Nainika Akhil
Nainika Akhil
  • Видео 99
  • Просмотров 556 504
Mango Bark Grafting | വലിയ മാവുകളിൽ വിജയകരമായി ബാർക്ക് ഗ്രാഫ്റ്റിംഗ് ചെയ്യുന്ന രീതി
വലിയ മാവുകളിൽ എങ്ങനെ വിജയകരമായി ബാർക്ക് ഗ്രാഫ്റ്റിംഗ് ചെയ്യാം എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോ ഈ രീതിയിലുള്ള ഗ്രാഫ്റ്റിങ് കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമൻറ് രൂപത്തിൽ ചോദിക്കാവുന്നതാണ്
#fruit #mango #grafting ##barkgrafting #graftingresult #graftingexamples #graftingtechnology #graftingtechniques
Просмотров: 568

Видео

Durian Fruit Review
Просмотров 163Месяц назад
Durian Fruit Review ദുരിയാൻ ഫ്രൂട്ടിനെ കുറിച്ചുള്ള റിവ്യൂ ആണ് ഈ വീഡിയോയിൽ ഉള്ളത് #durianfruitreview #fruitreview #durianfruit #tasteofdurianfruit
ചേലൊത്ത ചേലൻ മാങ്ങയുടെ റിവ്യൂ| Mango Chela Review
Просмотров 446Месяц назад
കോഴിക്കോട് ഭാഗങ്ങളിൽ കണ്ടുവരുന്ന രുചിയുള്ള ഒരു നാടൻ മാമ്പഴമാണ് ചേലൻ ചേലൻ മാമ്പഴത്തിൽ ഒരുപാട് വേരിയൻസ് കാണപ്പെടുന്നുണ്ട് ചില വേരിയൻ്റസ് രണ്ടുവർഷത്തിൽ ഒരിക്കലാണ് കായ്ക്കുന്നത് ടേസ്റ്റിലും ഫ്ലേവറിലും വ്യത്യാസങ്ങളുണ്ട് ഞങ്ങൾ ഇവിടെ റിവ്യൂ ചെയ്യുന്നത് ചെലനിലെ നല്ല ഒരു വേരിയൻ്റാണ്. #chelanmangoreview #mangoreview #tastemango #brixvaluemangoreview
ബാർക്ക് ഗ്രാഫ്റ്റിംഗ് നു ശേഷം എങ്ങനെ പ്രൂൺ ചെയ്യാം| Pruning after Bark Grafting
Просмотров 3,5 тыс.2 месяца назад
ബാർക്ക് ഗ്രാഫ്റ്റിംഗ് നു ശേഷം എങ്ങനെ പ്രൂൺ ചെയ്യാം| Pruning after Bark Grafting ബാർക്ക് ഗ്രാഫ്റ്റിങ്ങിനു ശേഷം വളർന്നുവരുന്ന സയോൺ എങ്ങനെ പ്രൂൺ ചെയ്യണം എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോ #resultofbarkgrafting #pruning #howpruning #barkgrafting #pruningmangotress
വളരെ എളുപ്പത്തിൽ എയർ ലയറിങ് ചെയ്യാം| Air Layering Easy Method
Просмотров 2,4 тыс.2 месяца назад
വളരെ എളുപ്പത്തിൽ എയർ ലയറിങ് ചെയ്യാം| Air Layering Easy Method #airlayering #gauvaairlayering #howairlayeringdone #easyairlayering
കാസർഗോഡിന്റെ സ്വന്തം മൊഗ്രാൽ മാങ്ങയുടെ റിവ്യൂ | MANGO MOGRAL REVIEW
Просмотров 1,2 тыс.2 месяца назад
കാസർഗോഡ് നിന്നും കണ്ടെത്തിയ മൊഗ്രാൽ മാങ്ങയുടെ റിവ്യൂ | MANGO MOGRAL REVIEW കാസർഗോഡ് നിന്നും നാടൻ മാവ് കൂട്ടായ്മ കണ്ടെത്തിയ മൊഗ്രാൽ പുത്തൂർ എന്ന മാങ്ങയെ കുറിച്ചുള്ളതാണ് ഈ വീഡിയോ #mangoreview #fruit #fruitreview #mangofruitsetting
Mango Sulthan Review
Просмотров 4982 месяца назад
Mango Sulthan Review
കാസർകോട് നിന്നും ഒരു അടിപൊളി മാമ്പഴം| Mango kallangadi
Просмотров 8552 месяца назад
കാസർകോട് നിന്നും ഒരു അടിപൊളി മാമ്പഴം| Mango kallangadi
Mango Chakkara Kutty Review | ചക്കരക്കുട്ടി മാങ്ങയുടെ റിവ്യൂ
Просмотров 1,8 тыс.2 месяца назад
Mango Chakkara Kutty Review | ചക്കരക്കുട്ടി മാങ്ങയുടെ റിവ്യൂ
Maani Bhatta Manga Review
Просмотров 3702 месяца назад
Maani Bhatta Manga Review
Amrapali Manga Review | അമ്മ്രപാളി മാംഗോ റിവ്യൂ
Просмотров 1,5 тыс.3 месяца назад
Amrapali Manga Review | അമ്മ്രപാളി മാംഗോ റിവ്യൂ
Raspuri mango Review
