങൾക്കു നന്മയുണ്ട് ❤❤❤❤❤

  • @siddikvazhayil2777
    @siddikvazhayil2777 2 дня назад +38

    സന്ദീപ് വാര്യർ സാർ നിങ്ങൾ നമ്മുടെ മുത്താണ്. താങ്കളുടെത് സുപ്പർ സ്പീച്ച്. ശരിക്കും സങ് പരിവാറിന്റെ പ്രവർത്തകർ നിങ്ങളുടെ സ്പീച്ച് കേൾക്കുകയാണെങ്കിൽ .ബിജെപിയോട് മനം മടുത്തു udf യിലേക്ക് കടന്നു വരും സന്ദീപ് വാര്യർ സാറിന് ഞങ്ങളുടെ എല്ലാം സ്നേഹം നിറഞ്ഞ സലാം ബിഗ് സല്യൂട്ട്....

  • @kcnatarajan4023
    @kcnatarajan4023 2 дня назад +26

    100% Absolutely correct . Mr.Sandeep very very good speach ❤❤❤🎉🎉🎉

  • @lekhalekha587
    @lekhalekha587 День назад +47

    ഇദ്ദേഹത്തെ.. കോൺഗ്രസ്‌ കൈവിടരുത് 🙏🙏🙏❤️❤️❤️നല്ലമനുഷ്യനാണ്

  • @abinshant.pt.p1365
    @abinshant.pt.p1365 2 дня назад +49

    സത്യ സന്ധമായ ചിന്താവാഹമായ പ്രസംഗം 💯സന്ദീപ് കാലഘട്ടത്തിന് അനിവാര്യം ❤️

  • @kaleelkaleel7874
    @kaleelkaleel7874 2 дня назад +31

    എന്നും നിലനിൽക്കട്ടെ ഈ സൗഹൃദം ❤❤

  • @jafsalvk4233
    @jafsalvk4233 День назад +26

    നിയമസഭയിൽ സമാജികൻ ആവാൻ കഴിയട്ടെ❤എന്ന് ആശംസിക്കുന്നു

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k 2 дня назад +47

    നല്ല പ്രസംഗം ആണ് ❤
    വിഷയം വളരെ ഗൗരവം ഉള്ളത് ആണ്.

  • @muhammadkunhi5506
    @muhammadkunhi5506 2 дня назад +24

    എല്ലാം മനസ്സിലാക്കി സ്നേഹത്തിന്റെ കടയിലേക്ക് വന്ന വാര്യർക് അർഹമായ സ്ഥാനം നൽകി കൂടെ നിർത്തി സംരക്ഷിക്കണം

  • @KoyaPk-x4m
    @KoyaPk-x4m День назад +12

    സന്ദീപ് സംസാരം എത്ര മനോഹരമാണ് തങ്ങളുടെ ചിന്ത വളരെ വലുതാണ് ഒരു ബിഗ് സല്യൂട്

  • @SalampkSalampk-i4v
    @SalampkSalampk-i4v 2 дня назад +135

    സന്ദീപ്. സൂപ്പർ 👍👍❤️

    • @aboobackerberka1071
      @aboobackerberka1071 2 дня назад +10

      മുൻ നിരയിൽ❤❤❤ ഷാഫിക്കൊപ്പം ❤❤❤
      രാഹുലിനോപ്പം ❤❤❤ജയ്
      സന്ദീപ് വാര്യർ ❤❤❤❤❤❤❤❤❤❤❤കോൺഗ്രസ്സ്

  • @muhammadirfanmarthandam2434
    @muhammadirfanmarthandam2434 2 дня назад +50

    സന്ദീപ് വാര്യർ നിങ്ങൾ ഒരിക്കലും മാറി പോകരുത്

  • @SalimP.M-z8z
    @SalimP.M-z8z 2 дня назад +49

    അടിപൊളി ഉയരങ്ങളിൽ എത്തട്ടെ

  • @ZAINULABID-f5u
    @ZAINULABID-f5u День назад +28

    ഇന്ന് കോൺഗ്രസ്സിലെ/udf ലെ തന്നെ ഏറ്റവും തിരക്ക് കൂടിയ നേതാവ് സന്ദീപ് വാര്യർ തന്നെ അത് തന്നെയാണ് അദ്ദേഹത്തിനുള്ള പരിഗണനയുടെ തെളിവ്

