വലിയ മരങ്ങളിലെ BARK GRAFTING രീതി | ആരും പറഞ്ഞു തരാത്ത ഗ്രാഫ്റ്റിംഗ്‌ ടിപ്പുകൾ | GRAFTING MALAYALAM

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Text me for queries and collaborations :
    / gardener_brow
    Watch second part here
    മാവിലെ ഗ്രാഫ്റ്റിംഗ്‌ 100% വിജയം
    | BARK GRAFTING 100% SUCCESS
    • മാവിലെ ഗ്രാഫ്റ്റിംഗ്‌ ...
    used materials
    Grafting tap: amzn.to/4cywoCW
    Sharpex cutter : amzn.to/4f2dupz
    Grafting knife : amzn.to/3W5x6R4
    Hand saw / pruning saw : amzn.to/4bKXO7x
    Honey bee wax : amzn.to/3yxNnGS
    __________
    Used gadgets
    Camera : Apple iphone 13pro max
    Mic : amzn.to/3AaTJwf
    Tripod : amzn.to/4dtgMkq

Комментарии • 253

  • @gardenerbrow181
    @gardenerbrow181  21 день назад

    മാവിലെ ഗ്രാഫ്റ്റിംഗ്‌ 100% വിജയം | BARK GRAFTING 100% SUCCESS
    ruclips.net/video/ewB3NbqZ5Bo/видео.html

  • @anishaanishama1566
    @anishaanishama1566 Месяц назад +6

    ഒരു സംശയം പോലും തോന്നാത്തതരത്തിൽ വളരെ പെർഫക്ടായി വിശദമാക്കി തന്നു

  • @josephgeorge6460
    @josephgeorge6460 Месяц назад +3

    നന്ദി! നന്മ മനുഷ്യന് !
    നല്ല രീതിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു!നന്ദി!❤ !

  • @sidhudesigners
    @sidhudesigners 28 дней назад +2

    അതിൽ ഗ്രോത്ത് വന്നതിന് ശേഷം ഒരു വീഡിയൊ ഇടണം ബ്രോ. കാണാനുള്ള ആഗ്രഹം കൊണ്ടാണ് 😊

    • @gardenerbrow181
      @gardenerbrow181  28 дней назад

      @@sidhudesigners Saturday night video publish aavum.. ☺️👍🏼❤️ thanks for your support

  • @hairasparadise4444
    @hairasparadise4444 23 дня назад +1

    ഇത് കണ്ട് ഞാനും ചെയ്തു സംഭവം കൊള്ളാം സക്സസ് ആയി അടിപൊളി ബ്രോ

  • @Surendran_
    @Surendran_ Месяц назад +8

    പരിചയമുള്ളവർക്ക് 90ശതമാനം വിജയിക്കും.അല്ലാത്തവർക്ക് പത്തുശതമാനത്തിലും താഴെയായിരിക്കും വിജയം.അങ്ങിനെ വരുമ്പോൾ വർഷങ്ങളായി പരിപാലിച്ച റൂട്ട്സെക്ടർ ഉണങ്ങിപ്പോകും.വളരെയധികം സൂക്ഷ്മതവേണ്ടുന്ന ഒന്നാണ് ഗ്രാഫ്റ്റിംഗ്.പരിചയക്കുറവുള്ളവർ ആവശ്യം ഉണ്ടെന്ന് തോന്നുന്ന മാവുകളിൽ പരീക്ഷണം നടത്താൻ പാടില്ല.വ്ലോഗിങ് വ്യക്തതയുണ്ട്.പക്ഷെ അത്പോലെ അത്രയെളുപ്പമല്ല പുതിയ ആളുകൾ ഇത് വിജയിപ്പിച്ചെടുക്കുന്നത്.

    • @gardenerbrow181
      @gardenerbrow181  Месяц назад +2

      തീർച്ചയായും.. നന്ദി ... ❤️👍🏼..
      ഇത്‌ കായ്ക്കാത്ത മാവുകളിലൊക്കെ ചെയ്യാം എന്നാണു ഞാൻ പറഞ്ഞിട്ടുണ്ട്‌..