Просмотров 2703 месяца назад
Raspuri mango Review
Sweet mango variety from calicut
Просмотров 1,2 тыс.3 месяца назад
Sweet mango variety from calicut
നാം ഡോക്ക് മൈ യെക്കാൾ മികച്ച കാറ്റിമോൺ | Catimon Mango Review(Chok Anan)
Просмотров 5 тыс.3 месяца назад
നാം ഡോക്ക് മൈ യെക്കാൾ മികച്ച കാറ്റിമോൺ | Catimon Mango Review(Chok Anan)
ഗ്രാമ്പൂ മാംങ്കോ റിവ്യൂ | Mango Clove Review | Mango Review
Просмотров 1,6 тыс.3 месяца назад
ഗ്രാമ്പൂ മാംങ്കോ റിവ്യൂ | Mango Clove Review | Mango Review
നീല പറങ്കി മാംങ്കോ റിവ്യൂ | Neela Parangi Mango Review
Просмотров 6853 месяца назад
നീല പറങ്കി മാംങ്കോ റിവ്യൂ | Neela Parangi Mango Review
ദശേരി മാംങ്കോ റിവ്യൂ | Dasheri Mango Review
Просмотров 7913 месяца назад
ദശേരി മാംങ്കോ റിവ്യൂ | Dasheri Mango Review
ജബോട്ടിക്കാബ മൾട്ടി ഗ്രാഫ്റ്റിംഗ്. | Jaboticaba Multiple Grafting |
Просмотров 6733 месяца назад
ജബോട്ടിക്കാബ മൾട്ടി ഗ്രാഫ്റ്റിംഗ്. | Jaboticaba Multiple Grafting |
കല്ലുകെട്ടിയിൽ നിന്നും പെട്രീഷ്യ എങ്ങനെയുണ്ടായി | Patricia Mango Review
Просмотров 3,5 тыс.3 месяца назад
കല്ലുകെട്ടിയിൽ നിന്നും പെട്രീഷ്യ എങ്ങനെയുണ്ടായി | Patricia Mango Review
മാങ്കോ പണ്ടാരക്കണ്ടി | Mango Pandaara Kandi
Просмотров 8933 месяца назад
മാങ്കോ പണ്ടാരക്കണ്ടി | Mango Pandaara Kandi
ഹിമാപസന്ത് മാംഗോ റിവ്യൂ|Himapasanth Mango Review
Просмотров 2,7 тыс.3 месяца назад
ഹിമാപസന്ത് മാംഗോ റിവ്യൂ|Himapasanth Mango Review
100% കേരളത്തിൽ വളർത്താൻ പറ്റിയ King of Chakapat മാങ്ങയുടെ റിവ്യൂ | King of Chakapat Mango Review
Просмотров 4,5 тыс.3 месяца назад
100% കേരളത്തിൽ വളർത്താൻ പറ്റിയ King of Chakapat മാങ്ങയുടെ റിവ്യൂ | King of Chakapat Mango Review
Columb Mango Review
Просмотров 1,8 тыс.3 месяца назад
Columb Mango Review
മല്ലികയെക്കാൾ രുചിയുള്ള മറ്റൊരു മല്ലിക | Mango Review
Просмотров 1,3 тыс.4 месяца назад
മല്ലികയെക്കാൾ രുചിയുള്ള മറ്റൊരു മല്ലിക | Mango Review
Kalapadi Mango Review
Просмотров 3,2 тыс.4 месяца назад
Kalapadi Mango Review
ദുരിയാൻ ഫ്രൂട്ട് റിവ്യൂ | Durian Fruit Review
Просмотров 1,9 тыс.4 месяца назад
ദുരിയാൻ ഫ്രൂട്ട് റിവ്യൂ | Durian Fruit Review
Avocado Approach Grafting | Grafting Techniques | Avocado Grafting
Просмотров 4876 месяцев назад
Avocado Approach Grafting | Grafting Techniques | Avocado Grafting
അവക്കാഡോ അപ്രോച്ച് ഗ്രാഫ്റ്റിംഗ് | Approach Grafting in Avocado | Avocado Grafting
Просмотров 1,8 тыс.6 месяцев назад
അവക്കാഡോ അപ്രോച്ച് ഗ്രാഫ്റ്റിംഗ് | Approach Grafting in Avocado | Avocado Grafting
ടെറസിന് മുകളിലെ 140 വറൈറ്റി മാവുകൾ|Mango Garden on Terrace
Просмотров 15 тыс.6 месяцев назад
ടെറസിന് മുകളിലെ 140 വറൈറ്റി മാവുകൾ|Mango Garden on Terrace
Baraba Fruit Review | ബറാബ ഫ്രൂട്ട് നമ്മുടെ ഫ്രൂട്ട് ഗാർഡനിൽ വെക്കേണ്ടതുണ്ടോ
Просмотров 3436 месяцев назад
Baraba Fruit Review | ബറാബ ഫ്രൂട്ട് നമ്മുടെ ഫ്രൂട്ട് ഗാർഡനിൽ വെക്കേണ്ടതുണ്ടോ

