ഇത്രെയും മുട്ട ഈ പുല്ലിനുള്ളിൽ എങ്ങനെ വിരിഞ്ഞു duck farming new malayalam
HTML-код
- Опубликовано: 6 фев 2025
- ഇത്രെയും മുട്ട ഈ പുല്ലിനുള്ളിൽ എങ്ങനെ വിരിഞ്ഞു duck farming new malayalam
#duck
#birds
#farming
#egg
#meet
#duckmeat
#keralafarm
നിങ്ങളുടെ ഫാർമിലെ കാഴ്ചകളും ഈ ചാനലിൽകൂടി പരസ്യം ചെയ്യാൻ വിളിക്കുക rajeevan vlog 9947558045
കൃഷി, കൃഷി കൃഷി......... അങ്ങനെ വീണ്ടും കാർഷിക അറിവുകൾ പങ്കു വെച്ചു കൊണ്ടു രാജീവൻ! അഭിവാദ്യം! നന്നായിരിക്കുന്നു. ചെറുകിടക്കാർക്കും പുതുതലമുറയ്ക്കും പ്രയോജനപ്പെടുന്ന തരത്തിൽ 15 മുതൽ 50 വരെയെണ്ണത്തെ വളർത്തുന്ന തരത്തിലുള്ള ട്യൂട്ടോറിയൻ വീഡിയോ കൂടി ചെയ്യണം. കൂടുകളെക്കുറിച്ചും, വിസർജ്ജ്യങ്ങൾ എളുപ്പം മാറ്റാവുന്ന സിസ്റ്റം, ഭക്ഷണ വിതരണത്തിനുപയോഗിക്കാവുന്ന പുതിയ സാങ്കേതികത എന്നിവയുൾപ്പെടുന്ന വിശദമായ വീഡിയോകൾ.രാജീവനും , ഒപ്പം മാന്നാത്തെ കുട്ടിയച്ചായനും വീണ്ടും അഭിവാദ്യം !!!
അപ്പച്ചന് ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
കുറച്ചു lengthy വ്ലോഗ് ആയി ചെയ്യാമായിരുന്നു....
എന്തു ഭംഗിയാകുഞ്ഞു താറാവുകൾ 🥰😘😘😘😘😘
സൂപ്പർ 🙏
അച്ചായാ അതിനു കിട്ടുന്നതൊക്കെ കൊണ്ടുപോയി ബാങ്കിൽ പൂത്തിവെക്കാതെ കാണേണ്ടവരെ കണ്ടു കൊടുക്കേണ്ടത് കൊടുത്താൽ ഒരു പക്ഷിപ്പനിയും ഉണ്ടാകില്ല. അഥവാ ഉണ്ടെങ്കിലും അവർ ഇല്ലാതാക്കിക്കോളും.
അതിനുള്ള ഒരു ഉദാഹരണം പുഴകളിൽ വന്തോതിൽ മണൽ അടിഞ്ഞു കൂടി കിടപ്പുണ്ട്. അത് വാരാത്തത് പാറമട, ക്രാഷർ മാബിയ കാണേണ്ടവരെ കാണേണ്ട രീതിയിൽ കാണുന്നത് കൊണ്ട് ആണ്.
അല്ലെങ്കിൽ നല്ല മണൽ കൊണ്ട് കെട്ടിടം പണിയാമായിരുന്നു. ഇതിപ്പോൾ ക്രഷറിൽ നിന്നും കിട്ടുന്ന ചെളി ഉപയോഗിച്ച് കെട്ടിടം പണിയേണ്ട അവസ്ഥ ആണ് ഉള്ളത്.
Mavelikara 💕💕
Super 💓💓💓
Adipoli
സൂപ്പർ
✨
Supper❤❤❤🎉
Good duck farming 😊
👍👍❤❤
Pakeshi pani ennaathe oru. Vastavam. Tanne.
Nice ❤
Wow
👍
താറാവ് കൊത്തു മുട്ട ഉണ്ടോ
❤
Praunnavarude manassile fraandhum athu nadappil varuthunnavarkku fraandhinum mel fraadhu maanu. Pakshikku pani vannaalum athu manushiya ppani yaakumo? Manushiyanu pani varaarunddu athu manushiya ppani yalle. പക്ഷികൾക്ക് പനി വന്നാലും മനുഷ്യർക്കു വന്നാലും, അമൃതാരിഷ്ടം ദശമൂലാരിഷ്ടം കസ്തൂര്യാദി ഗുളിക സൂര്യപ്രഭ ഗുളിക വെട്ടുമാറാൻ ഗുളിക ഇവ കൂട്ടിക്കലർത്തി എത്ര ഘടിന പനിയും ശരീര വേദന യും ഉറപ്പായി മാറിക്കിട്ടും മരിക്കുന്ന പ്രശ്നമേ യില്ല. ഇത് പരീക്ഷിച്ചു ഉറപ്പാക്കിയതാണ്.
Ithrayum duck nattil undayit entha ellayidathum vangan kittathe njngal epol nattil vannalum kittarilla address tharumo pls
Alappuzha jilla mannaar place
പ്രൈസ്
താറാവ് മുട്ട ഇടുന്നില്ല കുറച്ച് ദിവസം മുട്ടയിട്ടു പിന്നെ ഇടുന്നില്ല എന്താ കാരണം ഒന്ന് പറയാമോ
Theetta kodukkanam.😅😅😅
Age over annu
പെട്ടന്ന് കാൽ കുഴഞ്ഞ2ദിവസം കൊണ്ട് ചാവുന്നു എന്താ പ്രതിവിധി
Super❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊
Place evida
ആലപ്പുഴ ജില്ലാ മാന്നാർ
Owner number kittummo
Famiente naber
വീഡിയോസിൽ ഉണ്ട്
55 ദിവസം ആയാ കുഞ്ഞിന് എന്താ വില????
ജോലീ ചെയ്യുന്നവരെയ്യും ക്കൂടി കാണിക്കാമായിരു നു
Don't use chetta head line ok
Only these farmers started sharing their secret knowledge recently in some videos because of whole sale duck farmers and they are knowledgeable , Up to 1995 to 2000 this duck farmers never share their secrets , we all wonder how this make money because ducks eat a lot , but now we all go to foriegn lands and there no enough people there in kerala or not enough labour ( except bangali or bangadeshies) and now these farmers are sharing their knowledge how to raise huge numbers of ducks but we all lost interest in duck farming.but nice to see all this thankyou
സൂപ്പർ
❤
❤❤❤❤❤❤❤