  • @Omerarmy224
    @Omerarmy224 День назад +26

    ഒരു സമയത്തു വെറുപ്പോടെ കണ്ടിരുന്ന ഈ മനുഷ്യനെ.. ഇന്ന് ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നു.. ❤❤❤❤

  • @jayadevanpadinjarapatt
    @jayadevanpadinjarapatt 5 часов назад +1

    വാര്യർ ശെരിക്കും വിസ്മയിപ്പിക്കുകയാണ്.. എന്തൊരു മനുഷ്യൻ ❤❤

  • @maryphilip2948
    @maryphilip2948 День назад +6

    You're talking right

  • @abdulazees4137
    @abdulazees4137 2 дня назад +55

    സന്ദീപ് നന്മയുടേയും സ്നേഹത്തിൻ്റെയും പാതയിലേക്ക് വന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അർഹമായ പരിഗണനയും പദവിയും നൽകണം.

    • @ZAINULABID-f5u
      @ZAINULABID-f5u День назад +1

      ഇന്ന് കോൺഗ്രസ്സിലെ/udf ലെ തന്നെ ഏറ്റവും തിരക്ക് കൂടിയ നേതാവ് തന്നെ സന്ദീപ് വാര്യർ തന്നെ അത് തന്നെയാണ് അദ്ദേഹത്തിനുള്ള പരിഗണനയുടെ തെളിവ്

  • @BabuModa-q6x
    @BabuModa-q6x 2 дня назад +45

    സന്ദീപ് സർ സൂപ്പർ 👍👍👍👍👌👌👌👌👌❤❤❤❤

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 22 часа назад +4

    സ്നേഹത്തിന്റെ കടയിൽ നിന്നുകൊണ്ട് ഒരിക്കലും വെറുപ്പിനെ കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ല. സ്നേഹത്തിന്റെ കടയിലെ മനുഷ്യസ്നേഹികൾക്ക് അഭിനന്ദനങ്ങൾ. ശ്രീ സന്ദീപ് വാര്യർ കോൺഗ്രസ്സെന്ന സ്നേഹത്തിന്റെ കടയ്ക്കൊരു വാഗ്ദാനമാണ്.
    ശ്രീ സന്ദീപ് വാര്യർക്ക് ഒരായിരം അഭിവാദ്യങ്ങൾ. ജയ്‌ഹിന്ദ്‌.

  • @Sidhik-c7i
    @Sidhik-c7i 2 дня назад +69

    ഇ നന്മയുടെ ശൈലി അവസാനം വരെ നിലനിൽക്കട്ടെ

  • @razie4000
    @razie4000 День назад +26

    മിനിഞ്ഞാന് എൻ്റെ വിട്ടിൽ കൃസ്മസ്സ് കരോൾ വന്നു കുട്ടികൾക്ക് വിട്ടായി കൊടുത്തു അവർക്ക് ചെറിയ തുക നമ്മുടെ കുട്ടികൾ കൊടുത്തു അവരുടെ സന്തോഷത്തിൽ പങ്കെടുത്തു
    എല്ലാവർഷവും വരുണ്ട് ❤ ഇതാണ് കേരളം ഇങ്ങിനെയാണ് ഇന്ത്യ മുഴുവൻ വേണ്ടത്❤

  • @IFRA281
    @IFRA281 2 дня назад +42

    കോൺഗ്രസിന് അഭിനന്ദനങ്ങൾ. സന്ദീപ് വാര്യരെ സ്വീകരിച്ചതിനു.