Комментарии

  • @aswadaslu4430
    @aswadaslu4430 2 дня назад

    🌳🌳 തണൽ മരങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ

    • @nainikaakhil9710
      @nainikaakhil9710 2 дня назад

      തണൽമരങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് താഴെ ഇടാം ruclips.net/video/XKP-WiOkds0/видео.htmlsi=3AmJ726pqNv0QvZt

  • @aswadaslu4430
    @aswadaslu4430 2 дня назад

    🌳🌳🌳🌳🌳 എന്റെ പൊന്നോ ഇതൊക്കെയാണ് മരം തീർച്ചയായും ഒന്ന് രണ്ട് മൂന്ന് നാലെണ്ണം എങ്കിലും വെക്കണം അപ്പോൾ തന്നെ ഒരു ഫോറസ്റ്റ് ഫീലാണ് 🌳🌳🌳🌳🌳🌳🌳❤️❤️❤️𝗙𝗨𝗟𝗟 𝗣𝗢𝗦𝗜𝗧𝗜𝗩𝗘

  • @jabbarp4313
    @jabbarp4313 4 дня назад

    ഇഷ്ടപ്പെട്ടു., ലൈക്ക് ചെയ്തു.

  • @spencer0074
    @spencer0074 4 дня назад

    Taste review

  • @ashrafachu7515
    @ashrafachu7515 4 дня назад

    Ippool yange und

  • @raeesmohammed3072
    @raeesmohammed3072 4 дня назад

  • @ashrafachu7515
    @ashrafachu7515 4 дня назад

    Contact number tharumo plz😊

    • @nainikaakhil9710
      @nainikaakhil9710 4 дня назад

      97466 21487 വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക

  • @dinilk1054
    @dinilk1054 7 дней назад

    ഈ ടാപ്പ് എവിടുന്നാണ് കിട്ടുന്നത് ലിങ്ക് അയച്ചു തരാമോ

    • @nainikaakhil9710
      @nainikaakhil9710 5 дней назад

      ഞാൻ മണ്ണുത്തിയിൽ ഉള്ള ഒരു കിസാൻ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിച്ചതാണ്

