സയോൺ ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് നനച്ചതിനുശേഷം ഒരു പ്ലാസ്റ്റിക് കവറിൽ നല്ലപോലെ എയർ ടൈറ്റായി പൊതിയുക വെയില് കൊള്ളാതെ നോക്കിയാൽ രണ്ടാഴ്ച വരെ കേടുകൂടാതെ നിൽക്കും
എന്റെ മാവിലെ കൊമ്പുകൾ എല്ലാം നല്ല ഉയരത്തിലാണ് നിൽക്കുന്നത് അപ്പോൾ തടിയിൽ ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കുമോ തടിയുടെ ഒരു സൈഡിൽ നല്ല സൈൻ ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കുമോ വിശദമായ എല്ലാ വിവരണങ്ങൾക്കും ഒത്തിരി നന്ദിയുണ്ട് കേട്ടോ ഞാൻ ഈ തവണ ഗ്രാഫ്റ്റിംഗ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്
മുറിച്ചുമാറ്റിയ ശേഷം സയോൺ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് നല്ല പോലെ നനച്ച ശേഷം ഒരു പ്ലാസ്റ്റിക് കവറിൽ വായു കടക്കാത്ത രീതിയിൽ കെട്ടിവയ്ക്കുക ഈ രീതിയിൽ നാലു മുതൽ ഏഴു ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം
ഈ കാലാപാടി യുടെ സയോൻ പെൻസിൽ വണ്ണത്തിൽ കിട്ടുമോ??? കാലപാടി, നീലാരി പസന്ത് എന്റെ കൈയിൽ ഉള്ള പ്ലാന്റ് പെൻസിലിന്റെ പകുതി ഉണ്ടായിരുന്നുള്ളു.. പക്ഷെ പിടിച്ചു കിട്ടുന്നുണ്ട്... ബാക്കി ഉള്ള മിക്ക ഇനങ്ങളും അഖിൽ ബ്രോ പറഞ്ഞ രീതിയിൽ ആണ് സയോൻ എടുക്കാറ്
വണ്ണം കുറഞ്ഞ സയോൺ ഗ്രാഫ്റ്റ് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ചില മാവുകളിൽ വളരെ നേരത്തെ കൊമ്പുകൾ ആയിരിക്കും അപ്പോൾ ഒരുവശം ചേർത്ത് വെച്ച് ഗ്രാഫ്റ്റ് ചെയ്യുക പിന്നെ ഒന്നോ രണ്ടോ സ്റ്റെപ്പ് താഴെ നിന്ന് വണ്ണമുള്ള സയോൺ സെലക്റ്റ് ചെയ്ത് ഡിഫോളേറ്റ് ചെയ്യുക അപ്പോൾ പെൻസിൽ വണ്ണത്തിൽ സയോൺ കിട്ടും
കായ്ക്കാത്ത മാവിൻ്റെ സയോൺ നാടൻ മാവിൽ graft ചെയ്തു പിടിച്ചു കിട്ടി. നഴ്സറിയിൽ നിന്നും വാങ്ങിയ namdoc mai മാവിൻ്റെ സയോൺ ആണ് graft ചെയ്തത് അത് കായ പിടിക്കുമോ
കവർ മാറ്റിയ ഉടനെ ഏതെങ്കിലും പെസ്റ്റിസൈഡും അടുത്തദിവസം ഫങ്കിസൈഡും സ്പ്രേ ചെയ്തു കൊടുക്കണം പ്ലാസ്റ്റിക് കവർ മാറ്റിയ ഉടനെ തന്നെ വെയിൽ കൊള്ളുന്ന രീതിയിൽ വയ്ക്കരുത് ഇലകളെല്ലാം ഒന്നു വലുതായ ശേഷം വെയിൽ കിട്ടുന്നിടത്തേക്ക് മാറ്റാം ഇങ്ങനെയാണോ ചെയ്യാറ്
എല്ലാം വർഷവും മാങ്ങ പിടിക്കുന്ന മാവ് ഉണ്ട് ഇവിടെ മാങ്ങ എല്ലാം മുകളിലെ കൊമ്പിൽ ആണ് പിടിക്കുന്നത്.. താഴത്തെ കൊമ്പിൽ മാങ്ങ വന്നു കണ്ടിട്ടില്ല.. താഴത്തെ കൊമ്പിൽ നിന്ന് സയോൻ എടുത്തു ഗ്രാഫ്റ്റ് ചെയ്‌ത മാങ്ങ പിടിക്കുമോ 🤔..