    • @SivancmVadakkumbad
      @SivancmVadakkumbad День назад

      പണംത്തിനു സ്താനത്തിനുവെണ്ടി ഏത് അറ്റം വെരേ പൊകുന്നവൻ ചന്ദിപ് വാര്യർ😊😅😅😮😮😮

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 дня назад +49

    സന്തീപ് വാര്യർ ജീ സൂപ്പർ 💚

  • @jayanthi5136
    @jayanthi5136 2 дня назад +16

    Sandeep ji ❤❤❤❤❤

  • @ismailpk9876
    @ismailpk9876 День назад +7

    സന്ദീപ് സാറിന് ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤

  • @aboowayanad
    @aboowayanad День назад +16

    ഈ മനസ്സും ചിന്തയും മാറാതിരിക്കട്ടെ ആശംസകൾ അഭിനന്ദനങ്ങൾ 🌹🌹

    • @MuhammedMuhtasim
      @MuhammedMuhtasim День назад +1

      ഒരിക്കലും മനസ്സ് മാറാതിരിക്കട്ടെ ❤️💯💯

    • @MuhammedMuhtasim
      @MuhammedMuhtasim День назад +1

      ഒരിക്കലും മനസ്സ് മാറാതിരിക്കട്ടെ ❤️💯💯

  • @YousafPa-p9t
    @YousafPa-p9t 2 дня назад +17

    മെരലാൽ സന്ദീപ്വാര്യർ -
    ആപ് ജിയോ ഹജാരോ സാൽ 👍

  • @saleemabdul1613
    @saleemabdul1613 2 дня назад +18

    👍❤❤സന്ദീപ് 👍🔥🔥

    • @MeharBan-o7m
      @MeharBan-o7m 2 дня назад

      Sandeep super speech ❤❤❤❤❤❤❤❤❤❤❤

  • @ANSHAD25
    @ANSHAD25 День назад +25

    സന്ദീപ് വാര്യർ ഇങ്ങനെ പ്രസംഗിക്കുമ്പോൾ ശത്രുക്കളെ സൂക്ഷിക്കണം. ദൈവം കാക്കട്ടെ .

  • @aboobakkerp91
    @aboobakkerp91 День назад +9

    സന്ദീപ് വാര്യര്‍ കറയില്ലാത്ത മനസ്സിന്റെ ഉടമ.
    അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.

  • @ahammedak4530
    @ahammedak4530 2 дня назад +14

    സൂപ്പർ സദീപ് ജി

  • @albidayahenglish5335
    @albidayahenglish5335 День назад +8

    ഇദ്ദേഹത്തിൻ്റേത് വല്ലാത്തൊരു മാറ്റം തന്നെ. ശ്രീ സന്ദീപിന് സ്നേഹാഭിവാദ്യങ്ങൾ

  • @fathimazubair5261
    @fathimazubair5261 День назад +7

    സന്ദീപ് വാര്യർ 💚💚good❤❤

  • @abdulrazakrazak3491
    @abdulrazakrazak3491 2 дня назад +35

    സന്ദീപ് സാറിന്ന് ഒരു പാട് നന്ദി.❤️❤️❤️👍👍👍

  • @AMSams971
    @AMSams971 2 дня назад +9

    Sandeep ന്റെ പ്രസംഗം കേള്‍ക്കാന്‍ നല്ല രസം, udf ല്‍ നല്ല സ്ഥാനം kodukkanam,,നല്ല മനുഷ്യന്‍ ❤❤❤❤

  • @mdan9217
    @mdan9217 2 дня назад +17

    ❤ *സന്ദീപ് വാര്യർ* ❤

  • @georgekutty683
    @georgekutty683 20 часов назад +2

    സന്ദീപ് വാര്യരെ പോലെ ഉള്ള ആളുകളെയാണ് കേരളത്തിൽ അഭിമാനിക്കാൻ അർഹർ ബിഗ് സല്യൂട്ട് 🙏

  • @rabiasalim9175
    @rabiasalim9175 День назад +2

    തികച്ചും നിറഞ്ഞ ഒരു ഗാന്ധിയൻ നമ്മുടെ സന്ദീപ് വാര്യർ

  • @JohnMathew-z8o
    @JohnMathew-z8o 2 дня назад +11

    All the best wishes sandeebji

  • @Faisalpulakuth
    @Faisalpulakuth 2 дня назад +20

    ഇദ്ദേഹത്തെ നിഴമസഭയിലെത്തിക്കേണ്ടത് യു ടി എഫ്ഫിന്റെ ഉത്തരവാതിഥ്യമാണ് മറ്റുള്ളവര്ക്ക് മാത്രക യാവട്ടെ

  • @leelammathyparambil6047
    @leelammathyparambil6047 День назад +3

    ഈ മനുഷ്യ ന്റെ സംസാരം വളരെ ബഹുമാനം 🙏🙏🙏🙏അഭിനന്ദനങ്ങൾ

  • @praveenuae08
    @praveenuae08 День назад +11

    പാർട്ടി മാറി മറ്റൊരു പാർട്ടിലേക്കു പലരും പോയിട്ടുണ്ട്.
    പക്ഷെ
    വാഗചാത്ര്യനായ ഇത് പോലൊരു മുതൽ വേറെ ഉണ്ടാകില്ല