  • @arun___krishnan
    @arun___krishnan 8 дней назад

    Perfect fit

    • @dinilk1054
      @dinilk1054 5 дней назад

      @@arun___krishnan ഞാൻ മാവിൽ സൈഡ് ഗ്രാഫ്റ്റ് ചെയ്തിരുന്നു തളിർ വന്നു മുകളിലത്തെ കവർ മാറ്റി പിന്നെ അത് വളരുന്നില്ല എന്താണ് ചെയ്യേണ്ടത് ഒരുമാസമായി. ഔട്ട്ഡോർ പ്ലാന്റ് ആണ്

  • @meirah4822
    @meirah4822 9 дней назад

    വീട്ടിൽ പോയി ഗ്രാഫ്റ്റ് ചെയ്തു കൊടുക്കുമോ

    • @nainikaakhil9710
      @nainikaakhil9710 5 дней назад

      ഗ്രാഫ്റ്റിംഗ് ചെയ്തു കൊടുക്കാറുണ്ട് എവിടെയാണ് നിങ്ങളുടെ സ്ഥലം

    • @meirah4822
      @meirah4822 5 дней назад

      @@nainikaakhil9710 കോട്ടയം പൊൻകുന്നം ആണ്. Contact ചെയ്യാൻ എന്താണ് വഴി നമ്പർ തരാമോ

  • @vinodkumarcs119
    @vinodkumarcs119 10 дней назад

    Sir kalapadi mango give fruits 2 times in year or 1 time in year?????

    • @nainikaakhil9710
      @nainikaakhil9710 5 дней назад

      രണ്ടും മൂന്നും തവണകളായി കഴിക്കാറുണ്ട്

    • @vinodkumarcs119
      @vinodkumarcs119 5 дней назад

      @@nainikaakhil9710 ok thanks

  • @LineeshKumarTK
    @LineeshKumarTK 11 дней назад

    മരം മുറിച്ചത് നാലാം ദിവസമാണ് ഞാൻ ചെയ്തത് അതുകൊണ്ട് എന്തെങ്കിലുംകുഴപ്പമുണ്ടോ

    • @nainikaakhil9710
      @nainikaakhil9710 5 дней назад

      നല്ല ചൂടുള്ള സമയങ്ങളിൽ ആണെങ്കിൽ പ്രശ്നമാണ്

    • @LineeshKumarTK
      @LineeshKumarTK День назад

      ബഡ്ഡിങ് നെ കുറിച്ച് കാര്യങ്ങൾ അറിയാനുണ്ട് അതുകൊണ്ട്നിങ്ങളുടെ വാട്സപ്പ് നമ്പർ കിട്ടിയാൽ വലിയ ഉപകാരമായിരുന്നു

  • @Girish-g9i
    @Girish-g9i 11 дней назад

    മരം മുറിച്ചതിനു ശേഷം എത്ര സമയം വരെ ദിവസം വരെ ഗ്രാഫ്റ്റ് ചെയ്യാം

    • @nainikaakhil9710
      @nainikaakhil9710 11 дней назад

      രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാലും കുഴപ്പമില്ല നനയാതെ നോക്കണം കഴിയുന്നതും മുറിച്ച അന്നുതന്നെ ചെയ്യുക

  • @spencer0074
    @spencer0074 11 дней назад

    വിജയിക്കുമെന്ന് പ്രതിക്ഷിക്കുന്നു❤

  • @arun___krishnan
    @arun___krishnan 11 дней назад

    അടിപൊളി

  • @lideeshk876
    @lideeshk876 12 дней назад

    വല്ലാത്ത cutting ആയിപോയല്ലോ... Graft ചെയ്യണം എന്ന് ഉദ്ദേശം ഇല്ലായിരുന്നോ 🤔

    • @nainikaakhil9710
      @nainikaakhil9710 12 дней назад

      മാവ് മുറിച്ചു മാറ്റിയതാണ് ഗ്രാഫ്റ്റ് ചെയ്യണമെന്ന ഉദ്ദേശമേ ഇല്ലായിരുന്നു😀

    • @lideeshk876
      @lideeshk876 11 дней назад

      @@nainikaakhil9710 അപ്പൊ പിന്നെ ഇതേ മാർഗം ഉള്ളൂ 😃

    • @manushyan.
      @manushyan. 7 дней назад

      Ith result ariyikkane bro

  • @raeesmohammed3072
    @raeesmohammed3072 12 дней назад

    🎉 wow

  • @actsonfather
    @actsonfather 12 дней назад

    ❤❤❤❤

  • @elizabethaj7981
    @elizabethaj7981 14 дней назад

    എനിക്ക് seed തരുമോ?