    • @greenvillagechannel
      @greenvillagechannel Месяц назад +2

      അല്ലാത്തവർക്കും വളരെ പെട്ടെന്ന് സക്സസ് റേറ്റ് കിട്ടും

    • @gardenerbrow181
      @gardenerbrow181  Месяц назад

      ❤️👍🏼

    • @MnNambiar-n8r
      @MnNambiar-n8r Месяц назад +2

      ഞാൻ ചെയ്ത് success ആയി
      പക്ഷേ അത് കഴിഞ്ഞുള്ള ഇതിന്റെ പരിപാലനം കുറച്ച് risky ആണ്‌ അതുകൊണ്ട്‌ തന്നെ success ആയി ഇലകൾ വന്നിട്ട് കരിഞ്ഞു പോകുന്നു

    • @manojkumartm4304
      @manojkumartm4304 7 дней назад

      സയോൺ മുറിച്ചെടുത്ത് എത്ര സമയം കൊണ്ട് ഗ്രാഫ്റ്റ് ചെയ്യണം

  • @manorenjanav
    @manorenjanav Месяц назад +2

    Thankal poliyanu,perfect teaching video 👏

  • @abdulgafoor7134
    @abdulgafoor7134 Месяц назад +1

    വളരെ നന്ദി സാർ
    വളരെ ഉപകാരപ്രദമായ വീഡിയോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@abdulgafoor7134 Thank you so much 😍
      Keeep support ❤️

  • @nasimmuhamed8490
    @nasimmuhamed8490 Месяц назад +5

    വളരെ വിശദമായി പറഞ്ഞു തന്നു thanks

    • @gardenerbrow181
      @gardenerbrow181  Месяц назад

      Thanks for your support ❤️🙌🏼

    • @omerhassan4899
      @omerhassan4899 Месяц назад +1

      ​@@gardenerbrow181Bro main stumil ninn 2 brachil cheeyyan pattumo😊

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@omerhassan4899 yess

  • @noufaltpnoufaltp7963
    @noufaltpnoufaltp7963 Месяц назад +2

    ഗ്രാഫ്റ്റിങ്ങ് ഏരിയ ചിപ്പ്- ചെത്താതെ- ചെയ്യാതെ കത്തി കൊണ്ട് കീറിയാൽ മാത്രം മതിയാകും, കാരണം ചെത്തുന്ന സ്ഥലം അധികമാകുമ്പോൾ ഫൻഗൽ ഇൻഫക്ഷൻ പോലെ നെഗറ്റീവ് വരാൻ ചാൻസ് കൂടുതലാണ്, കാരണം നാം കൂടുതൽ ശ്രദ്ധികേണ്ടതും വൃത്തിയായി ചെയ്യേണ്ടതും ഇവിടെയാണ് 👍👍👍🙏🙏

  • @mgraman4955
    @mgraman4955 Месяц назад +2

    One of the best grafting videos !Thank you bro.

    • @gardenerbrow181
      @gardenerbrow181  Месяц назад

      Thank you so much for your support ❤️🙌🏼😍

  • @raremedia881
    @raremedia881 8 дней назад

    നിങ്ങളുടെ എഫ്ബി വീഡിയോ കണ്ടിട്ടാണ് ഞാൻ യൂട്യൂബിലേക്ക് വന്നത്

  • @TGTHEGARDENER
    @TGTHEGARDENER Месяц назад +14

    always ❤ the presentation🥰🌿

  • @MinhajMysha
    @MinhajMysha 19 дней назад

    വളരെ മനോഹരമായി അവതരിപ്പിച്ചു!നന്ദി

  • @philiptm
    @philiptm Месяц назад +1

    Lovely ... Damn good narration ... I am going to do this on my 'moovandan' with a 'Columb' graft.

    • @gardenerbrow181
      @gardenerbrow181  Месяц назад

      Good luck sir, thanks for such encouraging words ❤️❤️👍🏼

  • @ushasajen388
    @ushasajen388 Месяц назад +1

    Very good grafting way. The garden is awesome.

