പഴയ കാറുകളെ പുതുപുത്തൻ ഇലക്ട്രിക് കാറുകളാക്കി 'പീക്ക് മൊബിലിറ്റി'

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പഴയ കാറുകളെ പുതുപുത്തൻ ഇലക്ട്രിക് കാറുകളാക്കി 'പീക്ക് മൊബിലിറ്റി'
    #electriccar #peecmobility #Arabianstories
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 116

  • @ninan1290
    @ninan1290 Месяц назад +13

    ഇവിടെ കൊടി പിടിക്കും... ഇല്ലെങ്കിൽ MVD പിടിക്കും 🤣🤣🤣

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc Месяц назад +38

    എന്തെല്ലാം കഴിവുകളാ അമൽ അണ്ണന്😅😅

  • @muhdmusthafa888
    @muhdmusthafa888 Месяц назад +15

    അമൽ അല്ലെടോ അമ്മൾ പുള്ളി ഉദ്ദേശിച്ചത് ഞമ്മൾ,ഞങ്ങൾ എന്നാണ്😂😂

  • @vayalvisualmedia5195
    @vayalvisualmedia5195 Месяц назад +25

    ഇലക്ട്രിക് വാഹനലോകം ഇനി അമലണ്ണൻ ഭരിക്കും 😇😎😂

  • @sijoageorge
    @sijoageorge Месяц назад +22

    ഇങ്ങനെ എപ്പഴും എപ്പഴും അമൽ അമൽഎന്ന് പറയേണ്ട., മനസ്സിലായി..😂

    • @user-km5qu2cq8n
      @user-km5qu2cq8n Месяц назад +1

      😂😂😂😂

    • @Sc-ht4qg
      @Sc-ht4qg Месяц назад +1

      അമൽ / നമ്മൾ 😂😂

  • @user-mp1fk2cg8e
    @user-mp1fk2cg8e Месяц назад +21

    അമൽ അണ്ണൻ കൊള്ളാലോ 😅

  • @INDIaNfromKERaLa
    @INDIaNfromKERaLa Месяц назад +17

    അമൽ 👍🏻

  • @nufailpuvathi1227
    @nufailpuvathi1227 Месяц назад +5

    കുത്തകകൾക്ക് തീരെഴുതി കൊടുത്തു നമ്മുടെ രാജ്യത്ത് ഇത് നടക്കൂല

  • @sibucoittuft
    @sibucoittuft Месяц назад +11

    അമേരിക്കയിൽ ഒരു 14 വർഷം മുൻപ് തന്നെ പെട്രോൾ കാർ ഇലട്രിക് ആയി കൻവേർട്ട് ചെയ്യുന്ന കമ്പനി കൾ ഉണ്ട് സുഹൃത്തേ

    • @LIONZ_456
      @LIONZ_456 Месяц назад +12

      അത് അവിടെ അത് കൊണ്ട് നമുക്ക് ഗുണം ഇല്ലല്ലോ. പിന്നെ ഇന്ത്യയിൽ പല സ്ഥലത്തും ഇത് ചെയ്യുന്നുണ്ട് ഇപ്പോൾ

    • @midhunm3025
      @midhunm3025 Месяц назад +1

      Ayinuuuuuu😂😂😂

    • @user-so9ff2lw2m
      @user-so9ff2lw2m Месяц назад +1

      Americayil undengil entha ivide cheyyan padille?😂

    • @user-so9ff2lw2m
      @user-so9ff2lw2m Месяц назад

      Ningal ividenn americayilek poyad alle? Atho avide potti mulachatho

    • @ashviralcut
      @ashviralcut Месяц назад

      അതായതു ഉത്തമാ പേരിൽ കാര്യം 😂😂😂😂😂
      കൊണോത്തിലെ അമേരിക്ക

  • @soorajm.s9606
    @soorajm.s9606 25 дней назад

    Wow...great...🎉💓 Super happy to see people like u making our planet a much better place to live in...