    • @nainikaakhil9710
      @nainikaakhil9710 12 дней назад

      ഇപ്പോൾ ഫ്ലവറിങ് ടൈമാണ്

  • @dinilk1054
    @dinilk1054 16 дней назад

    ഞാനൊരു graftചെയ്തിരുന്നു തളിരില വന്നശേഷം കവർ മാറ്റി അതിനുശേഷം തീരെ വളർച്ച ഇല്ല വെയിൽ ഉള്ളതു കൊണ്ടായിരിക്കുമോ

    • @nainikaakhil9710
      @nainikaakhil9710 12 дней назад

      വെയിൽ ഉള്ളത് നല്ലതാണ് എങ്ങനെയുള്ള റൂട്ട് സ്റ്റോക്കിൽ ആണ് നിങ്ങൾ ഗ്രാഫ്റ്റ് ചെയ്തത് ഒന്ന് വ്യക്തമാക്കാമോ

    • @dinilk1054
      @dinilk1054 12 дней назад

      @@nainikaakhil9710 ഓൾ സീസൺ ഔട്ട്ഡോർ പ്ലാന്റിൽ ആണ് ചെയ്തത്

  • @PavithranP-m6c
    @PavithranP-m6c 17 дней назад

    ഇരുപത്ത ഞ്ചു വർഷത്തിനു മുകളിലായി ഇത് നമ്മുടെ പറമ്പിലുണ്ട്.. ഇപ്പോൾ ആണ് ഇതിന്റെ പേര് മനസിലായത്..

  • @anirudhanv2642
    @anirudhanv2642 23 дня назад

    Ethu fungaside use cheyyunne peruparA

  • @rajendranpalvelicham5995
    @rajendranpalvelicham5995 23 дня назад

    സാഫും കീടനാശിനിയും ഒന്നിച്ച് മിക്സ് ചെയ്ത് spry ചെയ്താൽ പോരെ?

    • @nainikaakhil9710
      @nainikaakhil9710 12 дней назад

      അങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല കുറച്ചുകൂടി എഫക്റ്റീവ് ആവുന്നത് സെപ്പറേറ്റ് ചെയ്യുന്നതാണ്

  • @04822212839
    @04822212839 25 дней назад

    Super

  • @bymanusebastian8421
    @bymanusebastian8421 25 дней назад

    I need

    • @nainikaakhil9710
      @nainikaakhil9710 12 дней назад

      ഇപ്പോൾ വിത്തുകൾ ഇല്ല

  • @mathachanplackalthomas1476
    @mathachanplackalthomas1476 25 дней назад

    പാട്ടുകാരനെ കാശ് കൊടുത്ത് പറഞ്ഞ് വിടുക

  • @vinodmathradan5475
    @vinodmathradan5475 26 дней назад

    1. വേരുകൾ അധിക ദൂരം പടരുമോ 2. തടി ഏകദേശം എത്ര വണ്ണം വയ്ക്കും

    • @nainikaakhil9710
      @nainikaakhil9710 12 дней назад

      വേരുകൾ അത്യാവശ്യം പടരുന്നുണ്ട് തടി അധികം വണ്ണം വയ്ക്കുന്നതായി കാണുന്നില്ല

  • @katturumpu
    @katturumpu 27 дней назад

    I need its seed Can replay please

    • @nainikaakhil9710
      @nainikaakhil9710 12 дней назад

      ഇപ്പോൾ വിത്തുകൾ ഇല്ല

  • @unnikrishnanullasam744
    @unnikrishnanullasam744 Месяц назад

    Good

  • @bryanvalluvassery7495
    @bryanvalluvassery7495 Месяц назад

    dear any chance to get big one 5 years old thankz

  • @KeralaTropicalFarmer
    @KeralaTropicalFarmer Месяц назад

    Longan നല്ല വെറൈറ്റി ഏതാണ്? 4 സീസൺ /pingpong ടേസ്റ്റ് same ആണോ? ബെറ്റർ ഏതാണ്?