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@ushasajen388 Thank you so much 😍 keep support

  • @user-xr8sf5sk8w
    @user-xr8sf5sk8w Месяц назад +2

    Valare vekthamayi manasilayi thank you bro

  • @shynirajeevan9829
    @shynirajeevan9829 Месяц назад +2

    എല്ലാരും അങ്ങ് അടിച്ചകേറിവ ❤

  • @ravindranathkt8861
    @ravindranathkt8861 Месяц назад +1

    Beautiful narration.Best wishes 🎉

  • @rasilulu4295
    @rasilulu4295 Месяц назад +1

    ഉപകാരം ഉള്ള വിഡിയോ 👌👌👌👌👌👌👏👏👏

  • @paulsons8976
    @paulsons8976 Месяц назад +1

    Thanks.. please video after graft sprouts

    • @gardenerbrow181
      @gardenerbrow181  Месяц назад

      Thank you too , sure i will update 😊✌🏼

  • @user-me6yi3dx1x
    @user-me6yi3dx1x 28 дней назад +1

    One video .no doubt.perfect ok

    • @gardenerbrow181
      @gardenerbrow181  28 дней назад

      Result video uploading Saturday..! ❤️❤️

  • @rajupk9428
    @rajupk9428 Месяц назад +1

    Great. Simple and clear . Thank you very much.

  • @paulsonkk7376
    @paulsonkk7376 Месяц назад +1

    Nalla avatharanam super video ❤❤❤Knife eviday ninne vangunne please reply 🙏

    • @gardenerbrow181
      @gardenerbrow181  Месяц назад

      Thank you so much sir 😍
      Pls check description added link in description..

  • @musthafapadikkal6961
    @musthafapadikkal6961 Месяц назад +1

    ഞാൻ ചെയ്യാൻ ഇരിക്കുവായിരുന്നു good 🎉🎉

  • @NoushabaKareem
    @NoushabaKareem Месяц назад +1

    അടിപൊളി വീഡിയോ കുറച്ചു പൂതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു താങ്ക്സ് വലിയ ബ്രാഞ്ചസ് കട്ട് ചെയ്യുന്ന വാളിന്റെ ഡീറ്റെയിൽസ് ഷെയർ ചെയ്യുമോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      അത്‌ ഹാർഡ്‌ വെയർ ഷോപ്പിലൊക്കെ കിട്ടും .. ചെറിയ കൈവാളാണു.. amzn.to/4bKXO7x

  • @faisaltk8094
    @faisaltk8094 Месяц назад +1

    So എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ

  • @SULUZDIARIES
    @SULUZDIARIES Месяц назад +1

    Njan aadyayi kanuvane. Nale thanne pareekshikunnund

  • @SbKaloor
    @SbKaloor Месяц назад +2

    Super Class

  • @latheeflathi9796
    @latheeflathi9796 Месяц назад +2

    ഈ ഗ്രാഫ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രാഫ്റ്റ് പേപ്പർ കത്തികൾ എല്ലാം എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും ?

    • @gardenerbrow181
      @gardenerbrow181  Месяц назад

      ഡിസ്ക്രിപ്ഷനിൽ ലിങ്കുകൾ കൊടുത്തിട്ടുണ്ട്‌..

  • @greenmatters4355
    @greenmatters4355 Месяц назад

    super bro ethaanu mice and camera use cheyyunnath?

    • @gardenerbrow181
      @gardenerbrow181  29 дней назад

      Camera - iphone aanu ..
      ithil mic use cheythittilla.. intro and outro mathre mic ulluu - Boyo normal mic aanu..
      but new videos with something special ☺️😃

  • @alwyncoreya4318
    @alwyncoreya4318 Месяц назад +1

    Good presentation ❤

  • @musthafapadikkal6961
    @musthafapadikkal6961 Месяц назад +4

    ഈ വീഡിയോയുടെ അപ്ഡേഷൻ വേണം

    • @gardenerbrow181
      @gardenerbrow181  Месяц назад +2

      അപ്ഡേറ്റ്‌ ചെയ്യാം.. ❤️

  • @manaz5579
    @manaz5579 Месяц назад +1

    Pettenn pidikkunna rambuttaan and mango variety ethan .cheriya sthalangalil vekkan aan athikam valuthaavunna variety alla .kudiya 4or5 metre mathre height vekkavo

    • @gardenerbrow181
      @gardenerbrow181  Месяц назад

      rongrien rambutan is best bro ,
      And in mangoes Nasi pasanth , Kalapadi and
      Thailand all season 🙌🏼❤️

  • @jeenatsheby4023
    @jeenatsheby4023 Месяц назад +2

    Super class ❤

  • @siddeequecholakkal7622
    @siddeequecholakkal7622 29 дней назад +1

    സപ്പോട്ട ഏത് ചെടിയിലാണ് ഗ്രാഫ്റ്റ് ചെയ്യുതെന്ന് പറയാമോ?