  • @TechDoctorMalayalam
    @TechDoctorMalayalam Месяц назад +4

    അമല്‍ അല്ല നമ്മള്‍ എന്നാണ് ഉദേശിക്കുന്നത്. കമ്മന്റ് ഇടുന്നവര്‍ അങ്ങനെ ഇട്ടോണ്ട് ഇരിക്കത്തെ ഒള്ളൂ

  • @motormussetv
    @motormussetv Месяц назад +8

    Amal annane koodi kaanikkaarunnu😅

  • @adarshr3490
    @adarshr3490 Месяц назад +3

    Amal oru killaadi thanne😂

    • @Sc-ht4qg
      @Sc-ht4qg Месяц назад

      മലയാളി 🤣

  • @ajitkumar.c.g2843
    @ajitkumar.c.g2843 Месяц назад +14

    മലയാളം ശരിയായി സംസാരിക്കാൻ അറിയാത്ത ആൾ മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ചല്ലോ അത് നല്ല കാര്യം വെറുതെ കളിയാക്കേണ്ട

  • @user-lh5qn3fw3f
    @user-lh5qn3fw3f Месяц назад +1

    CONGRATULATIONS Mathrubumi News Terms

  • @jacksonjose4489
    @jacksonjose4489 Месяц назад +4

    New thinking, New possibilities....

    • @cineenthusiast1234
      @cineenthusiast1234 Месяц назад +1

      Not a new thinking it's already ipn market you can convert a manual mauti car to manual electric car in india

  • @amatuzzoloiltech786
    @amatuzzoloiltech786 Месяц назад +3

    Govt permission aayal Super 💪

  • @rakeshrm5030
    @rakeshrm5030 Месяц назад +6

    ഞങ്ങൾക്ക് ഒരു ഇലക്ട്രിക് സ്കൂൾ വാൻ വേണം . കോഴിക്കോട് ആണ് ഞങ്ങൾ . പഴയ ഏതെങ്കിലും വണ്ടി തന്നാൽ ഞങ്ങൾക്ക് ഒരു electric വാൻ ഉണ്ടാക്കി തരുമോ ?

    • @sanjeevdaniel5464
      @sanjeevdaniel5464 Месяц назад

      പയേ വാൻ ആനെങ്കി ഉൻ്റാക്കിത്തരും. 🤫🤫

    • @renjukurian7072
      @renjukurian7072 Месяц назад

      engine alteration not possible in our system

    • @princejhon3709
      @princejhon3709 Месяц назад +2

      MVD kerala 😂

  • @BleshionJossyDsouza-wj6ip
    @BleshionJossyDsouza-wj6ip Месяц назад +4

    Amal annan❤

  • @Jobinjose96
    @Jobinjose96 Месяц назад +2

    Amal annan kollavello amal fans kerala

  • @mihraj08
    @mihraj08 Месяц назад +1

    Jealous 😂😂😂😂😂 best example the comment section ❤❤❤❤

  • @salihsal2745
    @salihsal2745 Месяц назад +1

    വീഡിയോയിൽ അമലിനെ കണിക്കുന്നില്ലല്ലോ
    Where is amal 😂😂😂😂

  • @Usernet1
    @Usernet1 Месяц назад +1

    Great concept 👌

  • @manstap5555
    @manstap5555 Месяц назад +6

    Arra ee Amal 🤔

    • @khalidkp5793
      @khalidkp5793 Месяц назад

      ആ?

    • @athirapradeep6728
      @athirapradeep6728 Месяц назад +4

      അമൽ അല്ലടോ...നമ്മൾ എന്നാ പറയുന്നത്😂😂😂

    • @teaserstar7103
      @teaserstar7103 Месяц назад +2

      ​@@athirapradeep6728 മലപ്പുറത്ത് താമ്മസിച്ച അറബിയാണ് എന്ന് തോന്നുന്നു.😂

  • @malayalam1
    @malayalam1 Месяц назад

    The price shudnt be explained as 70 % of the original vehicles price. Its shud be based on the motor, battery size etc.

  • @pratheepalexander6462
    @pratheepalexander6462 Месяц назад

    Thanks

  • @abhilashtc
    @abhilashtc Месяц назад

    Yeah.. There's a bit of ambiguity surrounding the pricing since it depends upon plenty of aspects. Glad to see this initiative from a Malabari. Looks like a lot of folks didn't understand NJammal :).

  • @osologic
    @osologic Месяц назад +5

    ഷാർജ പോലൊരു രാജ്യം ലോകത്തിനാകെ മാതൃകയാകുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യ പോലൊരു രാജ്യം ഇതിനെപ്പറ്റി ആലോചിക്കാത്തത്?