    • @nainikaakhil9710
      @nainikaakhil9710 12 дней назад

      ടേസ്റ്റിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല വൈറ്റ് ലോങ്ങ് നല്ലപോലെ കായ പിടിക്കുന്നുണ്ട് സീടിൻറെ സൈസും കുറവാണ്

  • @ajegggsh
    @ajegggsh Месяц назад

    really great 🎉

  • @fahadmohammed9635
    @fahadmohammed9635 Месяц назад

    ഞാൻ കഴിച്ചു നോക്കി നല്ല ഫ്രൂട്ട് ആണ് bad smell ഒന്നും ഇല്ല. കഴിച്ചു കഴിഞ്ഞാൽ വായ തുറന്നാൽ ഒരു smell വരുന്നുണ്ട്

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Месяц назад

    ഇത് എവിടെ വാങ്ങാൻ കിട്ടും?

    • @nainikaakhil9710
      @nainikaakhil9710 Месяц назад

      എനിക്ക് ഒരു ഫ്രണ്ട് തന്നതാണ് ഫ്രൂട്ട് ഷോപ്പിൽ കിട്ടാൻ പാടാണ്

  • @raeesmohammed3072
    @raeesmohammed3072 Месяц назад

    🎉😊

  • @yousemicarbazone
    @yousemicarbazone Месяц назад

    ചേട്ടാ.. Mob no ഒന്ന് തരുമോ.. ഒരു ഡൌട്ട് ചോദിക്കാനാണ്

    • @nainikaakhil9710
      @nainikaakhil9710 Месяц назад

      9746621487 വാട്സാപ്പിൽ മെസ്സേജ് അയച്ചോളൂ

  • @ashrafpa2695
    @ashrafpa2695 Месяц назад

    ഇതിൽ കഴമ്പ് കുറവാണ്, ചിലതിൽ ഇതിൽ കൂടുതൽ ഉണ്ടാകും 👍

  • @Vysakhponnani
    @Vysakhponnani Месяц назад

    Bro,enik kurach scions ayach tharo,cash gpay cheyam Ente kayil kalapadi mathram ayit ollu.. Vere mavikal vangi vekkann sthalam illa

    • @nainikaakhil9710
      @nainikaakhil9710 Месяц назад

      ഇനി പ്രൂൺ ചെയ്യുമ്പോൾ അയച്ചുതരാം 9746621487 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ

  • @Vysakhponnani
    @Vysakhponnani Месяц назад

    Bro enik scion ayach tharumo verity,cash gpay cheyam

  • @sajnasaleel2179
    @sajnasaleel2179 Месяц назад

    എന്റെ favourite മരം ❤, 5മരമുണ്ട് വീട്ടിൽ

  • @kariyachanjw68
    @kariyachanjw68 Месяц назад

    Ente kayyil unde..👍 nalla mango, typical naatimanga.

  • @najahnajah609
    @najahnajah609 Месяц назад

    Amazing

  • @mustafapp875
    @mustafapp875 Месяц назад

    വീഡിയോ കണ്ടു. എനിക്ക് നിങ്ങുളുടെ വീഡിയോയിൽ മനസ്സിലാക്കിയ പറ്റിയ വസ്തുത നിങ്ങൾ വീഡിയോ ഇടാൻ ഉദ്ദേശിക്കുന്ന മാങ്ങ അതുതന്നെയാണെന്ന് ഉറപ്പു വരുത്തുന്നില്ല എന്നതിണ്. നന്ദി....... തുടരക.

    • @nainikaakhil9710
      @nainikaakhil9710 Месяц назад

      ഇത് ഹിമ പസന്ത് മാങ്ങ തന്നെയാണ് നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് ഒന്ന് വ്യക്തമാക്കാമോ

  • @beenajohn7526
    @beenajohn7526 Месяц назад

  • @beenajohn7526
    @beenajohn7526 Месяц назад

    Mango tree is more beautiful than 🥭

  • @beenajohn7526
    @beenajohn7526 Месяц назад

  • @beenajohn7526
    @beenajohn7526 Месяц назад

  • @beenajohn7526
    @beenajohn7526 Месяц назад

    I have a neelam plant nearly 40 years. if the number of mangoes are less than 100 , then its size go up to 500 grams.

  • @beenajohn7526
    @beenajohn7526 Месяц назад

  • @beenajohn7526
    @beenajohn7526 Месяц назад