    • @gardenerbrow181
      @gardenerbrow181  29 дней назад

      @@siddeequecholakkal7622 സപ്പോട്ട വാണിജ്യാടിസ്ഥാനത്തിൽ ഗ്രാഫ്റ്റ്‌ ചെയ്യാനെ എടുക്കുന്നത്‌ കിർണ്ണി എന്ന മരത്തിന്റെ തൈകളാണു..

  • @chithraarimbra4166
    @chithraarimbra4166 Месяц назад

    Bark graft progress video upload cheyumo....

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@chithraarimbra4166 coming Saturday upload cheyyaam.. editingilaanu ❤️

  • @manaz5579
    @manaz5579 Месяц назад +1

    Pettenn pidikkunna rambuttaan and mango variety ethan .cheriya sthalangalil vekkan aan athikam valuthaavunna variety alla .kudiya 4or5 metre mathre height vekkavo.
    Plz rply

    • @gardenerbrow181
      @gardenerbrow181  Месяц назад

      rongrien rambutan is best bro ,
      And in manhoes Nasi pasanth , Kalapadi and
      Thailand all season

  • @BushraBuchu-y9f
    @BushraBuchu-y9f День назад +1

    ❤❤

  • @haseebkvtwentythree4076
    @haseebkvtwentythree4076 Месяц назад +1

    Good ❤

  • @ntraveler1899
    @ntraveler1899 Месяц назад +1

    ബാർക്ഗ്രാഫറ്റിംഗ് ചെയ്യുബോൾ സയോൺ തൊലിയുടെ സൻഡറിൽ ആണോ അതോ v graft ചെ യ്യുന്ന പോലെ കട്ട്‌ ചെയ് ത തൊലി യുടെ സ യ്ഡിൽ തൊലിയും മുട്ടിച്ചാണോ വെക്കേണ്ടത്

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@ntraveler1899 ഒരു സൈഡ്‌ കുറച്ച്‌ ചെത്തിയാൽ മതി.. വീഡിയോയിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്‌.. ❤️

  • @chandrashekharaddeppuni9787
    @chandrashekharaddeppuni9787 26 дней назад +1

    Which time this graft do???

  • @rajashreenambiar8496
    @rajashreenambiar8496 Месяц назад

    Thank you

  • @vivekvalliyil7552
    @vivekvalliyil7552 Месяц назад +1

    ഒരു മരത്തില് വേറെ (മാവിൽ ചിക്കു, റമ്പുട്ടാൻപോലെ ഉള്ള ) മരത്തിന്റെ ശാഖ വെച്ചാൽ സക്സിസ് ആവുമോ

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      @@vivekvalliyil7552 ഇല്ല പറ്റില്ല, ഒരേ സ്വഭാവമുള്ള മരങ്ങളായിരിക്കണം..

  • @achurambabu6694
    @achurambabu6694 Месяц назад +1

    Please mention when to get real grafting knife knife which is available is not that much good

    • @gardenerbrow181
      @gardenerbrow181  Месяц назад +2

      Actually i bought this from amazon 3 years ago, and not in stock right now .. and i added a good oneslink in description..

  • @movieHD__
    @movieHD__ 6 дней назад +1

    Eellathilum chayyyan pattuvo

  • @vaabcreation
    @vaabcreation Месяц назад +2

    Waiting for next month 😊

  • @ranjithmannadi
    @ranjithmannadi Месяц назад +1

    ഞൻ പഠിച്ചു വിജയിച്ചു

  • @KVM_AQUATICS
    @KVM_AQUATICS Месяц назад +1

  • @abhijithjk9975
    @abhijithjk9975 Месяц назад +2

    👏🏻👏🏻👏🏻

  • @basheerap1405
    @basheerap1405 Месяц назад +1

    Plavilum cheyyaan pattumo.

  • @jobinjoseph5204
    @jobinjoseph5204 Месяц назад +1

    ഉപയോഗിക്കുന്ന tools ന്റെ details ഇടാമോ??

    • @gardenerbrow181
      @gardenerbrow181  Месяц назад

      വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട്‌ സർ, പ്ലീസ്‌ ചെക്ക്‌..