മുകളിൽ കൂടുതൽ മാങ്ങപിടിക്കുന്നതിനെ കാരണം അവിടെനല്ലപോലെ വെയിൽ കിട്ടുന്നതു കൊണ്ടാണ് ഹെൽത്തിയായ ഒരു സയോൺ മാവിൻറെ ഏതു ഭാഗത്ത് ഭാഗത്തുനിന്നും വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം
നല്ല രീതിയിൽ വിശദീകരിച്ചിട്ടുണ്ട് 👍
very helpful...thanks for sharing.
Nalla avatharanam super thanks ❤
Scion തളിര് ഇല വന്നതാണോ എടുക്കേണ്ടത് or തളിരി ഇല്ലാത്തത് ആണോ എടുക്കേണ്ടത്
@@athulm.a2499 തളിരില വരുന്നതിന് മുന്നേ എടുക്കണം
Good inform
Bro ഓളോര് മാവ് saion ആകാമോ
Nice bro
👍
👍👍👍
Gulfil ninn sayen koduvannal naatilethumpozekinu kedavumo
സയോൺ ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് നനച്ചതിനുശേഷം ഒരു പ്ലാസ്റ്റിക് കവറിൽ നല്ലപോലെ എയർ ടൈറ്റായി പൊതിയുക വെയില് കൊള്ളാതെ നോക്കിയാൽ രണ്ടാഴ്ച വരെ കേടുകൂടാതെ നിൽക്കും
👏🏻👍🏻
എന്റെ മാവിലെ കൊമ്പുകൾ എല്ലാം നല്ല ഉയരത്തിലാണ് നിൽക്കുന്നത് അപ്പോൾ തടിയിൽ ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കുമോ തടിയുടെ ഒരു സൈഡിൽ നല്ല സൈൻ ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കുമോ വിശദമായ എല്ലാ വിവരണങ്ങൾക്കും ഒത്തിരി നന്ദിയുണ്ട് കേട്ടോ ഞാൻ ഈ തവണ ഗ്രാഫ്റ്റിംഗ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്
സാധിക്കും ഈ വീഡിയോ കണ്ടു നോക്കൂ
ruclips.net/video/1OF-q3e2xec/видео.html
ruclips.net/video/TUavHsHXRkU/видео.html
@@nainikaakhil9710 thank u dear
I ഗ്രാഫ്റ്റ് ചെയ്ത് തരാൻ ആളെ കിട്ടുമോ
Text me
wame.pro/1i39nb
Cut aaya Scion 5-6 hrs withstand cheyyumo
മുറിച്ചുമാറ്റിയ ശേഷം സയോൺ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് നല്ല പോലെ നനച്ച ശേഷം ഒരു പ്ലാസ്റ്റിക് കവറിൽ വായു കടക്കാത്ത രീതിയിൽ കെട്ടിവയ്ക്കുക ഈ രീതിയിൽ നാലു മുതൽ ഏഴു ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം
ഈ കാലാപാടി യുടെ സയോൻ പെൻസിൽ വണ്ണത്തിൽ കിട്ടുമോ???
കാലപാടി, നീലാരി പസന്ത് എന്റെ കൈയിൽ ഉള്ള പ്ലാന്റ് പെൻസിലിന്റെ പകുതി ഉണ്ടായിരുന്നുള്ളു.. പക്ഷെ പിടിച്ചു കിട്ടുന്നുണ്ട്... ബാക്കി ഉള്ള മിക്ക ഇനങ്ങളും അഖിൽ ബ്രോ പറഞ്ഞ രീതിയിൽ ആണ് സയോൻ എടുക്കാറ്
വണ്ണം കുറഞ്ഞ സയോൺ ഗ്രാഫ്റ്റ് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ചില മാവുകളിൽ വളരെ നേരത്തെ കൊമ്പുകൾ ആയിരിക്കും അപ്പോൾ ഒരുവശം ചേർത്ത് വെച്ച് ഗ്രാഫ്റ്റ് ചെയ്യുക പിന്നെ ഒന്നോ രണ്ടോ സ്റ്റെപ്പ് താഴെ നിന്ന് വണ്ണമുള്ള സയോൺ സെലക്റ്റ് ചെയ്ത് ഡിഫോളേറ്റ് ചെയ്യുക അപ്പോൾ പെൻസിൽ വണ്ണത്തിൽ സയോൺ കിട്ടും
പേരയുടെയും ഇങ്ങനേ തന്നെ ആണോ സെലക്ട് ചെയ്യേണ്ടത്
പേരയിൽ സയോൺ സെലക്ഷൻ വ്യത്യാസമുണ്ട് ഇളയ കമ്പുകൾ ആണ് പേരയിൽ കൂടുതൽ സക്സസ് ആയി കാണുന്നത് പേര് ചെയ്യുന്നതിന്റെ വീഡിയോ ഞങ്ങളുടെ ചാനലിൽ ഉണ്ട് കണ്ടു നോക്കൂ
ഏത് സീസൺ ആണ് ഗ്രാഫ്റ്റിംഗ് ന് പറ്റിയത്??