  • @mohammedali584
    @mohammedali584 2 дня назад +17

    ❤അതാണ് വാര്യരെ പരമാർത്ഥം ❤

  • @najeeb3
    @najeeb3 20 часов назад +4

    ആ വെറുപ്പും വിദ്വേഷവും ഒക്കെ മനസ്സിൽ നിന്നും പോയപ്പോൾ മുഖത്തിന് നല്ലൊരു ഐശ്വര്യം 😂

  • @abdurshimanmp7393
    @abdurshimanmp7393 День назад +6

    സന്ദീപ് വാര്യർക്ക് കോടിക്കണക്കിന് അഭിനന്ദനങ്ങൾ

  • @sunilSuni-ks1ci
    @sunilSuni-ks1ci 2 дня назад +17

    ❤Sandeep super speech

  • @YousufCk-sz2wd
    @YousufCk-sz2wd 2 дня назад +13

    സന്ദീപ് വാര്യർക്ക് ഹരിതാഭിവാദ്യങ്ങൾ

  • @ZeenathFathima-l9g
    @ZeenathFathima-l9g 2 дня назад +8

    Mr.Sandeep very very good speech ❤❤❤ One Big Salute Mr. Sandeep

  • @Mohammad-m7v9m
    @Mohammad-m7v9m 2 дня назад +22

    👌👍🌹🌹🌹💚🤝💪 സത്യം ആണ് സന്ദീപ് ജി താങ്കൾ പറഞ്ഞത് താങ്കളുടെ അച്ഛനും അമ്മയും ആഗ്രയിച്ച് കാണുo എൻ്റെ മകൻ ഒരു ജനങ്ങൾക്ക് പോലും ഉപത്രവം ഉണ്ടാക്കാതെ ജീവിച്ച് പ്രശസ്തി നേടണം എന്ന് വളരേ ആഗ്രയിച്ച് പ്രാർത്ഥിച്ച് കൊണ്ടിരുന്നത് കൊണ്ട് തന്നെ ആണ് താങ്കൾ എത്തി ചേരേണ്ട അതേ സ്ഥലത്ത് എത്തി പെട്ടത്. കുലീന കുടുംബത്തിലെ ഒരു മാതൃക ടീച്ചറുടെ പരിപാലനം ആണ് താങ്കൾ ഇപ്പൊൾ അനുഭവിക്കുന്നത്. ധീരതയോടെ മുമ്പോട്ട് പോകുക വഴിയിൽ വെച്ച് മരണം സംഭച്ചാൽ പോലും തളരരുത് ജനങ്ങളുടെ നന്മക്ക് വേണ്ടി അല്ലേ ഫലം ഉണ്ടാവുകയും അനുഭവിക്കുകയും ചെയ്യുക തന്നെ ഉണാടാവും💚

  • @AbdulSamad-sl7er
    @AbdulSamad-sl7er 21 час назад +3

    Warier really deserves admiration

  • @jayadevanpadinjarapatt
    @jayadevanpadinjarapatt 5 часов назад +1

    കോൺഗ്രസിന് കിട്ടിയ മുത്താണ് വാര്യർ ❤

  • @b.krajagopal5199
    @b.krajagopal5199 День назад +4

    You are expressing the humans feelings. Great. Keep it up man!

  • @mmabdulkhadar8333
    @mmabdulkhadar8333 2 дня назад +10

    സന്ദീപ്‌ അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️💚🤍🤍🤍💚💚💚💚

  • @MusthafaMusthafa-z8n
    @MusthafaMusthafa-z8n День назад +17

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 🙏🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤❤

  • @soudhasidhique4672
    @soudhasidhique4672 2 дня назад +10

    Polichu good speech 👍👍

  • @mohammedali584
    @mohammedali584 2 дня назад +20

    ഞമ്മടെ കുറെ അന്തംസിന് മനസ്സിലാവാട്ടെ സന്ദീപ് ഏട്ടാ

    • @Dhuriyodhanan
      @Dhuriyodhanan 2 дня назад

      Kammikalaaya Kovar kazhuthakalkk evide manasilaavaana bro😂

  • @sulaimanap5791
    @sulaimanap5791 2 дня назад +20

    രാഷ്ട്രീയ കേരളം വിലയിരുത്തേണ്ട പ്രഭാഷണം

  • @shamsathbeevis7536
    @shamsathbeevis7536 2 дня назад +9

    സൂപ്പർ

  • @Cstmr-n8p
    @Cstmr-n8p 2 дня назад +13

    Sandeep" Bai❤️❤️

  • @salilasadanand4548
    @salilasadanand4548 2 дня назад +11

    സൂപ്പർ 👍

  • @lulumol6951
    @lulumol6951 2 дня назад +10

    ❤❤💚💚💚🌹🌹❤️👍 Super Sir❤❤❤

  • @shihabuddeenaa3425
    @shihabuddeenaa3425 2 дня назад +8

    Sandeep❤️❤️❤️❤️

  • @abdullap6283
    @abdullap6283 День назад +2

    ലോകത്തിലെ ഏറ്റവും വലിയ മതമാണ്❤ കൃ റ്റ്വിയൻ,,, ലൈക്ക്❤❤❤❤❤❤

  • @hameedpm7525
    @hameedpm7525 День назад +2

    അഭിനന്ദനം

  • @DaLu..
    @DaLu.. 2 дня назад +6

    വാര്യരെ💪😍👌

  • @RAMSHAD-KK
    @RAMSHAD-KK 2 дня назад +7

    Sandeep ji

  • @JaleelJaleel-zx2cf
    @JaleelJaleel-zx2cf День назад +2

    സൂപ്പർ സൂപ്പർ പൊളിച്ചു

  • @aboobackerkk1397
    @aboobackerkk1397 2 дня назад +7

    ഡിയർ സന്ദീപ് ജി മനുശ്യർ തമ്മിൽ സ്നേഹം പകരുന്നത് പകരം എന്തിനാണ് ബിജെപി കാർ ഇങ്ങനെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കുന്നത്. നമ്മൾ ഇന്ത്യക്കാർ ഒരുമിച്ച് നിന്നാൽ നമ്മുടെ ഭാരതം എത്ര ഉന്നതിയിൽ എത്തും. ഇവർക്കു എല്ലാ മനുശ്യരുടേയും നന്മക്ക് വേണ്ടി ഭരിച്ചു കൂടെ. ഞങ്ങൾ മുസ്ലിം കൾക്ക് ബിജെപി യുടെ ഭരണത്തോട് ഒരു വിദ്യേ ശവും ഇല്ല. ഇവർ എല്ലാ മനുശ്യർക്കും വേണ്ടി ഭരിച്ചു കൂടെ. നല്ല മനുശ്യർക്കു ഇവരോട് ഇങ്ങനെ പറഞ്ഞു കൂടെ. സന്ദീപിജിക്ക് എന്റ എല്ലാ ആശംസകളും നേരുന്നു. സ്നേഹത്തെ കുറിച് പറയുന്ന സന്ദീപ് ന് ദീര്ഗായുസ്സുണ്ടക്കട്ടെ. ഞാൻ hmt യുടെ കാര്യത്തിനായി ഒരിക്കൽ എറണാകുളത് വച്ച കണ്ടിരുന്നു. എല്ലാ അഭിവാദ്യങ്ങളും നേരുന്നു.

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx 2 дня назад +16

    ❤👍

  • @abcdefg6946
    @abcdefg6946 День назад +3

    Sr ബിഗ് സല്ലുട്ട് 👍🏾👍🏾👍🏾👍🏾

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 День назад +4

    ❤❤❤❤❤❤sandeeb uyaragalil yettate

  • @laludevasia5215
    @laludevasia5215 День назад +3

    സത്യം. സൂപ്പർ

  • @thomaskm3348
    @thomaskm3348 19 часов назад +1

    സന്ദീപ് വാര്യരെ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സുഖം, freedom ഉണ്ടല്ലോ, നിങ്ങളുടെ പഴയ സുഹൃത്തുക്കളോട് പറയൂ, അവർക്കും ഈ freedom അനുഭവിക്കാൻ വിട്ടു വരാൻ പറയൂ.