    • @jobinjoseph5204
      @jobinjoseph5204 Месяц назад +2

      @@gardenerbrow181 bro ഇതിന്റെ 3 ഇരട്ടി വണ്ണമുള്ള ഒരു മരത്തിൽ മുകൾ വശം cut ചെയ്യാതെ ഇതുപോലെ grafting പറ്റുമോ?

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      @@jobinjoseph5204 ചെയ്യാം , സൈഡിലെ തൊലി ചെത്തി സയോൺ ഇത്‌ പോലെ തന്നെ കയറ്റി ചെയ്യാം..

    • @jobinjoseph5204
      @jobinjoseph5204 Месяц назад +1

      @@gardenerbrow181 Thank you bro ❤❤❤

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@jobinjoseph5204 ❤️👍🏼

  • @user-oc1ij8jl1q
    @user-oc1ij8jl1q Месяц назад +1

    Ottumavill Chayamo

  • @haseebkvtwentythree4076
    @haseebkvtwentythree4076 Месяц назад +1

    Ethryy divassam edukkum ready avane

    • @gardenerbrow181
      @gardenerbrow181  Месяц назад

      Graft success aanu.. Saturday update video cheyyaam

  • @ramachandranchandran1731
    @ramachandranchandran1731 Месяц назад +1

    എപ്പോഴാണ് കണ്ടത്, excelant എസ്‌പിലെനേഷൻ, സബ്‌സ്‌ക്രൈബ് ചെയ്തുട്ടോ 🙏🙏🙏

  • @Snapdragon-r5l
    @Snapdragon-r5l 29 дней назад

    ഒരു സമയഞ്ഞെ എൻ്റെ side work😊

  • @sudheershah-bg1hx
    @sudheershah-bg1hx Месяц назад +1

    സീ ഷോര്‍ mangosteen ല്‍ ബാര്‍ക്ക്‌ ഗ്രാഫ്റ്റ് ചെയ്യാന്‍ പറ്റുമൊ

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@sudheershah-bg1hx ട്രൈ ചെയ്തിട്ടില്ല.. ആരും അങ്ങനെ ചെയ്തതായിട്ട്‌ അറിവില്ല..

  • @mujimujeebrahman
    @mujimujeebrahman Месяц назад +1

    👍🏻👍🏻👍🏻

  • @Arabmallu_yt
    @Arabmallu_yt Месяц назад +1

    ❤❤❤❤

  • @user-ro5di9qj7x
    @user-ro5di9qj7x Месяц назад +1

    Zip up cover evidekittum?

    • @gardenerbrow181
      @gardenerbrow181  Месяц назад

      സൂപ്പർ മാർക്കറ്റിലൊക്കെ കിട്ടും.. ആ വലിയ കവറും ഞാൻ സൂപ്പർമ്മാർക്കറ്റിൽ നിന്നു വാങ്ങിയതാണു..

  • @hydrukuttyp9208
    @hydrukuttyp9208 Месяц назад +1

    അസ്സലാമു അലൈക്കും ഇതുപോലെ പ്ലാവും ചെയ്യാൻപറ്റുമോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      Wa alaikumussalaam.. patum , pakshe kara kooduthal ullath kond success rate valare kuravaanu plavil..

    • @hydrukuttyp9208
      @hydrukuttyp9208 Месяц назад +1

      @@gardenerbrow181 ശരി

  • @user-nl1tw7vb7x
    @user-nl1tw7vb7x Месяц назад +1

    👌👌🙏

  • @ruxanabeevi7542
    @ruxanabeevi7542 Месяц назад +1

    👍🏻❤️

  • @sonythomas6478
    @sonythomas6478 Месяц назад

    കൊളൂർ മാവിന്റെ ഒരു സയോൺ കിട്ടുമോ

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      മുകളിൽ കയറി പൊട്ടിച്ചിട്ട്‌ വേണം..

  • @raveendrank5968
    @raveendrank5968 Месяц назад +1

    Graft ചെയ്യുന്ന സിയോൺസ് മുറിച്ച് മൂന്ന് നാല് ദിവസം യാത്ര ചെയ്തു കഴിഞ്ഞു പിടിപ്പിക്കാൻ പറ്റുമോ?
    സിയോൺസ് എങ്ങനെ സൂക്ഷിച്ചു പായക് ചെയ്യണം (യാത്ര ചെയ്യുമ്പോൾ)

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      @@raveendrank5968 വലുതാക്കി മുറിച്ച്‌ നല്ല പോലെ കവറിലാക്കി പാക്ക്‌ ചെയ്താൽ മതിയാവും

    • @raveendrank5968
      @raveendrank5968 Месяц назад +1

      Thank you
      Complete aayi pothinju vakkamo

    • @anishcr007
      @anishcr007 17 дней назад +1

      1 Feet വലിപ്പത്തിൽ മുറിച്ചെടുത്താൽ മതിയോ

    • @gardenerbrow181
      @gardenerbrow181  17 дней назад

      @@anishcr007 yes mathi..