ഇപ്പോൾ പറ്റിയ സമയമാണ് മഴക്കാലത്താണ് കൂടുതലും പിടിച്ച് കിട്ടുന്നത്
കായ്ക്കാത്ത മാവിൻ്റെ സയോൺ നാടൻ മാവിൽ graft ചെയ്തു പിടിച്ചു കിട്ടി. നഴ്സറിയിൽ നിന്നും വാങ്ങിയ namdoc mai മാവിൻ്റെ സയോൺ ആണ് graft ചെയ്തത് അത് കായ പിടിക്കുമോ
തീർച്ചയായും കായ പിടിക്കും നാം ഡോക്ക് ഗ്രാഫ്റ്റഡ് തൈകൾ മാത്രമേ ഇവിടെയുള്ളൂ മിക്ക നഴ്സറികളും കായ്ക്കാത്ത ബഡ് തൈകളിൽ നിന്നാണ് സയോൺ എടുക്കുന്നത്
Mavugalude komil grafe cheysmallo?
ഞാൻ മൂന്നു തവണ ചെയ്തു എല്ല പ്രാവശ്യവും കിളർക്കും പ്ലാസ്റ്റിക് ഒഴിവള്ളുമ്പോൾ കരിഞ്ഞു പോകും എന്തുകൊണ്ടാണ്
കവർ മാറ്റിയ ഉടനെ ഏതെങ്കിലും പെസ്റ്റിസൈഡും അടുത്തദിവസം ഫങ്കിസൈഡും സ്പ്രേ ചെയ്തു കൊടുക്കണം പ്ലാസ്റ്റിക് കവർ മാറ്റിയ ഉടനെ തന്നെ വെയിൽ കൊള്ളുന്ന രീതിയിൽ വയ്ക്കരുത് ഇലകളെല്ലാം ഒന്നു വലുതായ ശേഷം വെയിൽ കിട്ടുന്നിടത്തേക്ക് മാറ്റാം ഇങ്ങനെയാണോ ചെയ്യാറ്
സ്‌പ്രേ ചെയ്യാറില്ല അങ്ങിനെ ചെയത് നോക്കാം വളരെ നന്ദി
എല്ലാം വർഷവും മാങ്ങ പിടിക്കുന്ന മാവ് ഉണ്ട് ഇവിടെ മാങ്ങ എല്ലാം മുകളിലെ കൊമ്പിൽ ആണ് പിടിക്കുന്നത്.. താഴത്തെ കൊമ്പിൽ മാങ്ങ വന്നു കണ്ടിട്ടില്ല.. താഴത്തെ കൊമ്പിൽ നിന്ന് സയോൻ എടുത്തു ഗ്രാഫ്റ്റ് ചെയ്‌ത മാങ്ങ പിടിക്കുമോ 🤔..
മുകളിൽ കൂടുതൽ മാങ്ങപിടിക്കുന്നതിനെ കാരണം അവിടെനല്ലപോലെ വെയിൽ കിട്ടുന്നതു കൊണ്ടാണ് ഹെൽത്തിയായ ഒരു സയോൺ മാവിൻറെ ഏതു ഭാഗത്ത് ഭാഗത്തുനിന്നും വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം
@@nainikaakhil9710 ok
എല്ലാ ചെടിയുടെ കാര്യത്തിലു൦ ഇങ്ങനാണോ...🤔 🙄
ഈ വീഡിയോയിൽ മാവിനെക്കുറിച്ച് മാത്രമാണ് പറയുന്നത് ഓരോ ചെടികളിലും സയോൺ സെലക്ഷൻ വ്യത്യസ്തരീതിയിലാണ്
@@nainikaakhil9710 എനിക്ക് പ്ലാവിന്റേ൦ ചാമ്പയുടേയു൦ അറിയണമായിരുന്നു.🙄
വീഡിയോ ചെയ്യുമോ🙏
@@floccinaucinihilipilification0 എത്രയും പെട്ടെന്ന് തന്നെ ചെയ്യാൻ ശ്രമിക്കാം
@@nainikaakhil9710 thank you ❤
@@nainikaakhil9710 നിങ്ങളുടെ സ്ഥലം എവിടെയാണ്
Good
👍