    • @asgharmohamed
      @asgharmohamed Месяц назад

      Mvd angeekaaram kitaathath kondaavum

    • @jomedathinakam5964
      @jomedathinakam5964 Месяц назад

      ഊമ്പിയ കുറെ നിയമങ്ങളുടെ കൂടാണ് ... വേറെ ഒരു പുല്ലും ഇല്ല

    • @Lolanlolan304
      @Lolanlolan304 Месяц назад +3

      കമ്മീഷൻ കുറവാ അതുകൊണ്ട് തന്നെ 😜

    • @Lolanlolan304
      @Lolanlolan304 Месяц назад

      ​@@asgharmohamedmvd അല്ല അംഗീകരിക്കേണ്ടത് കേന്ദ്രം ആണ് അംഗീകരിക്കേണ്ടത്....

    • @dewdrops660
      @dewdrops660 Месяц назад +2

      നികുതി മേടിച്ച് മൂഞ്ചാൻ 😮 പറ്റില്ലല്ലോ

  • @sureshkalyany
    @sureshkalyany Месяц назад

    Congrats ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abhilalprince9852
    @abhilalprince9852 29 дней назад +1

    ആരാണ് ee അമൽ?? ഇടക്ക് ഇടക്ക് പറയുന്നുണ്ട് 😂🤣

  • @manumohan3636
    @manumohan3636 Месяц назад +1

    Hyderabad il undennu thonnu electric kit conversion

  • @Sarath1007
    @Sarath1007 Месяц назад +1

    Good job amal😂

  • @jamsheertirur1758
    @jamsheertirur1758 Месяц назад

    Very interesting enterprise ❤

  • @Shankumarvijayan3897
    @Shankumarvijayan3897 Месяц назад +1

    അമൽ😇

  • @fancyjacob4512
    @fancyjacob4512 Месяц назад +1

    When do Indian government will Recognize this system?

  • @sh17019
    @sh17019 Месяц назад

    Nice concept🔥

  • @sureshkalyany
    @sureshkalyany Месяц назад

    👌👌👌👌congrats

  • @Shankumarvijayan3897
    @Shankumarvijayan3897 Месяц назад +1

    പയയ കാർ 😊

  • @Nanduadarsh
    @Nanduadarsh Месяц назад +1

    അമലേ....😂നീ ഒന്നിങ്ങു വന്നേ..

  • @arunkc8355
    @arunkc8355 Месяц назад

    What about weight distribution safety

  • @renjithrajesh2881
    @renjithrajesh2881 Месяц назад +1

    already alapuzha egane cheyuna team und

  • @joysjose2041
    @joysjose2041 Месяц назад

    We have also same concept. But not started. Any way congratulations.

  • @lifeisbeautiful4943
    @lifeisbeautiful4943 Месяц назад

    Nice

  • @LIONZ_456
    @LIONZ_456 Месяц назад

    അടിപൊളി

  • @LCKNR
    @LCKNR Месяц назад

    അഭിനന്ദനങ്ങൾ

  • @travelareality942
    @travelareality942 26 дней назад

    അമൽ ആരാ മൊതലാളിയാ😮

  • @saranm7857
    @saranm7857 Месяц назад +1

    Kerala MVD 😂😂 never

  • @sureshkalyany
    @sureshkalyany 7 часов назад

    കേരളത്തിൽ ഉണ്ടോ

  • @arungee6
    @arungee6 Месяц назад +1

    Who said no sentiments with the mechanicals. No electric motor can beat the conventional IC engine.

    • @Missingtailpipesby
      @Missingtailpipesby Месяц назад

      Ofcourse it can easily beat the ICE. The ICE age is over. ICE vehicles vs Electric vehicles could compare same like ICE = old school land line telephone or CRT television and the electric vehicles is like todays smart phone and new generation smart TV.

  • @sujithknair009
    @sujithknair009 Месяц назад

    Who's Ammal?

  • @anandmg7443
    @anandmg7443 Месяц назад

    Mlayalathil cheithudee..?

  • @skjkv2429
    @skjkv2429 23 дня назад

    ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല.

  • @INDIaNfromKERaLa
    @INDIaNfromKERaLa Месяц назад +1

    ഇത് കേരളത്തിൽ ഉണ്ടോ?