    • @gardenerbrow181
      @gardenerbrow181  17 дней назад

      @@raveendrank5968 മുറിപ്പാട്‌ നല്ല പോലെ കവർ ചെയ്യുക, പിന്നീട്‌ കമ്പ് മൊത്തത്തിൽ പേപ്പറിൽ പൊതിയുക.. ഇലകൾ ഒഴിവാക്കണം..

  • @serjibabu
    @serjibabu Месяц назад +1

    ബി വാക്സിൻ്റെ സ്ഥാനത്ത് സിലിക്കോൺ കൊടുത്താൻ എങ്ങനെയുണ്ടാകും🤔 ബി വക്സ് എല്ലായിടത്തും കിട്ടില്ല.

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      അതിനേക്കാൾ നല്ലത്‌ എം സീലാണു..

  • @muhsinachipra9984
    @muhsinachipra9984 Месяц назад +1

    ❤❤❤❤❤

  • @mstylh
    @mstylh Месяц назад +1

    scion കൊറിയർ അയച്ചുതരുമോ?

    • @gardenerbrow181
      @gardenerbrow181  Месяц назад

      Sthalam ?

    • @mstylh
      @mstylh Месяц назад

      @@gardenerbrow181 kollam Pathanapuram

    • @mstylh
      @mstylh Месяц назад

      @@gardenerbrow181 അയാകുമോ?

  • @ameercherakkadath
    @ameercherakkadath 27 дней назад +1

    Result enthayi

    • @gardenerbrow181
      @gardenerbrow181  27 дней назад +1

      Success aanu, innu 6 manikk video varunnund ❤️👍🏼

  • @babukvkdy
    @babukvkdy Месяц назад +1

    ഉപയോഗിച്ച കത്തിയുടെ details ഉണ്ടോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      അത്‌ ഇപ്പോൾ അവൈലബിൾ അല്ല, പക്ഷെ നല്ല ക്വാളിറ്റിയുള്ള ഗ്രാഫ്റ്റിംഗ്‌ നൈഫ്‌ ലിങ്ക്‌ ഞാൻ ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട്‌..

    • @ntraveler1899
      @ntraveler1899 Месяц назад +1

      @@gardenerbrow181 ഫിലിപ്കാർട്ടി ൽ ഉണ്ട് ഞാൻ മേടിച്ചു

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@ntraveler1899 aano , thanks ❤️❤️

    • @noushaderayassannoushadera6332
      @noushaderayassannoushadera6332 Месяц назад +1

      ഇതു പ്ലാവിൽ ചെയ്യാൻ പറ്റുമോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      Yess

  • @vaabcreation
    @vaabcreation Месяц назад +1

    🔥🔥🔥🔥

  • @shailsabasheer7587
    @shailsabasheer7587 Месяц назад +1

    ഞാൻ ചയ്തു 3 വർഷം ആയി ഷി ഹര ങ്ങൾ വന്നു മാങ്ങാ ആയി ട്ടില്ല

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@shailsabasheer7587 എടുത്ത കൊമ്പ്‌ കായ്ച്ചതല്ലേ എടുത്തത്‌ ?

  • @BibinTb-ic2zn
    @BibinTb-ic2zn Месяц назад +1

    Bro..njn v grafting മാവിൽ ചെയ്തിരുന്നു... എത്ര നാൾ എടുക്കും മുള വരാൻ.. ചില graft ഉണങ്ങി പോവുന്നു...endhanu reason..?

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      @@BibinTb-ic2zn ഡീഹൈഡ്രേഷൻ , ഫംഗൽ ഇംഫെക്ഷൻ , റൂട്ട്സ്റ്റോക്കും സയോണും ശരിക്ക്‌ കോണ്ടാക്റ്റ്‌ വരാതിരിക്കുക , ഇങ്ങനെ പല കാരണങ്ങളും കൊണ്ട്‌ ഗ്രാഫ്റ്റിംഗ്‌ പരാചയപ്പെടാൻ സാധ്യത ഉണ്ട്‌..