  • @basherrk2072
    @basherrk2072 Месяц назад

    Enthanu ammal amal ennu parayunnathu

  • @KabeerVKD
    @KabeerVKD Месяц назад

    നമ്മൾ എന്നത് അമൽ എന്നായി

  • @venusarangi
    @venusarangi Месяц назад

    ഇവിടെ എന്തായാലും ആവില്ല

  • @theunscriptedwonders3621
    @theunscriptedwonders3621 Месяц назад +1

    അമൽ ആൾ കൊള്ളാല്ല

  • @harisnoushad2401
    @harisnoushad2401 Месяц назад

    അമൽ ആരാ

  • @shaanfarhan21
    @shaanfarhan21 Месяц назад

    Mone thattikalayum vehicle company
    Srdicho

  • @princethomas484
    @princethomas484 Месяц назад

    Aĺla aara ee amal ?😅

  • @MohammedAshraf-zt9ey
    @MohammedAshraf-zt9ey Месяц назад

    Ini nammal yenth seyyum amal ana 😂

  • @shineovm9673
    @shineovm9673 Месяц назад

    Who said that electric car is best solution for climate change.

  • @rajesh2357
    @rajesh2357 Месяц назад

    ഒരു പഴയ വാഗൺആർ ഇലക്ട്രിക് ആക്കാൻ പത്തു ലക്ഷം രൂപ വേറെ വരും,,,😢 ഇതൊന്നും നടക്കുന്ന കാര്യമല്ല,,,😢

  • @Ai.readers
    @Ai.readers 27 дней назад

    Scooter nte ഫ്രണ്ട് വീൽ hub മോട്ടർ വെച്ച് ഹൈബ്രിഡ് സ്കൂ്ടറുകൾ ഉണ്ടാക്കാം
    ഇവിടെ ചെയ്താൽ MVD പിടിച്ച് വിഴുങ്ങും

  • @thulasidas5146
    @thulasidas5146 26 дней назад

    കേരളത്തിൽ കാർ പോയിട്ട്
    സൈക്കിൾ പോലും അങ്ങനെ
    ചെയ്യാൻ
    പിണറായി
    അനുവാദിക്കില്ല
    കാരണം Petrol Diesel പോലെ നികുതി സർക്കരിന് കിട്ടത്തില്ല
    ഇതാണ് കേരളം പണറായിയുടെ
    നാട്

  • @silpi1690
    @silpi1690 28 дней назад

    Can we do Hybrids?

  • @horcepower6953
    @horcepower6953 Месяц назад

    ചെറിയ വില വ്യത്യാസം ഉണ്ടാകു

  • @jojigeorge3972
    @jojigeorge3972 Месяц назад

    Ayyo change varuthiyal MVD pokkum....

  • @muhammedfarhan1856
    @muhammedfarhan1856 Месяц назад

    ആരാ ഈ അമൽ

  • @Maxsteel3187
    @Maxsteel3187 Месяц назад

    Mai...kalee asuyakkum kusumbinum marunnilla😅

  • @sobinaugustin
    @sobinaugustin Месяц назад

    🤝👍👍👍

  • @sunilgp1129
    @sunilgp1129 28 дней назад

    ഇന്ത്യയിൽ ആണെങ്കി MVD റോട്ടിൽ ഇറക്കാൻ സമ്മതിക്കുമോ ..🙄🙄🙄

  • @user-md7uo7fj2c
    @user-md7uo7fj2c Месяц назад +1

    Electric car is not good👎🏻👎🏻👎🏻

  • @Russian-vodka-try-it
    @Russian-vodka-try-it Месяц назад

    ലവൻ മലയാളി ആണോ.... പയ കാറോ 😄

    • @Usernet1
      @Usernet1 Месяц назад +3

      Half malayali and Half Karnataka. But still speaking good 👍

  • @ASARD2024
    @ASARD2024 Месяц назад

    ഇന്ത്യയിൽ കേരളത്തിൽ നടക്കോ )

  • @nOnecanfindit
    @nOnecanfindit 22 дня назад

    Ev sucks

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail Месяц назад +1

    മൈലേജ് കിട്ടില്ലാ

  • @kingfishereu5050
    @kingfishereu5050 Месяц назад

    ഇത് ഇന്ത്യയിലും ഉണ്ട്

  • @sureshkalyany
    @sureshkalyany Месяц назад

    കേരളത്തിൽ ഉണ്ടോ