    • @SaneeshMathew-pp9dt
      @SaneeshMathew-pp9dt Месяц назад

      Cover il vellam alpam ozhikkunnathalle nallathu dehydration varathe irikkan

  • @user-wu1qf6tu7h
    @user-wu1qf6tu7h Месяц назад +1

    👌🏽🌹🌹🌹

  • @ranjithmannadi
    @ranjithmannadi Месяц назад +1

    ഒളോർ മാവിന്റെ 1 കമ്ബ് എനിക്കും തരുമോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      ഡീഹൈഡ്രേറ്റാവില്ലേ ? എവിടെയാണു സ്ഥലം ?

  • @shirinpurushothaman7864
    @shirinpurushothaman7864 Месяц назад +1

    Rabuttan l ചെയ്യാന്‍ പറ്റുമോ, success rate എത്ര anu

    • @gardenerbrow181
      @gardenerbrow181  Месяц назад

      ചെയ്യാം.. പക്ഷേ മാവിന്റെ അത്രയും ഈസിയാവില്ല , സക്സസ്‌ റേറ്റും കുറയും

  • @aburazanali1773
    @aburazanali1773 Месяц назад +1

    Ollur mavinte oru kamb kitmo

  • @sudheerkhalid8720
    @sudheerkhalid8720 Месяц назад +1

    ഓളോർ മാവിന്റെ സയൺ കിട്ടോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      ഡീഹൈഡ്രേറ്റ്‌ ആവില്ലേ ? സ്ഥലം എവിടെ ??

  • @user-py8sg3mb9m
    @user-py8sg3mb9m Месяц назад +1

    Grafting is not natural, nature has its own unique way , only human do this kind of activity other creatures live with nature

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      @@user-py8sg3mb9m True, I concur with you. However, in today's fastpaced world, we don't have the luxury of waiting for plants to fruit naturally. That's why we use these clever techniques to speed up the process…

    • @shivadasantp8527
      @shivadasantp8527 Месяц назад +1

      @@gardenerbrow181👍🙏🏻

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@shivadasantp8527 ❤️

  • @noushaderayassannoushadera6332
    @noushaderayassannoushadera6332 Месяц назад +1

    ഇതു പ്ലാവിൽ ചെയ്യാൻ പറ്റുമോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      Yes cheyyaam, kara koodiyathinal success rate kuravaayirikkum

  • @dinachandran4544
    @dinachandran4544 Месяц назад +1

    ഇത് പ്ലാവിൽ പറ്റുമോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@dinachandran4544 പറ്റും , കൂടുതൽ കറയുള്ളതിനാൽ സക്സസ്‌ റേറ്റ്‌ കുറവായിരിക്കും..

  • @HOZ_7960
    @HOZ_7960 Месяц назад +1

    ആ വല്യ മാവിൻ്റെ പേരെന്താ പറഞ്ഞത്? Clear ആയില്ല

  • @rasipalathole6538
    @rasipalathole6538 Месяц назад +1

    എത്ര ദിവസം എടുക്കും ഇത് പിടിക്കാൻ

    • @gardenerbrow181
      @gardenerbrow181  Месяц назад

      രണ്ടാഴ്ച്ച കൊണ്ട്‌ തന്നെ ഗ്രോത്ത്‌ കാണിക്കും..

  • @user-qn9pr9wb1y
    @user-qn9pr9wb1y Месяц назад +1

    രമ്പുട്ടാനിൽ ഇത് സാത്യമാണോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      ആരും ചെയ്തതായി അറിവില്ല..

  • @ravindranathkt8861
    @ravindranathkt8861 Месяц назад +1

    ഈ മാവിന്മേൽ ഇതേ ഇനം കായ്ക്കുന്ന മാവിന്റെ സിയോൺ ഗ്രാഫ്റ്റ് ചെയ്ത് കൂടെ.

  • @mufeedvkth9467
    @mufeedvkth9467 Месяц назад +1

    ഈ മെഴുകു എന്താണ് വില

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      Rs 800/- per kg
      ഞാൻ 40 രൂപക്കാണു വാങ്ങിയത്‌

  • @rahulpalakaparambil8163
    @rahulpalakaparambil8163 Месяц назад +1

    ഇതിന്റ ബാക്കി ഇടോ

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@rahulpalakaparambil8163 ഗ്രാഫ്റ്റിംഗ്‌ സക്സസാണു.. പുതിയ തളിർപ്പുകൾ വന്നു .. അൺകവർ ചെയ്യുന്ന വീഡിയോ ചെയ്യാം..

  • @josephgeorge3199
    @josephgeorge3199 Месяц назад +1

    പടിച്ചുമോനെ

  • @adiln9858
    @adiln9858 Месяц назад +1

    Results kathirikunnu

  • @ISLANDVIDE0
    @ISLANDVIDE0 26 дней назад +1

    ഒരു സംശയം ചോദിച്ചോട്ടെ

    • @gardenerbrow181
      @gardenerbrow181  26 дней назад

      Chodikkuu.. whatsapp me +917777057772

    • @ISLANDVIDE0
      @ISLANDVIDE0 26 дней назад +1

      Ok

    • @ntraveler1899
      @ntraveler1899 26 дней назад

      എനിക്ക് വി വേക്സ് കിട്ടീല എന്നിട്ടും 100% sucsss

  • @krishnanv.k.mazhavannoor7153
    @krishnanv.k.mazhavannoor7153 Месяц назад +1

    succes vedieo idumo

    • @gardenerbrow181
      @gardenerbrow181  Месяц назад

      അപ്ഡേറ്റ്‌ ചെയ്യാം❤️

  • @jithinjosey7143
    @jithinjosey7143 Месяц назад +1

    ഇനി അതിൽ എങ്ങനെ വെള്ളം കേറാൻ ആണ് man 😂😂😂😂😂😂😂

    • @gardenerbrow181
      @gardenerbrow181  Месяц назад

      @@jithinjosey7143 മഴക്കാലമല്ലേ..! 😃😁

  • @roshroshan840
    @roshroshan840 Месяц назад +3

    പഠിച്ചു. പഠിപ്പിച്ചു

  • @azeezkodur8777
    @azeezkodur8777 Месяц назад +1

    ഉപയെകയറ്റാതെ നികയറു

    • @gardenerbrow181
      @gardenerbrow181  Месяц назад +1

      @@azeezkodur8777 don’t worry uppa expertaanu ❤️🙌🏼

  • @prasanthnpkedakkalathil3346
    @prasanthnpkedakkalathil3346 Месяц назад +1

    താങ്കളുടെ ph. നമ്പർ ഒന്നു തരുമോ?

  • @bindhusatheesanpillai3603
    @bindhusatheesanpillai3603 Месяц назад +1

    Ph nbr?

  • @ntraveler1899
    @ntraveler1899 26 дней назад +1

    ഞാൻ ചയ്തു 100% വിജയം എല്ലാവരും ചയ്തു നോക്കണേ

    • @gardenerbrow181
      @gardenerbrow181  26 дней назад

      Thanks broi..! Happy to hear ❤️❤️

    • @ntraveler1899
      @ntraveler1899 18 дней назад +1

      @@gardenerbrow181 ബ്രോ തളിരല്ലാം വന്നു സിപ്പപിന്റെ കവർ എടുത്തു മാറ്റി ഇനി മഴ കൊണ്ടാൽ കുഴപ്പം ഉണ്ടോ മരത്തിൽ v ഗ്രാഫ്റ്റും ചയ്തു അതും സെക്സസ് ആണ് ഇനി മഴ കൊണ്ടാൽ കുഴപ്പം മാവുമോ

    • @gardenerbrow181
      @gardenerbrow181  18 дней назад

      @@ntraveler1899 മഴ കൊണ്ട്‌ തളിരു പൊട്ടാതിരിക്കാൻ ഒരു വലിയ കവറിടുന്നത്‌ നല്ലതാ

  • @BushraBuchu-y9f
    @BushraBuchu-y9f 16 дней назад +1

    ❤❤

  • @manaz5579
    @manaz5579 Месяц назад +2

    Pettenn pidikkunna rambuttaan and mango variety ethan .cheriya sthalangalil vekkan aan athikam valuthaavunna variety alla .kudiya 4or5 metre mathre height vekkavo.
    Plz rply

  • @mohdk7189
    @mohdk7189 29 дней назад

    ❤️